ഗ്രാമറിലെ Is, am & are ഇനി വളരെ ഈസിയാണ് | Learn English | English Mithra | WhatsApp : +919895613216

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 709

  • @EnglishMithra
    @EnglishMithra  2 роки тому +90

    ഇംഗ്ലീഷ് മിത്രയുടെ ഓൺലൈൻ ഇംഗ്ലീഷ് കോഴ്സിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങള്‍ക്ക് താഴെ കൊടുക്കുന്ന Whatsapp ലിങ്കില്‍ ക്ലിക്ക് ചെയ്തു ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്.
    👉 wa.me/919895613216
    നിങ്ങളുടെ സൗകര്യപ്രദമായ സമയത്തു ഈ കോഴ്സിൽ പങ്കെടുത്തു നല്ല രീതിയിൽ ഇംഗ്ലീഷ് സംസാരിച്ചു പഠിക്കാം.
    താഴെ കൊടുത്തിട്ടുള്ളത് ഇവിടെ നിന്നും പഠിച്ചു ഇറങ്ങിയ students ന്റെ feedback ആണ്‌.
    m.facebook.com/story.php?story_fbid=3714201288602772&id=2730393156983595
    5000ത്തിൽ അധികം വരുന്ന Google റിവ്യൂസ് വായിക്കാം
    g.page/r/CYyI53oryHTFEAo
    നിങ്ങൾക്ക് പഠിക്കാൻ താല്പര്യം ഉണ്ടെങ്കിൽ ഞങ്ങൾ നിങ്ങളെ പഠിപ്പിക്കും. എന്നതിന് ഉദാഹരണം ആണ് മുകളിൽ കൊടുത്തിട്ടുള്ള ഫീഡ്ബാക്കുകൾ. ഇനിയും മടിച്ചു നിൽക്കാതെ കോഴ്സിൽ ഉടൻ തന്നെ ജോയിൻ ചെയ്യൂ.

  • @jamarco5714
    @jamarco5714 Рік тому +76

    പറഞ്ഞതൊക്കെ വ്യക്തമായി മസ്സിൽ ആയി ഇതുപോലെ താങ്ക്യൂ ❤️സ്കൂളിലെ ടീച്ചർമ്മാര് ഇതുപോലെ പഠിപ്പിച്ചു തന്നിരുന്നെങ്കിൽ എന്നെ ഇംഗ്ലീഷ് പഠിച്ചേനെ 🙂

  • @mohammadb6968
    @mohammadb6968 2 роки тому +161

    മനസ്സിലാവുന്ന രീതിയിലാണ് പറഞ്ഞു തരുന്നത്. ഇംഗ്ലീഷ് മിത്ര thank-you,

  • @SureshKumar-bf7kt
    @SureshKumar-bf7kt Рік тому +4

    ഇംഗ്ലീഷ്. മിത്ര. എനിക്ക്. ഒരുപാട്. ഇഷ്ട്ടപെട്ടു. ഈ. ക്ലാസ്സ്‌. എന്താണെന്നു. വെച്ചാൽ. നല്ല. രീതിയിൽ. മനസ്സിലാകുന്ന. വിധത്തിലാണ്. ഗ്രാമർ. പറഞ്ഞു. തരുന്നത്. താങ്ക്സ്. ഇംഗ്ലീഷ്. മിത്ര

