TIME & DISTANCE | PART-7 |സമയവും ദൂരവും | ഭാഗം എഴ് | For PSC| SSC| RRB | Bank Exams

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ • 738

  • @abingopi2398
    @abingopi2398 3 роки тому +528

    ഒരു കാര്യം ഉറപ്പിച്ചു പറയാം.. ഫ്രീ ക്‌ളാസിൽ ഇത്രയധികം ചോദ്യങ്ങളും ഷോർട് കട്ടുകളും തരുന്ന ക്‌ളാസ് വേറെയില്ല.. God Bless Sir 😍

    • @jishnukp7214
      @jishnukp7214 3 роки тому +26

      Paid classilum illa. 😍

    • @hpph7857
      @hpph7857 3 роки тому +14

      Abin, paid clasilum illa

    • @anurajanu4604
      @anurajanu4604 Рік тому +1

      Not even in paid classes

    • @abingopi2398
      @abingopi2398 Рік тому +16

      @@anurajanu4604 ഇതെല്ലാം പഠിച്ചു ജോലിയിലെത്തി എന്നത് സന്തോഷം 😊❤️

    • @zarinakadri2939
      @zarinakadri2939 Рік тому +1

      Paid il undo😂

  • @vibrantsquad104
    @vibrantsquad104 2 роки тому +67

    ഇദ്ദേഹം കാണിക്കുന്ന ഈ വലിയ മനസ്സിന് എത്ര അഭിന്ദിച്ചാലും മതി വരില്ല.

  • @youngstar1666
    @youngstar1666 3 роки тому +172

    ജെറി സാറിന്റെ ഓരോ വീഡിയോയും ജോലി യിലേക്കുള്ള ഓരോ ചവിട്ടു പടിയാണ്........ 😍🧜‍♂️🤩💪💪🤝😍

  • @sreeshac626
    @sreeshac626 3 роки тому +288

    ഏതൊരു കോച്ചിംഗ് സെന്ററിൽ പോയാലും ഇതുപോലെ എല്ലാവർക്കും ഉപകാരപ്പെട്ട ഒരു ക്ലാസ്സ്‌ കിട്ടുമെന്ന് തോന്നുന്നില്ല...😍 𝑱𝑬𝑹𝑰𝑵 𝑺𝑰𝑹 𝑷𝑾𝑶𝑳𝑰𝒀𝑨𝑨𝑵𝑼...❤️

  • @fasna8818
    @fasna8818 3 роки тому +65

    ഇത് പോലെ ആത്മാർത്ഥമായി ക്ലാസ് എടുക്കുന്ന സാറ്മാര് അപൂർവമായി മാത്രമെ ഉണ്ടാകൂ......അതാണ് നമ്മുടെ ജെറിൻ സാറ്👍👍👍😁😁😁😁😁thank you sir

  • @sujanarajan7287
    @sujanarajan7287 3 роки тому +35

    ഇക്വേഷൻ എന്ന് കേട്ടപ്പോൾ പ്രയാസം ആവും എന്ന് തോന്നി .പക്ഷെ..... ഇത്രയും എളുപ്പമാണ് എന്ന് ക്ലാസ്സ് കഴിഞ്ഞപ്പോ മനസ്സിലായി.... നന്ദി സാർ

  • @aradhyalekshmi3061
    @aradhyalekshmi3061 3 роки тому +130

    എനിക്ക് ജോലി കിട്ടിയാൽ sir നെ വന്നു കണ്ട് കാലിൽ തൊട്ട് തൊഴണം എന്നു ഉണ്ട്. മനസുകൊണ്ട് sir nte കാലിൽ ആയിരം തവണ തൊട്ടു തൊഴുതു.നല്ലത് മാത്രം വരട്ടെ sir. എന്നും പ്രാർത്ഥന ഉണ്ടാകും.

