ഇംഗ്ലീഷ് പഠനം ഇനി WhatsApp വഴി! | English Mithra | Easy English Learning Method

Поділитися
Вставка
  • Опубліковано 10 жов 2024

КОМЕНТАРІ • 404

  • @SaranyaBoban
    @SaranyaBoban 4 роки тому +250

    കേരളത്തിലെ ഒട്ടുമിക്ക ആളുകളുടെയും ആഗ്രഹം നല്ല കിടിലൻ ഇംഗ്ലീഷ് പറയണം എന്നാണ് പക്ഷേ പലർക്കും അത് സാധിക്കാറില്ല... എന്താ ഞാൻ പറഞ്ഞത് ശരിയല്ലേ 🤔🤔

    • @nithink4396
      @nithink4396 4 роки тому +1

      😂wooow

    • @ronin4781
      @ronin4781 4 роки тому +5

      @@nithink4396 nammukk ellavarkkum super ayitt English ariyam WhatsApp I'll okke type cheyyarille but conversation ilanu nammal pokunnath so ath strong akkanam

    • @nithink4396
      @nithink4396 4 роки тому +1

      @@ronin4781 Yes bro.....

    • @sajilsalim3435
      @sajilsalim3435 4 роки тому +2

      Sheriya

    • @specialdreams
      @specialdreams 4 роки тому +1

      Sathiyam

  • @ebadurahmantech
    @ebadurahmantech  4 роки тому +13

    ഇംഗ്ലീഷ് പഠിക്കാൻ പല വഴികളും നോക്കിയിട്ടും വേണ്ടത്ര റിസൾട്ട് കിട്ടാത്ത ഒരാളാണോ നിങ്ങൾ??
    എങ്കിൽ ഇത് ഒന്ന് പരീക്ഷിച്ചു നോക്കു. WhatsApp ലൂടെ ഉള്ള ഇംഗ്ലീഷ് പഠനം ഏത് പ്രായക്കാർക്കും ലോകത്തിന്റെ എവിടെയിരുന്നും ഈ കോഴ്സിൽ പങ്കെടുക്കാം നിങ്ങൾക്ക് സൗകര്യപ്രദമായ സമയത്തു അതും ഒരു പേർസണൽ ട്രെയ്നറുടെ സപ്പോർട്ടോടു കൂടി
    081296 54498
    info@englishmithra.com
    wa.me/917736427695
    wa.me/917034015867

  • @nitheeshnarayanan6895
    @nitheeshnarayanan6895 Рік тому +6

    രേവതി ഗംഭീരമായി സംസാരിക്കുന്നുണ്ട് .....കാര്യങ്ങൾ നന്നായി അവതരിപ്പിച്ചു....ഇങ്ങനൊരു സ്ഥാപനം മലയാളികൾക്ക് ഏറെ പ്രയോജനമാണ് ....നല്ല രീതിയിൽ മുന്നോട്ട് പോകട്ടെ ....എല്ലാ വിധ ആശംസകളും .......

  • @lookatthis3813
    @lookatthis3813 4 роки тому +5

    Hii friends if you want to speak english you should try to speak with making mistake you don't mind what mistake you're going to make while talking just speak naturly this is the first thing which you have to do nd 2nd thing is that you have to listen to what people are saying to you. you have to do this kind of things in your day life...

  • @josephliju3563
    @josephliju3563 2 роки тому +15

    English 60% അറിയാവുന്നവർക്ക് മാത്രമേ ഇതുകൊണ്ട് പ്രേയോജനം ഉള്ളു അല്ലാത്തവർ ഇന്സ്ടിട്യൂഷനിൽ തന്നെ പോയിപടിക്കണം half and hour calling ആക്ടിവിറ്റീസ് ഇല്ല ഒൺലി 15 മിനിറ്റ് അതുകൊണ്ടു നമ്മൾക്ക് ഒന്നും മനസിലാകാതില്ല നഷ്ടമാണ് 3500

  • @ppkcreative
    @ppkcreative 4 роки тому +13

    Oru cheriya suggestion ikaa... thumbnails il ulla stroke effect ozhivakkiyaal nannayirunnu, kanumbol oru pazhama feel cheyyunnu.

