Back Shock absorber Bush Changing|full Details |Malayalam
Вставка
- Опубліковано 9 лют 2025
- #Malayalam #shock absorber #noise problems #how to change shock bushes #mech vlog
humb ചാടുന്ന സമയത്തോ gutter il പെടുന്ന സമയത്തോ ബാക്ക് ഭാഗത്തു നിന്ന് നല്ല sound വരുന്നുണ്ടെങ്കിൽ കൂടുതലും ഷോക്ക് bush പോയത് കൊണ്ട് ആയിരിക്കണം. അത് എങ്ങനെ നമുക്ക് കൃത്യമായി change ചെയ്യാൻ സാധിക്കും എന്നാണ് ഈ വീഡിയോയിലൂടെ പറയുന്നത്.
Subscriber & Support
more information :9746227558
spare part number and price parayunadh ishtam ❤️🙌🥰
Brother, if possible mention the odometer reading on all the vehicles you work on. It helps us know when to do preventative work. Good videos, thank you!
Ee bush avidae vangan kittum. Showroomil chodichapol full set shock absorber maranam enna payunne
Reply tha chetta
ഹീറോ meastro 2014 മോഡൽ സ്കൂട്ടർ പിറകിൽ സവാരി വച്ചു കയറ്റം കയറുമ്പോൾ സൗണ്ടോട് കൂടി നില്കുന്നു. കയറ്റം വലിക്കുന്നില്ല, നിരപ്പ് റോഡിൽ പ്രശ്നം കാണിക്കുന്നില്ല, എന്താണ് പ്രശ്നം, വർക്ക് ഷോപ്പിൽ കാണിക്കുമ്പോൾ ശ്രെദ്ദിക്കേണ്ട കാര്യങ്ങൾ ഒന്ന് പറഞ്ഞു തരുമോ
Hai bro passion pro bikil pulsar nte back shok set aakumo pls replay
Eee bush marathai erunal vobleing undakuvo
Speedil poyi kondirikkumbol clutch pidichu vandi odikkunnathu kondu valla complaintsum undakumo
Bike hero honda splendor
Clutch pidichu odikkumbol accelerator kodukkathe thanne orupadu dhooram pokunnudu
Bro hero hunkinu tvs old appache atr nte shock vekkan pattummo ottumikka shopukarum ithu kittillanna parayaru....
കട്ടറൊക്കെ ഭയങ്കര സൗണ്ട് ആയിരുന്നു
കഴിഞ്ഞ ദിവസം ഞാൻ ct 100ന്റെ ഷോക്ക് അബ്സോർബ് രണ്ടും മാറ്റിയിരുന്നു 🥰ഏകദെശം ഇത് പോലെ തന്നെ.
ഇത് പോലെ തന്നെ നിങ്ങളുടെ വീഡിയോ കണ്ട് അല്ലറ ചില്ലറ പണികളൊക്കെ ഞാൻ തനിയെ ചെയ്യാറുണ്ട് 🥰🥰
എന്റെ ജേഷ്ഠൻ കുറച്ചു മുമ്പ് ബൈക്ക് വർക്ക് ഷോപ്പിൽ ജോലി ആയിരുന്നു അത് കൊണ്ട് ടൂൾസ് എല്ലാം എന്റെ വീട്ടിൽതന്നെ ഉണ്ട്.
അത് കൊണ്ട് പണി എളുപ്പമായി.. 🥰
ഏതായാലും കുറഞ്ഞ ടൈം കൊണ്ട് വളരെ സ്‌പെഷ്ടവും മനസ്സിലാകുന്ന രീതിയിലും പറഞ്ഞു തന്നതിന് താങ്ക്സ് 👌👌👌🥰🥰
Bush evdeninna vangiyath. Same bike inte bush thanne aano ittath?
Nice❤
😊
Bro bike morning ill 1st gear idumbol clutch pidikathe gear idunn pole chadi nilkunnu .
Enth arykum.complante
Bro Ith Evide Kittum
ചേട്ടാ hunk ബൈക്കിന് pulsar inte shok absour vekkan പറ്റുമോ
ee bush RE clasic350 correct aakumo?
ente vandi pulsar 150 anu chetta .1 hrs munp odichond erunna timeil petta engine sound ketu pettann vandi stack ayi vandi odunnilla.kikkar jam ayi erikkuva anagunnilla enthe preshnm enn parayamo plz
Fantastic Ansar!
Yamaha fz carburetor float pin holder mathram available ano?
