മുഹമ്മദ് നബി (സ)യെ കുറിച്ച് നിങ്ങൾക്കറിയാത്ത ഒരുപിടി അറിവുകൾ │ Simsarul Haq Hudavi

Поділитися
Вставка
  • Опубліковано 5 вер 2024
  • simsarul haq hudavi
    simsarul haq hudavi About
    simsarul haq hudavi Adipoli Speech
    simsarul haq hudavi Super Speech
    simsarul haq hudavi New Speech
    simsarul haq hudavi Speech
    #simsarul haq hudavi
    #muhammednabi
    #humanity
    #KabeerBakqavi
    #KabeerBakqaviAboutmayyath
    #mayyath
    #niskkaram
    #qabar
    #qabarkabayan
    #Dheen
    #Islam
    #Muslim
    #Islamic
    #Quran
    #Dau
    #NoushadBaqavidua
    #NoushadBaqaviSpeech
    #NoushadBaqavi

КОМЕНТАРІ • 202

  • @haseenahassan6877
    @haseenahassan6877 Рік тому +30

    സങ്കടം സഹിക്കാൻ പറ്റുന്നില്ല അള്ളാഹുവേ പുന്നാര ഹബീബിന്റെ കൂടെ ഞങ്ങളേയും നീ സ്വർഗത്തിൽ പ്രവേശിപിക്കണേ ഉസ്താദിന ള്ളാഹു ആഫിയത്തും ദീർഘായുസും നല്കണേ നാഥാ.😢😢

  • @user-ri1yr2ob2j
    @user-ri1yr2ob2j Рік тому +33

    ഹൽ ഹംദുലില്ലാ ഉസ്താതെ ഏന്റെ ഹബിബിനെ കുറിച്ച് പറയാൻ അള്ളാഹു അങ്ങേക്ക് ആര്യാഗവും ആഫിയതും ദിർ കായുസും നൽകട്ടെ ആമീൻ

  • @arifabeevi7319
    @arifabeevi7319 11 місяців тому +10

    ഉസ്താദിന്റെ പ്രഭാഷണ ചാതുര്യം ആരെയും അത്ഭുതപ്പെടുത്തുന്ന രീതിയിലാണ്. അല്ലാഹു വത്തആല ഉസ്താദിന് ഇനിയും ഏറെയേറെ ജനങ്ങൾക്ക് വിലയേറിയ knowledge പകർന്നു നൽകാൻ ആഫിയത്തോടു കൂടിയ ദീർഘായുസ്സ് തരുവാൻ അപേക്ഷിക്കുന്നു.നാമേവരേയും അല്ലാഹു വത്തആല ഹിദായത്ത് തന്ന് അനുഗ്രഹിക്കണമേ എന്നു ഞാൻ ദുആ ചെയ്യുന്നു.

  • @hijasahmed9007
    @hijasahmed9007 11 місяців тому +5

    ഉസ്താദെ മൂന്നു പെൺമക്കൾ ഉള്ള എന്റെ മകൾക്ക് മാനസികമായ ചില തകരാറുകൾ കാണുന്നു ഷിഫാഇനായി ദുഅ ചെയ്യണേ

  • @JameelaPkj-bx3db
    @JameelaPkj-bx3db Рік тому +94

    അല്ലാഹുവും റസൂലും ഇഷ്ട്ടപ്പെടുന്ന കുട്ടത്തിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തട്ടെ അല്ലാഹുവെഅൽഹംദുലില്ലാഹ് ആമീൻ

    • @farooqfaru2839
      @farooqfaru2839 Рік тому +6

      Aameen

    • @HifiPVS-hc3zz
      @HifiPVS-hc3zz Рік тому +5

      നമ്മെ എല്ലാവരെയും ഉൾപെടുത്തുമാറാവട്ടെ 🤲🤲🤲

    • @user-mn8xe7eo5b
      @user-mn8xe7eo5b Рік тому +1

      ആമീൻ

    • @Bad45
      @Bad45 Рік тому +1

      Aameen

    • @Bad45
      @Bad45 Рік тому

      Ninne mathramalla enneyum😍🥰

  • @hafsabasheerhafsa8571
    @hafsabasheerhafsa8571 11 місяців тому +9

    ഇമാനോടെ മരിക്കാൻ ദുആ ചെയ്യണേ ഉസ്താദേ

  • @AfnithaP-kt5jl
    @AfnithaP-kt5jl 6 місяців тому +3

    പരസ്യം വേണ്ടായിരുന്നു,,, സൂപ്പർ class

  • @ahamedalamari8371
    @ahamedalamari8371 Рік тому +33

    റബ്ബ് എല്ലാവരെയും ഹിദായത്തിലാക്കട്ടെ.

