ആരായിരുന്നു ഇ.കെ ഹസൻ മുസ്ലിയാർ | Ponmala Usthad About EK Hassan Musliyar | EK Hassan Musliyar

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 23

  • @Abdulmajeed-j7m
    @Abdulmajeed-j7m 8 місяців тому +10

    പൊന്മള ഉസ്താദ് 👍👍👍

  • @voiceofbasheerashrafikudal3084
    @voiceofbasheerashrafikudal3084 7 місяців тому +3

    ❤മുഹ്യിസുന്ന ഉസ്താദ്🌹

  • @SharafudheenSharafudheen-q1d
    @SharafudheenSharafudheen-q1d 8 місяців тому +12

    അൽഹംദുലില്ലാഹ് ശൈഖുനാ പൊന്മള ഉസ്താദ് നും നമ്മുടെ എല്ലാ ഉലമാക്കൾക്കും ഉമറാക്കൾക്കും അല്ലാഹു പ്രത്യേകം ഖൈർ നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻

    • @NaushadAli-ww8cy
      @NaushadAli-ww8cy 8 місяців тому

      ആമീൻ

    • @AbduRahmna-fi7if
      @AbduRahmna-fi7if 7 місяців тому

      ​@@NaushadAli-ww8cy❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ibrahimkalluravi8656
    @ibrahimkalluravi8656 8 місяців тому +2

    സുന്നത്ത് ജമാഅത്തിന്റെ പണ്ഡിതന്മാക്ക് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നല്കുമാറാവട്ടെ ആമീൻ

  • @muhammedshareef7545
    @muhammedshareef7545 7 місяців тому

    ❤ ماشاءالله ❤

  • @MuhammedTp-tg1sw
    @MuhammedTp-tg1sw 8 місяців тому +1

    🤲🤲🤲

  • @salmanulfarisekodakkad4572
    @salmanulfarisekodakkad4572 8 місяців тому

    👍🏻🤲🏻

  • @thendathmuhamed923
    @thendathmuhamed923 8 місяців тому

    ബാപ്പുട്ടി ദാരിമി യുടെ മൊബൈൽ നംബർ ഒന്ന് കിട്ടുമോ

  • @ubaidbakkad9451
    @ubaidbakkad9451 8 місяців тому

    ഇതിൽ സിദ്ദിഖ് സഖാഫി യുടെ പ്രഭാഷണം ഇല്ലേ

  • @ameen9801
    @ameen9801 8 місяців тому +1

    പിഴച്ചു പോയവിശ്വാസം കൊണ്ടു നടന്ന ഒരു മൊല്ലാക്ക അതാണ്eK അത്തൻ മുസ്‌ലിയാർ

    • @raazytrading4671
      @raazytrading4671 8 місяців тому

      :

    • @NaushadAli-ww8cy
      @NaushadAli-ww8cy 8 місяців тому +1

      അവരുടെ നോട്ടത്തിന്റെ തീക്ഷണത താങ്ങാൻ ഇന്നുള്ള പണ്ഡിതൻ മാർക്ക്‌ കയില്ല.... ആ മഹാനെയാണോ താൻ തന്റെ അറിവുകൊണ്ട് വിലയിരുത്തുന്ന

  • @abdulbasheerettolkalathil3
    @abdulbasheerettolkalathil3 8 місяців тому

    അറിയാം quran പരിഭാഷപറ്റില്ല എന്നു പറഞ് സുന്നികളെ തന്നെ quranumayi ദൂരെയകിയ പണ്ടിതന്‍ പിന്നെ വിവെകം വന്നു അവര്‍ പരിഭാഷ ഇറക്കി

  • @quranlearning9929
    @quranlearning9929 4 місяці тому

    Ivanokke muslimano ?

  • @jamalkc3817
    @jamalkc3817 7 місяців тому +1

    ഈ ജാഹിൽ മരിച്ചപ്പോ ഉള്ള അവസ്ഥ കൂടി ശരിക്ക് പറയണേ മൊല്ലാക്കാ

  • @jamalkc3817
    @jamalkc3817 7 місяців тому

    മരണത്തിൻ്റെ മുമ്പ് എടുത്ത ഫോട്ടോ ചന്ദ്രിക ദിനപത്രത്തിൽ പ്രസിദ്ധീകരിച്ചപ്പോൾ ചന്ദ്രികയോടായി മൊല്ലാക്കമാരുടെ ദേഷ്യം. മശായിഖന്മാരെ പുലഭ്യം പറഞ്ഞതിന് അയാൾക്ക് അല്ലാഹു ഇവിടെ വെച്ച് തന്നെ ശിക്ഷ നൽകി. വലിയ്യിനോട് എതിര് നിന്നാൽ അല്ലാഹു അവനോട് യുദ്ധം പ്രഖ്യാപിക്കും. അത് ഇനി എത്ര വലിയ തെമ്മാടി ആണെങ്കിലും. അല്ലാഹുവിനോട് യുദ്ധം ചെയ്യാൻ നോക്കി മൂഞ്ചിപ്പോയ അയാളുടെ കഥ പറഞ്ഞു ആവേശം കൊള്ളുന്ന ഈ ജാഹീൽ ഒക്കെ ഏതാണ്.

    • @Sinan__zaid
      @Sinan__zaid 3 дні тому

      അള്ളാഹു നിങ്ങൾക്ക് ഹിദായത് നൽകു മാറാവട്ടെ......❤

  • @Abdulmajeed-j7m
    @Abdulmajeed-j7m 8 місяців тому +7

    പൊന്മള ഉസ്താദ് 👍👍

  • @Abdulmajeed-j7m
    @Abdulmajeed-j7m 8 місяців тому +6

    പൊന്മള ഉസ്താദ് 👍