മുസ്ലിംകളുടെ സ്വത്തുക്കൾ കയ്യേറാൻ നടക്കുന്ന സംഘ്പരിവാറിന്ന് തുല്യരല്ലെ നിങ്ങൾ !

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 396

  • @KeralaMuslims
    @KeralaMuslims  4 роки тому +96

    വീഡിയോയിലുള്ള അംബലക്കടവ് മൗലവിയുടെ വിദ്യാർത്ഥിയുടെ ചോദ്യത്തിനുള്ള മറുപടി, രണ്ട് ദിവസം മുൻപ് നടന്നതാണ്..... ഏറെ വിവാദങ്ങൾക്ക് വഴിവെക്കുകയും അത് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചകളും നടന്നിരുന്നു..
    മുൻപും സമാന രീതിയിൽ അദ്ദേഹം നടത്തിയ പ്രഭാഷണത്തിനുള്ള മറുപടി പ്രസംഗമാണ് വീഡിയോയിൽ ഉള്ളത്...

    • @yusufbhai8302
      @yusufbhai8302 3 роки тому +2

      ماشاالله تبارك الله الحمدلله رب العالمين 🌹🌷🌹🌷

    • @rasiych8174
      @rasiych8174 3 роки тому

      8

    • @muhammedsulaiman3361
      @muhammedsulaiman3361 3 роки тому

      മുസ്ലിം പള്ളികൾ അനുബന്ധിച്ചു ലൈബ്രറികൾ കൂടി വേണ്ടാതാകുന്നു
      വായയനയാണ് കേരള നോവോഥാനത്തിന്റെ അടിസ്ഥാനം
      അറബികൾക്ക് വായനായില്ല അതുകൊണ്ടു അവർ നൂറ്റാണ്ടുകളോളം സംസാകാരികമായി ധാർമികപരമായും പിന്നോട്ട് പോയി പ്രതേകിച്ചു ലീവാന്റ് രാജ്യങ്ങൾ (സിറിയ ഇറാക്ക് ലിബിയ ലെബനൻ ഈജിപ്ത് ) ഗൾഫിൽ ജോലി ചെയ്യുന്ന മലയാളികൾ മേൽ രാജ്യക്കാരെ അന്യ ഗ്രഹത്തിൽ നിന്നും വന്നതാണോ എന്ന് സംശയിച്ചു പോകും അത്രക്കും അവർ ബുദ്ധിപമായി വളരാതെ പോയി
      അത് അവരുടെ കുറ്റം അല്ല നല്ല രാഷ്ട്രീയ മത നേതാക്കൾ ഇല്ലാതെ പോയി ,അതുകൊണ്ടാണ് ഇസ്ലാമിക ലോകത്തെ ആത്മീയ ഗുരുവായ അബ്ദുൽ ഖാദിർ ജീലാനി അന്ത്യ വിശ്രമം കൊള്ളുന്ന നാട്ടിൽ പോലും സമാദാനം ഇല്ലത്തെ പോയത്

    • @hafsathkp9767
      @hafsathkp9767 3 роки тому

      👍👍

    • @hafsathkp9767
      @hafsathkp9767 3 роки тому

      Rtt

  • @AbdulRahman-ul7eu
    @AbdulRahman-ul7eu 3 роки тому +302

    SSF ന്റെ മുത്ത് മണികൾ അടി ലൈക്ക്🇸🇱🇸🇱🇸🇱🇸🇱❤️❤️❤️

    • @fakeaccountyoutube1141
      @fakeaccountyoutube1141 3 роки тому +2

      💚💙💚💙💚💙💚💙💚💙💚💙💚💙💚💙👍👍🌹🌹🌹🌹🌹

    • @leriyu1910
      @leriyu1910 3 роки тому +1

      ,🕌🕌🕌🕌💖💝💞

    • @sameer4321100
      @sameer4321100 3 роки тому +1

      الحمد لله رب العالمين جزاك الله خيرا آمين يارب العالمين

    • @malayalamislamicspeech123
      @malayalamislamicspeech123 3 роки тому +1

      Thalassery division
      Thalssery sector
      Conorvayal unit💪

    • @AbdulRahman-ul7eu
      @AbdulRahman-ul7eu 3 роки тому +1

      💙

  • @മാഷാഅള്ള999
    @മാഷാഅള്ള999 4 роки тому +162

    മാഷാ അള്ളാ അൽഹംദുലില്ലാ ശൈഖുനാ എ പി ഉസ്താദിനെ ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കണം അള്ളാ

