Navab N Hameed
Navab N Hameed
  • 1 534
  • 3 284 707

Відео

അറബിഅല്ലാത്ത ഖുതുബ
Переглядів 9836 місяців тому
ഒന്നൊന്നര മറുപടി... അന്തംവിട്ട് നിൽക്കുന്ന വഹാബിയൻ മലയാള ഖുതുബകൾ😆😆.
അനുപമം ആനന്ദം അത്ഭുതം മിഅറാജ് _ ഡോ.ഹാഫിസ് ജുനൈദ് ജൗഹരി അൽ അസ്ഹരി
Переглядів 1277 місяців тому
ഒരു കണ്ണും കണ്ടിട്ടില്ലാത്ത ലോകം. ഒരു സൃഷ്ടിയും ചെന്നിട്ടില്ലാത്ത ഇടം. അന്ത്യപ്രവാചകരുടെ അത്ഭുത പ്രയാണം. അഖിലലോകങ്ങളുടെയും സൃഷ്ടാവിന്റെ ആതിഥേയത്വം. ശ്രേഷ്ഠ പ്രവാചകന്മാരുടെ സങ്കീർത്തനം. അനുപമം,ആനന്ദം,അത്ഭുതം. മിഅറാജ്.... ഡോ.ഹാഫിസ് ജുനൈദ് ജൗഹരി അൽ അസ്ഹരി.
അവർ ഗ്യാൻവാപിയെ തേടി വരുമ്പോൾ _ ഡോ. ഹാഫിസ് ജുനൈദ് ജൗഹരി അൽ അസ്ഹരി
Переглядів 797 місяців тому
അവർ ഗ്യാൻവാപിയെ തേടി വരുമ്പോൾ. ഔറംഗസേബ് പള്ളി വെക്കുന്നത് 1669 ഇൽ അഹല്യ ഭായി ഹോൽക്കർ ക്ഷേത്രം നിർമിക്കുന്നത് 1780 ഇൽ. ഗ്യാൻവാപ്പി പള്ളിയുടെ ചരിത്രവും വർത്തമാനവും. 🎙️ഡോ. ഹാഫിസ് ജുനൈദ് ജൗഹരി അൽ അസ്ഹരി. മുഴുവൻ കേൾക്കാം. ഡൗൺലോഡ് ചെയ്യാം whatsapp.com/channel/0029Va4qJhm9mrGgOEOb551K
മയ്യത്ത് നിസ്കാരം, തൽഖീൻ ചൊല്ലികൊടുക്കൽ _ അലവി സഖാഫി
Переглядів 1,9 тис.7 місяців тому
മയ്യത്ത് നിസ്കാരം, തൽഖീൻ ചൊല്ലികൊടുക്കൽ _ അലവി സഖാഫി
മീലാദാഘോഷങ്ങളിലെ അലങ്കാരങ്ങൾ അനുവദനീയമോ? _ അബ്ദുൽഅസീസ് സഖാഫി (പൊന്നാനി പ്രഭാഷണം)
Переглядів 1 тис.10 місяців тому
മീലാദാഘോഷങ്ങളിലെ അലങ്കാരങ്ങൾ അനുവദനീയമോ? _ അബ്ദുൽഅസീസ് സഖാഫി (പൊന്നാനി പ്രഭാഷണം)
മുത്ത് നബി സ തങ്ങൾ ഫലസ്തീൻ ജനതയെക്കുറിച്ച് പറഞ്ഞത് നമുക്കറിയില്ലയോ?
Переглядів 57510 місяців тому
മുത്ത് നബി സ തങ്ങൾ ഫലസ്തീൻ ജനതയെക്കുറിച്ച് പറഞ്ഞത് നമുക്കറിയില്ലയോ?
ശരീഅത്ത് ഇല്ലാത്ത ത്വരീഖത്തൊ?
Переглядів 10911 місяців тому
ശരീഅത്ത് ഇല്ലാത്ത ത്വരീഖത്തൊ?. ആലിമീങ്ങളെ തള്ളിക്കൊണ്ട് സൂഫിയത്തൊ?. പെട്ട്പോകണ്ടാ ..! കുണ്ടൂരുസ്താദ്‌ നമുക്ക് കാണിച്ചുതന്ന ഒരുവഴിയുണ്ട്. അതിലൂടെ സഞ്ചരിച്ചാൽ വിജയിക്കാൻ സാധിക്കും.
ശൈഖുനാ കാന്തപുരം ഉസ്താദ്... കുണ്ടൂർ ഉറൂസസിൽ
Переглядів 7011 місяців тому
ശൈഖുനാ കാന്തപുരം ഉസ്താദ്... കുണ്ടൂർ ഉറൂസസിൽ
'പേരോട് സഖാഫി' നബിദിനത്തിനെതിരെ ആഞ്ഞടിച്ചുവോ? വസ്തുത പേരോട് ഉസ്താദ്‌ പറയുന്നു.
Переглядів 7511 місяців тому
'പേരോട് സഖാഫി' നബിദിനത്തിനെതിരെ ആഞ്ഞടിച്ചുവോ? വസ്തുത പേരോട് ഉസ്താദ്‌ പറയുന്നു.
സൂറത്തുൽ ഫാത്തിഹ നേരായ മാർഗ്ഗം _ അലവി സഖാഫി
Переглядів 607Рік тому
സൂറത്തുൽ ഫാത്തിഹ നേരായ മാർഗ്ഗം _ അലവി സഖാഫി
കോട്ടയം നാസാറുദ്ദിൻ സഖാഫി സുകുമാരൻനായരോട് സ്നേഹം പുർവ്വം
Переглядів 63Рік тому
കോട്ടയം നാസാറുദ്ദിൻ സഖാഫി സുകുമാരൻനായരോട് സ്നേഹം പുർവ്വം
അറഫാ നോമ്പ് : തെറ്റിദ്ധാരണ ഒഴിവാക്കുക
Переглядів 128Рік тому
അറഫാ നോമ്പ് : തെറ്റിദ്ധാരണ ഒഴിവാക്കുക
ജാറം ശിർക്കല്ല. പണ്യമാണ്‌. പഠനാർഹമായ പ്രഭാഷണം _ പേരോട് ഉസ്‌താദ്
Переглядів 311Рік тому
ജാറം ശിർക്കല്ല. പണ്യമാണ്‌. പഠനാർഹമായ പ്രഭാഷണം _ പേരോട് ഉസ്‌താദ്
റൗളയിലെ ഇസ്തിഖാസയും സലഫികളുടെ ശിർക്കാരോപണവും🎤 പേരോട് ഉസ്‌താദ്‌. (കായംകുളം ആദർശ പ്രഭാഷണം)
Переглядів 2,6 тис.Рік тому
റൗളയിലെ ഇസ്തിഖാസയും സലഫികളുടെ ശിർക്കാരോപണവും🎤 പേരോട് ഉസ്‌താദ്‌. (കായംകുളം ആദർശ പ്രഭാഷണം)
