ചപ്പാത്തി ഉണ്ടാക്കാമോ Prestige roti maker ഉപയോഗിച്ച്???

Поділитися
Вставка
  • Опубліковано 15 вер 2024

КОМЕНТАРІ • 60

  • @srilakshmiatmaram867
    @srilakshmiatmaram867 7 місяців тому

    Njan oru 15, 20 varshamayi roti maker upayogikkunnu... Very very useful 👍👍

  • @subaidap2933
    @subaidap2933 7 місяців тому +19

    ഞാൻ വാങ്ങിട്ട് 7 വർഷമായി ആഗ്രഹിച്ച വാങ്ങി എങ്ങനെയെല്ലാം ചപ്പാത്തി ചുട്ടാലും നന്നായിട്ടില്ല വടവടന്നേ ഉണ്ടാവു അത് ശരിയാകാതെ ഞാനിപ്പോൾ അട്ട വെച്ചിരിക്കുകയാണ് എന്റെ അഭിപ്രായത്തിൽ വാങ്ങാതിരിക്കുന്നതാണ് ഫ്രണ്ട്സ് നല്ലത് ഞാൻ അന്ന് വാങ്ങിക്കുമ്പോൾ 2000 രൂപയായിരുന്നു അതാണ് ഞാൻ കുറെ അതില് ദോശ ചുട്ടു ആ ദോശ നല്ല അടിപൊളി ആയിട്ട് വരുന്നുണ്ട് എങ്ങനെയെല്ലാം നോക്കിയിട്ട് ട്രൈ ചെയ്തിട്ടും എന്നിട്ട് അവസാനം വാങ്ങിയ കടയിൽ കൊണ്ടുപോയിട്ട് അവരെ ചെയ്തു നോക്കി അവര് ചെയ്യുമ്പോഴും അങ്ങനെ തന്നെ വരുന്നുള്ളൂ അവസാന ഞാൻ അട്ട കയറ്റി വെച്ചിരിക്കുകയാണ് സാധനം

    • @lijojoy3026
      @lijojoy3026  7 місяців тому +1

      Tawa യിൽ ചുടാൻ തയ്യാറാക്കുന്ന രീതിയിൽ മാവ് കുഴച്ചാൽ ഇതിൽ ചപ്പാത്തി കിട്ടില്ല... ഈ വീഡിയോയുടെ തുടക്കത്തിൽ dough ന്റെ പരുവം കാണിക്കുന്നുണ്ട്, കുറച്ച് elastic ആണ് 😀
      ഇങ്ങനെ മാവ് കുഴച്ചു വീഡിയോയിൽ കാണുന്നത് പോലെ ചെയ്‌താൽ തീർച്ചയായും ചപ്പാത്തി നന്നായി ഉണ്ടാക്കാൻ സാധിക്കും

    • @shaliniv7933
      @shaliniv7933 7 місяців тому +4

      ഞാൻ ഈ സാധനം ഇറങ്ങിയപ്പ തന്നെ vedichu.next day thattil kayattiyatha.Pinne ethuvre erakiyittilla😂

    • @shakirasanu2521
      @shakirasanu2521 7 місяців тому

      Prestige thanne aano vangiye chechi​@@shaliniv7933

    • @fathimasairus1197
      @fathimasairus1197 7 місяців тому

      ഞാനും വാങ്ങി2000 ത്തിന് ഇപ്പോ കട്ട പ്പുറത്ത് ഇരിക്കുന്നു 😂😂😂​@@shaliniv7933

    • @Hemasingersmule
      @Hemasingersmule 7 місяців тому

      No way. Njan ഇപ്പൊ രണ്ടാമത്തെ റോട്ടിൽ മേക്കർ ആണ് use ചെയ്യുന്നത്. രണ്ടിലും ഇതു പോലെ നല്ല ചപ്പാത്തി കിട്ടുന്നുണ്ട്.. ഇതു പോലെ പൊങ്ങി വരുന്നുണ്ട്. രണ്ടു തവണ മാത്രമേ ചപ്പാത്തി മറിച്ചിടുവാൻ പാടുള്ളു. പിന്നെ മാവ് കുറച്ചു ലൂസ് ആവണം.

  • @soumyamaneesh
    @soumyamaneesh 7 місяців тому +2

    Njan 4 years ayo roti maker use cheyunnu, superrr😊

  • @vasanthakumari5159
    @vasanthakumari5159 7 місяців тому +6

    ചുടോടെ കഴിക്കാൻ കൊള്ളാം.സോഫ്റ്റ് ആയിരിക്കും തണുത്തുപോയാൽ പിന്നെ നോക്കണ്ട. ചൂട് വെള്ളത്തിൽ കുഴച്ചാൽ ഇതിൽ ചപ്പാത്തി ഉണ്ടാക്കാൻ പറ്റില്ല. പിന്നെ പ്രെസ്സ് ചെയ്ത് പരിചയം വന്നാലേ ശരിയാവൂ. ആദ്യം പ്രെസ്സ് ചെയ്യുമ്പോൾ ചിലപ്പോൾ പൊട്ടിപൊളിഞ്ഞു കൈപത്തി ചിഹ്നം പോലെ വരും😅

