കൃപാസനം പത്രം വിൽക്കാൻ വേണ്ടിയാണോ ഇങ്ങനെയുള്ള ഉടായിപ്പ് കാണിക്കുന്നേ..| KRIPASANAM

Поділитися
Вставка
  • Опубліковано 9 січ 2023
  • #kripasanam #shekinahnews
    കൃപാസനം പത്രം വിൽക്കാൻ വേണ്ടിയാണോ ഇങ്ങനെയുള്ള ഉടായിപ്പ് കാണിക്കുന്നേ..| KRIPASANAM
    #kripasanamathavu #interview
    SPECIAL INTERVIEW WITH KRIPASANAM JOSEPH ACHAN PART 8
    കൃപാസനം പത്രം വിൽക്കാൻ വേണ്ടിയാണോ ഇങ്ങനെയുള്ള ഉടായിപ്പ് കാണിക്കുന്നേ.. ഉടമ്പടി ചോയ്സോ നിർബന്ധിതമായി അടിച്ചേൽപ്പിക്കുന്നതോ..
    • കൃപാസനം പത്രം വിൽക്കാൻ...
    ഉടമ്പടിക്ക് സഭയുടെ കയ്യൊപ്പുണ്ടോ
    പരിശുദ്ധ അമ്മ താക്കീത് നല്‍കിയതിനു ശേഷം ഉടമ്പടി പ്രാര്‍ത്ഥന രൂപപ്പെട്ട ആരും അറിയാത്ത ചരിത്രം ..|
    • പരിശുദ്ധ അമ്മ താക്കീത്...
    പരിശുദ്ധ അമ്മയും യൗസേപ്പിതാവും വിയാനി പുണ്യാളനും നേരിട്ട് സന്ദർശിച്ചപ്പോഴുണ്ടായ അസാധാരണ അനുഭവം....
    സഭയിലെ പ്രശ്നങ്ങൾ കാണുമ്പോൾ എന്റെ മനസ്സിൽ വിഷമം വരും.....| KRUPASANAM
    • പരിശുദ്ധ അമ്മയും യൗസേപ...
    2004ൽ സുനാമി ദുരന്തത്തിൽ ആലപ്പുഴ തീരത്ത് നടന്നതെന്ത്...മാതാവിന്റെ ദർശനവും മുന്നറിയിപ്പും .വിവാദങ്ങളില്‍ മനം തുറന്ന് കൃപാസനം ജോസഫച്ചന്‍
    • 2004ൽ സുനാമി ദുരന്തത്ത...
    കുടിയനായി ബ്രാൻഡ് ചെയ്യപ്പെട്ട അനുഭവങ്ങൾ പങ്ക് വച്ച്, വിവാദങ്ങളിൽ മനം തുറന്ന് കൃപാസനം ജോസഫച്ചൻ...
    • കുടിയനായി ബ്രാൻഡ് ചെയ്...
    തോല്‍പ്പിച്ച് ദൈവം സുവിശേഷം പഠിപ്പിച്ച വിധം..വിവാദങ്ങളില്‍ മനം തുറന്ന് കൃപാസനം ജോസഫച്ചന്‍ KRUPASANAM
    • തോല്‍പ്പിച്ച് ദൈവം സുവ...
    യേശു നാമത്തിന്റെ ശക്തി ഭ്രാന്തന്‍ പഠിപ്പിച്ച സംഭവം.. വിവാദങ്ങളില്‍ മനം തുറന്ന് കൃപാസനം ജോസഫച്ചന്‍
    • യേശു നാമത്തിന്റെ ശക്തി...
    കൃപാസനത്തിനായി സഭ ഡിക്രീ ഇറക്കിയ കഥ..ദേവാലയത്തിലേക്ക് ഒരു ബറ്റാലിയൻ ആളുകൾ നടന്നടുക്കുന്ന ദർശനം....
    • കൃപാസനത്തിനായി സഭ ഡിക...
    #Shekinahnews #shekinahlive
    #krupasanam #krupasanamjosephachan #shekinahnews
    Like & Subscribe Shekinah News Channel For Future Updates.
    / @shekinah_news
    Watch us on
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    Follow us on
    FaceBook : / shekinahtelevision
    Twitter : / shekinahchannel
    Instagram : / shekinahchannel
    Download Mobile App : 121TV
    Download Mobile App : Neestream
    play.google.com/store/apps/de...
    ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

