Chappathy came like a pappadam.very hard and crunchy. Waist of time , money, electricity and rediculose sound. You are very sincere, you mentioned the disadvantages. You don’t need more than 10 chappathy for one meal. That you can make in 20.mts.I advise you give back. Good luck. Why can’t you try chappathy presser. Very easy.
Better to get a stand mixer/food processor to kneed dough. I believe this is one of the time consuming process in chapathi making. The current price of romantic doesn’t make sense. Maybe, things might improve after a few more years.
ചപ്പാത്തിക്കു വേണ്ട പൊടി എടുക്കുക .വെളളം ആവശ്യത്തിന് ഉപ്പു ചേർത്ത് (രണ്ടു സ്പൂൺ പഞ്ചസാര ) യും ചേർത്ത് തിളപ്പിക്കുക ,ഈ വെള്ളം ഉപയോഗിച്ച് ഇടിയപ്പത്തിന് മാവു കുഴയ്ക്കുന്നതു പോലെ കുഴച്ചെടുക്കുക ,അല്പം ഓയിലും ചേർത്ത് ,ഉടനെ തന്നെ നല്ല ടേസ്റ്റും മ്യദുലവുമായ ചപ്പാത്തി ഉണ്ടാക്കാം .പഞ്ചസാര ,ഓയിൽ പറ്റാത്തവർക്ക് അതില്ലാതെയും ഉണ്ടാക്കാം ..
Ente ponnu maashe....mashinte aaaa chappathi varunnathu nokkiyulla aaaa irippum okk othiri ishttamai... I am the chappathi maker in my home...😃🤣🤣good luck with chappathi maker....
Thank you for your reply. When you said machine make too much noise..Me and my wife makes good chapati. We make for 2 days.I live in USA over 50 years. I don't like too many short cuts because we're getting lazy and for my case i am getting old.Now days everyone looking for easy life it means peoples are lazy i remember my mother was struggling for cooking and house keeping even with servant. My kids are grown up and married. I am grandfather of 2 boys and a girl. My main hobby is cooking fishing (i have a boat) and organic garden. We both are Biochemist working for Pfizer pharmaceuticals only for 2 more years we both are planning to retire in our age of 62.Thank you for your reply. Wish you all the best with Roti( chapati) maker. Thank you for your experience. Any way Enjoy your Roti maker.it is a valuable lesson. I wish everyone share their experiences
@@royjoseph3774Sir It is very glad and excitement to hear from you an intimate personal communication bcos of the Roti machine 😊, and it's not feel you both like grandpa and ma, but grace of God both looking young handsome and beautiful 😄. About me working in Dubai as an Administration Officer in a private company, I'm from Kerala, Palakkad District, frequently traveling twice in a year. I hope you all are fine and good doing there and praying for you Thanks a lot 🙏
@@basherkp3119 I am from kottayam Kerala Of you like to further communication i can give my WhatsApp number or email address. In my are not any Malayalees around. May be 50 miles i met couple Malayalees at the Indian grocery store All my families are chemist So if you're interested please let me know Thank you Roychen
Me too for years..I saw this machine once ranjini haridas was reviewing .I am not a good chapathi maker final products look like Indian map.😂.I always buy frozen chapathi and kind of expensive
ഒരു വയ്യായ്ക ഒക്കെ വരുമ്പോൾ വെളിയിൽ നിന്നു ഫുഡ് വാങ്ങിയ്ക്കാതെ ഹോംലി റൊട്ടി തന്നെ ഉണ്ടാക്കി കഴിക്കാൻ ഒക്കെ തോന്നുമ്പോൾ ഇതു ഉപകരിക്കും. പ്രത്യേകിച്ച് പാചകം അറിയാൻ മേലാത്ത ഭർത്താക്കന്മാർ ഉള്ള ഭാര്യമാർക്ക് ഈ മെഷീൻ ഉപകരിക്കും. 👍🏻
ചപ്പാത്തിമാവ് രാവിലെ 11 മണിക്ക് കുഴച്ച് വവ്ഹച്ചാൽ വൈകുന്നേരം ആകുമ്പോൾ ചാപോത്തി ചുടാം. സാധാരണ തവയിൽ ചുടാം. പരത്താൻ അധികം സമയമൊന്നും വേണ്ട. ഈ മെഷീൻ വച്ചുണ്ടാക്കിയാൽ പിന്നീട് മെഷിൻ ക്ലീൻ ചെയ്യാനൊക്കെ സമയം എടുക്കില്ലേ?
