MAN TRUCK -CLA. 25.250. EVO Detailed review in Malayalam | വീണ്ടും വെറൈറ്റി 🥰🥰🥰

Поділитися
Вставка
  • Опубліковано 10 вер 2024
  • Association of MAN Trucks in India dates back to 1958 when it used to supply Shaktiman trucks to defence department of India. But later in 2006, it started its operations in collaboration with Force Motors and eventually took over the joint venture in 2011 becoming the wholly owned subsidiary of its German parent company. MAN Trucks offers a dynamic range of heavy commercial vehicles for the Indian market from haulage tractors, construction and mining tippers, trucks and special application vehicles providing solutions for diverse requirements. MAN truck price range in India starts from INR 23.43 lakhs with MAN CLA 16.220, MAN CLA 49.280 and MAN CLA 25.220 6x4 being some of its popular models. The automaker has upgraded its plant to produce BS-IV compliant engines and is already selling Made in India MAN CLA EVO BS4 Trucks which are fuel efficient as well as environment friendly.
    To know more about the vehicle
    please contact: Ravi krishnan - 9747485485
    insta
    👇
    www.instagram....
    #my facebook pege
    👇 / 3118720641492778
    #my tiktok account link
    👇
    vm.tiktok.com/...

КОМЕНТАРІ • 3,4 тис.

  • @vishnukadakkal5543
    @vishnukadakkal5543 4 роки тому +355

    ഹായ് ചേട്ടാ,ഞാൻ ഓട്ടോമൊബൈൽ സ്റ്റുഡന്റ് ആണ്. ചേട്ടന്റെ ഓരോ വീഡിയോ കാണുമ്പോഴും എനിക്ക് വാഹനത്തെ പറ്റി കൂടുതൽ അറിവ് കിട്ടുന്നതു.... ഏതൊരാൾക്കും മനസിലാക്കാൻ കഴിയുന്ന തരത്തിലുള്ള അവതരണം തന്നെയാണ് ചേട്ടന്റെ വിജയം... എത്രയും സിംപിൾ ആയിട്ട് വാഹനത്തിന്റെ ഓരോ പാർട്സും മെക്കാനിസവും പറഞ്ഞു തരുന്ന അമൽ ചേട്ടന് ഒരു ബിഗ് സല്യൂട്...
    ഇതുപോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു....

    • @vishnukadakkal5543
      @vishnukadakkal5543 4 роки тому +22

      വീഡിയോ കാണുന്ന എല്ലാ വിദ്യാർത്ഥി കൾക്കും, വാഹനത്തെ ഇഷ്ട്ടപെടുന്ന അറിയാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും അമൽ ചേട്ടന്റെ ഓരോ വിഡിയോയും ഉപകാരപ്പെടട്ടെ...... 👏👏👏👏അമൽ ചേട്ടൻ ഉയിർ

    • @LorryPranthan
      @LorryPranthan  4 роки тому +31

      Muthye 🤗🥰🥰🥰😘😘😘😘

    • @MOTORSAUTOMOTIVE
      @MOTORSAUTOMOTIVE 4 роки тому +9

      @@LorryPranthan തീർച്ചയായും 💞💞, ഇന്നത്തെ വീഡിയോ നല്ല detailed ആയി തന്നെ പറഞ്ഞു.

    • @jibinjohn40
      @jibinjohn40 4 роки тому +6

      എന്ത് കാര്യം പറഞ്ഞാലും ഒരു ഉദാഹരണം കൂടെ പറയും അതുകൊണ്ടും കൂടെ ആണ് എളുപ്പത്തിൽ കാണുന്നവർക്ക് മനസിലാവും

    • @najeebpa7696
      @najeebpa7696 4 роки тому +4

      വേരി ഗുഡ് ,

  • @user-cn7uy2wi4p
    @user-cn7uy2wi4p 4 роки тому +34

    ഇതാണ് വണ്ടി പണിഞ്ഞ അനുഭവം ഉള്ളവർ വണ്ടിയെപ്പറ്റി പറഞ്ഞാലുള്ള ഗുണം. അറിയാത്ത പല കാര്യങ്ങളും മനസിലാക്കാം.മച്ചാൻ പൊളിയാ❤️👍👍

  • @abhijaicv4483
    @abhijaicv4483 4 роки тому +29

    സാധാരണപ്പെട്ടൊരുത്തന് എടുത്താൽ പൊങ്ങാത്ത "MAN" 4 എണ്ണം സ്വന്തമായുള്ള റെജി ചേട്ടായിടെ റേൻജ് ആരും മനസ്സിലാക്കാതെ പോകരുതും 💪💪💪
    മച്ചാനെ പൊളി വീഡിയോ, എന്നത്തേയും പോലെ മികച്ച അവതരണം ❤😘

  • @amarjithajithkumar4876
    @amarjithajithkumar4876 4 роки тому +66

    മൊതല്.............❣
    കുറേ നാളായി ആഗ്രഹിച്ച വീഡിയോ
    മച്ചാൻ പൊളിയേ........🥰
    MAN ഉയിർ💫❣

