കൃപാസനത്തിനായി സഭ ഡിക്രീ ഇറക്കിയ കഥ..ദേവാലയത്തിലേക്ക് ഒരു ബറ്റാലിയൻ ആളുകൾ നടന്നടുക്കുന്ന ദർശനം....

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 144

  • @Meeratoms
    @Meeratoms Рік тому +46

    ഓരോ എപ്പിസോഡിനും വേണ്ടി ഞാൻ ആകാംഷയോടെ കാത്തിരിക്കുന്നു. നമ്മുടെ കാലഘട്ടത്തിൽ ജീവിച്ചിരിക്കുന്ന ഒരു വിശുദ്ധൻ ആണ് അച്ചൻ...ദൈവത്തിന്റെ കൈയൊപ്പുള്ള മനുഷ്യൻ, അവതാരകന്റെ വളരെ പക്വതയാർന്ന ചോദ്യങ്ങൾ...
    ദൈവം മനുഷ്യരുടെ ദൃഷ്ടിയിൽ പൂർണതയില്ലാത്തവരെയും, മനുഷ്യർ തള്ളി കളഞ്ഞവരെയും തനിക്കായി എടുത്തുപയോഗിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് ജോസഫ് അച്ഛൻ,
    ഓരോ എപ്പിസോഡും കണ്ണീരോടെയാണ് കാണുന്നത്
    ദൈവ നാമത്തിനു മഹത്വമുണ്ടാകട്ടെ 🙏🙏🙏🙏ആമേൻ

    • @kishorejacob671
      @kishorejacob671 Рік тому

      😆

    • @babichenc.j9151
      @babichenc.j9151 Рік тому +8

      അതെ VP ജോസഫ്,ഡാനിയേൽ പൂവന്നത്തിൽ,ഡൊമിനിക്ക വാളംനാൽ
      ഇവർ കേരള സഭയുടെ അമൂല്യ നിധികൾ

    • @shantyissac6349
      @shantyissac6349 Рік тому

      Very true

    • @sunilmathewkurian8077
      @sunilmathewkurian8077 Рік тому

      Good one

  • @veenamariyajoseph8729
    @veenamariyajoseph8729 Рік тому +3

    Njangalude priyapetta joseph achanu ayusum arogyavum nalki daivame anugrahikaname🙏

  • @thomasjacob1885
    @thomasjacob1885 Рік тому +27

    അച്ഛനിലൂടെ അമ്മ മാതാവ് തന്ന എല്ലാ കൃപകൾക്കും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 🙏🙏🙏

    • @jmjjayamma2958
      @jmjjayamma2958 Рік тому

      അച്ചാ ദൈവം തന്ന പത്തു കല്പനകളാണ് ഉടമ്പടി ! അച്ചന്റെ മനസ്സിൽ തോന്നുന്ന ഏതാനും പുണ്യങ്ങളല്ല ഉടമ്പടി ! അതുകൊണ്ട് പത്തു കല്പനകൾ പാലിച്ചിട്ടു പ്രാർത്ഥിക്കാൻ ജനത്തോടു പറയുക !

  • @pushpakumar8645
    @pushpakumar8645 Рік тому +8

    അമ്മേ മാതാവേ ഞങ്ങളുടെ കടങ്ങൾ എല്ലാം വീടാൻ സാമ്പത്തികമായി സഹായിക്കേണമേ ആമേൻ 🙏🙏🙏🙏

  • @jayasuresh7279
    @jayasuresh7279 6 місяців тому

    ഓരോ episodum വളരെ ആകാംഷയോടെ കാണുന്നു. ദൈവത്തെ അമ്മ മാതാവിനെ നേരെ കാണുന്ന നിമിഷങ്ങൾ.. അച്ഛനിലൂടെ മാതാവിനെ കാണുന്നു.. ദൈവത്തിന്റെ കയ്യൊപ്പുള്ള അച്ഛൻ.. 🙏🙏🙏🙏