മഖ്ബറകളിലെ അനാചാരങ്ങൾ _ പേരോട് ഉസ്താദ്
Переглядів 498Рік тому
മഖ്ബറകളിലെ അനാചാരങ്ങൾ _ പേരോട് ഉസ്താദ്
ബറകത്തിന് വേണ്ടി ഖബർ സിയാറത്ത് : ഹുസൈൻ സലഫിയുടെ വിവരക്കേടിന് മറുപടി.| റഫീഖ് സഅദി-ദേലംപാടി
Переглядів 503Рік тому
ബറകത്തിന് വേണ്ടി ഖബർ സിയാറത്ത് : ഹുസൈൻ സലഫിയുടെ വിവരക്കേടിന് മറുപടി.| റഫീഖ് സഅദി-ദേലംപാടി
ഇസ്തിഗാസയെ ഒളിഞ്ഞും തെളിഞ്ഞും വിമർശിക്കുന്നവരോട് ശൈഖുനാ സുൽത്വാനുൽ ഉലമ
Переглядів 86Рік тому
ഇസ്തിഗാസയെ ഒളിഞ്ഞും തെളിഞ്ഞും വിമർശിക്കുന്നവരോട് ശൈഖുനാ സുൽത്വാനുൽ ഉലമ
തവസ്സുൽ ഇസ്തിഗാസ:ശാഫിഈ മദ്ഹബും നസീർ മൗലവിയും
Переглядів 870Рік тому
തവസ്സുൽ ഇസ്തിഗാസ:ശാഫിഈ മദ്ഹബും നസീർ മൗലവിയും
ഈച്ചയിൽ കുടുങ്ങിയ മുജാഹിദ്, മുജാഹിദ് സമ്മേളനം പേരോട് ഉസ്താദ് വിശദീകരിക്കുന്നു
Переглядів 2,3 тис.Рік тому
ഈച്ചയിൽ കുടുങ്ങിയ മുജാഹിദ്, മുജാഹിദ് സമ്മേളനം പേരോട് ഉസ്താദ് വിശദീകരിക്കുന്നു
മുജാഹിദ്‌ ജമാഅത്തുകാരെ തുടർന്ന് നിസ്ക്കരിക്കാൻ പറ്റില്ല കാരണം ഇതാണ് _ പേരോട് ഉസ്താദ്
Переглядів 1,9 тис.Рік тому
മുജാഹിദ്‌ ജമാഅത്തുകാരെ തുടർന്ന് നിസ്ക്കരിക്കാൻ പറ്റില്ല കാരണം ഇതാണ് _ പേരോട് ഉസ്താദ്
പുത്തൻവാദികൾ നിർത്തലാക്കിയ ഇസ്‌ലാമിക ആചാരങ്ങൾ. പേരോട് ഉസ്താദിന്റെ പഠനാർഹമായ പ്രഭാഷണം
Переглядів 2,6 тис.Рік тому
പുത്തൻവാദികൾ നിർത്തലാക്കിയ ഇസ്‌ലാമിക ആചാരങ്ങൾ. പേരോട് ഉസ്താദിന്റെ പഠനാർഹമായ പ്രഭാഷണം
മരണാനന്തര കർമങ്ങൾഅറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ _ പേരോട് ഉസ്താദ്
Переглядів 2,2 тис.Рік тому
മരണാനന്തര കർമങ്ങൾഅറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ _ പേരോട് ഉസ്താദ്
ആലിമീങ്ങളെ ചീത്ത പറയുന്ന വരോട് _ പോരോട് ഉസ്താദ്
Переглядів 229Рік тому
ആലിമീങ്ങളെ ചീത്ത പറയുന്ന വരോട് _ പോരോട് ഉസ്താദ്
മരണ സമയത്ത് മഹാന്മാരെ വിളിച്ചാൽ? സലഫിയുടെ വിവരക്കേടിന് മറുപടി _പേരോട് ഉസ്താദ്
Переглядів 1,7 тис.Рік тому
മരണ സമയത്ത് മഹാന്മാരെ വിളിച്ചാൽ? സലഫിയുടെ വിവരക്കേടിന് മറുപടി _പേരോട് ഉസ്താദ്
ലോകവസാനം വരെ വരുന്ന എല്ലാ കുട്ടി ഹസ്സന്മാർക്കുള്ള മറുപടി ഇതിലുണ്ട്..
Переглядів 747Рік тому
ലോകവസാനം വരെ വരുന്ന എല്ലാ കുട്ടി ഹസ്സന്മാർക്കുള്ള മറുപടി ഇതിലുണ്ട്..
ഖുതുബ പരിഭാഷ; കണ്ണിയത്ത് ഉസ്താദിന്റെ പേരിൽ ഒരു മൗലവിയുടെ പച്ചക്കള്ളം.. _ പേരോട് ഉസ്താദ്
Переглядів 2,6 тис.Рік тому
ഖുതുബ പരിഭാഷ; കണ്ണിയത്ത് ഉസ്താദിന്റെ പേരിൽ ഒരു മൗലവിയുടെ പച്ചക്കള്ളം.. _ പേരോട് ഉസ്താദ്
ആദ്യശേരി ഫൈസിയുടെ വഹാബിനിലപാടിനെതിരെ ജിഫ്രി തങ്ങൾ
Переглядів 6 тис.Рік тому
ആദ്യശേരി ഫൈസിയുടെ വഹാബിനിലപാടിനെതിരെ ജിഫ്രി തങ്ങൾ
നബിദിനാഘോഷത്തിലെ ഭക്ഷണത്തിൽ ദൂർത്ത് കണ്ടെത്തുന്നവർക്ക് ശക്തമായ താക്കീത് സയ്യിദ് ഫസൽ തങ്ങൾ
Переглядів 749Рік тому
നബിദിനാഘോഷത്തിലെ ഭക്ഷണത്തിൽ ദൂർത്ത് കണ്ടെത്തുന്നവർക്ക് ശക്തമായ താക്കീത് സയ്യിദ് ഫസൽ തങ്ങൾ
നബിദിനാഘോഷത്തിൽ ഭക്ഷണം വിതരണം ചെയ്യുന്നതിൽ ആർഭാടം കണ്ടെത്തുന്നവരോട് _ മാദിഹുറസൂൽ ശൈഖുനാ പകര ഉസ്താദ്
Переглядів 5 тис.Рік тому
നബിദിനാഘോഷത്തിൽ ഭക്ഷണം വിതരണം ചെയ്യുന്നതിൽ ആർഭാടം കണ്ടെത്തുന്നവരോട് _ മാദിഹുറസൂൽ ശൈഖുനാ പകര ഉസ്താദ്

