നാടൻ ഇഡ്ഡലിയും സ്പെഷ്യൽ സാമ്പാറും | Kerala Breakfast Recipe | Kerala Style Idli Sambar

Поділитися
Вставка
  • Опубліковано 1 кві 2020
  • Ingredients
    Raw rice -1 and 1/2 glass.
    Urad dal - 1 glass.
    Salt.
    Shallots.
    Green chilies.
    Ginger.
    Curry leaves.
    Potato.
    Tomato.
    Eggplant.
    Onion.
    Hing.
    Cucumber.
    Drumstick.
    Lentil.
    Turmeric powder.
    Coconut oil.
    Fenugreek powder.
    Cumin powder.
    Tamarind.
    Chili powder.
    Method
    1)Soak raw rice and urad dal.
    2)Chop Shallots, green chilies, curry leaves, and ginger. Clean and cut all vegetables.
    3) Cover and cook lentils with hing, curry leaves, turmeric powder, salt, and coconut oil.
    4) When the lentils are half cooked add in vegetables. When vegetables come to boil add in salt, fenugreek powder, cumin powder. Soak tamarind and add it to the vegetable.
    5)Heat chili powder, and coriander powder. Mix the heated powder in water and add it to the vegetables.
    6)In another pan, heat oil. Splutter mustard, saute in shallots, dried chilies, and curry leaves. Add the fried shallots mix to the sambar.
    7)Add ginger, shallots, curry leaves to the idli batter. In an idli steamer, pour the batter and steam it.
    Idli and sambar are ready.
    ആവശ്യമുള്ള ചേരുവകൾ
    പച്ചരി-ഇരുനാഴി
    ഉഴുന്ന് -നാഴി
    ഉപ്പ്
    ഉള്ളി
    മുളക്
    ഇഞ്ചി
    കറിവേപ്പില
    ഉരുളക്കിഴങ്ങ്
    തക്കാളി
    കത്രിക
    സവോള
    കായ
    വെള്ളരിക്ക
    വഴുതനങ്ങ
    മുരിങ്ങക്ക
    പരിപ്പ്
    കായം
    മഞ്ഞൾപൊടി
    വെളിച്ചെണ്ണ
    ഉലുവപ്പൊടി
    ജീരകപ്പൊടി
    വാളൻപുളി
    മുളക്പൊടി
    തയ്യാറാക്കുന്ന വിധം
    1.പച്ചരിയും ഉഴുന്നും വെള്ളത്തിലിട്ട് കുതിർത്ത് അരച്ചെടുക്കുക.
    2. ഉള്ളി, മുളക്, ഇഞ്ചി എന്നിവ ചെറുതായി അരിയുക. കറിവേപ്പിലയും ചേർക്കുക. ഉരുളക്കിഴങ്ങ്, തക്കാളി, കത്രിക, സവോള, കായ, വെള്ളരിക്ക, വഴുതനങ്ങ, മുരിങ്ങക്ക എന്നിവയും അരിഞ്ഞു വെക്കുക
    3.പരിപ്പ് കഴുകി വെള്ളമൊഴിച്ചു അടുപ്പത്തു വക്കുക. അതിലേക്ക് കായം, കറിവേപ്പില, മഞ്ഞൾപൊടി, ഉപ്പ്, വെളിച്ചെണ്ണ എന്നിവ ചേർക്കുക. എന്നിട്ട് അടച്ച് വേവിക്കുക.
    4. പയർ പകുതി വേവ് ആയിക്കഴിയുമ്പോൾ അരിഞ്ഞു വെച്ച പച്ചക്കറികൾ ചേർത്ത് അടച്ചു വേവിക്കുക. തിളച്ചു കഴിയുമ്പോൾ ഉപ്പ്, ഉലുവാപ്പയോടി, ജീരകപ്പൊടി എന്നിവ ചേർക്കുക. വാളൻപുളി വെള്ളത്തിൽ ലയിപ്പിച്ചു അതുകൂടി ചേർക്കുക.
    5.മുളക് പൊടിയും മല്ലിപൊടിയും ചട്ടിയിട്ട് ചൂടാക്കുക.ശേഷം വെള്ളത്തിൽ കലക്കി, വേവിക്കാൻ വച്ച കഷ്ണങ്ങളിലേക്ക് ചേർക്കുക.
    6.തളിക്കാനായി ചട്ടി അടുപ്പത്തു വച്ച് എണ്ണ ഒഴിക്കുക.എണ്ണ ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക. ക്രമത്തിൽ ചെറുതായി അറിഞ്ഞ ഉള്ളി, വറ്റൽ മുളക്, കറിവേപ്പില എന്നിവ വറത്തു തിളക്കുന്ന സാമ്പാറിലേക്ക് ചേർക്കുക.
    7. ഇഡലി മാവിലേക്ക് ഇഞ്ചി, ഉള്ളി, കറിവേപ്പില, ഉപ്പ് എന്നിവ ചേർത്ത് ഇളക്കുക. ഇഡലിത്തട്ടിൽ വെള്ളമൊഴിച്ചു ചൂടാക്കി, എണ്ണ ഒഴിച്ച്, മുകളിൽ മാവൊഴിച്ച് അടച്ചു വേവിക്കുക.
    സ്വാദിഷ്ടമായ നാടൻ ഇഡലിയും സ്പെഷ്യൽ സാമ്പാറും തയ്യാർ.
    Want to find a full list of the ingredients and cook this dish by yourself? Visit our official website:
    villagecookingkerala.com
    SUBSCRIBE: bit.ly/VillageCooking
    Business : villagecookings@gmail.com
    Follow us:
    TikTok : / villagecookingkerala
    Facebook : / villagecookings.in
    Instagram : / villagecookings
    Fb Group : / villagecoockings Phone/ Whatsapp : 94 00 47 49 44

