A to Z പൊന്നാങ്കണ്ണി ചീര | Tips & tricks to grow "Ponnam kanni cheera" in growbag or container

Поділитися
Вставка
  • Опубліковано 5 лис 2024

КОМЕНТАРІ • 42

  • @vloggermedia9880
    @vloggermedia9880 2 місяці тому +1

    Super♥️♥️🥰

  • @Najma-q1x
    @Najma-q1x 2 місяці тому

    Ente veetil ishtam pole ind. Adipoli aanu

  • @firosmanakkadavan8644
    @firosmanakkadavan8644 2 місяці тому +1

    biogas plant നെ ഒന്ന് കാണിക്കാമോ

  • @geethanvijayan792
    @geethanvijayan792 2 місяці тому

    Chedichattiyil nattirikkunna vegetables or flower plants muzhuvanum oru tharam attacks l vannu pettuperuki verum chedi yum nashippikkunnu. Ethine nashippikkan Enthanu margam onnu paranju tharamo

  • @Suhara-ni8pm
    @Suhara-ni8pm 2 місяці тому

    ❤❤❤❤❤ super

  • @nishasree3288
    @nishasree3288 2 місяці тому

    Ponnangannicheera ❤

  • @jayanthisahadevan7019
    @jayanthisahadevan7019 2 місяці тому

    Enikum koodi tharamo ponnakanni cheera

  • @AkhilRaj-sv2bh
    @AkhilRaj-sv2bh 2 місяці тому

    പോണകക്‌ന്നി, ponnamkannnytharumo

  • @rajeenabijo3651
    @rajeenabijo3651 2 місяці тому

    Maam,Ente custard apple inte poove fruit akkunilla. Is there any solution to this problem?

  • @vloggermedia9880
    @vloggermedia9880 2 місяці тому

    ബിന്ദു ചേച്ചി കിണർ കുഴിച്ചു കിട്ടുന്ന മണ്ണിൽ പച്ചക്കറി ചെടികൾ നടാൻ പറ്റുമോ ഞങ്ങൾക്ക് ഇവിടെ മണ്ണ് കിട്ടാൻ വലിയ വിഷമം ആണ്‌

  • @Beena_manoj
    @Beena_manoj 2 місяці тому

    ഉരുളൻകിഴങ്ങു വിളവെടുത്തരുന്നോ

  • @udayasree1427
    @udayasree1427 2 місяці тому

    Cerameel ittal പൂത്തുപോകും cheera

  • @SandhyaRaj-uv7ek
    @SandhyaRaj-uv7ek 2 місяці тому

    ഇതിന്റെ തെ തരാമോ

  • @menonprasannaraju2219
    @menonprasannaraju2219 2 місяці тому

    Rose temagic fertilliser vedio vannillallo

  • @rabeehradhin.8159
    @rabeehradhin.8159 2 місяці тому

    ഉമി potingmixil ഇടം പറ്റുമോ

  • @jayanthisahadevan7019
    @jayanthisahadevan7019 2 місяці тому

    Kottayathe evideyanu

  • @shijishimjith
    @shijishimjith 2 місяці тому

    ഇതിന്റെ തണ്ടോടുകൂടി തോരൻ വെക്കാൻ പറ്റുമോ

  • @alexygeorgeson2316
    @alexygeorgeson2316 2 місяці тому

    Fruits onnum ille

  • @roshnaruby
    @roshnaruby 2 місяці тому

    😂❤ എനിക്ക് പൊന്നാംകണ്ണി ചീര എവിടുന്നാ കിട്ടു

  • @jayanthisahadevan7019
    @jayanthisahadevan7019 2 місяці тому

    Wadsapñumber onnu ittutharumo

  • @Crazysisters20243
    @Crazysisters20243 2 місяці тому

    പൊന്നകന്നിചീരയുടെ തൈ തരുമോ

  • @afrashamseer6630
    @afrashamseer6630 2 місяці тому

    Hi ചേച്ചി. ഇതിൽ പുഴു തിന്നു നശിപ്പിക്കുന്നു. ഇലകൾ. എന്ത് ചെയാം. നിറയെ ഇലകളും പുഴു തിന്നുന്നു.

    • @ChilliJasmine
      @ChilliJasmine  2 місяці тому +1

      വേപ്പെണ്ണ സോപ്പ് സോഡാപ്പൊടി മിക്സ് ചെയ്ത് സ്പ്രേ ചെയ്യുക

    • @afrashamseer6630
      @afrashamseer6630 2 місяці тому

      @@ChilliJasmine thankyou chechi ❤️👍🙏

  • @AshmilAshmil-bq8mn
    @AshmilAshmil-bq8mn 2 місяці тому

    ഞങ്ങളെ നാട്ടിൽ ഇതല്ല പൊന്നാങ്ങണ്ണി ചീര

  • @afthabashab9965
    @afthabashab9965 2 місяці тому

    Dragon fruit plant kanikumo

  • @rajygeorge4205
    @rajygeorge4205 2 місяці тому +2

    പയറിന്റെ തണ്ടിലെ ഉറുമ്പ് പോകാൻ എന്തു ചെയ്യണം

    • @jerishgeorge8956
      @jerishgeorge8956 2 місяці тому +2

      മഞ്ഞൾ പൊടി, baking soda വിതറുക,

    • @ShamnashafiShamna
      @ShamnashafiShamna 2 місяці тому

      ചാരം ഇടുക

    • @shiburoshan4840
      @shiburoshan4840 2 місяці тому

      ബ്യൂവേരിയ ഉപയോഗിച്ചാൽ മതി

  • @tintuvj
    @tintuvj 2 місяці тому

    Ponnakani ente veetil kurayund

  • @beethafrancis8806
    @beethafrancis8806 2 місяці тому +1

    ഒരു പരിചരണ വും വേണ്ട

  • @roshnaruby
    @roshnaruby 2 місяці тому

    എനിക്ക് ഒന്നും തന്നെ ചീര തരുമോ ഒരു ചെറിയ തണ്ട് മതി എവിടെനിന്നും കിട്ടുന്നില്ല ഞങ്ങളെ നാട്ടിൽ ഇതില്ല ഞാൻ കാളികാവ് നിലമ്പൂരിനടുത്ത്

    • @ChilliJasmine
      @ChilliJasmine  2 місяці тому

      എങ്ങനെ എത്തിക്കും

  • @beethafrancis8806
    @beethafrancis8806 2 місяці тому

    വെറുതെ പറമ്പിൽ മണ്ണിൽ നട്ടാൽ മതി

  • @lathasaju7147
    @lathasaju7147 2 місяці тому

    എനിക്ക് വലിയ മുളകിന്റെ വിത്ത് തരുമോ phone number കൂടിതരാമൊ