മറക്കാതെ എല്ലാവരും giveaway പങ്കെടുക്കണേ.FCW space ettu ninghalude name type cheythal മാത്രം മതി.❤️.3 to 4 മിനിറ്റ് വീഡിയോ കണ്ടതിന് ശേഷം മാത്രം കമെന്റ് ഇടുക.എപ്പോൾ വേണമെങ്കിലും കമെന്റ് ഇടാം.time onnulla😊 giveaway 3rdവീഡിയോ നാളെ കഴിഞ്ഞ് upload cheyyame.nale video ella . 🥰👍
ചേച്ചി ഇന്നലെ ഞാൻ കമന്റ് ചെയ്തപ്പോ ന്റെ പേര് *binta binson* എന്നു ആരുന്നു.. ഇന്ന് binta joseph എന്നു ittu അതു പിന്നെ edit ചെയ്തു binta binson എന്നു ആക്കി... അതിനു ചേച്ചി തന്ന like പോയി.. അത് കൊഴപ്പം ഒണ്ടോ ചേച്ചി?
ചേച്ചി വിട്ടിൽ ചപ്പാത്തി കഴിച്ചു മടുത്തിക്കിരിക്കുവാരുന്നു ചേച്ചി ഞങ്ങൾക്ക് ഈ video കാണാൻ സാധിച്ചത് നന്നായി thanks thanks a lot of ഞങ്ങൾ ഉടനേ തന്നെ ഈ recppy ഉണ്ടാക്കും thank you chechi
Chechii njan undakki super aayirunnu ellavarkkum isttayi Try cheyyathe ellarum onnu try cheyyane super aayirunni atha parayane thank you for this recipe 😋😋😍😍
ഞങ്ങൾ ഉണ്ടാക്കിനോക്കി അടിപൊളി ടെസ്റ്റ് ആയിരുന്നു ചേച്ചി 👌👌
Thanks dr🥰🥰🤗
👍👍
Njanum enth simble aanu
മറക്കാതെ എല്ലാവരും giveaway പങ്കെടുക്കണേ.FCW space ettu ninghalude name type cheythal മാത്രം മതി.❤️.3 to 4 മിനിറ്റ് വീഡിയോ കണ്ടതിന് ശേഷം മാത്രം കമെന്റ് ഇടുക.എപ്പോൾ വേണമെങ്കിലും കമെന്റ് ഇടാം.time onnulla😊 giveaway 3rdവീഡിയോ നാളെ കഴിഞ്ഞ് upload cheyyame.nale video ella .
🥰👍
ചേച്ചി ഇന്നലെ ഞാൻ കമന്റ് ചെയ്തപ്പോ ന്റെ പേര് *binta binson* എന്നു ആരുന്നു.. ഇന്ന് binta joseph എന്നു ittu അതു പിന്നെ edit ചെയ്തു binta binson എന്നു ആക്കി... അതിനു ചേച്ചി തന്ന like പോയി.. അത് കൊഴപ്പം ഒണ്ടോ ചേച്ചി?
പ്ലീസ് chechi
ചേച്ചി അതു ok ആണോ
Athu kuzhapam ella dr.🥰👍
Thank.. u.. so.. much.. chechi
ഗൊതമ്പ് പൊടി കൊണ്ട് ഇത് വരെ ഇത്ര നല്ല ഒരു റെസിപ്പി കണ്ടിട്ടില്ല super😋
ചിലർക്കു റെഡി ആവും ചിലർക്ക് റെഡിയാവൂല പക്ഷെ എനിക്ക് റെഡി ആയ്യി.... super😋👌👌
🥰🥰
😄😄
@@fidhahadhi9932 😁😁
@@goutham_menon njn undakki nokkatte ready aavumo enn😊
@@fidhahadhi9932 ready avathe evide povan😁
ഞാൻ ഇന്നാണ് ഈ വീഡിയോ കണ്ടത് അപ്പത്തന്നെ ട്രൈ ചെയ്തു എല്ലാവർക്കും ഇഷ്ടപ്പെട്ടു
🥰🥰🤗
Njan കുട്ടിയാണ് ഇത് ഞാൻ രണ്ട് പ്രാവശ്യം ഉണ്ടാക്കി അടിപൊളിയായിട്ടുണ്ട് super channel സബ്സ്ക്രൈബ് ചെയ്തു ഫുൾ സപ്പോർട്ടും ഉണ്ടാക്കും
ഞാൻ ആദ്യമായിട്ടാ ഇങ്ങനൊരു റെസിപ്പി കാണുന്നെ
എന്റെ channel onnu കണ്ടുനോക്കു ഇഷ്ടപ്പെട്ടാൽ matharam subscribe chayyuu ....