  • @user-rj7me1xl3x
    @user-rj7me1xl3x 11 місяців тому +5

    അല്ലാഹു. സ്വീകരിക്കട്ടെ

  • @AbdulSalam-dz3is
    @AbdulSalam-dz3is Рік тому +12

    ആഖി ബത് നന്നായിക്കിട്ടാൻ
    ദുആ ചെയ്യണേ 😭

  • @ajnasaju8907
    @ajnasaju8907 10 місяців тому +8

    ഉസ്താദേ എന്റെ മോന്റെ ഇൽ മിൽബർക്കത്തിന്‌വേണ്ടി ദുആ ചെയ്യണേ

  • @madhsongshortsislamicshort1278

    Ballare nalla prabashanam masha allah enthe makkall halimum hafillum aavancherttittund ukkraviyaya pandithanmaravuvan duha cheyyanam

  • @user-qs6nf5wb3e
    @user-qs6nf5wb3e Рік тому +6

    സല്ലല്ലാഹു അലാ മുഹമ്മദ്‌ സല്ലല്ലാഹു അലൈഹി വസല്ലം

  • @achufaisal5775
    @achufaisal5775 Рік тому +28

    ഉസ്താദേ 😔, ഈമാനോട് കൂടി മരിക്കാൻ പ്രാർത്ഥിക്കണേ 🤲

    • @boxing094
      @boxing094 Рік тому +1

      ഹീമാൻ തിരക്കിലാണ്... സ്പെയിഡർമാൻ മതിയോ 🤣🤣

    • @anasan3188
      @anasan3188 Рік тому

      @@boxing094 chirikkam..aadyam onn thooriyatt varatt..

    • @boxing094
      @boxing094 Рік тому

      @@anasan3188 തൂറുമ്പോൾ മുഹമ്മദ് ന്റെ സുന്നത്ത് പ്രകാരം രണ്ട് ഇഷ്ടിക ഇട്ട് പുറപ്പുറത്തു കയറി ഇരുന്നു കിബീലക്ക് നേരെ തിരിഞ്ഞിരുന്നു തൂറണം. എന്നിട്ട് കരിംകല്ലോ മണലോ ഇട്ടുരച്ചു വൃത്തി ആക്കണം. ആതാണ് സുന്നത്ത് 🤣🤣... ഇനി വേണേൽ ഒന്ന് ചിരിക്കാം

    • @anasan3188
      @anasan3188 Рік тому

      @@boxing094 ഏതോ തന്ത ഇല്ലാത്തവൻ ആണെന്ന് മനസ്സിലായി....വല്ലാതെ കഷ്ടപ്പെടുന്നുണ്ട് .

    • @nabeesapk-vc8oo
      @nabeesapk-vc8oo Рік тому +1

      ​@@boxing094 😊😊

  • @sayeedsayeed273
    @sayeedsayeed273 Рік тому +29

    മരിച്ച മാതാപിതാക്കൾക്ക് വേണ്ടി ദുആ ചെയ്യണെ

    • @boxing094
      @boxing094 Рік тому

      ചത്തവർ എണീറ്റ് വരുമോ... 🤣🤣 അയാൾ അവടെ ഹൂറികളെ പണ്ണി സുഖിക്കുന്നത് നിനക്ക് പിടിക്കുന്നില്ല ലെ

  • @ham1240
    @ham1240 Рік тому +31

    ഉസ്താദ് ഇന്ന് കാസർഗോഡിലെ പ്രസിദ്ധമായ കുമ്പോൾ പള്ളിയിൽ തറാവീഹ് നിസ്കാരത്തിന് ഉണ്ടായിരുന്നു.. നേരിട്ട് കണ്ടു സംസാരിച്ചു. സന്തോഷമായി😊

