Uthradam Vishuphalam 2024 - 2025 | K.P.Sreevasthav Alathur Palakkad 9447320192

Поділитися
Вставка
  • Опубліковано 19 бер 2024
  • #sreevasthav #keralaastrology #indianastrologer #malayalam #MalayalamAstrology #Astrology #Astrologer #haindavam #haindava #Jyothisham #Jyothishammalayalam
    K.P.SREEVASTHAV, a reputed kerala traditional astrologer, located at Alathur in Palakkad district, around 4 kms away from the famous PARAKKATTU KAVU temple, is hailing from a famous astrological family having a lot of successful and victorious followers from all sectors of life, around the world. Here, by the blessings of the Kuladevatha and the holy ancestors, all problems, sorrows and sufferings of the followers, irrespective of their caste, creed or religion, are being solved by analyzing astrologically and offering effective solutions. Predictions are done in english, Tamil or Malayalam languages. Accurate predictions and quick results. Ashtamangala prasnam, tamboola prasnam etc. are also undertaken. Be one of the many successful followers. For more details or appointments contact:
    Mobile: 09447320192
    Email: astropadurvasthav@gmail.com
    Web : www.keralaastrologer.com
    ഉത്രാടം
    ഈ വർഷത്തെ വിഷുഫല ചിന്തനയിൽ ഉത്രാടം നക്ഷത്രം മദ്ധ്യഷൾക്കത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത് അതുകൊണ്ടുതന്നെ ഇവർക്ക് വിഷുഫലം അനുകൂലമാണ്
    കർമ്മമേഖലയിൽ ഉയർച്ച, വിശേഷ വസ്ത്രാഭരണസിദ്ധി തുടങ്ങിയവ ഫലമാണ്
    തൊഴിൽ മേഖലയിൽ ആത്മാർത്ഥമായ പ്രവർത്തനം വഴി വലിയ നേട്ടങ്ങൾ കൈവരിക്കുവാൻ കഴിയുമെങ്കിലും, പല കാര്യങ്ങളിലും തുടരേത്തുടരെയുള്ള പ്രതിബന്ധങ്ങളും വന്നുകൊണ്ടേയിരിക്കും, എങ്കിൽകൂടിയും ആത്മവിശ്വാസം വഴി അതിനെയെല്ലാം തന്നെ നേരിടുവാനും സാധിക്കുന്നതാണ്.
    സന്ദർഭം നോക്കാതെയുള്ള ചില പ്രവർത്തനങ്ങൾ മൂലമായി ശത്രുതകളും ഉടലെടുക്കപ്പെട്ടേക്കാം ഉല്ലാസയാത്രകൾക്കും തീർത്ഥയാത്രകൾക്കും ഈ വർഷത്തിൽ യോഗം കാണുന്നുണ്ട്.
    മാറ്റിവെച്ചിരുന്ന ധനം മറ്റുള്ളവരുടെ കാര്യത്തിന് വേണ്ടി ചെലവഴിക്കപ്പെടുവാനും ഇടയുണ്ട്.
    ഗൃഹനിർമ്മാണ പ്രവർത്തനം പുതിയ കർമ്മാരംഭം തുടങ്ങിയ നല്ല കാര്യങ്ങൾക്ക് വേണ്ടി പരിശ്രമിക്കാവുന്നതാണ്
    അപവാദ ആരോപണങ്ങൾ കേൾക്കുവാനുള്ളൊരു സാധ്യത കാണുന്നതുകൊണ്ടുതന്നെ അത്തരം സാഹചര്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറി നിൽക്കുവാൻ പ്രത്യേകിച്ചും ശ്രദ്ധിക്കേണ്ടതാണ്.
    കുടുംബത്തിൽ പൊതുവേ സമാധാനപരമായിരിക്കുന്ന അന്തരീക്ഷം നിലനിൽക്കും.
    അകൽച്ചയിലായിരുന്ന ബന്ധുക്കളുമായി കൂടിച്ചേരുവാനും ഇടയുണ്ട്
    ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയുള്ള സമയം ആയതുകൊണ്ട് തന്നെ ഭക്ഷണകാര്യത്തിലും വ്യായാമത്തിലും പ്രത്യേകം ശ്രദ്ധ പുലർത്തുന്നത് നന്നായിരിക്കും.
    ദോഷപരിഹാരാർത്ഥമായി ഹനുമാൻ സ്വാമി ക്ഷേത്രത്തിൽ മാസംപ്രതി ജന്മനക്ഷത്രം തോറും വെറ്റില മാല വഴിപാട് നടത്തി പ്രാർത്ഥിക്കുന്നതും ഹനുമദ് യന്ത്രം ദേഹരക്ഷയായി ധരിക്കുന്നതും ഗുണം ചെയ്യും
  • Наука та технологія

КОМЕНТАРІ •