  • @dreamslight8600
    @dreamslight8600 10 місяців тому

    ഇത് എല്ലാം കേട്ടപ്പോൾ ഒരുപാടു peace കിട്ടുന്നു 🙏😭😭 ആമേൻ താങ്ക്സ് ഫാദർ

  • @edwinpd8061
    @edwinpd8061 Рік тому +20

    അമ്മേ, ഞാൻ അങ്ങയുടെ ദാസൻ, അവിടുത്തെ സ്തുതിക്കുന്നു. 🙏

  • @josephmathewe
    @josephmathewe Рік тому +17

    അടുത്ത എപ്പിസോഡിനു വേണ്ടി കാത്തിരിക്കുകയായിരുന്നു. നന്ദി

  • @gopikagrgopikagr671
    @gopikagrgopikagr671 Рік тому +23

    അച്ഛന്റ്റെ ഓരോ വാക്കുകളും. ജീവിതം മുന്നോട് കൊണ്ട് പോകാൻ എനിക്ക് കഴിയുന്നു 🙏🏼

  • @babypulickal4592
    @babypulickal4592 Рік тому +16

    അമ്മേ പരിശുദ്ധ അമ്മേ അമ്മയെക്കുറിച്ച് സാക്ഷ്യപ്പെടുത്തിക്കൊണ്ടിരിക്കുന്ന ബഹു . ജോസഫ ച്ഛന്റെ ടോക്കുകൾ പ്രാർതനയോടു കൂടി കേട്ടുകൊണ്ടിരിക്കുന്ന ഞങ്ങളെ ഓരോരുത്തരേയും സമൃദ്ധമായി അനുഗ്രഹിക്കണമേ🙏🙏🙏

    • @lillijoseph5835
      @lillijoseph5835 Рік тому

      എന്റെ ചാനൽ കൊചേ നിന്നോട് എനിക്ക് ഭയങ്കര ഇഷ്ടമാണ് ഇങ്ങനെ അച്ഛനെ ചോദ്യം ചെയ്യാൻ അദ്ദേഹം വല്ല തെറ്റും ചെയ്ത ഈശോയെ വിട്ടിട്ടില്ല പിന്നെയാണോ ഈ അച്ഛൻ നിങ്ങൾ യുവാക്കൾ ഈശോയെ കണ്ടു ഈശോയെ പിൻപറ്റി ജീവിക്കാൻ നോക്കി ആരെങ്കിലും എന്തെങ്കിലും ഒക്കെ പറയുന്നതു് കേട്ട് കയർ എടുക്കരുതു്

    • @tresaeassi
      @tresaeassi Рік тому

      Rrrrrrr

    • @sheelama1242
      @sheelama1242 Рік тому

      Sheelaantony

  • @CijoyYojic
    @CijoyYojic 7 місяців тому +1

    ഒരു സാമ്പത്തിക പ്രശ്നമുള്ള മാതാവ് അവരുടെ കുഞ്ഞിന് അസുഖമാണ്, ഇപ്പോൾ അമ്മായി പ്പനും അസുഖമാണ്, കടം എടുത്തു അവർ മടുത്തു ദൈവമേ അവരോട് കരുണ ചെയ്യണേ

  • @annakuttyjohn8409
    @annakuttyjohn8409 Рік тому +26

    ഏറ്റവും വലിയ വിളി"നിത്യതയിലേക്കുള്ള വിളി"!!!👍

  • @shinyjacob4901
    @shinyjacob4901 Рік тому +5

    അമ്മ മാതാവേ അച്ചനെ അനുഗ്രഹിക്കാൻ കൃപയുണ്ടാകനെ🙏🙏🙏🙏🙏

  • @lincyreji1371
    @lincyreji1371 Рік тому

    ഈശോയെ ഞങ്ങളുടെ മേൽ കരുണ ഉണ്ടാകണമേ

  • @shinyjose5426
    @shinyjose5426 Рік тому +5

    കുമ്പിടുന്നു ഞങ്ങളിതാ... 🙏🏻🙏🏻🙏🏻ഈശോയെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു. അമ്മേ ഈ മകൾ അമ്മയുടേതാണ് 🙏🏻😌😌

  • @valsammacyriac2143
    @valsammacyriac2143 Рік тому +13

    ദൈവത്തിനു സ്തുതി ആമേൻ.🙏🙏🙏🌹🌹🌹🙏🙏🙏

  • @Rajibiju297
    @Rajibiju297 Рік тому +3

    അമ്മേ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ🤲 ജോസഫച്ചനെയും കാക്കണമേ ആയുസും ആരോഗ്യവും നല്കി അനുഗ്രഹിക്കണമേ

  • @manjumanju8294
    @manjumanju8294 Рік тому +4

    മാതാവേ അനുഗ്രഹിക്കേണമേ... എന്റെ നഷ്ടമായ പണം എനിക്ക് തിരികെ തരണമേ....