    • @noufalssf
      @noufalssf Рік тому

      😢 miss it

    • @boxing094
      @boxing094 Рік тому

      ഒന്നിച്ചിരുന്നു തൂറാൻ ഉള്ള ഭാഗ്യം അടുത്തവണ ഉണ്ടാവട്ടെ

    • @AmishJaj
      @AmishJaj Рік тому

      🚮

    • @user-gv5bl5hl7k
      @user-gv5bl5hl7k Рік тому

      Mashallah alhamdulillah,,❤

    • @iamyourbrook4281
      @iamyourbrook4281 11 місяців тому

      🔰 Prophet Muhammad (s)♥️The Real Hero.
      ആരാണ് മുഹമ്മദ് നബി (സ)?
      അല്ലാഹുവിന്റെ ഏറ്റവും ഉന്നതനായ ദാസനും , അന്തിമ ദൂതരുമാണ് മുഹമ്മദ് നബി (സ).ഞങ്ങൾ മുസ്ലീങ്ങളുടെ ജീവനേക്കാൾ ജീവനും , ഹൃദയത്തിന്റെ വസന്തവുമാണ് പരിശുദ്ധ മുഹമ്മദ് നബി (സ)♥️.വിശുദ്ധ ഖുർആനും /തിരുസുന്നത്തും കൊണ്ട് ഇത് ഞങ്ങളുടെ നെഞ്ചിൽ മുദ്രണം ചെയ്തിരിക്കുന്നു.
      ഞങ്ങൾക്കിത് മാത്രം മതി.
      👉 എന്നാൽ മറ്റുള്ളവർക്ക്‌ വേണ്ടി മാത്രം ചില കാര്യങ്ങൾ കൂടി..
      🔰1) American author and astrophysicist മായ Michael H. Hart ലോക ചരിത്രത്തിലെ പ്രശസ്തരായ വ്യക്തികളെ വിമർശന ബുദ്ധിയോടെ പഠിച്ച് ഒരു ഗവേഷണ പുസ്തകം രചിച്ചു. അങ്ങനെ ലോക പ്രശസ്തമായ The 100: A Ranking of the Most Influential Persons in History എന്ന ആ പുസ്തകത്തിൽ Rank No - 1 ആയിMichael H. Hart തെരെഞ്ഞെടുത്തത് പ്രവാചകൻ
      മുഹമ്മദ് നബിയെ (സ)❤ആണ്.
      അദ്ദേഹം തരം തിരിച്ച കോളത്തിൽ കാണാം :
      Rank no 1 - Muhammad - c. 570-632 .
      *Occupation
      Secular and Religious leader.
      *Influence
      The central human figure of Islam, regarded by Muslims as a prophet of God and the last messenger. Also active as a social reformer, diplomat, merchant, philosopher, orator, legislator, military leader, humanitarian, philanthropist.
      (മനസ്സിലാക്കുക , ഈ പ്രവാചകരുടെ (സ) താഴെ മാത്രമാണ് ചരിത്രത്തിൽ നിങ്ങളറിയുന്ന ബാക്കിയെല്ലാവരും ഉള്ളത്.)😊
      🔰2) who is the greatest man in the world ?
      who is the best man in the world ?
      എന്നൊക്കെ നിങ്ങൾ google നോട് ചോദിച്ചാലും അത്‌ പരിശുദ്ധ മുഹമ്മദ്‌ നബിയാണ് (സ) എന്ന ഇതേ ഉത്തരമാണ് നൽകുക.
      🔰3) Who Were Histories Great Leaders? എന്ന 1974 ലെ Time Magazine ന്റെ പഠനത്തിൽ U.S. psychoanalyst ആയ
      JULES MASSERMAN മറ്റെല്ലാ ചരിത്ര പുരുഷൻമാരെയും വിലയിരുത്തി മാറ്റി നിർത്തി ഉത്തരം പറഞ്ഞത് അത്‌
      മുഹമ്മദ് നബിയാണ് (സ) എന്നാണ്.
      🔰4) ഇത് പോലെ
      Who is greatest law giver of all time??
      American supreme court list ൽ നോക്കിയാൽ കാണാം അതിലൊരു പ്രമുഖ വ്യക്തിത്വമായ് അവർ തെരെഞ്ഞെടുത്തത് മുഹമ്മദ് നബിയെ (സ).
      🔰5) അറിയുമോ ,
      Who Is the First Anti-Racist In The World ?
      അത് മഹാനായ പ്രവാചകൻ മുഹമ്മദ് നബിയാണ് (സ).
      ഈ വിഷയകമായ് Dr. Craig Considine
      പറയുന്നത് You Tubeൽ ഉണ്ട് ,
      പോയി നോക്കി കാണൂ.
      The humanity of Muhammad -
      A Christian view എന്ന പേരിൽ ഇദ്ദേഹം
      ഒരു പുസ്തകവും രചിച്ചിട്ടുണ്ട്.
      🔰6) Most common first name in the world ?? എന്ന റെക്കോർഡ് ഉള്ള പേര്
      എന്താണെന്നറിയാമോ , അതും
      ഈ പ്രവാചക പ്രഭുവിൻ്റെ (സ) വാഴ്ത്തപ്പെട്ട പേരാണ് MUHAMMAD.❤
      🔰7) ലോകത്തിലെ തന്നെ Largest Book ആയി അറിയപ്പെട്ട് ഗിന്നസ് റെക്കോർഡ് ഉള്ളത് 'This the Prophet Mohamed' എന്ന തിരുനബിയുടെ (സ) Biography പുസ്തകത്തിനാണ്.
      🔰8) അമേരിക്കയിലെ HOLLYWOODൽ എല്ലാ പ്രശസ്തരുടെ പേരുകളും ആളുകൾ ചവിട്ടി നടക്കുന്ന നിലത്ത്‌ പതിപ്പിച്ച നക്ഷത്രത്തിൽ രേഖപ്പെട്ട് കിടക്കുമ്പോൾ , ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിയുടെ പേര് മാത്രം അവിടെ ഉയർന്ന ചുമരിൻ മേൽ
      പതിപ്പിച്ചിരിക്കുന്നു.കാരണം അലിയുടെ പേരിൽ മുഹമ്മദ്‌(സ) എന്ന മാനവരിൽ മഹോന്നതനായ തിരുനബിയുടെ (സ) മഹത്തായ നാമം ഉൾക്കൊണ്ടിരിക്കുന്നു എന്നത് തന്നെ.അതാണ് തിരുനബിയുടെ (സ) പേരിന്റെ പവർ.
      🔰9) എല്ലാ ഔന്നത്യത്തിന്റെ മാനദണ്ഡങ്ങള്‍ വെച്ച്‌ പരിശോധിച്ചാലും മുഹമ്മദ് നബിയേക്കാൾ (സ) വിജയശ്രീലാളിതനും , ഉന്നതനുമായി ചരിത്രത്തിൽ ആരുണ്ട്‌ ??? എന്നാണ് Alphonse de Lamartine അദ്ദേഹത്തിന്റെ [Histoire De La Turquie, Paris, 1854, vol. II, pp. 276-277] എന്ന എഴുത്തിൽ ചോദിക്കുന്നത്.
      അതാണ് തിരുനബി (സ).❤️
      🔰10 ) പ്രവാചകനെ (സ) കുറിച്ച് പഠിച്ച് വിസ്മയം കൊണ്ട് തിരുനബിയുടെ (സ) പ്രവാചകത്വ പദവി തന്നെ അക്കാദമിക്ക്‌ ലോകത്ത് പരസ്യമായി സമ്മതിച്ചവർ ഉണ്ട്.
      👉 John William Draper (d. 1882),
      an English-American historian, അദ്ദേഹത്തിന്റെ ➡️( A History of the Intellectual Development of Europe (London: G. Bell and Sons, 1875), 329-30) ലും ,
      👉 Samuel P. Scott (d. 1929), an American scholar and jurist അദ്ദേഹത്തിന്റെ ➡️ History of the Moorish Empire in Europe (Philadelphia: J. B. Lippincott Company, 1904)1:126-27.)ലും ഇത് വ്യക്തമാക്കുന്നു.
      ♦️ഇങ്ങനെ പറഞ്ഞാൽ തീരാത്തത്ര മഹത്വത്തിന്റെയും , ഔന്നിത്യത്തിന്റെയും
      കൊടുമുടിയിൽ നിൽക്കുന്ന , ലോകം മൊത്തം അറിയപ്പെട്ട് വാഴ്ത്തപ്പെടുന്ന, അങ്ങ് Oxford , Cambridge പോലുള്ള യൂണിവേഴ്‌സിറ്റികളിലടക്കം ഇസ്ലാമിക
      വിഷയമായി ദിനവും പഠിക്കപ്പെടുന്ന , മറ്റുള്ളവരിൽ നിന്നും തികച്ചും വ്യത്യസ്തമായി ഒരു പ്രതിമയോ , ചിത്രമോ പോലുമില്ലാതെ ഭൂലോകത്തെ നാല് ദിക്കിലുമുള്ള 1.9 ബില്ല്യൻ മുസ്ലിം അനുയായികളാൽ ഒരോ നിമിഷവും അനുസരിക്കപ്പെടുന്ന ജഗത് ഗുരുവായ മുഹമ്മദ് നബി(സ).♥️
      (ഈ നബിയല്ലാതെ ലോകത്ത് മറ്റൊരു
      Real Heroയും ഇല്ല.❤️അന്നേരമാണ്
      ഒരു വസ്തുവും അറിയാത്ത പൊട്ടന്മാർ സോഷ്യൽ മീഡിയയിൽ കിടന്ന് തിരുനബിക്കെതിരെ (സ) ഡയലോഗടിക്കുന്നത്.😂
      അവന്മാരുടെ സർട്ടിഫിക്കറ്റിലാണ്
      ഈ ഭൂലോകം കറങ്ങുന്നതെന്നാണ് ഇത്തരം സോഷ്യൽ മീഡിയ കൃമി കീടങ്ങളുടെ വിചാരം.ഓട്ര) 😂

