1:26 കാലം തേട്ടം ദേശം സ്ഥലം പ്രായം പരിചയം 8:16 മുആദ് യമനിൽ പഠനം 11:46 ജനാധിപത്യം വിവാഹം സ്ത്രീ ആത്മാവ് 18:28 സംവാദം ഖലീഫ തിരുത്തൽ 23:24 അനന്തരം അവശർ മുസ്ലിം ഉമ്മത്ത് സമൂഹം രാഷ്ട്രീയം 34:16 ജനകീയം കൗൺസിൽ കർത്തവ്യം കർമം ചരിത്രം സ്പോർട്സ് 40:31പരിഷ്കൃതം കവിത വാദ്യം കല പൂർണ്ണത
നാല് പോത്തിനെ അറുത്ത് ബിരിയാണി ഉണ്ടാക്കി എന്ന് വീമ്പ് പറയലല്ല റസൂലിനോടുള്ള സ്നേഹം ഇതുപോലെയുള്ള പ്രഭാഷണങ്ങളാണ് കാലത്തിന്ന് ഉചിതം ഇഷ്ടം ഹക്കീം ഉസ്താത്❤❤❤
അബുബക്കർ സിദ്ധീഖ് (റ) ന്റെ ആദ്യ പ്രസംഗത്തിൽ തന്നെ പറയുന്നത് ഞാൻ നിങ്ങളിൽ ഉത്തമൻ അല്ല, ഞാൻ ഉത്തരവാദിത്വം ഏറ്റെടുത്തതല്ല, നിങ്ങൾ ഏല്പിച്ചതാണ്. ഇന്നത്തെ ജനാധിപത്യത്തിൽ അധികാരത്തിൽ എത്തുന്നത് തന്നെ എതിർ സ്ഥാനാര്ഥിയെക്കാൾ കേമൻ ആണ് ഞാൻ എന്ന് പ്രചാരം നടത്തിയിട്ട് ആണ്. Meritocracy യും democracy യും രണ്ടും രണ്ടാണ്.
നബി(സ്വ) തങ്ങളെ ആഴത്തിൽ പഠിക്കുമ്പോൾ നമ്മുടെ ബുദ്ധിക്ക് മനസ്സിലാക്കാൻ സാധികാത്ത പലതും കാണാൻ സാധിക്കും. ഒരു സൃഷ്ടിക്ക് ഇത്രയധികം മഹത്വം ഉണ്ടെങ്കിൽ ആ മഹത്വങ്ങളെയല്ലാം സൃഷ്ടിച്ച സൃഷ്ടാവിന് എങ്ങനെയാണ് മഹത്വം കുറയുക?😊' مَّن يُطِعِ الرَّسُولَ فَقَدْ أَطَاعَ اللَّهَ(80)النساء അള്ളാഹുവും നബി(സ്വ) തങ്ങളും തമ്മിലുള്ള ബന്ധം വേറെ തന്നെയാണ് . അത് എല്ലാവർക്കും മനസ്സിലാക്കാൻ സാധികണം എന്നില്ല ഇനി മനസ്സിലായില്ല എങ്കിൽ തെറ്റുമല്ല.😅 ഒരു മുസ്ലിമിൻ്റെ ഏറ്റവും വലിയ തൗഫീഖ് എന്നത് അവൻ്റെ മനസ്സിൽ എന്നും നബിതങ്ങൾ ഉണ്ടാകുക എന്നതാണ്. അത് നിലനിർത്തുന്നതിന് നബിയെ പറ്റിയുള്ള ഗാനങ്ങൾക്കും മൗലിദുകൾക്കും വലിയ പങ്കുണ്ട് നബിയിലൂടെ ഖുർആൻ പഠിക്കുമ്പോഴാണ് യഥാർതത്തിൽ മനസ്സിലാകുക. കാരണം നബിക്കാണ് ഖുർആൻ ഇറക്കി കൊടുതത്. പണ്ഡിതനെന്ന നിലയിൽ നാം എല്ലാ വശവും പഠിക്കാൻ ശ്രമിക്കുന്നത് നന്നായിരിക്കും. എന്നാണ് എൻ്റെ നിഗമനം😊❤
ഉസ്താദ് അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരിയുടെ റബീഅ് പ്രഭാഷണം 2024 Wafy - Wafiyya Alumni Association Ernakulam District 2024 September 07, Saturday MAK Hall, West Thottumugam, Aluva
