ജില്ലാ കാളിയാണെങ്കിലും സംയുക്ത കാളി ആണെങ്കിലും ഇവരെല്ലാം ദർസുകളിൽ ഓതി പഠിച്ച വിവരമുള്ള ഉസ്താദു മാർ ആയിരുന്നു അല്ലാതെ പള്ളി ദർസിൽ പഠിക്കാത്ത കാളി മാരായിരുന്നില്ല അള്ളാഹു മഹ്ഫിറത്ത് നൽകി അനുഗ്രഹിക്കുമാറാകട്ടെ
Ap ഉസ്താദി nte നാട്ടിൽ (പൂനൂർ) കന്തപുരത് വന്ന് എന്നോട് ഇവിടെ വെച്ചും മർക്കസിൽ വന്ന് വെച്ചും തയ്യാറാണ് തയ്യാറാണ് തയ്യാറാണ് എന്ന് പറഞ്ഞദ് നേരിട്ട് കേൾക്കാൻ kayinju 😂😂😂😂😂😂😂🎉
കിതാബിന്റെ വിഷയത്തിൽ (ഏത് ഫന്നായാലും) നാട്ടിക മൂസ മുസ്ലിയാരെ കവച്ച് വെക്കാൻ അയാളുടെ സമകാലികരിൽ ആരുമുണ്ടായിരുന്നില്ല. എ.പി. അബൂബകർ മുസ്ലിയാർക്ക് വരെ രണ്ടാമത് വുളു എടുക്കേണ്ടി വരും !. ഞാൻ അദ്ദേഹത്തെ അടുത്തറിയുന്ന ആളായിരുന്നു. തൃശൂർ ജില്ലയിൽ ജോലി ചെയ്യുമ്പോൾ അദ്ദേഹവുമായി ധാരാളം ഇട പഴകിയീട്ടുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ ജീവിതകാലത്ത് തന്നെ ഞാൻ ആ പാളയം വിട്ടു പോന്നു.
@@zamindal283പക്ഷെ ലോക ആലിമീങ്ങൾ അദ്ധേഹത്തിൽ നിന്ന് ഏതെങ്കിലും ഒരു കിതാബ് ഓതാൻ ആഗ്രഹിക്കുന്നു എന്ന കാര്യം പൊട്ടകിണറ്റിലെ തവളകൾക്കല്ലാത്തവർക്കൊക്കെ അറിയാം
മുഖ്യമന്ത്രി തിരുവനന്തപുരത്തുനിന്നും ജില്ലാ കളക്ടർമാരെ പ്രഖ്യാപിക്കാറുണ്ട് അതേപോലെയാണ് കാന്തപുരം വിഭാഗം കോഴിക്കോട് മർകസിൽ നിന്നും ജില്ലാ ഖാളിമാരെ പ്രഖ്യാപിച്ചത് കിതാബ് ഓതാത്തത് കൊണ്ടോ, പഠിക്കാത്തത് കൊണ്ടോ അല്ല പഠിച്ചത് ഉപകാരപ്പെടാത്തത് കൊണ്ടാണ് ഉസ്താദ് മാരെ ധിക്കരിച്ചവർക്ക് പഠിച്ചത് ഉപകാരപ്പെടില്ല ഹാകിബത്തും മോശമാവും
ഭയങ്കര സംഭവം, ധൈര്യ ശാലി,
അള്ളാഹു അവിടുത്തെ ദറജ ഉയർത്തികൊടുക്കട്ടെ,
ആമീൻ
ആമീൻ
Thanks for watching and supporting the video
Ameen
Ameen
ആമീൻ
അല്ലാഹു ഉസ്താദിന്റെ കൂടെ നാളെ ഇൻശാ അല്ലാഹ് സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂടാൻ നമുക്കും നമ്മുടെ വീട്ടുകാർക്കും ഭാഗ്യം തരട്ടെ ആമീൻ 🤲😭😭😭😭
Profile pic nallad. Vekkuga
Ameen
ഇയാളുടെ കൂടെ സ്വർഗ്ഗത്തിൽ പോയിട്ടെന്ത് കാര്യം
@@noname786.0 നീ കാന്തന്റെ കൂടെ നരകത്തിൽ പോ
കാന്തപ്പൻ @@noname786.0
നാട്ടിക ഉസ്താദിന്റെ പ്രസംഗങ്ങൾ
ശേഖരിച്ച് ഇത് പോലെ യൂറ്റ്യൂബ് ലിങ്കായി വച്ചാൽ കാലാകാലങ്ങളിൽ ഗുണം ചെയ്യും.