  • @ajoe4107
    @ajoe4107 4 роки тому +53

    ചേട്ടൻ നല്ലൊരു ടീച്ചർ ആണ് കേട്ടോ. പറഞ്ഞ് മനസിലാക്കാനുള്ള കഴിവ് അപാരം. 😊😊

    • @LorryPranthan
      @LorryPranthan  4 роки тому +2

      😄🤗🥰🥰🥰😘

    • @apsmystylemylife3971
      @apsmystylemylife3971 4 роки тому +1

      മുകളിൽ കമന്റ്‌ ഇട്ട പുള്ളിക്കാരൻ ഒരു mechanic ആണ് അതാണ്🤩

  • @jimbroottan398
    @jimbroottan398 4 роки тому +70

    അവസാനം വന്ന ചേട്ടായീ പൊളി. 😍

  • @arjunaravind191
    @arjunaravind191 4 роки тому +60

    എൻജിൻ ബ്രേക്നെ പറ്റി പറഞ്ഞത് പൊളിച്ചു ❤️❤️😘

  • @antopaul_fernandez
    @antopaul_fernandez 4 роки тому +65

    German വാഹനങ്ങൾക്ക് അതിന്റേതായ നിലവാരം ഉണ്ട്🔥🔥🔥

    • @LorryPranthan
      @LorryPranthan  4 роки тому +1

      💪💪💪😍😍😍

    • @rahimkvayath
      @rahimkvayath 4 роки тому +1

      തീർച്ചയായും

    • @midhuntech3872
      @midhuntech3872 4 роки тому +5

      Kodukkunna paisakk ullath und

    • @adithyanaa2327
      @adithyanaa2327 4 роки тому +3

      Serikkum ind athu aavandi kkanumbol thanne manasilakum . But nirthipooyi ente favorite loading vandikal aanu man& captain

  • @muhammedadhnan2981
    @muhammedadhnan2981 3 роки тому +64

    MAN എന്ന truck ന്റെ മുൻവശം കണ്ടാൽ അറിയാം പവർ ഉള്ളതാണെന്ന് 💪💪💪💪💪

    • @amal9371
      @amal9371 3 роки тому +1

      Seriyaa oru gaambeerya look aa,enikk jeevanaa,pakshe chilarkk ee look ishtamalla

  • @adipolivideos487
    @adipolivideos487 4 роки тому +142

    പണ്ട് ഞാൻ തിരുവനന്തപുരത്ത് കുഞ്ഞാലിക്കുട്ടിയുടെ ക്രഷർ നിന്നപ്പോഴും അവിടെ കുറേ ടോറസ് ലോറികൾ ടെസ്റ്റ് അടിക്കാൻ വന്നു അതിൽ ഭാരത് ബെൻസ് എം ഡബ്ല്യു ടാറ്റാ പിന്നെ മാൻ ടോറസ് ഉണ്ടായിരുന്നു ഞങ്ങൾ തന്നെ വണ്ടി കൊണ്ട് വഴി വെട്ടി കൊടുത്തു ഇത് ലോഡ് ആയിട്ട് മേൽ കയറി വരാൻ അങ്ങനെ മടയിൽ നിന്നും എല്ലാ ടോറസും ലോഡ് കയറ്റി ഞങ്ങൾ ആ കയറ്റം കയറാൻ വേണ്ടി പറഞ്ഞു അതിൽ ഭാരത് ബെൻസും എ എം ഡബ്ലിയു ടാറ്റയും ലൈലാൻഡ് എല്ലാം പകുതി കയറ്റത്തിൽ വലി മുട്ട നിന്നുപോയി അങ്ങനെ മാൻ ടോറസും പകുതി കയറ്റം കയറി നിന്നു പിന്നെയാണ് ഞങ്ങളെല്ലാം അത്ഭുതപ്പെടുത്തിക്കൊണ്ട് വണ്ടി നിന്നിടത്തു നിന്ന് ഒട്ടും പുറകോട്ട് വരാതെ ആ കയറ്റം മൊത്തം കയറി

    • @LorryPranthan
      @LorryPranthan  4 роки тому +8

      😄🤗😘😘😘😘😘😘

    • @haneeshjohn6972
      @haneeshjohn6972 4 роки тому +1

      poabs muttada

    • @adipolivideos487
      @adipolivideos487 4 роки тому +1

      ഞാൻ നെടുമങ്ങാട് അരുവിക്കര എന്ന സ്ഥലത്തു

    • @adipolivideos487
      @adipolivideos487 4 роки тому +3

      Lorry pranthan എൻറെ ഹിറ്റാച്ചി റിവ്യൂ ചെയ്യാമോ
      Takeuchi 35

    • @MOTORSAUTOMOTIVE
      @MOTORSAUTOMOTIVE 4 роки тому +6

      @@adipolivideos487 ടാറ്റക്ക് അല്ലെ BB, Leyland നേക്കാൾ വലി

  • @tittoreji8322
    @tittoreji8322 4 роки тому +66

    പണ്ടൊക്കെ എല്ലാരും മാനിനെ പറ്റി പറയുന്നത് കേൾക്കാമായിരുന്നു
    അന്നൊക്കെ തള്ളാണെന്നു വിചാരിച്ചു
    ഇതുകണ്ടപ്പോൾ മനസിലായി man പൊളിയാണെന്നു...
    നൈസ് റിവ്യൂ....

    • @LorryPranthan
      @LorryPranthan  4 роки тому +1

      😄🤗😍😍😍😍🥰🥰😘😘

  • @amaljose849
    @amaljose849 4 роки тому +2

    എന്നത്തേയും പോലെ സിംപിൾ ആയിട്ടുള്ള അവതരണം... അടിപൊളി ആയി ചേട്ടാ... ഞാനും man ഓടിച്ചിട്ട്ടുണ്ട് സൂപ്പർ...പറയാൻ വാക്കുകൾ ഇല്ല...

  • @jomonsabu5736
    @jomonsabu5736 4 роки тому +12

    കൊള്ളാം Bro പൊളി video 💓❤️😘. MAN ഇന്ത്യ വിട്ട് പോയതിൽ വിഷമം ഉണ്ടായിരുന്നു. But ഇതിന്റെ പിന്നിൽ ഇത്രക്ക് കാര്യങ്ങൾ ഉണ്ടെന്നു ഇപ്പോഴാണ് അറിയുന്നത്.

