ഈ പുളി കറി വെച് കഴിച്ചിട്ടുണ്ടോ ? അടിപൊളി രുചിയാണ് | Malabar Tamarind - Kudam Puli Curry Recipe

Поділитися
Вставка
  • Опубліковано 5 жов 2024
  • Ingredients
    Pot tamarind fruit - 1/4 cup.
    Green chilies - 4 nos.
    Curry leaves - 1 stem.
    Shallots - 4 nos.
    Turmeric powder - 1/2 teaspoon.
    Salt to taste.
    Fenugreek powder - 1 teaspoon.
    Water to cook.
    For the paste
    Coconut(grated) - 1/4 cup.
    Shallots - 3 nos.
    Cumin - 1 teaspoon.
    Garlic - 5 cloves.
    Tempering
    Coconut oil - 1 tablespoon.
    Mustard - 1 teaspoon.
    Dried chilies - 3 nos.
    Shallots - 5 nos, thinly sliced.
    Curry leaves - 2 stems.
    Method
    1 Clean the ripe pot tamarind and deseed it.
    2 In a pot, take the ripe fruit, green chilies, shallots, turmeric powder, and curry leaves. Mix well, add enough water and keep it for cooking.
    3 For the paste, crush the shallots, add in grated coconut, cumin, and garlic and make a paste.
    4 When the fruit is cooked add in the paste and enough water and wait for boil.
    5 Add in fenugreek powder and adjust salt. Remove it from the flame.
    6 For tempering, heat oil in a pan, splutter mustard. Fry shallots, dried chilies, and curry leaves. Pour the tempering to the curry.
    ആവശ്യമുള്ള സാധനങ്ങള്‍
    കുടംപുളിക്കായ - കാല്‍ക്കപ്പ്
    1 പച്ചമുളക് - നാല് എണ്ണം
    2 ചുവന്നുള്ളി- നാല് എണ്ണം
    3 കറിവേപ്പില - ഒരു തണ്ട്
    4 മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
    5 ഉപ്പ് - ആവശ്യത്തിന്
    6 ഉലുവാപ്പൊടി - ഒരു ടീസ്പൂണ്‍
    7 വെള്ളം - വേവിക്കാന്‍ പാകത്തിന്
    അരപ്പിനായി
    1 തേങ്ങ ചിരവിയത് - കാല്‍ക്കപ്പ്
    2 ചുവന്നമുളക്- മൂന്ന് എണ്ണം
    3 ജീരകം - ഒരു ടീസ്പൂണ്‍
    4 വെളുത്തുള്ളി - അഞ്ച് എണ്ണം
    താളിക്കാനായി
    1 വെളിച്ചെണ്ണ - ഒരു ടേബിള്‍സ്പൂണ്‍
    2 കടുക് - ഒരു ടീസ്പൂണ്‍
    3 ചുവന്നമുളക് - മൂന്ന് എണ്ണം
    4 ചുവന്നുള്ളി - അഞ്ച് എണ്ണം ചെറുതായി അരിഞ്ഞത്
    5 കറിവേപ്പില - രണ്ട് തണ്ട്
    തയ്യാറാക്കുന്ന വിധം
    1 പഴുത്ത കുടംപുളി നന്നായി കഴുകിവൃത്തിയാക്കി കായ മാത്രമായി വേര്‍പെടുത്തിയെടുക്കുക.
    2 ഒരു പാത്രത്തില്‍ ഈ മാറ്റിവച്ചിരിക്കുന്ന കായ എടുത്ത്, ഇതിലേക്ക് പച്ചമുളക്, ചുവന്നുള്ളി, മഞ്ഞള്‍പൊടി, കറിവേപ്പില എന്നിവ ചേര്‍ത്ത് ആവശ്യത്തിന് വെള്ളവും ഒഴിച്ച് വേവിക്കുവാന്‍ വയ്ക്കുക.
    3 ഇതേസമയം അര മുറി തേങ്ങ ചിരവിയെടുക്കുക.
    4 അരപ്പിനായി, ആദ്യം ചുവന്നമുളക് ചതച്ചെടുത്ത് ഇതിലേക്ക് ചിരകിയ തേങ്ങയും ജീരകവും വെളുത്തുള്ളിയും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക.
    5 അടുപ്പത്തുവച്ച കുടംപുളി കായ വെന്തുകഴിയുമ്പോള്‍, അരച്ചുവച്ച അരപ്പും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.
    6 ശേഷം, ഉലുവാപ്പൊടിയും പാകത്തിന് ഉപ്പും ചേര്‍ത്ത് നല്ല തിള വരുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റുക.
    7 താളിക്കാനായി, മറ്റൊരു പാത്രം അടുപ്പത്ത് വയ്ക്കുക. പാത്രം ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് ഇട്ട് പൊട്ടിച്ച് ചുവന്നമുളകും ചുവന്നുള്ളിയും കറിവേപ്പിലയും ചേര്‍ത്ത് നന്നായി മൂപ്പിച്ചെടുക്കുക. ഇത് കറിയിലേക്ക് ഒഴിച്ച് താളിക്കുക.
    നല്ല നാടന്‍ കുടംപുളിക്കായ കറി തയ്യാര്‍…
    Want to find a full list of the ingredients and cook this dish by yourself? Visit our official website:
    villagecooking...
    Malayalam : www.villagecook...
    SUBSCRIBE: bit.ly/VillageC...
    Membership : / @villagecookingkeralayt
    Business : villagecookings@gmail.com
    Follow us:
    TikTok : / villagecookingkerala
    Facebook : / villagecookings.in
    Instagram : / villagecookings
    Fb Group : / villagecoockings Phone/ Whatsapp : 94 00 47 49 44