  • @smithaunnivr6967
    @smithaunnivr6967 3 роки тому +11

    ഒരു സംശയത്തിനും ഇട തരാതെ പഴുതടച്ചുള്ള വിശദീകരണം .. ഇത് നമ്മുടെ ജെറിൻ സാറിന്റെ മാത്രം പ്രത്യേകതയാണ്.. അതുപോലെ തന്നെ ഏതൊക്ക തരത്തിൽ ചോദ്യം വരുമോ അതൊക്കെ മുൻകൂട്ടി കണ്ട് പരമാവധി മാതൃകകൾ .. ഒത്തിരി തവണ പറഞ്ഞു സെറ്റ് ആക്കി തരുന്നു നമ്മുടെ സ്വന്തം സർ.. ഒത്തിരി നന്ദിയോടെ.. സ്നേഹത്തോടെ... ബഹുമാനത്തോടെ.. 😍😍🙏🙏

  • @arunppolichada750
    @arunppolichada750 3 роки тому +9

    മാത്‍സ് എടുക്കുമ്പോൾ sirnte കൈകളുടെ ചലനം കാണുമ്പോൾ ഭൂ ഗോളത്തിന്റെ സ്പന്ദനം ഓർമ വരുന്നു... സംസാരം ഇടിവെട്ട് പോലെ...sir നേ വെല്ലാൻ ഇന്നോളം ഇല്ലാരും. തീ പോലുള്ള വാക്കുകൾ കത്തിപ്പൊകാത്തത് ഭാഗ്യം.. നിരവതി പ്രതിഭങ്ങളെ വാർത്തെടുത്തു talent അക്കാദമിയുടെ muwth.❤🤩...

  • @amjithdev2204
    @amjithdev2204 3 роки тому +79

    Sir ഒരു വഴിക്കല്ല 100 വഴിക്ക് പോയാലും... പിന്തുടരും.. bcs that much trust for your classes... jerin sir💙

    • @linulatheef8556
      @linulatheef8556 3 роки тому +1

      Class matramalla.... sirneyum...... 🤩🤩

  • @binicr5352
    @binicr5352 3 роки тому +10

    എന്റെ മോനും sir ന്റെ big fan.super class ആയിരുന്നു.coaching class ൽ പോലും ഇത്രക്കും verity questions കിട്ടിയിട്ടില്ല. Big salute to Sir.

  • @sreelekshmysree9546
    @sreelekshmysree9546 3 роки тому +20

    മനസ്സിൽ തൊട്ട് സാറേ എന്ന് ഒരു 100 തവണ വിളിച്ചുപോകും❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤അത്രക്ക് ഉയിർ ആണ് ജെറിൻ സാർ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @akhiljithus666
    @akhiljithus666 3 роки тому +65

    Reel Life Master - Vijay
    Real life Master- Jerin Sir

  • @anujayakumar2242
    @anujayakumar2242 3 роки тому +32

    ഞങ്ങളുടെ sir നെ ദൈവം അനുഗ്രഹിക്കട്ടെ 😍😍

  • @rahulms6475
    @rahulms6475 3 роки тому +39

    Maths കാണുമ്പോൾ ഇപ്പൊ sir ന്റെ മുഖം ആണ് ഫസ്റ്റ് മനസ്സിൽ വര. അപ്പൊ ഒരു കോൺഫിഡൻസ് കിട്ടും അത് ഒന്ന് ട്രൈ ചെയ്യാൻ. പിന്നെ ഈ ഉടായിപ്പ് എന്ന വാക്കിനോട് സ്നേഹം തോന്നുന്നത് ഇപ്പഴാ. Thank you sir

  • @cjexpvlogs9159
    @cjexpvlogs9159 3 роки тому +20

    ജെറിൻ sir ന്റെ ക്ലാസ്സിൽ ഇങ്ങനെയെങ്കിലും attend ചെയ്യാൻ സാധിച്ചത് എന്റെ ഭാഗ്യം ആയിട്ട് ഞാൻ കാണുന്നു

  • @raseenaraseenacm7292
    @raseenaraseenacm7292 3 роки тому +5

    Sir, താങ്ക്സ്,,, ക്ലാസ്സിൽ ഇരിക്കുന്ന പോലെ ആണ് ഇരുന്നു കാണുന്നത്,,,, sir, അടുത്തുള്ളത് പോലെ,,,,, ഞങളുടെ സ്വന്തം ജെറിൻ sir,,, super hero,, 🙏🙏✌️💪💪💪💪😍😍😍😍😍😍