КОМЕНТАРІ • 101

  • @josephpongamparampil5584
    @josephpongamparampil5584 Рік тому +40

    സഭയിൽ വിപ്ലവം സൃഷ്‌ടിച്ച പ്രവാചകൻ.. ജോസഫ് അച്ഛന് ഞങ്ങൾ വിശ്വാസികളുടെ അഭിവാദനങ്ങൾ.. ആർക്കും തകർക്കാൻ കഴിയാത്ത ശക്തിയായി കൂടുതൽ വളരട്ടെ 👏👏

  • @jessyshaji9019
    @jessyshaji9019 Рік тому +76

    അച്ഛനെ ഞങ്ങൾക്കറിയാം, ഞങ്ങളുണ്ട് കൂടെ, ലക്ഷക്കണക്കിന് വിശ്വാസികൾ 🙏🙏🙏

  • @varghesemc7634
    @varghesemc7634 Рік тому +23

    ദൈവനാമത്തിന് മഹത്വം ഉണ്ടാകട്ടെ

  • @lathakannan6964
    @lathakannan6964 Рік тому +10

    എന്റെ പ്രശ്നങ്ങൾക്ക് മറുപടി തരുന്ന മാതാവേ എന്റെ കുഞ്ഞുങ്ങളെ മാതാവിന്റെ കരങ്ങളിൽ ഏൽപ്പിക്കുന്നു എനിക്ക് ഇന്ന് ഓഫീസിൽ ഇന്ന് കിട്ടിയ മെമോക്ക് മറുപടി തരണേ മാതാവേ അവിടുത്തെ കരങ്ങളാണ് തീരുമാനം 🙏🙏

  • @akthankachan3767
    @akthankachan3767 Рік тому +18

    ദൈവശക്തി വെളിപെടുന്നവർക്കു നേരേയും ദൈവസാന്നിദ്ധ്യം വെളിപെടുന്ന സ്ഥലത്തിനെതിരേയും തിൻമയുടെ ശക്തികൾ പ്രബലപെടുക സ്വഭാവികം അതവന്റെ നിലപാടാണ്.അപ്പോൾ കൂടുതൽ ദൈവത്തിൽ ആശ്രയിച്ചു പ്രാർത്ഥനയും വ്യക്തികളുടെ വിശുദ്ധിയുംകൊണ്ടു നേരിട്ടാൽ തിൻമയുടെ ശക്തിയെ നിഷ്പ്രയാസം മറികടക്കാൻ നമുക്കു പറ്റും.

  • @vidyav.v5237
    @vidyav.v5237 Рік тому +13

    വിവാദ വിഷയമായ കൃപസാനം പത്രത്തെക്കുറിച്ച് ഞാൻ ഒരുപാട് കേട്ടിട്ടുണ്ട്. എനിക്ക് തോന്നിയ ഒരു കാര്യമാണ് ആ പത്രം ഒന്നു കിട്ടുമ്പോൾ അതിലുള്ള സാക്ഷ്യങ്ങൾ ഒന്ന് വായിച്ചു നോക്കുക. ഓരോർത്തരുടെ ജീവിത സാക്ഷ്യമാണ് അതിലുള്ളത്. കർത്താവിനെ അറിയാത്തവർക്ക് അറിയുവാനും സാധിക്കും. ഓൺ ലൈൻ ചാനൽ വരുന്നതിനു മുമ്പ് ഞാൻ ആദ്യമായി കേട്ടത് കൃപാസനo പത്രത്തെ പറ്റിയാണ് അത് വായിച്ചപ്പോൾ എനിക്ക് മനസ്സിലായത് കർത്താവ് ഒത്തിരി പേരുടെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിക്കുന്നു എന്നാണ്.