КОМЕНТАРІ

  • @AbdulKhalam-dv7fi
    @AbdulKhalam-dv7fi 9 годин тому

    ഇന്ത്യ വിട്ടു പോയി ഖുർആൻ പഠിക്കുക മുസലിയാർ അപ്പോൾ കാര്യം മനസിലാകും

  • @AbdulKhalam-dv7fi
    @AbdulKhalam-dv7fi 10 годин тому

    പറഞ്ഞു അടക്കും ഇത്രയ്‌ ഉള്ളു

  • @AbdulKhalam-dv7fi
    @AbdulKhalam-dv7fi 10 годин тому

    കൊലത്തൂറ് എന്തെങ്കിലും പറഞ്ഞു

  • @user-uq3dn6eu6y
    @user-uq3dn6eu6y 10 годин тому

    മൗലിദ് ഇസ്ലാമികം "" വഹാബിസം. അനിസ്ലാമികം

  • @muhammedshereefshereef6327
    @muhammedshereefshereef6327 18 годин тому

    ജവാബ് പറയുന്നത് കൊണ്ട് കുഴപ്പമില്ലെങ്കിൽ പിന്നെ അത്തരമൊരു വിഷയം പറയണ്ടായിരുന്നു. വഹാബികൾ ഇനി അതും പൊക്കിപ്പിടിച്ച് നടക്കില്ലേ. ഇത്തവർക്കൊരു വടികൊടുക്കളായി പോയി.