  • @aneesanees5071
    @aneesanees5071 3 роки тому +19

    hiii 🙋‍♀sir
    ethrayum nannaayi,aatmaarthamayi class edukkunna sirnu allahu aayussum aarogyavum nalki anugrahikkumaarakatte ameen🤲🤲🤲

  • @suryasubramanyan3990
    @suryasubramanyan3990 3 роки тому +9

    Jerin Sir പൊളിയാണ് "ചുമ്മാ ഒരവസരം കിട്ടിയപ്പോൾ പറഞ്ഞതാ "😆😆😍😍

  • @vinitharani934
    @vinitharani934 3 роки тому +7

    Jerin sir nte oro cls kazhiyumpozhum maths easy aytt cheyyan pattum ennu ulla confidence💯😍

  • @sreejags9414
    @sreejags9414 3 роки тому +2

    ഞാൻ കമന്റ് ചെയ്തതിനു ശേഷം മാത്രമേ സാറിന്റെ class കണ്ട് തുടങ്ങൂ. അത്രയ്ക്ക് വിശ്വാസം തരുന്നതാണ് ഓരോ ക്ലാസും . maths ന് Special പോയാൽ പോലും കിട്ടില്ല ഇത്രയും നല്ല ക്ലാസ് . സാറിനെ ദൈവം അനുഗ്രഹിക്കട്ടെ . ക്ലാസ് കാണുന്ന ഓരോ ഉദ്യോഗാർത്ഥിയുടേയും പ്രാർത്ഥന സാറിനൊപ്പം ഉണ്ടാകും. തീർച്ച...

  • @kunjipennu6075
    @kunjipennu6075 3 роки тому +1

    Njan coaching nu poyikondirunappol aviduthe maths class shokamayirunnu. Engane class edukanamennu avarku thanne ariyilla . Palareyum mattimarichum vachu. Ellam ariyunnavark class edukan vannavare pole enthokkeyo padipichitt poyi. Oru trickum paranjilla. Eppozha psc kku kanakku nere chovve padipikunna sir ne kittyathu. Maths ishtapettu padichu thudangi. I am really grateful to you.

  • @jayalekshmijv8784
    @jayalekshmijv8784 3 роки тому +10

    The real magician of maths=jerin sir🔥🔥💯💯

  • @shivanisree6117
    @shivanisree6117 3 роки тому +23

    എന്നത്തേയും പോലെ gd
    clട. ഞങ്ങൾക്കു വേണ്ടി സാർ എടുക്കുന്ന effort ന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. God bless you sir 🤗🤗🤗🤩🤩

  • @bijulabalan2528
    @bijulabalan2528 3 роки тому +9

    മനസിലായി.. Sir.... കിടു ക്ലാസ്സ്‌.... 👌👌👌✌✌✌✌✌✌❤❤❤❤❤❤❤❤❤

  • @jeshmajj6617
    @jeshmajj6617 3 роки тому +11

    Jerin sir ishtam❣️❣️❣️❣️❣️❣️❣️❣️❣️❣️ superbb class💗💜❤️❣️

  • @JayaKumar-tt1er
    @JayaKumar-tt1er 3 роки тому +1

    സാറിന്റെ ക്ലാസുകൾ കാണുമ്പോൾ കണക്കിൽ ഒരുപാട് പിന്നിൽ നിൽക്കുന്ന എനിക്ക്, അടുത്ത പരീക്ഷക് കണക്കിൽ കൂടുതൽ മാർക്ക്‌ നേടാൻ കഴിയും എന്ന വിശ്വാസം ഉണ്ട്, thanks, sir

  • @vivekma8361
    @vivekma8361 3 роки тому +29

    Sir നെ ഒന്ന് മനസ്സിൽ വന്ദിച്ചതിന് ശേഷം മാത്രമേ ഞാൻ exam എഴുതൂ......🥰😘😘😘

  • @sreekuttyuk5544
    @sreekuttyuk5544 2 роки тому +2

    Ithrayum nalla maths class njn ith vare kanditilla...
    Coaching center poyapol polum maths onum manasilayilla......pinne frnds anu sirnte classine kurich paranju thannath💖

