ഉഴുന്ന് ചമ്മന്തി | Yummy - Simple and Easy Urad Dal Chutney | Kerala Style Urad Dal Chutney

Поділитися
Вставка
  • Опубліковано 5 жов 2024
  • Ingredients
    Urad dal.
    Grated coconut.
    Shallots (10 nos).
    Ginger(finely chopped).
    Garlic(finely chopped).
    Tamarind(small piece).
    Mint leaves.
    Coriander leaves.
    Curry leaves.
    Dried chilies as per spice.
    Salt to taste.
    Oil as required.
    Mustard seeds.
    Method
    1) Heat oil in a pan. Add urad dal, once the color starts to change add grated coconut saute well. Add in the chopped ginger, garlic, shallots, chilies, and saute well. When the color change to red add the mint, coriander, and curry leaves and saute well. Add tamarind and salt to taste. Once the raw smell is gone keep the pan off the flame and let it cool completely.
    2) Grind the above mixture well.
    3) For seasoning over medium heat, place a pan, add oil, mustard seeds, dried chilies.
    4) Allow mustard to get splutter and add this sizzling seasoning to the chutney. Gently mix and serve.
    Urad dal chutney is ready.
    ആവശ്യമായ സാധനങ്ങള്‍
    ഉഴുന്ന്
    തേങ്ങ ചിരകിയത്
    ചെറിയ ഉള്ളി (പത്ത് കഷണം)
    ഇഞ്ചി (ചെറുതായി അരിഞ്ഞത്)
    വെളുത്തുള്ളി( ചെറുതായി അരിഞ്ഞത്)
    പുളി (ചെറിയ കഷണം)
    പുതിനയില
    മല്ലി ഇല
    കറിവേപ്പില
    ചുവന്ന മുളക് (ഉണക്കമുളക്)-എരിവ് അനുസരിച്ച്
    ഉപ്പ്
    എണ്ണ( ആവശ്യത്തിന്)
    കടുക്
    തയ്യാറാക്കുന്ന വിധം
    1.ചൂടായ ചട്ടിയിലേക്ക് എണ്ണയൊഴിക്കുക.
    എണ്ണ ചൂടാകുമ്പോള്‍ ഉഴുന്ന് ചേര്‍ക്കുക.
    കളര്‍ മാറി തുടങ്ങുമ്പോള്‍ ചിരകിയ തേങ്ങ ഇടുക. നന്നായി വഴറ്റുക. അരിഞ്ഞുവെച്ച ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, മുളക് ഇടുക. വഴറ്റുക. ചുവന്ന കളര്‍ ആകുമ്പോള്‍, മല്ലിയില, പുതിനയില, കറിവേപ്പില എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. ചെറിയ കഷ്ണം പുളി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ക്കുക.ശേഷം നന്നായി വഴറ്റിയ ശേഷം ചട്ടി ഇറക്കിവെക്കുക
    2.കൂട്ട് (1) തണുത്തശേഷം നന്നായി അരച്ചെടുക്കുക.
    3.താളിക്കാന്‍ ചട്ടി ചൂടാക്കുക. എണ്ണ ഒഴിക്കുക. ചൂടായ എണ്ണയിലേക്ക് കടുക് ഇട്ട് പൊട്ടുമ്പോള്‍ ചുവന്ന മുളകും കറിവേപ്പിലയും ചേര്‍ക്കുക.
    4. ചൂടായ എണ്ണ തയ്യാറാക്കിയ ഉഴുന്ന് ചമ്മന്തി യിലേക്ക് താളിക്കുക.
    സ്വാദിഷ്ടമായ ഉഴുന്ന് ചമ്മന്തി തയ്യാറായി
    Want to find a full list of the ingredients and cook this dish by yourself? Visit our official website:
    villagecooking...
    SUBSCRIBE: bit.ly/VillageC...
    Membership : / @villagecookingkeralayt
    Business : villagecookings@gmail.com
    Follow us:
    TikTok : / villagecookingkerala
    Facebook : / villagecookings.in
    Instagram : / villagecookings
    Fb Group : / villagecoockings Phone/ Whatsapp : 94 00 47 49 44

КОМЕНТАРІ • 78

  • @combifoods3270
    @combifoods3270 4 роки тому +32

    ഗ്യാസ് ഉപയോഗിക്കാതെ നാടൻ ശൈലിയിൽ പാചകം ചെയ്യുന്ന നിങ്ങൾ എല്ലാവർക്കും മാതൃകയാണ്👋👋👋👋👋

    • @arjunnp3256
      @arjunnp3256 4 роки тому +3

      👋👋👋👋👋

    • @roshniammu9081
      @roshniammu9081 3 роки тому

      എന്റെ അമ്മമ്മയുടെ വീട്ടിലും ഇപ്പോഴും ഗ്യാസ് illa മിക്സി ഇല്ല അമ്മമ്മയും പിന്നെ തറവാട്ടിൽ naghl എല്ലാവരും പോവുമ്പോഴും ഈ കാലം vare nthh ഉണ്ടാക്കുമ്പോഴും അടുപ്പിൽ ആണ്. അത് ഒരു vere തന്നെ feel ആണ്

  • @rajankm1499
    @rajankm1499 4 роки тому +14

    ആദ്യമായി ആണ് ഉഴുന്ന് ചമ്മന്തി ഉണ്ടാക്കി കാണാൻ സാധിച്ചതിൽ സന്തോഷം.