  • @abubackera7733
    @abubackera7733 Рік тому +25

    ഉസ്താദേ നമ്മുടെ എല്ലാവർക്കും. വേണ്ടി. ദുആ ചെയ്യുക

  • @mohammedhaneef7511
    @mohammedhaneef7511 11 місяців тому +5

    Masha alllah, thaqabbalallah. Superb speech

  • @JameelaPkj-bx3db
    @JameelaPkj-bx3db Рік тому +7

    അല്ലാഹുവേ ആമീൻ

  • @umayabiav1293
    @umayabiav1293 10 місяців тому +3

    Anikkum kudumbathinum vendi prathyekam dua cheyyane usthade

  • @aminabeegumkm7345
    @aminabeegumkm7345 Рік тому +28

    നമ്മുടെ പുതിയ തലമുറക്ക് വേണ്ടി പ്രാർത്ഥിക്കണം. ടീച്ചറായ എന്നെ വിഷമിപ്പിച്ച കാര്യം നമ്മുടെ പെൺകുട്ടികൾ സ്കൂൾ വാർഷികം ആഘോഷിക്കാൻ പ്രാക്ടീസ് ചെയ്യാൻ വേണ്ടി നോമ്പ് കളയുന്നു. 8, 9, ക്ലാസിലെ കുട്ടികൾ
    ആളളാഹു നമ്മുടെ മക്കൾക്ക് ഹിദായത്ത് നൽകാൻ പ്രാത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു.