  • @rmsdarknoz8255
    @rmsdarknoz8255 4 роки тому +27

    👍👍Next ആന വണ്ടി പിന്നെ . Police bolero .പിന്നെ military tank അങ്ങനെ കൊറേ കാണാം . 😊😊

    • @LorryPranthan
      @LorryPranthan  4 роки тому +3

      😄🤗🥰🥰😘😘

    • @gamingwithpablo1740
      @gamingwithpablo1740 4 роки тому +3

      അങ്ങനെ ആനവണ്ടിയും മിലിറ്ററി ട്രക്ക് ഉം ഒക്കെ അവർ തരുമോ

    • @nihalm7477
      @nihalm7477 4 роки тому +5

      തന്നില്ലെങ്കിൽ കടപ്പുറം ഇളകും

  • @althafzayn9393
    @althafzayn9393 4 роки тому +13

    റ്റാറ്റെം ലൈലാന്റും ഒക്കെ ഒന്നുമല്ല ഇവന്റെ മുമ്പിൽ...
    ഇവൻ വലിക്കണ വലികണ്ടട്ടുണ്ടോ...
    എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല വണ്ടി ചവിട്ടി പൊളിച്ചാണ് വണ്ടി കെറണെ....
    ലോഡ് വലിക്കാൻ MAN AMW കഴിഞ്ഞേ ടോറസുകളിൽ വേറെ വണ്ടിയൊള്ളു.....
    𝐌𝐀𝐍 🐆 ഉയിർ.....❤️🔥

    • @LorryPranthan
      @LorryPranthan  4 роки тому +1

      😃😘😘😘😘🤗

    • @midhuntech3872
      @midhuntech3872 3 роки тому +1

      Njan kanditund live. Tata. Layland. Man. Paramadayil ninnum mazhayath. Kallum kind varunath. Kanditt romanjam aayitum. Enna valivanennariyo e mothalinu. Man ishtam

  • @vineethpara
    @vineethpara 4 роки тому +3

    എന്റെ പൊന്നു ചേട്ടാ ഒരു രക്ഷയില്ല ഇത്രയും നാൾ കണ്ടതിൽ വെച്ച് ഒരു ടോറസ് സൂപ്പർ വീഡിയോ ഫുൾ ആയിരുന്നു ഞാൻ കാണുന്നുണ്ട് ഒരു രക്ഷയില്ല മാസ് എൻജിൻ ബ്രേക്ക് പറഞ്ഞതിന് എല്ലാവർക്കും മനസ്സിലാക്കി കൊടുത്തതിന് നന്ദി ചേട്ടൻ ഇഷ്ടം👌👌🔥🔥🔥💪💪 ജെസിബി ഓപ്പറേറ്റർ

    • @LorryPranthan
      @LorryPranthan  4 роки тому +1

      🤗😘😘😘😘😘😘😘😘😘

  • @SANKERSGAMING
    @SANKERSGAMING 4 роки тому +8

    Engine ബ്രേക്ക്‌ ഒറ്റ വാക്ക് കൊണ്ട് പറഞ്ഞു തന്ന ചേട്ടായി മരണ മാസ്സ് ആണ് (engine ശ്വാസം മുട്ടിക്കുക )🔥🔥🔥

  • @jitheshroyal
    @jitheshroyal 4 роки тому +2

    അളിയാ... ഞാൻ വർഷങ്ങളായി ഓട്ടോമൊബൈൽ റീവ്യൂസ് കാണുന്നയാളാണ്. ഇന്റർനാഷണൽ ചാനെൽസും കാണാറുണ്ട്.. പക്ഷെ അളിയൻ പുലിയാണ്. വളരെ വിശദമായിത്തന്നെ ചെയ്യുന്നുണ്ട്. ലോറികൾ താങ്കൾക്ക് പ്രാന്ത് തന്നെയാണ് എന്ന് മനസ്സിലായി.. Keep up the good work. Appreciated..!!👍

  • @jithinkrishna1160
    @jithinkrishna1160 4 роки тому +35

    പവർ ഫുൾ വണ്ടി MAN
    ഞാൻ ചേട്ടന്റെ FAN
    🔥🔥🔥🔥🔥🔥🔥

  • @abhinavabhiiii7029
    @abhinavabhiiii7029 4 роки тому +49

    ലോറിയുടെ വീഡിയോ മാത്രം ചെയ്യല്ല ബ്രോ ബസ് review കൂടി വേണം😌

  • @suhailnakkottil8569
    @suhailnakkottil8569 4 роки тому +7

    ഏതു കൊമ്പനെ കിട്ടിയാലും പൂ പോലെ ഓടിച്ചു കാണിക്കുന്ന അമല് മച്ചാ൯ വേറേ ലെവലാ...😍😍😍

  • @alifali5976
    @alifali5976 3 роки тому +3

    ഇങ്ങളെ കാണുമ്പോൾ പ്രേത്യേക സന്തോഷം ആണ് 😊😊

  • @aanapremivlogs3394
    @aanapremivlogs3394 4 роки тому +43

    Poli review bro 👌👌👌
    Aarkum simble aayittu manasilakumnna reethiyilaanu avathararam👍👍👍
    😘😘😘
    39:3 time polum cherithaayitta
    thonniyathu poli😍😍😘😘💓

  • @AmeerAli-xb3en
    @AmeerAli-xb3en 4 роки тому +3

    ഞാൻ പത്തുകൊല്ലം യുഎഇയിൽ ഡീലർഷിപ്പിൽ വർക്ക് ചെയ്ത ആളാ അതിനുശേഷം മൂന്നുവർഷം സ്കാനിയ ഡ്രൈവ് ചെയ്തിട്ടുണ്ട് ഏഴു തരം കമ്പനികളുടെ ട്രക്ക്ഞാൻ ഡ്രൈവ് ചെയ്തിട്ടുണ്ട് പക്ഷേ പവർഫുൾ വണ്ടി മാൻ തന്നെ സാധാരണ യൂറോപ്യൻസ് പറയൽ കൈത എന്നാണ് അതു മാതിരി ലോഡ്
    എടുത്തു പൊയ്ക്കോളും man ന്റെ മിൽട്രി ട്രക്ക് ഒരു കിടു തന്നെയാ മെയിന്റനൻസ് കോസ്റ്റ് വളരെ കൂടുതലാണ് ഞാൻ എന്നും ഇഷ്ടപ്പെടുന്ന വണ്ടി മാൻ തന്നെ സൂപ്പർ