  • @muhsina548
    @muhsina548 3 роки тому +6

    Jerin sir ishtam💙💙💙The real mathematical hero 💯💯

  • @Jerin-ou7zc
    @Jerin-ou7zc 3 роки тому +5

    Istaan ഒരുപാട് sir നെയും maths നെയും ♥️♥️♥️♥️
    Thanku Jerin sr

  • @Sinva-63
    @Sinva-63 Рік тому +1

    Thanks sir.
    ഒരു നന്ദിയിൽ ഒതുങ്ങുന്നതല്ല അങ്ങയോടുള്ള കടപ്പാട്. എന്നും ആരോഗ്യത്തോടെ ഇരിക്കട്ടെ ❤❤❤❤❤

  • @krishnapriya3775
    @krishnapriya3775 2 роки тому +2

    Thank you so much sir...for this valuable classes...ithuvare time and distance problem enik valare tough aayirunu...ipo valare easy aay padikan kazhinju...big thanks to you sir...

  • @shinireji5439
    @shinireji5439 3 роки тому +2

    Thank you സർ... Maths എന്നും ഒരു പേടി സ്വപ്നം ayirunnu...എക്സാമിൽ maths ഒന്നും ചെയ്യാൻ പോലും പറ്റാതെ കരഞ്ഞു പോയിട്ടുണ്ട്... ഇപ്പോൾ എനിക്ക് maths ഇഷ്ടമാണ്... 😊😊😊🙏🙏🙏🙏❤❤❤❤

  • @divya2389
    @divya2389 Рік тому +2

    Jerin sirnte class otta onn ulla kondmatram ann psc urappyum kittum enn manss urappich parayunnth. Allengil preetheshikkan itrakk vaka indakula enik❤️❤️🙏🙏🙏🙏🙏🙏❤️❤️

  • @Ch.aru09
    @Ch.aru09 3 роки тому +4

    Topp cls..Athanu sir..🔥🔥 ith vare comment ititilla.. Bt mudangathe prelims topics ellam kanunumund parayunnath pole cheyunumund... Athinte development ind..best.. better...✌️You are great sir...👌🤩

  • @meenusanoopmeenu6904
    @meenusanoopmeenu6904 3 роки тому +3

    Sirinde classine vendi wait cheythirikkane cheyyare .class kanda oru santhoshamaane .super class .Ellam nannayi manasilaavunnunde .Thank u jerin sir🙏🙏🙏❤

  • @treesanj2149
    @treesanj2149 3 роки тому +3

    Sir... At last I completed all your classes... Thank God... Thank you sir...

  • @അപ്പു-ഹ2ജ
    @അപ്പു-ഹ2ജ 3 роки тому +2

    Sir great job... Sharikkum ethrathollam maths ariyaan maadillatha nne polullavarkku manasilaakki tharaan vedi .. athrekkum athrekkum base l aanu padippichu tharunnathu...ethra thanks paranjaalum mathiyavilla... Njn kaikal kooppunnu sir te munpil... 🙏🙏🙏Thanks alote sir🥰😍🙏

  • @siyadsiya1402
    @siyadsiya1402 3 роки тому +6

    ഒരു method പഠിച്ചാൽ ഒരുപാട് ടൈപ്പ് കണക്ക് ചെയ്യാൻ പറ്റുമെന്നുള്ള രീതിയിൽ സാർ പഠിപ്പിക്കുന്നത് ഒരുപാട് ഒരുപാട് പ്രയോജനപ്പെടാറുണ്ട് ..😍😍👌👌👌👌👌👏👏👏thnqq so much sir❤️❤️❤️❤️🙏🙏🙏🙏

  • @soumyasusanth2880
    @soumyasusanth2880 3 роки тому +7

    എല്ലാ ക്ലാസും ഒന്നിനൊന്നു മെച്ചം..