  • @ahammadkutty629
    @ahammadkutty629 2 дні тому

    അഹ്‌ലു സ്സുന്നത്തി വൽ ജമാഹ എന്ന് പറയല്ലേ പേരോടാ അഹ്‌ലു ഷിയാ വൽ കുറാഫി ജാറം കമ്മറ്റി എന്ന് പറയൂ നാളെ റബ്ബിന്റെ മുമ്പിൽ ഉത്തരം പറയേണ്ടി വരുമെന്നും അത് വിദൂരമല്ല എന്നും ഓർക്കുക ഇവിടെ പല ഉടായിപ്പും പറഞ്ഞു രക്ഷപ്പെടാം നാളെ റബ്ബിന്റെ മുമ്പിൽ തട്ടിപ്പും തരികിടയും ചിലവാകില്ല

    • @user-uq3dn6eu6y
      @user-uq3dn6eu6y 10 годин тому

      നീയും നാളെ പറയണം

  • @MuhammedSwalih-r5k
    @MuhammedSwalih-r5k 2 дні тому

    Usthadinn afiyyathulla dirygass nalki anukrhikkna

  • @ismailullattil3537
    @ismailullattil3537 3 дні тому

    ഇവൻ.മഹാ.വിഡ്ഢി.വൈലത്തൂർ.ഉസ്താത്.എഴുതിയത്.10.കൊല്ലം.മുമ്പ്.ഞാൻ.ജനിച്ചിട്.55.കൊല്ലത്തോളമായി.ആകാലത്തൊക്കെ.ഇതിനു.ജവാബ്.ചെല്ലുന്നുണ്ട്. ഇത്.മുജാഹിദുകൾ.തെറ്റ്.മനസ്സിലാക്കി.കൊടുത്തപ്പോൾ.ഞങ്ങൾ.ചെല്ലണ്ടാ.എന്നു.പറഞ്ഞു.എന്നു.വരുത്താൻ.പാട്.പെടുകയാണ്...

  • @ismailullattil3537
    @ismailullattil3537 3 дні тому

    ഇവൻ.പേരും.കള്ളൻ. കാരണം.ഞങ്ങൾ.ബദ്രീങ്ങളോട്.പ്രാർത്ഥിക്കാറില്ല.സൃഷ്ടികളോട്.പ്രാർത്ഥിക്കാറില്ല.എന്നു.പറഞ്ഞവൻ.ഞങ്ങളോ.സീ.എം.നോട്.പ്രാർത്ഥിച്ചി.അല്ലാഹുവാക്കി. ജൂതന്റെ.പണിയാണ്.ഇവൻ.എടുക്കുന്നത്.

  • @ismailullattil3537
    @ismailullattil3537 3 дні тому

    ഇവനാണ്.ദീനിലെ..പേരും.കള്ളൻ

  • @moidheenkutty4629
    @moidheenkutty4629 3 дні тому

    ഈ മുജാഹിതു പൊട്ടൻമാർക്കു ethra😄പറഞ്ഞു കൊടുത്താലും തിരിയൂല അതു കൊണ്ടാണവർ വാബിയായതു

  • @Naseempp-jv6ku
    @Naseempp-jv6ku 3 дні тому

    കളവു മാത്രം പറയാൻ പരിശീലനം കിട്ടിയ വഹാബി കുട്ടൻ ജാറത്തിങ്ങൽ കിടക്കുന്നവർ ഔലിയാക്കളാണ് അല്ലാതെ അള്ളാഹു അല്ല വഹാബിക്കുട്ടാ 😂😂😂

  • @user-vv6bj1td1p
    @user-vv6bj1td1p 4 дні тому

    എന്ത മോലെ കടന്ന് ഉരൂളന്നൂ

  • @RahmanRahman-gi5kl
    @RahmanRahman-gi5kl 4 дні тому

    Mashaallah 👍🏻😘💙

  • @AbdulRazak-nc3gy
    @AbdulRazak-nc3gy 5 днів тому

    ಅಲ್ಲಾಹನ ವಚನ ವಾದ ಕುರಾನ್ ನನ್ನು ಮನುಷ್ಯ ನಿರ್ಮಿತ manqoos ಮೌಲೀದ್ ನ್ಯಾಹಿಗರಿಸಲು ಉಪಯೋಗಿಸುತ್ತಿರುವ ಉಸ್ತಾದ್