  • @achuachuzz5754
    @achuachuzz5754 Рік тому +2

    ഈ പുണ്യ പുരോഹിതന്റെ പ്രവർത്തനം ദൈവനിയോഗത്തെ ദൈവ ജനതത്തിന് നൽകുന്നു 🙏🙏🙏

  • @valsammacyriac2143
    @valsammacyriac2143 Рік тому +3

    അമ്മെ മാതാവേ ഞങ്ങൾക്ക് കിട്ടിയ എല്ലാ അനുഗ്രഹങ്ങൾക്ക് ഒരായിരം നന്ദി പറയുന്നു അമ്മെ 🙏🙏🙏

  • @joypr4659
    @joypr4659 Рік тому +11

    Our most respected father

  • @josephdeepakthekkumpurath1870
    @josephdeepakthekkumpurath1870 Рік тому +19

    സഭയിലെ വൈദീകർ തന്നെ ഇത് ഉഡായിപ്പാണോ എന്ന് ചോദിക്കുമ്പോൾ വിജാതീയരുടെ ആക്ഷേപങ്ങൾ എത്ര നിസാരം . പരിശുദ്ധ അമ്മ കൂടെയുള്ളപ്പോൾ ആ ക്ഷേപ ശരങ്ങൾ പൂമാലയായി മാറും.

  • @jayasomy7573
    @jayasomy7573 Рік тому +6

    ഈശോയെ കരുണ ആയേരിക്കേണമേ 🙏

  • @user-to3yh5qt6b
    @user-to3yh5qt6b Рік тому +3

    ആരെയും കൃപാസനത്തിൽ വരണമെന്ന് ആരും നിർബന്തിക്കുന്നില്ലല്ലോ അവശ്യ മുള്ളവർ മാത്രം വന്നാൽ മതി വെറുതെ വിമർശിക്കുന്നത് എന്തിനാ ണ്

  • @lillychummar9366
    @lillychummar9366 Рік тому +3

    Thank you Jesus. Joseph achha you are a gift and instrument of God. Praying for you.

  • @Ringsofsweden
    @Ringsofsweden Рік тому +3

    We are greatly blessed with this Rv.priest Saint Fr.v.pjoseph.thabk god your blessings.

  • @mercyjoseph1418
    @mercyjoseph1418 Рік тому +6

    May God bless you father.

  • @achuachuzz5754
    @achuachuzz5754 Рік тому +1

    ഈ അച്ചൻ ലോകത്തിന് ദൈവം നൽകിയ മഹാ ദാനം 🙏🙏🙏❤️

  • @tresiajohn
    @tresiajohn Рік тому +3

    We are all with you father

  • @elsyvarghese8665
    @elsyvarghese8665 Рік тому +1

    Amme mathave achane shakthipeduthaname

  • @binduaugustine5859
    @binduaugustine5859 Рік тому +1

    തുണ്ടത്തിലെ സ്ഥലത്തിൻ്റെ ആധാരം ശരിയാക്കാൻ വരാപ്പുഴയിലുള്ള മനോജ് എത്രയും വേഗം ഡെത്ത് സർട്ടിഫിക്കറ്റിനുള്ളി സാക്ഷികളെ വില്ലേജ് ഓഫിസിൽ കൊണ്ട് പോകാൻ അമ്മ മാതാവ് സഹായിക്കണെ

  • @minimartin4152
    @minimartin4152 Рік тому +3

    ദൈവം kòodeyullappol aaru troliyaĺum munnil നില്‍ക്കുന്ന chaithanyam thirichariyunna Kalam thottaduthanu🙏🏻🙏🏻🙏🏻🙏🏻

  • @dr.josepulickan2053
    @dr.josepulickan2053 Рік тому +1

    Abhimanam Bahumanam Aadaram Abhinandanangal Lokathinu Muzhuvan Mathrukayaya Krupaniranja Punya Purohithananu Rev Fr Dr V P Joseph Valiyaveettil Achan Achanilooda Karthaveeshomishihayuda Athulyamaya SNEHAM Samrudhamayi Ellavarilum Abhishekamakatta Anugrahamakatta Praise the Lord Halleluya halleluya halleluya Halleluya halleluya halleluya Halleluya halleluya halleluya Ammen ammen ammen ammen ammen