  • @ZiyaravlogByJafarSaquafi
    @ZiyaravlogByJafarSaquafi 4 роки тому +137

    മാഷാ അല്ലാഹ്... 🌹🌹🌹👍👍👍👌💓💓❤️❤️🥰🥰🥰🥰😘😘🥰🥰❤️💓💓👌👌🌹🌹👍👍
    വിമർശിക്കുന്നവർ വിമർശിക്കട്ടെ.... ശൈഖുന തളരില്ല.. തളർത്താൻ കഴിയില്ല... 🌹🌹👍👍👍👌💓💓❤️🥰🥰😘

    • @muhammedsulaiman3361
      @muhammedsulaiman3361 3 роки тому

      മുസ്ലിം പള്ളികൾ അനുബന്ധിച്ചു ലൈബ്രറികൾ കൂടി വേണ്ടാതാകുന്നു
      വായയനയാണ് കേരള നോവോഥാനത്തിന്റെ അടിസ്ഥാനം
      അറബികൾക്ക് വായനായില്ല അതുകൊണ്ടു അവർ നൂറ്റാണ്ടുകളോളം സംസാകാരികമായി ധാർമികപരമായും പിന്നോട്ട് പോയി പ്രതേകിച്ചു ലീവാന്റ് രാജ്യങ്ങൾ (സിറിയ ഇറാക്ക് ലിബിയ ലെബനൻ ഈജിപ്ത് ) ഗൾഫിൽ ജോലി ചെയ്യുന്ന മലയാളികൾ മേൽ രാജ്യക്കാരെ അന്യ ഗ്രഹത്തിൽ നിന്നും വന്നതാണോ എന്ന് സംശയിച്ചു പോകും അത്രക്കും അവർ ബുദ്ധിപമായി വളരാതെ പോയി
      അത് അവരുടെ കുറ്റം അല്ല നല്ല രാഷ്ട്രീയ മത നേതാക്കൾ ഇല്ലാതെ പോയി ,അതുകൊണ്ടാണ് ഇസ്ലാമിക ലോകത്തെ ആത്മീയ ഗുരുവായ അബ്ദുൽ ഖാദിർ ജീലാനി അന്ത്യ വിശ്രമം കൊള്ളുന്ന നാട്ടിൽ പോലും സമാദാനം ഇല്ലത്തെ പോയത്

    • @faisalkc1612
      @faisalkc1612 3 роки тому

      ❤️🇸🇱❤️💪

  • @MSMEDIA
    @MSMEDIA 4 роки тому +126

    ശത്രുശരങ്ങൾ മുന്നിൽ നിഷ്ഫലമാകുമ്പോൾ
    ശൈഖുനയെന്നും മണ്ണിൽ പൊൻകമറാകുന്നു❤️❤️❤️

  • @muhammedrashidvlog6275
    @muhammedrashidvlog6275 4 роки тому +238

    Apഉസ്താദിനും പേരോട് ഉസ്താദിനും അള്ളാഹു ദീർഘായുസ് നൽക്കട്ടെ

  • @korkksd2106
    @korkksd2106 3 роки тому +21

    അസൂഹ്യയിൽ നിന്ന് നമ്മളെ അള്ളാഹു കാക്കട്ടെ .Ap ഉസ്താതി. നും പേരോട് ഉസ്താതിനും ദീർഗായുസ് നൽകു മാറാകട്ടെ