  • @hussainbava558
    @hussainbava558 5 днів тому

    കുടുംബബന്ധം മുറിക്കുന്ന കുബൂരികളെ നിങ്ങൾ ഏത് സുന്നത്ത് ജമാഅത്ത് ആണ് പ്രസംഗിച്ചു കൊണ്ടിരിക്കുന്നത് ഈ പ്രസംഗം നടത്തിയ പ്രസംഗിക തനിക്ക് നട്ടെല്ല് ഉണ്ടെങ്കിൽ മുജാഹിദുകൾ ചെയ്യുന്ന ഒരു ബിദ്അത്ത് തനിക്ക് ചൂണ്ടിക്കാണിക്കാൻ കഴിയുമോ

  • @Sulaiman-ej9nx
    @Sulaiman-ej9nx 6 днів тому

    Ssf

  • @mckrahman
    @mckrahman 6 днів тому

    വഹാബികളായ ഈ ജൂത ഉൽപന്നത്തിന് അവരുടെ ജനന തിയ്യതിയും ജനിതകവും നോക്കിയാൽ അറിയാൻ കഴിയും അവർ ആൻ്റീ ക്രൈസ്റ്റുകളായ സയണിസ്റ്റുകൾ ക്രിസ്ത്യനികളെ ക്രിസ്തു മതത്തിനെതിരെ ഉപയോഗിച്ച പോലെ ഈ ജൂത വഹാബികളെ ഇസ്ലാമിനെതിരെ ഉപയോഗിച്ച് തുടങ്ങി. എങ്ങിനെ ? ആദ്യം അവർ ബുഖാരിയിൽ 40 ഹദീസുകൾ വ്യാജമെന്ന് പറഞ്ഞു പിന്നെ അവർ ദിക്രിനും സ്വലാത്തിനും എതിരെ തിരിഞ്ഞു പിന്നെ അവർ ഇമാമുകൾ കാഫിറും ബഹു ദൈവ ആരാധകരുമാക്കി പിന്നെ അവർ ഇമാമുമാരെ കൊന്നൊടുക്കി പിന്നെ അവർ ഇസ്‌ലാമിലെ അടയാളങ്ങൾ ആയിരുന്ന ചരിത്ര ശേഷിപ്പുകൾ തകർത്ത് തരിപ്പണമാക്കി. പിന്നെ ഇവരുടെ നിച്ചേ ഓഫ് ട്രൂത്ത് പണ്ഡിതൻ്റെ പ്രസംഗവും സ്കൂൾ സിലബസും പ്രചോദനമായി പല രക്ഷിതാക്കൾക്കും മക്കളേ നഷ്ടമായി. ഒരേ ഒരു ചോദ്യം നിങ്ങളോട്. എന്ത് കൊണ്ട് ഒരു സുന്നി കുട്ടികളും മറ്റു മതത്തിലുള്ള പെൺകുട്ടികളെ പ്രേമിച്ച് ആ പെൺകുട്ടിയുടെ അച്ചനമ്മമാരുടെ സന്തോഷം കെടുത്തുന്നില്ല ? ദൈവമാണ് ഹിദായത്ത് നൽകുന്നത് മറിച്ച് നിങ്ങളല്ല. മുഹമ്മദ് നബി എപ്പോഴെങ്കിലും ഒരു അന്യ മതസ്ഥരുടെ മത കാര്യത്തിൽ ഇടപെട്ട് നിങ്ങളെപ്പോലെ മത സൗഹാർദ്ദം തകർത്തിട്ടുണ്ടോ ? മക്കയിൽ സംഭവിച്ചതെല്ലാം കഹബാലയത്തിൽ ആരാധന നടത്താനുള്ള പ്രവാചകൻ്റെ സ്വാതന്ത്യത്തിനെ കുടുമ്പക്കാർ എതിർത്തപ്പോൾ അതിനെ മനസ്സില്ലാക്കികൊടുക്കയാണ് ചെയ്തത്. അതിനാലാണ് അലി (റ) വിൻ്റെ പിതാവ് പ്രവാചകൻ്റെ കൂടെ മകനെ തുടരാൻ അനുവരിച്ചത്. നിങ്ങളെ കാരണമാണ് പാവം ഫലസ്തീനികളുടെ സ്വാതന്ത്യ്രം വരെ നഷ്ടമായത്. ചരിത്രം പഠിക്ക്. നിങ്ങൾ ചെയ്ത് കൂട്ടിയ കൊടും ക്രൂരതകൾ അവസാന കാല ഒട്ടോമൻ സാമ്രാജ്യം മുതൽ സിറിയൻ യുദ്ധം വരെ. എത്ര നശിച്ച ഒരു അവസ്ഥയാണിത്. 😢

