ചാച്ചന്റെം അമ്മേടേം വിവാഹവാർഷികം ആഘോഷിച്ചപ്പോൾ🎉🥰😘

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 1,2 тис.

  • @minifrancis7733
    @minifrancis7733 10 місяців тому +57

    ഔസു നിമിഷ നിങ്ങളെപോലെയുള്ള മക്കള്‍ ചാച്ചന്‍റെയും അമ്മയുടെയും ഭാഗ്യമാണ്❤

  • @shynasanthosh1389
    @shynasanthosh1389 10 місяців тому +28

    രണ്ടുപേരും സന്തോഷത്തോടെ വര്ഷങ്ങളോളും ജീവിക്കാൻ 30:35 ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️🥰🙏

  • @donamartin1427
    @donamartin1427 10 місяців тому +38

    വിവാഹവാര്‍ഷിക ആശംസകള്‍ നേരുന്നു..ഒപ്പം പ്രാര്‍ത്ഥനകളും ❤❤

  • @minidamodaran6685
    @minidamodaran6685 10 місяців тому +37

    വിവാഹ മംഗളാശംസകൾ. ഇതു പോലെ സ്നേഹനിധി കളയാ മക്കൾ തന്നെയാണ് നിങ്ങളുടെ ഭാഗ്യം. ഇപ്പോഴത്തെ ആൺകുട്ടികൾ ഒന്നും ഔസുനേ പോലെയല്ല. ഇങ്ങനെ വീഡിയോ എടുക്കാനും എല്ലായിടത്തും കൊണ്ടുപോകാനും ആരും മെനക്കേടാറില്ല.good boy. നിമിഷയും അങ്ങിനെതന്നെ. All the best 🎉

    • @pushpammafrancis5064
      @pushpammafrancis5064 10 місяців тому

      ഹാപ്പി വെഡിങ് ആനിവേഴ്സറി

    • @salinikb4288
      @salinikb4288 9 місяців тому

      Happy Anniversary....... very gorgeous Amma ❤❤❤❤

  • @rajipk5891
    @rajipk5891 10 місяців тому +10

    ചാച്ചനും ചേച്ചിക്കും എന്നും എന്നും ആയുരാരോഗ്യ സുഖ്യത്തോടെ ജീവിക്കാൻ ഈശ്വരൻ്റെ അനുഗ്രഹം വേണ്ടു വോളം ഉണ്ടാകട്ടെ🙏🙏🥰👏👏👏👏👏

  • @sumisumitha-m9g
    @sumisumitha-m9g 10 місяців тому +4

    Happy wedding Anniversary chacha amma ❤️നിങ്ങളുടെ vedio എനിക്ക് ഒരുപാട് ഇഷ്ടമാണ്. എത്ര സ്നേഹമുള്ള ആളുകളാ നിങ്ങൾ. ഇതിനൊക്കെ ഒരു ഭാഗ്യം വേണം. ഒരു ജാഡയും ഇല്ലാത്ത ഫാമിലി. 👌😍

  • @beenaprasad333
    @beenaprasad333 10 місяців тому +21

    രണ്ടു പേർക്കും എന്റെ വിഷസ് അറിയിക്കുന്നു ഇന്നലെ adavance തന്നിരുന്നു ഒരുപാട് ഒരുപാടിഷ്ടം എന്നെങ്കിലും നേരിൽ കാണാൻ സാധിക്കും എന്ന് വിശ്വസിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളുടെ കുടുംബത്തെ 💛💛💛💛💛

  • @vasanthasasiannakara2592
    @vasanthasasiannakara2592 9 місяців тому

    സന്തോഷം കൊണ്ട്‌ കണ്ണ് നിറഞ്ഞുപോയി. ഒരു കുടുംബം എങ്ങനെയിരിക്കണമെന്ന് കാട്ടിത്തരുന്ന നല്ല വീഡിയോ.❤❤❤❤❤❤❤❤❤❤

  • @jessyjames7811
    @jessyjames7811 10 місяців тому +18

    നിങ്ങളുടെ ജീവിതം എന്നും ഇതുപോലെ സന്തോഷമായിരിക്കട്ടെ ജെസി ജെയിംസ് നിലമ്പൂർ❤❤❤❤❤❤❤

    • @georgevarghese5298
      @georgevarghese5298 10 місяців тому +1

      ethe kanumpol sankadam varunu.ente papake onnum vaagi kodukan saadichilla.ente 15 vayasil pooi.now I'm in London. Beautiful vedio. Happy wedding Anniversary papa amma.

