TIME & DISTANCE | PART-1 | AVERAGE SPEED | സമയവും ദൂരവും | ശരാശരി വേഗത | For PSC| SSC| RRB

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ • 1,9 тис.

  • @rejithamolpk1070
    @rejithamolpk1070 3 роки тому +585

    എനിക്ക് ജോലി കിട്ടിയാൽ ഞാൻ കാണാൻ ആഗ്രഹഹിക്കുന്ന പുണ്യ രൂപം big സല്യൂട്ട് തിരികെ തരാൻ പ്രാർത്ഥന മാത്രം

    • @athiram.s580
      @athiram.s580 3 роки тому +7

      ഞാനും ❤❤ jerin sir uyir❤❤❤😍😍😍

    • @najeebudheenka7622
      @najeebudheenka7622 3 роки тому +3

      Enikkum

    • @spgundoo
      @spgundoo 3 роки тому +2

      Njaanum theerchayaayum varum Jerin sir ne kaanaan

    • @manulogin514
      @manulogin514 3 роки тому +3

      Jerin sir ന്റെ സ്വദേശം ആർക്കെങ്കിലും അറിയുമോ??

    • @allugamer5856
      @allugamer5856 Рік тому

      ഞാനും❤❤😊

  • @anusree6521
    @anusree6521 3 роки тому +44

    ജെറിൻ സർനെ പറ്റി പറഞ്ഞു തന്ന അരുൺ സാർന് ( mr and Mrs psc) ഒരായിരം നന്ദി🙏🙏🙏🙏🙏🙏

  • @adwaithsaabhinandsasujiarc3969
    @adwaithsaabhinandsasujiarc3969 4 роки тому +237

    യാദ്യശ്ചികമായാണ് സാറിന്റെ class കണ്ടു തുടങ്ങിയത് കിടിലം🙏🙏

    • @maddady4548
      @maddady4548 Рік тому

      ഞാനും ❤️

    • @preethimolvr5661
      @preethimolvr5661 9 місяців тому

      ഞാൻ... ഒരു പ്രതിക്ഷ ഉണ്ട് ഇപ്പോൾ...... എല്ലാം വീഡിയോ യും ഞാൻ sabject base കാണുന്നുണ്ട് 👍👍👍👍

    • @diku9073
      @diku9073 2 місяці тому

      Ithanu maths sir👌

    • @nandananichu7410
      @nandananichu7410 Місяць тому +1

      Njaanum🥹🙌

  • @jalakakazhcha9829
    @jalakakazhcha9829 3 роки тому +92

    സർ ഒരു അസാമാന്യ പ്രതിഭ ആണ്, ഒരു യഥാർത്ഥ അധ്യാപകൻ ആവുന്നത് ഒന്നും അറിയാത്ത ആളെകൂടി പരിഗണിക്കയുമ്പോളാണ്, സർ എല്ലാരേം കെയർ ചയ്തു ക്ലാസ്സ്‌ എടുക്കുന്നു, എന്നും ഇങ്ങനെ പോകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️❤️

  • @riyafathima1485
    @riyafathima1485 4 роки тому +101

    എത്ര ദൂരം ഓടി എന്നറിയില്ല ഇങ്ങനൊരു ക്ലാസ്സിൽ എത്താൻ
    Trigturn ഇഷ്ടം thank u sir

    • @Cr-yf8ec
      @Cr-yf8ec 3 роки тому +1

      Ee comment enikkishttappettu😍😍

  • @vidyapramesh1068
    @vidyapramesh1068 3 роки тому +326

    ദൈവം സഹായിച്ചു നമുക്ക് ഒന്നും തന്നില്ലേലും ജെറിൻ സാറിനെ തന്നു thank god 😍💞😘♥🥰🥰♥🥰🥰♥♥♥