КОМЕНТАРІ • 85

  • @rajeevkkmnd481
    @rajeevkkmnd481 4 роки тому +49

    കുടംപുളിയുടെ കുരു കറിവെച്ചുകാണുന്നത് ആദ്യമായിട്ടാ... അടിപൊളി 😃😃😃

  • @snp-zya
    @snp-zya 4 роки тому +38

    കുടമ്പുളി പഴുത്തിട്ട്‌ അതിന്റെ ഉള്ളിലെ കുരു പണ്ട് കഴിച്ച ഓർമ്മയുണ്ട്, നല്ല രുചിയുണ്ട് പക്ഷേ കറി വെച്ച് കാണുന്നത് ഇതാദ്യമാണ്

  • @SajeenaSabi
    @SajeenaSabi 4 роки тому +9

    ഞാൻ ആദ്യം ആയിട്ട് ആണ് കാണുന്നത് ഇങ്ങനെ ഒരു കറി സൂപ്പർ 😋😋😋👌

  • @combifoods3270
    @combifoods3270 4 роки тому +28

    നാവിൽ വെള്ളം ഊറുന്നവർ അടിച്ചോ 😋😋😋😋

  • @girijaraghavan3910
    @girijaraghavan3910 4 роки тому +5

    ഞാൻ ആ പുളിയുടെ അകത്തുള്ള മധുരം ഉള്ള അല്ലികൾ കഴിച്ചിട്ടുണ്ട്. പക്ഷെ ഇങ്ങനെ ഒരു കറി കഴിച്ചിട്ടില്ല. ഇവിടെ പെണറും പുളി എന്നാണ് പറയുക. കല്ലിൽ അരാകുന്ന കണ്ടപ്പോൾ എന്റെ അച്ഛമ്മയെ ഓർത്തുപോയി 👍.

  • @athiraathi4424
    @athiraathi4424 4 роки тому +3

    കുടംപുളിയുടെ ഒരു ജ്യൂസ് റെഡി ആകാറുണ്ട്.. nd ഇത് ഉണക്കിയെടുക്കുന്ന രീതി അതിലേറെ മനോഹരമാണ്.. in estets😍

  • @sapien772
    @sapien772 4 роки тому +2

    ഞാൻ ആദ്യമായിട്ടാണ് ഈ കറി കാണുന്നത്... പുളിയുടെ കുരു കൊണ്ടുള്ള കറി... പുളി സമൃദ്ധം ആയ രുചി ആയിരിക്കും... 🤩🤩🤩🤩🙏