    • @Aussieammamalayali
      @Aussieammamalayali  10 місяців тому

      Thank you Jessy😊❤

  • @noushadchennalloor9058
    @noushadchennalloor9058 10 місяців тому

    രണ്ടുപേരും സന്തോഷത്തോടെ വര്ഷങ്ങളോളും ജീവിക്കാൻ 30:35 ദൈവം അനുഗ്രഹിക്കട്ടെ ❤❤❤🥰

  • @csmini4386
    @csmini4386 10 місяців тому +11

    രണ്ടു പേർക്കും ആശംസകൾ ദൈവം അനുഗ്രഹിക്കട്ടെ❤

  • @smithasankaranarayananmeno3684
    @smithasankaranarayananmeno3684 10 місяців тому +1

    ചാച്ചൻ അമ്മ 🎉🎉🎉🎉🎉
    എല്ലാവിധ ഭാവുകങ്ങളും നേരുന്നു എന്നും ഇങ്ങനെ സംതോഷത്തോടെ നിങ്ങൾ ജീവിതം ആസ്വദിച്ചു മുന്നോട്ടു പോകുവാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🥰🥰🥰🥰

  • @renukas2184
    @renukas2184 10 місяців тому +11

    Mone nalla മോനും മോളും 🥰 അമ്മക്കും അച്ഛനും happy wedding anniversary 🎉🎁😍

  • @nejimolnixon4
    @nejimolnixon4 10 місяців тому

    ഒത്തിരി ഇഷ്ടാണ് നിങ്ങളെ.. രണ്ടു പേർക്കും വിവാഹവാർഷിക ആശംസകൾ ❤❤❤

  • @aneesanaushad350
    @aneesanaushad350 10 місяців тому +98

    Ousu നല്ല മോൻ ആണ്. അപ്പനെയും അമ്മയെയും എത്ര നന്നായി care ചെയ്യുന്നു

    • @saranyadevi956
      @saranyadevi956 10 місяців тому +8

      Ousu mathram alla Nimishaum❤..Pinne miramolum..a kunjinu polum a aamyodum Achanodum enthu snehamaa..

    • @littleflower7403
      @littleflower7403 10 місяців тому +1

      Hi.family..love and regards. .wish you all the best.

    • @Aussieammamalayali
      @Aussieammamalayali  10 місяців тому +1

      😊❤

    • @beenascaria5471
      @beenascaria5471 10 місяців тому

    • @sujithacharya6914
      @sujithacharya6914 10 місяців тому

      ​@Aussieammamalay up.❤ali

  • @Alexandra-mo4ok
    @Alexandra-mo4ok 10 місяців тому +2

    What a blessed mother to have such a loving and endearing son and a daughter in law who is so adaptive and loving too

  • @seenashailesh8400
    @seenashailesh8400 10 місяців тому +5

    Happy Anniversary dears🎂🥳🥳🥳 മോനെയും മോളെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤

  • @sindhumoln134
    @sindhumoln134 9 місяців тому

    അല്ലേമ്മേ അല്ലേമ്മേ. പാവം ഔസൂകുഞ്ഞ്. അമ്മക്കുട്ടിയാണല്ലേ? ആയുരാരോഗ്യസൗഖ്യങ്ങൾ നൽകി ദൈവം എന്നും അനുഗ്രഹിക്കട്ടെ. ❤️❤️🙏🏻🙏🏻പാലാക്കാരിയാണ് അമ്മ അല്ലേ? പാലായിൽ എവിടെയാണ്?

  • @annammakoshy3380
    @annammakoshy3380 10 місяців тому +3

    Wish you a Happy wedding anniversary. What a blessed anniversary with your son and family !.
    Nice to hear you both compliment each other. Nimsha beautiful singing 🙏

  • @rajijayaprakash334
    @rajijayaprakash334 9 місяців тому

    Happy wedding Anniversary to Dear Amma & chachan. Praying to God specialy for both of you to celebrate many many more years together. ❤❤❤❤

  • @nirmalanair4789
    @nirmalanair4789 10 місяців тому +3

    സൂപ്പർ happy wedding anniversary ഈ സന്തോഷം എന്നും ഉണ്ടാവട്ടെ

  • @mariyajose3097
    @mariyajose3097 10 місяців тому +1

    E makkal aanu appanteyum ammayudeyum bagyam❤ Happy Wedding Anniversary 🎉🎉

  • @SunrisesVlogs
    @SunrisesVlogs 10 місяців тому +6

    അയ്യോ ഞാൻ അറിഞ്ഞില്ല 😜 ഹാപ്പി വെഡിങ് ആനിവേഴ്സറി ചാച്ചൻ, അമ്മ 😍god bless uuuuuu 🙌🙌🙌🙌