  • @rubeenasharaf6236
    @rubeenasharaf6236 4 роки тому +190

    ആദ്യം ലൈക്... പിന്നെ ക്ലാസ്സ്‌👍

  • @shijuanu4916
    @shijuanu4916 11 місяців тому +157

    2024 il ethu padikkunna njan Thank u sir🙏🙏🙏

  • @mukhilavchandran4036
    @mukhilavchandran4036 4 роки тому +831

    ഒരു സ്റ്റാറിന് താഴെ വേറൊരു സ്റ്റാർ 🥰🥰🥰🥰🥰❤❤💞💞👌👌😍😍♥♥💕💕😜😜😜

    • @jithink6504
      @jithink6504 4 роки тому +4

      YesssssRealy star

    • @suminam2578
      @suminam2578 4 роки тому +5

      Polichu🥰🥰

    • @rakhig987
      @rakhig987 4 роки тому +24

      വെറും സ്റ്റാർ അല്ല സൂപ്പർ സ്റ്റാർ 🌟

    • @dhanush1867
      @dhanush1867 4 роки тому +3

      Yes....that is true

    • @shijingovind236
      @shijingovind236 4 роки тому +1

      S

  • @shivaprasadchimbu7916
    @shivaprasadchimbu7916 3 роки тому +56

    ഞാൻ എത്താൻ വളരെ വൈകിയിരിക്കുന്നു😪
    ഇജ്ജാതി പൊളി ക്ലാസ്സ്‌💞👌

  • @kavyaratheesh4509
    @kavyaratheesh4509 4 роки тому +207

    നോട്ടിഫിക്കേഷൻ വന്ന ഉടനെ തന്നെ വളരെ താല്പര്യത്തോട് കൂടി പഠിച്ചെടുക്കുന്ന ഒരേ ഒരു ക്ലാസ്സ്‌ TRIGTURN 🦋🦋

  • @karthikasarya2470
    @karthikasarya2470 3 роки тому +10

    Super ക്ലാസ്സ്‌. Maths class ഇഷ്ടത്തോടെ കാണാൻ തുടങ്ങിയത് സർ ന്റെ ക്ലസ് കണ്ടത് മുതലാണ്..

  • @jeshmajj6617
    @jeshmajj6617 4 роки тому +261

    Sir ഉള്ളപ്പോൾ nthina വേറെ star തൂക്കിയെ 🤩🤩 jerin സർ ishtam💙💜💚❤️🧡

  • @anupriyapr9833
    @anupriyapr9833 2 роки тому +3

    ആദ്യം തന്നെ ക്ഷമ ചോദിക്കുന്നു പലപ്പോഴും ഈ ചാനൽ കണ്ടിട്ടും ക്ലാസ്സ്‌ കണ്ടില്ല എന്നാൽ കണ്ടു കഴിഞ്ഞു മനസിലായി ഇത്രെയും നന്നായി മാത്സിൽ കഴിവുള്ള ഒരു അധ്യാപകൻ കണക്കിന് ബിഗ് സീറോ ആയിരുന്നു എനിക്ക് നന്നായി മനസിലാക്കി തന്നതിന് താങ്ക്സ് സർ

  • @jisnaviju1167
    @jisnaviju1167 4 роки тому +175

    എന്റെ time and distance ഇതുവരെ വളരെ മോശമായിരുന്നു. ഇനി അങ്ങോട്ട് ആ പേടിയില്ല. Thank u sir

  • @navamisuresh2899
    @navamisuresh2899 3 роки тому +31

    Super class sir
    ആദ്യമായാണ് ഇത്രയും നല്ലൊരു maths class കാണുന്നത്
    🙂🙂

  • @jobygeorge2970
    @jobygeorge2970 4 роки тому +136

    സാറിന് തരാൻ പ്രാത്ഥനയും സ്നേഹവും മാത്രം. ♥️♥️♥️♥️♥️♥️

  • @deepavimalkumarng1529
    @deepavimalkumarng1529 3 роки тому +22

    സാറിന്റെ ക്ലാസ്സ്‌ ഒരു തവണ കണ്ടാൽ ആരും വേറെ മാത്‍സ് ക്ലാസ്സ്‌ നോക്കി പോകില്ല അത്രയും നല്ല ക്ലാസ്സ്‌. താങ്ക്യൂ സാർ 🙏💕💕💕

  • @RohithsankarMr
    @RohithsankarMr 4 роки тому +405

    എത്രയാടാ കുഞ്ഞെ എന്ന വിളി😍😍😍 ജെറിൻ സർ😍😘

  • @ArunKumar-nn7hr
    @ArunKumar-nn7hr 3 роки тому +58

    കാണാൻ കുറച്ച് വൈകി,... ഒപ്പം എത്താനുള്ള ഓട്ടത്തിലാണ്.

