How To Use Chappathi Maker || ചപ്പാത്തി മേക്കറിൽ ചപ്പാത്തി ഉണ്ടാക്കാം || Easy Recipes By Mamma

Поділитися
Вставка
  • Опубліковано 7 вер 2024
  • ചപ്പാത്തി ഉണ്ടാക്കി നോക്കി പരാജയപ്പെട്ട് പലരും ചപ്പാത്തി മേക്കർ ഉപേക്ഷിച്ചു കഴിഞ്ഞു. എന്നാൽ ശരിയായ രീതിയിൽ ചെയ്യുകയാണെങ്കിൽ വളരെ എളുപ്പത്തിലും മയത്തിലും ചപ്പാത്തി പെട്ടെന്നു തന്നെ ഉണ്ടാക്കി എടുക്കാം.
    ഈ വീഡിയോയിൽ വിശദീകരിക്കുന്ന പ്രകാരം ചെയ്താൽ ചപ്പാത്തി മേക്കറിൽ ചപ്പാത്തി തീർച്ചയായും ഉണ്ടാക്കി എടുക്കാനാവും.
    Most of us have tried and failed multiple times in making chappathi (Roti) in chappathi maker. However, Mamma have successfully created recipe for soft and tasty chappathi suitable for maker. Tried and tested tips, as explained in the video guarantees soft chappathis. Enjoy !!
    Don't forget to check out other recipes using chappathi maker :)
    ചപ്പാത്തി മേക്കർ - 2: ചപ്പാത്തി മേക്കറിൽ ദോശയും ചുടാം.!!
    Full Video Link: • DOSA - Chappathi Maker...
    ചപ്പാത്തി മേക്കർ - 3: ചപ്പാത്തി മേക്കറിൽ മുട്ട ദോശ!!
    Full Video Link : • Mutta Dosa - Chappathy...
    ചപ്പാത്തി മേക്കർ - 4 : ചപ്പാത്തി മേക്കറിൽ സാൻഡ്വിച്ചും ഉണ്ടാക്കാം പപ്പടവും ചുടാം ...!! :O
    Full video Link: • How to Make Sandwich i...
    Uraddal curry
    • Uzhunnu curry // ഉഴുന്...
    പച്ചക്കറിയില്ലാതെ സാമ്പാർ
    • പച്ചക്കറി ഇല്ലേ? തക്കാ...
    Taro snack
    • ചെറു ചേമ്പ് ചായക്കടി /...
    #Mammayudeadukkala
    #EasyRecipesByMamma
    #ChapathiMaker
    #Howtousechappathimaker

КОМЕНТАРІ • 1,3 тис.

  • @praveenasabu4442
    @praveenasabu4442 4 роки тому +24

    എനിക്കും ഉണ്ട്. ഞാനും ഉപേക്ഷിച്ചിരിക്കയായിരുന്നു ഇന്ന് തന്നെ ട്രൈ ചെയ്യാം

    • @mammascookntravel
      @mammascookntravel  4 роки тому

      Try ചെയ്തിട്ട്അറിയിക്കണേ. Thanks for watching

    • @salmaskitchen6005
      @salmaskitchen6005 4 роки тому

      Eeee chanal kudi onne kanane kuttagane

    • @hasnaissu8265
      @hasnaissu8265 5 місяців тому

      Njanum😮

  • @akshayalekshmivlogs
    @akshayalekshmivlogs 5 років тому +5

    *തീർച്ചയായും try ചെയ്യാം ചേച്ചി..ഇവിടെ സ്ഥിരം ഉണ്ടാക്കാറുണ്ട് ചപ്പാത്തി..ഇത് മോശം product ആണെന്ന് കരുതി വാങ്ങിട്ടില്ല..ഇനി ഒന്ന് വാങ്ങി try ചെയ്യണം..thanks ചേച്ചി* 🥰🥰

    • @mammascookntravel
      @mammascookntravel  5 років тому

      തീർച്ചയായും ഉപകാരപ്പെടും.

  • @abdurahmanma3327
    @abdurahmanma3327 5 років тому +85

    ചേച്ചി പറഞ്ഞത് 100 % സത്യമാണ് ഞാനും ശരിയാവാത്തത് കാരണം മുലയിൽ ഇട്ടതാണ് എനിചേച്ചി പറഞ്ഞത് പോലെ ഉണ്ടാക്കി നോക്കണം Thanks

    • @shibusebastian33
      @shibusebastian33 5 років тому +2

      ശരിയാണ് ഉപയോഗിക്കാൻ ശരിക്കും അറിയാത്തതുകൊണ്ട് ഒരു മൂലയ്ക്ക് ഇരിക്കുകയായിരുന്നു ഇനിവേണം ഉണ്ടാക്കി നോക്കാൻ

    • @mammascookntravel
      @mammascookntravel  5 років тому +1

      താങ്ക്സ്. തീർച്ചയായും ശരിയാകും

    • @umagopakumar8831
      @umagopakumar8831 5 років тому +1

      ഞാനും

    • @sinansin9398
      @sinansin9398 5 років тому

      Njan um undakiyitte sheriyavathath kond edukarilla eni ethu pole cheythu nokam

    • @IAMVPK001
      @IAMVPK001 5 років тому +1

      അയ്യേ..... മുലയിലോ 😂😂😂😂

  • @sivedas
    @sivedas 3 роки тому

    ചപ്പാത്തി മേക്കർ വാങ്ങി ശരിയാവാഞ്ഞിട്ട് . ഉപേക്ഷിച്ചതായിരുന്നു. ഈ വീഡിയോ കണ്ട് വീണ്ടും ശ്രമിച്ചു. ഇപ്പോൾ ശരിയാവുന്നുണ്ട് Thanks

    • @mammascookntravel
      @mammascookntravel  3 роки тому

      ചപ്പാത്തി ശരിയായി കിട്ടി എന്നറിയിച്ചതിൽ സന്തോഷം. Thanks for watching

  • @minimoney2268
    @minimoney2268 4 роки тому +6

    ഇത്രയും നല്ല ചപ്പാത്തി ഇതിനു മുൻപു കാണുകയോ കഴിക്കുകയോ ചെയ്തിട്ടില്ല , ഇത്തരം അറിവുകളും , വീഡിയോകളും. ഇനിയും പ്രതീക്ഷിക്കുന്നു.
    “CONGRATS “!!!

  • @nunununu7406
    @nunununu7406 5 років тому +1

    Thanks എന്റെ വീട്ടിലും സ്റ്റോർറൂമിൽ ചുമ്മാ ഇരിക്കുന്നു.ചപ്പാത്തി ശരിയാവുന്നില്ല എന്ന്‌ പറഞ്ഞു മൂലക്ക് ഇട്ടിരിക്കുന്നു.ഈ വീഡിയോ കണ്ടു.ഇനി ട്രൈ ചെയ്തു നോക്കണം.ചേച്ചിക്ക് നന്ദി.

    • @mammascookntravel
      @mammascookntravel  5 років тому

      ധൈര്യമായി എടുത്തോളൂ ... ശരിയാകും.
      ചപ്പാത്തി മേക്കറിന്റെ മറ്റുപയോഗങ്ങൾ കാണിക്കുന്ന വീഡിയോ Link ഫസ്റ്റ് കമന്റിൽ ഉണ്ട്.