  • @Jincy_anto
    @Jincy_anto 10 місяців тому

    ഒത്തിരി സ്നേഹത്തോടെ ചാച്ചനും അമ്മയ്ക്കും വിവാഹ വാർഷിക ആശംസകൾ ❤❤🎉🎉

  • @majojoseph1250
    @majojoseph1250 10 місяців тому +9

    വിവാഹ വാർഷിക ആശംസകൾ . കാണുമ്പോൾ അസൂയ തോന്നുന്ന കുടുംബം . നല്ല ഒരു മകനെയും മകളെയും ആണ് കിട്ടിയിരിക്കുന്നത് . എന്നും ഈ സ്നേഹം ഉണ്ടായിരിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🎉🎉

    • @sujurenji6855
      @sujurenji6855 10 місяців тому +1

      Happy wedding Anniversary Amma and. Chachen. May. God. Bless you.

  • @minithomas2283
    @minithomas2283 5 місяців тому

    Happy wedding anniversary Chachan and Amma... Stay blessed 🎉🎉🎉

  • @preethavalsalan9973
    @preethavalsalan9973 10 місяців тому +5

    നല്ല മക്കളും ചാച്ചനും അമ്മയും. എല്ലാവരും എന്നും സന്തോഷമായിരിക്കട്ടെ. Happy anniversary.

  • @georgeco-pn4kg
    @georgeco-pn4kg 10 місяців тому +1

    Happy wedding anniversary 💕 prayers of the day 🙏 ❤️ good and apt song 🎵 on the auspicious occasion ❤God 🙌 bless you 🙏

  • @ArchanaSudha-k5i
    @ArchanaSudha-k5i 10 місяців тому +11

    Happy Anniversary🎉🎉 Nimishayude 'ichaya" vili kelkkan nalla rasam

  • @rejijoseph4592
    @rejijoseph4592 10 місяців тому

    Happy wedding anniversary. Ammayude chudidar evidunnu annu vangiyathu?

  • @jayalakshmisujeeve1792
    @jayalakshmisujeeve1792 10 місяців тому +28

    ഇതു പോലെ ഒരു മകൻ കിട്ടിയത് 2 പേരുടേയും ഭാഗ്യം. നിഷ നല്ല ഒരു മോൾ. സ്നേഹം നിറഞ്ഞ വിവാഹ വാർഷിക ആശംസകൾ ❤

    • @ushadavid222
      @ushadavid222 10 місяців тому

      Happy wedding anniversary

  • @sindhurajan6892
    @sindhurajan6892 10 місяців тому

    Happy anniversary ❤❤❤🎉🎉 super video ❤❤❤ ellavrum bhayankara istam anne ❤❤

  • @sinithomas8726
    @sinithomas8726 10 місяців тому +14

    ദൈവം അനുഗ്രഹിക്കട്ടെ❤

  • @prajishapraji1651
    @prajishapraji1651 10 місяців тому

    ചാച്ചനും അമ്മയ്ക്കും Happy Wedding Anniversary ❤️❤️🥰🥰

  • @pushpasukumaran8168
    @pushpasukumaran8168 10 місяців тому +6

    ഈ സന്തോഷം ദൈവം എന്നും നിങ്ങള്ക്ക് നൽകട്ടെ ❤❤🎉🎉

  • @shiju100
    @shiju100 9 місяців тому

    അമമ അച്ഛൻ Happy Wedding Anniversary ആശംസകൾ 🎂🎊🎉🍫🎁

  • @sheelavinod6176
    @sheelavinod6176 10 місяців тому +1

    Happy wedding anniversary Jiji chechi and chachen❤❤. Convey my regards to both of them. Love you all❤

  • @subhachacko9752
    @subhachacko9752 10 місяців тому +1

    Happy Anniversary ചാച്ചൻ &അമ്മ 🎂🎂💞💞❤️🥰

  • @jithasan9493
    @jithasan9493 10 місяців тому +1

    Happy. Anniversary. Amma. Chachen ❤❤❤

  • @rubyjoseph3714
    @rubyjoseph3714 10 місяців тому +1

    Anniversary wishes amma n chachan.... god bless always 🙏🏻🙏🏻🙏🏻

  • @nasimasyedali4152
    @nasimasyedali4152 10 місяців тому +1

    chachan omg so sweet hw beautifully he praised JIJI ..I just luv that ...JIJI is blushing ..very cute.😊😍..Beautiful Nimisha bless you .