  • @antopaul_fernandez
    @antopaul_fernandez 4 роки тому +97

    MAN the torque machine 🔥🔥🔥🔥🔥
    But bad marketing strategy ☹️☹️☹️

  • @San-ml3df
    @San-ml3df 4 роки тому +40

    Bharat Benz നല്ല മൈലേജ് ഉണ്ട്,പക്ഷെ എന്റെ കയ്യിൽ നിന്നും 12wheel (24ton)വലി മുട്ടിയിട്ടുണ്ട്..AC ഒക്കെ അടിപൊളി cooling ആണ്.മൈലേജ് 3.7 കിട്ടീട്ടുണ്ട് (ഹൈദരാബാദ് ഹൈവേ)
    അതും ഈ പറഞ്ഞപോലെ പൈസ ഉള്ളവനെ നടക്കൂ മുടിഞ്ഞ പണിയാണ്..
    ആ കാര്യത്തിൽ എന്നും പാവപ്പെട്ടവന്റെ അന്നം TATA തന്നെ (ക്യാബിനിൽ ഇത്തിരി ചൂട് ആണേലും കുറഞ്ഞ പൈസക്ക് കൂടുതൽ മൈലേജും,അറ്റകുറ്റ പണിയും നടക്കും pulling ആണേലും കിടു ആണ് ഒരുവിധം കയറ്റം ഒക്കെ simple ആയി കേറി പൊയ്കൊളും Bharat benz പോലെ കയറ്റത്തിൽ നിക്കില്ല)
    കശ്മീരിൽ ഒക്കെ കൂടുതലും TATA ആണ് വലിയ കുന്നും മലയും ഒക്കെ കയറാൻ ഉപയോഗിക്കുന്നത്
    TATA ഇഷ്ടം 😍😍😍😍

    • @LorryPranthan
      @LorryPranthan  4 роки тому +5

      TATA muthalle💪💪💪😘😘😘😘

    • @Pradeep.E
      @Pradeep.E 4 роки тому +2

      കയറ്റം കയറാൻ ടാറ്റ പണ്ടേ പുലിയല്ലേ!

    • @Bilal-kn6nu
      @Bilal-kn6nu 3 роки тому +2

      Hey please give your nbr

    • @MrAjithutube
      @MrAjithutube 3 роки тому +3

      1600 r p m ഇൽ tata ഫുൾ വലി കിട്ടും

  • @kishorev7541
    @kishorev7541 4 роки тому +1

    എൻജിൻ brake simple aayi paranjathin Thanks bro, namukk golden button adikkanam

  • @ajmalp2607
    @ajmalp2607 4 роки тому +17

    Comparison video onnu venam!!
    Bharath Benz, MAN, Tata, Mahindra, Ashok Leyland and new Eicher truck

  • @AD_COMPANY_
    @AD_COMPANY_ 4 роки тому +53

    ഉണ്ണിയേട്ടൻ ഫസ്റ്റ് ✋ അടിക്കാൻ പറ്റിയില്ല 😁എന്നാലും ഒരു ലൈക് തന്നൂടെ❤

  • @nithinmanohar1778
    @nithinmanohar1778 4 роки тому +1

    ആദ്യായിട്ടാണ് ചേട്ടന്റെ video കാണുന്നത്.. ആദ്യ video തന്നെ ഭയങ്കര ഇഷ്ടായി. എല്ലാം detailed ആയിട്ട് തന്നെ പറഞ്ഞു തന്നു. ശരിക്കും പറഞ്ഞാ തനി നാടൻ review. 😍😍👍

  • @abhijithps3227
    @abhijithps3227 4 роки тому +6

    Maninte 3 viper polichu. Pinne chettante kidu samsaram 😍😍😍😘

    • @LorryPranthan
      @LorryPranthan  4 роки тому +1

      😄🤗🥰🥰🥰😘😘😘😘

  • @akhilveliyam5003
    @akhilveliyam5003 4 роки тому +30

    എന്റെ അച്ഛൻ trailor ഡ്രൈവർ ആണ് പുള്ളിക്കാരൻ പറയുന്നത് ഓടിക്കാൻ ഏറ്റവും നല്ല ലോറി leyland and man.
    Man എത്ര വല്യ ഏറ്റവും smooth ആയി കേറും leyland വളയ്ക്കാൻ സുഗമമായിരിക്കും..

  • @sinjith.k
    @sinjith.k 4 роки тому

    ഏറെ പരിചയമുള്ള ....നാട്ടിലെ ഒരു ചേട്ടനെ പോലെ തോന്നുന്നു ചേട്ടന്റെ സംസാരം കേൾക്കുമ്പോ😍

  • @akhilkrishna7117
    @akhilkrishna7117 4 роки тому +11

    എനിക്ക് എന്റെ ITI ലേ സാർ നെ ഓർമ വന്നു ചേട്ടായി. ഹെവി വെഹിക്കിൾ #lover ❤️

  • @sarathes8910
    @sarathes8910 4 роки тому +185

    ചേട്ടന്റെ ഫാൻസ്‌ ലൈക് ചെയ്യ്

  • @Amal._zad
    @Amal._zad 4 роки тому +2

    Ipoyaane MAN ne pati sharikkum arinjath
    Pwoli review 👌👌👌

  • @VFtechallroundervloggers
    @VFtechallroundervloggers 4 роки тому +44

    ഞാൻ ചേട്ടായീടെ fan ആ

  • @viveksivan4504
    @viveksivan4504 4 роки тому +31

    നേരത്തെ മാനും, Amw യും ഭരിച്ചിരുന്ന റോഡ് ഇപ്പൊ ഭാരത് ബെൻസ് ഭരിക്കുന്നെ.അമൽ ചേട്ടൻ ഉയിർ😘😘😘😘