  • @vijithv3014
    @vijithv3014 4 роки тому +3

    ഇബാദ് ഇക്കാ സൂപ്പർ വീഡിയോ
    പ്രത്യേകിച്ചു ഇപ്പോൾ ഉള്ള മിക്കവർക്കും അറിയുമായിരിക്കും ചെറുപ്പക്കാർക്ക് എന്നിരിന്നാലൂം ഇംഗ്ലീഷ് അറിയരുതാത്തവർക്ക്‌ ഉപകാരപെടും യാത്രകളും മറ്റു plan ചെയ്യുന്ന സുഹൃത്കൾക്കും മറ്റും കൂടുതൽ ആയി.. 👍

  • @reshmavs190
    @reshmavs190 3 роки тому +12

    എനിക്ക് ഒട്ടും അറിയില്ല

  • @natureworld8113
    @natureworld8113 Рік тому +1

    It is best class I am teaching now

  • @sarathchakkara2109
    @sarathchakkara2109 4 роки тому +10

    ഇതിൽ എങ്ങനെയാ ചേരുക Plz replay

  • @bibinaaa5631
    @bibinaaa5631 3 роки тому +8

    Frees etrayann parayavoo

  • @sunilayadav8080
    @sunilayadav8080 4 роки тому +8

    Ningade money transfer method parayamo

  • @publicreporterpc5361
    @publicreporterpc5361 2 роки тому +4

    I watch always sister videos ,
    Toomuch help full for me how to handle English language .

    • @ebadurahmantech
      @ebadurahmantech  2 роки тому

      വീഡിയോ കണ്ട് അഭിപ്രായം പറഞ്ഞതിൽ വളരെ സന്തോഷം.❤️❤️

  • @adithyamanoj5863
    @adithyamanoj5863 3 місяці тому

    Google pay ellathaver watsapp il engane English padikum .sir?

  • @AlankaraPremiOfficial
    @AlankaraPremiOfficial 4 роки тому +73

    ഞാൻ കുറച്ചു നാളുകളായി ആഗ്രഹിച്ച കാര്യമാണ് ഇക്കാ വീഡിയോ രൂപത്തിൽ പരിചയപ്പെടുത്തിയത്
    ഇക്കാ മുത്താണ്😍