@@BadhuTalks ok
Come to my wrld pls..
😊
Nte chanalum🙏🏻
ഞങ്ങൾ ഉണ്ടാക്കി chechi.. suprr aayirunu veetil ellarkum ishtapettu. Thank uu chechi❤️
ഞാൻ ഇത് ഉണ്ടാക്കി നോക്കി. ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല ഇത്രയും taste കാണുമെന്ന്❤️. Thankyouhh for this very tasty recipe❤️
FCW Sana
ഗൊതമ്പ് പൊടി കൊണ്ട് ഇത് വരെ ഇത്ര നല്ല ഒരു റെസിപ്പി കണ്ടിട്ടില്ല super😋
Poli
Yaa
FCW Rafeena
Masha allah ന്യൂഡിൽസ് ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ട് പാസ്ത ആദ്യമായിട്ടാ കാണുന്നത്
I tired it, nalla correct shapeil thanne vanu and also it is very tasty. Thank you chechi for this nice recipe .Aa shape oke pakkayayt thanne kity
I tried this recipe..... awesome😍😍Thank u so much for this delicious recipe😍😍
Super ഞാൻ ട്രൈ ചെയ്തു നല്ല ടേസ്റ്റ് ഉണ്ട്
ചേച്ചിയെ ഇത്രേം പ്രതീക്ഷിച്ചില്ല അടിപൊളി ട്ടോ തീർച്ചയായും try ചെയ്യും 💓
Thank you I never thought we can make pasta at home
Njn cheythu noki chechi. Nanayitund. Well explained. Thank you. Expect more videos.
Subscribed.
ഞാനും ഉണ്ടാക്കി നോക്കി ശരിക്കും ഹോട്ടലിൽ നിന്ന് കഴിക്കുന്ന ടെസ്റ്റ് കിട്ടി ചേച്ചി സൂപ്പർ ചേച്ചി👌👌👌👌👌
Chechi njan try cheythu...nalla taste ayirunu...ellavarkum ishtayi...thank u chechiiiii...💕
ما شاء لله ..........super Ithatha
Enik Pachakam onnum ariyilla
Padikkan agraham ind...
Insha Allah,,, I will try
Njan nalla oru pachakakari avaan Ellarum duwa cheyanam🤲
Njangalum try cheithu super❤️ thank you chechi for this wonderful recipe
ഞാൻ മാത്രം ആണോ ഇത് അത്യമായിട്ട് കേൾക്കുന്നത്.
സൂപ്പർ 💞💞💞💞💞👌👌👌👌👌
jhanum und
എന്റെ channel onnu കണ്ടുനോക്കു ഇഷ്ടപ്പെട്ടാൽ matharam subscribe chayyuu...
Alla naanum undee 😀😍
Enteyum channel onn subcribe cheyyo
ഞാനും ഉണ്ടാക്കി.... സൂപ്പർ... ആയിരുന്നു.... ഇനിയും ഇതു പോലെത്തെ റെസിപ്പി.... പ്രതീക്ഷിക്കുന്നു....
ചേച്ചി വിട്ടിൽ ചപ്പാത്തി കഴിച്ചു മടുത്തിക്കിരിക്കുവാരുന്നു ചേച്ചി ഞങ്ങൾക്ക് ഈ video കാണാൻ സാധിച്ചത് നന്നായി thanks thanks a lot of ഞങ്ങൾ ഉടനേ തന്നെ ഈ recppy ഉണ്ടാക്കും thank you chechi
FCW NIDHA FATHIMA
Recipe 👍👍
കുട്ടികള്‍ക്ക് PASTHA വളരെ ഇഷ്ടമാണ്
ഇന്ന് ഈ DISH try cheyyam
PASTHA ഇഷ്ടമുള്ളവര് 👍👍അടി
Thanks dr🥰🥰
@@fathimascurryworld 😘😘
എന്റെ channel onnu കണ്ടുനോക്കു ഇഷ്ടപ്പെട്ടാൽ matharam subscribe chayyuu. ..
Enikkumo koode oru support tharamo frnd?