    • @lijojoy3026
      @lijojoy3026  7 місяців тому

      മാവിന് നനവ് കുറവായത് കൊണ്ടാണ് കൈപ്പത്തി കിട്ടുന്നത് 😊
      നനവ് കൂട്ടി ചെയ്ത് നോക്കൂ, അടിപൊളി ചപ്പാത്തി കിട്ടും

    • @fath8936
      @fath8936 7 місяців тому

      Ghee cherkuka

  • @safeersafe5858
    @safeersafe5858 7 місяців тому +1

    ഇതിലേറെ നന്നായിട്ട് പാനിൽ ഉണ്ടാക്കാം

  • @spicydine3979
    @spicydine3979 7 місяців тому

    Enginechuttalum nalla kattiyayittirikkum

  • @jaseenanazar1208
    @jaseenanazar1208 8 місяців тому +1

    ചൂട് വെള്ളത്തിൽ aaneglil soft

  • @jessyjohnson9097
    @jessyjohnson9097 7 місяців тому +5

    It is not a good product ,l am having this it is not working properly

    • @lijojoy3026
      @lijojoy3026  7 місяців тому

      It depends on the dough we are making... It should have an elasticity, as I have shown in the beginning of the video... Less water will make it dry and we will get roti😂, too much water will make it sticky on the product

  • @ancyteacherm2883
    @ancyteacherm2883 7 місяців тому +2

    ഇടയ്ക്കുള്ള waiting time കുറയ്ക്കാൻ വേണ്ടി ആ സമയത്തും Top portion close ചെയ്താൽ വേഗം ചുട്ടെടുക്കാം
    😊

  • @salinirk6254
    @salinirk6254 7 місяців тому +4

    ഞാൻ വാങ്ങി ചപ്പാത്തി ഉണ്ടാക്കാൻ പലവിധത്തിലും ശ്രെമിച്ചു ഒന്നും ശരിയായില്ല ഇപ്പോൾ അലമാരിയിൽ ചപ്പാത്തിമക്കർ വിശ്രമം ആണ് 🙄🙄🙄

    • @lijojoy3026
      @lijojoy3026  7 місяців тому

      ഞാൻ ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലുള്ള elastic പരുവം മാവ് കുഴയ്ക്കുമ്പോൾ വന്നാൽ മാത്രമേ ചപ്പാത്തി നന്നായി പൊങ്ങി വരൂ... Dry ആയി പോകുന്നത് നനവ് കുറവായത് കൊണ്ടാണ്, നനവ് കൂടിയാൽ ഒട്ടി പിടിക്കുകയും ചെയ്യും

    • @kochuranijoseph6643
      @kochuranijoseph6643 7 місяців тому

      മാവ് loose ആയിട്ട് കുഴച്ച്,അത് പരത്തിയാൽ ശരിയായി വരും.ചൂടോടെ കഴിയ്ക്കുകയും വേണം.തണുത്താൽ rubber പോലെയാവും.
      I have used this since 2017.

  • @rejeenajames
    @rejeenajames 7 місяців тому

    ഞാൻ വെള്ളം കൂട്ടി കുഴച്ചിട്ട് റൊട്ടി മേക്കറിൽ ഉണ്ടാക്കിയപ്പോൾ ശരിയായി വന്നു പക്ഷെ ചപ്പാത്തി ടേസ്റ്റിനു പകരം ഗോതമ്പു ദോശയുടെ ടേസ്റ്റ്.. പിന്നെ അത് നിർത്തി