  • @sulfasulfath9552
    @sulfasulfath9552 4 роки тому +82

    ലൈക് അടിച്ചതിനു ശേഷം മാത്രമേ ഞാൻ ക്ലാസ്സ്‌ കാണാറുള്ളു. Thanks sir

  • @kingmaker8010
    @kingmaker8010 3 роки тому +4

    Just started fron the scratch.. Addicted🎯.. Sirnte offline classll ഇരുന്നിട്ടുണ്ട് മക്കളെ വിളി ആണ് sirnte main😍No difference b/w offline and youtube class, gud to see that...

  • @smithaunnivr6967
    @smithaunnivr6967 4 роки тому +50

    സൂപ്പർ.. സൂപ്പർ... സൂപ്പർ... വേറെ ഒന്നും പറയാനില്ല , ഒരുപാട് നന്ദിയുണ്ട് സർ... ഞങ്ങൾക്ക് വേണ്ടി കഷ്ടപ്പെടുന്നതിന്... ദൈവത്തിന്റെ അനുഗ്രഹം സാറിന് എപ്പോഴും ഉണ്ടാകും.. 😍😍😍

  • @SreedevMeka
    @SreedevMeka 2 роки тому +3

    Psc ക്കു കണക്ക് എന്നത് ഒരു കടമ്പ ആയിരുന്നു. ഇപ്പൊ സർ ന്റെ ക്ലാസ്സ്‌ കാണാൻ തുടങ്ങിയതുമുതൽ maths എളുപ്പമായി തോന്നുന്നു. Thank you സർ. വളരെ ഉപകാരപ്പെടുന്നു sir 🙏🙏

  • @HariKrishna-en8sf
    @HariKrishna-en8sf 4 роки тому +76

    പരീക്ഷ ഹാളിൽ ഇരിക്കുമ്പോൾ മറക്കരുതേ മായരുതെ
    രണ്ട് തുല്യ ദൂരം ആണെങ്കിൽ *2
    മൂന്ന് തുല്യ ദൂരം ആണെങ്കിൽ *3
    🔥🔥🔥

  • @10.i.aswinsreekumar62
    @10.i.aswinsreekumar62 3 роки тому +4

    എൻ്റെ പൊന്നു Jerin sirറെ ഞാൻ കണക്കിന് മോശമെന്നു പറഞ്ഞാൽ വളരെ മോശം. പക്ഷെ sir ദൈവത്തിൻ്റെ രൂപത്തിൽ അവതരിച്ചു നന്ദി സാറേ റൊമ്പ നന്ദി. ഇപ്പോൾ ഞാൻ കണക്കിന് എൻ്റെ Classൽ top ആണ്

  • @vinayachandrankc9884
    @vinayachandrankc9884 3 роки тому +58

    ചാക്കോ മാഷിന്റെ ക്ലാസ്സിൽ ഇരുന്നാൽ കഴുതയും കണക്കു പഠിക്കും എന്ന് പറയും പോലെ ആണ് സാറിന്റെ ക്ലാസ്സ്‌.... Ithu കണ്ടിട്ടും മനസിലായില്ലെങ്കിൽ അവർക്കൊന്നും ഇനി ഒരിക്കലും മനസിലാക്കാൻ പാട 🥰🥰🥰.... സൂപ്പർ ക്ലാസ്സ്‌ 👌👌👌

  • @surabhisurabhishibin177
    @surabhisurabhishibin177 3 роки тому +7

    ദൈവം സഹായിച്ച് ഇങ്ങനെ ഒരു മാഷെ കിട്ടി🥰🥰🥰

  • @sajuchandrika8330
    @sajuchandrika8330 4 роки тому +106

    Ramu കടയിൽ നിന്ന് 60km/h വേഗതയിൽ വീട്ടിൽ എത്തിയാൽ കാണുന്നത് ജെറിൻ മാഷിന്റെ ക്ലാസ്സ്‌ മാത്രം കാരണം അവനു psc test pass ആകണം ജോലി വാങ്ങണം. 😍😍😍😍🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

  • @kichoosmedia9958
    @kichoosmedia9958 3 роки тому +3

    ജീവിതത്തിൽ ആദ്യമായി ഒരു UA-cam channel subscribe ചെയ്തത് sir ന്റെ channel ആണ്. സൂപ്പർ sir.