  • @sia0333
    @sia0333 Рік тому +11

    I had restarted my prayers and things changed dramatically, thanks to mother Mary for your blessings.

  • @varghesemc7634
    @varghesemc7634 Рік тому +9

    ദൈവനാമത്തിൽ മഹത്വം ഉണ്ടാകട്ടെ

  • @clarammachandy7719
    @clarammachandy7719 Рік тому +9

    Praise and Glory to Jesus Christ 🙏🏻 🙌 ✨️

  • @dr.josepulickan2053
    @dr.josepulickan2053 Рік тому +4

    Eeshomishihayuda Abhimanam Lokathinu Muzhuvan Mathrukayaya Krupaniranja Punya Purohithananu Rev Fr Dr Joseph Valiyaveettil Achan Abhimanam Bahumanam Aadaram

  • @prasannashynibhavan4771
    @prasannashynibhavan4771 Рік тому +5

    അച്ഛന്റെ വാക്കിലൂടെയാണ് അമ്മ മാതാവിനെയും ഇശോയ് അറിയാൻ കഴിഞ്ഞത് വൈത്തിന് നന്ദി പറയുന്നു

  • @jayasomy7573
    @jayasomy7573 Рік тому +5

    ഈശോയെ അച്ചന്റെ മേൽ കരുണ ആയേരിക്കേണമേ 🙏

  • @minimartin4152
    @minimartin4152 Рік тому +2

    അമ്മേ മാതാവേ. Nallabodyangal nalkunnathinu നന്ദി 🙏🙏🙏🙏🙏

  • @ninajose4655
    @ninajose4655 Рік тому +6

    Graceful talk.Thank God.Waiting for the next episode 👏👏👏🙏🏻

  • @joytj5671
    @joytj5671 Рік тому +1

    കരിസ്മാറ്റിക് ലോകം മുഴുവൻ വൃപിച്ചത് പോലെ, കൃപാസനം ലോകം മുഴുവൻ വൃപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു, ആമ്മേൻ

  • @eugenebastian8351
    @eugenebastian8351 Рік тому +6

    Rev. Fr., You are an instrument in the hands of God . Through you many are blessed. Pranam.

  • @beenanelson4495
    @beenanelson4495 Рік тому +3

    Acha , anointing talk. May God showers blessings upon you. 🙏

  • @cicilypinto9884
    @cicilypinto9884 Рік тому +3

    അമ്മേ കാത്തോളണേ. 🙏🔥🙏🔥

  • @rojasmgeorge535
    @rojasmgeorge535 Рік тому +18

    എവിടെ നന്മകൾ വളരുന്നുവോ അവിടെ സാത്താൻ തന്ത്രപൂർവം ഇടപെടും.. വിശ്വാസികൾ വിവേകികൾ ആകുക.. വിവേചിച്ചു കാര്യങ്ങൾ അറിയുക.. ആടുകൾ സ്വരം തിരിച്ചറിയാൻ നല്ല ഇടയൻമാർ ആവണം, 🙏🏼🙏🏼🙏🏼

  • @seasalt9442
    @seasalt9442 Рік тому +4

    Execlent program

  • @anugeorge918
    @anugeorge918 Рік тому +2

    Blessed Father🙏 May god bless you to live long and stay belessed always

  • @rosygeorge4576
    @rosygeorge4576 Рік тому +1

    യാത്ര ചെയ്യാൻ ബുദ്ധിമുട്ടുള്ളതുകൊണ്ട് മാതാവേ കണ്ടെത്തുന്ന നല്ലത് മനസ്സിലാണേ

  • @sibymathews182
    @sibymathews182 Рік тому +5

    A real man of Prayer 🙏🙏🙏

  • @sherlyjoseph5550
    @sherlyjoseph5550 Рік тому +4

    Praise the Lord 🙏🙏🙏

  • @jancyjose4787
    @jancyjose4787 Рік тому

    അമ്മേ മാതാവേ എന്റെ വിശ്വാസം വർധിപ്പിക്കണമേ. ആമ്മേൻ.