  • @josephpanakal9920
    @josephpanakal9920 Рік тому +5

    Kripasanam ആലയത്തെ വിമർശിച്ചും മോശം പറഞ്ഞു ആനന്ദിക്കുന്ന എല്ലാ സഹോദരി സഹോദരന്മാർക്കും വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം.അവരെ അനുഗ്രഹിക്കണം .കാരണം അവരാണ് കൃപാസനത്തെ ലോകത്തിൻറെ എല്ലാ ഭാഗങ്ങളിലേക്കും പ്രചരിപ്പിക്കുന്നത്.ദൈവത്തിന് നന്ദി

  • @surabhiva5686
    @surabhiva5686 Рік тому +1

    യേശുവേ സ്തോത്രം യേശുവേ നന്ദി🙏🙏🙏

  • @henrygeorge1786
    @henrygeorge1786 Рік тому +1

    May god bless You always Father

  • @sallymanoj1335
    @sallymanoj1335 Рік тому +1

    Amen 🙏 Hallelujah 🙏

  • @beenanelson4495
    @beenanelson4495 Рік тому +1

    Acha, anointing talk

  • @jamunalalichen862
    @jamunalalichen862 Рік тому +2

    May god bless father 🙏🏻

  • @EvanTeenaAnish
    @EvanTeenaAnish Рік тому

    Praise the LORD JESUS CHRIST.... 🙏🏻

  • @maryrose130
    @maryrose130 Рік тому +1

    Yeshuvae nandhi

  • @lincyreji1371
    @lincyreji1371 Рік тому

    അച്ഛന് വേണ്ടി എന്നും പ്രാർത്ഥിക്കുന്നു

  • @amminipushparaj6995
    @amminipushparaj6995 Рік тому +1

    Amen 🙏

  • @anniethomas8073
    @anniethomas8073 Рік тому +1

    ആർക്കും ലഭിക്കാത്തകൃപകൽ ലഭിച്ചതിനു ജോസഫ് അച്ഛന് ആയിരമായിരംനന്ദി പറയുന്നു
    🙏🙏

  • @pushpabiju1953
    @pushpabiju1953 Рік тому

    Thank you God

  • @jishavarghese1327
    @jishavarghese1327 Рік тому

    Amme mathave ellavareyum anugrahikkename🙏🙏🙏🙏

  • @_wizard_071
    @_wizard_071 Рік тому +1

    Jesus❤️Mother

  • @babymathew7222
    @babymathew7222 Рік тому +1

    Amen

  • @sheejashibu5574
    @sheejashibu5574 Рік тому

    Daivam achane iniyum samrudhamaayi anugrahikkatte. 🙏🙏🙏

  • @lysadas505
    @lysadas505 Рік тому

    Amme Joseph achane shakthippeduthaname

  • @jijopdjijopd89
    @jijopdjijopd89 Рік тому +1

    🙏🌹🙏

  • @sallymanoj1335
    @sallymanoj1335 Рік тому +2

    Ave Maria 🙏🕯️

  • @sunithasuni6296
    @sunithasuni6296 Рік тому

    Njanghalude priyappetta Joseph Achan ❤️ 👍🙏

  • @jthomas7210
    @jthomas7210 Рік тому +1

    Karthave nanny

  • @mariajane2502
    @mariajane2502 Рік тому +4

    May God bless you and keep you safe father .

  • @alkaelin4686
    @alkaelin4686 Рік тому +1

    🙏🙏👍👍🌹🌹

  • @thomasjacob1885
    @thomasjacob1885 Рік тому +1

    Amme ente niyogangal sadhichu ammayude sakshi ayi enne ammayude aduthu varan anugrahikane amme.....