  • @abuyazeedshukoor3345
    @abuyazeedshukoor3345 3 роки тому +26

    🤲ഇനിയും ഒരുപാട് കാലം ജീവിക്കാൻ ആഫിയത്തുള്ള ദീർഘായുസും നൽകല്ലാഹ്...😭

  • @subibasheer.178
    @subibasheer.178 3 роки тому +16

    അല്ലാഹുവേ ഞങ്ങളെ ഉസ്താദുമാർക് ആഫിയതുള്ള ദീർഘായുസ് നൽകണെ അല്ലാഹ്. ആമീൻ 🤲

  • @shanshanidkdy
    @shanshanidkdy 3 роки тому +81

    എന്നും ആവേശം ഈ പ്രസ്ഥാനം ❤

  • @jamshijamsheer618
    @jamshijamsheer618 3 роки тому +73

    സമസ്തയുടെ പ്രസംഗം കേട്ടിട്ട് ഞാൻ വിചാരിച്ചത് പള്ളിയും, knowlege city യൊക്കെ ഇല്ലാത്തത് ആണ് എന്നാണ്,പക്ഷെ ഞാൻ കാണാൻ പോയി എല്ലാം സംഭവം ആണ്, same ഗൾഫ് മോഡൽ, സൂപ്പർ area

  • @gafoorgafoor2764
    @gafoorgafoor2764 4 роки тому +79

    എന്റെ AP ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽക്കണേ..നാഥാ

  • @sinankuttikadav4739
    @sinankuttikadav4739 3 роки тому +20

    ഉസ്താദിന് ദീർഘായുസ്സ് നൽകണേ അള്ളാ

  • @murshiniyas4770
    @murshiniyas4770 3 роки тому +13

    അള്ളാഹ് നമ്മുടെ usthadin ദീർഗായുസ്സ് aafiyathum nalkattee. നമ്മുടെ സമുദായം അള്ളാഹു ഉന്നതിയിൽ നിന്നും ഉന്നതിയിൽ എത്തിക്കട്ടെ അമീൻ

  • @breezeofmahal3225
    @breezeofmahal3225 4 роки тому +81

    ഈ പ്രസ്ഥാനം അൽഹംദുലില്ലാഹ്
    എത്ര സന്തോഷം

  • @hashvlog2750
    @hashvlog2750 4 роки тому +116

    Ap ഉസ്താദിനു പകരം ap ഉസ്താദ് മാത്രം ഉസ്താദ് ഇനിയും അള്ളാഹു ആയുസും നിട്ടണേ

  • @hashvlog2750
    @hashvlog2750 4 роки тому +179

    ഇസ്ലാമിന്റെ അഭിമാനം ap അബു ബാകർ ഉസ്താദ് അള്ളാഹു ആയുസും ആഫിയത്തും നൽകട്ടെ ആമീൻ

  • @muhammedmuhammed7465
    @muhammedmuhammed7465 4 роки тому +54

    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @issu6197
    @issu6197 3 роки тому +11

    എന്തൊരു ആവേശമാണ് ഈ പ്രസ്ഥാനം 🥰

  • @മദ്ഹിന്റെകൂട്ടുകാരി-ട2ജ

    ✨എന്നും തിളക്കമാണ് ശൈഖുന✨

  • @kochusvlog2768
    @kochusvlog2768 3 роки тому +14

    പേരോട് ഉസ്താദ് പോളിയാട്ടേ.

  • @INNUSWORLD
    @INNUSWORLD 3 роки тому +12

    ശൈഖുന അൽ ഉസ്താദ്💙
    💙💙💙💙💙💙💙💙💙💙💙💙
    മാഷാ അള്ളാഹ് 💚💙
    💙💙💙💙💙💙💙💙💙💙💙💙

  • @hyderalihyderali6255
    @hyderalihyderali6255 3 роки тому +6

    ഇവരുടെ ഒക്കെ സഹായം കൊണ്ട് ഒന്ന് മാത്രമാണ് ഈ പ്രസ്ഥാനം ആറിൽ നിന്ന് ഇത്രയും വലിയ ഒരു സംഘടനയായി വളർന്നത് .അതിന് ഈ കൗമുകൾ സഹായിച്ചത് നമ്മൾ മറന്നുകൂടാ .ഇനിയും ഇനിയും ഇതുപോലെയുള്ള പൊട്ടത്തരങ്ങൾ ഉരിയാടി കൊണ്ടേയിരിക്കണം