  • @Sparkling_Eyes009
    @Sparkling_Eyes009 4 роки тому +55

    Best maths classes in UA-cam. Thank God for finding u.

  • @Ashmila-i8d
    @Ashmila-i8d 2 місяці тому +2

    സാറിന്റെ ക്ലാസ്സ്‌ ഞങ്ങളുടെ സ്കോളർഷിപ്പിനും സഹായിക്കുന്നു tnx💐

  • @sandhyaanil2467
    @sandhyaanil2467 3 роки тому +30

    Double stars...😍🤩🤩.. Super class... Time & distance ഇതുവരെ പഠിച്ചതിൽ വെച്ച് ഏറ്റവും comfortable method... Thanku sir ❤❤❤

  • @RAJIMOLK.S
    @RAJIMOLK.S Місяць тому +1

    ഇതിലും മികച്ച ഒരു കണക്ക് മാഷ് കേരളക്കരയിൽ വേറെയില്ല....🙏🙏🙏

  • @meenukraj7079
    @meenukraj7079 3 роки тому +6

    ഇങ്ങനെ ഒരു ക്ലാസ്സ് ഇത്രയും effort eduth മനസ്സിലാക്കി tharunnathinu ethra നന്ദി പറഞ്ഞാലും മതിവരില്ല സർ 😘

  • @manjugopu9934
    @manjugopu9934 Рік тому +5

    Mathsil 50 il 4 mark kitiyapo veruthu poyathaaa.. Ipo sirnte ക്ലാസ്സ്‌ കേട്ടപ്പോൾ വെറുത്തു വെറുത്തു ഇപ്പോ കുട്ടിശങ്കരനോട് ippo ishtam aayi.. 🥰🤩🤩🤩 കണക്ക് ഇത്ര എളുപ്പം aakkiya sir 🙏🏻🙏🏻🙏🏻🙏🏻

  • @myfavoritevideosandsongs5192
    @myfavoritevideosandsongs5192 3 роки тому +32

    നിങ്ങൾ അങ് ഉപയോഗിച്ചാൽ മതി എനിക്ക് ഉപയോഗിക്കാൻ വയ്യ. THUG LIFE😎😎😎😂😂😂

  • @soorajr9561
    @soorajr9561 3 роки тому +6

    നല്ല ലേറ്റ് ആയി സർ.... കൂടെ വരുന്നുണ്ട്..... ബെസ്റ്റ് class ever.... ❤

  • @myfavoritevideosandsongs5192
    @myfavoritevideosandsongs5192 3 роки тому +30

    ഇത്രയും അമൂല്യമായ ക്ലാസ് ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല സർ😍😍😍

  • @aspirantarjunn
    @aspirantarjunn Рік тому

    ഇങ്ങനെ മനസിലാക്കി തരുന്ന ഒരു അദ്ധ്യാപകൻ കിട്ടില്ലലോ. Comfert zonil ഇരുത്തി വളരെ മികച്ച രീതിയിൽ ഉള്ള ക്ലാസ് നന്ദി ഉണ്ട് സർ. ഒരു നിമഷം എന്റെ സ്കൂൾ time ലെ അദ്ധ്യാപകൻ ആയിരുന്നെങ്കിൽ എന്ന് ഞൻ ഒരുമാത്ര വെറുതെ നിനനച്ചുപോയി.❤️