КОМЕНТАРІ • 515

  • @sebnasebi6508
    @sebnasebi6508 4 роки тому +27

    കണ്ടിട്ട് തിന്നാൻ തോനുന്നു.... നല്ല വൃത്തി ഉണ്ട് എല്ലാത്തിലും... അറിയുന്നത് കാണാൻ enthubangi mashallah

  • @snehasudhakaran1895
    @snehasudhakaran1895 2 роки тому +10

    ആട്ടുകല്ലിൽ ഉള്ള അരവ് ഒക്കെ കാണുമ്പോൾ ചെറുപ്പകാലം ഒക്കെ ഓർമ്മ വരുന്നു നല്ല സോഫ്റ്റ് ഇഡ്ഡലി 👍👏

  • @DRISYABKUMAR-mh6dh
    @DRISYABKUMAR-mh6dh 4 роки тому +99

    ഈ കൊറോണ കാലത്തു ഇതൊക്കെ കാണുമ്പോൾ ഒരു relaxation ഉണ്ട്‌ 😉🙃🙂🙂🙂

    • @BtechMIXMEDIA
      @BtechMIXMEDIA 4 роки тому +5

      അതെ ഒരു മനസമാധാനം

  • @vandana5575
    @vandana5575 4 роки тому +136

    Ammachikkyu oru like
    Aa kathikyu oru like....

  • @preethamadhavan5102
    @preethamadhavan5102 4 роки тому +60

    അമ്മയുടെ തനി നാടൻ രീതിയിൽ ഉള്ള പാചകം എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്. രുചിച്ചു നോക്കണം എന്നുണ്ട് ♥😋

  • @rajithavs3152
    @rajithavs3152 4 роки тому +22

    ഞാൻ നാളെ ആണ് ഉണ്ടാക്കുന്നത്... എനിക്ക് ഏറ്റവും ഇഷ്ടമുള്ള പ്രഭാത ഭക്ഷണം 😋നല്ല എരിവുള്ള തേങ്ങാ ചട്നി ആണ് എനിക്ക് ഇഷ്ടം.. അമ്മാ സൂപ്പർ ഇഡ്ഡലി, സാമ്പാർ... 😋

