സര്‍ക്കാര്‍ ചിലവില്‍ സുവിശേഷ പ്രഘോഷണമോ ? ജോസഫച്ചനെ കാണാന്‍ കര്‍ശന നിബന്ധനകളോ ? | KRIPASANAM

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 113

  • @vidyav.v5237
    @vidyav.v5237 Рік тому +32

    I proud of you Fr. V. P. Joseph acha. അച്ഛൻ ചെയ്യുന്നത് വളരെ നല്ല കാര്യങ്ങൾ മാത്രമാണ്. അതുകൊണ്ടാണ് പരിശുദ്ധ അമ്മയും ഈശോ അപ്പയും കൂടെ നിൽക്കുന്നത്. എത്രയോ കുടുംബങ്ങളാണ് ഉടമ്പടി എടുക്കുന്നതിലൂടെ രക്ഷപ്പെടുന്നത്. ഉടമ്പടി എടുക്കുമ്പോൾ അവർക്ക് നേരത്തെ ഉണ്ടായിരുന്ന ജീവിതമല്ല മറിച്ച് അവർ മാതാവിനോടും ഈശോയോടും കാണിക്കുന്ന വിശ്വാസസ്ത കണക്കിലെടുത്താണ് അനു ഗ്രഹങ്ങൾ ലഭിക്കുന്നത്. കാരണം കർത്താവിന് അറിയാം നമുക്ക് അടുത്ത നിമിഷം നമ്മുടെയൊക്കെ ജീവിതത്തിൽ എന്തു സംഭവിക്കുമെന്ന് നമ്മൾ ചെയ്യുന്ന ഓരോ കാര്യങ്ങളും കർത്താവ് അറിയുന്നുണ്ട് ആരൊ യൊക്കെ എങ്ങനെ പറ്റിക്കാമെന്ന് വിചാരിച്ചാലും അതുകൊണ്ട് നമുക്ക് ആർക്കും ആരെയും വിധിക്കാൻ അധികാരമില്ല. അധികാരമുള്ളവൻ അത് കർത്താവായ ഈശോ മാത്രമാണ് അതാണ് അല്ലോ നമ്മൾ ചൊല്ലുന്ന "വിശ്വാസ പ്രമാണo". ജോസഫച്ഛൻ നല്ലൊരു വിശുദ്ധ ജീവിതo നയിക്കുന്ന ആളാണ് അതുകൊണ്ടാണ് അദ്ദേഹം തന്റെ ജീവിതം കർത്താവിനും സുവിശേഷ ജീവതത്തിനു വേണ്ടി മാറ്റി വച്ചത്. കർത്താവ് അച്ഛനെ ഒരുപാട് അനുഗ്രഹിക്കും ഒരു നല്ല വിശുദ്ധനായി ഉയർത്തും..... 🙏🙏

  • @aswathiBangalore
    @aswathiBangalore Рік тому +14

    അമ്മേ സഞ്ചാരി മാതാവേ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ.🙏🙏🙏

  • @shajujoseph1690
    @shajujoseph1690 Рік тому +12

    സുവിശേഷം പ്രസംഗിക്കാനും സുവിശേഷം അനുസരിക്കാനും സുവിശേഷം ജീവിക്കാനുമാണ് ഒരു പുരോഹകൻ പുരോഹിതനാകുന്നത് . എത്ര വ്യക്തത
    Thank you dear Father. Proud of you

  • @acmtoons8211
    @acmtoons8211 Рік тому +7

    കുഞ്ഞു മക്കൾക്ക് പഠിക്കാൻ കൃപ നൽകണമെ. അവർ ഈശോയോട് കുഞ്ഞുങ്ങൾ ചേർന്നു നിൽക്കണമ

  • @kunjumolkoshy209
    @kunjumolkoshy209 Рік тому +8

    അമ്മേ മാതാവേ ഉടമ്പടി പാലിച്ചു ജീവിക്കാൻ ഉള്ള കൃപ തന്നു സഹായിക്കണേ 🙏🙏

  • @josemonsebastian8560
    @josemonsebastian8560 Рік тому +13

    സഭയോടും, ഇടവകയോടും, സമൂഹത്തോടും നീതികുവേണ്ടി..... Thank you Father!