  • @abdulmuheesh318
    @abdulmuheesh318 8 місяців тому +1

    Great Lijo 👏👏👏👏

  • @ishmuismaheel2388
    @ishmuismaheel2388 7 місяців тому +2

    ഇത് വാങ്ങി ഞാൻ കുങ്ങി😀😀

  • @sheelasrecipee
    @sheelasrecipee 7 місяців тому

    Super❤❤❤

  • @alexanderthomas8448
    @alexanderthomas8448 7 місяців тому

    We brought one but not good, never recommended

  • @SoumyaSinu-ip6qm
    @SoumyaSinu-ip6qm 7 місяців тому

    ഞാൻ 4വർഷ മായി ഉപയോഗിക്കുന്നു. Prestiege ആണ്. ആദ്യംശരിയായില്ല. പിന്നെ ok👍🏻

    • @lijojoy3026
      @lijojoy3026  7 місяців тому +1

      Hope you are a master in it now😌

  • @worldofaans
    @worldofaans 8 місяців тому

    Good information

  • @sabipz-zb3yd
    @sabipz-zb3yd 8 місяців тому +2

    ഇതിൽ oil ഉപയോഗിക്കാൻ പറ്റുമോ

    • @lijojoy3026
      @lijojoy3026  8 місяців тому +1

      Oil ഉപയോഗികാതിരുന്നാൽ product കൂടുതൽ ഈട് നിൽക്കും

  • @ShihabStarMankada
    @ShihabStarMankada 8 місяців тому

    Super product 👍

  • @ajikkunjoonju2558
    @ajikkunjoonju2558 8 місяців тому +2

    Ithil omlite indakkunna video idaan pattumo

    • @lijojoy3026
      @lijojoy3026  8 місяців тому

      തീർച്ചയായും

  • @jaseenanazar1208
    @jaseenanazar1208 8 місяців тому

    ഗുഡ്

  • @doca_home_tour
    @doca_home_tour 8 місяців тому +1

    ❤👍👍👍👍

  • @sadarkv9952
    @sadarkv9952 8 місяців тому

    സംഭവം.......😮😮😮

  • @sajeeshtk7577
    @sajeeshtk7577 8 місяців тому

    🎉

  • @manjulajayaraj8162
    @manjulajayaraj8162 8 місяців тому

    പത്തിരി ഉണ്ടാക്കാൻ പറ്റുമോ

  • @anithakumari1923
    @anithakumari1923 7 місяців тому

    Ethu vagghi kollulla

    • @lijojoy3026
      @lijojoy3026  7 місяців тому

      Pls read the earlier comments

  • @rajagopalnair7897
    @rajagopalnair7897 7 місяців тому

    Business promotion😂

  • @gangirin
    @gangirin 7 місяців тому

    It's a useless product, to spread the chappati more, we use more water, resultant pressing gives a thick chappati, u can make out the thickness from the video itself, overall taste is more like half baked chappati, I brought it long ago and threw it in the waste, atleast eat one chappati made from it before buying, that's my humble request.

  • @renjusiju4060
    @renjusiju4060 7 місяців тому +1

    ഞാനും വാങ്ങി പക്ഷെ പരത്തി കഴിഞ്ഞാൽ ഭയങ്കര കട്ടി ആണ് മാത്രമല്ല വേവ്വുക ഇല്ല

    • @lijojoy3026
      @lijojoy3026  7 місяців тому +1

      മാവ് കുറച്ച് എടുത്ത് ഉരുള ആക്കുക... ബാക്കി എല്ലാം വീഡിയോ നോക്കി ചെയ്‌താൽ മതി

    • @kochuranijoseph6643
      @kochuranijoseph6643 7 місяців тому +1

      മാവ് സ്വല്പംകൂടി loose ആയിട്ട് അടയുണ്ടാക്കുന്ന പരുവത്തിൽ കുഴച്ചെടുത്ത് പരത്തി ചുടുക. അപ്പോൾ correct ആയിട്ട് പൊങ്ങി വരും.
      ചൂടോടെ കഴിയ്ക്കണം

  • @MylordMygod321
    @MylordMygod321 8 місяців тому

    How much is the rate of chappathi maker

    • @lijojoy3026
      @lijojoy3026  8 місяців тому

      Prestige roti maker models start from ₹2745... It has new year offers running now

  • @mumthasmumthasshihab5784
    @mumthasmumthasshihab5784 7 місяців тому +1

    വില എത്ര

    • @lijojoy3026
      @lijojoy3026  7 місяців тому

      Offer rate starts at ₹2190

  • @bruh4122
    @bruh4122 7 місяців тому

    എത്ര ഉണ്ടാക്കാൻ നോക്കിയാലും ശരിയാകില്ല.. ഞാൻ വാങ്ങി വെറുതെ ഈ സാധനം കളയേണ്ടി വന്നു..

    • @lijojoy3026
      @lijojoy3026  7 місяців тому

      Comment box ൽ നോക്കിയാൽ കാണാം, പലർക്കും ഈ product ഉപയോഗിച്ച് നന്നായി ചപ്പാത്തി ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്, എനിക്കും സാധിക്കുന്നുണ്ട്, താങ്കൾക്കും സാധിക്കും ...
      മാവ് കുഴയ്ക്കുമ്പോൾ ഞാൻ വീഡിയോയുടെ തുടക്കത്തിൽ കാണിച്ചിരിക്കുന്ന elasticity ലഭിക്കണം, പരത്തുമ്പോൾ മെഷീന്റെ നടുക്ക് വയ്ക്കരുത്

  • @elizabethalex5003
    @elizabethalex5003 8 місяців тому

    Non stick alle? Enthina maav podiyil mukkunne

    • @lijojoy3026
      @lijojoy3026  8 місяців тому

      Stickiness ഒഴിവാക്കാൻ അത് നല്ലതാണ്

  • @littysunil3917
    @littysunil3917 7 місяців тому

    കട്ടി കൂടുതലായിരിക്കും

    • @lijojoy3026
      @lijojoy3026  7 місяців тому

      ചെറുതായി ഉരുട്ടിയാൽ മതി