സുന്നി യുടെ എല്ലാആശയം ഈ പ്രഭാഷണത്തിൽ ഉണ്ട്. .. പിന്നെ ഈ ഉസ്താദ് മുജാഹിദ് ആശയം ഉണ്ട് എന്ന് പറഞ്ഞു കേൾക്കുന്നു ... എനിക്ക് ബോദിയം ആയി ഉസ്താദ് സുന്നി ആശയം ഉണ്ട് എന്ന്
കുറഞ്ഞ സമയംകൊണ്ട് നബി തങ്ങളുടെ ജീവിതവും ഉപദേശങ്ങളും കാലോചിതമായി കോർത്തിണക്കിയ മനോഹരഭാഷണം. ഉസ്താദ് ❤
Ya usthadee ❤️❤️
ദീനിനോടും നബിയോടും ആർകും ഇഷ്ടം തോന്നുന്ന സംസാരം
ആഫിയത്തുള്ള ദീർഘായുസ് അള്ളാഹു നൽകട്ടേ
ആമീൻ
ലണ്ടനിൽ ഇരുന്ന് പാതിരാത്രിയിൽ speech മുഴുവൻ ആയും കേട്ടു.. Super class.. എന്തൊരു ആത്മാർത്ഥ ഈമാൻ ആണ് ഉസ്താദിന്റെ മുഖത്ത് 💚
വാഷിംഗിട്ടനിൽ നിന്ന് മുഴുവൻ കേട്ടു
പഠിക്കാൻ താല്പര്യമുള്ളവർ കേട്ടു ഇരുന്നു പോകു൦.... പഠനാർഹമായ വിഷയം... ലളിതമായ അവതരണ ശൈലി..... ഒരു അപേക്ഷ.... പറ്റുമെങ്കിൽ ഹഖീ൦ ഉസ്താദിന്റെ ഇങ്ങനെ യുള്ള സ൦സാരങൾ മാസത്തിൽ ഒരിക്കലെങ്കിലും ഓണ്ലൈനായി കേൾക്കാനെന്കിലു൦ അവസരം... വാഫി കൂട്ടായ്മ... ഒരുക്കണ൦... ❤❤❤❤❤❤❤
അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ
അട്ടഹാസം ഇല്ല വെല്ലുവിളി ഇല്ല
പുതിയ ചരിത്രങ്ങൾ പുതിയ തലമുറയ്ക്ക് കേൾക്കാൻ 💚💚
എന്തൊരു സംസാരം ഇതൊക്കെയാണ് റബീഹ് ഭാഷണം....👍💯
ചിന്തനീയമായ, ഉൾകാഴ്ച പകരുന്ന സ.സാരം
ഉസ്താദ് 💚
Super. Speach. Mashaallaha
പുതിയ തലമുറ കേൾക്കാൻ ആഗ്രഹിക്കുന്ന നബിദിന പ്രസംഗം❤❤🎉
അള്ളാഹു ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ..❤
1:26 കാലം തേട്ടം ദേശം സ്ഥലം പ്രായം പരിചയം
8:16 മുആദ് യമനിൽ പഠനം
11:46 ജനാധിപത്യം വിവാഹം സ്ത്രീ ആത്മാവ്
18:28 സംവാദം ഖലീഫ തിരുത്തൽ
23:24 അനന്തരം അവശർ മുസ്ലിം ഉമ്മത്ത് സമൂഹം രാഷ്ട്രീയം
34:16 ജനകീയം കൗൺസിൽ കർത്തവ്യം കർമം ചരിത്രം സ്പോർട്സ്
40:31പരിഷ്കൃതം കവിത വാദ്യം കല പൂർണ്ണത
വളരെ നല്ല പഠനാർഹമായ സംസാരം ❤
വളരെ നല്ല prabsanam
Masha Allah❤
*_വൃത്തിയുള്ള ആത്മാർത്ഥമായ സംസാരം, ഇദ്ദേഹത്തെ നേതാവാക്കിയാൽ സമുദായം രക്ഷപ്പെടും.._*
നബിതങ്ങളെ (സ ) ഹൃദയത്തിലേക്ക് ഇട്ട് തരുന്ന ഒരു പണ്ഡിതൻ. 🤍👍
സൂപ്പർ
ماشا الله❤
നല്ല പ്രഭാഷണം '
ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ നാഥാ...✨
Aameen Yaa Rabbal Aalameen
നീട്ടിയും പരത്തിയും പറയാതെ ഉള്ള ശൈലി ❤❤❤
ഓരോർത്തർക്ക് വിത്യസ്ഥ രീതി ഉണ്ടാകും