  • @zainOppo-p5d
    @zainOppo-p5d 9 місяців тому +7

    നല്ല ക്ലാസ് നല്ലോണം മനസ്സിലാകുന്നുണ്ട് 👍👍

  • @jincyjosephjinuuuu...
    @jincyjosephjinuuuu... Рік тому +16

    എന്റെ ജീവിതം മുഴുവൻ താങ്കൾക്ക് ഞാൻ കടപ്പെട്ടവൾ ആയിരിക്കും ഇംഗ്ലീഷ് പഠിക്കാൻ ഞാൻ സത്യത്തിൽ വിഷമിക്കുകയായിരുന്നു ഞാൻ ഈ വീഡിയോ കണ്ടതോടുകൂടി എനിക്ക് ഭയങ്കരമായിട്ട് ഇൻട്രസ്റ്റ് ആയിട്ടുണ്ട് താങ്ക്യൂ സോ മച്ച് ഇനിയും താങ്കളുടെ ഇത്തരത്തിലുള്ള വീഡിയോ പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്നു ഞാൻ പ്ലീസ് വേഗം എല്ലാം ഇംഗ്ലീഷ് നന്നായി സംസാരിക്കാൻ പറ്റുന്ന രീതിയിൽ ഇനിയും വീഡിയോ ഇടണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു അത്രയും താങ്കൾ പറഞ്ഞു തരുന്ന രീതി you are പെർഫെക്റ്റ് ടീച്ചർ 👑👑👑👑 താങ്ക്യൂ ഇംഗ്ലീഷ് മിത്ര ഐ റിപ്പീറ്റ് യുവർ പെർഫെക്റ്റ് ടീച്ചർ 👑👑👑👑👑👑👑👑

  • @MuhammedAli-nm7bb
    @MuhammedAli-nm7bb 2 роки тому +32

    ഒരുപാട് തവണ പറയുന്നതുകൊണ്ടുതന്നെ നല്ല രീതിയിൽ മനസ്സിലാകുന്നുണ്ട്....thankyou to english mithra💞💞💞

  • @DileepKumar-pf7se
    @DileepKumar-pf7se Рік тому +20

    എല്ലാം മനസ്സിലാകുന്ന രീതിയിൽ ആണ് പറഞ്ഞ് തരുന്നത്. Thanks Teacher❤️👍

  • @mujeebkkv9734
    @mujeebkkv9734 Рік тому +5

    നല്ലോണം മനസ്സിലായി english mithra Thangu so much

  • @mridulaabilash4909
    @mridulaabilash4909 Рік тому +3

    ഈ ക്ലാസ്സ്‌ കണ്ടതോടെ നന്നായി ഇംഗ്ലീഷ് സംസാരിക്കാനും എഴുതാനും പറ്റുന്നുണ്ട്. Thanks English mithra

  • @shamnap6559
    @shamnap6559 11 місяців тому +6

    Thank you miss ഇത് നല്ലവണ്ണം മനസിലായി 😊

  • @harisbabumaliyekkal6767
    @harisbabumaliyekkal6767 Рік тому +4

    നന്നായി മനസ്സിലാവുന്നുണ്ട്.
    Thanks english mithra 🙂

  • @VasanthaPK-v1s
    @VasanthaPK-v1s 23 години тому +1

    ഒരോ വാക്കിന്റെ യും ഉച്ചാരണംകൂടെ നിങ്ങൾ പറഞ്ഞു തന്നാൽ ഇംഗ്ലഷ് വായിക്കാനും എഴുതാനു കൂടെ പഠിക്കുമായിരുന്നു നല്ല Super ക്ലസ്സ് Thanku l teacher

  • @nandananandhuz3965
    @nandananandhuz3965 Рік тому +3

    വളരെ ഈ സിയായിട്ടാണ് പഠിപ്പിക്കുന്നത് mithra Thank you miss ❤️

  • @suharasuhara5143
    @suharasuhara5143 Рік тому +2

    English Mithra class kandappol grammer nannayi manassilavunnund athupole nannayi paranju tharunnumund

  • @indiranarayanan4686
    @indiranarayanan4686 Рік тому +3

    നല്ല ക്ലാസ്സ്‌ നല്ലോണം
    മനസ്സിൽ ആക്കുന്നുണ്ട്, 👍🏻

  • @febinjoohi2036
    @febinjoohi2036 Рік тому +3

    Thank you English Mithra valare upakaramayi

  • @aleenakp2005
    @aleenakp2005 2 роки тому +4

    സൂപ്പർ... ഇത് പോലെ മറ്റു നാലു ക്ലാസുകൾ ഞാൻ സ്ഥിരമായി കേൾക്കാറുണ്ടായിരുന്നു. ഇന്ന് ആദ്യമായാണ് നിങ്ങളുടെ ക്ളാസ്സ് കേൾക്കുന്നത്. വളരെ ഇൻട്റസ്റ്റിങ്ങായി തോന്നി. ഇത്രയും വ്യക്തമായി പറഞ്ഞു തരുന്ന മറ്റൊരു ക്ളാസ്സില്ല. അതുകൊണ്ടുതന്നെ ഉച്ചയ്ക്ക് രണ്ട് മണിതൊട്ട് നിങ്ങളുടെ ഓരോ ക്ളാസ്സും കണ്ട് കൊണ്ടിരിക്കുകയായിരുന്നു.👍👍👍👍👍