  • @preethajanardhanan7643
    @preethajanardhanan7643 5 років тому +51

    ഞാനും ഇത് ഉപേക്ഷിച്ചതാ...ഇനി നോക്കാം...വളരെ നന്ദി...🙏

    • @mammascookntravel
      @mammascookntravel  5 років тому

      ചെയ്തിട്ട് അറിയിക്കണേ

    • @shanavasqqq8979
      @shanavasqqq8979 5 років тому

      0

    • @saithaalavi530
      @saithaalavi530 5 років тому

      ങ്ങാനും

    • @thanksall5288
      @thanksall5288 5 років тому

      ഞാനും ഇനി ചപ്പാത്തി മേയ്കറേ ഒന്നും കൂടെ പൊടി തട്ടി എടുക്കണം

    • @tipsforufriends
      @tipsforufriends 4 роки тому

      @ Preetha Janardhanan Chapati maker try cheytho

  • @HappyMinds8
    @HappyMinds8 5 років тому +1

    Ende chapatti makeup storeroomilairunnu e video kandadin shesham use avan thudangi..... ottiri helpfull aai video...... thank you very much chechi . Inium nalla videos cheyyane. Ende pole kure perundagum....

    • @mammascookntravel
      @mammascookntravel  5 років тому

      ശരിയായതിലും അത് അറിയിച്ചതിലും സന്തോഷം ...
      ചപ്പാത്തി മേക്കറിന്റെ മറ്റു ഉപയോഗങ്ങൾ ഉള്ള വീഡിയോയും ഉണ്ട് ... ലിങ്ക് First Comment ൽ ഉണ്ട്

  • @premathomas5368
    @premathomas5368 5 років тому +5

    Yes good...I am using chappathi maker for more than 25 years...yes 1st time when it was made could not eat due to the hardness...but as she said need more water content that we usually make it...the dough can be done with warm water, oil too...I keep in the fridge the dough for 2 to 3 days in air tight container, before making it keep out fr fridge the needed number of balls in a closed container...I don't dust it with flour, apply little water on your palm and roll it...u get good soft chappathi.. 😊
    Another suggestion 'never keep the chappathi maker closed and heat it.'..keep the lid open and preheat it...
    Once the coating is gone no use ...u wont be able to press it properly...

  • @sugathasreekumar3251
    @sugathasreekumar3251 3 роки тому +1

    എന്റെ വീട്ടിലും ചപ്പാത്തി മേക്കർ സ്റ്റോർ സുനിൽ ആയിട്ട് 5 വർഷത്തിൽ കൂടുതൽ ആയി ഇനിയും പൊടി തട്ടി എടുക്കണം
    വളരെ സന്തോഷം

    • @mammascookntravel
      @mammascookntravel  3 роки тому

      Try ചെയ്തു നോക്കൂ, ശരിയാകും, result അറിയിക്കുമല്ലോ, Thanks for watching

  • @sinbtales
    @sinbtales 5 років тому +102

    വല്യ upakaaram.. ഞാൻ ഉപേക്ഷിച്ച ചപ്പാത്തി മേക്കർ ഇന്ന്‌ അടുക്കളയിൽ കൊണ്ട് വരും

    • @mammascookntravel
      @mammascookntravel  5 років тому +3

      ചെയ്തിട്ട് റിസൾട്ട് അറിയിക്കുമല്ലോ?

    • @sinbtales
      @sinbtales 5 років тому

      @@mammascookntravel sure

    • @muthumusthafakmmusthafakm4764
      @muthumusthafakmmusthafakm4764 4 роки тому

      ഞാനും

    • @alin9485
      @alin9485 Рік тому

      ഇത് ഞാനും എടുക്കാറില്ല

  • @geethanjalik4995
    @geethanjalik4995 4 роки тому +2

    , ഉപേക്ഷിച്ച ഉപകരണമായിരുന്നു വീഡിയോ ഉപകാരമായി താങ്ക്സ്

    • @mammascookntravel
      @mammascookntravel  3 роки тому

      ചെയ്തു നോക്കൂ, ശരിയാകും. Thanks for watching

  • @jainammagilbert2563
    @jainammagilbert2563 4 роки тому +10

    ഹായ് എനിക്ക് ഈ ചപ്പാത്തി മെയ്ക്കർ ഇരിപ്പുണ്ട് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് അറിയില്ലായിരുന്നു ശരിയാകാഞ്ഞിട്ട് മാറ്റി വച്ചിരിക്കുകയായിരുന്നു ഇപ്പോൾ മനസ്സിലായി Thanku ഇനി ഞാനും ഇതുപോലുണ്ടാക്കും

    • @mammascookntravel
      @mammascookntravel  4 роки тому +1

      ചെയ്തു നോക്കിയിട്ട്result അറിയിക്കണേ. Thanks forwatching

  • @rubinashajahan.6967
    @rubinashajahan.6967 5 років тому +1

    chechi,njangalu engane try cheythu adipoly aayit chappathi indakkan kazhinju.Chappathi maker vaangit ithrem naalum nannayi vannittillaarunnu.Thank you chechi and All the best😍

    • @mammascookntravel
      @mammascookntravel  5 років тому

      വളരെ സന്തോഷം.....വളരെ അധികം പേർക്ക് ഈ വീഡിയോ ഉപകരിച്ചു എന്നറിഞ്ഞതിൽ. ഇത്തരം ഉപകരണങ്ങൾ എല്ലാം പലവട്ടം ചെയ്തു നോക്കിയാലേ Expert ആകൂ. ആശംസകൾ !

  • @geethagopi9424
    @geethagopi9424 5 років тому +5

    എന്റെ chappathimaker ഉം സ്റ്റോർ റൂമിൽ ആണ് ഇന്ന് തന്നെ ഞാനും ട്രൈ ചെയ്യാം mam, thank u🙏🙏

    • @mammascookntravel
      @mammascookntravel  5 років тому +1

      ധൈര്യമായി എടുത്തോളൂ ...
      നല്ല ചപ്പാത്തി ഉണ്ടാക്കാം.
      മറ്റു പലതും ഉണ്ടാക്കാം. വീഡിയോ ഇട്ടിട്ടുണ്ട്.

  • @amruthav6530
    @amruthav6530 5 років тому

    Chechi njn undakki nokki perfect aayi oru mukkil upayogikathe vachathanu chechide video kandu undakki nokki success aayi thank u so much

    • @mammascookntravel
      @mammascookntravel  5 років тому

      ശരിയായതിൽ സന്തോഷം. ചപ്പാത്തി മേക്കറിന്റെ മറ്റുപയോഗം കാണിക്കുന്ന വീഡിയോ ഇട്ടിട്ടുണ്ട്. Link ഫസ്റ്റ് കമന്റിൽ ഉണ്ട്.

  • @JyjusHomeVideos
    @JyjusHomeVideos 3 роки тому +5

    Very interesting 👍 I purchased one of this Chappathi maker and tried few times and it never came right. I returned it to the shop as I wasn't happy with the product (It is possible where I live) and got my money back. Now I am using a Tortilla Maker (Manual Chappathi Maker) I think it is worth another try 👍👍

    • @mammascookntravel
      @mammascookntravel  3 роки тому +1

      Thanks for Watching .

    • @JyjusHomeVideos
      @JyjusHomeVideos 3 роки тому +1

      @@mammascookntravel You are Welcome 😊👍

    • @dodsal123456
      @dodsal123456 3 роки тому

      @@mammascookntravel നല്ല ചപ്പാത്തി മേക്കർ ഏതാണ്

    • @mammascookntravel
      @mammascookntravel  3 роки тому

      National ഉം Naptol (on line) ന്റെ Roti Maker ഉം ആണ് ഉപയോഗിക്കുന്നത്. മറ്റു പല Brand ഉം മാർക്കറ്റിൽ ഉണ്ട്. വില ഏകദേശം 2500/- വരും. Amazon ൽ ഒക്കെ ധാരാളം ഉണ്ട്. Bajaj, Prestige ... തുടങ്ങി പലർക്കും ഉണ്ട്. Online ൽ 1500 മുതൽ 2000 വരെ കാണുന്നുണ്ട്.

