КОМЕНТАРІ •

  • @babypulickal4592
    @babypulickal4592 Рік тому +61

    അമ്മ മാതാവും ഈശോനാഥനും ജോസഫ ച്ഛനിലൂടെ അശരണരായ മക്കളായ ഞങ്ങളെയെല്ലാവരേയും എന്നും അനുഗ്രഹിച്ചു കൊണ്ടിരിക്കുന്നതിനെ ഓർത്ത് കോടാനുകോടി നന്ദി പറയുന്നു

    • @jaingeorge1227
      @jaingeorge1227 Рік тому

      Njangaleku vendi achan madavinodum Jesus nodum shakthamai prarthikename amen

    • @mollyfrancis6352
      @mollyfrancis6352 Рік тому

      @@jaingeorge1227 11qqqq

  • @VeritasVosliberabit927
    @VeritasVosliberabit927 Рік тому +41

    Shekhina ഒത്തിരി നന്ദി...അച്ച നില്‍ കൂടി പരിശുദ്ധ അമ്മയെ ഞങ്ങൾക്ക് വിശദീകരിച്ചു തന്നതിന്.. അമ്മേ ഞങ്ങൾ ജീവിത കാലം മുഴുവന്‍ അങ്ങേയോട് ചേര്‍ന്നു ജീവിക്കാൻ ഈശോ യോട് അനുസരണ വിശ്വ സ്ഥതാ പൂര്‍വ്വം ജീവിക്കാൻ ശക്തി തരണമേ 🙏🌹🙏

    • @gracypaul5275
      @gracypaul5275 Рік тому

      😊😊😊plus pop pop p😊pick a side of pizza pppp😊pppp poo poo 😊😊 lol l lol lol lol like lthe money for nothing else and ✅ the the only meal money 💵 for a day day jlm😊 o nhppooo

  • @suprankk4313
    @suprankk4313 Рік тому +29

    നിഷ്ക്കളങ്കനായ അച്ചൻ .. അച്ചനെ ദൈവം തിരഞ്ഞെടുത്തതിന് നന്ദി. Praise the Lord. Thank you Jesus... Mother Mary, .

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 4 місяці тому +2

    അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആമേൻ 🙏🙏🙏🌹🌹🌹🌹🙏

  • @prasana3232
    @prasana3232 Рік тому +8

    പരിശുദ്ധ അമ്മയെ കണ്മുൻപിൽ കാണാൻ ഭാഗ്യം ലഭിച്ച വിശുദ്ധ നായ അച്ഛാ.....🙏
    അമ്മേ മാതാവേ...
    ഞങ്ങളുടെഅനുദിന
    ജീവിതത്തിൽ അനുഭവിക്കുന്ന ദുരിത ങ്ങൾ പിറു പിറു പിറുക്കാതെ, സമർപ്പിച്ചു പ്രാർത്ഥിക്കാൻ...കൃപ തന്ന്അനുഗ്രഹിക്കണമേ...🙏🙏🙏

  • @jalajakumari.p5276
    @jalajakumari.p5276 Рік тому +11

    🙏🏼🙏🏼🙏🏼അമ്മേ എന്റെ മകൾക്കൊരു ജോലി പുതുവർഷത്തിൽ നൽകേണമേ 🙏🏼🙏🏼🙏🏼

  • @edwinpd8061
    @edwinpd8061 Рік тому +15

    അമ്മേ, മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏

  • @aswathiBangalore
    @aswathiBangalore Рік тому +12

    അമ്മേ സഞ്ചാരി മാതാവേ കാത്ത് രക്ഷിക്കണമേ 🙏🙏🙏💐

  • @kumaritk1747
    @kumaritk1747 Рік тому +3

    ഈ കാലഘട്ടത്തിലെ പ്രവാചകനായി തിരഞ്ഞെടുക്കപ്പെട്ട അച്ഛനെ അമ്മയുടെ നീല അങ്കിയിൽ പൊതിഞ്ഞു പിടിക്കണമേ അമ്മയോടുള്ള ഭക്തിയിൽ കൂടുതൽ ശക്തിപ്പെടുത്ണമേ. ആവേ മരിയ. അമ്മയുടെ ജീവിത വിശുദ്ധതിയും ഹൃദയ എളിമയും നൽകി അനുഗ്രഹിക്കണമേ.