  • @gamer-nyt362
    @gamer-nyt362 Рік тому +2

    നന്നായി മനസ്സിലാക്കി തരുന്നുണ്ട് വളരെ ഉപകാരപ്രദമായ ക്ലാസ്സ്‌ thank you teacher

  • @snigdhasworld8744
    @snigdhasworld8744 2 роки тому +3

    Thank you Mam thank you so much പഠിപ്പിക്കുന്ന കാര്യങ്ങൾ മനസ്സിലാവുന്ന രീതിയിൽ ക്ലാസ്സ് എടുത്തു തന്നതിന്

  • @ShincyChristo
    @ShincyChristo 10 місяців тому +2

    എനിക്ക് ഈ ഗ്രാമർ നന്നായി മനസ്സിലാകുന്നുണ്ട്❤️

  • @babhinabeesa7860
    @babhinabeesa7860 2 роки тому +5

    എനിക്ക് വളരെ നന്നായി മനസ്സിലാകുന്നു..... thank . യു......🌷🌷

  • @mohamedfairooz0704
    @mohamedfairooz0704 Рік тому +2

    വെകത്മായി മനസ്സിലാകുന്ന ക്ലാസുകൾ ❤thank you E.M

  • @taesgirl8655
    @taesgirl8655 2 роки тому +2

    Eee chechiyude cls yennik valiya istama.nannai mansailakkum.tq☺️☺️☺️

  • @saraahh__hh
    @saraahh__hh 2 місяці тому +19

    2024 l kanunnavar undoo ❤

  • @rajiraji256
    @rajiraji256 Рік тому +1

    Mam നല്ല class ആയിരുന്നു. നല്ല മനസ്സിലാവുന്ന രീതിയിൽ ഉള്ള class.👍super

  • @MuhsinaVK-ij4uc
    @MuhsinaVK-ij4uc 6 місяців тому +2

    താങ്ക്യൂ ഒരുപാട് നന്ദി നല്ലം മനസ്സിലാവുന്നുണ്ട് എനിക്ക് ഇഷ്ട്ടായി tnx

  • @honeysatheesan6539
    @honeysatheesan6539 Рік тому +24

    Ezhuthiyiduthavar like adi

  • @arimbratech9031
    @arimbratech9031 Рік тому +6

    ഇത് പോലെ വിശദീകരിച്ചു ക്ലാസ് എടുത്തു തരുന്ന ഒരു ടീച്ചർ കിട്ടാതെ പോയതാണ് എൻ്റെ നിരാശ
    ഇപ്പോൾ ടീച്ചറെ കിട്ടിയതിൽ അതിയായ സന്തോഷം
    ഒരു പാട് കാര്യങ്ങൾ പഠിച്ചു
    ഇപ്പോഴാണ് ഇതെല്ലാം ഇത്ര സിമ്പിൾ ആണ് എന്ന് മനസ്സിലായത്
    ഞാൻ ജീവിതത്തിൽ ഒരിക്കലും ഇംഗ്ലീഷ് പഠിക്കാൻ കഴിയില്ല എന്നാണ് വിചാരിച്ചത്
    ഒരു പാട് നന്ദിയുണ്ട് ടീച്ചർ
    ടീച്ചറെ ദൈവം അനുഗ്രഹിക്കട്ടെ
    ആര്യോഗ്യത്തോട് കൂടിയുള്ള ദീർഘായുസ്സ് നൽകട്ടെ എന്ന് പ്രാർഥിക്കുന്നു ഒരു പാട് ഒരു പാട് നന്ദി....