  • @edward.x7
    @edward.x7 Рік тому +11

    യേശുവിനെ അറിഞ്ഞ് സ്നേഹിക്കാനും സുവിശേഷാനു സൃത ജീവിതം നയിക്കാനും സാധിച്ചത് 'കൃപാസനത്തിൽ വന്നതിന് ശേഷമാണ് ' അതു കൊണ്ട് ഉടമ്പടിയിൽ നിലനില്ക്കാൻ ഞാൻ പരിശ്രമിക്കുന്നു

  • @achuachuzz5754
    @achuachuzz5754 Рік тому +4

    ഈ വെളിപ്പെടുത്തൽ മൂലം പല തെറ്റിദ്ധാരണ മാറുന്നു 🙏🙏🙏

  • @edwinpd8061
    @edwinpd8061 Рік тому +10

    അമ്മേ, മാതാവേ, എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏

  • @jljangela
    @jljangela Рік тому +2

    ഇത് ആണ് ക്രിസ്തീയ പൗരോഹിത്യം!വീഴാതെ മുന്നേറാൻ ,പൂർത്തിയാക്കാൻ അമ്മ മാതാവ് കാത്ത് സൂക്ഷിക്കട്ടെ!!

  • @georgebabubabu1159
    @georgebabubabu1159 Рік тому +1

    അമ്മേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ... 🙏 സൗഖ്യത്തിനുവേണ്ടി മാധ്യസ്ഥം അപേക്ഷിച്ചു പ്രാർത്ഥിക്കുന്ന എല്ലാവരും സുഖം പ്രാപിക്കാൻ ഇടയാകണമേ 🙏🙏

  • @achuachuzz5754
    @achuachuzz5754 Рік тому

    ഈ പുണ്യ പുരോഹിതൻ ദൈവത്തിന്റെ കയ്യൊപ്പ് കിട്ടിയ.... 🙏🙏🙏

  • @prabhakumari1505
    @prabhakumari1505 Рік тому +3

    We are proud of you dear Father ❤️🙏

  • @sherinthomas1711
    @sherinthomas1711 Рік тому +3

    അമ്മേ മാതാവേ മക്കളെ നവീകരിക്കണമേ അനുഗ്രഹിക്കണമേ🙏🙏

  • @valsammacyriac2143
    @valsammacyriac2143 Рік тому +3

    ദൈവത്തിന് സ്തുതി ആമേൻ 🙏🙏🙏

  • @minisimon8009
    @minisimon8009 Рік тому +1

    Thank you father for praying us even without considering ur health

  • @SindhuAnite
    @SindhuAnite 9 місяців тому

    Amme achanu ayurarogyasoukhyangal nalkename

  • @kairos-rose824
    @kairos-rose824 Рік тому +2

    Thanks fr. For the light of the Gospel

  • @shantisaji3989
    @shantisaji3989 Рік тому +1

    Ammamathave ente monoru nalla job nalki anugrahikaname

  • @kairos-rose824
    @kairos-rose824 Рік тому +2

    For the deep insight into the word of God. For the deepening faith.

  • @gemolk1750
    @gemolk1750 Рік тому

    ഈശോയെ നന്ദി 🙏🙏🙏🙏🙏🙏🙏🙏

  • @jainjosephl690
    @jainjosephl690 Рік тому +1

    Amme mathave enne sahayikaname amen praise the Lord amen thanks alot for everything amen

  • @shinykurianniravathu8736
    @shinykurianniravathu8736 Рік тому +2

    Praise the Lord 🙏

  • @jayasomy7573
    @jayasomy7573 Рік тому +3

    ഈശോയെ എന്റെ കുടുംബത്തിന്റെ മേൽ കരുണ ആയേരിക്കേണമേ 🙏

  • @elizabethanimootil7018
    @elizabethanimootil7018 Рік тому

    അച്ഛാ grate. ഉരുളക്ക് ഉപ്പേരി. നല്ല മറുപടി 🙏🏻🙏🏻👍👍

  • @EvanTeenaAnish
    @EvanTeenaAnish Рік тому

    Amen... Praise the LORD... 🙏🏻

  • @lillychummar9366
    @lillychummar9366 Рік тому +1

    Acha bless our family and our community. We are praying for you and your kribasanam. Mother Mary protect and help us

  • @sudhisaji6946
    @sudhisaji6946 Рік тому

    Aavemariya aamen halleluya yeshuve nanni halleluya aamen njglude josephachne aausum aarogyam kodukkne parishuthanminal nirynme aamen halleluya 🤲🙏👨‍👩‍👧‍👦🏠