  • @antonyjoseph4761
    @antonyjoseph4761 Рік тому +2

    Acha,you are always in the hands of Jesus.....we love you dear father

  • @lalykuruvilla1440
    @lalykuruvilla1440 Рік тому +1

    Amme Ente niyogangal karuna thonnaname 🙏🙏🙏

  • @lincyreji1371
    @lincyreji1371 Рік тому

    ദൈവ നാമത്തിന് മഹത്വമുണ്ടാകട്ടെ

  • @lillychummar9366
    @lillychummar9366 Рік тому +2

    Praise the Lord and thank be to God and mother Mary always bless you father. Pls remember your prayers my family 🙏🙏🙏🙏

  • @kunjumolkoshy209
    @kunjumolkoshy209 Рік тому +2

    അമ്മേ മാതാവേ ഞങ്ങളെ സഹായികേണമേ?

  • @ashachani497
    @ashachani497 Рік тому

    Amme mathave anugrahikaname..... 🙏🙏🙏

  • @sheelathomas4518
    @sheelathomas4518 Рік тому +2

    Prise The Lord🙏🙏🙏🙏🙏🙏

  • @gracybenny8015
    @gracybenny8015 Рік тому +1

    Waiting for the next episode. Thankyou father. God bless. 🙏🙏

  • @jijishaiju1119
    @jijishaiju1119 Рік тому

    Amme njangalude oro thadassangalum neeki tharaname, Achaa njangalku vendi prarthikaname🙏

  • @silvyjoshy7345
    @silvyjoshy7345 Рік тому

    Amma madhave Achan parayunna ooroo vakkum kelkumpol manasinu santhosham thonnum ,Amen amen amen 🙏🙏💐💐🌹🌹♥️♥️♥️

  • @sakariaskj4203
    @sakariaskj4203 Рік тому +3

    Hallelujah hallelujah amen

  • @babymathew7222
    @babymathew7222 Рік тому

    Praise to lord, 🙏🙏🙏 thanks a lot our blessed and beloved mother thank you fr, sharing this lovely blessed movement with us I'm having blessed feeling with ur talk.expecting more episodes

  • @sallymanoj1335
    @sallymanoj1335 Рік тому +2

    Ave Maria 🙏🕯️🌹

  • @sallymanoj1335
    @sallymanoj1335 Рік тому +2

    Amen 🙏 Hallelujah 🙏

  • @beenamartin1553
    @beenamartin1553 Рік тому

    Praise the lord. I saw Mother Mary' s love thr' Joseph Achan

  • @thankammajohn5476
    @thankammajohn5476 Рік тому +1

    Thanks.God.Amma.Mathava.Bless.our.Familey.🌷🌷🌷

  • @lillykuttydas3496
    @lillykuttydas3496 Рік тому +4

    Dear father വൈദിക വിദ്യാർത്ഥികൾക്കായ് അങ്ങ് ക്ലാസെടുക്കേണ്ടത് വളരെ അത്യാവശ്യമായി തോന്നുന്നു. ....

    • @tp8375
      @tp8375 Рік тому

      എന്തിനാ ഈ തട്ടിപ്പ് ബിസിനസ്‌ പഠിക്കാൻ ആണോ

  • @jainjoseph9106
    @jainjoseph9106 Рік тому +1

    AMEN. MATHEV 🙏🙏🙏🙏🙏🙏 🙏🙏

  • @dreamslight8600
    @dreamslight8600 10 місяців тому

    By God’s Grace, Not our Merit🙏Ave maria🕯️Ave maria🙏🌺Ave maria🙏🕯️Ave maria🙏🕯️Ave maria🙏✝️Ave maria🌹Ave maria🌹Ave maria🌻Ave maria🫶Ave maria🙏Ave maria🙏✝️Ave maria🙏✝️Ave maria🙏🌹Ave