ദിവസം 50 ചപ്പാത്തി എങ്കിലും ഉണ്ടാക്കുന്നവർക്ക് ഇത് ഒക്കെ നല്ലതാണ് അഞ്ചോ പത്തോ ചപ്പാത്തി ഉണ്ടാക്കുന്നവർ ഈ പണിക്ക് പോകാതിരിക്കുന്നതാണ് നല്ലത് ഇത് ക്ലീൻ ചെയ്യുന്ന സമയം ഉണ്ടെങ്കിൽ 10 എണ്ണം കൈകൊണ്ട് ഉണ്ടാക്കാം
ഏതായാലും ഉള്ള കാര്യം തുറന്ന് പറഞ്ഞതിൽ വളരെ സന്തോഷം.
എന്തായാലും ഇത് വാങ്ങി പണവും സമയവും പാഴാക്കരുതെന്ന് കാണിച്ച് തന്നതിന് നന്ദി.
😂
സൂപ്പർ ചേട്ടാ സത്യം പറഞ്ഞു അടിപൊളി നല്ല വീഡിയോ
വണ്ണം കുറക്കാൻ ചപ്പാത്തി അനങ്ങാതിരുന്ന് ഉണ്ടാക്കുന്ന സമയത്ത് മാവ് കുഴച്ചു പരത്തി ചുട്ട് എടുത്താൽ ഒരു വ്യായാമം കൂടി ആവും അതു മറക്കണ്ട bro
😂😂
So
🤣
🤣🤣😂😂
@Shabna Shajahan vaaza വെച്ചാൽ മതിയായിരുന്നു,
Chappathy came like a pappadam.very hard and crunchy. Waist of time , money, electricity and rediculose sound. You are very sincere, you mentioned the disadvantages. You don’t need more than 10 chappathy for one meal. That you can make in 20.mts.I advise you give back. Good luck. Why can’t you try chappathy presser. Very easy.
Chetta.... E machine chilpol struck akum. Aa samyathu nalla paniya. Mavu kuzhakkunna sambavam sariyayi fittu cheithilla enkil athu pottanum chance undu.machine chappathi parathumbol chilapol churundu pokum athum struck akunnudu.oil container kurachu kazhiyumbol kazhukiyalum clean avatha pole thonnum.2018 vangi eppol upayogikkunnilla.
Kaasinu chilavu illathavarkku nallatha!🤣🤣🤣🤣
Better to get a stand mixer/food processor to kneed dough. I believe this is one of the time consuming process in chapathi making. The current price of romantic doesn’t make sense. Maybe, things might improve after a few more years.
പണ്ട് ഒരു റൊട്ടിഷെഫ് വാങ്ങിയതിന്റെ കേട് ഇത് വരെ മാറിയിട്ടില്ല, റബ്ബർ പോലെ ഇരുന്നു
ടേസ്റ്റ് ഒക്കെ കഴിക്കുന്നത് കാണുമ്പോൾ അറിയാം അതിന്റെ രുചിയും, അതിന്റെ ഹാർഡ്ഡ്നെസ്,
Normal reethiyil chappathi undakunnathalle nallath, ithrayonnum samayavum venda Cash chilavum venda, pakshe chappathi undakan ariyavunnavarke nalla chappathi undakan pattatullu..chappathi making is an art..