  • @vpabdulrasheed
    @vpabdulrasheed 7 днів тому

    നബി തങ്ങളെക്കുറിച്ച് അവിടുത്തെ സന്നിധിയിലും അല്ലാതെയും സഹാബത്ത് മദ്ഹുകൾ പാടി അതൊന്നും നബി തങ്ങൾ പാടി കൊടുത്തതായിരുന്നില്ല സ്വഹാബത്തിനെ അംഗീകരിക്കുന്നവർ നബി തങ്ങളുടെ മദ്ഹുകൾ പാടി കൊണ്ടിരിക്കുന്നു വഹാബികളും അർദ്ധ യുക്തിവാദികളും കുരച്ചുകൊണ്ടിരിക്കും

  • @globalvoice4510
    @globalvoice4510 7 днів тому

    ഉസ്താദ് നല്ല വ്യക്തത വരുത്തി അൽഹംദുലില്ലാഹ്

  • @AbdulJabbar-ui1ww
    @AbdulJabbar-ui1ww 7 днів тому

    Quran മായി നിങ്ങടെ പള കിതബ് ബന്ധിപ്പിക്കണോ 😮

  • @FRQ.lovebeal
    @FRQ.lovebeal 8 днів тому

    *മുജാഹിദ് കളെ samsaram കേള്കുമ്പ അറിയ എങ്ങ്നെ ഇവറ്റകൾ 20 ഗ്രൂപ്പ് ആയെന്ന് 😂ഇവന്മാർക്ക് തന്നെ അറിയാം മുജാഹിദ് ആശയം കള്ളം ആണെന്ന്.. അതോണ്ട് അല്ലെ 20 grp ആയ ഒരാൾക്കു അള്ളഹു ൻ കയ്യുണ്ട് മറ്റൊരു grp ൻ കാലുണ്ട് എന്നാണ് 😂*

  • @yoonusyoonus8123
    @yoonusyoonus8123 8 днів тому

    ഇതാണ് ഈ ഹoക്ക് ഉസ്താദ് ജനങ്ങളെ പറഞ്ഞു പറ്റിക്കുന്നത് .........നാവിൻറെ സാമർത്യത്തിൽ ഇവൻ വിജയിച്ചു എന്നാണ് ഈ ഈ എരപ്പൻ കരുതുന്നത്. അലറി സഖാഫി തനി ശിയാ വിശ്വാസി

  • @UsmanPk-p2p
    @UsmanPk-p2p 9 днів тому

    പരോട് നിങ്ങൾ അറബി ഓരോ ദിവസം ഓരോ അർത്ഥം ഉണ്ടാകുന്ന തലയിൽ കേട്ടുകാർകൂടുന്നു കേരളം ശഹദ്ത് കലിമ യുടെ അർത്ഥം മാത്രം പഠിച്ചോ സിഎം അബുബക്കർ റബ് ആണോ 😅😅😅

  • @sayidmathath4533
    @sayidmathath4533 9 днів тому

    ചമ്മാനം കിട്ടിയാൽ നിങ്ങളും എന്തെല്ലാം ഇന്ന് ദീനിൽ വർദ്ധിപ്പിക്കും

  • @MoideenKutty-sc6yl
    @MoideenKutty-sc6yl 9 днів тому

    Ningalcharchacheithu❤sadharanakkaranekurangukalippikkathemuslimkaludepothuvayanilanilpurappuvaruthansahayikkanamorupavappettamusalmanteabhiarthanayanallaningalningaludethalpariathinvendidurupayogamcheithulabhamundakkanellakalathusamoohamkazhathayavilla

  • @safiyanasar6675
    @safiyanasar6675 9 днів тому

    Moulid othal irulokathum birkath aanu pokat chorcha, mararogam iva thadayim thadayum

  • @rasheedkk72
    @rasheedkk72 10 днів тому

    കഴിച്ചോളേ ആട് 5000 കോഴി 10000 ഒക്കെ ആയിട്ട് അടിച്ചു പൊളിച്ചു തിന്നോളേ കാരണം മൂക്കിൽ പഞ്ഞി വെക്കുമ്പോൾ അതിനൊക്കെ മറുപടി പറയേണ്ടതല്ല ദുനിയാവ് അടിച്ചുപൊളിക്ക് ഖുർആനും പ്രവാചകന്റെ ജീവിതചര്യക്കും എതിരായ മൗലിദുകളാണ് മുഴുവനും അതുകൊണ്ട് അറിയാത്തവർ അത് പഠിച്ച് മനസ്സിലാക്കി ഉൾക്കൊള്ളൂ