❤👌 ഓരോ സംസാരത്തിലും പുതിയ പുതിയ അറിവുകളും ഉൾക്കാഴ്ചകളും
ദീൻ 💚
Mashallah ❤
സൂപ്പർ❤❤
❤ mashallah
ആഫിയത്തുള്ള ദീർഘായുസ് നൽകി നാഥൻ അനുഗ്രഹിക്കുമാറാകട്ടെ ....ആമീൻ
من لنا بعدك يا رسول الله 😢😢😢
Waiting
♥♥♥
ഉസ്താദ് റബീഉൽ അവ്വലിനെ കുറിച്ച് പറഞ്ഞത്. വിഷമം ഉണ്ടാക്കി
👍👍
💚💚💚💚
നാല് പോത്തിനെ അറുത്ത് ബിരിയാണി ഉണ്ടാക്കി എന്ന് വീമ്പ് പറയലല്ല റസൂലിനോടുള്ള സ്നേഹം
ഇതുപോലെയുള്ള പ്രഭാഷണങ്ങളാണ് കാലത്തിന്ന് ഉചിതം
ഇഷ്ടം ഹക്കീം ഉസ്താത്❤❤❤
ഭക്ഷണം നൽകുന്നതിൻ്റെ പ്രാധാന്യം മനസ്സിലാക്കാത്തത് കൊണ്ടാണ് താങ്കൾ ഇങ്ങനെ പറയുന്നത് ഒന്നിനെ നന്നാക്കാൻ വേണ്ടി മറ്റൊന്നിനെ മോശമാക്കാൽ അല്ലവേണ്ടത്
കേട്ടാൽ അറിയാം പാണ്ഡിത്യത്തിൻ്റെ പക്വത. ഹൃദയ ഭാഷണം.
❤
Mashallah
സരളമായ, ചിന്താ സംസാരം ❤
Mashaa Allah ❤️👍🏻
ആൾക്കൂട്ടത്തെകയ്യിലെടുക്കാൻവേണ്ടി പ്രസംഗിക്കുന്നആളല്ലഹക്കീം ഫൈസി
കാലത്തിനു മുൻപേ നടക്കാൻ തന്റെ ശിഷ്യഗണങ്ങളെ പ്രാപ്തനാക്കിയ മഹാൻ
നാഥൻ ആഫിയത്തോടെയുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടേ ആമീൻ
ഇത് പോലെ ആളുകൾക്ക് ഉള്ളിൽ തട്ടുന്ന പ്രെസംഗങ്ങൾ 🎉🎉
❤ മാഷാഅള്ളാഹ്
Most waited ❤
🎉
നാഥൻ ആഫിയത്തോടെയുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടേ ആമീൻ
ഉസ്താദ് 😍😍
❣️❣️❣️
ما شاء الله ❣️
അബുബക്കർ സിദ്ധീഖ് (റ) ന്റെ ആദ്യ പ്രസംഗത്തിൽ തന്നെ പറയുന്നത് ഞാൻ നിങ്ങളിൽ ഉത്തമൻ അല്ല, ഞാൻ ഉത്തരവാദിത്വം ഏറ്റെടുത്തതല്ല, നിങ്ങൾ ഏല്പിച്ചതാണ്. ഇന്നത്തെ ജനാധിപത്യത്തിൽ അധികാരത്തിൽ എത്തുന്നത് തന്നെ എതിർ സ്ഥാനാര്ഥിയെക്കാൾ കേമൻ ആണ് ഞാൻ എന്ന് പ്രചാരം നടത്തിയിട്ട് ആണ്. Meritocracy യും democracy യും രണ്ടും രണ്ടാണ്.
❤
മാഷാഅല്ലാഹ്
الحمدلله ماشاء
❤❤❤
Usthad ❤❤❤
ഞാൻ മുജാഹിദാണ് എന്നാലും ഈ മദ്ഹ് പരിപാടി ഇഷ്ടമായി ഇങ്ങനെയാണ് വേണ്ടത് ഉള്ളത് പറയുക
May Allah grant u by hidayath
ഇല്മിന്റെ നിറകുടം,
🥰🥰
നല്ല സാരോപദേശം.. കുറേ എന്തൊക്കെയോ പറയുന്ന ആള് all🌹ഫൈസി...
🤍🥰
അല്ലാഹുവേ ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകേണമേ ❤
അടുത്ത ശനിയാഴ്ച (21/09/2024) വൈകുന്നേരം മൂന്ന് മണിക്ക് തിരൂരിലേക്ക് സ്വാഗതം. ഈ ചിന്തകൾ നമുക്ക് നേരിട്ട് ആസ്വദിക്കാം.