ഇതിൽ എളുപ്പം കൈ കൊണ്ട് കുഴച്ച് ഉണ്ടാക്കുന്നതാണ്
How is your Rotimatic now after being used for this long ? Is it comparable to regular chappathi ?
No
സത്യ സന്തമായി പറഞ്ഞതിൽ ഒത്തിരി നന്ദി
സംഗതി പെട്ടുപോയി.ഇതിലും നന്നായ് കൈ കൊണ്ട് ഉണ്ടാക്കാം
I planned to buy.but it I think is waste.45minuts very long time
This is available at Wonderchef.
ലുലു ചക്കി ആട്ട സൂപ്പർ, പച്ചവെള്ളത്തിൽ കുഴച്ചും ചപ്പാത്തി ഉണ്ടാകാം സൂപ്പറാ
യമണ്ടൻ പണിയാണ് കിട്ടിയത് സാരമില്ല. Show Case ൽ വയക്കാം എന്നിട്ട് നല്ല ആശിർവാദിന്റെ ആട്ട കുഴച്ച് നല്ല ചപ്പാത്തി ഉണ്ടാക്കാൻ നോക്ക്.
ഫെദർ ടച്ച് ആയത് നന്നായി, മടിയൻ മാർക്ക് കുറച്ചു പൊങ്ങച്ചം കൂടി ആവാം
jnagal blind tasting cheythu rotomatic chapathiyum nadan reethiyil undakkunathum 23 per taste cheythu all liked nadan chapathi quality pior brother chapathi kazhichal vannam kurayilla ketto endum mathematical kazhikkuka
Coin rotimatic anno??? E nokkiyirikkunna time mathy roti allathe undaki kazhikkan..
5 or more adikam.aalkar ulla veetil aanengil upakaram aanu..
Kootukudumbam aanel nalla upakarapedum.. ..
Ethe kandappol koobbussanne orma vannathe
Ith use cheyyaaan mobilum netum yellaam veno
No
Cheta sathyam parayo serikkum nammal kai kondu undakki dosa kallil undakkunna taste ondo
No😂
ചപ്പാത്തിക്കു വേണ്ട പൊടി എടുക്കുക .വെളളം ആവശ്യത്തിന് ഉപ്പു ചേർത്ത് (രണ്ടു സ്പൂൺ പഞ്ചസാര ) യും ചേർത്ത് തിളപ്പിക്കുക ,ഈ വെള്ളം ഉപയോഗിച്ച് ഇടിയപ്പത്തിന് മാവു കുഴയ്ക്കുന്നതു പോലെ കുഴച്ചെടുക്കുക ,അല്പം ഓയിലും ചേർത്ത് ,ഉടനെ തന്നെ നല്ല ടേസ്റ്റും മ്യദുലവുമായ ചപ്പാത്തി ഉണ്ടാക്കാം .പഞ്ചസാര ,ഓയിൽ പറ്റാത്തവർക്ക് അതില്ലാതെയും ഉണ്ടാക്കാം ..
Hand made Thani best
ചുരുക്കി പറഞ്ഞാൽ ആരും വാങ്ങരുത്. ഉള്ളത് പറഞ്ഞതിന് നന്ദി
Ashirwad inte aata motham mayam aahn...wheat vangi podipich kazhik
എട്ടോ പത്തോ ചപ്പാത്തി ഉണ്ടാക്കുന്നതിനേക്കാൾ പണിയാകും അവസാനം ഇതൊക്കെ ഒന്ന് കഴുകിത്തുടച്ചു വെക്കാൻ..😜😜😜
you are right
❤❤❤❤
How much is the cost of this Rotimatic and give a review regarding the order placed
Around 55k to 60k indian rupees
Ente ponnu maashe....mashinte aaaa chappathi varunnathu nokkiyulla aaaa irippum okk othiri ishttamai... I am the chappathi maker in my home...😃🤣🤣good luck with chappathi maker....