    • @aryadileep7396
      @aryadileep7396 4 роки тому +2

      ദിവസവും 30 മിനിറ്റ് ചിലവഴിക്കാന് നിങ്ങൾ തയാറാണോ?
      15 ദിവസംകൊണ്ട്
      മനോഹരമായി ഇംഗ്ലീഷ് സംസാരിക്കാം!!!
      👑 *NLP & ഹിപ്നോസിസ് ഉപയോഗിച്ച് വളരെ confident ആയി ഇനി ഇംഗ്ലീഷ് സംസാരിക്കാം* 👑
      🔥 *Ignite Academy വിജയകരമായി നടത്തി വരുന്ന സ്പോക്കൺ ഇംഗ്ലീഷ് 19th ബാച്ചിലേക്ക് അഡ്മിഷൻ തുടരുന്നു*.🔥
      🎯 *ക്ലാസ്സ് തുടങ്ങുന്നത് 19/08/2020*
      🌎WhatsApp വഴി വളരെ ലളിതമായി ഇംഗ്ലീഷ് പഠിക്കാം ലോകത്തിന്റെ ഏത് കോണില് ഇരുന്നും നിങ്ങളുടെ സൗകര്യാർത്ഥം.
      *ഇറാക്ക്🇮🇶, ഒമാൻ🇴🇲, കുവൈറ്റ്🇰🇼, UAE🇦🇪, KSA🇸🇦 തുടങ്ങിയ രാജ്യങ്ങളിലുള്ള മലയാളികളും ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ ഉള്ള മലയാളികളും, കേരളത്തിലെ എല്ലാ ജില്ലയിലുമുള്ള നൂറുകണക്കിന് ആളുകൾ* ഈ ലോക്ക് ഡൌൺ കാലത്തു Ignite അക്കാഡമിയിലൂടെ ഇംഗ്ലീഷ് മനോഹരമായി സംസാരിക്കാൻ തുടങ്ങി.
      🧒 *10 വയസുമുതൽ 75 വയസു പ്രായമുള്ളവർ വരെ* Ignite അക്കാഡമിയിലൂടെ ഇംഗ്ലീഷ് സ്വായത്തമാക്കി👴.
      *ആരൊക്കെ ഈ കോഴ്സിൽ ഇതുവരെ പങ്കെടുത്തു.*
      • *School, Degree, PG & PHD students*
      • *Teachers, Professors, Counselors, Psychologists, Engineers and Doctors.*
      • *Job aspirants & Working professionals from MNCs in India and Abroad*
      • *Govt. employees, retired employees and army officers*
      • *House wives ,Farmers and entrepreneurs*
      Actual fee ₹ 1500/-
      🤷♀️ *August 17ന് മുമ്പായി റജിസ്റ്റർ ചെയ്യുന്നവർക്ക് 799 രൂപ മാത്രം*
      👩🎓 *Course പൂർത്തിയാക്കുന്നവർക്ക് E-Certificate*👨🎓
      രെജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ഗ്രൂപ്പിൽ ജോയിൻ ചെയുക.
      chat.whatsapp.com/LMvAor3mQRWDwRnofscuja

    • @sandeepks8063
      @sandeepks8063 Рік тому

      ക്യാഷ് കളയല്ലേ ബ്രോ
      Waste ആണ്‌
      എന്റെ 3000 പോയി

    • @veenapv1329
      @veenapv1329 Рік тому

      @@sandeepks8063 anoo.... njan join cheyyan vendi nokkuvarnnu...class kollille

    • @sandeepks8063
      @sandeepks8063 Рік тому

      @@veenapv1329 അവർ പറയുന്ന സെറ്റ് അപ്പ്‌ ഒന്നും ഇല്ല, വിഡിയോയിൽ വെറുതെ തള്ളി മറക്യാണ്,

    • @veenapv1329
      @veenapv1329 Рік тому

      @@sandeepks8063 oo ok...thanks bro..

  • @mylifeismystyle937
    @mylifeismystyle937 4 роки тому +3

    Revathi krishnan 👌🏻👌👌

  • @musafirvlogs7364
    @musafirvlogs7364 4 роки тому +11

    Thanks Ebadkka. Its Useful 😍

  • @anand2156
    @anand2156 4 роки тому +1

    One doubt.What all Must be included in a channel trailer. Uncle please reply it detailed

  • @afzalmollah8319
    @afzalmollah8319 4 роки тому +3

    സിസ്റ്ററ് തല ആട്ടി സംസാരിക്കാതിരിക്കുക, ഗൾഫിൽ നിന്ന് കിട്ടിയ അറിവാണ്, നമ്മൾ ആണ് ഇത്‌ കൂടുതൽ ചെയ്യുന്നത്, ഞാൻ ചേരാൻ പോകുന്നു

  • @sarendhups8217
    @sarendhups8217 8 місяців тому

    Ee videoyil parayunnund padikan varunnavar agrahichathupole alla class ennathinum join cheithathinushesham joli thirakk vannu athukond ipo padikunnilla parayunnuenkil fee amount fully refund tharumenn parayunnath thettannu. Avar refund cheiyunnilla. Enik kittilla.. Ente personal issue aayathukond tharan pattilla innannu avar parayunnath apo joli thirakk enn parayunnath personal issue alle..?video 10 daysum chodichapo 7 daysum aayi mariyittund.