  • @minimartin4152
    @minimartin4152 Рік тому

    Achan parajakaryam ഉടമ്പടി edukkathavareyum,2013 ,14 varsham three month preyer koodpol Mataram pass kittumayirunnulloo ennil kannamali Churchill vachu ñjan polum pratheekshiikkathe bless chaithu എന്റെ innate bhavamnam labhichathu aa blessing prayer um ദൈവം nalkiyadhanamanu 🙏🏻🙏🏻🙏🏻🙏🏻

  • @saraswathyamma2582
    @saraswathyamma2582 Рік тому +1

    Ammeee parisudha amme jepamala mathave Aavemariya Aavemariya Aavemariya 🙏🙏🙏🙏

  • @minimartin4152
    @minimartin4152 Рік тому

    അമ്മേ ദൈവം agrahikkunn orukkam എന്റെ geevithatheil tharaname 🙏🏻🙏🏻🙏🏻ayurarogyam nalki achene kakkane 🙏🏻🙏🏻🙏🏻

  • @archanal3570
    @archanal3570 Рік тому

    Praise the lord

  • @alwingeo9841
    @alwingeo9841 Рік тому +3

    ഇശോ ദൈവം അന്നും, ഇന്നും ജീവിക്കുന്നു🙏🏼 ഇശോ ദൈവത്തിനു അസാധ്യമായിട്ടു ഒന്നും തന്നെ ഇല്ലാ. Proud of dear respected fr.🙏🏼🙏🏼🙏🏼

  • @saraswathyamma2582
    @saraswathyamma2582 Рік тому +1

    Ammeee parisudha amme jepamala mathave ellavarkum nalla budhi undakanae athinayi thirukumaranod apekshikaneee 🙏🙏🙏

  • @minisimon8009
    @minisimon8009 Рік тому

    God bless you Joseph acha

  • @saraswathyamma2582
    @saraswathyamma2582 Рік тому

    Ammeee parisudha amme jepamala mathave deiva kripakakayi njagale abhishekam cheiyanameee Ammeeee 🙏🙏🙏🙏

  • @saraswathyamma2582
    @saraswathyamma2582 Рік тому

    Ammeee parisudha amme jepamala mathave njagalude kudumbathil sadhozhavm samadhanavum undakanae anugrahikename 🙏🙏🙏🙏

  • @saraswathyamma2582
    @saraswathyamma2582 Рік тому

    Ammeee parisudha amme jepamala mathave ente udambadi neyogagal sadhich eneyum ammayude nithiya sakshiyakanameeee 🙏🙏

  • @learnenglish411
    @learnenglish411 Рік тому

    Amen 🙏

  • @sibymathews182
    @sibymathews182 Рік тому

    Very frank and fearless, Fr.Joseph 🙂

  • @prabhababu9291
    @prabhababu9291 Рік тому

    Amen Amen Amen

  • @sr.rubyfrancisfrancis7049
    @sr.rubyfrancisfrancis7049 Рік тому

    Very very good, God bless u all

  • @sony8707
    @sony8707 Рік тому

    Isoye karuna ayirikane

  • @akthankachan3767
    @akthankachan3767 Рік тому

    ആവേ മരിയ 🙏🙏🙏🙏🙏

  • @shaajitha7267
    @shaajitha7267 Рік тому

    Ammey,, mathavey,,, pray,,,🙏❤️🙏

  • @prasadwayanad3837
    @prasadwayanad3837 Рік тому

    🙏🙏🙏🌹🌹🌹

  • @sallymanoj1335
    @sallymanoj1335 Рік тому

    Ave Maria 🙏🕯️

  • @varghesemc7634
    @varghesemc7634 Рік тому +1

    AMEN 💞🥀🌸💖 AMEN 💞🥀🌸💖 AMEN 💞🥀🌸💖💖 AMEN 💞🥀🌸💖

  • @jishageorge1668
    @jishageorge1668 Рік тому

    Amme ente kunjinte bhayam eduthumattaname,ammayum,eessoyum avalude koodeyundannu avalku bhodiyam varaname

  • @shinykurianniravathu8736
    @shinykurianniravathu8736 Рік тому

    🙏Amen

  • @shinykurianniravathu8736
    @shinykurianniravathu8736 Рік тому

    Amme🙏

  • @sharlykoshy3102
    @sharlykoshy3102 Рік тому

    🙏🙏

  • @jijomongeorge9350
    @jijomongeorge9350 Рік тому

    🙏🙏🙏🙏

  • @felsittamuthamma2443
    @felsittamuthamma2443 Рік тому

    Father, please explain how to worship God in spirit and in truth.