🤣🤣🤣
കൈ കൊണ്ട് ഉണ്ടാക്കിയാൽ ഇതിനേക്കാൾ പെട്ടന്നുണ്ടാക്കും
Ethentha unnakka chapathi
Hey bro,
Just checking in- is it still working well? How do you feel about it now that it's been 2 years? Is it still worth buying
Still working well. Without any complaints 🤩
@@fmcafe❤ thank you
I was searching for such a machine but didn't get a good review about this machine. Again waiting for your update.
Thank you
Thank you for your reply. When you said machine make too much noise..Me and my wife makes good chapati. We make for 2 days.I live in USA over 50 years. I don't like too many short cuts because we're getting lazy and for my case i am getting old.Now days everyone looking for easy life it means peoples are lazy i remember my mother was struggling for cooking and house keeping even with servant. My kids are grown up and married. I am grandfather of 2 boys and a girl. My main hobby is cooking fishing (i have a boat) and organic garden. We both are Biochemist working for Pfizer pharmaceuticals only for 2 more years we both are planning to retire in our age of 62.Thank you for your reply. Wish you all the best with Roti( chapati) maker. Thank you for your experience. Any way Enjoy your Roti maker.it is a valuable lesson. I wish everyone share their experiences
@@royjoseph3774Sir It is very glad and excitement to hear from you an intimate personal communication bcos of the Roti machine 😊, and it's not feel you both like grandpa and ma, but grace of God both looking young handsome and beautiful 😄.
About me working in Dubai as an Administration Officer in a private company, I'm from Kerala, Palakkad District, frequently traveling twice in a year.
I hope you all are fine and good doing there and praying for you
Thanks a lot 🙏
@@basherkp3119 I am from kottayam Kerala
Of you like to further communication i can give my WhatsApp number or email address. In my are not any Malayalees around. May be 50 miles i met couple Malayalees at the Indian grocery store
All my families are chemist
So if you're interested please let me know Thank you Roychen
Me too for years..I saw this machine once ranjini haridas was reviewing .I am not a good chapathi maker final products look like Indian map.😂.I always buy frozen chapathi and kind of expensive
Ooho ithanalle madiyan mala chumakkum ennu parayaanaanu?
Kay kond undaakunna test kittathilla
Congratulations...Early adapters......Prototype pole ondu ....Will improve quality and price as time progresses.
ഇത് കാണുമ്പോൾ ഹോസ്റ്റലിലെ ചപ്പാത്തിയാണ് ഓർമ വരുന്നത്.... 🙂🙂🙂
Cleaning ??
Easy
Shastratinte oru valarcheyy
We are using this.Very useful.
Thanks for the review❤
Very noisey. Industrial area is the suitable place.
സത്യം പറഞ്ഞത് സന്തോഷം
Güle güle kullan oğlum. Güzel bir makine.. from Türkiye 🇹🇷❤
Where this from
Bro, enjoyed the vdo and love your excitement.....
How is your Rotti maker performance now ? I is almost 10 months over now .
Price please
istapettae illa ithilae roti nammal veetil undakkunathinte gunam illa
This maker working good or bad how much cost plz share ur experience with rotimaker I want to buy
It’s working very well. Please read the description for price. Thanks
ഒരു പണീം ഇല്ലാത്തവർക്ക്..... കൊള്ളാം........
ഒരു വയ്യായ്ക ഒക്കെ വരുമ്പോൾ വെളിയിൽ നിന്നു ഫുഡ് വാങ്ങിയ്ക്കാതെ ഹോംലി റൊട്ടി തന്നെ ഉണ്ടാക്കി കഴിക്കാൻ ഒക്കെ തോന്നുമ്പോൾ ഇതു ഉപകരിക്കും. പ്രത്യേകിച്ച് പാചകം അറിയാൻ മേലാത്ത ഭർത്താക്കന്മാർ ഉള്ള ഭാര്യമാർക്ക് ഈ മെഷീൻ ഉപകരിക്കും. 👍🏻
🤣 ഇതിലും ദേദം എന്നെ അങ്ങ് കൊല്ലുന്നതായിരുന്നു
@Ananthan Nambiar aanungal pinne anangantallo
ഈ പറഞ്ഞത് 100% ശരിയാണുട്ടോ.