    • @thulasidamodaran769
      @thulasidamodaran769 Рік тому

  • @shortsreminders2619
    @shortsreminders2619 4 роки тому

    Chechii... Njn indakki nokki... Sheriyaayii. .. Orupaad nannnniiii....
    Endikkande aadhyathe salary yil ninnum vangiyadhaan... Upayoga soonyamai kidakaan thudangiyit oru varsham kazhinjirinnu... thank u chechi... Thanks alot...

  • @MyAZLAM
    @MyAZLAM 3 роки тому +3

    "ഇനി സ്പൂണിൽ വെള്ളമൊഴിക്കാം. അല്ലെങ്കിൽ കൂടി പ്പോകും"
    പക്വത യാർന്ന സംഭാഷണം.
    Very good

    • @mammascookntravel
      @mammascookntravel  3 роки тому

      Thanks for watching . തുടർന്നും support ചെയ്യണേ.

  • @itsmeanna4032
    @itsmeanna4032 5 років тому

    Manasil aagrehichirunnath...valere simple aayitt, yaathooruvidha jaada talks um illaathe athimanoharamaayi oru Amma parenje manasilaakunnapoole cheechi, parenje thannathinu...😍💐💐theerchayaaum useful aakum kure adhikam aalukalkk; enikkaayapole 😊😍

    • @mammascookntravel
      @mammascookntravel  5 років тому

      ഉപയോഗിക്കാൻ ആയതിൽ സന്തോഷം. കമന്റിനു നന്ദി !

  • @alphonsajoseph4439
    @alphonsajoseph4439 5 років тому +7

    എനിക്കും ചപ്പാത്തി മേക്കർ ഉണ്ട്. ഞാനും സൂക്ഷിച്ചു വച്ചിരിക്കുവായിരുന്നു. Thanks ചേച്ചി. ഞാനും ഒന്ന് ട്രൈ ചെയ്യട്ടെ..

    • @mammascookntravel
      @mammascookntravel  5 років тому

      തീർച്ചയായും ശെരിയാവും .. വിവരം അറിയിക്കുമല്ലോ?

  • @anithaaanel847
    @anithaaanel847 5 років тому

    ഞാനും 12വർഷം കൊണ്ടു ഇത് ആണ് ഉപയോഗിക്കുന്നത്, മാറ്റി വെച്ച പലർക്കും ഉപയോഗിക്കാൻ പറഞ്ഞു കൊടുക്കുകയും ചെയ്തു, പലർക്കും വാങ്ങി നോക്കാൻ മാത്രമേ അറിയൂ, ഉപയോഗിക്കില്ല, നല്ലത് മാഡം, ഇങ്ങിനെ ഒരു വീഡിയോ ഇട്ടതു, പിന്നെ ഓപ്പൺ ചെയ്തു വച്ചിട്ട് വേണം ഓൺ ചെയ്യാൻ എന്നാ കടയിൽ നിന്നും പറഞ്ഞത്, മാഡം ചൂടായതിനു ശേഷം ആണ് തുറന്നത്, 😍😍🙏👏👌🙌

    • @mammascookntravel
      @mammascookntravel  5 років тому

      Thank you...
      തുറന്നു വച്ച ശേഷം ഓൺ ചെയ്യുന്നതാവും നല്ലതെന്നാണ് തോന്നുന്നത്. നല്ല ടെഫ്ലോൺ കോട്ടിംഗ്‌ ആണെങ്കിൽ കുഴപ്പമൊന്നും വരാനില്ല. അഭിപ്രായം അറിയിച്ചതിനു നന്ദി!

    • @anithaaanel847
      @anithaaanel847 5 років тому

      @@mammascookntravel താങ്ക്സ് ചേച്ചി 😍😍

  • @sheebajojosheeba5500
    @sheebajojosheeba5500 5 років тому +19

    അയ്യോ.. എന്റെ ചപ്പാത്തി maker.. ഒരു വർഷമായി... വെറുതെ ഇരിക്കാൻ തുടങ്ങിയിട്ട്... നല്ല. Upakaramayi... tto... thanks....

    • @sheejajacob164
      @sheejajacob164 5 років тому +1

      Entaeyum

    • @user-um8xd4sy5f
      @user-um8xd4sy5f 5 років тому +1

      Enteyum

    • @hdidjdheje9580
      @hdidjdheje9580 5 років тому +1

      Enteyum

    • @mammascookntravel
      @mammascookntravel  5 років тому

      Try ചെയ്തിട്ട് അറിയിക്കണേ

    • @mammascookntravel
      @mammascookntravel  5 років тому

      ദോശ ഉണ്ടാക്കുന്ന വീഡിയോ ഇട്ടിട്ടുണ്ട്. അതുകൂടി പരീക്ഷിച്ചു നോക്കണേ !

  • @sheejashabu9178
    @sheejashabu9178 5 років тому +1

    ഞാനും ഉപേക്ഷിച്ചതാ ഇനി എന്തായാലും ഒന്ന് ട്രൈ ചെയ്തു നോക്കാം

    • @mammascookntravel
      @mammascookntravel  5 років тому

      ധൈര്യം ആയിട്ടു try ചെയ്തു നോക്കിക്കോളൂ .. ശെരിയാകും

  • @benazeerhassankibrahim5333
    @benazeerhassankibrahim5333 4 роки тому +5

    Chechi I tried.. moolayil itirunna chapathi maker innu eduthu..3chapathi undakki noki ...2came good ,one not..may be overheat aavam karanam ..anyway thanks a lot..keep uploading..

  • @manuvlog5088
    @manuvlog5088 5 років тому +2

    Chechi njan undaki super ayi ente chappathimekker njan ozhivakan nilkuyayiunu thank you 🙋‍♀️👍👍

    • @mammascookntravel
      @mammascookntravel  5 років тому

      ശരിയായി എന്ന് അറിഞ്ഞതിലും അത് അറിയിച്ചതിലും സന്തോഷം

  • @hidhanishma6086
    @hidhanishma6086 3 роки тому +6

    ഇനി ഇതു പോലെ try ചെയ്തു നോക്കട്ടെ എന്നിട്ട് feed back അറിയിക്കാം

  • @PKsimplynaadan
    @PKsimplynaadan 4 роки тому

    കൊള്ളാല്ലോ ഡിയർ നല്ല വിവരണം ഞാനും ഒന്ന് വാങ്ങണമെന്ന് വിചാരിക്കുന്നു പക്ഷെ അതൊക്കെ വേണോന്നു ആലോചിക്കും അങ്ങനെ ഞാൻ തന്നെയാ ചപ്പാത്തി മേക്കർ ഇതു കണ്ടപ്പോൾ വാങ്ങാൻ തോന്നുന്നു പുതിയ ഫ്രണ്ടാണ് സമയം കിട്ടുമ്പോൾ വരുമോ 🤝കൊള്ളാല്ലോ ഒട്ടും എണ്ണ ഇല്ലാതെ 👌

    • @mammascookntravel
      @mammascookntravel  4 роки тому +1

      Thanks frwatching .' simpli naadan കണ്ടു കേട്ടോ.Sub-ഉം ചെയ്തു.

    • @PKsimplynaadan
      @PKsimplynaadan 4 роки тому

      @@mammascookntravel thanku so much🥰

  • @shailajanarayan886
    @shailajanarayan886 4 роки тому +26

    വെരി നൈസ്...
    ഞാൻ അത് പൂട്ടികെട്ടി വെച്ചിരികയാണ്.. നാളെത്തന്നെ എടുക്കും 😄

  • @reshmamidhulnair1522
    @reshmamidhulnair1522 3 роки тому

    Tnks 4 d video njn chappati maker maati vechekuvayirnu ini njn try cheyaam tnk u sooooo much

    • @mammascookntravel
      @mammascookntravel  3 роки тому +1

      Thanks forwatching ഒന്നു try ചെയ്തു നോക്കൂ. എന്നിട്ടറിയിക്കണേ''

  • @jencyjency3617
    @jencyjency3617 5 років тому +3

    Well done sister.. thank you

  • @mollysam1359
    @mollysam1359 5 років тому

    First I subscribed. I bought a chapathi maker one year before and tried 2-3 times and packed it. Thanks for this useful video.