  • @ushathampi5695
    @ushathampi5695 Рік тому +15

    ആമേൻ 🙏കാത്തിരിക്കുന്നു അടുത്ത എപ്പിസോഡിനായി 🙏

  • @simihharidas3746
    @simihharidas3746 Рік тому +4

    അമ്മേ മാതാവേ ഞാനും അമ്മയുടെ അരികിൽ വന്നതല്ലേ എനെയും കൂടി അനുഗ്രഹിക്കണമേ എനിക്ക് ജോലി കിട്ടാൻ അനുഗ്രഹിക്കണമേ

  • @ashavarghese6143
    @ashavarghese6143 Рік тому +7

    അമ്മേ എന്റെ നിയോഗങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

  • @ninajose4655
    @ninajose4655 Рік тому +17

    Innocent person.Not by merit but by grace.Mother Mary is always with him 🙏🏻

  • @bindhufrancis376
    @bindhufrancis376 Рік тому +3

    അമ്മ മാതാവേ അച്ഛന്റെ ഒരു blessings എനിക്ക് വാങ്ങി തരണമേ 🙏🥰

  • @valsammacyriac2143
    @valsammacyriac2143 Рік тому +3

    Amme അച്ഛനെ ഒത്തിരി ഒത്തിരി നല്ല കരിയങ്ങൾ ചെയ്യാൻ അനുഗ്രഹിക്കണമേ അമ്മെ 🙏🙏🙏

  • @minimartin4152
    @minimartin4152 Рік тому +6

    അമ്മേ മാതാവേ നന്ദി 🙏🙏🙏🙏

  • @anitaann1863
    @anitaann1863 Рік тому +11

    Thank you lord for gifting fr.joseph to us for guiding us in prayer during this difficult times 🙏🥰

  • @sakariaskj4203
    @sakariaskj4203 Рік тому +7

    Hallelujah hallelujah amen

  • @kunjumolkoshy209
    @kunjumolkoshy209 Рік тому +5

    ദൈവമേ നന്ദി ആരാധന മഹത്വം 🙏🙏🙏

  • @mollychacko6119
    @mollychacko6119 Рік тому +5

    അച്ചൻ്റെ വിശ്വാസം ഞങ്ങൾക്ക് വലിയ പ്രചോദമാണ്ഹല്ലേലൂയാ ആവേ മരിയ

  • @soumyaraju1278
    @soumyaraju1278 Рік тому +6

    Praise the lord 🙏🙏 Ave Maria 🙏🙏

  • @johnkoshy5372
    @johnkoshy5372 Рік тому +6

    Thanks for all blessings given to me today. Jesus Christ did a great miracle for me today. Amma Mathave blessed me today. Help me to present a testimony before 6/2/23

  • @mollychacko6119
    @mollychacko6119 Рік тому +2

    അമ്മേ എൻ്റെ മോടെ സിനിമ പ്രേമo മാറ്റി ഒരു സാഷ്യമെങ്കിലും കാണാൻ ഉള്ള ഹൃദയം ഉണ്ടാകാൻ അമ്മ ഇടപെടേണമെ
    അമ്മേ ഉടമ്പടി എടുത്ത മോളാ
    പറഞ്ഞാൽ അസരിക്കത്തില്ല ഈ ഞാൻ പറഞ്ഞിട്ട് കാര്യമില്ലമ്മേ
    അതു കൊണ്ട് അമ്മ കരങ്ങളിൽ തരുവാ
    അമ്മേ മോടെ കുറവുക ൾ പരിഹരിച്ച് മോടെ ജിവിതത്തിൽ ഇടപെടേണമെമോളെ രക്ഷിക്കണമെ