  • @muhammedsuhailvp1400
    @muhammedsuhailvp1400 3 роки тому +4

    ഇബാധിക്കാ നിങ്ങൾ ജോയിൻ ചെയ്‌ഡോ റിസൾട്ട്‌ എന്തൊക്കെ ഒന്ന് പറയൂ

  • @neethusreedeep3447
    @neethusreedeep3447 2 роки тому +2

    English mithre യില്‍ joing cheythavar ഉണ്ടോ നല്ല class ano please reply eniku cherana

  • @HarirajKunnalATG
    @HarirajKunnalATG 11 місяців тому

    ആരെങ്കിലും join ചെയ്തവരുണ്ടോ എന്താണ് അഭിപ്രായം

  • @thahnoosworld500
    @thahnoosworld500 4 роки тому +1

    Currect watch hours eedhu optionil aa kanikuka youtube studio appl currect kanunnilla

  • @sisirarp9049
    @sisirarp9049 4 роки тому +4

    Njn chernnirunnu... Nalla class aanu... Effective aanu...

  • @blackmusiccover1929
    @blackmusiccover1929 4 роки тому +5

    Ebadukka very helpful 😊👌👍

  • @najasherinp3203
    @najasherinp3203 3 роки тому +2

    Class enghane onnum ariyatholk entheluokke padikan aavunundooo

  • @sujithat3339
    @sujithat3339 Рік тому +1

    English cafe or English Mithra , which is best one..plzz reply

    • @rashidarash1960
      @rashidarash1960 11 місяців тому

      Kittyuo

    • @sujithat3339
      @sujithat3339 7 місяців тому

      @@rashidarash1960 Eeyyy elllaaa ikk ipo time llaa

    • @sujithat3339
      @sujithat3339 7 місяців тому

      @@rashidarash1960 english cafe join cheyythu Enikkk Athh Athre effective ayiii thonnilaaa...karanam Enikkk already ariyavunnaa just basic things aaan athil padippikkaneee...apo njn quit chyythh...calling section n onnum ninnillaaa..cash refund chyythuuu...

  • @farismifzal8422
    @farismifzal8422 3 роки тому +6

    Join ചെയ്യാൻ എന്തു വേണം
    Fee

  • @messi10creations2
    @messi10creations2 4 роки тому +12

    ഇക്കാ ഇക്ക ഇപ്പോൾ ഇടുന്ന വീഡിയോ എല്ലാം പൊളിയാ ❤ സോണി യുടെ ക്യാമെറയിലാണോ ഈ വീഡിയോസ് എല്ലാം ഷൂട്ട്‌ ചെയ്യുന്നത് ❓🤔

    • @deepadeepu8113
      @deepadeepu8113 3 роки тому

      Itha face ethra ya onna parayo face undo

  • @T-Travel3
    @T-Travel3 4 роки тому +5

    ആരെങ്കിലും ഒന്ന് പറയാമോ ഈ ഇംഗ്ലീഷ് course കൊള്ളാമോ.... please

    • @thasnim1347
      @thasnim1347 3 роки тому +1

      Sure it's good application ♥️♥️

    • @a.r.rajeevramakrishnan8197
      @a.r.rajeevramakrishnan8197 2 роки тому

      Ok but they are talking through the voice mail application not directly 🤣🤣🤣😇😁

  • @cheruparambil2892
    @cheruparambil2892 4 роки тому +3

    Randu masam kondu English samsarikam pattumo eniku Englis theeere ariyyilla

    • @azeezjamal
      @azeezjamal 3 роки тому

      വെറുതെ കാശു കളയണ്ട

  • @charushreeraghunath1369
    @charushreeraghunath1369 3 роки тому +1

    Kure alukal parayunu udayippnn kure alukal parayunu nallathanenn uthile chernavar arekilum undo onn abhiprayam parayamo 😔