    • @mammascookntravel
      @mammascookntravel  5 років тому

      നന്ദി !
      ഇനി ഒന്നു പരീക്ഷിച്ചു നോക്കിയിട്ട് അഭിപ്രായം അറിയിക്കണേ !

    • @mollysam1359
      @mollysam1359 5 років тому

      Definitely dear.

  • @akashr6815
    @akashr6815 4 роки тому +8

    എൻ്റെ കയ്യിൽ maker ഉണ്ട് ചെയ്യാൻ അറിയില്ല. ഇനി ഒന്ന് നോക്കാം

    • @mammascookntravel
      @mammascookntravel  4 роки тому

      Try ചെയ്യൂ, ശരിയാകും result അറിയിക്കണേ. Thanks for watching

  • @nishaiyer5842
    @nishaiyer5842 3 роки тому

    Njan Kalayan vendi ചാക്കിലാക്കി വചെയ്ക്കുവാ...ഇനി പുറത്തെടുത്തു..ഒന്നുകൂടി try cheythunokkam

    • @mammascookntravel
      @mammascookntravel  3 роки тому

      Try ചെയ്യൂ ശരിയാകും. Thanks for Watching

  • @vinod2vinod
    @vinod2vinod 2 роки тому +7

    അടുക്കളയിൽ ,ഏറ്റവും മുകളിൽ ഉള്ള തട്ടിൽ വിശ്രമം കൊള്ളുന്ന ചപ്പാത്തി മേക്കർ നാളെ വീണ്ടും ....😎

    • @mammascookntravel
      @mammascookntravel  Рік тому

      ചപ്പാത്തി മേക്കറിന്റെ വിശ്രമം കഴിഞ്ഞോ

    • @sandhyaaa-te2pp
      @sandhyaaa-te2pp Місяць тому

      Current ano. Bill koodum

    • @mammascookntravel
      @mammascookntravel  Місяць тому

      @sandhyaaa-te2pp adhikamavilla

  • @maspalakkodemuthu6138
    @maspalakkodemuthu6138 4 роки тому

    വളരെ ഉപകാരം
    ഇന്നലെ ഒരു മേക്കർ കിട്ടി
    എങ്ങനെ ഉണ്ടാക്കും എന്നറിയില്ല
    ഇന്നലെയും ഇന്നും ഉണ്ടാക്കി
    രണ്ടും പപ്പടം പോലെ ഉറച്ചു നിൽക്കുന്നു
    പരാതിയതിന് ശേഷം തുറക്കാതെ തന്നെ വേവിച്ചു
    ഈ വീഡിയോ കണ്ടപ്പോഴാണ് ഒന്ന് അമർത്തി പിന്നെ തുറന്നു വെച്ചു രണ്ടു ഭാഗവും ഒന്ന് വെബിച്ചു എടുക്കണം എന്ന് മനസ്സിലായത്
    നന്ദി വാക്കുകൾ എങ്ങനെ പറയണം എന്നറിയുന്നില്ല
    എല്ലാ വിധ ബൗവുകങ്ങളും 🌹🌹🌹🌺🌺🌷🌷

    • @mammascookntravel
      @mammascookntravel  4 роки тому

      വീഡിയോ ഉപകാരമായി എന്നറിഞ്ഞതിൽ സന്തോഷം.തുടർന്നും Support ചെയ്യണേ. Thanks.

  • @chithramathew3985
    @chithramathew3985 4 роки тому +4

    Thanks Mam , for a such useful video because we kept our chappathi maker in our storeroom for a long years. God bless you

  • @rafarafa839
    @rafarafa839 3 роки тому +1

    Endhayalum onnu medikanam...thnqq

  • @sreedevisaseedran9404
    @sreedevisaseedran9404 5 років тому +14

    Thank you ente chappathi maker veruthe irikkukayanu ondakki nokkatte

    • @mammascookntravel
      @mammascookntravel  5 років тому

      നോക്കിയിട്ട് അഭിപ്രായം അറിയിക്കണേ !

    • @hibafathima9867
      @hibafathima9867 5 років тому

      എന്റെ വീട്ടിൽ ഇപ്പോൾ ഇത് e വേസ്റ്റ് ആണ്. ഓക്കേ ഐ വിൽ ട്രൈ, താങ്ക്സ്

  • @athithikukku5806
    @athithikukku5806 5 років тому

    Good video. Njan chappathi maker upeshichatha. Eni try cheythu nokkum. Thank you dear

    • @mammascookntravel
      @mammascookntravel  5 років тому

      ഇനി എടുക്കാം. ശരിയാകും
      ചപ്പാത്തി മേക്കറിന്റെ മറ്റുപയോഗങ്ങൾ കാണിക്കുന്ന വീഡിയോ ഉണ്ട്. Link ഫസ്റ്റ് കമന്റിൽ ഉണ്ട്.

  • @vimalameyn2382
    @vimalameyn2382 5 років тому +17

    Thank you Very mach ente chapathi maker storil anu

    • @mammascookntravel
      @mammascookntravel  5 років тому

      Try ചെയ്തിട്ട് അറിയിക്കണേ !

    • @archanas7209
      @archanas7209 5 років тому

      Entem

    • @neenujohn855
      @neenujohn855 5 років тому

      Entem😊

    • @nelsonm3710
      @nelsonm3710 5 років тому +1

      ഞാനും ഒരു കൊല്ലം മുൻപ് ഒരെണ്ണം വാങ്ങി...അന്ന് തന്നെ എടുത്തു പാക്ക് ചെയ്തു വെച്ചു...ആരും കാണാതെ... ഇനി ഒന്ന് പുറത്തെടുത്തു ട്രൈ ചെയ്യാം 😊

  • @jishithasuresh8529
    @jishithasuresh8529 4 роки тому

    ഷെൽഫിൽ നിന്നും ചപ്പാത്തി മേക്കർ പുറത്തെടുത്തു ഞാനും ചപ്പാത്തി ഉണ്ടാക്കി .വിജയിച്ചു .നല്ല ലൂസ് ആയ ചപ്പാത്തി മാവ്‌ ആയിരിക്കണം എന്നത് important tip..thank you so much dear!

  • @hidhanishma6086
    @hidhanishma6086 3 роки тому +4

    അടിപൊളി ചേച്ചി 👍👍

  • @fathimafathima1810
    @fathimafathima1810 5 років тому

    Yes chechi.... njanum orupaad try cheythu kittathe... waste aayennu karuthiyatha.... ippo chechi paranja poole.... nokki nokkaam..... thanks chechi

    • @mammascookntravel
      @mammascookntravel  5 років тому

      പരീക്ഷിച്ചു നോക്കൂ .. ശരിയാകും.

  • @BINU2011
    @BINU2011 4 роки тому +10

    chappathi nannayi polli veerthu varum , but rubber pole irikkum, taste kanilla..

    • @mammascookntravel
      @mammascookntravel  4 роки тому

      ഇങ്ങനെ ഒന്നുണ്ടാക്കി നോക്കൂ.ശരിയാകും. Thanks for watching

    • @jaseenasulfi8168
      @jaseenasulfi8168 3 роки тому +1

      ഇങ്ങനെ ഉണ്ടാക്കുമ്പോൾ ചൂടോടെ കഴിക്കണം

  • @susyalexander6725
    @susyalexander6725 5 років тому +2

    വളരെ useful വീഡിയോ. Thanks

    • @mammascookntravel
      @mammascookntravel  5 років тому

      Thanks.തുടർന്നും കാണണേ !