    • @abinjose8735
      @abinjose8735 Рік тому

      iennathe yuvathi yyuvakkalude eallam avastha iethuthanneya

  • @soumyamol6362
    @soumyamol6362 Рік тому +6

    നമ്മുടെ ജീവനായ ക്രിസ്‌തുപ്രത്യക്‌ഷനാകുമ്പോള്‍ അവനോടുകൂടെ നിങ്ങളും മഹത്വത്തില്‍ പ്രത്യക്‌ഷപ്പെടും.
    കൊളോസോസ്‌ 3 : 4

    • @sasikv4255
      @sasikv4255 Рік тому

      വെറുതെ സ്വപനം കാണുന്നതിനു ചിലവില്ല.

    • @soumyamol6362
      @soumyamol6362 Рік тому +1

      @@sasikv4255 രക്ഷ ദൈവത്തിന്റെ "ദാന"മാണ്. 🙏

    • @MuhammadRapedFosterMomFatimah
      @MuhammadRapedFosterMomFatimah Рік тому

      Soumyamol, sasi is penthaKakkoose. So just ignore him

    • @soumyamol6362
      @soumyamol6362 Рік тому

      @@MuhammadRapedFosterMomFatimah 🙏

  • @akthankachan3767
    @akthankachan3767 Рік тому +5

    God bless you Father🙏🙏🙏🙏🙏

  • @anishkumarpd9972
    @anishkumarpd9972 Рік тому +1

    അമ്മേ മാതാവേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ ഈ ശ്ശോയേ അനുഗ്രഹിക്കണമേ. ആമേൻ

  • @chinnuantony3222
    @chinnuantony3222 Рік тому +5

    Jesus Trust You 🙏

  • @nitashakapahi5027
    @nitashakapahi5027 Рік тому +5

    Thank you Holy Spirit.

  • @shajithomas1161
    @shajithomas1161 Рік тому +2

    Very touching message dear Fr: Joseph 🙏🙏I wanted to visit Krupasanam for a long time but not made it till now.. was a little skeptical about it because of some rumors going around 😞I have listened to many of your talks ..always felt very honest and anointed 🙏🙏please for my family to have deep faith and to become great Marian devotees 🙏🙏🙏waiting for next episode 🙏🙏

  • @user-sb6ng4rv4q
    @user-sb6ng4rv4q 5 місяців тому +1

    ജോസഫ് അച്ഛനെ ക്രൂശിക്കാൻ ആരും അവസരം ഉണ്ടാക്കേണ്ട ഒരു ജനത്തിന്റെ സ്നേഹമാണ് അച്ഛൻ

  • @vijeeshamahesh1295
    @vijeeshamahesh1295 Рік тому +1

    എന്റെയും എന്റെ കൂടെ oet എക്സാംഎഴുതിയ എല്ലാരേയും അമ്മക്ക് സമർപ്പിക്കുന്നു, u, k സ്കോർ തരുമെന്ന് raphson അച്ഛനിലൂടെ ഈശോ എന്നോട് പറഞ്ഞു, എന്റെ റിസൾട്ട്‌ ലൂടെ എന്റെ ഫ്രണ്ട്സിന്റെ, എന്റെ ഹസ്ബന്റിന്റെ വിശ്വാസത്തെ വർത്തിപ്പിക്കണമേ,ഞാൻ പാസ്സ് ആയി എന്നുറച്ചു വിശ്വസിക്കുന്നു, എന്റെ കഴിവ് കൊണ്ടല്ല എന്റെ അമ്മ ഈശോയിൽ നിന്നും വാങ്ങി തന്നെ jayam🙏🙏🙏🙏