  • @Muhammedafthab765
    @Muhammedafthab765 3 роки тому +16

    Ente ponne oru rakshem illa super class👍✌️🌹🙂👌

  • @akshayaunnikrishnan1607
    @akshayaunnikrishnan1607 3 місяці тому +3

    അക്ഷരം തെറ്റാതെ വിളിക്കാം അധ്യാപകൻ ❤

  • @greeshmacdas6802
    @greeshmacdas6802 3 роки тому +8

    സാറിന്റെ ക്ലാസ്സ്‌ കാണാൻ വേണ്ടി വെയ്റ്റിങ് ആണ് ജെറിൻ സാർ മുത്താണ് 👌👌👌❤️❤️❤️❤️👍👍👍👍

  • @ADYANi2m
    @ADYANi2m 3 роки тому +4

    Sir i like u so much your classes😍😍😍😍maths classes ഉം maths അധ്യാപകരെയും ഒരു സമയത്തു എനിക്ക് വളരെ വെറുപ്പായിരുന്നു but ഇപ്പോൾ ഞാൻ വളരെ ഇഷ്ട്ടപെടുന്നു sir ന്റെ ക്ലാസ്സ്‌ കണ്ടതിനു ശേഷം 😍

    • @ADYANi2m
      @ADYANi2m 3 роки тому

      Sir ന്റെ ക്ലാസ്സ്‌ വളരെ ആത്മാർഥത ഉള്ളതാണ്

  • @greeshmaaroor5935
    @greeshmaaroor5935 4 роки тому +5

    ഇതുവരെ ചുറ്റിച്ചു ഇനി തകർക്കും നന്ദി എത്ര പറഞ്ഞാലും തീരില്ല sir

  • @Salmakuppanathkottala
    @Salmakuppanathkottala 11 місяців тому

    എന്നോ കേൾക്കേണ്ടതായിരുന്നു.
    വളരെ നല്ല അധ്യാപകൻ.
    പ്രാർത്ഥനകൾ .

  • @neethuunnimol4502
    @neethuunnimol4502 3 роки тому +37

    Maths ഇത്രയും നല്ലേ ആയി മനസിലാക്കി തരുന്ന ഒരു അദ്ധ്യാപകൻ വേറെ ഇല്ല ❤👍👍

  • @ABHINAVTT
    @ABHINAVTT 3 роки тому +1

    ചോദ്യം കാണുമ്പോൾ ആകെ അന്ധളിച്ചു. ബട്ട്‌ സർ എത്ര സിംപിൾ ആക്കി... 🙏🙏🙏🙏

  • @agnesmariasibi654
    @agnesmariasibi654 4 роки тому +4

    സാറിൻറെ UA-cam channel ലിലെ class ഞാൻ ആദ്യമായിയാണ് കാണുന്നത്, വളരെ നല്ല class anu , very interesting, bore അടിക്കുന്നെയില്ല . ഈ topic എനിക്ക് പാടായിരുന്നു , ഇപ്പോൾ എനിക്ക് easy ആണ് ...
    Thanks a lot dear Jerin Sir 🙏🏻🙏🏻🥰🥰

  • @ananyapc6088
    @ananyapc6088 2 роки тому

    ഞാൻ 4 ദിവസം മാത്രേ ആയുള്ളൂ ജറിൻ സർ ന്റെ ക്ലാസ് കേൾക്കാൻ തുടങ്ങിട്ട്... ഇത്രേം നന്നായി മാത്‍സ് ക്ലാസ്സ്‌ ഇതുവരെ കിട്ടീട്ടില്ല... മാത്‍സ് ഇഷ്ട്ടം അല്ലാത്ത ഏതൊരു കുട്ടിയും കേട്ടിരുന്നു പഠിക്കും sure.... Thankuu Sir... ഇനിയും ഒരുപാട് കുട്ടികൾക്ക് സർ ന്റെ ക്ലാസ്സിൽ കൂടി ഉയരങ്ങളിൽ എത്താൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു....

