എല്ലാവരും ചോദിച്ച അമ്മയുടെ ചമ്മന്തിപൊടി റെസിപ്പി 😍🤤

Поділитися
Вставка
  • Опубліковано 10 гру 2024

КОМЕНТАРІ • 481

  • @susanminirajan5997
    @susanminirajan5997 10 місяців тому +40

    മോന്റെ സംസാരം കേൾക്കാൻ നല്ല രസം ആണു. അമ്മ എന്നുള്ള വിളി, കേൾക്കുമ്പോൾ, ഈ കാലത്തും ഇതുപോലെ സ്നേഹമുള്ള മക്കൾ ഉണ്ടല്ലോ എന്ന് ആശ്വാസം. ദൈവം അനുഗ്രഹിക്കട്ടെ.

  • @lekhar3023
    @lekhar3023 10 місяців тому +6

    എനിക്ക് ഒത്തിരി ഇഷ്ടം ഉള്ള ഒരു കുടുംബം ആണ് നിങ്ങളുടേത്..ഈ സന്തോഷം എന്നും ഉണ്ടാവട്ടെ ❤

  • @ratheeshm.c4911
    @ratheeshm.c4911 10 місяців тому +13

    സൂപ്പർ ❤.നിമിഷ യുടെ പാചകം കാണണം. നല്ല ഫാമിലി ആണ്. കമന്റ്‌ നു എല്ലാവർക്കും റിപ്ലൈ കൊടുത്തില്ലങ്കിലും ലൈക് തരുന്നുണ്ടല്ലോ 👍👌

  • @vidhinair5921
    @vidhinair5921 10 місяців тому +1

    Eniku നിങ്ങളെ കാണുമ്പോള്‍ തന്നെ ഒരു positive energy aanu...so cute amma..i love you

  • @monicaagi4628
    @monicaagi4628 10 місяців тому +17

    ചമ്മന്തി പൊടി റെസിപ്പി കാണിച്ചതിന് thanks ❤️

    • @joycethomas6221
      @joycethomas6221 10 місяців тому

      We put ginger also for this recipe.

  • @minujoseph6026
    @minujoseph6026 10 місяців тому +10

    എന്റെ മമ്മി ഇതുപോലെ ഒരുപാട് കറിവേപ്പില ഇടും... ഇഞ്ചി ഇടാറുണ്ട്.. Miss my Mam 😢

  • @sandhyaravisanker1019
    @sandhyaravisanker1019 10 місяців тому +6

    Ammaye saari il kaanan oru aagraham und... waiting for Amma in saari❤

  • @rainz176
    @rainz176 10 місяців тому +3

    Ith enthayalm undaakki nokkanm.. hostel padikkumbo oru friend veetinn kond vannaayrnn.. ann aan aadyamaayi njn ith kanunnathum kazhikkunnathum.. bynkara taste aayrnnu.. pinne njn ith kazhichitilla🥲🥲.. recipe ariyathathond ith vare undaakeetilla.. simple recipe.. enthayalm try cheyyum amma🥰❤️.. love from muscat😍

  • @Priya-o5r2u
    @Priya-o5r2u 9 місяців тому +1

    അടിപൊളി ചമ്മന്തി പൊടി റെസിപ്പി 😘😘🥰🥰🥰🥰🥰🥰

  • @seemasurendran8897
    @seemasurendran8897 10 місяців тому +4

    അമ്മയെയും മക്കളെയും ഒര് പാട് ഇഷ്ടം ❤❤

  • @balantvbalantv4890
    @balantvbalantv4890 10 місяців тому +2

    അമ്മയുടെ ok പറയലാണ് supper

  • @chitraanilkumar756
    @chitraanilkumar756 10 місяців тому +8

    Supper.... ഞങ്ങൾ ഇതി ഇഞ്ചിയും കായം പൊടിയും ചേർക്കും

  • @swapnaswapna6166
    @swapnaswapna6166 10 місяців тому +2

    Amma.. kariveppila chammanthi podi superb ayittundu..❤
    Ee chammanthi podi pala perukalil ariyappedunnu.. chilayidangallil veppilakkatti ennum chila idangalil chammanthipodi ennum parayum.. taste aanenkil no compromise.. njanum 1 time ithu undakkiyittundu..
    Coconut chammanthi podi 3, 4 times undakkeettundu.. Amma thenga koottu fry cheythathinu sheshanallo valanpuli ittathu.. ithoru puthiya tip arunnu.. 👌👍ividokke chammanthi podi undakkumboll thenga koottu varukkumboll puli koode cherkkum.. I'm Swapna from Thiruvananthapuram, amma..❤ love you all ❤❤