  • @user-pd8ed4uo3c
    @user-pd8ed4uo3c 4 місяці тому

    മാതാവേ ജോസഫ് അച്ഛനെ അവിടുന്ന് അനുഗ്രഹിക്കേണമേ.... എത്ര പ്രയാസസമയത്തും ജോസഫ് അച്ഛന്റെ പ്രാർഥന കേൾക്കുമ്പോൾ ഒരു പ്രത്യേക സന്തോഷവും സമാധാനവും ആണ്... അച്ഛനെ നേരിട്ട് കണ്ട് അനുഗ്രഹം നേടാൻ എന്റെ കുടുംബത്തിന് സാധിച്ചു തരേണമേ എന്ന് പ്രാർത്ഥിക്കുന്നു... അമ്മയിൽ സമർപ്പിക്കുന്നു 🙏🙏🙏

  • @oommena.s.3074
    @oommena.s.3074 Рік тому +1

    Amme mathave ente magalude vivagam nadakuvan prarthikanama hallelujah

  • @m.cherian258
    @m.cherian258 Рік тому +2

    Thanku allmighty Lord Jesus..anointing Testimony..Thanku Josephacha..Ave Maria..🙏

  • @silvip7509
    @silvip7509 Рік тому +5

    Achane daivam anugrahikum🙏🙏

  • @mollychacko6119
    @mollychacko6119 Рік тому

    ഞങ്ങെട വിശ്വാസവുo പാറമേൽ സ്ഥാപിതമായിരിക്കാൻ ഈ മക്കൾക്കു വേണ്ടി പ്രാർഥിക്കണമെ

  • @sallymanoj1335
    @sallymanoj1335 Рік тому +4

    Amen 🙏 Hallelujah 🙏

  • @jinips7733
    @jinips7733 10 місяців тому

    മാതാവേ എന്റെ കഷ്ടപ്പാട് മാറ്റി തരണമേ, എന്റെ കടങ്ങൾ മാറ്റി tharane

  • @__SalmeeraJoseph__
    @__SalmeeraJoseph__ Рік тому +6

    Mathave ente prarthana kelkaname 🙏

  • @varghesemc7634
    @varghesemc7634 Рік тому +2

    ദൈവനാമത്തിന് മഹത്വം ഉണ്ടാകട്ടെ ആമേൻ

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 4 місяці тому

    ആമേൻ 🙏🙏🙏🙏

  • @elsyvarghese8665
    @elsyvarghese8665 Рік тому +2

    അമ്മേ മാതാവേ

  • @alishabenny3987
    @alishabenny3987 Рік тому +1

    Amma mathave eni day ethre Neram happy akiyathinu thanks mathave eni anghote ellavarkum santhosham ayirikame

  • @geethag730
    @geethag730 Рік тому

    അമ്മേ എപ്പോഴും കൂടെ വേണമേ 🙏🙏🙏

  • @amigozzz....5576
    @amigozzz....5576 Рік тому +1

    Amma mathave achante koode ennum koottairikkaname🙏💕❤❤❤❤❤

  • @thomasjacob1885
    @thomasjacob1885 Рік тому +1

    Amme sanchari mathave ente niyogam sadhichu ammayude sakshi aki uyarthaname

  • @catherineml6995
    @catherineml6995 Рік тому +3

    Amme l trust in U ❤

  • @silvyjoshy7345
    @silvyjoshy7345 Рік тому +3

    Amma madhaveeeeeeee😭🙏🙏🙏🙏🙏🙏🙏🙏💐💐Amen amen amen 🙏♥️♥️♥️♥️♥️♥️

  • @clarammachandy7719
    @clarammachandy7719 Рік тому +1

    Ente Amme ente Easoyude Amme 🙏🏻🙏🏻🙏🏻

  • @rinydenny4964
    @rinydenny4964 Рік тому +2

    Ave Maria amen 🙏

  • @neethubiju1331
    @neethubiju1331 Рік тому +2

    Thank you mothermary

  • @smithadileep980
    @smithadileep980 Рік тому

    Amen Mathave Amen therukumara 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @panditraj7251
    @panditraj7251 Рік тому +5

    ശ്രി ജോസഫ്‌ അച്ചന് സ്വയം വെളിപ്പെടുത്തിയ പരിശുദ്ധ അമ്മക്ക് സ്തുതിയും ആരാധനയും സൊസ്ത്രവും ,അമ്മേ സ്തുതി

    • @Jasmine-wy3hc
      @Jasmine-wy3hc Рік тому +1

      ആരാധന യേശുവിന് മാത്രം. മാതാവ് യേശുവിന്റെ ഒരു മാധ്യസ്ഥ മാത്രം.