  • @lillyjoy217
    @lillyjoy217 Рік тому +2

    Ave ave ave Maria Amen 🙏 ❤

  • @mariammaluka403
    @mariammaluka403 Рік тому

    Amme mathave Ammayude prathiyaksheekaranathinte sthireekaranathinte sthiram sakhshiyakki yeshunamathil enneyum ente kudumbangangaleyum uyarthaname yeshuve Nanni yeshuve sthuthi sthotharam mahathwam Aradhana Aradhana halleluyah 🙏🔥🔥🔥🔥🔥🔥🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @rejifrancis8971
    @rejifrancis8971 Рік тому

    Ave Maria ❤

  • @ManuAD90
    @ManuAD90 Рік тому +2

    Ave mariya.....
    Ammayude thalparyaprakaramulla episodukal...

  • @priyajoshy966
    @priyajoshy966 Рік тому +1

    Praise th e Lord hallelujah hallelujah hallelujah hallelujah hallelujah

  • @jainjoseph9106
    @jainjoseph9106 Рік тому +1

    AMEN MATHEV 🙏🙏🙏 🌹🥳

  • @anittabraham9769
    @anittabraham9769 Рік тому

    Amma mathave njngalkku vendi prarthikkane

  • @vincypayyappilly2343
    @vincypayyappilly2343 Рік тому +1

    Thanks 🙏

  • @ushamariya416
    @ushamariya416 Місяць тому

    ❤❤❤❤❤❤❤❤❤❤

  • @siby11thomas
    @siby11thomas Рік тому +1

    Amen

  • @bekasxavierbekas40
    @bekasxavierbekas40 Рік тому +2

    🙏🙏🙏

  • @bibleandfamily7877
    @bibleandfamily7877 Рік тому

    Blessed father.......

  • @learnenglish411
    @learnenglish411 Рік тому

    🙏 amen

  • @prasadwayanad3837
    @prasadwayanad3837 Рік тому

    🙏🙏🙏🙏🌹🌹🌹❤️❤️❤️

  • @prabhababu9291
    @prabhababu9291 Рік тому +1

    Amen Amen Amen

  • @shinujomon
    @shinujomon Рік тому +2

    waiting for the next episode

  • @jijishaiju1119
    @jijishaiju1119 Рік тому

    Makkal daiva snehattil valarnnu varan amme makkalkuvendi prarthikaname🙏

  • @__SalmeeraJoseph__
    @__SalmeeraJoseph__ Рік тому

    Mathave 🙏

  • @jainjoseph9106
    @jainjoseph9106 Рік тому

    Amen mathev Amen mathev ,GOD

  • @annamtube9266
    @annamtube9266 Рік тому

    You are great, We are proud of you father

  • @shaajitha7267
    @shaajitha7267 Рік тому +1

    🙏🌹🙏🌹🙏🌹🙏

  • @gp-jr6hx
    @gp-jr6hx Рік тому +2

    Amme othiri prasangal und.
    Idapedaname.

  • @jijopdjijopd89
    @jijopdjijopd89 Рік тому +1

    🙏🌹🙏

  • @sharonscraftsworld8614
    @sharonscraftsworld8614 2 місяці тому

    Satyanum eniku kure pray chedu kitatha karyam later naladinayi thirnatundu😊

  • @bijupeters996
    @bijupeters996 Рік тому +1

    ❤️❤️❤️

  • @bindubiju1194
    @bindubiju1194 Рік тому

    God always watching all❤❤❤❤

  • @appaappa4877
    @appaappa4877 Рік тому +2

    Not On. Our. MERRITS. But. On. His. GRACE. .്അഛൻറ. ഈ. വിശ്വാസം മാണ്.അവിടുത്തെ. കൃപ മാത്രം Ave Maria

  • @Maria-qf8ek
    @Maria-qf8ek Рік тому +1

    amme

  • @jthomas7210
    @jthomas7210 Рік тому +1

    Karthave nanny

  • @soumyaraju1278
    @soumyaraju1278 Рік тому +1

    Manassu thalarunna time il Achante oro talk kelkan sadhikkunnu. Enikkulla marupadi achanilude kittunnu. Achane namukkayi thiranjedutha Ammakkum thirukumaranum kodanukodi Nanni parayunnu....