  • @jeyasree6954
    @jeyasree6954 3 роки тому +73

    Vegetable cutting style was amazing😍

  • @skylark9005
    @skylark9005 4 роки тому +151

    Ee pavam ammayude kai kandal ariyam niraye joli cheythu thazhakkam vanna kai aanennu !Ammaykku orupadu nallath varatte !Super Idli adipoli sambar !👍👍👍👌👌👌

    • @jincyvibin2950
      @jincyvibin2950 3 роки тому +1

      ഇവരെ കണ്ടാൽ. അറീല്ലേ കൂലിപ്പണി കാരിയാണെന്നു 😃😃😃

    • @mg.p.g.4566
      @mg.p.g.4566 3 роки тому +5

      @@jincyvibin2950 sahodarikku orupadu prayam undennu thonnunnilla. Enkilum parayua ivarennokke parayamo prayathil koodiyavare.

    • @radhikaanoop22
      @radhikaanoop22 3 роки тому +6

      @@jincyvibin2950 Kooli pani ayathond nalla chiri varunnundo?

    • @bindu7581
      @bindu7581 3 роки тому +7

      Jincy Vibin Kooli pani enthe moshamano. Ethu jolikkum athintethaya mahathuam undu. Try to appreciate those who work hard and earn money, not like others who cheat others and claiming that they are multi millionaire.

    • @nivya3943
      @nivya3943 3 роки тому +5

      @@jincyvibin2950 ho chiri sahikan pattunnillannu thonnunnu.pani cheyyunnavarke kooli kittu. Inganyullavar ullathukonda meyyanangatha palarudeyum veedum parambum vrithiyayikidakunnath

  • @gjkween
    @gjkween 3 роки тому +20

    Indian Ammachy is really a great cook........need to give an award....

  • @shalinivr4689
    @shalinivr4689 3 роки тому +56

    Ammachiyik oru like tharamo?

  • @karthikavimalsasidharan3333
    @karthikavimalsasidharan3333 3 роки тому +5

    ആ പിച്ചാത്തി ഇല്ലെങ്കിൽ ഈ വീഡിയോയ്ക്ക് ഒരു ഗും കിട്ടില്ല😍😍😘അമ്മച്ചി പ്രത്യേകം പറയണ്ടല്ലോ.. എന്റെ വല്യമ്മച്ചിയുടെ അതേ പാചകം എന്നെ ഓർമ്മിപ്പിക്കുന്നത്☺☺😍😘

  • @khadernisha1288
    @khadernisha1288 3 роки тому +14

    Her cutting skills are amazing

  • @sajeersajitha7867
    @sajeersajitha7867 4 роки тому +13

    Ente vittil adhyamokke enganeyayirunnu eppol ellam mari.ee video kandappol enik aa Kalam ormavannu.thanks ammachi

  • @vijuv9259
    @vijuv9259 3 роки тому +5

    ee amma ariyunna pole enikkum ariyan pattum. njangal pathanamthittakkarkk ihokke easy ayitt pattum

  • @robinthomas8391
    @robinthomas8391 4 роки тому +80

    അമ്മച്ചി കത്തി കൊടുക്കുന്നോ നല്ല അടിപൊളി സാധനം ആണ് കണ്ടാൽ അറിയാം

    • @Manjushajayalal
      @Manjushajayalal 4 роки тому +1

      Njan chodhikkaan irikkuvaayirunnu 😄

    • @prebhathankachan3738
      @prebhathankachan3738 4 роки тому

      എന്നാത്തിനാ കത്തി എന്റെ ഈശോയെ 😧😧😧

  • @prashin243
    @prashin243 3 роки тому +15

    Her chopping skill is enthralling

  • @Ajay-ph1ei
    @Ajay-ph1ei 4 роки тому +18

    Due to lockdown I am not able to have tasty food outside so satisfying myself by watching your videos.

  • @suryav.t4624
    @suryav.t4624 4 роки тому +40

    Ammede cutting skill nte munnil chef thottu pokum ....love u Amma....