  • @aliakbardxn
    @aliakbardxn 4 роки тому +127

    അഭിമാനം കൊള്ളുന്നു കൂപമണ്ടൂപികളായ EK വിഭാഗത്തിൽനിന്നും AP പക്ഷേത്തിലെത്തിയതിൽ....... അൽഹംദുലില്ലാഹ്

  • @shahissalamshahissalam2799
    @shahissalamshahissalam2799 3 роки тому +9

    അള്ളാഹു ഉസ്താദിനു ആഫിയതുള്ള ദീർഘായുസ് നൽകട്ടെ ആമീൻ

  • @abdulgafoor5338
    @abdulgafoor5338 9 місяців тому +2

    ഇന്ത്യൻ ഗ്രാൻഡ് മുഫ്തി ap ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ നാഥാ ആമീൻ ❤

  • @mdrabismongam3870
    @mdrabismongam3870 3 роки тому +5

    ഇനിയും ഒരുപാട് ഉയരട്ടേ,,

  • @nafeesathulmisriyahadiya196
    @nafeesathulmisriyahadiya196 4 роки тому +80

    Ssf💪

    • @faisalkc1612
      @faisalkc1612 3 роки тому +1

      ❤️SSF❤️......💞🇸🇱💞

  • @rashishorts5978
    @rashishorts5978 3 роки тому +8

    പേരോട് ഉസ്താദ് masha allah 🌹🌹

  • @nafeesathmisriyaalzakiyam.379
    @nafeesathmisriyaalzakiyam.379 3 роки тому +13

    Ma Shaa ALLAH....well said Usthad....😍😍😍Proud to being as a AP....

  • @Abu_hayan
    @Abu_hayan 3 роки тому +5

    എല്ലാവർക്കും പടച്ചോൻ ഹിദായത്ത് നൽകട്ടേ...ആമീൻ

  • @mymemories8619
    @mymemories8619 4 роки тому +91

    പേരോടുസ്താദ് ഒരു മുതലാ

    • @arshadam1284
      @arshadam1284 3 роки тому +2

      Crrct👍👍👍👍😍

    • @thahir___abu
      @thahir___abu 3 роки тому +7

      ഉസ്താദ് ഒന്ന് ഒരുങ്ങി ഇറങ്ങിയാൽ ഒലിച്ചു പോവാനുള്ളതേ ഉള്ളൂ ഇവരൊക്കെ 💪😍 ഇഷ്ടം പേരോട് ഉസ്താദ് 🤩

    • @thwaibavision7715
      @thwaibavision7715 3 роки тому +2

      ❤പേരോട് ഉസ്താദ്

    • @murshadpp534
      @murshadpp534 3 роки тому +1

      അതേ ഒരു ballun mudala😌

  • @faisalkc1612
    @faisalkc1612 3 роки тому +5

    ❣️AP Usth@d❣️
    💞Mashah allaah💞
    ഞങ്ങളുടെ ഉസ്താദുമാരെ കാക്കണേ അള്ളാഹ്........🤲

  • @habeebullahkhader6792
    @habeebullahkhader6792 3 роки тому +9

    اللهم أيد شيخنا سلطان العلماء والشخ عبد الرحمن الثقافي بروح القدس 🤲🤲🤲💖💖💖

  • @razikhabdulla6743
    @razikhabdulla6743 3 роки тому +4

    വരയ്ക്കുന്ന വരകൾ വലുതാക്കി വരക്കാൻ അവർക്ക് നാഥൻ തൗഫീഖ് നൽകട്ടെ. ആമീൻ

  • @kvupayyanad6843
    @kvupayyanad6843 4 роки тому +15

    മാഷാ അല്ലാഹ്

  • @muneeraboobacker9216
    @muneeraboobacker9216 4 роки тому +20

    അമീന്‍ അമീന്‍ അമീന്‍ ya rabbal alameen

  • @AnwarYaseer-q5x
    @AnwarYaseer-q5x 20 днів тому +1

    Njan EK kaaranengilum ustadune bayankara istam❤

  • @noufaltech4529
    @noufaltech4529 Місяць тому

    ഈ കുട്ടി ചോറിന് ശേഷം ഈ പ്രസംഗം കേൾക്കുന്ന സുന്നി മുത്തങ്ങ ഉണ്ടെങ്കിൽ ലൈക് ചെയ്യുക