  • @mammascookntravel
    @mammascookntravel  5 років тому +13

    ചപ്പാത്തി മേക്കറിൽ നല്ല മൊരിഞ്ഞ നെയ്റോസ്റ്റും ഉണ്ടാക്കാം!! വീഡിയോ ലിങ്ക് ഇതാ ...
    ua-cam.com/video/_eiyiXimHKQ/v-deo.html
    ua-cam.com/video/zODw9nVU-vY/v-deo.html

    • @kidscartoonchannel2089
      @kidscartoonchannel2089 5 років тому

      Mammayude Adukkala മമ്മയുടെ അടുക്കള
      പച്ച വെള്ളം ആണോ അതോ ചൂട് വെള്ളം ആണോ..?

    • @aamig6790
      @aamig6790 5 років тому +1

      Ethuu brand chappathi maker annuu nallathuu ennu parayamoo.???

    • @aamig6790
      @aamig6790 5 років тому

      Mammayude Adukkala മമ്മയുടെ അടുക്കള ethinuu etharaa rs.ayiii????

    • @mammascookntravel
      @mammascookntravel  5 років тому

      സാധാരണ പച്ചവെള്ളം ഉപയോഗിച്ചാൽ മതി.

    • @mammascookntravel
      @mammascookntravel  5 років тому +1

      National ഉം Naptol (on line) ന്റെ Roti Maker ഉം ആണ് ഉപയോഗിക്കുന്നത്. മറ്റു പല Brand ഉം മാർക്കറ്റിൽ ഉണ്ട്. വില ഏകദേശം 2500/- വരും. Amazon ൽ ഒക്കെ ധാരാളം ഉണ്ട്. Bajaj, Prestige ... തുടങ്ങി പലർക്കും ഉണ്ട്. Online ൽ 1500 മുതൽ 2000 വരെ കാണുന്നുണ്ട്.

  • @sangeethapb5605
    @sangeethapb5605 3 місяці тому

    Ennanu medichath.thnq so much❤

  • @mohankumarmk5710
    @mohankumarmk5710 5 років тому +3

    Thank you Mam

  • @kamalammavs6485
    @kamalammavs6485 3 роки тому +2

    Very useful Video thank you

  • @ashrafkv9838
    @ashrafkv9838 5 років тому +11

    ഇത്രയും റിസ്ക് എടുത്ത് കൊണ്ട്.
    ഉണ്ടാക്കുന്നതിനേക്കാൾ എത്ര എളുപ്പമാണ്. കൈകൊണ്ടു പരത്തി
    ഉണ്ടാക്കുന്നത്. ഒരു അറിവ്. നേടാൻ കഴിയും വീഡിയോ എനിക്ക് ഇഷ്ടപ്പെട്ടു.

    • @mammascookntravel
      @mammascookntravel  5 років тому +3

      വീഡിയോ ഇഷ്ടപ്പെട്ടതിൽ സന്തോഷം. ഇതിൽ അങ്ങനെ റിസ്ക് ഒന്നും ഇല്ല.

    • @SabuXL
      @SabuXL 4 роки тому +2

      ഓ അത് എന്ത് പറ്റി ഇങ്ങനെ പറയാൻ
      പരത്തിയാൽ മാത്രം പോരല്ലോ ചുടണ്ടേ.ഈ യന്ത്രം അതെല്ലാം ഒരുമിച്ച് ചെയ്യും. അപ്പോഴോ.

  • @anzeenaafsal
    @anzeenaafsal 4 роки тому +2

    Thank you....thank you very much sister...porotta mavinte ayavu venam chapathi maker il undakan upayogikunna mavinu

  • @ramsishefi4242
    @ramsishefi4242 5 років тому +330

    എല്ലാർക്കും ചപ്പാത്തി maker ഉണ്ട്....ഇത് കാണുന്ന ചപ്പാത്തി maker ഇല്ലാത്ത ഞാൻ..

    • @soniyajustine6021
      @soniyajustine6021 5 років тому

      ഞാനും

    • @malayalikids831
      @malayalikids831 5 років тому +1

      ഞാനു

    • @fayazfayaz1415
      @fayazfayaz1415 5 років тому

      Njanum und

    • @mammascookntravel
      @mammascookntravel  5 років тому +4

      ഇപ്പോ ...ഒരെണ്ണം വാങ്ങിയാൽ കൊള്ളാമെന്നു തോന്നുന്നില്ലേ !

    • @ramsishefi4242
      @ramsishefi4242 5 років тому

      @@mammascookntravel ys.... amazonil നോക്കി റേറ്റ് ഒക്കെ..

  • @BindusWorldVibes
    @BindusWorldVibes 3 роки тому

    ഞാനും ഉപേക്ഷിച്ചു,,,, തിരിച്ചു എടുക്കും,,,,😍😍useful video 😀

    • @mammascookntravel
      @mammascookntravel  3 роки тому

      Thanks for watching .Try ചെയ്തിട്ട് അറിയിക്കണേ.

  • @reshmasunil2003
    @reshmasunil2003 4 роки тому +24

    ചപ്പാത്തി മേക്കർ ഉണ്ട്, പക്ഷെ എത്ര ഉണ്ടാക്കിയാലും ശെരിയാവില്ല

    • @mammascookntravel
      @mammascookntravel  4 роки тому +1

      Try ചെയ്തു നോക്കൂ, ശരിയാകും.വീഡിയോ കണ്ടതിന് നന്ദി

  • @sajithaabusajiabu2091
    @sajithaabusajiabu2091 2 роки тому +1

    Njanum moolayil vechirika. Ini onnu try cheyyanam

    • @mammascookntravel
      @mammascookntravel  2 роки тому

      Thanks forwatching.ശരിയാകും.ചെയ്തിട്ട് അറിയിക്കണേ

  • @presadas9828
    @presadas9828 4 роки тому +4

    ഞാനും ഇങ്ങനെ ആണ് ഉണ്ടാക്കാറ്.. പൊടി ഇല്ലാതെ വെളിച്ചെണ്ണ വെച്ച് ആണ് ഉരുട്ടി എടുക്കാറ്.. നല്ല ടേസ്റ്റ് ആണ് ഇതിൽ ഉണ്ടാക്കുന്ന ചപ്പാത്തി

    • @mammascookntravel
      @mammascookntravel  4 роки тому

      ഇങ്ങനെ ഒരു tip തന്നതിന് നന്ദി. ഇതു കാണുന്നവർക്കും കൂടെ ഉപകാരമാകും. വീഡിയോ കണ്ടതിനുംthanks

  • @rejishibu4562
    @rejishibu4562 4 роки тому

    Super,njn pala thavana try cheythu thottupoya karyam checchi ethra pettennu cheythu. njn onnu kudi try cheyyunnund.Thanks

    • @mammascookntravel
      @mammascookntravel  4 роки тому

      പല തവണ ഉണ്ടാക്കിയ ശേഷമാണ് എനിക്കും ശരിയായത്. ഇനിയുംtry ചെയ്തു നോക്കൂ, തീർച്ചയായും ശരിയാകും. _ Thanks for watching

  • @hidhanishma6086
    @hidhanishma6086 3 роки тому +4

    ഞങ്ങളുടെ വീട്ടിലും ഉണ്ട് സ്റ്റോറൂമിൽആണ്

  • @jeenajames8406
    @jeenajames8406 5 років тому +1

    Kollam chechy nalla information anu 👍👍👍👍😘😘😍😍👌👌👌👍👍

    • @mammascookntravel
      @mammascookntravel  5 років тому

      Thanks. ചപ്പാത്തി മേക്കറിന്റെ മറ്റുപയോഗങ്ങളുടെ വീഡിയോ ഇട്ടിട്ടുണ്ട്. ആദ്യ കമന്റിൽ ഉണ്ട്.