    • @LorryPranthan
      @LorryPranthan  4 роки тому +1

      😄🤗😍😍😍🥰😘

    • @rsn595
      @rsn595 4 роки тому +7

      അതെന്താ Tata, Ashokleyland, എല്ലാം moonjaan ഇരിക്കുവാനോ.... അവന്റെ oru ഭാരത് ബെൻസ്.... അല്ലെങ്കിലും മുറ്റത്തെ മുല്ലക്ക് മണമില്ല... നമ്മുടെ മലയാളികൾക്ക്

    • @viveksivan4504
      @viveksivan4504 4 роки тому +7

      Da എന്റെ വീട് പത്തനംതിട്ടയിലെ നി അവിടെ ഒന്ന് വന്നു നോക്ക അപ്പൊ നിന്നക്ക് മനസിലാകും.ashokleylanduഎം,ടാറ്റയും, ഒന്നും ഇല്ലാന്ന് ഞാൻ പറഞ്ഞില്ലാലോ ചേട്ടാ

    • @achuelanthoor7278
      @achuelanthoor7278 4 роки тому +1

      @@viveksivan4504 machane leylandm tata nammde abhimanam anu pinne prima BB yekalm mikachthum anu

    • @rsn595
      @rsn595 4 роки тому +3

      @@viveksivan4504 എന്റെ വീടും പത്തനംതിട്ട ആണ്..ഞങ്ങളുടെ ഹൈറേഞ്ചിൽ ചെറുപ്പം തൊട്ടു Tata Se കണ്ടാ വളർന്നെ...Tata, Ashley ഉയിർ... ഈ ചങ്കു വണ്ടികൾ കഴിഞ്ഞു മതി ഏതു വണ്ടിയെന്നാ ഉദ്വേഷിച്ചത്.... 🇮🇳🇮🇳🇮🇳😍😍😍😍.. Tata Prima... ഉയിർ....

  • @renjuchinju
    @renjuchinju 4 роки тому

    Bro അടിപൊളി ആയി ഞാൻ ആദ്യമായിട്ടാണ് bro യുടെ വീഡിയോ കാണുന്നത്.. ഇങ്ങനെ ഒരു ഇൻഫർമേഷൻ ആദ്യമായിട്ടാണ്.. സംഭവം അടിപൊളി ആയി...

  • @basithali6333
    @basithali6333 4 роки тому +61

    എന്റെ നാട്ടിൽ MAN ന്റെ സർവീസ് സെന്റെർ ഉണ്ട് (കൊടുവള്ളി)
    Poonkudi motors

    • @adarshadz7323
      @adarshadz7323 4 роки тому +18

      Njaan aviduthe technician aaaanu

    • @basithali6333
      @basithali6333 4 роки тому +4

      @@adarshadz7323 ഞാൻ അവിടുത്തുകാരനാ സൗത്ത് കൊടുവള്ളി 😀😀

    • @DynamicConcepts
      @DynamicConcepts 4 роки тому +4

      Njan palath anu i am studying in madavoor chss(chakkalakkal higher secondary school)

    • @LorryPranthan
      @LorryPranthan  4 роки тому +3

      🤗😘😘😘😘😘

    • @farisvt5285
      @farisvt5285 4 роки тому +3

      Naanum koduvally aanee

  • @athulpratheesh5945
    @athulpratheesh5945 4 роки тому +25

    അമലേ സൂപ്പറായിട്ടുണ്ട് ഇന്ന് തോർത്തെടുത്തില്ലേ തോളിൽ ഒരു കുറവു കാണുന്നുണ്ട്

  • @ambadianand5029
    @ambadianand5029 3 роки тому +4

    Man നിനെയും Bharatbenz സിനെയും തമ്മിൽ compare ചെയ്ത് പറഞ്ഞത് നല്ല പക്കാആയിട്ടാണ് ചേട്ടൻ പറഞ്ഞത് 😘😘😘😁

  • @Alien_1800
    @Alien_1800 4 роки тому +13

    24:51 captain നെ കണ്ടപ്പൊള്ള ആ ചിരി കണ്ട 😅

  • @ashiksimonashik3586
    @ashiksimonashik3586 4 роки тому +8

    ചേട്ടാ വീഡിയോ ഒരു രക്ഷയില്ല പൊളിച്ചു 😍😍😍😍❤️❤️❤️❤️

  • @ajeshkurian121
    @ajeshkurian121 4 роки тому +1

    വലിയ ഡെക്കറേഷൻ ഒന്നും ഇല്ലാതെ Simply presentation അടിപൊളി

  • @sreelenin8352
    @sreelenin8352 4 роки тому +4

    kidu machaneeee😍😍
    Force ennu kettapozhanu Nammade traveller orma vannath oru kidu review prateekshikkunnu💓💓

  • @MOTORSAUTOMOTIVE
    @MOTORSAUTOMOTIVE 4 роки тому +4

    കിടിലൻ വീഡിയോ 💞💞
    Man engine side ആദ്യമായിട്ട് കാണാൻ പറ്റി, detailed ആയി എല്ലാ പറഞ്ഞു,പുതിയ അറിവുകൾ കിട്ടി👌
    എല്ലാ ആശംസകളും 💞

  • @losserthe2447
    @losserthe2447 4 роки тому +1

    Video ishtaayi. Like and subscribe cheythu bro. Karanam njan oru MAN families l ulla aal aanu. 10 varsham aayi MAN aanu ente annathinu vaka thatunnath. Njan oru technician aanu MAN vandeede. Saudiyil aanu. Cargo line Asia ippol fire trucks aayum cheriya tanker aayum pinne waste kondupokunna pressback aayum ippol gulfil sajeevamanu. Prathyegich saudi oru valiya rajyam aayathu kond njngalk ivde nalla sale und. Nalla efficiencies athanu MAN prathyegatha. Kooodathe oru technician side l pani edukkan etavum easy aaya oru multi truck man mathram aanenn parayam. Ippol man buses available aanu last model vannuttullath truckl TGX collaboration with scania trucks aanu. So 100 years already passed drive through more years 🙏🏼🤗