  • @mariammaluka403
    @mariammaluka403 Рік тому

    Amme mathave Ammayude prathiyaksheekaranathinte sthireekaranathinte sthiram sakhshiyakki yeshunamathil enneyum ente kudumbangangaleyum uyarthaname yeshuve Nanni yeshuve sthuthi sthotharam mahathwam Aradhana Aradhana Aradhana halleluyah halleluyah halleluyah halleluyah 🙏🔥🔥🔥🔥🔥🙏🙏🙏🙏🙏❤️❤️❤️❤️❤️🌹💐💐💐💐💐

  • @jithathankachan8322
    @jithathankachan8322 Рік тому

    🙏🙏

  • @ajcrayfm1405
    @ajcrayfm1405 Рік тому +1

    🙏🙏🙏🙏🙏🙏

  • @shalinisatheesan5179
    @shalinisatheesan5179 Рік тому +6

    KRIPASANAM pathram God's gift anu 🙏🙏🙏🌷🌷🌷🌷

  • @eaautocare6514
    @eaautocare6514 Рік тому

    Father🙏🙏🙏🙏🙏🙏💗

  • @aliyammamathew6763
    @aliyammamathew6763 Рік тому

    Eniyum othiri makkal ammayeyum thirukumaranteyum ariyaan achanvazhi edayakatte.Ammayum eesoappachanum achane kooduthalaayi anugragich sakthipeduthatte enn prarthikkunnu🙏🙏🙏🙏🙏🙏🙏🙏🙏

  • @sudhisaji6946
    @sudhisaji6946 Рік тому

    Amme Parishuthyamme entte pithave ethrukkumra njgleallavareum anugrehikkne aamen halleluya appa njglude josephachne kathukollanme aamen halleluya aamen 🤲🙏👨‍👩‍👧‍👦🏠

  • @valsammacyriac2143
    @valsammacyriac2143 Рік тому

    🙏🙏🙏

  • @shaajitha7267
    @shaajitha7267 Рік тому +1

    Jesus,,,, ❤️,,,, mother,,,, 🙏

  • @lincytomy8673
    @lincytomy8673 Рік тому +2

    God Bless You Father🙏🙏🙏

  • @beenalotus
    @beenalotus Рік тому +1

    Amme kreupasanam presadhavaramathabe anghaye esho njangale rrkshikan vendi ayachathanennu poornamayum njan viswasikkunnu amma kreupasanathil ullathukaranam njangal thakarnadinjavar veendum ammaykkum eshoyilum ulla prethiashayil jeevikunnu

  • @varghesegracious3901
    @varghesegracious3901 Рік тому +1

    ഗോഡ് ബ്ലെസ് അച്ചാ

  • @sheebaak9995
    @sheebaak9995 Рік тому

    Aarenthokke. Paranjalum njagal. Eshoyilum mathavilum. Vishwasikkunnu mathavinte anugraham kittiyavar🙏🙏🙏🙏🙏❤️❤️❤️💞💞💞🙏🙏🙏🙏🙏

  • @shinyjacob4901
    @shinyjacob4901 Рік тому +1

    🙏🙏🙏 Ave Maria 🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @valsammacyriac2143
    @valsammacyriac2143 Рік тому

    🙏🙏🙏🌹🌹🌹🙏🙏🙏

  • @jeyarajantony1838
    @jeyarajantony1838 Рік тому

    AAMEN AAMEN AAMEN

  • @sheilathomas6972
    @sheilathomas6972 Рік тому

    Could you please tell me Father why senior citizens cannot take covenant ? when we cannot take covenant we cannot buy blessed oil and candles.