  • @ambilym1264
    @ambilym1264 3 роки тому +1

    Jerin Sir......sir nu ethra thnks paranjlm mathi akilla. Time and distance il ethra padichittm logic kiitathy poya portion annu enikk ethu. Sir ethu valry simple ayi mansilkki thnnu. Ini orikkpolm ee oru qn vannl confused akilla. Ellam set ayi😍😍.. Again thnku thnkuu soo muchhhh🙏🙏🙏🙏🙏🙏

  • @aswathym6285
    @aswathym6285 Рік тому +1

    Thank you Sir🙏... നന്നായി മനസ്സിലായി 🥰🙏🙏

  • @tharaviji6414
    @tharaviji6414 3 роки тому +11

    കണക്കിലെ പുലി -ഞങ്ങളുടെ ജെറിൻ sir

  • @vismaya6475
    @vismaya6475 11 місяців тому

    ചോദ്യപേപ്പറിൽ കണക്കിന്റെ ചോദ്യങ്ങൾ അറ്റന്റ് ചെയ്യാൻ കോൺഫിഡൻസ് തന്നത് സാറിന്റെ ക്ലാസുകളാണ്. Thank you jerin sir❤️🙏

  • @ardraleelavijay3634
    @ardraleelavijay3634 3 роки тому +4

    Thank You So Much Dear Sir 💚
    God Bless You 🙏

  • @sreelekshmy8951
    @sreelekshmy8951 3 роки тому +1

    Thank you sir..school l oke igane padipichekil maths nod verupp thonathe padichene..you are the best maths teacher i have ever seen .. once again thank you so much sir..

  • @ajithunni5343
    @ajithunni5343 3 роки тому +28

    Trigturn kandathil pinne equation നു വിട,logic mathi sir
    Equation വേണ്ടാത്തവർ like അടി

  • @anjalifrancis6781
    @anjalifrancis6781 3 роки тому +2

    Sir thanku so much.♥️. puthiya clss vegam tharanea.... 🙏🙏

  • @Paruliju91377
    @Paruliju91377 3 роки тому

    jerin sir , psc classukal orupad adhyapakar padippichu, pakshe avaril aarilum ethreyum aathmarthatha kandittilla , oru adhyapakan engane aakanam ennuchodichal athine oru utharam mathram jerin sir , you are great

  • @jishilachinnu1671
    @jishilachinnu1671 3 роки тому +2

    Thank you Jerin sir. ഒത്തിരി Sett ആയി👍👍

  • @priyag8067
    @priyag8067 3 роки тому +6

    ഇനിയും വീഡിയോ എല്ലാം പെട്ടന്ന് പെട്ടന്നു പോരട്ടെ സർ

  • @lallulallu3628
    @lallulallu3628 3 роки тому +1

    Thumpnail അടിപൊളി 😀
    ക്ലാസ്സ്‌ ഒരു രക്ഷയും ഇല്ല sir.. 👍👍👍👍👍👍👍

  • @AthulSM-o2j
    @AthulSM-o2j 17 днів тому

    Thanks Sir giving wonderful class. Its help to crack my campus placement aptitude level questions❤❤❤

  • @ranyashelju6662
    @ranyashelju6662 3 роки тому +1

    Ithrem variety questions onnum Oru institutil poyalum, rankfilile nokkiyalum kittillaa,.. Oro topic um itrem clear ayi edukkunna sir🙏🙏

  • @sajink453
    @sajink453 3 роки тому +1

    Hi sir. Ellla classum super ഒരു പാട് നന്ദിയുണ്ട്. go bless you 👍🙏🙏

  • @gayathrianil3942
    @gayathrianil3942 3 роки тому +1

    Sir thank you god bless you telegramil idunna maths ellam cheyyunnund useful sir🙏🏻🙏🏻🙏🏻🙏🏻👏🏻👏🏻👏🏻👏🏻

  • @NIRANJANVrd
    @NIRANJANVrd 3 роки тому +1

    Ee Thamasikkalu manassilakkendathu korchu nerathe avanam ennu thonunnu....Munne qstn vaayichu kannu thalliya njn Ee chodyangale ippol ariyathe pranayikkukayanu💞