  • @ashwinaromal2148
    @ashwinaromal2148 4 роки тому +56

    ജെറിൻ സർ പത്താം ക്ലാസ്സിൽ പഠിപ്പിച്ചെങ്കി +1 ഇൽ കോമേഴ്‌സ് എടുക്കില്ലാരുന്നു...ഇത്രോം എളുപ്പത്തിൽ മാത്‍സ് മനസിലാക്കി തരുന്ന ആരേം എനിക്കറിയില്ല..❤️❤️❤️❤️

  • @guruvayurappanajitha7591
    @guruvayurappanajitha7591 11 місяців тому +2

    സർന്റെ ക്ലാസ്സ്‌ കണ്ടുതുടങ്ങി മാത്‍സ് ഇഷ്ടമായി. താങ്ക്സ് സർ

  • @nayanar6032
    @nayanar6032 4 роки тому +7

    Sir examinu munp ellam theerkane, sir nte class matre kanunnullu maths nu vendi, oro class um waiting anu... nalla class anu, outstanding.

    • @reenap4836
      @reenap4836 4 роки тому

      താക്സ് sir

  • @Tsik4rl
    @Tsik4rl 3 місяці тому +1

    എന്റെ അളിയാ... പൊളി ക്ലാസ്സ്‌ ultra ലെജൻഡ് 👌🏼👌🏼👌🏼👌🏼👌🏼👌🏼

  • @Jishnu_Ambadi
    @Jishnu_Ambadi 4 роки тому +6

    നമ്മള് മനസ്സിൽ കണ്ടതെ ഉള്ളൂ സാറ് അപ്പൊഴേക്കും അത് മാനത്ത് കണ്ടല്ലേ.....കാത്തിരുന്ന ഭാഗം.
    ജെറിൻ സാറ് ❤️❤️🤗🤗

  • @shahinasworld431
    @shahinasworld431 3 роки тому +1

    ജെറിൻ സാർ.... Super ക്ലാസ്സ്‌ ആണ്.,. Perfect 👍👍👍

  • @jijicb2521
    @jijicb2521 4 роки тому +44

    വെട്ടി നിരത്താൻ എനിക്കും ഇപ്പൊ സമയം ഇല്ല്യാ 😁കലിപ്പ് 😍😍😍😍😍

  • @sreelekshmysree9546
    @sreelekshmysree9546 3 роки тому +6

    ജെറിൻ സാറിന്റെ ക്ലാസ്സ്‌ കണ്ടതിൽ പിന്നെയാ ഞാൻ maths കൂടുതൽ ഇഷ്ടപെട്ടത് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥👍👍👍👍👍👍👍👍👍

  • @bithupratheesh9539
    @bithupratheesh9539 4 роки тому +137

    ന്റെ സാറേ ഇങ്ങള് ഒരു മാണിക്യ കല്ലാണ്... താടിവച്ച മാണിക്യ കല്ല്... സത്യത്തിൽ സാറ്റർഡേ മുതൽ കാത്തിരിക്കുവാരുന്നു..

    • @Jishnu_Ambadi
      @Jishnu_Ambadi 4 роки тому +4

      ഇതിന്റെ കാര്യത്തിൽ ഇനി പേടി ഇല്ല time n distance ✌️💯

    • @anoop2022
      @anoop2022 3 роки тому

      ഇതു പറയേണ്ട കാര്യം
      ഉണ്ടോ 😍😍

  • @geethuv6790
    @geethuv6790 2 роки тому +53

    Unconditional respect....... excellent teaching and dedication....👍

  • @MrAneeshkc
    @MrAneeshkc 4 роки тому +43

    Jerin Sir❤️ 💕... Absolutely outstanding class. Merry Christmas 🎄🎉

  • @prabhuschannel5431
    @prabhuschannel5431 2 роки тому

    ഒത്തിരി ബുദ്ധിമുട്ടുള്ള പാർട്ട്‌ ആയിരുന്നു. ഉപേക്ഷിച്ച ഈ പാർട്ട്‌ സാറിന്റെ ക്ലാസ്സ്‌ കണ്ടതുമുതൽ പഠിച്ചു തുട ങ്ങാമെന്നു തോന്നി. ഒരുപാടു നന്ദി യുണ്ട്‌ സർ.. 🙏🙏