  • @drmqueen8920
    @drmqueen8920 3 роки тому +3

    SSF ഖൽബിൽ അലിഞ്ഞു ചേർന്ന പ്രസ്ഥാനം ❤️🔥🔥

  • @aukuauku9211
    @aukuauku9211 3 роки тому +1

    Shaikhuna 😍😍😍😍😍😍😍😍

  • @thahiramuhammad5345
    @thahiramuhammad5345 3 роки тому +5

    പേരോട് ഉസ്താദ് കസർത്തി😘😘😘👍👍👍

  • @thanveertdpzha9136
    @thanveertdpzha9136 3 роки тому +2

    മാഷാ അല്ലാഹ് ✨️🌹🌹🌹

  • @underworld2858
    @underworld2858 3 роки тому +40

    ടെമ്പിൽകടവിന്റെ ഫിത്നയിൽമാനവകുലത്തെ അല്ലാഹു കാക്കട്ടെ.....

    • @abdulbasheer2181
      @abdulbasheer2181 3 роки тому

      അതൊരു വല്ലാത്തൊരു മുസീബത്ത് തന്നെ

    • @underworld2858
      @underworld2858 3 роки тому +1

      @@abdulbasheer2181.. നല്ല ബുദ്ധി കൊടുത്തു അല്ലാഹു നന്നാക്കട്ടെ..

    • @muneermmuneer3311
      @muneermmuneer3311 3 роки тому

      വെറുപ്പിക്കൽ പ്രസംഗം ഏതാ ഈ പൊട്ടൻ

    • @underworld2858
      @underworld2858 3 роки тому

      @@muneermmuneer3311...... അവൻ പൊട്ടൻ മാത്രമല്ല.......... ആരെങ്കിലും അധ്വാനിച്ചുണ്ടാക്കിയത് സ്വന്തമാക്കാൻ പൂതിവെച്ചുനടക്കുന്നവൻകൂടിയാണ്.....

  • @saifullakalpana
    @saifullakalpana 4 роки тому +22

    AP USTAD😍😍😍❤️❤️❤️❤️❤️

  • @mamukaapm
    @mamukaapm 4 роки тому +13

    ആമീൻ..

    • @muhammadkoya.c6288
      @muhammadkoya.c6288 4 роки тому

      മാഷാഅല്ലാഹ്‌ ഉസ്താദ് എന്നും തി ള ങ്ങു ക യാണ്

  • @jamsheerp8197
    @jamsheerp8197 4 роки тому +30

    Allahu..sunnikalkkidayil..oruma,nalkattey,ameen

  • @msmkksgd7324
    @msmkksgd7324 3 роки тому +12

    പേരൊട് ഉസ്താദ് 🔥🔥🔥🔥🔥

  • @jabirkalanjibailofficial727
    @jabirkalanjibailofficial727 4 роки тому +6

    Masha allah

  • @swalahfalili8081
    @swalahfalili8081 3 роки тому +3

    Masha Allah 🌹🌹🌹🌹🌹💐💐💐💐💐💐👌👌👌👌👌👍👍👍👍👍

  • @yaseeyaseen2698
    @yaseeyaseen2698 3 роки тому +1

    THE PROUD OF AHLUSUNNATTI VAL JAMAATH😍😍😍

  • @muhammadmuhsinmuhammadmuhs8577
    @muhammadmuhsinmuhammadmuhs8577 3 роки тому +1