  • @deepadev3126
    @deepadev3126 4 роки тому +4

    Now I can also use my chappati maker. Very useful

  • @jamsheeraem567
    @jamsheeraem567 5 років тому

    thanks chechi.. nghalk veettilum upayokhikhathea vechirikukaya .. eppol upayoghikenda reethi manassilaella eni try cheyyam

    • @mammascookntravel
      @mammascookntravel  5 років тому

      ശരിയാകും..നോക്കിയിട്ട് അറിയിക്കണേ!

  • @lijidaineesh8920
    @lijidaineesh8920 5 років тому +197

    എൻ്റെ വീട്ടിലെ ചാപ്പാത്തിമേക്കറായ ഞാൻ

  • @RajShines
    @RajShines 5 років тому +1

    sathyam! ippo nokkaam...thanks

    • @mammascookntravel
      @mammascookntravel  5 років тому

      തീർച്ചയായും ശരിയാകും. Result അറിയിക്കുമല്ലോ.

  • @shreetastyfood4597
    @shreetastyfood4597 5 років тому +3

    njanum ethupole chappathi undakkumayirunnu.5 min.kazhinjal pinne rubber pole erikkum.appol thanne eduthal nallatha

    • @mammascookntravel
      @mammascookntravel  5 років тому +1

      അത് പൊടിയുടെ കുഴപ്പം ആവാം. ചക്കി ഫ്രെഷ് ആട്ട ഉപയോഗിച്ചു നോക്കൂ

  • @rajeswarir6983
    @rajeswarir6983 4 місяці тому

    Ethrayum uruttunna samayam kondu chappathi palakayil orutti edukkam

  • @salmaabbas4794
    @salmaabbas4794 5 років тому +3

    Same way I am also making soft chappathis

  • @KrishnaKumar-dw8rn
    @KrishnaKumar-dw8rn 4 роки тому

    Njanum chathimekkar mulaku vachirikukkay innu njan edukum tks chechi

    • @mammascookntravel
      @mammascookntravel  4 роки тому

      Try ചെയ്തു നോക്കൂ, തീർച്ചയായും ശരിയാകും. Thanks for watching

  • @glpskizhakkenchery2712
    @glpskizhakkenchery2712 4 роки тому +3

    ഞാൻ ചപ്പാത്തി മേക്കർ ഉപയോഗമില്ലാതെ വച്ചിരുക്കുകയാ താങ്കളുടെ വീഡിയോ കണ്ടപ്പോൾ ഇനി ഒന്നു ചെയ്തുനോക്കാൻ ആഗ്രഹിക്കുന്നു thanks

    • @mammascookntravel
      @mammascookntravel  4 роки тому +1

      Try ചെയ്തു നോക്കൂ, ശരിയാകും. result അറിയിക്കണേ. Thanks for watching

  • @gracyshaji6508
    @gracyshaji6508 4 роки тому

    Njaan kure naal use cheythu maatty vachirikkuka aayirunnu.Karanam alpam plastic pole aayirunnu undaavuka.Choodode ok but alpam thanuthaal kollillaayirunnu. Vellam kootti kuzhakkunna kaaryam sariyennu thonnunnu...onnu try cheyyanam👌👌👌

    • @mammascookntravel
      @mammascookntravel  4 роки тому

      Try ചെയ്തു നോക്കൂ, .ശരിയാകും

  • @laijusakkeer9684
    @laijusakkeer9684 5 років тому +4

    Pacha vella atho thilacha vellathilano mav kuzachath super ayittund njangalathum paranjja pole veruthe irikkan

  • @geethaxavier4257
    @geethaxavier4257 4 роки тому

    ഞാൻ ഇന്ന് try ചെയ്യാം..
    വന്നില്ലേൽ ആർക്കെങ്കിലും കൊടുക്കാം...
    Result പറയാമെ..
    Nice Video...
    ഒട്ടും അഹങ്കാരം ഇല്ലാതെ നല്ല എളിമയോടെ ഉള്ള Presentation..
    Keep Going 🌹Congrats

    • @mammascookntravel
      @mammascookntravel  4 роки тому

      Try ചെയ്തു നോക്കൂ, ശരിയാകും' Result അറിയിക്കണേ.Thanks forwatching, please keep supporting.

  • @sunilayyanthole
    @sunilayyanthole 3 роки тому +8

    ചേലോർടെ റെഡ്യാവും എന്റേത് ഇത്‌ വരെ റെഡി യായിട്ടല്ല. ഇനി നോക്കാം

    • @mammascookntravel
      @mammascookntravel  3 роки тому

      ഇനിയുംtry ചെയ്തു നോക്കൂ. തീർച്ചയായും Ready -യാകും. Thanks for watching.

    • @indirasivasankaran5466
      @indirasivasankaran5466 2 роки тому

      എന്റെ ഇതു വരെ റെഡിയായ

  • @Okshamsudheen021gmail
    @Okshamsudheen021gmail 2 місяці тому

    എനിക്കും ഉണ്ട് ഞാൻ ഉണ്ടാക്കിയിട്ട് ശരിയാവുന്നില്ല ചേച്ചി പറഞ്ഞത് പോലെ നാളെ ഉണ്ടാക്കി നോക്കണം

  • @sumayyasaif3839
    @sumayyasaif3839 5 років тому +5

    Ente maker moolayil kidakkanu

  • @GFitbyGeetz
    @GFitbyGeetz 5 років тому

    Adipoli... much needed video.. tnx chechi

  • @vijeshbros5437
    @vijeshbros5437 5 років тому +18

    Njan undakkumbol pappadam pole akunnu

    • @jeena2565
      @jeena2565 5 років тому

      😂😂

    • @mammascookntravel
      @mammascookntravel  5 років тому

      പൊടിയുടെ പ്രശ്നം ആകാം. Chakki Fresh Atta പരീക്ഷിച്ചു നോക്ക്.

    • @gopikagokulan3254
      @gopikagokulan3254 5 років тому

      No dough kuzhakumbol water kuranjatanu... Sadaranayil ninum water kootanam..

  • @rajithakarayath7370
    @rajithakarayath7370 3 роки тому

    വളരെ ഉപകാരപ്രദമായ വീഡിയോ...👍👍 താങ്ക്സ്

  • @kumaryamma6985
    @kumaryamma6985 5 років тому +4

    Naptolinte chappathi mekar vangalle please njaan pettu 😭

    • @mammascookntravel
      @mammascookntravel  5 років тому

      നല്ല കമ്പനിയുടെ കിട്ടും. Bajaj, Prestige ... തുടങ്ങിയവ. Online ൽ കിട്ടും.

  • @sujithcherian7972
    @sujithcherian7972 3 роки тому +1

    Helpful video for pravaasi

    • @mammascookntravel
      @mammascookntravel  3 роки тому +1

      Thanks for Watching. പ്രവാസികൾക്കു helpful ആയ ഒത്തിരി വീഡിയോസും ചാനലിലുണ്ട്, കണ്ടു Supprt ചെയ്യണേ.