  • @silvip7509
    @silvip7509 Рік тому

    🙏🙏👍👍👍💐💐💐

  • @selectedoneeverlasting814
    @selectedoneeverlasting814 Рік тому +3

    Indian സർക്കാർ ചിലവിൽ ഇവിടെ സത്യ സുവിശേഷം അറിയിക്കപ്പെടും. സുവിശേഷത്തിൽ അല്ലാതെ രക്ഷ ഇല്ലാ എന്ന് ഗവണ്മെന്റ് തിരിച്ചറിയുവാൻ പോകുന്നു. ആ കാലം ദൈവത്താൽ വരും. ഈ നിന്നകൾ നീങ്ങി ദൈവപ്രവർത്തി വെളിപ്പെടുന്ന കാലം അതിവേഗം വരുന്നുണ്ട്.

  • @shibu7561
    @shibu7561 Рік тому

    Christians know whom to worship and whom to respect. Mother Mary is our mother and Intercessor. God Almighty is our one and only one God who came as Jesus Christ.

  • @jeebajoshy3038
    @jeebajoshy3038 Рік тому

    💐🌹🕎🙏

  • @jayachandranchandrankujanp6273

    Acho mariyam Parisudhathmavinte vadhu ennu parayunnathu oru blasemy akunnu, ingane pavam janangale kondu papam cheyikkalle

  • @seabastianmattan497
    @seabastianmattan497 Рік тому

    What is the role of sacraments in the life of a Christian? Have they any significance for the Final Judgement? Has any of the sacraments find a place in the NORMS Jesus (Mathew, Ch. 25) would adopt for His Final Judgement or are they highly detrimental for obtaining salvation. Are they not shortcuts to damnation? Is any one of the sacraments in tune with the the teachings of Jesus Christ considered in the right perspective? Is not RCC (the Catholic Church) the "Evil Tree" Jesus referred, from which no good fruit will preceed. Is not the Canon Law devised and designed to oppose each and every teaching/mandate of Jesus? Is not RCC, A PAGAN RELIGION, which usurped the Apostolic Church and swallowed Christianity, the physical extension of Jesus' life on earth? Is a " usurper* a friend or an enemy?

  • @silvyjoshy7345
    @silvyjoshy7345 Рік тому

    AMEN AMEN AMEN AMEN 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹💐❤️🔥👍👍

  • @dna2359
    @dna2359 Рік тому

    Photo Shooting

  • @rajankoshy4750
    @rajankoshy4750 Рік тому

    മൈ സോൾ ഷാൾ ബി healed ആണച്ചോ

  • @raisonrapheal2875
    @raisonrapheal2875 Рік тому

    How it was possible 21lakh counseling?how much per day

  • @thetruth9377
    @thetruth9377 Рік тому +2

    മാതാവിന്റെ പേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് എത്ര നാൾ സഭയ്ക്ക് പോകാൻ കഴിയും മാനസാന്തരപ്പെട്ട് സുവിശേഷത്തിൽ വിശ്വാസിക്കുവിൻ എന്ന് പഠിപ്പിക്കാതെ കല്പനയ്ക്ക് വിരുദ്ധമായി ജനങ്ങളെ തെറ്റിലേക്ക് നയിക്കുന്നു

  • @josephpp3785
    @josephpp3785 Рік тому

    Achha.kallatharamparajupttikkarudhu

    • @kunjumolkoshy209
      @kunjumolkoshy209 Рік тому +6

      സഹോദര കള്ളത്തരം അല്ല ഈ അച്ചൻ പറയുന്നത് /അതിന്റെ ആവശ്യം ഇല്ല, ഒരു പ്രാവശ്യം താങ്കൾ കൃപാസനത്തിൽ വരൂ,ദൈവത്തിനെ ഒന്ന് പരീക്ഷിച്ചു നോക്ക് /പരിശുദ്ധ പരമ ദിവ്യ കാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആവേ മരിയ 🙏🙏🙏

  • @Manjapra
    @Manjapra Рік тому

    ആസന പത്രമോ ...