  • @sijocd8044
    @sijocd8044 Рік тому +2

    വളരെ നല്ല ക്ലാസ്സ്‌. ഒരുപാടു നന്ദി മാം

  • @geethasreedharan6517
    @geethasreedharan6517 Рік тому +6

    ഞാൻ puthiya ആൾ ആണ്. എനിക്ക് ക്ലാസ്സ്‌ നന്നായി മനസ്സിലാവുന്നുണ്ട്

  • @Umadevi-rd9hb
    @Umadevi-rd9hb 8 місяців тому +2

    മിസ്സിന്റെ ക്ലാസ്സ് നന്നായി മനസ്സിലാകുന്നുണ്ട്. ഇംഗ്ലീഷ് പെട്ടെന്ന് പഠിക്കാനും കഴിയുന്നുണ്ട്.❤❤

  • @shameenasalam1892
    @shameenasalam1892 2 роки тому +2

    Thank you Mam Missinte class veeendum veendum kelkkan thonnum, Enik engleesh samsarikkan pattum ennu polum thonnippokum😘

  • @sajinasajeevan3163
    @sajinasajeevan3163 Рік тому +1

    Supper clear ആയി പറഞ്ഞുതരുന്നു

  • @mohrisvan6931
    @mohrisvan6931 Рік тому +3

    നന്നായി മനസ്സിലാവുന്നുണ്ട്, thank you

  • @remathankachan6865
    @remathankachan6865 2 роки тому +1

    English mithra valare savadhanathil veendum veendum avarthichu nannayi manassilaki tharunnu Thank you

  • @sreejasanthoshkumar-z6u
    @sreejasanthoshkumar-z6u Місяць тому +1

    സൂപ്പർ എനിക്ക് ഈ വീഡിയോ വളരെയധികം ഇഷ്ടപ്പെട്ടു❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @santhoshv5447
    @santhoshv5447 Рік тому +5

    Very good and interesting class.Easily Understood.Excellent.Very Helpful. What to say. Super.

  • @Kichureigns
    @Kichureigns Рік тому +2

    Njan kandathil nalla class
    Thank you

  • @nimishasudevan943
    @nimishasudevan943 9 місяців тому +3

    Adipoli class...onnum parayanilla....

  • @afnanvlog5294
    @afnanvlog5294 Рік тому +2

    നന്നായി മനസ്സിലാകുന്നുണ്ട് tr❤

  • @SabeelaM-d8z
    @SabeelaM-d8z Рік тому +1

    നല്ല ക്ലാസ്സ്‌ എനിക്ക് ഒരുപാട് ഇഷ്ടമായി

  • @anjanaanju2917
    @anjanaanju2917 2 роки тому +5

    Mam english mitrayude ella videosum orupad helpful ane... So thank you very much

  • @rifafirosk7014
    @rifafirosk7014 Рік тому +1

    വളരെ ഈസിയായി ഇംഗ്ലിഷ് പഠിപ്പിച്ചു തരുന്നു English Mithra
    Thank you miss ❤

  • @adarshmp8826
    @adarshmp8826 2 роки тому +2

    Thanku chechi kurach okk manasilakunnu english padikanam❤

  • @DevoosDileep
    @DevoosDileep 2 роки тому +3

    Ravathy madam class very very very good, നന്നയി മനസിലാകുന്നു

  • @Anuanz
    @Anuanz 2 роки тому +2

    Nannayi manasilavunund thank you 🙏💖

  • @shameercp432
    @shameercp432 Рік тому +1

    Super class nannayi manassilayi

  • @manojbharathan6745
    @manojbharathan6745 Рік тому +1

    Good Class രേവതി കുട്ടി

  • @sreesharma5615
    @sreesharma5615 Рік тому +1

    Ithilpparam nannai aarkum vivarikkan ( explain) cheyyan okkilla super

  • @nithinm.k8074
    @nithinm.k8074 Рік тому +1

    നല്ല മനസ്സിലാവുന്ന ക്ലാസ്സ് .❤️❤️

  • @Bhagavathy668
    @Bhagavathy668 Рік тому +1

    ക്ലാസ്സ്‌ ഞാൻ കാണാറുണ്ട് നല്ലപോലെ മനസ്സിലാകുന്നുണ്ട് 👍

  • @safiyaanaspallimukku3039
    @safiyaanaspallimukku3039 2 роки тому +2

    Thank you Revathi ചേച്ചി

  • @geethugeethu5651
    @geethugeethu5651 5 місяців тому +1

    നല്ല ക്ലാസ്സ് വേഗം മനസ്സിലാവുന്നുണ്ട്

  • @sanhaminigoatfarm860
    @sanhaminigoatfarm860 2 місяці тому +1

    indesting class❤
    Thank you so much miss 🎉
    I don't English Speaking
    And I was crying 😢
    See to your class Super Help full ❤
    ❤❤❤❤❤❤❤