    • @human9438
      @human9438 2 роки тому

      എങ്ങനെ ഉണ്ട്

  • @Arshasvlogs
    @Arshasvlogs 4 роки тому +5

    Oru doubt chodhichal clear cheythu tharumo.. njn evde omanil settled anu.. adsence account pin verification okke kaznju.nattile address anu verify cheythath. bank detail koduthittilla.. natttile bank detail koduthal evde ninn withdraw cheyyan pattilla..omanile bank koduthal tax issue undavum ennu kettu.. tax issue okke undo?? njn enthanu cheyyendath.. can u help me.. kure youtubersnu msg ayachitund.. ethu vare arum reply thannitilla.. pls help me

  • @empireofkerala3640
    @empireofkerala3640 4 роки тому +11

    Tnx🤩👍💯ikka, 🤩👍💯

  • @sajinipt2852
    @sajinipt2852 Рік тому +2

    എനിക്കു ഇംഗ്ലീഷ് മിത്രയിൽ ചേരാൻ താല്പര്യം ഉണ്ട് എന്താണ് ചെയ്യേണ്ടത് പ്ലീസ് മറുപടി തരണേ

    • @user-abcdefgh989
      @user-abcdefgh989 Рік тому

      തരൂല. നിങ്ങള് കാര്യങ്ങൾ മനസിലാവാതെ നീറി നീറി ജീവിക്കും. 😝😆

  • @kmcvasco3604
    @kmcvasco3604 6 місяців тому

    Enik english padikkan thalparyam ind
    But how??

  • @hamsap3215
    @hamsap3215 3 роки тому +2

    Ethraya samayam muthal ethra samayam vare an

  • @sreenandamundemmad8882
    @sreenandamundemmad8882 3 роки тому +2

    അഡ്മിഷന് എന്താണ് ചെയ്യേണ്ടത്

  • @rajvelayudham3192
    @rajvelayudham3192 2 роки тому +2

    Admission എങ്ങിനെ ? സ്ഥാപനം എവിടെ , Contact no ? .... Ple ...

  • @anjalianju7488
    @anjalianju7488 Рік тому

    Offline class indoo kochil

  • @SahamDiaries2020
    @SahamDiaries2020 4 роки тому +2

    Ee do,does,have,has okkeyan vallya prblkkaran..ipo ath mind aakal illa.nammal parayunnad kelkunnavanum thirichingotum manassilavunnundenn pidikitiyapo pinne angot parayalenne..

    • @farishashim7729
      @farishashim7729 2 роки тому

      ഇങ്ങൾ പറയുന്നു മനസിലാവുന്നു

  • @umeshgopinath554
    @umeshgopinath554 4 роки тому +4

    *ഏറെ ഉപകാരപ്രദം* 😊

  • @FaisalNoushad
    @FaisalNoushad 4 роки тому +4

    Ikka thanks
    നിങ്ങൾ മുത്താണ് മുത്ത് 😍

  • @AmiSulthana
    @AmiSulthana 2 роки тому

    Offline class provide cheyunnudo..?
    Nerittu avide vannu class attended cheyuvan kazhiyo..?
    Plzzz plzz plzz reply

  • @archanavijayan159
    @archanavijayan159 4 роки тому +5

    Fees undooo

  • @supraja.msuprajam4040
    @supraja.msuprajam4040 Рік тому

    Kannadakark padikan pattulle appo

  • @fathimanazar5655
    @fathimanazar5655 3 роки тому +3

    Course fee etrayanu

  • @Aslamm._
    @Aslamm._ 3 роки тому +1

    How many rupees plz replay ikka

  • @AlanVarghese
    @AlanVarghese 4 роки тому +3

    Ebad ekka am your fan

  • @siddeequlakbarparachikkott5043
    @siddeequlakbarparachikkott5043 4 роки тому +5

    ഈ സ്ഥാപനം നാട്ടിൽ എവിടെയാണ്

  • @srsusan8947
    @srsusan8947 3 роки тому +9

    Fees adachittu enthu kondu ninghal phone edukkunnille

  • @shamjithpp2362
    @shamjithpp2362 4 роки тому +15

    ഞങ്ങൾക്ക് ഇബാദിക്ക പറഞ്ഞാൽതന്നെ വിശ്വാസമാണ്

  • @pbt1728
    @pbt1728 Рік тому +1

    ചുമ്മാ റിക്കോർഡ് ഓഡിയോ അയച്ച് ആളെ പറ്റിക്കൽ . എന്റെ 3500 പോയി. അതിന് എന്തെങ്കിലും വാങ്ങി തിന്നാൽ മതിയായിരുന്നു.