Bro e bush njngalde ivide available alla. Enthenkilum option parayo vangikkan
Bro ns 200 റേഡിയറ്റ് ഫാൻ വണ്ടി സ്റ്റാർട്ട് ചെയ്തുകഴിഞ്ഞ് ത്രോട്ട് കൊടുക്കുമ്പോൾ റേഡിയേറ്റർ ഫോൺ കറങ്ങുന്നു അതിനെക്കുറിച്ച് ഒരു വീഡിയോ ഇടാമോ
Ella bike num bush size same ano
Bro ippo ente unicornin bayankaram vibration aann
Backil irikkunnalkkaan ath kooduththal ariyaar
Engine oilokke maattinokki ennittum shariyayilla eny ethaan cheyyende
Bro, mt 15 version 2 aanu ente vandi, athinte back shock vallya performance onnum illa, cheriya gatteril chaadiyaalum shock bhayankara tight aanu. Shockinte performance koottaan enthaanu cheyyendathu. Oru video cheyyaavoo.,..
കുറെ കാലമായല്ലോ വീഡിയോ കണ്ടിട്ട്
കരിസ്മക്ക് 220 യുടെ carb വെച്ചിട്ട് ങ്ങനെ ഉണ്ട് റിവ്യൂ വീഡിയോ ചെയ്യാമോ ഡീറ്റെയിൽ ആയിട്ട്
Honda hornet 2016 modelinte rear mc kitt ethra rupa varum
Scooters missing problem enthukond ആണ് എന്ന് ഒരു വീഡിയോ ചെയുവോ
5bush ഒരു pack ൽ എന്തിനാണ് കൊടുക്കുന്നത് എന്ന് മനസിലായില്ല 🤔
1 ennam spare aayirikkum
എല്ലാ വീഡിയോസു o കാണുന്നതാണ് SHOP എവിടെയാന്ന് പറയാമോ
maps.app.goo.gl/YBpgirEqDtyjTVyeA?g_st=com.google.maps.preview.copy
എൻ്റെ duke 200 ന് 100 km പോകുമ്പോഴേക്കും coolant level maximum നിന്നും മിനിമം ആകുന്നു. Coolant leak illa. Water pumb leakum illa.coolant engine ആയിട്ട് മിക്സ് അകുന്ന്നുമില്ല.reason എന്തായിരിക്കും?
ഹായ് ചേട്ടൻ plsar 150 baik ഞാൻ രാവിലെ സ്റ്റാർട്ട് ഫാസ്റ്റ് ഗിയർലിട്ട് സെൽഫ് അടിക്കുമ്പോൾ വണ്ടി ഫ്രണ്ടിക്ക് ചാടുന്നു മൂവ് ആവുമ്പോൾ പ്രശനം ഇല്ല പിന്നെ സ്റ്റോപ്പ് ചെത്തു രണ്ടു മണിക്കൂർ കഴിബോൾ അതെ പ്രശ്നം എന്തായിരിക്കും പ്രശ്നം പ്ലീസ് ഹെൽപ്പ്
എന്റെ പൾസർ 150 4th ഗിയർ ഇൽ പോകുമ്പോൾ ചെയിൻ ഭാഗത്തുനിന്ന് സൗണ്ട് വരുന്നു കാരണം എന്താണ് റിപ്ലൈ തരുമോ
👍👍👍👍സൂപ്പർ
Super ✍️
Chettanta shop evidayaaa oru bike erikkunnu kond varan ane
Alathur Palakkad
Bro break fluid fiber partsil veenal ath remove cheyyunnath enganenn onn parnj tharamo?
Use bike wash shamboo
Bro pazhaye WhatsApp number ipo use chyunnile? New number ayo ?
👍👍
ഇതിന്റാ ബുഷ് വാങ്ങാൻ കിട്ടുന്നില്ല
ആശാനേ.. ഒരു ദിവസം അങ്ങോട്ട് വരുന്നുണ്ട്.
ഒന്ന് കാണണം... 💚💚
ഇദേഹത്തിന്റെ സ്ഥലം എവിടെബ്രോ
@@shijukunjushijukunju2480 പാലക്കാട്..
❤️❤️❤️
BROO NO ONNU THARAMOO
ഈ പ്രശ്നം എന്റെ pulsar ന് ഉണ്ട് .
ബുഷ് കിട്ടിയില്ല
Bush kittio
@@karthikvenu5415 ഇല്ല ബുഷ് ഞാൻ തിരിച്ചു വെച്ചു ഇപ്പൊ ok ആണ്
Hay
എന്റെ വണ്ടിയുടെ ഷോപ്പ് കമ്പ്ലൈന്റ് ആയിരുന്നു
പുതിയ ഷോപ്പ് വെച്ചപ്പോൾ സൗണ്ട് ഒക്കെ മാറി
Bro contact nb tharuvo