  • @Thespices123
    @Thespices123 10 місяців тому +6

    Adipoli chammanthi podi.... ചൂട് ചോറിന്റെ കൂടെ കഴിക്കാൻ എന്ത് രുചിയാ.... കോട്ടയംകാര് ഇങ്ങിനെ തന്നാ ഉണ്ടാക്കുന്നെ....❤❤❤❤

    • @MoiseeJayms
      @MoiseeJayms 8 місяців тому

      ആണോ? എല്ലാവരും അല്ല.ktm കാർ aya jagal ithil oru kazhanam inji, 3,4 alli വെളുത്തുള്ളി ഉം വർക്കുബോൾ ഇടും.. ഇട്ടു നോക്ക്

  • @ansarpsainudheen
    @ansarpsainudheen 9 місяців тому

    രണ്ട് ദിവസം മാത്രമേ ആയുള്ളൂ പക്ഷേ എത്ര എപ്പിസോഡ് കണ്ടു എന്ന് എനിക്ക് പോലും അറിയില്ല വെരി സിമ്പിൾ ആൻഡ് ക്യൂട്ട് വീഡിയോസ്❤❤❤❤

  • @Julie-pb7fe
    @Julie-pb7fe 10 місяців тому +3

    Some you tubers made us feel that this Chamandhi podi was so hard to make , but now I felt , it is sooooooo easy to make . Thank you so much 🙏

  • @prabhanair9087
    @prabhanair9087 10 місяців тому

    ഒത്തിരി ഒത്തിരി ഇഷ്ടമായി ചമ്മന്തിപ്പൊടി. ഞാൻ നാളെ തന്നെ ഉണ്ടാക്കുന്നുണ്ട്. നിങ്ങളുടെ എല്ലാ വീഡിയോസ് ഞാൻ സ്ഥിരമായി കാണാറുണ്ട്. ഞാൻ പൂനയിൽ അണ് ജനിച്ചതും വളർന്നതും. നിങ്ങളുടെ നാട്ടിലെ വീടും പറമ്പും canal ൽ പോയി കുളിയും മറ്റും. കണ്ടപ്പോൾ കൊതിയാകുന്നു. പിന്നെ ചേച്ചിയും അനിയത്തിയും എല്ലാവരും. നിമിഷയുടെ പാട്ട് സൂപ്പർ. മോന്റെ അമ്മേ എന്ന് വിളിക്കുന്നത് എല്ലാം ഞാൻ ഒത്തിരി ഇഷ്ടപ്പെടുന്നു.

  • @leenaantony749
    @leenaantony749 10 місяців тому +11

    എന്തു ജോലി ചെയ്യാനും എന്തൊക്കെ ഉണ്ടാക്കാനും മടിയില്ലാത്ത ഒരമ്മ 😍

  • @bindhuajith8801
    @bindhuajith8801 10 місяців тому +7

    ഞാനും ഉണ്ടാക്കി നോക്കുന്നുണ്ട് കെട്ടോ ചേച്ചി ❤റീവൂട്ട കണ്ണാടി വച്ചു അടിപൊളി 😘 മിറാക്കുട്ടൻ പാവം കരഞ്ഞു പൊന്നെ ഉമ്മ ❤ ചാച്ചൻ, ആന്റിമാർ, നിമിഷകുട്ടി, ഔസു, ചേച്ചി എല്ലാർക്കും സ്നേഹം ഇഷ്ടം ❤

  • @sheejashaji651
    @sheejashaji651 10 місяців тому +1

    Spr dears ❤️❤️❤️❤️ഇന്നലെ കോട്ടയം ഞങ്ങൾ വന്നിരുന്നു. നിങ്ങളെ cintact cheyyan nr ഇല്ലാതെ എങ്ങനെ ya.. Mis u dears❤️❤️