Thanks for waching and supporting the video
ഈ കാലഘട്ടത്തിൽ ഇത് പറയൽ ഇയാക്കും ഇയാളുടെ സംഘടനക്കും അപമാനം
@@noname786.0 ഞങ്ങളുടെ മതം കാന്ത മതമല്ല
ഈ ധൈര്യശാലി യുടെ മാസികയിൽ ശംസുൽ ഉലമയെ പറ്റി എഴുതിയത് ആരെങ്കിലും വായിച്ചിട്ടു ഉണ്ടാകുമോ😂😂
സമസ്തയുടെ ധീര ശബ്ദം. അല്ലാഹുവേ ജന്നാത്തുൽ ഫിർദൗസിൽ അവരോടൊപ്പം ഞങ്ങളേയും ഒരുമിപ്പിക്കേണമേ
നമ്മുടെ തീരാ നഷ്ടം മഹാനായ നാട്ടിക ഉസ്താദിൻ്റെ വിയോഗം
അണിയറ പ്രവർത്തകർക്ക് അഭിനന്ദങ്ങൾ
Thanks for waching and supporting the video
നാട്ടിക ഉസ്താദിന് തുല്യം നാട്ടിക ഉസ്താദ് മാത്രം. ഇനിയില്ല അങ്ങനെയൊരാൾ എന്നോർക്കുമ്പോൾ സങ്കടം😥😥
مأشاء الله
Great speech
Thanks for waching and supporting the video
മാഷാഅല്ലാഹ്
Thanks for waching and supporting the video
ഈ പ്രസംഗം നേരിട്ട് കേട്ട ഞാൻ❤❤❤
എറണാകുളം ആയിരുന്നോ
Masha Allah
Thanks for waching and supporting the video
Mashallah...
Thanks for waching and supporting the video
Ma sha allah...
Thanks for waching and supporting the video
മാഷാ അല്ലാഹ്
Thanks for waching and supporting the video
🌷🌷🌷
Thanks for waching and supporting the video
ഉസ്താദ് ❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
Mashaalla
Thanks for waching and supporting the video
നാട്ടിക ഉസ്താദിന്റെ വിയോഗം സമസ്തക്ക് നികത്താൻ കഴിയാത്ത വിടവ്
ماشاء الله 😍
الصلاة و السلام عليك يا سيدي حبيب الله صل الله عليه وسلم 🥰🥰🥰🥰🥰🥰🥰
Thanks for watching and supporting the video
മശാഅല്ലാഹ്
Thanks for waching and supporting the video
❤️❤️❤️masha allah
നാട്ടിക ഹിക്മത്തിന്റെ അവസാന വാക്ക്
Thanks for watching and supporting the video
അവസാന വാക്ക് അല്ല ഈ ഇദ്ദേഹത്തിന്റെ കൂടെ സന്ധതസഹചാരി ആയി കൂടെ കൊണ്ട് നടന്നിരുന്ന ഒരു ഫൈസി ഉണ്ടായിരുന്നു ഹിക്മത് അദ്ദേഹത്തിന്റെ അടുത്താണ്
അള്ളാഹു മഹ്ഫിറത് നൽകട്ടെ
ആമീൻ യാ റബ്ബൽ ആലമീൻ
ജില്ലാ കാളിയാണെങ്കിലും സംയുക്ത കാളി ആണെങ്കിലും ഇവരെല്ലാം ദർസുകളിൽ ഓതി പഠിച്ച വിവരമുള്ള ഉസ്താദു മാർ ആയിരുന്നു അല്ലാതെ പള്ളി ദർസിൽ പഠിക്കാത്ത കാളി മാരായിരുന്നില്ല അള്ളാഹു മഹ്ഫിറത്ത് നൽകി അനുഗ്രഹിക്കുമാറാകട്ടെ
👍👍
🔥🔥🔥
കണ്യില മൗലയുടെ കുട്ടി ആരെ പേടിക്കാൻ
Aano???
❤❤❤❤
♥️♥️♥️♥️♥️♥️
അള്ളാഹു akbar💯💯💯💯💥💥💥💥💥💥💥💥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
പണ്ഡിതരുടെ പച്ച ഇറച്ചി തിന്നാലും ഇല്ലെങ്കിലും ഇയാൾ ഇന്ന് എവിടെ എന്ന് അറിയാത്തവരല്ലല്ലൊ ആരും
നല്ലതിന് ദുആ ചെയ്താൽ നല്ലതല്ലെ
❤
Ap ഉസ്താദി nte നാട്ടിൽ (പൂനൂർ) കന്തപുരത് വന്ന് എന്നോട് ഇവിടെ വെച്ചും മർക്കസിൽ വന്ന് വെച്ചും തയ്യാറാണ് തയ്യാറാണ് തയ്യാറാണ് എന്ന് പറഞ്ഞദ് നേരിട്ട് കേൾക്കാൻ kayinju 😂😂😂😂😂😂😂🎉
💝💝💝💝💝
👌👍
Vilamathikkaan pattaatha oru nithiyaayirunnu
Thanks for waching and supporting the video
വില മതിക്കാൻ പറ്റാത്ത വിവരക്കേടിന്റെ ജബലായിരുന്നു
@@noname786.0 കാരന്തൂറിയെ പോലെ
@@noname786.0😂 നിങ്ങളുടെ നേതാക്കൾ വരെ അയാളെ സമ്മതിച്ചതോ
🔥🔥
ഈ മഹാൻ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടെകിൽ കുറച്ചു കിതാബ് പഠിക്കാർന്നു
ഏതാ സ്പീച്ച് 👍🏻👍🏻
ഭയങ്കര വെല്ലുവിളിയാണല്ലോ പ്രസിഡണ്ട്
എന്നു മുടി കുട്ടികൾ
ആൺകുട്ടികൾ വെല്ലുവിളിക്കും പെൺകുട്ടികൾ ഇളിക്കും 😂😂😂
ആൺ കുട്ടികൾ വെല്ലുവിളിക്കും,, മുടി കുട്ടികൾ പല്ലിളിക്കും❤
കിതാബിന്റെ വിഷയത്തിൽ (ഏത് ഫന്നായാലും) നാട്ടിക മൂസ മുസ്ലിയാരെ കവച്ച് വെക്കാൻ അയാളുടെ സമകാലികരിൽ ആരുമുണ്ടായിരുന്നില്ല. എ.പി. അബൂബകർ മുസ്ലിയാർക്ക് വരെ രണ്ടാമത് വുളു എടുക്കേണ്ടി വരും !. ഞാൻ അദ്ദേഹത്തെ അടുത്തറിയുന്ന ആളായിരുന്നു. തൃശൂർ ജില്ലയിൽ ജോലി ചെയ്യുമ്പോൾ അദ്ദേഹവുമായി ധാരാളം ഇട പഴകിയീട്ടുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ ജീവിതകാലത്ത് തന്നെ ഞാൻ ആ പാളയം വിട്ടു പോന്നു.