  • @IzzuIzzuttan
    @IzzuIzzuttan 7 місяців тому +1

    Thank you maam ❤ class nannayimanassilayi

  • @hanza_ranza_shanza
    @hanza_ranza_shanza 2 роки тому +5

    Thank u miss
    Now i am able to talk english correctly

  • @adithyakrishnan7130
    @adithyakrishnan7130 Рік тому +3

    Very interesting vedio❤️❤️thank u maam🥰🔥

  • @sumayyasalam488
    @sumayyasalam488 Рік тому +2

    Good presentation👏🏻👏🏻 thankyou teacher

  • @soumiyasubramanian6394
    @soumiyasubramanian6394 2 роки тому +1

    Thank you othiri nalla class anu

  • @Shahmasherin12
    @Shahmasherin12 Рік тому +3

    very comfortable class mam, Tnku for this informative class ❤❤

  • @suchithras341
    @suchithras341 Рік тому +1

    Thanks chechi simple annu 👏👏👏👌👌

  • @justinjose6550
    @justinjose6550 2 роки тому +6

    Excellent classes

  • @muhammedkp353
    @muhammedkp353 2 місяці тому +1

    Thank you teacher ❤❤

  • @sujithrac7732
    @sujithrac7732 4 місяці тому

    നന്നായി മനസിലായി സൂപ്പർ ❤️

  • @naturaldreamworld9088
    @naturaldreamworld9088 2 роки тому +5

    Revathi mam very very useful class

  • @D_dfnt_thoughts
    @D_dfnt_thoughts Рік тому +1

    ഞാൻ നല്ല ഹാപ്പി ആണ് ഇന്ന് ഇപ്പൊ ഈ നിമിഷം. കാരണം ചേച്ചി പറയുന്നത് എല്ലാം മനസ്സിലാവുന്നുണ്ട്, ചിരിച്ചു കൊണ്ട് പറഞ്ഞു തരുന്നത് സന്തോഷത്തോടെ മനസിലാക്കാൻ കഴിയുന്നുണ്ട് 🥰

    • @D_dfnt_thoughts
      @D_dfnt_thoughts Рік тому +1

      English mithra yil join cheyyan randu thavana sremichathanu. Pakshe cash nu vazhi illathathu kondaanu athil join cheyyathirunnath. Chechiyude video class ellam kandond ipo kurachokke padikkaan sremikkuka aanu. Thank you English Mithra. Chechi kkum thank you🥰

    • @EnglishMithra
      @EnglishMithra  Рік тому +2

      thank you so much

  • @abdulrasakminnu543
    @abdulrasakminnu543 2 роки тому +15

    Thank you so Much Miss🥰🥰
    Miss nte class 2 എണ്ണം കേട്ടപ്പോൾ തന്നെ പിന്നെ piney യും കേൾക്കാൻ തോന്നുന്നു 👍🏻
    Nalla Class ആണ് Miss പറയുന്ന Eg: ഒറ്റക് എഴുതാൻ കഴിയുന്നുണ്ട് Thank you miss🤩🤩🤩ഇനിയും ക്ലാസുകൾ തുടർന്ന് പോകണം 👍🏻👍🏻🥰🥰🥰🥰

  • @crazy_girl_715
    @crazy_girl_715 2 роки тому +11

    Thank you miss
    Very very simple class 🥰

  • @MmMm-dl7fr
    @MmMm-dl7fr 2 роки тому +1

    Thank you Mam valare nalla
    Class ayirunnu 🙏🙏🙏🙏🙏🙏🙏

  • @dhanyavinoy946
    @dhanyavinoy946 Рік тому +2

    Thank you mam for this nice class 😊😊

  • @athiravk2121
    @athiravk2121 Рік тому +1

    Thankuuu thankuuu so muchhh❤❤

  • @faheemahamedfadi7629
    @faheemahamedfadi7629 2 місяці тому

    Miss good class ❤️❤️ i understud your class very much.