  • @dennisthomas8906
    @dennisthomas8906 Рік тому

    🥳🥳🥳AMDG🥳🥳🥳

  • @kasthurykj1160
    @kasthurykj1160 Рік тому +1

    Parishedha amma ee pave aayaa moluku paranju thannathu aanu Roma 10.9 annu Muthal inn vare ee pave aayaa moluku anugahethede nallukal aanu..ammeeeee koodannu koodi nani suthii sotharam....Ave Maria 🌹 Ave Maria 🌹 Ave Maria 🌹

  • @augustusjos5656
    @augustusjos5656 Рік тому

    Fr is future saint. Just like padre pio

  • @silvyjoshy7345
    @silvyjoshy7345 Рік тому +1

    MAY GOD BLESS YOU FATHER 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹

  • @sony8707
    @sony8707 Рік тому +1

    Amme mathave molde cyst fibroid mattitharene

  • @cimycamillus1976
    @cimycamillus1976 Рік тому

    What is impossible with man is possible with God. Luke 18:27

  • @jijojoy9036
    @jijojoy9036 Рік тому

    🙏🙏🙏🙏❣❣❣❣❣🙏🙏🙏🙏🙏🙏

  • @treesatd
    @treesatd Рік тому

    Dieveeka ഇട പെടൽ manasilayal മാത്രമേ കേപാസനം മനസിലാകൂ കൃപാസനം or അമ്മയെ ക്കേ കേപാസനം മനസിലാകൂ പിതാവിന്റെ കരുണ ഉണ്ടെങ്കിൽ മാത്രമേ ഈ വൻ കൃപ വേണം അപ്പോൾ ഡെയ്‌വാ രഹസ്യം മനസിലാകൂ 🙏🌹❤️🙏🙏❤️

  • @jalajakumari.p5276
    @jalajakumari.p5276 Рік тому

    🙏🏼🙏🏼🙏🏼നല്ലതുചെയ്യുന്നവർക്ക് എപ്പോഴുംതിരിച്ചടിനേരിടേണ്ടിവരും 🙏🏼🙏🏼🙏🏼

  • @JFE7378
    @JFE7378 Рік тому +1

    Depend on Christ alone, Read Bible and follow god's commandments. Don't have to go after anything else. If you cannot give Christ then everything else is in vain.
    Kripasanathil varunavark acharangal allathe Christ ne kodukan sadichal arum paper eduth petrol tank idanum ,chammanthi arakanum onnum pokilla

  • @ranicleetus9233
    @ranicleetus9233 Рік тому

    ജോസഫ് അച്ഛൻ 🙏🙏🙏

  • @dreamslight8600
    @dreamslight8600 8 місяців тому

    പിതാവായ ദൈവത്തിന്റെ മകളായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ! ഞങ്ങളില്‍ ദൈവവിശ്വാസമെന്ന പുണ്യമുണ്ടായി ഫലം ചെയ്യുവാനായിട്ട് അങ്ങേ തിരുക്കുമാരനോട് അപേക്ഷിയ്ക്കേണമേ.

  • @tjkarimpanal8554
    @tjkarimpanal8554 Рік тому

    ഒരു കാര്യം Yes or No യേ ഉള്ളു എന്ന് Mathew 5 ന്റെ 37 പറയുന്നു. ആവർത്തനം ശരിയെങ്കിൽ പിന്നെ തെറ്റാവുന്നതെങ്ങനെ?

  • @user-to3yh5qt6b
    @user-to3yh5qt6b Рік тому

    പതിനായിര കണക്കിന് ജനങ്ങളുടെ കണ്ണീർ ഒപ്പുന്നു എന്നതാണോ അദ്ദേഹം ചെയ്യുന്ന കുറ്റം എന്റെ കർത്താവെ അമ്മേ മാതാവേ അച്ഛനെ കാത്തുകൊള്ളണമേ 🙏🙏🙏🙏

  • @thomsoncj1299
    @thomsoncj1299 Рік тому

    ഉടമ്പടി ദൈവത്തോട് മാത്രം സാധാരണ വിശ്വസികളെ പറ്റിക്കരുത് പ്രാർത്ഥന ദൈവ തോട് മാത്രം ദൈവത്തിനും മനുഷ്യനും ഇടയിൽ മദ്ധ്യസ്ഥനായി യേശു മാത്രം മറിയത്തിന്റെ സഹനം മാണ് ക്രിസ്ത്യനിയെ പഠിപ്പിക്കേണ്ടത് മറിയത്തെ പോലെ ജീവിക്കൻ പഠിപ്പിക്ക് അല്ല തെ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണെ പരീപാടി നിർത്ത്

    • @lincyreji1371
      @lincyreji1371 Рік тому

      നിങ്ങൾ ക്രിസ്ത്യൻ, സൂക്ഷിക്കൂ - മറ്റുള്ളവരെ വിധിക്കുന്നു?????