  • @believersfreedom2869
    @believersfreedom2869 Рік тому +1

    മാതാവിനാണ് അവിടെ പ്രാദാന്യം എന്നതിന് ആർക്കും സംശയമില്ല! സാക്ഷ്യം പറയുന്ന ഒരാൾ പോലും ഇത് മാതാവിലൂടെ ക്രിസ്തു ചെയ്തു എന്ന് പറയുന്നില്ല!!

    • @roniottathil872
      @roniottathil872 Рік тому +2

      അതുകൊണ്ടെന്താണ്? അമ്മയുടെ പുത്രൻ യേശു പിണങ്ങുമോ??
      എങ്കിൽ അങ്ങു പിണങ്ങട്ടെന്നേയ്.

    • @louisrony5319
      @louisrony5319 Рік тому +1

      Eppol manasilayi thangal oru sakshyavum kandittilla eannu, muzhuvan sakshyangalum eeshoyodanu nanni parayunnath, mathavu vazhi...

  • @philipgeorge3695
    @philipgeorge3695 Рік тому +2

    ജോസഫ് അചനെ ഭ്രാന്തു ആശുപത്രിയിൽ ആത്യാവശ്യമായി കൊണ്ട് പോകണാ അല്ലെങ്കിൽ ഭുമിയിൽ കുറേ പിശാചിന്റെ കുഞ്ഞുങ്ങളെ ഉണ്ടാക്കും.

    • @dennisthomas8906
      @dennisthomas8906 Рік тому +8

      ജോസഫ് അച്ചൻ യേശുക്രിസ്തുവിന്റെ പാതയിൽ ആണെന്ന് മനസ്സിലായി.
      ശിഷ്യന്‍ ഗുരുവിനെപ്പോലെയും ഭൃത്യന്‍യജമാനനെപ്പോലെയും ആയാല്‍ മതി. ഗൃഹനാഥനെ അവര്‍ ബേല്‍സെബൂല്‍ എന്നു വിളിച്ചെങ്കില്‍ അവന്റെ കുടുംബാംഗങ്ങളെ എന്തുതന്നെ വിളിക്കുകയില്ല!
      മത്തായി 10:25
      വചനത്തെ പൂർത്തീകരിക്കുന്ന പരിശുദ്ധ ത്രിത്വത്തിന് നന്ദി....

    • @kunjumolkoshy209
      @kunjumolkoshy209 Рік тому

      ആവശ്യം ഉള്ളപ്പോൾ വിളിക്കാം സഹോദര വാഹനവുമായി വരണേ thank u god bless u bro

    • @philipgeorge3695
      @philipgeorge3695 Рік тому

      @@kunjumolkoshy209 കത്തോലിക്കാ യ്യുടെ ശരി മഹത്യം ഇശോ മരിഹയ്ക്ക് സ്തുതി

    • @meeradas1638
      @meeradas1638 Рік тому +4

      ഭ്രാന്താശുപത്രി ഭ്രാന്തൻമാർക്കുള്ളതാണ്. അതുകൊണ്ട് , താങ്കൾ അങ്ങട് പോയാട്ടെ. കുറച്ച് നാൾ അഡ്മിറ്റായി ഇത്തിരി ഭേതമായിട്ട് തിരിച്ചു വന്നാൽ മതി.

    • @philipgeorge3695
      @philipgeorge3695 Рік тому

      @@meeradas1638 പരിശുദ്ധാത്മാവ് മറിയയെ കല്യാണ o കഴിച്ചു അത് ഭ്രാന്തൻ പറയ താ

  • @gjpets5506
    @gjpets5506 Рік тому +1

    മാതാവാണോ നിങ്ങളുടെ ദൈവം?!!

    • @nimmybabu5368
      @nimmybabu5368 Рік тому +1

      അല്ല, മാതാവ് ദൈവ പുത്രന്റെ അമ്മയാണ് നമ്മുടെയും അമ്മയാണ് നമുക്ക് വേണ്ടി അമ്മ മാധ്യസ്ഥം നിന്ന് നമുക്ക് വേണ്ടുന്നത് വാങ്ങി തരും 😊

  • @bekasxavierbekas40
    @bekasxavierbekas40 Рік тому

    🙏🙏🙏

  • @minisanthosh3074
    @minisanthosh3074 Рік тому

    🙏🙏🙏

  • @kanakaraj1471
    @kanakaraj1471 Рік тому +1

    🙏🙏🙏

  • @bindud3715
    @bindud3715 Рік тому

    🙏🙏🙏

  • @nisha.k.s3485
    @nisha.k.s3485 Рік тому

    🙏🙏🙏