    👍🏻 ماشاءالله ❤️. الله أكبر

  • @muhammedmurshidhkp6614
    @muhammedmurshidhkp6614 3 роки тому +3

    SSF 👍💪

  • @yoosufyoosufv707
    @yoosufyoosufv707 4 роки тому +14

    ആമിൻ

  • @hashvlog2750
    @hashvlog2750 4 роки тому +18

    Ap ഉസ്താദ് ♥♥♥♥

  • @hyderalihyderali6255
    @hyderalihyderali6255 3 роки тому +6

    മാഷാ അള്ളാഹു .ഉസ്താദിൻറെ കഴിവും ബുദ്ധിയും അതൊന്നു വേറെ തന്നെയാണ് .തലപ്പാവ് ധരിച്ചാൽമാത്രം ഉസ്താദ് ആവില്ല .അതിന് വേറെ ചില യോഗ്യതകളും കൂടി വേണം .അന്യന്മാരുടെ സ്വത്തുവകകൾ അത് ബാത്തിൽആയ മാർഗത്തിൽഉണ്ടാക്കിയ താണെന്നും അതെല്ലാം നമുക്ക് ഉള്ളതാണെന്നും അണികളെ പഠിപ്പിക്കുന്നു .ഇത് ഏതു വിഭാഗം ?അതിനേക്കാൾ വലിയത് ഉണ്ടാക്കുകയല്ലേ വേണ്ടത് ?

  • @hadihamdan1494
    @hadihamdan1494 4 роки тому +10

    റബ്ബേ കാക്കണെ

  • @faheemaoropoyil9386
    @faheemaoropoyil9386 3 роки тому +3

    ശൈഖുനാ...... 💪💪

  • @usmanmohammad2122
    @usmanmohammad2122 4 роки тому +17

    Allahuve Aviduthek Aafiyathulla Deergayusne Nalki Anugrahikanae Aameen Abu suhail ssf pallippadi

  • @hubbunnasehubbunnase2752
    @hubbunnasehubbunnase2752 3 роки тому +2

    سلطان العلماء طول الله عمره ب العافية

  • @suluz_graphy2034
    @suluz_graphy2034 3 роки тому +4

    മാഷാഅല്ലാഹ്‌

  • @yusufbhai8302
    @yusufbhai8302 3 роки тому +1

    ماشاالله تبارك الله 🌹🌹🌹

  • @muhammedjadeer1538
    @muhammedjadeer1538 3 роки тому +3

    ماشاءالله........
    💚💚💚💚💚💚💚
    SSF🇸🇱🇸🇱🇸🇱🇸🇱🇸🇱

  • @naizumachu9357
    @naizumachu9357 4 роки тому +8

    SSF 👍

  • @Afsal-fz2xg
    @Afsal-fz2xg 3 роки тому +2

    SSF 💙💙💙

  • @subairparassery4301
    @subairparassery4301 4 роки тому +25

    Sk കാരായ ചേളാരികളുടെ ഫിത്നയിൽ നിന്ന് അള്ളാഹു സുന്നികളെ കാക്കട്ടെ ആമീൻ

  • @madavoor-321
    @madavoor-321 3 роки тому +2

    SSF...🤩😍😘 .....

  • @shamsuip517
    @shamsuip517 4 роки тому +4

    ماشاءالله 🌹💐

  • @sameer4321100
    @sameer4321100 3 роки тому +1

    آمين يارب العالمين

  • @shahidashahidapalazhi994
    @shahidashahidapalazhi994 3 роки тому +3

    ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲😪😪😪

  • @basheerparangodath267
    @basheerparangodath267 4 роки тому +3

    മാഷാ അല്ലാഹ്
    അൽ ഹംദു ലില്ലാഹ് 👍👍🌹🥰

  • @mohammedhussain2215
    @mohammedhussain2215 3 роки тому +4

    ನಾನು ಮಂಗಳೂರಿನವ
    AP ಉಸ್ತಾದ್ ನನ್ನುಸಿರು ನಾನು AP ಉಸ್ತಾದ್ ಅಭಿಮಾನಿ
    ಹಾಗೂ ಅಭಿಮಾನಿ ಬಳಗಕ್ಕೆ
    ಅಭಿನಂದನೆಗಳು 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹AP usthad zindabhad 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @abdulgafoor5981
    @abdulgafoor5981 4 роки тому +21