  • @aboobackeraboobacker2954
    @aboobackeraboobacker2954 10 днів тому

    പറയുന്നത് കളവാണ് അതായത് നൗഷാദ് സെയ്ദുൽ ഉലമ ഈ കൊണ്ടോട്ടിക്കാർക്കെതിരെ ഒരു ലേഖനം തന്നെ എഴുതിയതുണ്ട് അത് നൗഷാദിന്റെ പേടിസ്വപ്നം മജീദ് അഹ്സനി ഉസ്താദ് അവർകൾ വിശദീകരിക്കുന്നത് ആ ലേഖനം അടക്കം ഞാൻ കണ്ടിട്ടുണ്ട് നൗ ശാദേ നിന്റെ പേടിസ്വപ്നം മജീദ് അഹ്സനി തെളിവ് സഹിതം വിശദീകരിക്കുന്നത് കേട്ടവനാ ഞാൻ അതുകൊണ്ട് നീ ചോദിക്കണ്ട

  • @smpc6775
    @smpc6775 11 днів тому

    ഇവരുടെ പേര്

  • @kariveppil
    @kariveppil 11 днів тому

    റമളാനിലും അല്ലെകിലും നബി (സ) 11 റക് അത്തിൽ കുടുതൽ നമസ്കരിക്കാറില്ല എന്നും പറഞ്ഞ് റമളാനിൽ വിത്റും കൂട്ടി തറാവീഹ് 11 നമസ്കരിക്കുന്ന ടീം. റമസാനിൽ മാത്രമേ തറാവീഹ് ഉണ്ടാകൂ എന്ന് ആർക്കാണ് അറിയാത്തത് ? അപ്പോൾ ആ പറഞ്ഞത് വിത്റ് ആണെന്ന് ആർക്കാണ് തിരിയാത്തത്? വഹാബികൾക്ക് ഒഴികെ. ഇരു ഹറമിലും 20 നമസ്കരിക്കുമ്പോൾ ഈ അലവലാതി വഹാബികൾ ഇവിടെ 8 +3 = 11 അല്ലെ നമസ്കരിക്കാർ. മണ്ടൻമാരോട് പ്രാത്ഥനയും സഹായ തേട്ടവും തമ്മിലുള്ള വിത്യാസം പറഞ്ഞു നേരം കളയുന്നതിന്ന് പകരം 2 മൗലിദ് പരിപാടി കൂടുതൽ നടത്തണം. ഇവരുടെ ശൈത്താൻ ഒന്ന് കൂടി ഇളകട്ടെ😘

  • @Hameedpervodi
    @Hameedpervodi 12 днів тому

    Aa Pala kitab valicheriyy bhai...

  • @3hviewsmalayalam
    @3hviewsmalayalam 12 днів тому

    അൽഹംദുലില്ലാഹ് പറയാതെ ഭാക്കി ഓതിയാൽ മുവാലാത്ത് മുറിയില്ലല്ലോ?

  • @mbhameed6715
    @mbhameed6715 14 днів тому

    നബിസല്ലല്ലാഹു പഠിപ്പിച്ചോ സഹാബത്ത് ചെയ്ത അതാണ് ദീന് അന്ത്യനാൾ വരെയുള്ള ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും ഞാൻ നിങ്ങളെ പഠിപ്പിച്ചിട്ടാണ് പോകുന്നത് സ്വർഗ്ഗത്തിലേക്ക് അടുപ്പിക്കുന്നത് നരകത്തിൽ നിന്ന് അകറ്റുന്നത് ആയ എല്ലാ കാര്യങ്ങളും പഠിപ്പിച്ചിട്ടാണ് പോകുന്നത് മൗലിദ് എന്ന് കള്ളക്കവിത പാടിയാൽ നരകം ഉറപ്പ് ഖുർആൻ ഹദീസിനും എതിരാണ് പരലോകത്ത് തലേക്കെട്ടുകാർക്ക് എതിരെ പ്രാർത്ഥിക്കും

  • @ShamsudheenMuhamed
    @ShamsudheenMuhamed 14 днів тому

    ചത്തവരോട് പ്രാർത്ഥിക്കുന്നവൻ മരമണ്ടൻ

  • @ShajiMp-yc9wu
    @ShajiMp-yc9wu 15 днів тому

    ഖുർആൻ എന്നുപറയുന്നത്, ആറാം നൂറ്റാണ്ടിലെ അറേബ്യയിലെ ഡിങ്കൻ കഥകളും, മായാവി കഥകളും മാത്രമാണ്.

  • @ShajiMp-yc9wu
    @ShajiMp-yc9wu 15 днів тому

    ഡിങ്കൻ കഥകൾ + മായാവി കഥകൾ = ഖുർആൻ. 😆.

