ജാറം ശിർക്കല്ല. പണ്യമാണ്‌. പഠനാർഹമായ പ്രഭാഷണം _ പേരോട് ഉസ്‌താദ്

Поділитися
Вставка
  • Опубліковано 15 вер 2024
  • ജാറം ശിർക്കല്ല .പണ്യമാണ്‌.
    പഠനാർഹമായ പ്രഭാഷണം👌🏻👍🏻
    🎤 പേരോട് ഉസ്‌താദ്.
    (17/06/2023)
    വ്യാജപ്രചാരണങ്ങൾ ഏറ്റവും പ്രധാന പ്രബോധന രീതിയായി ഉപയോഗിച്ചവരാണ് കേരളത്തിലെ സലഫി പ്രസ്ഥാനങ്ങൾ. കെട്ടിപ്പൊക്കിയ മഖ്ബറകൾ, മാല- മൗലിദ് മജ്‌ലിസുകൾ, നബിദിന ആഘോഷം തുടങ്ങിയ സുന്നി വിശ്വാസ - ആചാരങ്ങളെ എതിർത്ത് കൊണ്ട് ഒന്നര ദശാബ്ദം മുമ്പ് വരെയും അവർ പ്രചരിപ്പിച്ചിരുന്നത് ഇതൊക്കെ ലോകത്തെവിടെയും മുസ്‌ലിംകൾക്ക് പരിചയമില്ലാത്തതും കേരളത്തിൽ മാത്രം കണ്ടുവരുന്നതുമായ ഹൈന്ദവ ആചാരങ്ങളിൽ നിന്ന് കടംകൊണ്ട കാര്യങ്ങളാണ് എന്നായിരുന്നു.
    ഇൻ്റർനെറ്റും സോഷ്യൽ മീഡിയകളും സാർവത്രികമായതോടെ സലഫി പ്രസ്ഥാനങ്ങൾ നുണകൾ കൊണ്ട് കാലങ്ങളോളമെടുത്ത് നിർമിച്ച പല ചീട്ടുകൊട്ടാരങ്ങളും തകർന്ന് തരിപ്പണമാവുകയാണ് ചെയ്തത്.
    ©️ Jawad Mustafawy

КОМЕНТАРІ • 2

  • @itsmerajula2502
    @itsmerajula2502 5 місяців тому

    Jaram kettiyalalle ningalk pallanirakkan pattullu

  • @shafeeqakkara8656
    @shafeeqakkara8656 Рік тому

    കിടത്തി വെച്ച ബിമ്പം