    • @ampikaampika8507
      @ampikaampika8507 3 роки тому

      Sambarilenthinanu. Vazhakaedunnathu. Njangal kayardarilla

  • @sudarshanakharat3640
    @sudarshanakharat3640 4 роки тому +17

    Awesome way of cutting veggies

  • @sajithag6508
    @sajithag6508 4 роки тому +10

    ഈ സാമ്പാർ കണ്ടപ്പോൾ തീയൽ ഓർമ്മ വന്നു

  • @ushakaimal1947
    @ushakaimal1947 3 роки тому +9

    Wow,,, fantastic cooking by ammachi....took me back in time to the days when grandma and ma used to cook this way for the family. What a wonderful feeling to just watch ammachi cook and with such finesse, these mouth watering dishes. Thank you so much.

  • @soujata5189
    @soujata5189 3 роки тому +4

    അമ്മയുടെ പാചക രീതി കണ്ടാൽ അറിയാം ഭക്ഷണത്തിനൊക്കെ അടിപൊളി രുചി ആണെന്ന്

  • @revathya8113
    @revathya8113 3 роки тому +10

    Amazing vegetables cutting skill👍

  • @ShabnaFazilHabeebShabusVlog
    @ShabnaFazilHabeebShabusVlog 4 роки тому +12

    Ammamar aharam undakkunnath kanan thanne 😍😍😍👌 ippo anengil instant dosa mav. Sambar pieces murich kitum. Ithinte taste nte 7ayalath varilla athininnum.. valare nalla video ❤

  • @bunnycherryfan8821
    @bunnycherryfan8821 3 роки тому +10

    Your knife skills are just awesome

  • @nicholasalvares5954
    @nicholasalvares5954 3 роки тому +4

    Such a delight to see you cook. Especially the containers and the wonderful meals you create. God bless you. Always a delight watching your videos. May god give you and your family good health happiness and joy.

  • @anushreepranay6080
    @anushreepranay6080 3 роки тому +1

    Whenever I miss Kerala food I watch her videos... So many yummy dishes... Thoran sambhar dosai mean curry morr curry aviaal... 😋 learning a lot from amma... Super!!!

  • @manjushreenagaraj3849
    @manjushreenagaraj3849 4 роки тому +23

    Cutting skill should learn from ammachi 👌

  • @monikd278
    @monikd278 2 роки тому +1

    Your cutting style is wonderful....Kitchen 's pride with beauty...hats off mam👍

  • @prasananeel4446
    @prasananeel4446 3 роки тому +1

    Chechi de cooking style nalla attractive anu.salute to her.

  • @shanthageorge8254
    @shanthageorge8254 2 роки тому +1

    Thank you, for this "thani naadan idli and sambar. This is the best for my Malayalee taste. Everything you cook is excellent dishes.

  • @yogavijiyogaviji6452
    @yogavijiyogaviji6452 4 роки тому +6

    Very interesting to watch your cutting

  • @sumigolia5830
    @sumigolia5830 3 роки тому +4

    Super cutting skills n super cooking food Aunty. Everything looks so traditionally, I just love it , I only ate Idli,Sambar,Dosa n Utapam with few chutneys thats all but never tasted traditional kerala food, but after watching ur videos I m sure they are so tasty , I feel like I want to eat it right now bcoz it looks so yum.I m one of ur viewer, Lots of love frm Haryana.❤Proud to be indian so many cultures so many foods so many traditions .Only 1 suggestion pls mention spices name n quantity in english in ur videos, Thank you aunty for showing us all these kind of videos. UA-cam is the place where we all frm different different region come together to watch different traditions,food ,culture etc together.❤❤❤❤

  • @maheshkrishnan4615
    @maheshkrishnan4615 4 роки тому +8

    നല്ല ഇഡ്ഡലിയും സാമ്പാറും

  • @sumodhsamuel9497
    @sumodhsamuel9497 4 роки тому +2

    Ammaaaa adipoli super taste 👍👍❤❤❤❤❤

  • @remyasubhash1453
    @remyasubhash1453 4 роки тому +24

    god bless you amma

  • @veenaaravind5694
    @veenaaravind5694 2 роки тому +1

    ನಮಸ್ಕಾರ ಅಮ್ಮ, ಸಂಕ್ರಮಣ ಹಬ್ಬದ ಶುಭಾಶಯಗಳು. ತರಕಾರಿ ಕತ್ತರಿಸುವ ವಿಧಾನ ಸೂಪರ್. ನನಗೆ ಕೇರಳ ಸೀರೆ ಅಂದರೆ ಬಹಳ ಇಷ್ಟ.