  • @muzammi037
    @muzammi037 15 днів тому

    എന്തിനാ. ഉസ്താദേ... സ്വർഗത്തിൽ അർഹത ഇല്ലാത്ത ഈ കൂട്ടരേ നിർബന്ധിച്ചു വിളിക്കുന്നത്... നമുക്ക് മൗലിദ് എന്ന ലഹരിയിൽ ലയിച്ചു സ്വർഗത്തിൽ ആനന്ദിക്കാം... ان شا الله

  • @shahanasnas
    @shahanasnas 16 днів тому

    നബിസല്ലല്ലാഹു അലൈഹി വസല്ലമയുടെ സഹായം തേടുന്നതും പ്രാർത്ഥിക്കുന്നതും മോചനം തേടുന്നതും ഇതൊക്കെ അല്ലാഹു റസൂലും പഠിപ്പിച്ചതാണ് പരിശുദ്ധ ഖുർആനിൽ അള്ളാഹു പറയുന്നു ഖുർആനിൽ അല്ലാഹു പറയുന്നു അല്ലാഹു പറയുന്നു അല്ലാഹു പറയുന്നു അല്ലാഹു പറയുന്നു

  • @mrk8610
    @mrk8610 18 днів тому

    Ibnu ziyad ആരാണ് എന്ന് പരിശോധിക്കണം നിങ്ങൾ സുന്നത്ത് ജമാത്ത് എന്ന് പറയുന്ന മുആവിയയുടെ ശിങ്കിടിയുടെ മകനാണ് ചരിത്രം ഇതിനേക്കാൾ മോശമാണ് നബിയുടെ വഫാത്ത് കഴിഞ്ഞ തന്നെ മക്കയിൽ പ്രശ്നം തുടങ്ങിയിരുന്നു പതുക്കെ പതുക്കെ മുആവിയ ഇത് നന്നായി മുതലടുത്തിരുന്നു ഉസ്മാൻ റ മരണം വരെ മുആവിയ അലി റ എതിരെ ഉപയോഗിച്ചു അവസാബം അമ്മാറിനെ വരെ മുആവിയ കൊന്നു നബി വചനം ഉണ്ടായിരുന്നു ഒരു കൂട്ടം അക്രമികൾ ഒരു ദിവസം അമ്മാരിനെ കൊല്ലും അമ്മാർ കൊല്ലപ്പെടുമ്പോൾ അമ്മാർ ആരുടെ കൂടെ ആണോ ഉള്ളത് അവരാണ് ശരി അമ്മാരിനെ കൊന്നവർ ആണ് അക്രമികൾ എന്ന് muaviya ആയിരുന്നു അമ്മാരിനെ കൊന്നത്

  • @muhammedshafi8401
    @muhammedshafi8401 19 днів тому

    Alhamdulillah

  • @abduraheem6709
    @abduraheem6709 19 днів тому

    Imam subki R. Parnjitund. Vahabe

  • @abduraheem6709
    @abduraheem6709 19 днів тому

    Ibleesinte yuktiyum vahabi yuktyum onnan

  • @abdurahamantc9953
    @abdurahamantc9953 21 день тому

    ഉസ്താദിന് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അല്ലാഹ്

  • @ameenihsan5688
    @ameenihsan5688 22 дні тому

    ഉസ്താദേ പ്രാർത്ഥിക്കുക യല്ലേ എന്ന് ചോദിച്ചാൽ ഉസ്താദ് ഏത് സൈസ് പ്രാർത്ഥനയാണ് വേണ്ടത് എന്ന് ചോദിക്കുന്നത് ഇതുവരെ കേട്ടിട്ടില്ല.. അലവി കുട്ടി പറയുന്നു പ്രാർത്ഥന ഒരുപാട് സൈസ് ഉണ്ട് ബല്ലാത്ത ഒരു പിഴച്ച പുരോഹിതന്മാർ

  • @user-ne2qy3ek6z
    @user-ne2qy3ek6z 29 днів тому

    ഫിർ ഹഹു ന്റെ യും ഇബി സിന്റെ യു പേര് കുർ ഹാ നിൽ ഹുണ്ടകിൽ മൗ ലി തി ലും വേണം അല്ലെ ഇയാൾ പൊട്ടനാണോ

  • @user-gx9kp1wu7x
    @user-gx9kp1wu7x 29 днів тому

    ഇതിന്റെ ഫൂർ ലിക്ക് തരുമോ?

  • @abdullamanambam1076
    @abdullamanambam1076 Місяць тому

    Kallammar

  • @muzammilmooosa5057
    @muzammilmooosa5057 Місяць тому

    പടച്ചോൻ നേരിട്ട് വന്ന് പറഞ്ഞാലും മുജാഹിദുകൾ വിശ്വസിക്കില്ല

  • @ashrafmadathodi2069
    @ashrafmadathodi2069 Місяць тому

    മൗലീദും തരീഖത്തും ഒന്നും ദയവായി പറയാതിരിക്കലാണ് നല്ലത്. കൂടുതൽ നാറും.