  • @NISHASMR
    @NISHASMR 4 роки тому +7

    സൂപ്പർ കുടമ്പുളി കറി ...!!
    അമ്മയുടെ എല്ലാം വീഡിയോ അടിപൊളി ആയിരുകും..👍👍

  • @vinushebi9572
    @vinushebi9572 4 роки тому +10

    അതു ചുമ്മാതെ തിന്നാനും സൂപ്പർ ആണ്... പഴുത്ത പുളിയുടെ ഉള്ളിലെ

  • @bijisalimkumar8381
    @bijisalimkumar8381 4 роки тому

    കുടംപുളി കുരു കറിവച്ചു ആദ്യമായിട്ടാണ് കാണുന്നത്. കൊള്ളാം

  • @Pulchadi1107
    @Pulchadi1107 4 роки тому +1

    ആ പറമ്പ് കാണാൻ നല്ല രസം ഉണ്ട്..

  • @geethukrishnan1354
    @geethukrishnan1354 4 роки тому

    Amme super puliyude kuru vechitte curry undakkunnathe adhiyamayane kanunnathe pinne amma undakkiya chiken curry kande njanum undakki oh super taste ayirunnu ellavarkum ishtamayi chikken curry .amma undakkunna ellam super ane ketto

  • @sunisula4896
    @sunisula4896 4 роки тому +1

    ഇങ്ങനെ ഒരു കറി ആദ്യായിട്ടാ കാണുന്നെ. സൂപ്പർ

  • @prabhawilson5963
    @prabhawilson5963 4 роки тому +1

    Pinar curry adipoli. suggest ideas for preserving ideas

  • @indiranair897
    @indiranair897 4 роки тому

    Ammachiyude curry kandittu Navil vellam vannu..

  • @radhasahadevan8036
    @radhasahadevan8036 4 роки тому +1

    നല്ല രുചിയാണ്. കറിവെച്ചിട്ടുണ്ട്.

  • @deepthisreekumar3300
    @deepthisreekumar3300 4 роки тому +3

    കുടംപുളി ഇട്ട് കറിവച്ചു കാണുന്നത് ആദ്യമായിട്ടാണ്. കണ്ടിട്ട് കൊതിതോന്നി. ഈ അമ്മയുടെ സ്ഥലം എവിടെയാണ്? ഭംഗിയുള്ള സ്ഥലം. അമ്മയുടെ പേരുകൂടി അറിഞ്ഞാൽ കൊള്ളാമായിരുന്നു.
    നല്ല നാടൻ കറി. സൂപ്പർ😃😃😃

    • @sunithas5564
      @sunithas5564 4 роки тому +1

      Konni.Pathanamthitta. munpu comment boxil koodi kittiya arivanu.

    • @revathisudhi8338
      @revathisudhi8338 4 роки тому +1

      Omana amma

    • @sreenathharikumar2163
      @sreenathharikumar2163 4 роки тому

      @@sunithas5564 yup apo namade naatukari njnum pathanmthittaya i was also checking this ammas name and place thanks

    • @sunithas5564
      @sunithas5564 4 роки тому +1

      @@sreenathharikumar2163 Yes ee ammayum thankalum oru district il aanu.

  • @suniouseppachen3852
    @suniouseppachen3852 4 роки тому

    അമ്മേ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ ....

  • @nayanaghosh7015
    @nayanaghosh7015 4 роки тому +1

    Lockdown thudangiya samayathe arinjirunnenkil pulimarathinum plavinte avastha aayene😁😁😁😍✌️

  • @coolmjm1
    @coolmjm1 4 роки тому +1

    Super amma

  • @rajbeersingh6146
    @rajbeersingh6146 4 роки тому

    Hi. Can we get recipe in English please. I love your videos. I too want to try to cook it.

  • @deepaprabhadeepaprabha5016
    @deepaprabhadeepaprabha5016 4 роки тому

    Amma super👍..
    School ill padikkumbole orupadu kazhichittundu..pallu manja colour akum .athinu vettilninnum adiyum kittiiyittundu..😁😂😁

  • @ajscurriesvlogs8979
    @ajscurriesvlogs8979 4 роки тому

    First time seeing such a dish..Wow....