    • @LorryPranthan
      @LorryPranthan  4 роки тому +1

      😄🤗🤗🤗🤗🤗🤗😘😘😘😘😘😘😘😘😘😘

  • @soorajsrj3535
    @soorajsrj3535 4 роки тому +3

    Truckന്റെ ഇത്രയും മികച്ച ഒരു മലയാളം റിവ്യൂ വേറെ കണ്ടിട്ടില്ല 😍. MAN ഇന്ത്യയിൽ നിന്നും പോകാൻ ഉള്ള കാരണവും, വണ്ടിയുടെ ഒരു മലയാളം റിവ്യൂവിനും വെയ്റ്റിങ് ആയിരുന്നു. Thank you 😁😁💓
    AshLey CAPTAIN, TATA PRIMA റിവ്യൂസ് 👌.. വെയ്റ്റിങ് for BharatBenz review 😁
    Subscribed 👍

    • @LorryPranthan
      @LorryPranthan  4 роки тому +2

      Tnx muthye 🤗😘😘😘 Mattethu udane cheyam muthye

    • @muhammadhazim993
      @muhammadhazim993 2 роки тому

      MAN powerful company aanu bro . Naan MAN istapedan karanam athinde front part kandittanu pinne steering wheel design . But I like Iranian s man truck athu naan instagramil kandatu . Naan neritu tgx gulfil kandirunnu ath almarai companiyil ninn .

    • @muhammadhazim993
      @muhammadhazim993 2 роки тому

      I am waiting for volvo trucks india 🤩🤩🤩. Volvo fh special transport indiayil vannitund enn naan vicharikaruth . Naan oru video kandirunnu volvo FH indiayil 😍😍😍 but ath hindi aanu 😁. Ningalk vishwasamillakil Naan link tharam
      ua-cam.com/video/vxn4ZKen9gM/v-deo.html pakshe ath Hindi aanu

  • @muhd-alichr872
    @muhd-alichr872 4 роки тому +13

    അമലേട്ട നിങ്ങൾ ഓടിച്ച ടോറസ് വണ്ടികളിൽ ഏറ്റവും നല്ലത് ഏതാണ്, ഇഷ്ട പെട്ടത് ,, Tata Prima, Leyland Tores, Man, Benz.. etc.

    • @LorryPranthan
      @LorryPranthan  4 роки тому +16

      Ellam ishtamayi muthye pakshe man odichapol kurachukoode power thonni ennu maathram bakki ellam ishtapettu

    • @edgergeorge5936
      @edgergeorge5936 4 роки тому +4

      Nammal SE lorry lovers

  • @rubingeorge98
    @rubingeorge98 4 роки тому +1

    പുള്ളിടെ size നു പറ്റിയ വാഹനങ്ങൾ എന്നും ഇതുപോലുള്ള ട്രക്കുകളും ലോറികളുമാണ്.... എജ്ജാതി പൊളി

  • @user-ob4io6bk8v
    @user-ob4io6bk8v 4 роки тому +4

    MAN even has a luxurious bus which can travel in roads as well as rivers and backwaters. Very good for Kerala. It’s running in Hafencity river bus. It’s name is swimabus

  • @shanavasshanu7601
    @shanavasshanu7601 4 роки тому +11

    മച്ചാനെ പോളിച്ചു ഒരു വീണ്ടും വരണേ അടുത്ത വീടിയോ എന്നാ വും

  • @user-yj1zc5ly7c
    @user-yj1zc5ly7c 6 місяців тому +1

    രണ്ടുവർഷം, man ഞാനും ഓടിച്ചിട്ടുണ്ട്, Gk ഗ്രന്റ്റെയിൽ man സൂപ്പർ 🤩

  • @Abeyshaji
    @Abeyshaji 4 роки тому +4

    oru lorryepati ithrayum nannyi and simple ayii ellarkum manasilakunna rethiyil review chyiyunna verrey oru youtuberumila
    addipolly presentation. Patumenkil AMW koodi onne review chiyannam

  • @jyothishsrbeliever6893
    @jyothishsrbeliever6893 4 роки тому +5

    ആഗ്രഹിച്ചിരുന്നൊരു റിവ്യൂ... മച്ചാൻ പൊളി.......

  • @ajayunnikrishnan8349
    @ajayunnikrishnan8349 4 роки тому +1

    ഞാൻ ദുബായിൽ ഒരു truck മാനുഫാക്ചഹ്‌റിങ് കമ്പനിൽ വർക്ക്‌ ചെയുന്നയാളാണ് scania, volvo, benz iveco, titan, astra, international, ford തുടങ്ങിയ എല്ലാ ട്രക്ക്കളും ഓടിച്ചിട്ട് അതിൽ power feel ചെയ്തത് man ആണ്

    • @LorryPranthan
      @LorryPranthan  4 роки тому +1

      💪💪💪💪💪🤗😘😘😘😘😘😘

  • @shihabtharengal6217
    @shihabtharengal6217 4 роки тому +4

    ഇങ്ങള് പോളിയാണ് മച്ചാനെ
    മലപ്പുറക്കാരൻ 😍😍😍😍😍😍😍

    • @LorryPranthan
      @LorryPranthan  4 роки тому

      Tnx muthye 😄🤗🥰🥰🥰😘😘😘😘

  • @pranavlalettan1859
    @pranavlalettan1859 4 роки тому +3

    🔥man അല്ല സൂപ്പർ മാൻ 🔥😁
    തനി നാടൻ അവതരണം 👌❤️

  • @jibinkidangannoor2297
    @jibinkidangannoor2297 4 роки тому +1

    അവതരണ ശൈലി കൊണ്ടും വിവരണം കൊണ്ടും ഒരുപാടു ഇഷ്ട്ടം ആണ് ചേട്ടായി. വീണ്ടും പുതിയ വീഡിയോസ് പ്രതിക്ഷിക്കുന്നു... all the best😍😍