    • @BayanaBOMS
      @BayanaBOMS Рік тому

      Exam study leave num nomb edukkatha kuttikal Hostel il und... 😢

    • @asiyaahammed3101
      @asiyaahammed3101 Рік тому +2

      ALLAH u EllaMakkalkum Hidayath um khairum Barakathum kodukkatte

    • @fadiahamed8235
      @fadiahamed8235 Рік тому +6

      അല്ലാഹുവേ ഞങ്ങളുടെ മക്കളെ സ്വാലിഹീങ്ങളിൽ പെടുത്തണേ 🤲🏻

    • @asiyaahammed3101
      @asiyaahammed3101 Рік тому +2

      @@fadiahamed8235 aameen

    • @boxing094
      @boxing094 Рік тому

      നിന്റെ എല്ലാ വിഷമവും നോം മാറ്റി തരാം

  • @teamrockzz3743
    @teamrockzz3743 Рік тому +8

    ദുആ ചെയ്യണേ usthathe🤲🏼🤲🏼🤲🏼🤲🏼

    • @boxing094
      @boxing094 Рік тому

      പിന്നെ,.. എനിക്ക് അതല്ലേ പണി.

  • @shanjadalii
    @shanjadalii Рік тому +5

    Naliye ortth karayathe oru prashanam polum jhan usthathinte kettittillamasha allah allahu usthathineyum nammale allavareyum rasoolinte koode orumippikkatte ameen sallallahu sayyidina muhammadin sallallavu allaivasallam

  • @user-zo1pk4il9w
    @user-zo1pk4il9w 4 місяці тому

    ماشاء الله الحمد الله

  • @JameelaPkj-bx3db
    @JameelaPkj-bx3db Рік тому +1

    അൽഹിന്ദ് ഗ്രുപ്പിൽ പോയിട്ടുണ്ട് ഉസ്താദ് നെ കണ്ടു ഇൻശാഅല്ലഹ് അൽഹംദുലില്ലാഹ് ആമീൻ

  • @imilque
    @imilque Рік тому +1

    Maasha allah

  • @JameelaPkj-bx3db
    @JameelaPkj-bx3db Рік тому +2

    ഫാത്തിമ raliyallahu അന്ഹ അൽഹംദുലില്ലാഹ് ആമീൻ

  • @swalihswa5216
    @swalihswa5216 Рік тому +9

    Good speech 🥰🥰🥰

  • @nisabasheer186
    @nisabasheer186 Рік тому +2

    AlhamdhuLilla Alhhamdhulilla...........

  • @afsalafsal.k3118
    @afsalafsal.k3118 5 місяців тому

    BUTIFUL SPEECH

  • @user-uu9hl9tc4d
    @user-uu9hl9tc4d 9 місяців тому

    Ameen

  • @anziyanabeesath4851
    @anziyanabeesath4851 10 місяців тому

    Masjidul nabawi dream kanan pati ☺️ente ummayodopam avada poi siyarathu cheyunathu