  • @shobhanar103
    @shobhanar103 4 роки тому

    Yende veetil cheyum super taste aaa

  • @anu5429
    @anu5429 4 роки тому +1

    Hi amma, curry looks yummy. This Malabar Tamarind looks like Rambutan fruit. Is it so? Please let me know amma. Thank you amma.

    • @trivikrama8699
      @trivikrama8699 4 роки тому

      not rambutan and not mangosteen either
      it is called Brindleberry (Garcinia gummi-gutta)
      it is quite deceiving they showed green unripen rambutan tree shoots and later showing as she was picking the fallen brindleberries.
      probably this is so fake or scripted... wanna make videos like that chinese - li ziqi

  • @Alanbroyt444
    @Alanbroyt444 4 роки тому

    Super 😋

  • @remyasubhash1453
    @remyasubhash1453 4 роки тому

    Amazing talent of ammachi

  • @sarahthomas386
    @sarahthomas386 4 роки тому

    Jhanum aadyamaayittaa ee puli kuru curry vechu kaanunne

  • @vimalajoseph
    @vimalajoseph 4 роки тому

    Yummy recipe. Pls put the ingredients title little bigger & bolder!

  • @bessyswaraj7420
    @bessyswaraj7420 4 роки тому

    Churuli thoran vaykunath idamo plz..

  • @sophiyasussanjacob3058
    @sophiyasussanjacob3058 4 роки тому +4

    അമ്മയുടെ നാട് ഏതാ... 😍😍👌👌👌 എല്ലാം അടിപൊളി കറികൾ 😊😊

  • @LisasFlavours
    @LisasFlavours 4 роки тому

    Variety recipe.

  • @sholyabraham3810
    @sholyabraham3810 4 роки тому

    Thanks Amma

  • @mariammaabraham6067
    @mariammaabraham6067 3 роки тому

    Mulakittu Kari undaki kanikamo

  • @priyaajayan7997
    @priyaajayan7997 4 роки тому

    Super

  • @MumbaiVaazhThamizhar
    @MumbaiVaazhThamizhar 4 роки тому +1

    Super 👌👌👌

  • @mamtasoni8542
    @mamtasoni8542 4 роки тому +1

    Awesome 😍 you can also put some traditional music so that it's more interesting to watch the videos 🥰

    • @soumyakrishna51
      @soumyakrishna51 4 роки тому +3

      Vallapozumenkilum prakrithiyude swabavikamaya shabdam kettukude music track onum athnte aduthu varella

    • @suneeramuneer5958
      @suneeramuneer5958 4 роки тому

      @@soumyakrishna51 correct

  • @manoharamarts1127
    @manoharamarts1127 4 роки тому

    Yummy keep going God bless Amma

  • @rajuthomas8314
    @rajuthomas8314 4 роки тому

    Poli

  • @akhilasamtony1788
    @akhilasamtony1788 4 роки тому +2

    Ithenkilum first comment kittiyallo

  • @jayamkumar7613
    @jayamkumar7613 4 роки тому +1

    kaduku varukkan ethrayum ennayo

  • @anjumariaraju8730
    @anjumariaraju8730 4 роки тому +2

    Ammayudae name antha

  • @Gkm-
    @Gkm- 4 роки тому +1

    കുടംപുളി 😍😍

  • @plantaddiction3889
    @plantaddiction3889 4 роки тому +4

    കുടംപുളിയുടെ കുരുവാണോ karivakkunne..കറയുണ്ടാവില്ലേ

  • @deepas3945
    @deepas3945 4 роки тому

    Hii..Amma love you...super

  • @monyjose2768
    @monyjose2768 4 роки тому

    Hi cooking good

  • @hindipadsaala8630
    @hindipadsaala8630 4 роки тому

    Ammachy kaduk thalikkan ithra enna veno

  • @rani-ut3bb
    @rani-ut3bb 4 роки тому

    engane oru kari first time kanuva, pazhuta puleente thodu njan achar ndakkarund

  • @sarahthomas386
    @sarahthomas386 4 роки тому

    Ee puli unangan ethra divasan edukkum

  • @vipuldudhane2918
    @vipuldudhane2918 4 роки тому

    Amma can hindi or English subtitles be arranged?