  • @krishna-lk2is
    @krishna-lk2is 3 роки тому +1

    Mathsina padndu muthalya ishtam allyirunnu sirnta class kandathodu kudi vallathoru ishtam ayi athryum clear anu.Thank u so much sir ❤❤❤❤❤🙏👍👍👍🙏

  • @nishasatheesh9672
    @nishasatheesh9672 3 роки тому +2

    Thank you JERIN SIR 🙏🙏
    God bless you 🙏

  • @jyothsna9944
    @jyothsna9944 3 роки тому

    ഒരുപാട് ക്ലാസുകൾ കണ്ടിട്ടുണ്ട്.. But നമ്പർ one അത് sir തന്നെ 👌👌🌹🌹🌹

  • @deepakp5583
    @deepakp5583 3 роки тому

    Sir.... Nandi Parayaan vaakkukal illa.samayam-dooram problems njan vittukalayumaayirunnu. Ini athillaa.. Ellam set. Thanks. Thaanks a lot... 😊😊

  • @soorajsurendran8407
    @soorajsurendran8407 Рік тому

    പഠിക്കാൻ മടി ആണേലും ഇത് കണ്ടാൽ മടിയും മാരും മനസും മാരും..... സംഭവം കലക്കി അച്ചായാ....... 😄

  • @viratvk99
    @viratvk99 3 роки тому

    സാറിന്റെ എല്ലാ ക്ലാസും ഒരേ പൊളി god bless you sir❣️thanku effort ഒരു രക്ഷയും ഇല്ല ❣️

  • @akhilraj4711
    @akhilraj4711 3 роки тому +4

    Maths inte manthrikan ethipoy makalee❤️ nammude swantham jerin sir ❤️

  • @mohamedrizwan326
    @mohamedrizwan326 3 роки тому +5

    May God bless you sir❤️

  • @darsanam.s6566
    @darsanam.s6566 3 роки тому +2

    Thank you Sir. Useful classes ❤️❤️❤️ love this channel. All the best Sir keep going....😊

  • @anithat3943
    @anithat3943 3 роки тому +1

    You are great sir.......THANK YOU SIR.....THANK YOU SO MUCH..... 👍❣️👍❣️🙏🙏

  • @jasminsulthana4176
    @jasminsulthana4176 3 роки тому +2

    Jerin sir poliyan....brilliant man

  • @sajnam3314
    @sajnam3314 3 роки тому +1

    Questions kandu viyarthirunna kalam Kazhinju 🤩🤩🤩🤩🏋‍♂🏋‍♂🏋‍♂

  • @ananthpr3648
    @ananthpr3648 Рік тому +2

    ഒരുപാട് നന്ദി 🙏🏻

  • @nandininithin6375
    @nandininithin6375 3 роки тому +2

    GK koodi sir eduthirunel enu aagrahich pokunnu😍😍😍, addiction

  • @shabinashihab2377
    @shabinashihab2377 3 роки тому

    ഗൈഡ് ലെല്ലാം ഇങ്ങനെതെ questions കാണുമ്പോൾ അന്നരം മനസ്സിലാവും. പിന്നീട് ഒരു ഓർമ യും വരൂല്ല. ഈ വീഡിയോ കണ്ടപ്പോൾ ഇനി അത് മറക്കില്ല എന്ന് ഉറപ്പാ. കൂടാതെ കിളി പോയതുപോലെ ഇരിക്കുകയും ചെയ്യും. എന്നാൽ ഇനി ആ പേടി ഇല്ല

  • @fareedamt9528
    @fareedamt9528 11 місяців тому

    പ്രസ്താവന ചോദ്യത്തിന് 2 വർഷം മുൻപേ സാർ പോയി 🥰🥰🥰...ക്ലാസ്സ്‌ ✌🏻✌🏻✌🏻✌🏻പൊളിച്ചു 😘😘😘

  • @santoshchandran8409
    @santoshchandran8409 3 роки тому +3

    Thumbnail polichu😂😂.thank u for another wonderful class...may God bless u ❤️👍👍👍

  • @smithaachu9424
    @smithaachu9424 2 роки тому +1

    വീണ്ടും വന്നൂ..dear mashee❤️👍🙏

  • @aryaarun7057
    @aryaarun7057 3 роки тому +2

    Good class sir,🥰 keep going👍👍👍.....