  • @Gkm-
    @Gkm- 4 роки тому +24

    ഉഴുന്ന് ചമ്മന്തി അങനെ ഒരു ഐറ്റം ഉണ്ടോ first time

  • @jayasreenair3973
    @jayasreenair3973 4 роки тому +2

    AMMA,,,,Same incridians upayogichu ee chutney mixiyil podicheduthal valare nannayirikkum,,,,vellam cherkkaruthu,, kure days use cheyyan pattum,, njan cheythittund,,,,rice,,dosa,,,idly ellathinum use cheyyam, 💖👌🏽👌🏽

  • @afsal127
    @afsal127 4 роки тому +6

    Intro illa
    Bgm illa
    കാണുന്നവർക്കു കണ്ടിരിക്കാൻ തോന്നിപ്പിക്കുന്ന രീതിയിലുള്ള ചിത്രീകരണം ❤️❤️🙏

  • @NISHASMR
    @NISHASMR 4 роки тому +9

    എന്റെ favourite ചമ്മന്തി recipe...അമ്മച്ചി സൂപ്പർ..❤️❤️👌👌..!!

  • @Canadian_pravasi
    @Canadian_pravasi 4 роки тому +11

    Ammachi vere level any

  • @babukrishnan327
    @babukrishnan327 4 роки тому +1

    Amma's cooking very traditional,healthy& very tasty it will be all should try👌🏻👌🏻👍🏼👍🏼👍🏼👍🏼

  • @williamharvey5497
    @williamharvey5497 4 роки тому +5

    അമ്മച്ചിയുടെ പാചകം സൂപ്പർ...😊😊...

  • @leonzadrozario4029
    @leonzadrozario4029 3 роки тому +2

    Please mention the quantity of each ingredient. It will make it easier for your subscribers to attain perfection in preparing the dish.

  • @Canadian_pravasi
    @Canadian_pravasi 4 роки тому +5

    അമ്മച്ചി വേറെ ലെവൽ ആണ്

  • @snp-zya
    @snp-zya 4 роки тому +8

    Uff വെറൈറ്റി ചട്ട്‌നി

  • @margaretmani411
    @margaretmani411 3 роки тому +1

    I love this village cooking

  • @deepthisreekumar3300
    @deepthisreekumar3300 4 роки тому +6

    അമ്മേ ഉഴുന്നു ചമ്മന്തി ആദ്യമായി കാണുകയാണ്. ഇത് ചോറിൻെറ/ദോശയുടെ കൂടെയാണോ കഴിക്കാൻ രുചികൂടുതൽ. ഇതുപോലെതന്നെ ചെറുപയർ ചമ്മന്തിയില്ലേ! അതിൻെറ കൂടി വീഡിയോ ചെയ്യാമോ?
    😘😘😘😘😘😘

  • @attuvlogz4029
    @attuvlogz4029 4 роки тому +4

    ഇന്ന് തന്നെ try ചെയ്തു നോക്കാം 👍

  • @balasubramanis1399
    @balasubramanis1399 2 роки тому

    നന്നായിട്ടുണ്ട് നന്ദി

  • @mithrareghunath7050
    @mithrareghunath7050 4 роки тому +1

    ഇതു ഫസ്റ്റ് കാണുന്നു ee recepie poli

  • @muthukumarkp9928
    @muthukumarkp9928 Рік тому

    Cutting super

  • @Thoufeek1000
    @Thoufeek1000 4 роки тому

    Super aayittund.amma ariyana kanumbol pediyavum.enthina aa pavathine engine kumbitt nirthikane.veliyil oru adup kettikoduthoode