  • @rincyrinu6882
    @rincyrinu6882 Рік тому

    Amme ente ella prayer ne uthram arulaname

  • @lillybabu4576
    @lillybabu4576 Рік тому

    Vpjoseph achan kripasanam

  • @pcjoseph5844
    @pcjoseph5844 Рік тому

    കൃപാസനം എന്ന പേര് എങ്ങനെ ഉണ്ടായി എന്നു പറഞ്ഞു തരാമോ ?

  • @IrineAntony
    @IrineAntony Рік тому

    22:45

  • @ranijolly482
    @ranijolly482 Рік тому

    achapray for my son tostudy for his exams

  • @Mj-yz5jl
    @Mj-yz5jl Рік тому

    Nte sancharimarhave nte makayum kavinteyum adutheku chellane avarude thettukal shemikane anugrahikane

  • @hegajob1902
    @hegajob1902 Рік тому +4

    കാത്തിരുന്ന വിഷയം. അവതരണം തൃപ്തിയായില്ല. സംഭാഷണത്തിനു തെളിമ പോരാ. അച്ചൻ Points Prepare ചെയ്തു അടുക്കിലും ക്രമത്തിലും കൃത്യതയിലും വ്യക്തതയിലും പറയേണ്ടിയിരുന്നു.

    • @sibymathews182
      @sibymathews182 Рік тому +5

      He is not an Orator, just talking the history in simple words

    • @anithomas9448
      @anithomas9448 Рік тому +4

      Achan prepare cheithittu karyamilla.Holy spirit achane niyantrikkunnu.praise the Lord.

    • @Joanns775
      @Joanns775 Рік тому +1

      @@anithomas9448 atheyy …Vattayil achan Dominic valamanal avr dry okke talk ingna ..holyspirit koodeyullapole feel cheyyum

    • @Joseph16813
      @Joseph16813 Рік тому +2

      Hello,
      നന്നായി ശ്രദ്ധിക്കാഞ്ഞിട്ടാണ്... നല്ല talk ആരുന്നല്ലോ, സംഭാഷണ ചാതുര്യം അല്ലല്ലോ, കാര്യങ്ങൾ മനസിലാക്കിയാൽ പോരെ....

  • @Lonol1234
    @Lonol1234 Рік тому

    Next episode upload

  • @soumyaraju1278
    @soumyaraju1278 Рік тому

    Ammakkum thirukumaranum kodanukodi Nanni parayunnu

  • @subhashyju5429
    @subhashyju5429 Рік тому

    ACHHA ENIKKU ACHHANE ONNU KANANPATTUMO

  • @jinsjames5285
    @jinsjames5285 Рік тому +4

    നേരിട്ട് പ്രാർത്ഥിച്ചാൽ ദൈവം അനുഗ്രഹിക്കും എന്ന വിശ്വാസം ഉണ്ടേൽ നമ്മളെ ദൈവം അനുഗ്രഹിക്കും ഒരു ആസനതിലും പോകേണ്ട ആവശ്യം ഇല്ല... ദൈവത്തിൻ്റെ പേരിൽ ഒരുപാട് തട്ടിപ്പുകൾ നടക്കുന്ന കാലം ആണ്...

    • @smithamolmartin5091
      @smithamolmartin5091 Рік тому +2

      Brother did you read the Bible well ,the new testament,the gospels,did God only healed straight,?,did you read the gospel of John?,,did you ever heard the wedding at cana?,did the owner of the family ask Jesus for a miracle,did Jesus did miracle with out the intercession of mother Mary,?,how did Peter mother in law healed? Jesus Christ is the almighty God he knows everything,but he did so many miracle at the request his mother,his disciples,even the crowd who followed him.we are human being brother,we are not saints, Jesus Christ not consider very body equally,if it is wrong please check the gospel how he behaved to his 12 deciples,he made Peter the head of the church,the leader to lead his disciples,he loved John the most,he leaned on his chest at the last supper,even Peter didn't have the freedom with Jesus like the John the evangelist,when Jesus Christ went to the mountain for transfiguration he didn't take all the disciples,only Peter James and John, before comment any thing blindly about the Bible, please be careful ,so many catholics know the Bible well , brother time changed. , We Catholic are not believe blindly we know Bible better than you,

    • @ushajoseph5740
      @ushajoseph5740 Рік тому

      Pendacosth karke endu ariyam kure patumpady cash kitunnidath preyarine pokum ennitum orukarevumilla

    • @smithamolmartin5091
      @smithamolmartin5091 Рік тому +3

      Brother Jins your tricks won't work out now,do you know brother sajith Joseph,he was a great preacher in your group but Jesus Christ took him as his beloved,he revealed so many of your tricks to catch so many our Catholic brothers and sisters who didn't know the Bible well to your groups, that third rate trick won't work out now dear brother, because the Catholic church is the only true church Jesus Christ himself established on this earth,the rest all by human beings to feed their stomach,not by the holy spirit.