  • @udayakumar.pudayakumar.p4037
    @udayakumar.pudayakumar.p4037 8 місяців тому +2

    Enik otum English aryla yrunu e video kandapol ellam ariyam tankyou

  • @sanoopmohanan3842
    @sanoopmohanan3842 Рік тому +1

    You are a good teacher

  • @RemyashajuRemya
    @RemyashajuRemya 5 місяців тому +1

    Thankyou English Mithra ♥️♥️

  • @jobyjobyma564
    @jobyjobyma564 2 роки тому +1

    Thankyou verymuchu (i got new word riding 👍)

  • @adarshraj6148
    @adarshraj6148 Рік тому +10

    Hi Miss, your class is very interesting and easly understood.

  • @RajiMol-ex5qh
    @RajiMol-ex5qh 9 місяців тому +1

    Miss Thank you❤❤❤

  • @jayapalsambasivan4809
    @jayapalsambasivan4809 Рік тому +1

    Very well teaching ‘today English class,so good 🙏🌹

  • @rajagopalanpadmanabhannara8633
    @rajagopalanpadmanabhannara8633 2 роки тому +8

    What a wonderful class mam....
    beautiful rendition....your studnts
    are luckiest.

  • @shijiprasad2432
    @shijiprasad2432 2 роки тому

    Njaanum ezhuthi aduthu padikkukayanu Thanks super class

  • @snehakrishnan8125
    @snehakrishnan8125 Рік тому +2

    Thank you mam ❤ very helpful cls

  • @vahidvahid1626
    @vahidvahid1626 2 роки тому +1

    സൂപ്പർ teaching 😍

  • @ayshakk306
    @ayshakk306 8 місяців тому +1

    I like english mithra

  • @pramodkunnath1237
    @pramodkunnath1237 Рік тому +1

    മനോഹരമായാ ക്ലസ്

  • @sumadhir3227
    @sumadhir3227 2 роки тому +3

    Very use full... Thank you👏👏😍😍👍👍

  • @balukuttanbalakarishnan2051
    @balukuttanbalakarishnan2051 2 роки тому +4

    Intresting class..

  • @rajeebriayamukkuri1498
    @rajeebriayamukkuri1498 Рік тому +2

    നല്ല ക്ലാസ്സ്‌ ❤️❤️❤️

  • @Remyas-ki2sh
    @Remyas-ki2sh 3 місяці тому

    നല്ലത് പോലെ മനസ്സിൽ ആവുന്നു

  • @shibycyriac7214
    @shibycyriac7214 2 роки тому +1

    Super class madam. Now iam soly redinding English book.. This word is write madam..

    • @revathykrishnan7844
      @revathykrishnan7844 2 роки тому +1

      അടിപൊളി 👍👍👍 well done🥰 Spelling mistakes ഉണ്ട് പക്ഷെ sentence correct ആണ് 🥰👍
      പിന്നെ നമ്മൾ ഒരു വാക്യം എഴുതുമ്പോൾ അതിനെ sentence എന്നാണ് പറയുക. Word എന്ന് വച്ചാൽ വാക്ക്.
      Now I am slowly reading English book.

    • @shibycyriac7214
      @shibycyriac7214 2 роки тому

      @@revathykrishnan7844 Thank you madam..👌👌👌

  • @nisarghasuperkid4152
    @nisarghasuperkid4152 2 роки тому +3

    Thank you mam.Very good class🙏

  • @laijup.p5163
    @laijup.p5163 2 роки тому +1

    You are a good teacher.it's very usefull

  • @jithin196
    @jithin196 2 роки тому +2

    Excellent Teacher...God bless you...

  • @abhinabhi4022
    @abhinabhi4022 2 роки тому +1

    Chechy nalla cute💕😘 annu kanan thank you for you super class very usefull love you chechyyy❤️🔥😘😘😘

  • @princyshyno9903
    @princyshyno9903 2 роки тому +3

    Nice class thanku 🙏

  • @athiralalu822
    @athiralalu822 Рік тому

    Intrest ആയി rathiyil 12maniku video കാണുന്ന njn. 👍കഷ്ട pettinanegilum enganeghillum പഠിക്ക്ണം അന്നൊരു vashi 😍

  • @kunhiramanc7315
    @kunhiramanc7315 2 роки тому +1

    വെരി good presentation 🙏

  • @niha9294
    @niha9294 2 роки тому +5

    Thank you adipoli cls 🥰

  • @hasnasaifu4771
    @hasnasaifu4771 5 місяців тому +2

    Examin വേണ്ടി കാണുന്നവർ like👍അടി