  • @vivekvpillai6369
    @vivekvpillai6369 4 роки тому +27

    തലൈവൻ വന്നച്ചു ❣️

  • @anoop2022
    @anoop2022 3 роки тому +1

    Thanks സർ ഇനി ഞാൻ എന്തായാലും ദിവസവും
    ഈ ക്ലാസ് കാണും
    Very very thankyoo😍👌👌👌👌👌👌👍😃👌😍😍

  • @rajitharobin6197
    @rajitharobin6197 4 роки тому +5

    Sir ethinte continues ayit train kude tharane. waiting aerunnu ethinu vendi ethranal. sirde class ellam adipoliya
    Thanks for your valuable classes...🙂🙂👍

  • @shamnasai5205
    @shamnasai5205 3 роки тому

    Sir puliyanu.ithilum nalloru maths class vere evdeyum illa.sir edutha portionil ninnum question cheyumbol sirnu manassil alojichal mathi maths answer kittum.athrem powerful aan sirinte class.superb

  • @minifezil590
    @minifezil590 4 роки тому +7

    Thank you sir for this valuable classes...we salute you sir...

  • @soumyarajesh1315
    @soumyarajesh1315 3 роки тому

    എന്ത് പറഞ്ഞാലും മതിയാവില്ല sir.. അതുകൊണ്ട് നന്ദി മാത്രം പറയുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @aneeshulloor1453
    @aneeshulloor1453 3 роки тому +29

    കിടിലൻ ക്ലാസ്സ്‌...... ഉടായിപ്പ് ഇഷ്ട........
    33 പേർ ഫോൺ തലകുത്തനെ പിടിച്ച് ലൈക്‌ അടിച്ചു.......

  • @sunilnk7192
    @sunilnk7192 4 місяці тому

    കണക്കിന്റെ കാര്യത്തിൽ ഞാൻ വട്ട പൂജ്യം ആയിരുന്നു. പക്ഷെ ഇപ്പൊ സാറിന്റെ ക്ലാസ് കണ്ടു തുടങ്ങിയപ്പോൾ എനിക്ക് previous question ഒക്കെ എളുപ്പം ചെയ്യാൻ പറ്റുന്നുണ്ട്. ഒരുപാട് thanks ജെറിൻ സാറെ 🥰🥰🥰🥰🥰🥰

  • @UnniDevadas-fk3xj
    @UnniDevadas-fk3xj 2 місяці тому +12

    2024 ൽ കാണുന്നു

  • @akshayanil2486
    @akshayanil2486 3 місяці тому +1

    നമ്മുടെ എല്ലാം എല്ലാമായ Jerin sir. Jerin sir uyir

  • @fasil406
    @fasil406 2 роки тому +8

    Teaching is not a matter of milestones but of moments 💫👌

  • @karthikaanoop9573
    @karthikaanoop9573 2 роки тому +1

    Jerin sir nte classil irunn padikan bagyam kiteettund...super class👌👌

    • @Prasanth322
      @Prasanth322 2 роки тому

      Sir തമാശ പറയുമോ ക്ലാസ്സിൽ

  • @swaravarnika6951
    @swaravarnika6951 4 роки тому +22

    Nammude maths le priyapetta adhyapakanu irikkatte innathhe like

  • @miniatureworld2174
    @miniatureworld2174 3 роки тому

    Sir ന്റെ ക്ലാസ്സ്‌ പരിചയപ്പെട്ട ദിവസം വരെ എന്റെ ഓർമയിൽ ഉണ്ട് കാരണം sir എനിക്ക് ഉണ്ടാക്കിയ സ്വാധീനം ചെറുതല്ല

  • @Ceekey1433
    @Ceekey1433 3 роки тому +9

    സാറിനോരു സുരേഷ് ഗോപി look ഉണ്ട് 🥰

  • @lechooseworld6653
    @lechooseworld6653 3 роки тому +1

    Egane oru sirum padippichittilla sirinu big salute thank you sir

  • @shimamuralimurali3118
    @shimamuralimurali3118 4 роки тому +15

    ഒരുപാട് നന്ദി ...❤... ക്രിസ്തുമസ് ആശംസകൾ ❤

  • @amruthagangan8762
    @amruthagangan8762 Рік тому

    Eppolum eppolum jerin sir favorite😍😍🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vijithkala7491
    @vijithkala7491 4 роки тому +27