Entey channel onn subcribe cheyyo
Supper najan try cheythu really awesome and perfect pasta
Pasta adipoli. Nalla taste arnnu. Tnq chechiii🥳🥳🥳
Adipoli...Kuttikalkk healthy Aayittu kodukkaamallo..thnkuu
Njangal ippol undakkaanu. Cook cheythu kazhinjattu ariyikkum
FCW Yasar
Wow.... സൂപ്പർ ഹെൽതി പാസ്ത.. ഇനി കടയിൽ നിന്നും വാങ്ങണ്ട.. പുതിയ അറിവ് ആണ് ട്ടോ.. 👍👍👍
Njn undakkito supper taste😍
Chechii njan undakki super aayirunnu ellavarkkum isttayi
Try cheyyathe ellarum onnu try cheyyane super aayirunni atha parayane thank you for this recipe 😋😋😍😍
Orupade santhosham dr 🥰🥰🥰🥰🤗
@@fathimascurryworld 😍😍😍😋😋🤩🤩🤩😘😘😘😍😍😍
ഞാനുണ്ടാക്കി super😍🥰 Thankyou 🥰😍
ഞാൻ 2 തവണ ഉണ്ടാക്കി നല്ല ഇഷ്ട്ടം പെട്ടു എല്ലാവർക്കും
🤗🤗🥰
Njan try cheyidhu chechii super ..😍
FCW Sameera ചെറിയ മകൾക് പുറത്ത് നിന്നും വാങ്ങുന്നതിനേക്കാൾ നല്ലത് ഉണ്ടാക്കി കൊടുക്കുന്നതാണ് thnk u
Thanks dr🥰🥰
I have tried this..so yummy 😋...Thank you for this wonderful recipe ❤
😄😄
Njangalum undaaki very tasty aayirunnu 👍🥰🤗👌👌👌
FCW Rohini
Njan udaki ellarkum eshtame ayi thigagila thank u chechii
FCW fathima shaima
Super ആയിട്ടുണ്ട്, ഇങ്ങനെ ഉണ്ടാകുന്നത് ഞാൻ ആദ്യമായി ആണ് കാണുന്നത്.
ua-cam.com/video/FVXpsMOekmM/v-deo.html
Superaayittnd njngal try cheythu😋😋😋😋😋😋😍🤩
🥰🥰
Njankal vetil untaki nooki super ayittund chechi
Super ,soft ,taste,healthy thankyou for this useful video
I am fidha k Palakkad. സൂപ്പർ നല്ല രസമുണ്ട് ഉഗ്രൻ
FCW Fahma
റെസിപ്പികളെല്ലാം അടിപൊളിയാട്ടോ 👍👍👍
Thank you 🥰🥰🥰
Congrats dear, 2nd prize for you. Keep in touch
@@fathimascurryworld thank you ഇത്ത
FCW SAFIYA JALAL
പാസ്ത കുട്ടികൾക്ക് വളരെ ഇഷ്ടമാണ്.ഇൻഷാ അല്ലാഹ് നാളെ ഉറപ്പായും ട്രൈ ചെയ്യാം😍❤️
ua-cam.com/video/FVXpsMOekmM/v-deo.html
Njn undaaki ഒരു രക്ഷയും ഇല്ല. അടിപൊളി taste😋😋😋😋😋
ഞാൻ ഉണ്ടാക്കി കേട്ടോ കിടിലൻ സാധനം സൂപ്പറായിട്ടുണ്ട്
Spr ithaa, ithante spoon spranallo😉evide ninna vanagl
I tried, it's really good👍😎
FCW SnehaPrasad
നൂഡിൽസ് ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ട്
പാസ്ത ഉണ്ടാക്കാൻ അറിയില്ലായിരുന്നു
സൂപ്പർ റെസിപ്പി തീർച്ചയായും ഉണ്ടാക്കാം
Thanks dr🥰🥰
Naan try chrythu supper aayi itha
ഞാനും ചെയ്തു നോക്കി അടിപൊളി സൂപ്പർ
Njanum ondaki super taste & also healthy 😊😋
FCW SANIYATH. CK
ആട്ട പൊടി കുറേ ഇരിപ്പ് ഉണ്ട്. ഇങ്ങനെ ഒരു സംഭവം ഉണ്ടോ ഞാന്‍ എന്താ യാലും ട്രൈ ചെയ്യാം ട്ടോ. അടിപൊളി ആയിട്ടുണ്ട്. 👍👍👍
😋😋😋👌👌സൂപ്പർ
നല്ല കുട്ടായി ഞാനും ഇണ്ട് തിരിച്ചു കൂട്ടാൻ മറക്കല്ലേ
It's exactly so nice😘
Thank you for this special idea 😍
Mashaa allaah 👍
🥰🥰
അന്നെ ഒക്കെ സമ്മദിക്കണം😯😮😲☺️🤣😂😁👍🏻👌🏻
@Mafeena Shakeer ☺️
Njan try cheydhu... adipoli🥳
Njan inn തീർച്ചയായിട്ടും ഉണ്ടാക്കും 😘😘😘😍
FCW VIPIN RAJEEV
ഒരേ പൊളി ഐറ്റം ഇത്താ- ഇങ്ങനെയൊരു ഹെൽത്തി പാസ്ത റെസിപ്പിക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു
FCW Ruksana
Woww masha Allah 😍home made pastha adhyayittanu kanunnadh....super and healthy😋iniyum new recipies pradeekshikunnu😍
Ivideyum und chilathokke..onn vann kand support cheyyane pls
Super 😋
ഞാൻ ഉണ്ടാക്കി നോക്കി ട്ടോകുട്ടികൾക്ക് നല്ല ഇഷ്ടമായി👌👌👌👌
Good recepie... shamees kitchen sound pole...