  • @shahinaashraf5909
    @shahinaashraf5909 4 роки тому +4

    ഇങ്ങനെ കുഴച്ച മാവ്, എണ്ണ തൂത്ത കയ്യ് കൊണ്ട് മീഡിയം ഉരുളകളാക്കുക. എന്നിട്ട് ചപ്പാത്തി മേക്കറിൽ ഒന്ന് പരത്തി സാധാരണപോലെ അടുപ്പിലോ, flame നുമുകളിലോ കാണിച്ചു ചുട്ടെടുക്കുക. സമയം ലാഭം. Same taste

  • @kitchenupdatesbyjisha4606
    @kitchenupdatesbyjisha4606 5 років тому

    Hai ചേച്ചി നന്നായിട്ടുണ്ടല്ലോ ചേച്ചി പറഞ്ഞത് ശരിയാ എന്ത് recipe യും ചെയ്ത് ചെയ്താണ് നന്നാവും

    • @mammascookntravel
      @mammascookntravel  5 років тому

      ജിഷ പറഞ്ഞത് വളരെ ശരിയാണ് ... Sub ചെയ്തിട്ടുണ്ട്

  • @vargheseel6744
    @vargheseel6744 5 років тому +6

    ചപ്പാത്തി ഉണ്ടാക്കാനൊന്നും കുഴപ്പമില്ല. സോഫറ്റ് മാ യി രിക്കും:പക്ഷെ ചേച്ചി ഒരു മണിക്കർ കഴിഞ്ഞ് അത് തിന്ന് നോക്ക് റബർ ഷീറ്റ് തിന്നുന്നതായിരിക്കും ഇതിലും ഭേതം . പിന്നെ ഒരു പാട് കറന്റ് ചപ്പാത്തി മേക്കർ തിന്നും . ഈ രണ്ട് കാരണം കൊണ്ടാണ് ഈ മെഷീൻ ആർക്കും എത്താത്ത വിധത്തിൽ വെക്കുന്നത്.
    ,

    • @mammascookntravel
      @mammascookntravel  5 років тому +1

      നല്ല പൊടി കൊണ്ട് ശരിയായി ഉണ്ടാക്കിയാൽ അത്ര പെട്ടെന്ന് തകരാർ വരില്ല.
      കറണ്ടിന്റെ കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ട്.
      സാധാരണ ചപ്പാത്തി മേക്കർ 900 W ആണ്. 10 - 15 ചപ്പാത്തി ഉണ്ടാക്കാൻ 15 - 20 മിനിട്ടു മതി. അതായത് ഏകദേശം 1/4 യൂണിറ്റു വൈദ്യുതി മാത്രമേ വേണ്ടൂ. അതത്ര കൂടുതലാണോ ?

    • @binoyjoseph2067
      @binoyjoseph2067 5 років тому

      അതിനു ചൂടുവെള്ളത്തിൽ കുളിച്ചാൽ മതി

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 3 місяці тому

      ഭേദം

  • @sudhacpsudhacp7901
    @sudhacpsudhacp7901 5 років тому +1

    Njanorthu enthinee chapathi maker
    Veruthe vangichupoyello
    Useful🙏🙏🙏🙏👌👌

    • @mammascookntravel
      @mammascookntravel  5 років тому

      തീർച്ചയായും ശരിയാകും.

  • @shaukatputheyaarevanalhamt1251
    @shaukatputheyaarevanalhamt1251 5 років тому +18

    ചപ്പാത്തി മിക്കവാറും കഴിക്കാൻ പറ്റില്ല മേക്കർ ചപ്പാത്തി

    • @mammascookntravel
      @mammascookntravel  5 років тому +1

      ഈ രീതിയിൽ ഉണ്ടാക്കി നോക്കൂ, തീർച്ചയായും ശരിയാവും

    • @okvinesh2385
      @okvinesh2385 5 років тому +5

      @@mammascookntravel cheythu നോക്കട്ടെ.. Onnu randu vattam nokkiyatha.. രക്ഷയില്ല. Rotti pole dry ayi പോകുന്നു. Athode മടുത്തു. Ente chappathi maker തുരുമ്പിച്ചu തുടങ്ങി..

    • @roshanmathewkallolickal
      @roshanmathewkallolickal 4 роки тому +1

      നല്ല soft ചപ്പാത്തി കിട്ടും

    • @anandr9917
      @anandr9917 3 роки тому

      ഞാനും കളഞ്ഞു ഈ സാധനം. ഈ ചപ്പാത്തി ചൂട് തണുത്തതിന് ശേഷം സോഫ്റ്റ്‌ ഉണ്ടകുമോ. മുറിക്കുമ്പോൾ റബ്ബർ പോലെ ആകുമോ?

  • @soumyasj3842
    @soumyasj3842 4 роки тому

    Thank u chechi eni njan try cheythollamm......

    • @mammascookntravel
      @mammascookntravel  4 роки тому

      Try ചെയ്തിട്ട് എന്തായെന്ന് അറിയിക്കുമല്ലോ.

  • @parubinu1439
    @parubinu1439 5 років тому +15

    malayali mom eilla comment kaduvannatha ttoo

    • @ibi123
      @ibi123 5 років тому

      paru binu njanum

    • @mammascookntravel
      @mammascookntravel  5 років тому +1

      കണ്ടതിനു നന്ദി. തുടർന്നും കാണണേ!

    • @mammascookntravel
      @mammascookntravel  5 років тому +2

      @@ibi123 വീഡിയോ കണ്ടതിനു നന്ദി. തുടർന്നും കാണണേ !

    • @sajnaabi5666
      @sajnaabi5666 5 років тому +1

      Njanum

    • @MINHAJCK-og3ok
      @MINHAJCK-og3ok 5 років тому

      ഞാനും

  • @lincy4876
    @lincy4876 3 роки тому +2

    എന്റെ പഴയ chappathy maker ഞാൻ clean ചെയ്തു എടുത്തു... ഇത് പോലെ ചെയ്തു നോക്കി....... success ആയി.. ഞാൻ അതിന്റെ videos m പിടിച്ചു....
    Thank you chechy......

    • @mammascookntravel
      @mammascookntravel  3 роки тому

      ചപ്പാത്തി നന്നായി കിട്ടി എന്നറിഞ്ഞതിൽ സന്തോഷം. തുടർന്നും support ചെയ്യണേ.

    • @lincy4876
      @lincy4876 3 роки тому

      @@mammascookntravelsure sure...

    • @mammascookntravel
      @mammascookntravel  3 роки тому

      ചപ്പാത്തി ഉണ്ടാക്കിയതിൻ്റെ videos ,മമ്മയുടെ അടുക്കള എന്ന facebook Page -ലേക്ക്, അയച്ചേക്കാമോ.

    • @najeemakp2247
      @najeemakp2247 Рік тому

      ഇതിൽ ചപ്പാത്തി ചുട്ടാൽ നല്ല സോഫ്റ്റ് ചപ്പാത്തി കിട്ടുമമോ? ഞാൻ വാങ്ങാൻ ആഗ്രഹിക്കുന്നു.

    • @NoorIslamicWorldOfficial
      @NoorIslamicWorldOfficial Рік тому

      👍👍👍
      പച്ചവെള്ളം ആണോ എടുത്തത്

  • @Midhun-pk1xw
    @Midhun-pk1xw 5 років тому +20

    മാവ് വെച് മേക്കർ പ്രസ് ചെയ്തപ്പോൾ വിഡിയോ എഡിറ്റ് ചെയ്തു അത് എന്തിന് ആദ്യത്തെ പ്രസിൽ ഒരിക്കലും ഇത്രയും വലിയ ചപ്പാത്തി കിട്ടില്ല

    • @mammascookntravel
      @mammascookntravel  5 років тому +6

      വീഡിയോ 6:02 മുതൽ നോക്കുക. Continuous shot ആണ്.