Online ഉണ്ടോ
ജ്ഞാനത്തിന്റെ കലവറ...പണ്ഡിതോചിതം..കാലോചിതം
ഇതാണ് nabi(സ ) യോടുള്ള സ്നേഹം
ഇങ്ങനെയാണ് പ്രവാചകനെ പരിചയപ്പെടുത്തേണ്ടത്
അല്ലാതെ പ്രവാചകനെ അല്ലാഹുവിനേക്കാളും ഉയർത്തി പാട്ടും ബൈതും ദഫുംമല്ല
നബി(സ്വ) തങ്ങളെ ആഴത്തിൽ പഠിക്കുമ്പോൾ നമ്മുടെ ബുദ്ധിക്ക് മനസ്സിലാക്കാൻ സാധികാത്ത പലതും കാണാൻ സാധിക്കും.
ഒരു സൃഷ്ടിക്ക് ഇത്രയധികം മഹത്വം ഉണ്ടെങ്കിൽ ആ മഹത്വങ്ങളെയല്ലാം സൃഷ്ടിച്ച സൃഷ്ടാവിന് എങ്ങനെയാണ് മഹത്വം കുറയുക?😊'
مَّن يُطِعِ الرَّسُولَ فَقَدْ أَطَاعَ اللَّهَ(80)النساء
അള്ളാഹുവും നബി(സ്വ) തങ്ങളും തമ്മിലുള്ള ബന്ധം വേറെ തന്നെയാണ് . അത് എല്ലാവർക്കും മനസ്സിലാക്കാൻ സാധികണം എന്നില്ല ഇനി മനസ്സിലായില്ല എങ്കിൽ തെറ്റുമല്ല.😅
ഒരു മുസ്ലിമിൻ്റെ ഏറ്റവും വലിയ തൗഫീഖ് എന്നത് അവൻ്റെ മനസ്സിൽ എന്നും നബിതങ്ങൾ ഉണ്ടാകുക എന്നതാണ്. അത് നിലനിർത്തുന്നതിന് നബിയെ പറ്റിയുള്ള ഗാനങ്ങൾക്കും മൗലിദുകൾക്കും വലിയ പങ്കുണ്ട്
നബിയിലൂടെ ഖുർആൻ പഠിക്കുമ്പോഴാണ് യഥാർതത്തിൽ മനസ്സിലാകുക. കാരണം നബിക്കാണ് ഖുർആൻ ഇറക്കി കൊടുതത്.
പണ്ഡിതനെന്ന നിലയിൽ നാം എല്ലാ വശവും പഠിക്കാൻ ശ്രമിക്കുന്നത് നന്നായിരിക്കും.
എന്നാണ് എൻ്റെ നിഗമനം😊❤
👍
👍👍👍👍
❣️
മിക്കവാറും ചിലർ ചാടും ഹകീം ഫൈസി ഖുർആൻ സമ്പൂർണമല്ല എന്ന് പറഞ്ച്ചൂ എന്ന് പറഞ്ഞ
👍
ചിന്തനീയം
👌👌👌👌
എവിടെ വെച്ചാണ് ഈ പ്രഭാഷണം.
ഉസ്താദ് അബ്ദുൽ ഹക്കീം
ഫൈസി ആദൃശ്ശേരിയുടെ
റബീഅ് പ്രഭാഷണം 2024
Wafy - Wafiyya Alumni
Association Ernakulam District
2024 September 07, Saturday
MAK Hall, West Thottumugam, Aluva
സുന്നി യുടെ എല്ലാആശയം ഈ പ്രഭാഷണത്തിൽ ഉണ്ട്.
.. പിന്നെ ഈ ഉസ്താദ് മുജാഹിദ് ആശയം ഉണ്ട് എന്ന് പറഞ്ഞു കേൾക്കുന്നു
... എനിക്ക് ബോദിയം ആയി ഉസ്താദ് സുന്നി ആശയം ഉണ്ട് എന്ന്
ഒരു മുസ്ലിമിന് അഭിമാനകരമായി ഇസ്ലാമിൽ അടിയുറച്ച് നിർത്താൻ പ്രേരിപ്പിക്കുന്ന പ്രഭാഷണം
ഏതാ ഈ ഉസ്താദ്.....
ഉസ്താദ്: അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരി.
ഇസ്ലാമിൽ ഒന്നും സമ്പൂർണമല്ല എന്നുണ്ടോ?
അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ
ഉസ്താദ് ❤
Usthad ❤
❤
ماشاء الله ❣️
🤍🥰
❤
❤❤❤
❤
❤❤❤❤
❤
❤❤❤❤
❤❤❤
❤
❤❤❤❤❤
❤❤❤
❤
❤❤❤❤❤
❤
❤❤❤
❤
❤❤❤
❤