  • @lalithap.m6979
    @lalithap.m6979 10 місяців тому

    ചാച്ചനും അമ്മയ്ക്കും ആയുരാരോഗ്യ സൗഖ്യം നേരുന്നു🙏

  • @lalyaby9307
    @lalyaby9307 10 місяців тому +1

    Makkale adichu valarthanam thettu manassilakki kodukkanam.anganeyulla kunjungal kudumbathinu anugrahamayi varum.
    Kooduthal pamper cheithu thettukal kandu mindathe irunnal bhaviyil avar manasamadhanam kalayum.kudumbam nasippikkum.ippol New generation pillar parents ne kkalum mattullavaru parayunnathu kettu parents ne ninnikkum. Girls ne control cheiyananu ippol difficult. Avar ethenkilum boy parayunnathu kettu kudumba Samadhanam kalayum.
    Social evils paranjenneyullu. Be aware. Ippol news Ellam kandu maduthathu kondu parayunnathanu.
    Ningalude family ethra blessed aanu.keep it up❤🎉🎉

  • @libybiju6810
    @libybiju6810 10 місяців тому +1

    Happy wedding anniversary 🎉🎉🎉 uncle &aunty God blessed

  • @prabhakark9891
    @prabhakark9891 10 місяців тому

    ചാച്ചനും അമ്മയ്ക്കും ഒരായിരം വിവാഹദിന ആശംസകൾ♥️♥️♥️♥️♥️♥️♥️♥️💐💐💐💐💐Gift super Dears 🤗🤗🤗🤗🤗🤗🤗

  • @ligithomas9522
    @ligithomas9522 10 місяців тому

    Best wishes. Dress ellam adipoli.Chachen young aakum.Thodupusha Allen Solly il ninnano ellam eduthath?

  • @binduchadayampully6933
    @binduchadayampully6933 10 місяців тому

    ചാച്ചനും, മമ്മിക്കും എന്റെ സ്നേഹം നിറഞ്ഞ വിവാഹവാർഷികാശംസകൾ ❤❤

  • @vincyvarghese1451
    @vincyvarghese1451 10 місяців тому

    Shirt thodupuzha l evidunna medichath

  • @manudennis5354
    @manudennis5354 10 місяців тому

    Happy Blessed Anniversary Chachen and Aunty ❤❤God bless your family with full of Love and Blessings ❤❤❤😘😘🎁🎁🎊🎊🎂🎂🎉🎉💞💞🌹🌹

  • @shobaprasad1038
    @shobaprasad1038 10 місяців тому +1

    Happy wedding Anniversary God bless you abundantly ❤❤❤🎉🎉🎉

  • @roopa_prasad
    @roopa_prasad 10 місяців тому

    ഒത്തിരി സന്തോഷം aayi 💕💕💖💖💖💖🙏🏻🙏🏻🙏🏻,, പ്രാർത്ഥന ഉണ്ട് നിങ്ങള്ക്ക് എല്ലാവർക്കും 💕💕

  • @anwarshajahan3078
    @anwarshajahan3078 6 місяців тому

    ഹാപ്പി വെഡിങ് ചേച്ചി ചാച്ചാ 🍩🍬🍬🍬

  • @ashasubash5796
    @ashasubash5796 10 місяців тому

    Clachan amma ousu nimisha makkal ellavareyum orupadu ishtam ❤❤❤❤❤❤❤

  • @Sayana-b7r
    @Sayana-b7r 10 місяців тому

    ഇതുപോലെ എന്നും സന്തോഷത്തോടെ ഇരിക്കട്ടെ എല്ലാവരും ❤

  • @suludaniel3953
    @suludaniel3953 10 місяців тому +1

    Super wedding anniversary mon ntyum moludeyum giftukal cakum ellam super God bless U

  • @s.pshanimolsuresh9347
    @s.pshanimolsuresh9347 10 місяців тому +1

    Happy wedding anniversary both of u. ❤❤❤❤Nalla mon.Good family. God bless u.

  • @remankumar3383
    @remankumar3383 10 місяців тому

    ഹൃദയം നിറഞ്ഞ വിവാഹവാർഷികാശംസകൾ ❤️🎈🎀🎉🎊🎀🎈❤️

  • @aleyammajacob5254
    @aleyammajacob5254 10 місяців тому +1

    താമസിച്ചാണെങ്കിലും എന്റെ വിവാഹവാർഷിക ആശംസകൾ. എന്നും ഈ സന്തോഷം ദൈവം നിങ്ങൾക്കു തരട്ട് ❤.