  • @hemadeshpande7069
    @hemadeshpande7069 3 роки тому +7

    Amazing chopping speed with perfection 👍 nice wholesome and healthy recipes. Amma you are an inspiration to all of us!! Could you let me know if I could buy a knife like yours online? Thank you

    • @esk6309
      @esk6309 2 роки тому +1

      Then you will have to wear a iron glove also.

  • @jayanthisanthosh9681
    @jayanthisanthosh9681 2 роки тому +1

    Amazing are your cutting skills, God bless you Aunty

  • @sayalipawar1398
    @sayalipawar1398 4 роки тому +1

    At this age ur doing fabulous job 👍.I like u

  • @sabitharanganathan7757
    @sabitharanganathan7757 3 роки тому +1

    Amma super samaiyal.vegetable cutting style superro super

  • @geethakannoth2634
    @geethakannoth2634 4 роки тому +2

    Amme enikku ammayude pachakam valare ishtamanu. Love u lots .. Pachariyano ubayogikkendathu ?

  • @saransurendran3464
    @saransurendran3464 2 роки тому +2

    ഇതുപോലെ ആട്ടിയും അരച്ചും ഒക്കെ പാചകം ചെയ്ത ആഹാരം കഴിച്ചു വളർന്ന എല്ലാവർക്കും ഈ അമ്മയുടെ പാചകം ഇഷ്ടപ്പെടും.. അര കല്ലിൽ അരയ്ക്കുന്നത് കാണുമ്പോ എല്ലാം പണ്ട് വീട്ടിൽ അമ്മയൊക്കെ ചെയുന്നത് ഓർമ വരും.മാത്രമല്ല ഈ അമ്മയുടെ എല്ലാ പാചകത്തിലും ഞാൻ കൊതി വിടാറുണ്ട് 😜.

  • @tilukuriakose7181
    @tilukuriakose7181 4 роки тому

    Super thanks ammachii......

  • @shashikalamurugan6768
    @shashikalamurugan6768 3 роки тому

    Super ammachi,nyan ippol ammeyude oru katta fan❤️❤️

  • @IslamIslam-rz4mx
    @IslamIslam-rz4mx 4 роки тому +2

    كيشهي هدشي صراحه طبخات الهنديه كلها لذيذه مشاء الله كنموت عليها

  • @bhumikakandpal1009
    @bhumikakandpal1009 4 роки тому +3

    Tried her sambhar.. it was perfect.. thanks a lot 🥰🥰

  • @hazirabanu6874
    @hazirabanu6874 Рік тому

    Excellent 👍 cutting of vegetables.Amazing.

  • @SREEREKHA-qk4ow
    @SREEREKHA-qk4ow 2 роки тому

    ഹായ് അമ്മ സൂപ്പർ എനിക്ക് നല്ല ഇഷ്ടായി ട്ടോ അസ്സൽ thanks

  • @sushanthhridya2358
    @sushanthhridya2358 4 роки тому

    Aa aattu kallil pattane maavullullo😊ndhayalm spr😍😊

  • @muthuarasugopal
    @muthuarasugopal 4 роки тому +16

    I am from srilanka. .when I visit Kerala.. Can I come to home.. Please only meal I want to eat from ammachi