  • @Sajimolsibi
    @Sajimolsibi 10 місяців тому +1

    സൂപ്പർ ചമ്മന്തി പൊടി ജിജി അമ്മേ 💞💞🥰🥰🥰

  • @aneeshaani5650
    @aneeshaani5650 10 місяців тому

    Super Amma....vaayil ninnu velam varunnu urappayum undakki nokkum❤❤❤❤

  • @bindurajeev7105
    @bindurajeev7105 9 місяців тому

    ❤ കൊള്ളാം സൂപ്പർ ഞങ്ങൾ ഉണ്ടാക്കും ഉഴുന്നും വറ്റൽ മുളകും വറുത്ത് പൊടിച്ച്👌👌 taste ആണ്
    ദോശയ്ക്ക് ഇഡ്ഡലി എന്നിവയ്ക്ക് കഴിക്കാം

  • @MaryHaizilJames
    @MaryHaizilJames 6 місяців тому

    ഞാൻ ചെയ്തു.വളരെ നന്നായിട്ടുണ്ട്
    .

  • @ranijacob6348
    @ranijacob6348 10 місяців тому +1

    My favorite, I’m from kottayam, we will add shallots, ginger and asafoetida with all the ingredients you added . Any way super, love it❤

  • @sumiyaashiksumi1359
    @sumiyaashiksumi1359 10 місяців тому

    Hi hi I am Sumi from Bahrain
    Njanum chammathi podi try cheythu adipoli. Super family. First time comment cheyyuva.

  • @geethajohn3237
    @geethajohn3237 10 місяців тому

    Chammanthipodi super..kurachu choru undaalo ennu thonni. Ningalude videos kanunnathu manassinu valare santhosham pakarunnu. God bless my dears!❤

  • @lalyaby9307
    @lalyaby9307 10 місяців тому +1

    Central Travancore il ellavarudeyum veedukalil sammanthi podi undakkum.Kottayam,Thiruvalla,chengannoor, pathanamthitta,adoor kottarakkara.ee place il pratyekichu undakkum.

  • @jinusalesh-zr8cq
    @jinusalesh-zr8cq 10 місяців тому +2

    Oro divasavum ningalude video kanan waiting anu. Ningalude Nadum veedum orupad eshtamayi.
    God bless your family 💕

  • @shahina2214
    @shahina2214 9 місяців тому

    അമ്മയെയും മോനെയും, നിഷ യേയും എനിക്ക് ഒത്തിരി ഇഷ്ട്ടാ സൂപ്പർ ഫാമിലി

  • @thahuthahus6544
    @thahuthahus6544 8 місяців тому

    Enthoru snehamanammaa❤ love you Ammaaa

  • @krishnavenik9051
    @krishnavenik9051 9 місяців тому

    രണ്ട് ആൻ്റിമാരും കൊള്ളാം അമ്മ സുന്ദരി❤

  • @manjuk8522
    @manjuk8522 10 місяців тому

    Ousu sumsarum too lagging
    Kurach speed up your talking
    Chammanthi podi super ❤❤❤👌👌👌😍ente mummy changalum puranda enna oru plant edarundu nalikerathinte oppum 😋😋😍

  • @gracegeorge3475
    @gracegeorge3475 9 місяців тому

    Gingerum, kayapodiyum koode cherkanem❤

  • @saleenap.h1109
    @saleenap.h1109 10 місяців тому

    Hi🌹. നെസ്റ്റ് വീഡിയോയിൽ ഒരു ഹായ് പറയുമ പറയുക ഇന്നത്തെ ചമ്മന്തി പൊടി കലക്കി 👍👌

  • @Julie-pb7fe
    @Julie-pb7fe 10 місяців тому +8

    Was happy to see you all eating that Chakka together from the same plate . May God bless and keep this togetherness always 🥰👍

  • @jayasree495
    @jayasree495 10 місяців тому +8

    ഞങൾ ഉണ്ടാക്കാറുണ്ട് ചെങ്ങന്നൂർ ആണ് തെക്കൻ ജില്ലകളിൽ എല്ലാം ഉണ്ടാക്കാറുണ്ട് ആലപ്പുഴ പത്തനംതിട്ട എല്ലാം ജില്ലകളിലും ഉണ്ട് ❤❤❤❤❤

  • @maryammacherian8259
    @maryammacherian8259 5 місяців тому

    ചമ്മന്തി super❤❤

  • @meenamohan4602
    @meenamohan4602 8 місяців тому

    Adipoli chammandhi👌👌❤

  • @bineethapaul1913
    @bineethapaul1913 9 місяців тому

    My Mom's special,so delicious...my children's favourite dish❤...nice to see your family

  • @lynjose52
    @lynjose52 10 місяців тому +2

    What i also want to know is your Ammas skin care routine. She's so gorgeous for her age❤