Good review. Thanks for explaining in detail. Hope you enjoy this product.
സത്യം പറഞ്ഞല്ലൊ നന്ദി.
Orupaad chappati undakaan ethaan nallath . Valliya family anakil
Rate pls
ചപ്പാത്തിമാവ് രാവിലെ 11 മണിക്ക് കുഴച്ച് വവ്ഹച്ചാൽ വൈകുന്നേരം ആകുമ്പോൾ ചാപോത്തി ചുടാം. സാധാരണ തവയിൽ ചുടാം. പരത്താൻ അധികം സമയമൊന്നും വേണ്ട. ഈ മെഷീൻ വച്ചുണ്ടാക്കിയാൽ പിന്നീട് മെഷിൻ ക്ലീൻ ചെയ്യാനൊക്കെ സമയം എടുക്കില്ലേ?
Madiyanmalachumakkum
@@yasmink6276
സത്യം 👍🏻👍🏻
1 lakh undengil ithu vaangi enthum aavam engeneyum kazhikkam.🙄🙄🙄🙄
Silver liniloode k train pokunna pounds
Why this much time for making Roti (chappati in Malayalam) just few minutes taken for 10-12 rotis for me.
how is your experience so far? is it worth buying?
are roties soft?
rhx a lot
So far so good. More than we expect. Roties are very soft.
@@fmcafe thx for your reply.
Thanks for real experience sharing.
ഇതിൻ്റെ സോഫ്ട്‌വെയർ, ഓട്ടോമേഷൻ ചെയ്തത് ഇവിടെ ബാംഗ്ലൂർ ഉള്ള കമ്പനി ആണ്...
ഒരു ചപ്പാത്തി മേക്കർ വാങ്ങിയത് അട്ടത്ത് വെക്കേണ്ടിവരുമെന്നാണ് തോന്നുന്നത്. പിന്നല്ലേ റോട്ടീ മേക്കർ ഓരോ തട്ടിപ്പ് പരിപാടികള്
Chappathi maker il adipoliyayi chappathi undakam
@@Sanah-up5rbഞാൻ chef master chapathi maker വാങ്ങി ഇത് വരെ ഉണ്ടാക്കി ശരിയായില്ല..വേസ്റ്റ് .വളരെ ഹാർഡ് ആണ്😢
@@Sanah-up5rb ഉണ്ടാക്കുന്ന വിധം ഒന്ന് പറഞ്ഞു തരുമോ. ഞാന്‍ അത് aakrikku കൊടുക്കാന്‍ വെച്ചിരിക്കുന്നു
Enthayalum avar sathyam paranju
സിംഗപ്പൂർ റൊട്ടി അത്രയേ വലുപ്പം ഉണ്ടാകത്തുള്ളൂ
ശക്തിയുള്ള പിള്ളൈ.... ബുദ്ധി മട്ടും ഇല്ലൈ
Tandoori Roti പറ്റുമോ.
No
Before presentation pleas edit yr explanation I could not understand anything from yr talks ......
😂😂ഈ പണ്ടാരം വാങ്ങാതിരിക്കാൻ വളരെയധികം സഹായിച്ചു....നന്ദി 😂😂
Not good for health..expeshiyaly joints.we have to do some work for macile s ,joints,etc chuummathe erunnal kariyam swaha
Time edukkunnu kuzhach ondakkunnathanu nallathu
What’s the price in Usa ?what’s the link ?
Hus. Njanum working ആണ്. ചപ്പാത്തി ആണ് daily.. അത് തന്നെ വലിയ task ആണ്.. പക്ഷെ എന്താ ചെയ്യാ..