  • @apsararesidency9408
    @apsararesidency9408 2 роки тому +2

    Ee class kidilo kidilan

  • @prajithababeesh1748
    @prajithababeesh1748 10 місяців тому

    Nammalu chinthich pokunna oro samshayagalum njnangale kanathe kelkkatheyum ithrayum nannayitt manasilakkan vtl ulla alkku polum pattunne thonnunilla.you r great❤

  • @divyamm6016
    @divyamm6016 2 роки тому +1

    Thank you sir🥰🥰💖.. Super class

  • @salinikesavadas5927
    @salinikesavadas5927 3 роки тому +2

    You are our valuable gift thank God

  • @anshadmn6507
    @anshadmn6507 3 роки тому +5

    ❤❤♥♥♥♥vaathi വേറെ ലെവൽ ♥♥♥♥❤❤❤❤

  • @rashijas1405
    @rashijas1405 3 роки тому +2

    Thank you sir 😍😍 God bless you sir

  • @sumisasikumar9221
    @sumisasikumar9221 3 роки тому +2

    As Usual Superb!!!

  • @nandanapk3409
    @nandanapk3409 Місяць тому +1

    Thankuu sir❤

  • @maneeshamanee6460
    @maneeshamanee6460 3 роки тому

    Thank u so much sir.ethil kuduthal onnum parayanila .God bless u

  • @sreejamolmani989
    @sreejamolmani989 3 роки тому +1

    Thank you so much sir God bless you 🙌🙌🙌

  • @ambilym1264
    @ambilym1264 3 роки тому +1

    Thnku so muchhh sirr🙏🙏🙏🙏🙏😍😍😍

  • @squad257
    @squad257 3 роки тому +1

    Ini ulla oro divasavum vilappettathaanu...ella pretheekshayum sirnte class naanu...

    • @rajeshcr9519
      @rajeshcr9519 3 роки тому

      എന്റെ ബ്രോ ഈ പ്രിലിമിനറി യുടെ ക്ലാസ് ഒന്നു കഴിഞ്ഞോട്ടെ

  • @unnimayapd5040
    @unnimayapd5040 3 роки тому +3

    മക്കളേ... Ath kettal mathi.. Sir❤❤❤

  • @AKK-en4mf
    @AKK-en4mf 6 місяців тому

    Thanks sir your emfort is big.❤❤❤❤🎉🎉🎉

  • @aswanisibin8238
    @aswanisibin8238 3 роки тому

    Full class kandu. Pause cheyth ansr kandupidich set ennu paranju.. Thanku sir .. 💖

  • @divya05393
    @divya05393 3 роки тому +3

    Good mng sir🌹
    Thank you sir🙏👍
    Train epozha varuka???
    ദശാംശ സംഖ്യകൾ തരാമോ സാർ please......🙏🙏

  • @akshayanil2486
    @akshayanil2486 3 місяці тому +1

    എന്റെ ദൈവമേ സാർ ഒരു സംഭവം തന്നെ🤣

  • @revathydas7403
    @revathydas7403 3 роки тому +2

    Ente valiyoru agraham sir oru book publish cheyyanam👍❤️👍❤️

  • @mufeedaameen6765
    @mufeedaameen6765 Рік тому +1

    Hatts off you sir✌️

  • @shanatnr6912
    @shanatnr6912 3 роки тому

    Parayan words illa ... athrakkum thanks paranjalum mathiysvilaa... god bless u sir....

  • @Jo-wb3zm
    @Jo-wb3zm 3 роки тому +1

    Set set 😇
    Thank you soo much Sir 🙏

  • @veenavs3465
    @veenavs3465 3 роки тому

    സെറ്റ് ആണ് സാർ. Superb thank you 🌹🌹😍😍💞💞💞💞

  • @vipinaabijohn4188
    @vipinaabijohn4188 3 роки тому

    ഒരു വഴിക്ക് പോകുമ്പോൾ like ഇട്ടതല്ല setayathkondu ഇട്ടതാണ്.thank you sir..stay safe 👍