  • @bincydileep8927
    @bincydileep8927 10 місяців тому

    ❤❤❤ super thankyou aunty recipe kanichu thannathinu

  • @raihanathraihanath4688
    @raihanathraihanath4688 10 місяців тому +6

    സൂപ്പർ ഫാമിലി. ചമ്മന്തി പൊടി സൂപ്പർ.. ഉണ്ടാക്കി നോക്കണം ❤

  • @rosejoseph9645
    @rosejoseph9645 10 місяців тому

    Aunty you are amazing.. what swimming skills. Enjoyed seeing that dive into water.. superb. Chammandi podi was so simple and easy.. will definitely try.. love Nimisha’s soulful voice.. keep going😍👍

  • @juliarachelvarghese
    @juliarachelvarghese 10 місяців тому

    Made this chammanthi podi today aussie aunty... Adipoli...nice videos, my kids can't believe when I tell them that u r a grandma, especially after seeing the swimming video, what energy aunty...
    ... Love from pune..

  • @JOJOPranksters-o6p
    @JOJOPranksters-o6p 10 місяців тому +1

    *that amme & ennada ville🔥*

  • @beenaraju6578
    @beenaraju6578 7 місяців тому

    കൊള്ളാം ,അടിപൊളി ❤❤

  • @maryammacherian8259
    @maryammacherian8259 5 місяців тому

    അമ്മയും മോനും തമ്മിൽ ഉള്ള സംഭാഷണം അടിപൊളി

  • @sheelathadevoos9746
    @sheelathadevoos9746 10 місяців тому

    ചമ്മന്തി പൊടി സൂപ്പർ പിന്നെ ജിജി മൂക്ക് കുത്തി യോ ഇപ്പോഴാ കണ്ടത്👌👌👌👌👍❤️❤️❤️❤️🥰

  • @ReejaAnto
    @ReejaAnto 10 місяців тому

    അമ്മയും മകനും മകളും സൂപ്പർ ആണ് ട്ടോ പാവം മിറ കുട്ടി. നിമിഷ കുട്ടി മുടി നന്നായി നോക്കണം ട്ടോനാരങ്ങ അച്ചാർ ഉണ്ടാക്കി നന്നായിരുന്നു ചമ്മന്തി pody ഉണ്ടാക്കുവാൻ അറിയില്ലായിരുന്നു ഉണ്ടാക്കി കാണിച്ചതിൽ ഒരുപാട് ഒരുപാട് സന്തോഷം ❤❤❤❤

  • @athiraptpt221
    @athiraptpt221 7 місяців тому +1

    Super ചമ്മന്തി podi

  • @Artking333
    @Artking333 10 місяців тому +1

    Hi amma njangal e edak annu videos kanan thudangyath… almost ellam thanne kandu kazhynju.. njangal uk yil annu. Ammayude simple videos anelum super ayit und. Pnne sundari annu k too … ammayude recipes njanum try cheyan thudangy. Lemon pickle pnne pork fry ok …

  • @sumamsumam320
    @sumamsumam320 10 місяців тому +3

    Easy ചമ്മന്തിപ്പൊടി... 👌🥰

  • @vinodinic8912
    @vinodinic8912 3 місяці тому

    Njan palakkad ane vepilakatti enna parayuka vinodini

  • @aleyammamathews4812
    @aleyammamathews4812 10 місяців тому

    Super ചമ്മന്തി പൊടി 👍

  • @anuarvijorvi3483
    @anuarvijorvi3483 10 місяців тому

    Ente ammae ee ucha nerathu aa chammanthypodiyum, pinne chakka vevichathum acharum ,manga chammanthiyum okke kandittu kothy sahikkan pattunnilla 😋😛👌

  • @tinarobin2226
    @tinarobin2226 10 місяців тому

    Today only i thought of trying chammanthi podi.. Thank you so much aunty❤❤

  • @beenashaji1651
    @beenashaji1651 10 місяців тому +5

    Pala, kottayam areayil ninum puratheku pokunnaver must ayitum veppilakatty kondu pokum . Good family❤❤❤

  • @nishajohn7166
    @nishajohn7166 9 місяців тому +1

    Nice family

  • @faahiskitchen2748
    @faahiskitchen2748 10 місяців тому

    Sundasrikutti ammayepole chammanthipodi👌😋 enthayalum try cheyum reeuttan miramol❤️❤️❤️

  • @umarajeev7464
    @umarajeev7464 10 місяців тому

    എല്ലാവരും അടിപൊളി. എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു എല്ലാവരെയും. ആരെയും മാറ്റിനിർത്താനില്ല. Kunju വാവകൾക്ക് 😘😘😘

    • @umarajeev7464
      @umarajeev7464 10 місяців тому

      എന്റെ veed കുടയത്തൂർ ആണ്.ഞാൻ താമസിക്കുന്നത് കാസർഗോഡ്.