ജോലി ഒരാള് വേണ്ടെന്ന് വക്കണം അല്ലെങ്കിൽ ഇങ്ങനെ ഒരെണ്ണം വാങ്ങണം🤣🤣
Chappathl maker + dough maker use cheyyam
How much Rs
BEWARE OF NON - STICK INNER PARTS.
The machine doesnt last long and will get repairs
ഒരു മണിക്കുറു കൊണ്ട് നല്ലൊരു കറിയും അവനവന്റെ കുടുംബത്തിനു വേണ്ട ചപ്പാത്തിയും ഉണ്ടാക്കിയെടുക്കാo വണ്ണവും കുറയും നല്ല ഭക്ഷണം കഴിക്കുകയും ചെയ്യാം😝😝😂😂😂😂
Price how much.?
Plz send a updated video
Jijochaa..congrats...
In this time we can make 10 chappatis
ഇടയ്ക്ക് ആമ്പുലൻസ് ഷട്ടിൽ ടെയിൽ ഇവയെക്കെ വരുന്ന ശബ്ദം കേൾക്കാമല്ലോ?
How is the rotimaker performing now ? Is it worth buying it ?
Still working well. If you are making lots of roti’s then it is good for you.
Chappthi ithilum speedil namukk chuttedukkam
എന്റെ അടുത്ത് ഉണ്ട് ഓട്ടോമാറ്റിക് ചപ്പാത്തി മേക്കർ. ഞാൻ പറയാതെ തന്നെ അവൾ ഉണ്ടാക്കി വെക്കും.😅❤💞.
😅
ചപ്പാത്തി ഇങ്ങനെ ആണോ
No information on energy consumption.
Is it economically viable?
ദിവസം 50 ചപ്പാത്തി എങ്കിലും ഉണ്ടാക്കുന്നവർക്ക് ഇത് ഒക്കെ നല്ലതാണ് അഞ്ചോ പത്തോ ചപ്പാത്തി ഉണ്ടാക്കുന്നവർ ഈ പണിക്ക് പോകാതിരിക്കുന്നതാണ് നല്ലത് ഇത് ക്ലീൻ ചെയ്യുന്ന സമയം ഉണ്ടെങ്കിൽ 10 എണ്ണം കൈകൊണ്ട് ഉണ്ടാക്കാം
💯💯
Sathyam Iitu pole thanna dish washer athil adukkunna samayam kondu namukku kai kondu kazhuki theerkkam
പപ്പടം ഉണ്ടാകാൻ പറ്റും
Bro r u from Canada if then where did u order pls let me know the details
You can order from www.rotimatic.com. Thanks
Satyam paranjaal, ithaanu yadartha unboxing video...
Chumma alla alkark Rogam kudivarunnath
Whats cost?
1 lakh plus
Kure timedukkunnund mechine
Good presentation..... 👍🏻
2:36 എവിടെയോ തെലുങ്ക് ആക്ടർ പ്രഭാസിന്റ ഒരു ചായ കാച്ചൽ ഇല്ലേ
രാധേ ശ്യാം ആണോ ഉദ്ദേശിച്ചത് 🙄
@@fmcafe 👍
How much rate??
please read the description
1 lakh
ആദ്യത്തെ രണ്ടെണ്ണം ഒഴിവാക്കാമായിരുന്നൂ...
എടുത്ത് തോട്ടിലിട്
Machine epo working alle
Yes bro 😎
Any idea when this will be available in kerala even am behind it from 2016
No idea bro
Mails for ordering are being sent to those who have pre-booked in India. I too have received the mail as i had pre-booked it in 2017 or 2018.
@@uma5976 what was the costing ??
@@lazyboytechnology1 lakh
It is already available in Kerala. Online only though.
Enthu.cheyyam.kasu.poyi.
Njanum
Thank u very good explanation