  • @sallymanoj1335
    @sallymanoj1335 Рік тому +3

    Ave Maria 🙏🕯️🌹

  • @renukamohan262
    @renukamohan262 Рік тому

    Amme esoye anugrahikkaname amen

  • @rinydenny4964
    @rinydenny4964 Рік тому +1

    Praise the lord amen 🙏

  • @dreamslight8600
    @dreamslight8600 8 місяців тому

    കന്യകമാരുടെ രാജ്ഞിയാം കന്യകേ!
    ദയയുള്ള മാതാവേ!
    നിന്നില്‍ വിശ്വാസങ്ങളര്‍പ്പിക്കും മക്കളെ
    കാത്തുകൊള്ളേണമമ്മേ

  • @XavierThaivelikkakath
    @XavierThaivelikkakath 4 місяці тому

    Amen 🙏🙏🙏

  • @leelammamathew4071
    @leelammamathew4071 Рік тому +2

    Praise the Lord Jesus. Ave Maria 🙏

  • @Mahimajibi
    @Mahimajibi Рік тому

    Thank you Jesus 🙏mother Mary please pray for us 🙏🙏hallelujah 🙏ave Maria 🙏amen

  • @mollybabu4038
    @mollybabu4038 Рік тому

    AmmaMadavinum Thirukumaranum Sarvashaktanaya Deyvathinum Stuthi Sthothrum Aaradaana Mahima🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Saranya_111
    @Saranya_111 9 місяців тому

    Amma....achanu Ella anugraha vazhiyum thurannubkodukanama

  • @anishkumarpd9972
    @anishkumarpd9972 Рік тому +1

    Praise the lord

  • @aliceshaju2250
    @aliceshaju2250 4 місяці тому

    എനിക്ക് ഈ അച്ഛനെ അത്ര വിശ്വാസമില്ലാതിരുന്നു പക്ഷെ ഒരു ദിവസം അച്ഛന്റ്റെ ഒരു വിഡിയോ ആരാധന തുറന്നപ്പോൾ അച്ഛന്റ്റെ കഴുത്തിനു മുകളിൽ മാതാവിന്റെ തലയാണ് ഞാൻ കണ്ടത് അതോടെ എനിക്കു വിശ്വാസമായി അമ്മയുടെ സ്വന്തമാണ് അച്ഛൻ സത്യമായി അച്ഛൻ സംസാരിക്കുന്നഡ് എല്ലാം മാതാവാണ് 🙏🙏🙏

  • @learnenglish411
    @learnenglish411 Рік тому

    Amen !! Achanu aarogyam nalkaname

  • @shinyjacob4901
    @shinyjacob4901 Рік тому

    Achane anugrahikkane mathave ❤️❤️❤️🙏🙏🙏🙏

  • @EvanTeenaAnish
    @EvanTeenaAnish Рік тому +1

    Praise the LORD.... 🙏🏻

  • @elizabethyesudas6880
    @elizabethyesudas6880 Рік тому +1

    God bless you father

  • @dreamslight8600
    @dreamslight8600 Рік тому

    🙏Ave maria🕯️Ave maria🙏🌺Ave maria🙏🕯️Ave maria🙏🕯️Ave maria🙏✝️Ave maria🌹Ave maria🌹Ave maria🌻Ave maria🫶Ave maria🙏Ave maria🙏✝️Ave maria🙏✝️Ave maria🙏🌹Ave