  • @leelammajoseph8201
    @leelammajoseph8201 9 місяців тому

    Happy wedding anniversary Jiji & Thankachen. God bless youuuuuuuu both and your family. ❤🎉🎉

  • @shylashyla7716
    @shylashyla7716 9 місяців тому

    വിവാഹ മംഗളാശംസകൾ നിമിഷ നന്നായി പാടി ദൈവം അനുഗ്രഹിക്കട്ടെ

  • @leenamuscat
    @leenamuscat 10 місяців тому

    Happy wedding anniversary😘😘❤️🥰full video കാണുന്നത് ithu മാത്രേ ഉള്ളോ എന്നൊരു സംശയം 😃😃love u all❤❤❤

  • @sharjakassim9501
    @sharjakassim9501 10 місяців тому

    ഇന്നത്തെ വീഡിയോ സൂപ്പർർർ 👌👌👌സമ്മാനങ്ങൾ അടിപൊളി...എത്ര സ്നേഹമുള്ള മോനും മോളും ❤❤❤അതുപോലെ ജിജിയും ചാച്ചനും സൂപ്പറാ..പഴയ കാലത്തെ ഫോട്ടോസ് അടിപൊളി ...കേക്ക് സൂപ്പർ👌👌👌

  • @ambilyshyju678
    @ambilyshyju678 10 місяців тому

    ഒരായിരം വിവാഹ വാർഷിക ആശംസകൾ ❤❤❤❤

  • @hema1999
    @hema1999 10 місяців тому +1

    Reevoottan innu nalla happy aanallo.. love you kunjuvaave ❤

  • @AnnammaSaji-x9w
    @AnnammaSaji-x9w 10 місяців тому

    നിങ്ങളുടെ ഈ സ്നേഹവും സഹകരണവും കണ്ട് കണ്ണു നിറഞ്ഞു.. God bless ❤

  • @mdjoseph3488
    @mdjoseph3488 9 місяців тому

    നിമിഷ ഭാഗ്യവതി സ്നേഹമുള്ള നല്ലൊരു അമ്മായി അമ്മയും അമ്മായി അച്ഛനും 🌹🌹

  • @mariammageorge3339
    @mariammageorge3339 10 місяців тому

    Happy wedding anniversary both of you. ❤️❤️❤️❤️🌹🌹🌹🌹

  • @priji__minish__11
    @priji__minish__11 10 місяців тому +1

    Happy annuversary amma, chachaa, god bless you❤🎉🎉🎉🎉

  • @minisebastian3899
    @minisebastian3899 10 місяців тому +2

    Happy anniversary ❤❤🎉🎉🎉🎉❤❤both of may god bless your

    • @IrineCorreya
      @IrineCorreya 8 місяців тому

      🎉.. happy.. anniversary

  • @lishajose.k3323
    @lishajose.k3323 10 місяців тому

    Kothippikkunna Family....Prarthanashamsakal ❤❤❤❤

  • @Dazzlingqueenedits
    @Dazzlingqueenedits 10 місяців тому

    Happy anniversary acha nd amma..achante shirt adipoliyatto..

  • @bijiantony5813
    @bijiantony5813 10 місяців тому

    Happy Anniversary Dears ❤❤❤May GOD Bless You Both.... 🙏🏼🙏🏼

  • @SubyVarghese-gr9bt
    @SubyVarghese-gr9bt 10 місяців тому

    Happy anniversary amma and chacha...eniyum othiri othiri varsham ithupole jeevikkan daivam anugrahikkatte....god bless all ❤❤

  • @prasannajoyi7202
    @prasannajoyi7202 10 місяців тому

    Elanji poomanam ennulla paattu onnu paadamo Nimisha..