FCW Ancy Jose
Superrrrr recipe 💞😍😋
ക്യാപ്സിക്കം ഇല്ലെങ്കിൽ കുഴപ്പമുണ്ടോ ചേച്ചി
സൂപ്പർ ചേച്ചി... ഞാൻ ഇന്ന് ഉണ്ടാക്കി. Thanks
കാണാൻ സൂപ്പർ. ഉണ്ടാക്കി നോക്കാം ചേച്ചി
FCW NAZRIYA SPRR ITHAAA🤝🤝👍 FIRST TIME AAN ITHUPOLE HOMEMADE PASTHA .INSHAALLAH I WILL TRYY AND LOVE YOU ITHAAA
ua-cam.com/video/FVXpsMOekmM/v-deo.html
FCW Muhsina 😍ente favourite dish aan pasta..inn thanne njn try cheyyum..innale muthal aan ingane oru channel ullath njn arinjath..apo thanne subscribe cheythu bell 🔔 icon um njekki🥰bohr adikkatha voice ellam manasilaavunnund
ua-cam.com/video/FVXpsMOekmM/v-deo.html
FCW NADIYA.
Good recipie😍
Super😋😋😋 കാണുമ്പോൾ തന്നെ കൊതിയാകുന്നു
Supൾ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
FCW NAFINAFU എന്താ ഇ പാസ്ത 🤔അത്യാട്ട് കേൾക്കുയാണ് try cheyyam
Hi
Macrooni polotha oru past food
Good
Nice
@@yahuyahu8639 nice
പുല്ല്, പല്ല് പറിച്ചിരിക്കുന്ന സമയത്താണല്ലോ ഈശ്വരാ ഞാനിവിടെ എത്തിയത്.
🤣🤣🤣
Njngal undaki nokki chehi so yummy nalla test indayin ellarkum ishataayi
Am dng more than three times now...!! Yummy...thanks
FCW Muhsinajafar
Will try insha'Allah ☺️❤️
ഞാൻ ഇന്ന് ആണ് ഈ video കണ്ടത്.കണ്ടപ്പോൾ തന്നെ ഉണ്ടാക്കി നോക്കി.nte ചേച്ചി ഒരു രക്ഷയുമില്ല.poli 😋
😍😍
Itha njan try cheythu super
ഞാൻ ഉണ്ടാക്കി നോക്കി അടിപൊലി thaks,😀😀
കാണുമ്പോൾ തന്നെ തിന്നാൻ തോന്നും ചേച്ചി. ഉറപ്പായും ഉണ്ടാക്കി നോക്കും
Nammal undakki nalla taste und.tnx for the recipe
ഞങ്ങളും ചെയ്തു നോക്കി അടിപൊളി ടേസ്റ്റ് എല്ലാവർക്കും ഇഷ്ടപ്പെട്ടു
Thanks dr🥰🥰
Welcome. ഇനിയും ഇതുപോലുള്ള റെസിപിസ് ഇടണേ
Uff pwoli oru rakshayilla.......😋😋😋
Undakkitto ithaaa....ellarkkum nallonam ishtayiiii......nalla tasty aaarnnnu
orupade santhosham dr🥰🥰🤗
Njan undakitooo super ayiruunu ellarkum orupad ishttayi
Njnum indakki poli an sambavam ... Achn adhym vendannn paranjit full irunn kazhichuu ... Poli item thanku chechiii
orupade santhosham dr🥰🥰🤗
Thankz ഇത്താ ❤️സൂപ്പർ recipe nan try cheythu 😘😘😘
Kollalo fathu.
Ippol thanne undakan thonnunnu.
First time I saw this type.vedeo.
Thanks
Yummy......Try cheythu super chechi
Hee dear nnan try chydu Nalla test und thanks
Njn e recipe try cheythu nokki...... powliiii taste👌👌👌
ഇപ്പഴാ കാണുന്നത്. നാളെ ഉണ്ടാക്കണം .😀❤️
Super anu ithu njn cheythu nokki adi pwoliya
Njaan undaakki nokki super taste aayirunnu 👌👌👍veetile ellaavarkkum nalla abhipraayamaayirunnu ithinde ruchiyekkurich
Njangalum indakki nokki nice recipe super taste
സൂപ്പർ ഞാനും ഇന്ന് തന്നെ ഉണ്ടാക്കും