  • @rashidkeyceewhitelion4851
    @rashidkeyceewhitelion4851 4 роки тому +4

    #Heavy_machine
    #മച്ചാൻ പൊളിwithചിരി
    #ഡ്രൈവർചേട്ടൻ അതിലും പൊളി😎😎

  • @torrescustomgarage6891
    @torrescustomgarage6891 4 роки тому +82

    💪Lorry fance like adikke👍

  • @jtechvlogs7003
    @jtechvlogs7003 4 роки тому

    വെറൈറ്റി ആണ് ഇങ്ങേരുടെ മെയിൻ, ഒരു രക്ഷയും ഇല്ല പൊളിച്ചു

  • @rincekuriakose4450
    @rincekuriakose4450 4 роки тому +26

    "C" gear ഇട്ട് കാണിച്ചില്ല.. പിന്നെ ടിപ്പ് പൊക്കിയില്ല.. 😪😪😪😪

    • @LorryPranthan
      @LorryPranthan  4 роки тому +9

      Adutha videoil pwolichekam muthye

    • @anilkumarbr4691
      @anilkumarbr4691 4 роки тому

      Chetta c gieril vandi pokuna oru video onu edumo

  • @Dileepdilu2255
    @Dileepdilu2255 4 роки тому +9

    സൂപ്പർ ബ്രോ😍😍😍❤❤💪പൊളിച്ചു man truck✌✌✌🎉🔥

  • @abinvkunjumon3376
    @abinvkunjumon3376 4 роки тому +2

    പൊളിച്ചു. അടുത്ത വീഡിയോ എത്രയും വേഗം പോരട്ടെ.... അപ്പം ലോറി പ്രാന്തൻ ആയ നിങ്ങൾക്ക് ഇരിക്കട്ടെ എന്റെ വക ഒരായിരം കുതിരപ്പവൻ💖💖💖

  • @BoazPunnorpilly
    @BoazPunnorpilly 4 роки тому +4

    Power kooduthal Maninu thanneya❤

  • @nazeerahmed8596
    @nazeerahmed8596 4 роки тому +3

    Sir fan from Andhra Pradesh sir
    Very very very detailed review by u sir
    Excellent
    Plz add subtitles sir
    Don't know ur language sir
    But want to see ur all vedios

  • @abinpathrose9530
    @abinpathrose9530 4 роки тому

    Chettaaa....negade reviews ellam powli Ann.....oru rekshayumilla. ❤️❤️

  • @malabarboy2343
    @malabarboy2343 4 роки тому +3

    Oru vandine kurich ekadesham Ellam padichapole yaye poli avatharanam😍

  • @User21-j5x
    @User21-j5x 4 роки тому +5

    ഡ്രൈവിംഗ് പൊളിയാണ് 👌🔥

  • @travel_diary369
    @travel_diary369 14 днів тому

    ഈ മാൻ പണ്ട് ഇന്ത്യയിലുണ്ടായിരുന്നു....ഒരു മൂക്കൻ വണ്ടി.... അവന്റെ പേരായിരുന്നു ശക്തി മാൻ 😍

  • @abhijithjayaraj1923
    @abhijithjayaraj1923 4 роки тому +3

    Vandikk ithrayum power 🔥🔥🔥, ee lorrypranthanu athukkum mele high power

  • @VishnuTechyVlogs
    @VishnuTechyVlogs 4 роки тому +8

    2nd views Amal Chettoi ❤️🔥❤️

  • @mvsundareswaran5038
    @mvsundareswaran5038 3 роки тому

    അടിപൊളി സാധനമാ ഈ മാൻ. ചേട്ടന്മാർ തൃശൂർ ആണോ.നല്ലതായി പറഞ്ഞു.വ്യക്തമായി പറഞ്ഞു. പതുക്കെ സംസാരിച്ചാൽ മതി. ശ്വാസം മുട്ടുന്നു എന്ന് എനിക്ക് തോന്നി. ദൈവം കാക്കട്ടെ

  • @pratheeshkp8365
    @pratheeshkp8365 4 роки тому +6

    സഹോ നല്ല അവതരണമായിരുന്നു

  • @jijokomalan
    @jijokomalan 4 роки тому +8

    സഹോ സൂപ്പർ വീഡിയോ അടിപൊളി 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @jiyasmusafir
    @jiyasmusafir 4 роки тому +1

    ആദ്യമായിട്ടാണ് ഞാൻ ചേട്ടായിയുടെ വീഡിയോ കാണുന്നത് ..ചേട്ടൻറെ അവതരണം എനിക്ക് വളരെ ഇഷ്ടമായി...

  • @dreamrider5087
    @dreamrider5087 3 роки тому +6

    പാറമടയിൽ നിന്ന് പാറ വെച്ച് വലിക്കാൻ man കഴിഞ്ഞെ വേറെ വണ്ടി ഒള്ളൂ...