    • @thakara
      @thakara 4 роки тому

      Feed us amma 😭

  • @anantkhot6095
    @anantkhot6095 Рік тому +1

    South Indian इडली,delicious

  • @abhilashachu9861
    @abhilashachu9861 4 роки тому

    Super Amma... Aatukalloke kanditt orupad maalai

  • @supersoldier7666
    @supersoldier7666 4 роки тому +2

    Professional like vegetables chopping style

  • @deepapradeep2854
    @deepapradeep2854 2 роки тому +4

    അമ്മ super..... എല്ലാം traditional ആയിട്ടാ ചെയ്യുന്നത്... അടുപ്പ്, അരക്കല്ല്, നല്ല പണിയെടുക്കുന്നുണ്ടമ്മ.. എളുപ്പ വഴി ഒന്നുമില്ല.. അപ്പൊ ഭക്ഷണത്തിന് രുചിയും കൂടും...

  • @jeniferjohn7004
    @jeniferjohn7004 3 роки тому +2

    She's really PRO🤟🤘🙏🥰

  • @deepadinesh259
    @deepadinesh259 4 роки тому +3

    ഇഡ്ഡലിയാണല്ലോ അമ്മേ special എന്തായാലും കൊള്ളാം super 😍😍😍😍😍😍

  • @jaisree440
    @jaisree440 3 роки тому

    Ammamea adipoli ningaliludea food... Pinnea ningaludea kathi 😍😍😍😍😍😍

  • @gloryhannah5005
    @gloryhannah5005 2 роки тому +1

    The style of cooking & cutting vegetables is awesome,blessed Amma👍

  • @sivaprasadspk8199
    @sivaprasadspk8199 3 роки тому +2

    ഇഡലിയും ചിക്കൻ കറിയും നല്ല Combo

  • @rosesmol9587
    @rosesmol9587 4 роки тому +3

    സൂപ്പർ

  • @anjalips6470
    @anjalips6470 4 роки тому +1

    Ithiri thanutha vellam kudanj maatti vachitt pinne idaly ilakki edukkaan easy yaa

  • @srilathasatish4189
    @srilathasatish4189 3 роки тому +3

    I love your vegetable cutting skill .. i don't understand the language...I'm from Hyderabad ❤️

  • @jessieabraham1359
    @jessieabraham1359 4 роки тому +12

    Correct measurements are never said in any of the preparations. It would help beginners.

  • @merina146
    @merina146 4 роки тому +31

    അമ്മച്ചിടെ നാട് എവിടെയാ. അതിലെ എങ്ങാനും വരുവണേൽ onnu കാണാൻ ആണ്..

  • @njaeelamgulati971
    @njaeelamgulati971 4 роки тому

    Excellent cutting skillnd excellent mitti ke bartan

  • @banuakash3979
    @banuakash3979 3 роки тому

    Wow hand ah Kathi Mari use pandranga super ma cutting lam semmmma Vera level

  • @praseetha-sajan
    @praseetha-sajan 4 роки тому +1

    So many vegetables in sambhar?.
    It looks like aviyal prep

  • @reshmareshu254
    @reshmareshu254 3 роки тому

    Njan aa kathiyude fan aanu 🔪 ammanem valiya ishttam

  • @binue7950
    @binue7950 4 роки тому

    Please share recipe of chayakada rasa vadai

  • @rohinirohini5554
    @rohinirohini5554 2 роки тому +3

    Semma super😋😋😋😋😋😋

  • @nilankadesilva3127
    @nilankadesilva3127 2 роки тому

    Woooowwwww. Exceptional knife skills.

  • @jishaambu2233
    @jishaambu2233 2 роки тому +2

    പച്ചക്കറി അരിയുന്നത് കാണാൻ എന്താ ഭംഗി 🙏

  • @farithas3435
    @farithas3435 3 роки тому

    Super Amma ur cutting style super

  • @mariammaabraham7878
    @mariammaabraham7878 3 роки тому

    Amma god bless you 🙏

  • @shaniacoelho13
    @shaniacoelho13 3 місяці тому +1

    Ur food and breakfast all too good❤ thanks for you❤🎉

  • @geethaprakash8494
    @geethaprakash8494 4 роки тому +13

    നല്ല ഇഡലി സാമ്പാർ 👍👍

  • @chandrikamohan746
    @chandrikamohan746 3 роки тому

    Naadan curry; ..atinte ruchi vere leval aanu..