  • @iyasahmed6513
    @iyasahmed6513 19 днів тому

    امين امين يا ارحم الراحمين

  • @NajimaMahe-zg4co
    @NajimaMahe-zg4co Рік тому +2

    Allahu ellavareum hidayathilakatea aameen

  • @sainabashahul1850
    @sainabashahul1850 Рік тому +3

    Aaameen aaameen aaameen yarabilalmeen

  • @user-rj7me1xl3x
    @user-rj7me1xl3x 11 місяців тому

    ഉസ്താദ് പ്രാർത്തിക്കണം

  • @raseenaa6979
    @raseenaa6979 Рік тому +8

    ആക്കി ബത്ത നന്നാവാൻ ദുഹചെയയണേ

    • @MR-en4qd
      @MR-en4qd Рік тому +1

      ആമീൻ 🤲🏻

  • @nafeesa3587
    @nafeesa3587 Рік тому +2

    Usthadea halalaya muradukal asilakan vandiy duvail ulpaduthanam🤲🤲 Aameen

  • @JameelaPkj-bx3db
    @JameelaPkj-bx3db Рік тому +1

    സ്വല്ലല്ലാഹു alaihi va sallam

  • @fathimafathima5637
    @fathimafathima5637 Рік тому +2

    AIham Dulilah

  • @RASIYABEEGUM-id2vy
    @RASIYABEEGUM-id2vy Рік тому +1

    Alhamdulillah dua cheyyane ustad

  • @raseenaraseena1865
    @raseenaraseena1865 Рік тому

    Duayil ulpeduthanee usthadee

  • @rukkiyasaidalikutty2917
    @rukkiyasaidalikutty2917 11 місяців тому

    Rukkiyaameen

  • @ams8980
    @ams8980 Рік тому +17

    Usthade ente bharthav namaskarikanum nombu pidikanum vendi dua cheyane

    • @muhammadhisham9848
      @muhammadhisham9848 Рік тому +1

      Aameen Aameen yaa rabbulaalameen

    • @maryamkhadija1749
      @maryamkhadija1749 Рік тому +1

      Swalathu nabi ﷺ the only option 👍🏻💝

    • @mansoorchitari
      @mansoorchitari Рік тому +1

      അള്ളാഹു ഹിദായത്തു നമുക്കെല്ലാവർക്കും നൽകി അനുഗ്രഹിക്കട്ടെ 🥲

    • @asharafmi3956
      @asharafmi3956 Рік тому

      @@muhammadhisham9848
      l

    • @sharisalih7877
      @sharisalih7877 Рік тому

      @@mansoorchitari
      Aameen

  • @sareenamayeen9159
    @sareenamayeen9159 Рік тому +5

    Masha allah alhamdulillah

  • @AsiyaAsiya-vw6es
    @AsiyaAsiya-vw6es 5 місяців тому

    ❤adhaswilakaanduacheyyanam

  • @_SanhaAzeez
    @_SanhaAzeez Рік тому +3

    ആമീൻ

  • @fuvadimedia2725
    @fuvadimedia2725 Рік тому +5

    ماشاء الله

  • @haseenahassan6877
    @haseenahassan6877 Рік тому +1

    Mashallah 😢😢

  • @asiyaahammed3101
    @asiyaahammed3101 Рік тому +2

    SWALLALLAHU ALAAMUHAMMED SWALLALLAHU ALAIHIVASALLA M swallallahu alaihivasalla m

  • @JameelaPkj-bx3db
    @JameelaPkj-bx3db Рік тому +2

    ഉമർ raliyallahu anhu

  • @jameelayusuf3767
    @jameelayusuf3767 Рік тому

    ഉസ്താദ് അസ്സലാമുഅലൈക്കു ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം

  • @Chinnathambi-pw7yh
    @Chinnathambi-pw7yh 11 місяців тому +1

    எல்லா புகழும் இறைவனுக்கே

  • @fathimarahim5139
    @fathimarahim5139 Рік тому +1

    Ameen😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @haqeemmuhammad9430
    @haqeemmuhammad9430 Рік тому

    Muhammadu rrasoolee

  • @AsmaAnsar-rl6xk
    @AsmaAnsar-rl6xk Рік тому +4

    ചില കാര്യങ്ങളിൽ എന്നെ തടസ്സപെടുത്തും ഹബീബ് swa ആണെങ്കിൽ ചെയ്യില്ലല്ലോ. ഒരു ഉറുമ്പിനോട് ആയാലും ശരി

  • @RajilaThayyil
    @RajilaThayyil День тому

    Eemaanode kooda merikkan dua cheyyenaa ustadaa

  • @haqeemmuhammad9430
    @haqeemmuhammad9430 Рік тому +1

    Sollallahu va alaihivasollam

  • @fathimasalha3203
    @fathimasalha3203 Місяць тому

    🕋🕋

  • @AbdulJabbar-sv4zv
    @AbdulJabbar-sv4zv Рік тому +10

    Nalla eslamic speech ❤simsarul haq hudhavi usthad duaa cheyannm 😊
    🥲

  • @JameelaPkj-bx3db
    @JameelaPkj-bx3db Рік тому +1

    സുബ്ഹാനക യാ റബ്ബ്

  • @yousufm4145
    @yousufm4145 11 місяців тому +1

    ഉസ്താദ് ന്റെ sathassil പങ്കെടുക്കാൻ ആഗ്രഹം ഉണ്ട്‌

  • @Mhdmidlaj444
    @Mhdmidlaj444 Рік тому +2

    ❤️❤️🕋🕋💚💚💚💚

  • @muhammedhashim373
    @muhammedhashim373 Рік тому +1

    👍👍

  • @fathimaali7294
    @fathimaali7294 Рік тому +1

    Usthath nangalk dua chayanee

  • @favasmozhikkal1856
    @favasmozhikkal1856 Рік тому +4

    🤲🤲🤲

  • @lailashamsuddin4371
    @lailashamsuddin4371 11 місяців тому

    Alhamdulillah

  • @amanmk5167
    @amanmk5167 Рік тому +4

    ദുആയിൽ ഉൾപെടുത്തണേ

    • @boxing094
      @boxing094 Рік тому

      കുനിഞ്ഞു നിക്ക്... ഉൾ പെടുത്താം

    • @anasan3188
      @anasan3188 Рік тому

      @@boxing094 കഷ്ടപ്പാട് ..