ap കിതാബിൽ വല്യ ത്ഹകീക് ഉള്ള ആളാണെന്നു അവർക്കു പോലും വാദമില്ല ...
മുഖ്തസർ ഓതാൻ apye കൊണ്ട് പറ്റില്ലെന്ന് പാട്ടാണ് ...
@@aboobakkerp91 ഒന്നും പോടാ വേഗം പോ അങ്ങൊട് ആരാണ് എടുക്കേണ്ടി വരുക എന്ന് പറയാം
ശംസുൽ ഉലമക്ക്കാളി ആവാൻ പറ്റുല എന്ന് പറഞ്ഞത് നാട്ടിക
@@zamindal283പക്ഷെ ലോക ആലിമീങ്ങൾ അദ്ധേഹത്തിൽ നിന്ന് ഏതെങ്കിലും ഒരു കിതാബ് ഓതാൻ ആഗ്രഹിക്കുന്നു എന്ന കാര്യം പൊട്ടകിണറ്റിലെ തവളകൾക്കല്ലാത്തവർക്കൊക്കെ അറിയാം
മുടിക്കുട്ടികൾ അടങ്ങി ഇരിക്കുക
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥💪💪💪💪💪💪💪💥💥💥💥💥💥💥💥💥💥
Sooper
മുമ്പ് വിതച്ചതാണ് ഇന്ന് കൊയ്യുന്നത്
3:10
Swarghathilek Neritu pokunna prsangam
ഈ കാലഘട്ടത്തിൽ ഒട്ടും പ്രസക്തമല്ലാത്ത പ്രഭാഷണം
ഖിയാമത്ത് നാൾ വരെ പ്രസക്തം
ഇപ്പോഴും ജില്ലാ സംയുക്ത ഖാളി എന്ന് തന്നെയാണ് പറയുന്നത്
സംയുക്ത കൂടി ലെ
അങ്ങനെയാണ് പറയേണ്ടത്
മുഖ്യമന്ത്രി തിരുവനന്തപുരത്തുനിന്നും ജില്ലാ കളക്ടർമാരെ പ്രഖ്യാപിക്കാറുണ്ട്
അതേപോലെയാണ് കാന്തപുരം വിഭാഗം കോഴിക്കോട് മർകസിൽ നിന്നും ജില്ലാ ഖാളിമാരെ പ്രഖ്യാപിച്ചത്
കിതാബ് ഓതാത്തത് കൊണ്ടോ, പഠിക്കാത്തത് കൊണ്ടോ അല്ല
പഠിച്ചത് ഉപകാരപ്പെടാത്തത് കൊണ്ടാണ്
ഉസ്താദ് മാരെ ധിക്കരിച്ചവർക്ക്
പഠിച്ചത് ഉപകാരപ്പെടില്ല
ഹാകിബത്തും മോശമാവും
നാട്ടികയുടെ ആഖിബത് മോശമായത് കേരളം കണ്ടതാണ്
@@noname786.0 ആരു കണ്ടൂന്
നാട്ടികയെ കാന്തമതക്കാർ സിഹ്‌റു ചെയ്തു കൊന്നതാണ്
കൊട്ടുമല ബാപ്പു മുസ്‌ലിയാരെയും
@@noname786.0 കാന്തനെ പോലെ യാണോ
Ingal ethaa shajara. Aaanooo😁😁
എന്ത് മോശമായി എന്നാണ് നിങ്ങൽ പറയുന്നത്. നാട്ടിക ഉസ്താദിൻറെ ആക്കിബത്ത് മോശമായി എന്നോ@@hakeempanaat6226
Mangalore Qaali kk ayacchu kodukku
ap കാര്‍ തമ്മിലാണോ ഇപ്പോള്‍ ഖാളി പ്രശ്നം?
Theera nashtam
ഇയാൾ ഏതാ