    • @bijlikumar123
      @bijlikumar123 Рік тому +3

      ആണോ ?
      എങ്കിൽ ഏറ്റവും വലിയ മണ്ടൻ യേശുക്രിസ്തുവാണ് .
      കാരണം ദൈവമായിരുന്നിട്ടും യേശു ക്രിസ്തുവിനു , 40 ദിവസം പ്രായമുള്ളപ്പോൾ നിയമപ്രകാരമുള്ള അനുഷ്ഠാനങ്ങൾക്കായി ശിശുവായ യേശുവിനെ മാതാപിതാക്കൾ ദേവാലയത്തിൽ കൊണ്ടു ചെന്നു .
      അങ്ങനെ , സകല ജനതകൾക്കുംവേണ്ടി ദൈവം ഒരുക്കിയിരിക്കുന്ന രക്ഷ ശിമയോൻ തൻ്റെ സ്വന്തം കണ്ണുകൾകൊണ്ട് കണ്ടു .
      യേശുവിന് 12 വയസ്സായപ്പോൾ പതിവനുസരിച്ച് മാതാപിതാക്കൾ യേശുവിനെ ജറുസലേം ദേവാലയത്തിൽ പെസഹാ തിരുനാളിന് കൊണ്ടുപോയി .
      ദേവാലയത്തിൽ യേശു തൻ്റെ പിതാവിന്റെ കാര്യത്തിൽ വ്യാപൃതനായി .
      ഇങ്ങനെ നോക്കിയാൽ യേശു എല്ലാ സാബത്തിലും സിനഗോഗുകളിലോ , യെരുശലേം ദേവാലയത്തിലോ മുടങ്ങാതെ പോയിരുന്നു . അവിടെ കൂടിയിരിക്കുന്നവരെ പഠിപ്പിച്ചുകൊണ്ടിരുന്നു .
      Mr Jim James താങ്കളുടെ അഭിപ്രായപ്രകാരം എന്തിനും , ഏതിനും ദേവാലയങ്ങളിൽ പോയിരുന്ന യേശുവാണ് ഏറ്റവും വലിയ മണ്ടൻ ???
      പേര് കൊണ്ട് ക്രിസ്ത്യാനി ആയിരുന്നിട്ടും , താങ്കൾക്ക് യേശുവിന്റെ ജീവിതത്തെക്കുറിച്ചുള്ള ഒരു സാമാന്യ ഗ്രാഹ്യം ഇല്ലാതെപ്പോയല്ലോ ?
      ഇങ്ങനെയുള്ള അടിസ്ഥാന കാര്യങ്ങൾ അറിയേണ്ടതല്ലേ ?

    • @cmntkxp
      @cmntkxp Рік тому

      @@bijlikumar123 ഇതാണ് അവസ്ഥ ബ്രോ..പകുതി പോയിട്ട് 10% 'വിശ്വാസികൾ' ബൈബിൾ . ധ്യാനിച്ചു വായിച്ചിട്ടില്ല

  • @alicegeorge4692
    @alicegeorge4692 Рік тому +4

    Praise the Lord🙏

    • @lillijoseph5835
      @lillijoseph5835 Рік тому

      ദെ ദേവും പുസ്തകം ഞാൻ കണ്ടു അടുത് ഞാൻ വരുമ്പോൾ വാങ്ങണം അടുത്ത എഫി സോഡിനായ് കാത്തിരിക്കുന്നു

  • @annammamathai3377
    @annammamathai3377 Рік тому +2

    Praise the lord.

  • @geethamona3981
    @geethamona3981 Рік тому +2

    Amen