  • @_shammas._.vengad_2492
    @_shammas._.vengad_2492 4 роки тому +26

    എല്ലാം വിഡിയോയിലും comment ഇടുന്നവർ ലൈക്‌ അടി

  • @jithin7799
    @jithin7799 4 роки тому +1

    powlichu bro.....nalla detaled review......ethrem simple ayitte engum kittilla details .....load cabin cubic feet koodi include cheyyane eni cheyyunne videos il

  • @abcompany342
    @abcompany342 4 роки тому +5

    അടിപൊളി... മച്ചാനെ 👌👌👌🔥🔥🔥🔥🔥🔥🔥

  • @ajaythatta
    @ajaythatta 4 роки тому +29

    ചേട്ടാ വീഡിയോ കുടുക്കി ഒത്തിരി ഇഷ്ടായി
    സി gear കാണിക്കാം എന്ന് പറഞ്ഞു കാണിച്ചില്ല 😔

    • @LorryPranthan
      @LorryPranthan  4 роки тому +2

      Adutha video il kaanikam muthye

    • @ajaythatta
      @ajaythatta 4 роки тому

      @@LorryPranthan mmm thankyou chetta waiting for next video 😍😍😍😍

  • @rajeshpurushan3348
    @rajeshpurushan3348 4 роки тому +1

    അടിപൊളി അവതരണം.പുതിയ അറിവുകൾക് നന്ദി..ഇനിയും കൂടുതൽ ലോറി കാര്യങ്ങളുമായു ഇതിലെ വരണം...

  • @athulrajk713
    @athulrajk713 4 роки тому +9

    MAN pover👌👌

  • @sivakumarnrd3482
    @sivakumarnrd3482 4 роки тому +22

    [Maschinenfabrik Augsburg-Nürnberg] MAN 💪

  • @poovankozhi3309
    @poovankozhi3309 4 роки тому

    അവതരണം കണ്ട് ഇഷ്ടപ്പെട്ട് ഒറ്റയടിക്ക് കണ്ടു തീർത്തു... ആദ്യമായാണ് ഈ ചാനൽ കാണുന്നത്... ഇഷ്ടായി... Lorry Google ആണ് ആശാൻ... ലോറിയെ കുറിച്ച് എന്തേലും സംശയം ഉണ്ടേൽ ഇവിടെ തിരഞ്ഞാൽ മതിയാവും... 😁😁

  • @Krishna-wz1kw
    @Krishna-wz1kw 4 роки тому +63

    Interior ഭാഗം മാത്രം കാണാൻ വരുന്നവർ എത്ര പേര് ഉണ്ട്

  • @sidharth22
    @sidharth22 4 роки тому +15

    Amalettaaaaa😍😍♥️♥️

  • @arjunrameshbhaskar2195
    @arjunrameshbhaskar2195 4 роки тому +1

    Fuel meter adblue meter aakkunna man technology അടിപൊളി പുതിയ അറിവാണ് 🔥

  • @TEAMvalluvanaDanz
    @TEAMvalluvanaDanz 4 роки тому +6

    ഉണ്ണിയേട്ടൻ 1st

  • @s-p-dkiller1321
    @s-p-dkiller1321 4 роки тому +6

    മച്ചാനെ പൊളിച്ചു. 💪💪

  • @jintumjoy7194
    @jintumjoy7194 4 роки тому

    ചേട്ടായിയെ അടിമാലിക്കാരൻന്റെ റിവ്യൂ മുൻപ് കണ്ടത്കൊണ്ട് ആ ധാരണ വെച്ചാ കാണാൻ വന്നത്. പക്ഷെ അവിടെ പറഞ്ഞതിനേക്കാൾ ഒത്തിരി ഈ വണ്ടിയെപ്പറ്റി മനസ്സിലാക്കാൻ ഉണ്ടെന്നു ചേട്ടായി കാണിച്ചു തന്നു. മെക്കാനിക് ആയത്കൊണ്ട് ചേട്ടായി എല്ലാം നല്ല ക്ലിയർ ആയി explain ചെയ്തു. ഒരു ധാരണ ഇല്ലാത്തവർക്ക് പോലും ഇത് കണ്ടാൽ മനസ്സിലാവാതിരിക്കില്ല. ബെസ്റ്റ് റിവ്യൂ എബൌട്ട്‌ മാൻ ട്രക്ക് കീപ് ഇറ്റ് അപ്പ്‌😍👏👍

  • @kiranodungat5047
    @kiranodungat5047 4 роки тому +4

    MAN ന്റെ ഏറ്റവും കൂടുതൽ കാണാറുള്ളത് Earthmovers ആണ്.. 🔥

  • @binilpeethambaranbinil3399
    @binilpeethambaranbinil3399 4 роки тому +10

    Man review super (next need matador 307 good's detailed review)

  • @anoop676
    @anoop676 4 роки тому

    ലോറി ഭ്രമം ഇല്ലായിരുന്നു.. പക്ഷെ നിങ്ങളുടെ ഈ സംസാരം കേട്ട് വീഡിയോ മൊത്തം കണ്ടു.. ഒരു ഹെവി ലൈസൻസ് എടുത്താലോ എന്നു പോലും ആലോചിച്ചു..😆.. എന്റെ ബന്ധുക്കളുടെ വീട് പാലാ ആയ കാരണം എപ്പോളും കാണാത്ത എന്നാൽ നല്ല പരിചയമുള്ള ആളെ പോലെ തോന്നുന്നു നിങ്ങളെ.. 👍👍

    • @LorryPranthan
      @LorryPranthan  4 роки тому +1

      😄😄😄🤗😘😘😘😘😘

  • @Orson990
    @Orson990 4 роки тому +22

    ജർമൻ ഹിറ്റ്ലർ

  • @AzhR-vx6tz
    @AzhR-vx6tz 4 роки тому +6

    നല്ല അവതരണം 👍👍👍

  • @prasanthsukumaran4257
    @prasanthsukumaran4257 4 роки тому +2

    അവൻ ഒറ്റയ്ക്കാണ് വന്നത് മോൺസ്റ്റർ, MAN💪😍❤❤👌👌, മുത്തേ കിടുക്കി 😘😘😘

  • @albyvarghese8679
    @albyvarghese8679 4 роки тому +13

    മച്ചാനെ പോലീസ് വണ്ടി നിർത്തിച്ചായിരുന്നോ.......😃😃😃😃

    • @LorryPranthan
      @LorryPranthan  4 роки тому +1

      Illa muthye 😄😄😄😄🤗😘😘😘