    വിത്തിൻ്റെ ഗുണം ഇലയിൽ കാണും ഹമീദ് ഫൈസി

  • @kasimtpkasim264
    @kasimtpkasim264 Рік тому

    മാഷാ allah❤️

  • @aminarawha5138
    @aminarawha5138 4 роки тому +6

    امين يارب العالمين

  • @underworld2858
    @underworld2858 3 роки тому +8

    സാമൂതിരി കോവിലകത്ത് സോഡാ സർവത്ത് ഫാക്ടറിക്കാരുടെ ശർറിൽ നിന്ന് പടച്ചവൻ കാത്തു രക്ഷിക്കട്ടെ....

  • @firoskhan479
    @firoskhan479 4 роки тому +4

    اللهم مد ظل شيخنا...

  • @underworld2858
    @underworld2858 3 роки тому +9

    ചേളാരിക്കാരുടെ ദുർബോധനത്തിൽ നിന്ന് സമുദായത്തെ അല്ലാഹു കാക്കട്ടെ..

  • @mohammadashraf3778
    @mohammadashraf3778 4 роки тому +3

    Alhamdulilla

  • @arshadm254
    @arshadm254 3 роки тому +2

    അൽഹംദുലില്ലാഹ്

  • @abdurahman1262
    @abdurahman1262 4 роки тому +4

    Mashaallah

  • @AliAli-ff5vu
    @AliAli-ff5vu 4 роки тому +22

    അമ്പലകടവിന്റെ ഒരു പൂതി
    ആകത്തിലെ പോലെ ഭൂമിൽ ആകണ്ണമെങ്കിൽ
    വേറെ ഒരു ചൊല്ലുണ്ട് ഞാൻ പറയണമോ

  • @muhammedhaneefa1602
    @muhammedhaneefa1602 3 роки тому +1

    സമസ്തയുടെ പ്രസിഡന്റ് സയ്യിദുൽ ഉലമയുടെ പ്രധാന ഉസ്താദ്AP വിഭാകത്തിലെ പ്രമുഖ നേധാവ്
    തിരൂരങ്ങാടി ബാപ്പുസ്താദ് ആണെന്നക്കാര്യം സയ്യിദുൽ ഉലമ പറഞ്ഞല്ലോ 😍
    ഇങ്ങിനെപോയാൽ

  • @ashrafpp6956
    @ashrafpp6956 3 роки тому +1

    Mashallah

  • @rasheedr7070
    @rasheedr7070 3 роки тому +3

    👍👌

  • @jumailasalim1707
    @jumailasalim1707 3 роки тому +2

    👍👍🌹

  • @shammas2684
    @shammas2684 4 роки тому +6

    Polli❤️

  • @muhammedali8543
    @muhammedali8543 3 роки тому +6

    ഒരു അറിവ് ഇല്ലത്ത സാദാരണ മനുഷ്യൻ ആണ് പറയുന്നു എങ്കിൽ ഒകെ അറിവിലായിമ ആണ് എന്ന് വെക്കം ഇത്രക് പഠിച്ച ഇവര് തന്നെ ഇങ്ങനെ പറഞ്ഞ പാവം ജനങ്ങൾ..
    പടച്ചോൻ അവർക്കു ഹിദായത് നൽകട്ടെ

  • @sanhashaziya7992
    @sanhashaziya7992 4 роки тому +7

    🌹🌹🌹👌

  • @mohammedthouseef9835
    @mohammedthouseef9835 3 роки тому +3

    Ap usthadin deergayuss kodukkane allah

  • @javadfalili1474
    @javadfalili1474 4 роки тому +5

    ♥️❤️♥️❤️♥️💚

  • @yoosufyoosuf5904
    @yoosufyoosuf5904 Рік тому +1

    അമ്പലക്കടവ് ഉസ്താദ് പറഞ്ഞത്.. ഒരു പക്ഷെ സത്യമാവാം,,, കാരണം നിലവിൽ സുന്നിസ്ഥാപനങ്ങൾ മാത്രമേ സമസ്തയിൽ നില നിൽക്കൂ.. മറ്റുള്ളസ്ഥാപനങ്ങളിൽ വിവിധ ആശയക്കാർ നുഴഞ്ഞുകയറി തട്ടിഎടുക്കാൻ സാദ്ധ്യതയുണ്ട്,, അല്ലാഹു കാക്കട്ടെ 🤲ആമീൻ 🤲