  • @rahumathalavudeen3089
    @rahumathalavudeen3089 11 місяців тому

    Assalamualaikum usthad duayilulpeduthaneorupadprayasangLumrogangalumkondbuddimuttila,makkal,deenilayijeevikka n, duacheyyaneaame yaar abbalaalameen

  • @haqeemmuhammad9430
    @haqeemmuhammad9430 Рік тому

    Allahu rabbee

  • @Sainana-pf5ev
    @Sainana-pf5ev Рік тому +1

    ഉസ്താദ് എന്റെ പേരക്കുട്ടി പഠിക്കാൻ വേണ്ടി

  • @realstory592
    @realstory592 10 місяців тому

    🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @rafeeque2614
    @rafeeque2614 Рік тому +4

    Good sir

  • @user-ob4ku4mu8z
    @user-ob4ku4mu8z 10 днів тому

    അബദ്ൽ റഹീം മൗലവി പ്രസഗം നബി

  • @jabirnp497
    @jabirnp497 Рік тому +4

    ""ALLAHUANUGRAHIKKATTEA"AAMIEEN'YA'RABBALAALAMEEN "".....

  • @fathimasalha3203
    @fathimasalha3203 Місяць тому

    🤲🤲🤲🤲🤲

  • @AsifbinBarkiya
    @AsifbinBarkiya Рік тому

    Duail ulpeduthanam ellavarodum

  • @Noushkalanad
    @Noushkalanad 11 місяців тому +1

    Thaangal vijarikunnundo ee vayal upload cheydadin thanik allahuvinte adukalil pradifalam labikkum enn,allah kaakkatt romove advertisement,shravikkunna njngal buddimuttiyan shravikkunad sahodara

  • @PpMohamemdPpmohammed-wp3le
    @PpMohamemdPpmohammed-wp3le Рік тому +1

    😊

  • @user-qc5ru1xm3x
    @user-qc5ru1xm3x Рік тому

    Marikkumbol Ekman Kittanning dhua cheyyany usthadhy

  • @dadygaiming2965
    @dadygaiming2965 5 місяців тому

    😮😮😮

  • @Master80644
    @Master80644 Рік тому +2

    ഉസ്താദേ മദ്രസകളിൽ പീഡിപ്പിക്കുന്ന കുഞ്ഞുങ്ങളുടെ പ്രശ്നങ്ങളും കൂടി ഇടയ്ക്ക് ഒന്ന് പറയണേ.. അല്ല ആരും വാ തുറക്കുന്നില്ല അതോണ്ടാ..

    • @boxing094
      @boxing094 Рік тому

      പ്രവാചകൻ പീഡിപ്പിച്ചതിനെക്കുറിച്ചു പഠിപ്പിക്കുന്നിടത്ത് വേറെ എന്താ നടക്കൽ .... യഥാ മമ്മദ് തഥൈവ ഉസ്താദ് 🤣🤣

    • @basheerajmal9586
      @basheerajmal9586 5 місяців тому

      ​@@boxing094ലാനതുള്ളാഹി ഈ ഫുലാൻ.

    • @basheerajmal9586
      @basheerajmal9586 5 місяців тому

      നീ ഒരു മനുഷ്യൻ ആകാൻ ഞാൻ ആഗ്രഹിക്കുന്നു. അറിയാത്ത വിഷയം സംസാരിക്കരുത്, താങ്കൾക്കു ഹിദായതും നന്മയും അല്ലാഹു നൽകും.​@@boxing094

    • @sakeenathansifathima4656
      @sakeenathansifathima4656 Місяць тому

      എന്റെ മുത്ത്. റസൂൽ ആരാണെന്നു. മനസിക്കാൻ ഭാഗ്യം കൊടുക്കണേ അല്ല

  • @nasifahammed1709
    @nasifahammed1709 Рік тому

    umar (r) 🤣 nalla ishttamulla oru baranaadhikaari. Ewideyum ushaar aane. Alhamdulillah

  • @muhammedashikpp3198
    @muhammedashikpp3198 Рік тому +5

    Eeee channenil advertisement undallo....
    Usthad Adh padillann parajhittille ???

  • @ayshaaysha3444
    @ayshaaysha3444 Рік тому

    UStad
    Karanamjan. Tahugitd. Nis karikuind. Alahanudlilla.