  • @jomalanishjoseph1903
    @jomalanishjoseph1903 10 місяців тому

    റിയാ൯ കുട്ട൯െ ചിരി super❤CM മിറ മോളു൦ നയ super🎉🎉

  • @mushad8441
    @mushad8441 10 місяців тому

    Ammayuday photoyilay dressum ennu etta dress same 😂❤❤🤲🏻🤲🏻🥰

  • @manjusabu4646
    @manjusabu4646 10 місяців тому

    Happy wedding anniversary Uncle and Aunty.Stay blessed 🎉❤

  • @Julie-pb7fe
    @Julie-pb7fe 10 місяців тому

    Chechens smile- so innocent 🥰😍🥰😍👌👌👌

  • @Sabeena-gf5wg
    @Sabeena-gf5wg 10 місяців тому +1

    ഹാപ്പി wedding anniversary❤miramole❤❤❤ reevutta❤❤❤❤

  • @elcymoses5440
    @elcymoses5440 10 місяців тому

    ഹാപ്പി വെഡ്ഡിംഗ് ആനിവേഴ്സറി 🎂❤

  • @anithajose5422
    @anithajose5422 10 місяців тому

    Happy anniversary❤️chachante chiri❤gifttokke adipoli nimisha song supper mone santhoshamai❤❤❤🎂❤❤

  • @MeenaWilson
    @MeenaWilson 10 місяців тому

    Happy wedding Anniversary to Chachan & Amma..🎉.. May God bless you all..🙏

  • @aleyammakg5369
    @aleyammakg5369 10 місяців тому

    Happy wedding anniversary ❤❤❤❤🎉🎉 chachen and Chechi

  • @abrahamputhusseril1949
    @abrahamputhusseril1949 10 місяців тому

    Happy Wedding Anniversary, May God Bless you and your family abundantly . Such a cute family🙏🙏🙏

  • @mdjoseph3488
    @mdjoseph3488 9 місяців тому

    വിവാഹ വാർഷിക ആശംസകൾ 🌹🌹

  • @reshmikrishnan4336
    @reshmikrishnan4336 10 місяців тому

    Chacha and Amma happy anniversary may God bless you both abundantly ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rajipr450
    @rajipr450 10 місяців тому

    Happy wedding Anniversary chachanmummy🎊🎊🎊🎊🎊👍

  • @jojycherry7421
    @jojycherry7421 10 місяців тому

    Happy wedding anniversary wishes. All the best.Best wishes and prayers. God bless your family.🙏🙏❤️❤️👍👍

  • @devi2584
    @devi2584 10 місяців тому

    Happy wedding anniversary ammakkum chachanum🎉🎂💐

  • @sherlyalex6667
    @sherlyalex6667 10 місяців тому

    Happy wedding anniversary Chachan and Amma🎉🎉🎉❤❤

  • @sunnydasan543
    @sunnydasan543 9 місяців тому

    HAPPY WEDDING ANNIVERSARY GOD BLESS YOUR FAMILY AND FAMILY 🎉🎉🎉🎉💖💖💖😍😍😍✨️✨️✨️

  • @Julie-pb7fe
    @Julie-pb7fe 10 місяців тому

    That yellow and white shirt is excellent 👌👌👌👌 Suits chachen very well

  • @mariammageorge3339
    @mariammageorge3339 10 місяців тому

    Gift randu perudeyum super. 👍🏻👍🏻papayudeyum mummyudeyum bhaagyam randu omana makkale kittiyille ningale santhoshipikkan avar cheythath kandille.. Ithoke ella makkalum kandupadikanam. Othiri santhosham. Ithoke kaanumbol. 😊❤❤🌹🌹

  • @bindurajeev7105
    @bindurajeev7105 10 місяців тому

    ചാച്ചാ❤
    ചാച്ചന്റെ ചിരി👌👌👌

  • @bijigeorge9962
    @bijigeorge9962 10 місяців тому

    Happy wedding anniversary 💕💕💕ചാച്ചൻ ജിജി chachi 🍰🍰🎂🎂🎂💕💕💕

  • @seemarehman4124
    @seemarehman4124 10 місяців тому

    A very very happy wedding anniversary to both of you ❤❤❤❤❤

  • @prabhanair9087
    @prabhanair9087 10 місяців тому

    വിവാഹ വാർഷികം മക്കൾ അടിപൊളിയായി ആഘോഷിച്ചത് കണ്ട് ഒത്തിരി സന്തോഷം. അമ്മക്കൂം ചാച്ചനും many many happy and healthy returns of the day.

  • @ushasebastian1793
    @ushasebastian1793 10 місяців тому

    I like all your videos and your family. But I haven't seen your third and youngest son in any videos. Where is he now? What is he doing? Share photos of him.

  • @almamathew831
    @almamathew831 10 місяців тому

    ❤Belated wedding anniversary wishes Chachen &Chechy 💐😍

  • @shylabiju8362
    @shylabiju8362 10 місяців тому

    Happy anniversary both of you ❤, cake was yummy.😊 Nimishas song outstanding ❤