  • @geethutachuthan1979
    @geethutachuthan1979 4 роки тому +1

    ആദ്യമായി കാണുകയാണ്... ഉഴുന്ന് ചമ്മന്തി... 🥰

  • @hemjithmc417
    @hemjithmc417 3 роки тому

    Remember my mother.. she used to make similar one👌

  • @farhanaworld1601
    @farhanaworld1601 4 роки тому +1

    അമ്മച്ചി ഉമ്മ😍😍

  • @muhammedibrahimop2416
    @muhammedibrahimop2416 4 роки тому +1

    സൂപ്പർ

  • @divyadevan5621
    @divyadevan5621 4 роки тому

    🤤🤤🤤ammume....njan poi idli eduthutt ippo varam tto...oru spoon enikum venam

  • @kuruvamanojkumar8279
    @kuruvamanojkumar8279 4 роки тому

    Ammachi Cutting style Addipoli

  • @jithu53
    @jithu53 3 роки тому +1

    Should need more subscribers

  • @fighterloverbetta5149
    @fighterloverbetta5149 4 роки тому +1

    Super...
    എല്ലാം . പഴയ സ്റ്റൈൽ...
    . Tast

    • @Jyothi347
      @Jyothi347 4 роки тому

      Malliyila puthina new alle

    • @shibilashibi120
      @shibilashibi120 4 роки тому

      @@Jyothi347 aaaaru paranjuu
      Athokke pandum undaaayirunnnu

  • @njaeelamgulati971
    @njaeelamgulati971 4 роки тому

    You ar great amma ji

  • @mohandaspillai4802
    @mohandaspillai4802 4 роки тому +2

    Amma vanakom BGM 22supper supper

  • @gokulkrishna3731
    @gokulkrishna3731 4 роки тому +1

    Spr

  • @deepasajeev345
    @deepasajeev345 3 роки тому

    സൂപ്പർ ♥️♥️

  • @hemjithmc417
    @hemjithmc417 3 роки тому

    My mothers recipe 🥰

  • @valsalavalsala.s4867
    @valsalavalsala.s4867 3 роки тому

    Super amma

  • @njaeelamgulati971
    @njaeelamgulati971 4 роки тому

    Superb yummy

  • @deepadeepa599
    @deepadeepa599 3 роки тому

    Super

  • @Isnometooiisaman
    @Isnometooiisaman 4 роки тому

    നന്നായിട്ടൊണ്ട് !!!!

  • @shanmugasundaram6653
    @shanmugasundaram6653 4 роки тому

    Super taste chutney

  • @jishasupperdishreji3383
    @jishasupperdishreji3383 3 роки тому

    Supper chatny🤩🤩

  • @bindhukrishnan9758
    @bindhukrishnan9758 4 роки тому

    Uff poli😍

  • @Cat-es9rq
    @Cat-es9rq 4 роки тому +1

    ആദ്യായി കാണുന്ന ഞാൻ

  • @sajikumar1022
    @sajikumar1022 4 роки тому

    Mass

  • @francissanoop
    @francissanoop 4 роки тому

    Lots of love for amichi.......

  • @ashokannv8700
    @ashokannv8700 4 роки тому

    Super ammachi

  • @farhanaworld1601
    @farhanaworld1601 4 роки тому

    😋😋😋😍😍

  • @wilsonkj1149
    @wilsonkj1149 4 роки тому

    Ammachi ennayalum 👍👍

  • @binduthirukumaran4309
    @binduthirukumaran4309 4 роки тому

    👍👍👍👍

  • @dinukanuz9732
    @dinukanuz9732 4 роки тому +2

    ഇതു സ്ഥലം അവിടെയാണ്?

  • @aswathysm8845
    @aswathysm8845 4 роки тому

    👌

  • @anii6548
    @anii6548 4 роки тому

    Very good amma

  • @apoorva2752
    @apoorva2752 4 роки тому

    Can we grind it in mixer

  • @sabithsabi2637
    @sabithsabi2637 4 роки тому +2

    അവസാനം ചേർത്തത് പുളിയാണോ?

  • @gbsjcreations
    @gbsjcreations 4 роки тому

    👌👌👌

  • @rani-ut3bb
    @rani-ut3bb 4 роки тому

    ee oru chutney lu varav edunna oil kurach kudutal vente??etu telugarude chutney aano???

  • @sherinsdiary5022
    @sherinsdiary5022 4 роки тому

    😍😍😍😍

  • @geethaaravindan2693
    @geethaaravindan2693 4 роки тому

    Super ammachi 😍

  • @tulipwind5532
    @tulipwind5532 2 роки тому

    Thank you ammachi

  • @ramyaprasanthmymon2036
    @ramyaprasanthmymon2036 4 роки тому

    Ingredients measurements paranjal useful ayene

  • @sosammajose7326
    @sosammajose7326 4 роки тому

    Super chadni

  • @padmapadma7294
    @padmapadma7294 4 роки тому

    How can she chop holding in hand

  • @jayamkumar7613
    @jayamkumar7613 4 роки тому

    amma enikkoode tharuo.Quranteenil aane.aarum thirinju nokkunilla.kanji mathram kazhichu maduthu😢

  • @anjuanju-jl7fm
    @anjuanju-jl7fm 4 роки тому

    🤤♥️♥️

  • @hareeshsnair4514
    @hareeshsnair4514 4 роки тому

    ♥️♥️♥️♥️♥️

  • @dreamcatcher4680
    @dreamcatcher4680 3 роки тому

    Tamil nattil ethu common chutney annu❤

  • @wilsonkj1149
    @wilsonkj1149 4 роки тому

    Ammachi varthanam koodi undankil onoodi mass ayene

    • @raihan1390
      @raihan1390 4 роки тому

      Varthanam parayathathanu ammachiye mattulla cooking paripadiyilninnu verity akunnath

  • @molyrishu7940
    @molyrishu7940 4 роки тому

    Ha

  • @neenapc563
    @neenapc563 4 роки тому +1

    സൂപ്പർ

  • @jishajaimon3700
    @jishajaimon3700 4 роки тому

    Super