  • @ummuummu1246
    @ummuummu1246 10 місяців тому

    Supper chammandhipoi ❤Miramol sheenichu poille 🥰

  • @jayanair9692
    @jayanair9692 10 місяців тому

    Jiji, Veppilakkatti preparation i have seen today from Yedu pszhayidam channel. Its preparation is different. Ingredients are lemon leaves, kariveppila, dry chilli, coriander in small qty., tamarind,asafoetida (kayam), salt etc. Coconut & small onion not used. Sending you for infn only.

  • @vyshakxavierrocks
    @vyshakxavierrocks 10 місяців тому

    ❤❤❤Very positive and inspiring family...God bless you all... waiting for the next video

  • @shalbeak1313
    @shalbeak1313 9 місяців тому

    Chammandhi podi adipoli aatto 👌😊super naale thanne try cheyoum thanku

  • @SailajaKumari-du7mi
    @SailajaKumari-du7mi 9 місяців тому

    Ee chammanti podi koottilekku kurachu kadalaparipu varuthu podichu cherthal adipoli taste ayirikum

  • @anniethomas7342
    @anniethomas7342 10 місяців тому

    ഞങ്ങളുടെ നാട്ടിൽ (mundrothuruth) ഇതിൽ ഇഞ്ചി കൂടുതൽ ചെറിയ ഉള്ളി രണ്ടു അല്ല്യോ വെളുത്തുള്ളി എല്ലാം അരിഞ്ഞു ചേർക്കും. നല്ലതാണ്. കുഴഞ്ഞു വരുകയാണെങ്കിൽ. ചെറിയ ഉള്ളി ഇട്ടുകൊടുത്തു പിടിച്ചാൽ മതി

  • @georgekp586
    @georgekp586 6 місяців тому

    Ente ammichi njan leave kazhinju pattalathil pokumbol undakki tharu mayeerunnu ormakal puriyude ku de super pinne chachante peru enthanu nalla mugha parichayam

  • @jesuslover12G
    @jesuslover12G 9 місяців тому

    Chechi fish curry recipe please

  • @joypeter2471
    @joypeter2471 9 місяців тому

    Lime picle koode cheyyamo

  • @minidavid7979
    @minidavid7979 10 місяців тому +3

    Njangal mavelikarakar gingerum kaayavum cherkum manjal podi cherkilla

  • @ribinribin883
    @ribinribin883 10 місяців тому +1

    Helo rose amma njan safeera vadaka ammayunde chanel enikk valare ishtamaan ella rasippiyum njan kanarund 😊

  • @lalitarassmann4678
    @lalitarassmann4678 10 місяців тому

    Your Amma is sooo beautiful n graceful my amachi was very good in cooking n everything now i really miss her n her cooked food God bless you all kunje ❤❤❤

  • @sobhanakumari.s7887
    @sobhanakumari.s7887 10 місяців тому

    That's a good family vlog. Gigi we at times make this chammanthi podi somewhat like this but then veppilakatti is difft from this podi..❤

  • @jayasreelekshmi3413
    @jayasreelekshmi3413 10 місяців тому

    👌ഞങ്ങൾ ഇഞ്ചിയും പുളിയും, ഉപ്പും കൂടി തേങ്ങയോടൊപ്പം ചൂടാക്കും.

  • @Nanduchandu-uv3fq
    @Nanduchandu-uv3fq 10 місяців тому

    Ellavareyum orupad ezhttanane pinne makkakku randuperkkum chakkaraumma❤❤❤❤❤❤

  • @babygirija2965
    @babygirija2965 10 місяців тому

    തൊടുപുഴ കാരുടെ ചമ്മന്തി പൊടിസൂപ്പർ അനുകേട്ടോ

  • @CozyCorner2609
    @CozyCorner2609 8 місяців тому

    I had made this chamanthi
    It is simple and really very tasty
    Thank you for the recipe

  • @sajithaka1545
    @sajithaka1545 10 місяців тому

    Favourite family love you muthukale❤️❤️❤️❤️❤️❤️❤️❤️

  • @peterko5021
    @peterko5021 9 місяців тому

    God bless your family 😊

  • @spicedup4726
    @spicedup4726 10 місяців тому

    My mom also made this chutney powder when ever we are on holidays in kerala.yummy chutney powder 👍🏼👍🏼

  • @sunithashaji9737
    @sunithashaji9737 10 місяців тому

    Ayyoda ente mirah kutty ingane karayuna adyam kanunnu....Othiri vishamayi...