  • @sandhyas6663
    @sandhyas6663 4 роки тому

    Suuuperr

  • @hindipadsaala8630
    @hindipadsaala8630 4 роки тому

    Ammacheede veedevide

  • @aswathysm8845
    @aswathysm8845 4 роки тому

    👌

  • @simplyachannel9081
    @simplyachannel9081 4 роки тому

    Cooking superannu but ingredients parayunadonnum kellkanilla

  • @mariammaabraham6067
    @mariammaabraham6067 3 роки тому

    Kuru curry vakumo

  • @Pournami-yl6zr
    @Pournami-yl6zr 4 роки тому

    എങ്കയക്കട കുരു വേവിച്ചാൽ കയ്പ് ( ചവർപ്പ്) ഇല്ലേ?

  • @geethaaravindan2693
    @geethaaravindan2693 4 роки тому

    👌👌👌

  • @athenaparisbijulal5406
    @athenaparisbijulal5406 4 роки тому

    Hi അമ്മ. എവിടായിരുന്നു. സുഖമാണോ

  • @soumyachandran5827
    @soumyachandran5827 4 роки тому

    ഐയോ പുളി 😥😋,
    മാതളം കഴിച്ചിട്ട് എത്ര കൊല്ലമായി 😭😭

  • @jithinsabu4314
    @jithinsabu4314 4 роки тому

    😍😍

  • @aminahashim5688
    @aminahashim5688 4 роки тому +2

    Keralathinte liziqi

  • @Thoufeek1000
    @Thoufeek1000 4 роки тому

    Nerathe kanendatharnnu.eni pulikittan adutha varshavande.eviduthe kazhinju😢😢

  • @renijibu5628
    @renijibu5628 4 роки тому +1

    Innu njni Kari vechathe ollu

  • @sunisula4896
    @sunisula4896 4 роки тому

    പണ്ടു സ്കൂളിൽ പോകുന്ന വഴിയിൽ ഇതിന്റെ മരം ഉണ്ടായിരുന്നു എന്നും അതിന്റെ മൂട്ടിൽ പോയിന്നോക്കും. കിട്ടിയാൻ കുട്ട്യോള് എല്ലാം കൂടെ അത് കഴിക്കും അവസാനം പല്ല് മൊത്തം മഞ്ഞ ആകും .പിന്നെ പറയണോ സ്കൂളിൽ ചെല്ലുമ്പോൾ സാറിന്റെ ന്നു നല്ല അടി കിട്ടും😆 വീട്ടിൽ വരുംബോൾ അമ്മേടെന്നും കിട്ടും. ആ അതൊക്കെ ഒരു കാലo😔

  • @jomolmol6186
    @jomolmol6186 4 роки тому

    അമ്മയുടെ.നടാൻ. കറി.

  • @najminemi4932
    @najminemi4932 4 роки тому

    Katti Fans Like Here👍

  • @kochukunji936
    @kochukunji936 4 роки тому

    കുടംപുളി യുടെ കുരു ഇതുവരെയും കറി വച്ചു കഴിച്ചിട്ടില്ല... വച്ചു നോക്കണം.. എന്നിട്ട് അഭിപ്രായം പറയാം

  • @DilipKumar-uy5wd
    @DilipKumar-uy5wd 4 роки тому

    ചേർക്കുന്ന ചേരുവകൾ പറഞ്ഞിട്ട് ഇട്ടാൽ വളരേ നന്നായിരുന്നു, ഇടക്ക് ചേർക്കുന്നത് ഒന്നും പറയുന്നില്ല....

  • @MumbaiVaazhThamizhar
    @MumbaiVaazhThamizhar 4 роки тому

    Got my channel ammaji

  • @lenijoy6253
    @lenijoy6253 4 роки тому

    Super

  • @lijuphilip2627
    @lijuphilip2627 4 роки тому

    Super