  • @user-to3yh5qt6b
    @user-to3yh5qt6b Рік тому

    പതിനായിര കണക്കിന് janangalu

  • @lionsap
    @lionsap Рік тому +1

    ഒരുദിവസം എല്ലാം അടിച്ചുപൊളിക്കുന്ന നാൾവരും, സഹിക്കാനുളള ശക്തിക്കു വേണ്ടി പ്രാർഥിക്കൂ, ആമേൻ 😇😇‼️⚰️⚰️

    • @ajeesh7908
      @ajeesh7908 Рік тому +1

      ദൈവമേ ഈ മകനോട് ക്ഷമിക്കണമേ

    • @tomsytomy
      @tomsytomy Рік тому

      Podo

    • @jo-bw3fu
      @jo-bw3fu Рік тому

      ഇങ്ങു വാ അടിച്ച് പൊളിക്കാൻ.

    • @sus908
      @sus908 Рік тому

      അവിടെ ചെന്ന് അമ്മയുടെ മുന്നിൽ നിന്ന് കരഞ്ഞു പ്രാർത്ഥിച്ചു ഉടമ്പടി എടുക്കുമ്പോൾ msg ഇടണേ 🙏🙏

    • @lionsap
      @lionsap Рік тому

      @@jo-bw3fu നിന്നോടു ക്ഷമിച്ചിരിക്കുന്നു 😇

  • @melody9093
    @melody9093 Рік тому

    ഒരിക്കല്‍ പൊള്ളേതൈയ്യില്‍ പള്ളിയില്‍ ഔസേപ്പിതാവിന്റേ അത്ഭുതം ഉണ്ടായിരുന്നു, വേളാങ്കണ്ണി മാതാവിനു അത്ഭുതം ചെയ്യാന്‍ കഴിയും, അമൃതാനന്ദമയി അമ്മയും അത്ഭുതം ചെയ്യും, ശബരിമലയും അത്ഭുത കേന്ദ്രം ആണ്. ചുരുക്കത്തില്‍ ഐഹിക നേട്ടത്തിനായുള്ള പരക്കം പാച്ചിലില്‍ യേശുവിന്റേ ആത്മരക്ഷ ദൗത്യം പ്രസംഗിക്കാന്‍ പുരോഹിതന്മാരില്ല. കര്‍ത്താവു പറയുന്നു എന്റേയടുക്കല്‍ വരുന്നവനേ ഞാന്‍ ഒരിക്കലും തള്ളികളയുകയില്ല, അത്ഭുതം കണ്ടു പാവം ജനം ഓടിതളരുന്നു.
    1 Corinthians 8:6പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.

    • @annakuttyjohn8409
      @annakuttyjohn8409 Рік тому +4

      യേശുവിന്റെ ആത്മരക്ഷ ദൗത്യം പ്രസംഗിക്കുന്ന പുരോഹിതൻമാർ ഇല്ലാഞ്ഞിട്ടല്ല, താങ്കൾ കാണാഞ്ഞിട്ടാണ്, അല്ലെങ്കിൽ താങ്കൾ ക്ക് മനസ്സിലാകുന്നില്ല.

  • @joypr4659
    @joypr4659 Рік тому +1

    Our most respected father

  • @learnenglish411
    @learnenglish411 Рік тому

    Amen 🙏

  • @neesha8348
    @neesha8348 Рік тому

    🙏

  • @ranicleetus9233
    @ranicleetus9233 Рік тому

    🙏🙏🙏

  • @shinygeorge2909
    @shinygeorge2909 Рік тому

    🙏

  • @bekasxavierbekas40
    @bekasxavierbekas40 Рік тому

    🙏🙏🙏

  • @nisha.k.s3485
    @nisha.k.s3485 Рік тому

    🙏🙏🙏