  • @lalithavijayan964
    @lalithavijayan964 10 місяців тому +1

    Njagal Kothamangalam kar lesam kayavum koodi cherkkum. Super video❤❤❤❤❤

  • @aryagireeshgowri3537
    @aryagireeshgowri3537 10 місяців тому +1

    ഒന്നും പറയാനില്ല സൂപ്പർ ❤

  • @jessythomas561
    @jessythomas561 10 місяців тому

    Njangal manjal cherkilla 😮ennalum ee chammanthi super 👌

  • @simithomas9076
    @simithomas9076 9 місяців тому

    Hi Aunty ethu nammaku dry coconut vachu cheyan pattumo?

  • @jessyjames7811
    @jessyjames7811 10 місяців тому +1

    ചമ്മന്തി പൊടി സൂപ്പറായിട്ടുണ്ട് | K ട്ടോ ഞാൻ എന്നായാലും നാളെന്നെ ഉണ്ടാക്കും പിന്നെ കടുമാങ്ങ അച്ചാർ കൂടി കാണിക്കണേ നേരം ഇല്ലെങ്കിൽ ഒരു മാങ്ങ കൊണ്ട് ഒന്ന് ഇട്ട് കാണിച്ചാൽ മതി ജെസി ജെയിംസ് നിലമ്പൂർ❤❤❤❤❤

  • @manjuek3436
    @manjuek3436 10 місяців тому +6

    ❤❤ Super,ഞങ്ങള് ഒരു ചെറിയ കഷ്ണം ഇഞ്ചിയും ചേർക്കും .

  • @jjagadamma8919
    @jjagadamma8919 8 місяців тому

    സൂപ്പർ ആംഗറിങ്
    ആൻഡ് പാചകം

  • @Priya-h2w5d
    @Priya-h2w5d 10 місяців тому +1

    പൊളി ചമ്മന്തി പൊടി 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘🥰🥰🥰

  • @elizabethgeorge5340
    @elizabethgeorge5340 7 місяців тому

    Looks yummy🎉

  • @LekhaSaleesh
    @LekhaSaleesh 10 місяців тому

    Njangal veppila katti ennanu parayaru. Madam thinte style of speaking 👌

  • @rathivijayan6014
    @rathivijayan6014 10 місяців тому +2

    മോന്റെ അമ്മ എന്നുള്ള സ്നേഹത്തോടെയുള്ള🥰 വിളി കേട്ടപ്പോൾ വളരെ സന്തോഷം. വല്യ കുട്ടികൾ ഇപ്പോൾ കൂടുതലും അവരുടേതായ ലോകത്തായിരിക്കും. അമ്മയും മക്കളും എന്നും സ്നേഹത്തോടെയാവട്ടെ. 🥰

  • @sunithasibi6339
    @sunithasibi6339 10 місяців тому

    I tried palappam recipe super.
    Vattayappam recipe please

  • @prasannaharidas8078
    @prasannaharidas8078 22 дні тому

    ഞാൻ ഉണ്ടാക്കി എല്ലാവർക്കും ഭയങ്കര ഇഷ്ടമായി

  • @nirmalabraham5937
    @nirmalabraham5937 10 місяців тому

    Love all your videos. So loving mother and son . So happy family and a nice housr

  • @sakhariyamanningal9591
    @sakhariyamanningal9591 9 місяців тому

    Njangale ummachi undaakkum 😍 malappuram ✌️

  • @sreeletha.r5397
    @sreeletha.r5397 10 місяців тому

    Amma nalla sundariyanu ketto

  • @nafeesaarahman8485
    @nafeesaarahman8485 10 місяців тому

    Khadumanga achar undakunath khanichu tharo

  • @Ni11126
    @Ni11126 10 місяців тому +1

    Adipoli🎊ichiri chorum curd um chammanthi podiyum kooti kazhikkanam