  • @kanchanavally6670
    @kanchanavally6670 2 роки тому

    Amma am fear when you are cutting vegitable .wonderful

  • @95mr3
    @95mr3 2 роки тому +1

    Wow. I love cutting style

  • @manikutty8151
    @manikutty8151 3 роки тому +1

    അമ്മച്ചി സൂപ്പർ പാചകം. നാട് എവിടെ ആണ് എനിക്ക് വരാൻ.. നല്ല കറിക്കത്തി.. എന്തു രസം ആണ് അരിയുന്നത് കാണാൻ.. ഓരോ കറി ഉണ്ട് ആകുമ്പോൾ മണം ഇവിടെ വരുന്നു..

  • @ratheeshmadhavannair1571
    @ratheeshmadhavannair1571 3 роки тому

    Super kallil aracha edali wow

  • @sunithasuni5971
    @sunithasuni5971 3 роки тому +1

    Nice ayitund ammachiii

  • @shashirekhadoraiswamy5242
    @shashirekhadoraiswamy5242 2 роки тому +1

    Your knife skills is awesome

  • @shemydineesh4388
    @shemydineesh4388 3 роки тому

    പുട്ടും കടലക്കറിയും അമ്മ ഉണ്ടാക്കിയത് കഴിക്കാൻ കൊതിയാവുന്നു 😘

  • @Gkm-
    @Gkm- 4 роки тому +14

    ഇന്നു രാവിലെ പ്രഭാത ഭക്ഷണം ഇതായിരുന്നു

  • @poojajadhav585
    @poojajadhav585 3 роки тому

    Aamma chya cutting skill samor Proffetional chief chi cutting skill zak marate. Nice nd good mitti ke bartan ki recipe

  • @MsGirlpower21
    @MsGirlpower21 3 роки тому +2

    Aunty your knife skills are amazing, never seen anything like that

  • @beenakc2332
    @beenakc2332 3 роки тому +1

    Super idili and Sambhar

  • @nilajananil7677
    @nilajananil7677 2 роки тому +1

    Nanamma you are great love you 😘🥰

  • @stanlymaxwell5555
    @stanlymaxwell5555 2 роки тому

    Very nice mom you are great 😘☺️

  • @mausumiacharyya135
    @mausumiacharyya135 3 роки тому +1

    I absolutely love your videos! But I don't understand the language. Can someone please list what ingredients were used for this recipe?

  • @indirapromoters30
    @indirapromoters30 2 роки тому

    அம்மா உங்கள் சமயல் அற்புதம் 🙏 சாம்பார் நீங்கள் வைத்த விதம் இட்லியில் நினைத்து சாப்பிடும் போது நாவில் ஊரும் மிக நன்று 🙏 Coimbatore

  • @ushasreejanaswamy4131
    @ushasreejanaswamy4131 3 роки тому +5

    Pl share the ingredients and their measurements of idli as well as sambar either as subtitles or in the comment box .Otherwise we cannot try such yummy Kerala delicacies at our home. Hope you understand our point.

  • @saranrajlopezelopezesaranr5897
    @saranrajlopezelopezesaranr5897 4 роки тому

    Amma nalla cooking

  • @bijimathew9611
    @bijimathew9611 4 роки тому +4

    Super

  • @kaladharanv6324
    @kaladharanv6324 2 роки тому

    SUPER AAYITUNDE

  • @najminemi4932
    @najminemi4932 4 роки тому

    God Bless U

  • @martinjayaraj2161
    @martinjayaraj2161 2 роки тому

    Kollaam. Ennalum tamil nadu idly sambar,5 itam chammanthi vera level

    • @TheUniverse245
      @TheUniverse245 2 роки тому

      Kerala sambar and and chammanthi is much much better

  • @sudhasundar2976
    @sudhasundar2976 4 роки тому

    நல்ல பதிவு வாழ்த்துக்கள்.அம்மா காய்கறி வெட்டும் விதம் அருமை..!