  • @ThrissurBeatsOfficial
    @ThrissurBeatsOfficial 4 роки тому

    very helpFull Video ...

  • @archanavijayan159
    @archanavijayan159 4 роки тому +2

    Covid time aayondu engananu fees shedule okkaa

    • @HD-cl3wd
      @HD-cl3wd 3 роки тому

      Trust me I will teach you for free

  • @geelhuchannel4723
    @geelhuchannel4723 4 роки тому +1

    Oh aneesa madathine Njan kandeeee 😮😮😮😮😁😁😊😊

  • @vibeeshkechery7581
    @vibeeshkechery7581 3 роки тому +3

    ഫീസ് എത്രയാ

  • @mrinsane7000
    @mrinsane7000 2 роки тому

    ഇതിൽ ചേർന്ന് english പാഹിച്ചവ unndo please replay

  • @Smile-pe7ei
    @Smile-pe7ei 3 роки тому +4

    Fee undo sir

  • @aiswaryas9709
    @aiswaryas9709 Рік тому

    Thank u bro for this vedio

  • @theerthakp2663
    @theerthakp2663 Місяць тому

    Course fee etraa

  • @nirvana562
    @nirvana562 3 роки тому +1

    Price ethrya

  • @remyakuttan4090
    @remyakuttan4090 4 роки тому +5

    Ikka good

  • @ziluzilzila2806
    @ziluzilzila2806 4 роки тому +9

    *ഇബാദിക്ക ഇങ്ങളിപ്പോ പൊളിക്കാണ് നല്ല ക്ലാരിറ്റി 😍😍✌️✌️കണ്ടന്റും സൂപ്പർ*

  • @muhsinasinu6309
    @muhsinasinu6309 4 роки тому +3

    Good work 👍 fees undo pls reply

  • @umaibavaliyapeediyakkal9204
    @umaibavaliyapeediyakkal9204 3 роки тому +1

    നാനും ഉണ്ടാകും 😊

  • @thesisters1460
    @thesisters1460 4 роки тому +3

    Place evide

  • @james-dt6hr
    @james-dt6hr 3 роки тому +2

    Ikka English class attend cheytho

  • @thr3479
    @thr3479 4 роки тому +4

    Useful upload 👌...ekka Oru doubt undu..ente channel monetized aayi... but epozhum Google AdSense il dollar kanikunila... payment method open akunila... athukondu eniku adrees onnum kodukanum pattunila... njan eni entha cheyendathu... please reply 🙏....

  • @basilio4488
    @basilio4488 2 роки тому +4

    ഇംഗ്ലീഷ് കഫെ ആണോ ഇംഗ്ലീഷ് ഹൗസ് ആണോ ഇംഗ്ലീഷ് മിത്ര യാണോ നല്ലത്

  • @a.r.rajeevramakrishnan8197
    @a.r.rajeevramakrishnan8197 2 роки тому +2

    These guys are using a voice mail application not directly taking don't try to cheat people 😇🤣😁😄

  • @muhammedshareef6458
    @muhammedshareef6458 2 роки тому +2

    ഐ തിങ്ക് ബെറ്റർ emtees അക്കാദമി ആണെന്നാണ്

  • @zuhra6766
    @zuhra6766 3 роки тому +7

    Whats number എങനെ കിട്ടും

  • @jaisytm5383
    @jaisytm5383 6 місяців тому

    ഇതിൽ ഫീസ് എങ്ങനെ ആണ്

  • @krishnankutty4592
    @krishnankutty4592 4 роки тому

    very good Expression,

  • @Rahulk047
    @Rahulk047 4 роки тому +9

    Revathy teacher!