    • @v3d858
      @v3d858 5 років тому +2

      Kittum njan undakitullathanu e chechi paranja polanu undakaru
      Pinne anth maker undayalum e chapathi kuzhakunnath pradana karyamanu.
      Anik pakshe parathi undakunathanu eshtam

    • @shinojbalan5532
      @shinojbalan5532 5 років тому +2

      @@mammascookntravel press cheythal ethra valipam kittnilla

    • @SabuXL
      @SabuXL 4 роки тому +1

      @@mammascookntravel പക്ഷേ ഈ അഭ്യാസം ഒക്കെ നോക്കിയതാ ചങ്ങാതീ. പല രീതിയിൽ കുഴച്ചു.കിം ഫലം.
      ഒരു മനുഷ്യൻ പറയുവാ അതിൽ യീസ്റ്റ് വല്ലതും ചേർത്തി കാണും എന്ന്.
      ങ്ഹാ നിങ്ങൾ പറഞ്ഞത് പോലെ ചെയ്ത് ശീലിക്കാം.

    • @techie587
      @techie587 4 роки тому

      @@shinojbalan5532 poori aanennu sankalppikkuka....

  • @lucypaul6418
    @lucypaul6418 4 роки тому

    ചപ്പാത്തി ഉണ്ടാക്കാൽ കഴിയാതെ കല്ല് വെറുെതെ ഇരുന്ന 'ഇപ്പോൾ പഠിച്ചു. നന്ദി'

  • @shahijasandeep4032
    @shahijasandeep4032 5 років тому +3

    Chappati uda output ethu thannayanu. But can't eat. It is just like a rubber

    • @mammascookntravel
      @mammascookntravel  5 років тому

      പൊടി ഒന്ന് മാറ്റി നോക്കൂ,.. ചപ്പാത്തി ഉണ്ടാക്കിയാൽ ഉടൻ പാത്രത്തിലാക്കി അടച്ചു വയ്ക്കുക ( ജലാംശം നഷ്ടപെടുന്നത് കൊണ്ടാണ് റബ്ബർ പോലെയോ കട്ടിയോ ആവുന്നത്)

    • @life-ko9nm
      @life-ko9nm 5 років тому

      Ithiri neram rest cheyyan vechittu undaakki nokku

  • @matv161
    @matv161 4 роки тому

    Very good information. I also have chappathi maker but not using

  • @sree4607
    @sree4607 5 років тому +14

    കറന്റ് ഒരുപാടാകും അത് മാത്രമല്ല ചപ്പാത്തിക്ക് കുഴച്ചു ഉരുട്ടി വെച്ചാൽ നിമിഷനേരം കൊണ്ട് ചപ്പാത്തി പലക വെച്ചു പരത്തി ചപ്പാത്തി ഉണ്ടാക്കാം

    • @mammascookntravel
      @mammascookntravel  5 років тому +6

      സാധാരണ ചപ്പാത്തി മേക്കർ 900 W ആണ്. 10 - 15 ചപ്പാത്തി ഉണ്ടാക്കാൻ 15 - 20 മിനിട്ടു മതി. അതായത് ഏകദേശം 1/4 യൂണിറ്റു വൈദ്യുതി മാത്രമേ വേണ്ടൂ. അതത്ര കൂടുതലാണോ ?

    • @jessijessi5087
      @jessijessi5087 5 років тому

      Njanum ethil udakiyitu shariyayilla eninokatta Thank u

    • @SabuXL
      @SabuXL 4 роки тому +2

      ഓ ചങ്ങാതീ ചുമ്മാ വാചകം അടിക്കുന്നതാന്നേയ്. നാല് പേർക്ക് ചപ്പാത്തി ഉണ്ടാക്കാൻ എനിക്ക് ചുരുങ്ങിയത് മുക്കാൽ മണിക്കൂർ വേണം. ജയിക്കാനായി എന്തും പറയല്ലേ.

  • @ummuhabeeba8653
    @ummuhabeeba8653 4 роки тому +3

    ചപ്പാത്തി മേക്കറിൽ പത്തിരി ഉണ്ടാകാൻ പറ്റുമോ

    • @mammascookntravel
      @mammascookntravel  4 роки тому +1

      പത്തിരി ശരിയായില്ല. Thanks for watching

    • @anithakm9780
      @anithakm9780 4 роки тому +1

      Nicepathiri udakam

    • @manjuviju547
      @manjuviju547 3 роки тому +1

      മാവ് കുഴച്ച് കുറെ നേരം വെച്ചിട്ട് എടുത്താൽ മതി.പൊട്ടാത്ത pattiri കിട്ടും

  • @shifashifa4040
    @shifashifa4040 5 років тому +2

    Nice. Thank u chechi

  • @sheejasamanthan258
    @sheejasamanthan258 5 років тому +8

    Ee chappathi kazhikkan taste ella

    • @mammascookntravel
      @mammascookntravel  5 років тому

      മിക്കവാറും പൊടിയുടെ പ്രശ്നം ആയിരിക്കും. പിൽസ്ബറി ആട്ട (ചക്കി ഫ്രഷ് ) ഒന്ന് ഉപയോഗിച്ചു നോക്ക്.

  • @rajeevrajeev1836
    @rajeevrajeev1836 5 років тому +1

    Tku chechii njanu use cheyarilla thanks useful vedio

    • @mammascookntravel
      @mammascookntravel  5 років тому

      താങ്ക്സ് .. ചപ്പാത്തി മേക്കറിന്റെ മറ്റു ഉപയോഗം കാണിക്കുന്ന വീഡിയോയും ഉണ്ട് ... First comment ൽ ലിങ്ക് ഉണ്ട്

  • @ponnunews9547
    @ponnunews9547 5 років тому +8

    Palaroopathilum നോക്കി
    No രക്ഷ..

    • @mammascookntravel
      @mammascookntravel  5 років тому +1

      ഇങ്ങനെ ഒന്ന് പരീക്ഷിച്ചു നോക്കൂ, തീർച്ചയായും ശരിയാകും

  • @RadhaSabhapathy
    @RadhaSabhapathy 3 роки тому +1

    Thanks for demo, which chapati Maker U found the best??

    • @mammascookntravel
      @mammascookntravel  3 роки тому

      National ഉം Naptol (on line) ന്റെ Roti Maker ഉം ആണ് ഉപയോഗിക്കുന്നത്. മറ്റു പല Brand ഉം മാർക്കറ്റിൽ ഉണ്ട്. വില ഏകദേശം 2500/- വരും. Amazon ൽ ഒക്കെ ധാരാളം ഉണ്ട്. Bajaj, Prestige ... തുടങ്ങി പലർക്കും ഉണ്ട്. Online ൽ 1500 മുതൽ 2000 വരെ കാണുന്നുണ്ട്.

  • @ebrahimnt8968
    @ebrahimnt8968 5 років тому +17

    നീങ്ങൾ ഈ ഉണ്ടാക്കുന്ന സമയം കൊണ്ട് ഞാൻ അമ്പത് എണ്ണം ഉണ്ടാക്കി തരാം മേക്കർ കൂടാതെ

    • @shibusebastian33
      @shibusebastian33 5 років тому +21

      ഇവിടെ ഒരു മത്സരം അല്ലല്ലോ ഉദ്ദേശിക്കുന്നത് ഉപയോഗമില്ലാതെ കിടന്ന് ഒരു ഉപകരണം എങ്ങിനെ ഉപയോഗിക്കാം എന്നതിനെപ്പറ്റി അല്ലേ

    • @mammascookntravel
      @mammascookntravel  5 років тому +5

      Shibu sebastian പറഞ്ഞതാണ് അതിന്റെ ശരി

    • @mammascookntravel
      @mammascookntravel  5 років тому +3

      @@shibusebastian33 thanks

    • @aswathymithun9246
      @aswathymithun9246 5 років тому +4

      @@mammascookntravel kuttam parayan OruPad parundavum .. mind cheyyanda

    • @omnamasivaya4084
      @omnamasivaya4084 5 років тому +3

      Than undakum vazhakaa