  • @mohammedhaneef7725
    @mohammedhaneef7725 3 роки тому

    اٰمين يا رب العالمين

  • @sakkeermt-py6wb
    @sakkeermt-py6wb Місяць тому

    الحمد الله

  • @rqvedeos7459
    @rqvedeos7459 4 роки тому +2

    Masha allaaah🥰🥰🥰🥰

  • @muhammedhashir6932
    @muhammedhashir6932 3 роки тому

    ما شاءالله الحمد لله الله أكبر
    آمين آمين يا رب العامين 🤲🏻🤲🏻🤲🏻

  • @murshidayikarappadi4405
    @murshidayikarappadi4405 3 роки тому +2

    ഭയങ്കര ദീർഘ വീക്ഷണം ആണ് ഈ അമ്പലക്കടവ് ഫൈസിക്ക് 😊
    എങ്ങിനെയാണ് മൂപ്പർക്ക് ഇതെല്ലാം ഇത്ര ചെറുപ്രായത്തിൽ പറയാൻ കഴിയുന്നത് 😊
    കലക്കുവെള്ളത്തിൽ മീൻ പിടിക്കുന്നതിനേക്കാൾ വെല്ലുന്ന സംസാരങ്ങൾ....
    അദ്ദേഹത്തിന്റെ ഓരോ വാക്കും വിലപ്പെട്ടതാണ് 👌
    ചിരിക്കാതെ തമാശ പറയുന്നതിനുള്ള അവാർഡ് മൂപ്പർക്ക് കൊടുക്കണം....
    അല്ലാഹു അദ്ദേഹത്തിനു ഹിദായത്ത് കൊടുക്കട്ടെ ആമീൻ

  • @MohammedNaser-f3h
    @MohammedNaser-f3h 2 місяці тому

    ഇന്ന് 23/11/24ശനി ചേളാരിക്കാരെ ഇനിയെങ്കിലും ഒന്ന് സമ്മതിച്ചു കൂടെ കാലം സാക്ഷി!!!!!!

  • @RamlathKankol
    @RamlathKankol 11 місяців тому

    ആമീൻ

  • @mss414
    @mss414 3 роки тому

    അമ്പലക്കടവ്ൻറെ പ്രസംഗം കേട്ടപ്പോൾ കഴുത കാമം കരഞ്ഞു തീർക്കും എന്ന് ചൊല്ല് ഓർത്തുപോയി മഹാന്മാർ സ്ഥാപിച്ച ഒരു സംഘടന തങ്ങളുടെ മാത്രമെന്ന് വിളിച്ചു കൂവുന്നവർ സ്വന്തം സമുദായത്തിന് ഒന്നും സമർപ്പിക്കാൻ ഇല്ലാതെ ഇരുട്ടിൽ തപ്പുന്നു .
    നിധി കിട്ടും എന്ന് വിചാരിച്ച് ജോലി ചെയ്യാൻ പോകാത്ത വനപോലെ. പക്ഷേ അവരുടെ സംഘടനയിലെ പുതുതലമുറ എങ്ങനെ ചിന്തിക്കുന്നു എന്ന് ആ ചോദ്യത്തിൽ വ്യക്തമാണ് പ്രതീക്ഷക്ക് വകയുണ്ട് കൂട്ടംകൂട്ടമായി അവർ യഥാർത്ഥ സംഘടനയിലേക്ക് തിരിച്ചെത്തും അവരെ തടയാൻ ഇതുപോലുള്ള കച്ചിത്തുരുമ്പ് കൾ മതിയാവില്ല