  • @GearGarage278
    @GearGarage278 3 роки тому

    Ithin etra reviews und??

  • @shanisn6sn536
    @shanisn6sn536 3 роки тому +2

    Ethu engane admision edukkanno

  • @afnasherin3651
    @afnasherin3651 3 роки тому

    Ithil spoken english aano padippikkne

  • @letthelightlead4340
    @letthelightlead4340 2 роки тому +2

    Fees ethra?
    Ake 3000 ullu?6 masam ayalum?

  • @_shifna_
    @_shifna_ Рік тому

    Fees indo

  • @RAZDHEEN
    @RAZDHEEN 4 роки тому +7

    നിരന്തരം സംസാരിക്കുമ്പോൾ മാത്രമേ പഠിക്കാനവൂ .. ഇവിടെ ഗ്രമർ അടിസ്ഥാനമാക്കി അരും സംസാരിക്കുന്നത് കണ്ടിട്ടില്ല ... എന്നിരുന്നാലും പെട്ടെന്നുണ്ടാകുന്ന സംശയങ്ങൾ ക്ക് ഇത്തരം ഇൻസ്റ്റന്റ് സപ്പോര്ട്ട് ഉപകാര പെട്ടെക്കാം

  • @aleemkottayil1936
    @aleemkottayil1936 4 роки тому +2

    Kakka enik english padikanam . Athin vendi athiyam contaect cheyyandath areyan please reply

  • @sajnan728
    @sajnan728 3 роки тому +1

    Ennit ibadu ikka cherno

  • @cinemalinks123
    @cinemalinks123 3 роки тому

    English പഠിക്കാൻ അക്രഹം ഉണ്ട് plzz reply

  • @englis-helper
    @englis-helper 4 роки тому +35

    *I TEACH ENGLISH FREE*

  • @siddeequlakbarparachikkott5043
    @siddeequlakbarparachikkott5043 4 роки тому +2

    ഇത് നാട്ടിൽ എവിടെയാണ് സ്ഥി ചെയ്യുന്നത്

  • @darshans6722
    @darshans6722 Рік тому +1

    Fees ethrayanu ?

  • @fiduhsvlogs5510
    @fiduhsvlogs5510 3 роки тому +1

    ഫീസ് എത്ര

  • @CookeryChords
    @CookeryChords 4 роки тому

    Good message

  • @sijoparlikad5216
    @sijoparlikad5216 3 роки тому

    Time of class

  • @_shifashayuaysha_3162
    @_shifashayuaysha_3162 3 роки тому

    ഇത് എങ്ങനേ ചാറ്റ് ചെയ്യാം

  • @lifeandtastelt7547
    @lifeandtastelt7547 3 роки тому +5

    Italy, france, Europe 😂😂😂😂 രേവതി ഒന്ന് ജനറൽ കനൗഡ്ജ് ചെക്ക് ചെയ്‌തോ

  • @muralikrishnanmkmk3879
    @muralikrishnanmkmk3879 3 роки тому

    Call edukillla

  • @zubairpp8648
    @zubairpp8648 4 роки тому +5

    Watsapp no tharumo

  • @afluachu7077
    @afluachu7077 2 роки тому

    Evarude നമ്പർ kittumo

  • @pmsnsurya5175
    @pmsnsurya5175 4 роки тому +1

    How to pay money

    • @ebadurahmantech
      @ebadurahmantech  4 роки тому +2

      താഴെക്കാണുന്ന വാട്സ്ആപ്പ് നമ്പറിൽ ഒന്ന് കോൺടാക്ട് ചെയ്തോളൂ

  • @shabanakareem12
    @shabanakareem12 2 роки тому

    Thnks ikka... Valuable vdo...

  • @venup7271
    @venup7271 2 роки тому

    Good