  • @bujairvm3091
    @bujairvm3091 Рік тому +1

    Manoharamaaya speechinte idayil Vallathe add varunnund 😪😪😪

  • @bujairvm3091
    @bujairvm3091 Рік тому +7

    Nalla speech kelkan pattunnilla . Vallathe add kondulla shalyam und tto 🙏🙏🙏

    • @boxing094
      @boxing094 Рік тому

      ന്നാ നീ വേറെ വല്ല പണിക്കും പോടാ

    • @favasnaseem3361
      @favasnaseem3361 Рік тому +1

      Ee usthaadinu ad ittu varumanam undaakkuthu ishttamilla

  • @SainabhaShahul-gq1os
    @SainabhaShahul-gq1os 7 місяців тому

    Aaameenasameenaaan
    Meentarabilalmernduha CV hyanamusthaodshdammutylan

  • @Noushkalanad
    @Noushkalanad 11 місяців тому

    Adalla cash aan lakshyam enkil enikk tetti

  • @Muhammad-so7ne
    @Muhammad-so7ne Рік тому

    വയളിന് ഇടക്ക് ഹറാമായ ലോട്ടറിയുടെ പരസ്യമൊക്കെ ഉണ്ടല്ലോ 😌

  • @user-cz3zy8pl8j
    @user-cz3zy8pl8j Рік тому

    انا نبي لا كذب انا ابن عبد المطلب

  • @hamsahamsa8209
    @hamsahamsa8209 Рік тому

    Njangal alla sohaabathin polum ariyaatha kaaryam Alle samastha parayunnath

  • @sumiishaq9850
    @sumiishaq9850 Рік тому +1

    അബുദാബിയിൽ എവിടെയാണ് ഉസ്താതിന്റെ വയാളുകൾ ഉണ്ടാവുക ഒന്ന് പറയോ 😊

    • @sumiishaq9850
      @sumiishaq9850 Рік тому

      Location send me please

    • @sumiishaq9850
      @sumiishaq9850 Рік тому

      Thanks time please

    • @boxing094
      @boxing094 Рік тому

      ​@@FavasMc വേവാത്ത കോയീന്റെ ഇറച്ചി എവിടെ വെച്ച് തിന്നാലും അവിടെ വെച്ച് അപ്പൊ ഉണ്ടവും... ജ്ജ് ഒരു ബക്കറ്റും ആയിട്ട് പോരെ... കോരി പോരെ കൊണ്ടോയ്ക്കളെ... 💚💚

    • @favasnaseem3361
      @favasnaseem3361 Рік тому

      ​​​​ Nee oru christian sahodaran aanennu ariyaam ..thinmaye .. thinma kondu prathikarikkunnilla ..Islam padippikkunnilla ninakku allaahu ner margam kanichu tharatte ennu prarthikkunnu

    • @FavasMc
      @FavasMc Рік тому

      ​@@boxing094..Nee oru christian sahodaran aanennum ariyaam .. negative commentne negative kondu neridaan Islam padippikkunnilla..nighalkku allaahu nermargham kanichu tharatte ennu prarthikku

  • @FFM546
    @FFM546 Рік тому

    😃😃

  • @NaseemaKp-cz6yz
    @NaseemaKp-cz6yz 11 місяців тому

    Kp❤

  • @muhammedimtiyaz504
    @muhammedimtiyaz504 4 місяці тому

    Ariyathe nn paranjit ellam ariyunnathanallo

  • @AsmaAnsar-rl6xk
    @AsmaAnsar-rl6xk Рік тому +1

    കണ്ണ് നനയാതെ വയള് പൂർത്തി യാക്കാൻ കഴിഞ്ഞilla

    • @boxing094
      @boxing094 Рік тому

      അതെന്താ ഇടക്ക് ഉള്ളി അറിയുന്ന വല്ല ആചാരവും ഉണ്ടായിരുന്നോ 🤣🤣

  • @shinjutab
    @shinjutab 6 місяців тому

    ഈ കാത്താ ബ് വായിച്ച് സ്വയം ബോധം നഷ്ടപ്പെട്ടവർ ആണ് മുസ്ലീ രാഷ്ടങ്ങൾ ദയവായി ഇന്ത്യയിലെ ജനങ്ങൾ സന്തോഷത്തോടെ ജീവിക്കുന്നു ഒരു മുസ്ലി രാജ്യത്തം സ്വസ്തത ഇല്ലാത്ത ജീവിതമാണ് അതുകൊണ് ഇന്ത്യയിലെ ജനങ്ങൾ യുദ്ധങ്ങൾ ഇല്ലാത സന്തോഷമായി ജീവിക്കുന്നു വെറുതെ ഇനിയെങ്കിലും ഒരു സമ്മൂഹത്തെ വിഡി ആക്കരുതു് സഹോദരാ

  • @fathimafathima5637
    @fathimafathima5637 Рік тому

    ❤❤❤❤❤😂

  • @kamarusantoos9298
    @kamarusantoos9298 Рік тому

    ഉമർ ഖത്താബ് ഫാത്തിമ ബീവിയുടെ മകളെ കല്യാണം കഴിച്ചിട്ടുണ്ടോ ഉമ്മുക്കുലുസു