    കണക്കിലെ രാജാവിന്റെ ക്ലാസ്സ്‌ 💗💗💗🤫

  • @aswathyrajeev1130
    @aswathyrajeev1130 3 роки тому

    Thank you sir🙏🙏🙏. Njan aadyamayittanu Sirinte class kanunnathu. Excellent class👍

  • @neelambarineelu5453
    @neelambarineelu5453 3 роки тому +4

    Thank you sir🙏.
    Perfect class👌

  • @sinan1523
    @sinan1523 3 роки тому +1

    ഒരുപാട് ദൂരം പോകാൻ ഉണ്ട് 🙏🏻താങ്ക് യു സൊ മച് സർ 💯💯💯💯💯❤❤❤❤🌹🌹🌹🌹🌹

  • @lakshmi3795
    @lakshmi3795 4 роки тому +10

    Maths ഒട്ടും പിടുത്തം ഇല്ലാത്ത എനിക്ക് ഒരു വരദാനം ആണ് sir nde class

  • @gayathrianil3942
    @gayathrianil3942 3 роки тому +2

    Ente time sariyayi varunnu
    Thank you sir
    God bless you

  • @vinitharani934
    @vinitharani934 4 роки тому +4

    Thanks jerin sir 🙏 oro cls um vere level 😍TRIG TURN💙

  • @susmabijesh2475
    @susmabijesh2475 3 місяці тому +1

    Addicted to jerin sir maths class..😊😊

  • @abilashabi4758
    @abilashabi4758 4 роки тому +7

    ഒരുപാട്‌ ദൂരം തൊട്ടടുത്തു ആക്കി തരും അല്ലോ 😍😍😍😍

  • @khuraishiyatk5737
    @khuraishiyatk5737 Рік тому

    Maths is my favorite..... ipol Veendum favorite ayi. Kidukkachi class...... Thank u sir

  • @anithat3943
    @anithat3943 4 роки тому +7

    THANK YOU SO MUCH SIR.... 🙏🙏🙏🙏👍

  • @manjum5828
    @manjum5828 3 роки тому

    ഞാൻ അറ്റൻഡ് ചെയ്യാതിരുന്ന ചോദ്യങ്ങൾ സൂപ്പർ sir

  • @deepthikajesh7597
    @deepthikajesh7597 3 роки тому +3

    Jerin sir ne Njangal Angy edukkuva 😂super class

  • @jasmineAbduljaleel382
    @jasmineAbduljaleel382 2 роки тому +1

    Super class... 👍👍👍Thanku sir.... God bless you...❤️❤️❤️❤️❤️

  • @rajeshanu7597
    @rajeshanu7597 3 роки тому +5

    Time and Distance Part -1 set ആയി Sir . Thank you Sir 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @hareeshnandu7149
    @hareeshnandu7149 Рік тому

    സർ, നന്നായി മനസ്സിലായി. Super class👍👍👍👍👍👍🥰🥰🥰

  • @surabi1288
    @surabi1288 3 роки тому +3

    സാറിനും കുടുംബത്തിനും ഒരുപാട് ഒരുപാട് പേരുടെ പ്രാർത്ഥനയും സ്നേഹവും ഉണ്ടാവും എന്നും.
    അതുപോരെ സർ സാറിന്റെ ജന്മം സഫലമാകാൻ.
    ഞങ്ങടെ ഭാഗ്യമാണ് ജെറിൻ സർ
    ലവ് യൂ സർ 😍😍😍😍😍😍

  • @anusreemanuksgd794
    @anusreemanuksgd794 3 роки тому

    Ingana ulla maths simple aayi padikkan inspiration thanna sir.... Hats off ..... No words to explain... Because iam so weak in maths till watch your channel..... Thanks a lot

  • @shabnajaffer7139
    @shabnajaffer7139 3 роки тому +7

    Sir, It would be an honour if the questions were in english too...🙏😊

  • @aadya...5078
    @aadya...5078 2 роки тому

    Nalla class sir...valare nalla reethiyil aanu padipikunath...orupad santhosham,🙏