  • @judybiju4807
    @judybiju4807 Рік тому +2

    കൃപാസനം സഞ്ചാരിമാതാവേ അച്ചന് കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jijopdjijopd89
    @jijopdjijopd89 Рік тому +4

    🙏🌹🙏

  • @garshonben4315
    @garshonben4315 Рік тому

    Ammme mathave ammen

  • @jessyr9749
    @jessyr9749 Рік тому +1

    Amma pls give my daughter to get a healthy baby . She got married almost 5 years now 🙏🙏🙏🙏

  • @shalinisatheesan5179
    @shalinisatheesan5179 Рік тому +4

    🙏🙏🙏🌷🌷🌷

  • @dsm2962
    @dsm2962 Рік тому

    Achane ella asukhangalil ninnum sukhapeduthaname amme

  • @rachelvarghes
    @rachelvarghes Рік тому

    Eeshoye amme mathave njagalude viswasam vardhippikkane orikkalum njagalude ullile viswasanaalam kettu pokaruthe .... Ella makkalodum karuna aakename

  • @oommena.s.3074
    @oommena.s.3074 Рік тому

    Amme mathave ente magalude rogam maruvan prarthikana

  • @coltonw4214
    @coltonw4214 Рік тому

    Acha praying for you.Amen.

  • @ranicleetus9233
    @ranicleetus9233 Рік тому

    അമ്മേ 🙏🙏

  • @jijojoy9036
    @jijojoy9036 Рік тому +3

    🙏🙏🙏❤❤❤🙏🙏🙏

  • @cecilycj5745
    @cecilycj5745 4 місяці тому

    🙏🏻🙏🏻❤️

  • @sijikrajan7720
    @sijikrajan7720 Рік тому

    Ame mathave 🙏🙏🙏

  • @vincymartinchennattu1487
    @vincymartinchennattu1487 Рік тому

    ആവേ മരിയ 🙏🌹🙏

  • @valsathomas5786
    @valsathomas5786 Рік тому +1

    🙏🙏🙏🌹

  • @Lonol1234
    @Lonol1234 Рік тому +2

    Need more episodes

  • @mollykuttygeorge1662
    @mollykuttygeorge1662 Рік тому +1

    Achanu ayussum arogyavum nalki anugrahikane esoyo

  • @priyasekar6059
    @priyasekar6059 Рік тому

    🙏🙏🙏

  • @Adhithian
    @Adhithian 9 місяців тому

    ❤❤

  • @leenajacab6623
    @leenajacab6623 Рік тому +1

    🙏🙏🙏👏👏👏👏

  • @anujoseph457
    @anujoseph457 Рік тому +1

    🙏🏻

  • @adv.tomthomas6747
    @adv.tomthomas6747 Рік тому +4

    ശരിക്കും വിയാനി പുണ്യവാളനെ ഓർത്തു പോയി

  • @dharmanadhan2008
    @dharmanadhan2008 Рік тому

    🙏🙏🙏🌹🌹🌹

  • @jollyabraham1426
    @jollyabraham1426 Рік тому +1

    Ave Maria

  • @bincy3939
    @bincy3939 Рік тому

    🙏🙏

  • @smithadileep980
    @smithadileep980 Рік тому

    Father 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anishkumarpd9972
    @anishkumarpd9972 Рік тому +1

    ഹല്ലേലൂയ്യാ:,, ഹല്ലേലൂയ്യ , ഹല്ലേലൂയ്യാ

  • @srmercyalexsh5752
    @srmercyalexsh5752 Рік тому +1

    👍👍 🙏

  • @FoRYoU-cn4zz
    @FoRYoU-cn4zz Рік тому +1

    *Achan is a pure soul*

  • @Susan-ry8bp
    @Susan-ry8bp Рік тому

    Aave Mariya..

  • @aswiniscrazyboy4041
    @aswiniscrazyboy4041 Рік тому

    💞💞💞