Morning to Night routeen/Full day in my life/Avoli pollichath/Easy kitchen tips for time mangment

Поділитися
Вставка
  • Опубліковано 1 лис 2024

КОМЕНТАРІ • 56

  • @JancySabu-o9j
    @JancySabu-o9j 2 місяці тому

    Super vedio 👍

  • @gamingwithrihan9081
    @gamingwithrihan9081 2 місяці тому

    Chemmen muringakka recipe undo

    • @nesisarchives
      @nesisarchives  2 місяці тому

      ഉണ്ട്, vlogil ആണ്, നോക്കിയിട്ട് ഷെയർ ചെയ്യാം

  • @rasheedarashee3789
    @rasheedarashee3789 2 місяці тому

    Adipoli❤

  • @Nafila76
    @Nafila76 2 місяці тому

    Grow store el ninn vanna petti unbox cheythille

    • @nesisarchives
      @nesisarchives  2 місяці тому

      നാളെ വീഡിയോ ഇടും aduppich productukal vendannu vechanu

  • @SurumeesTimePass
    @SurumeesTimePass 2 місяці тому

    നല്ല വീഡിയോ 😍

    • @nesisarchives
      @nesisarchives  2 місяці тому

      @@SurumeesTimePass 🥰🥰🥰❤️

  • @shemeershemeer9594
    @shemeershemeer9594 2 місяці тому

    Scrubber വാങ്ങിച്ച ലിങ്ക് idamo

    • @nesisarchives
      @nesisarchives  2 місяці тому +1

      മീഷോയിൽ ഉണ്ട്, ലിങ്ക് നോക്കട്ടെ

  • @muhsinamujeeb8598
    @muhsinamujeeb8598 2 місяці тому

    Pollikkunnadil kattiyulla thengapaal ozhichal korachoode tastaaa

    • @nesisarchives
      @nesisarchives  2 місяці тому

      @@muhsinamujeeb8598 അതെയോ ഇനി ഉണ്ടാകുമ്പോൾ ചെയ്യണം

  • @sumadevi2662
    @sumadevi2662 2 місяці тому

    Hai Meeshoyilninnum vangiya kathiyude link idamo

    • @nesisarchives
      @nesisarchives  2 місяці тому

      Meesho വിഡിയോയിൽ ഉണ്ട്

  • @aswathisajeev1583
    @aswathisajeev1583 2 місяці тому

    ❤❤❤❤❤🥰🥰🥰

  • @gamingwithrihan9081
    @gamingwithrihan9081 2 місяці тому +2

    Good

  • @muhsinamujeeb8598
    @muhsinamujeeb8598 2 місяці тому

    Kitchen towel vekkunna stand stick aanooo allengil scrow cheydado

    • @nesisarchives
      @nesisarchives  2 місяці тому

      @@muhsinamujeeb8598 സ്‌ക്രൂ

  • @appumedia5521
    @appumedia5521 2 місяці тому +1

    Itha bulk aayiru chattipathiri kitiya vedioyul thatha oru vayal side irikkunnille... Avide ippolum nalla pachapp und .. correct place location parayumo.. ...shoot cheyyana

    • @nesisarchives
      @nesisarchives  2 місяці тому

      @@appumedia5521 chelavoor ഗോബിക ഹോട്ടലിന്റെ തൊട്ടു സൈഡിൽ കൂടിയുള്ള റോഡിൽ നേരെ കുറെ പോയാൽ സ്ഥലം എത്തും

    • @appumedia5521
      @appumedia5521 2 місяці тому

  • @SairaBanu-ci2li
    @SairaBanu-ci2li 2 місяці тому

    Evidnnan radio vangiyad

    • @nesisarchives
      @nesisarchives  2 місяці тому

      കഴിഞ്ഞ വീഡിയോ ഇട്ട സ്ഥലത്ത് നിന്ന്

  • @shebeeskitchentips007
    @shebeeskitchentips007 2 місяці тому

    റേഡിയോ സൂപ്പർ😊

    • @nesisarchives
      @nesisarchives  2 місяці тому

      @@shebeeskitchentips007 thanks ❤️🥰

  • @liyashomelykitchen1450
    @liyashomelykitchen1450 2 місяці тому

    Wow സൂപ്പർ വീഡിയോ ❤️... റേഡിയോ പഴയ കാലം ഓർമ്മകൾ വന്നു... ആവോലി മീൻ കറി പൊള്ളിച്ചത് ആഹാ അടിപൊളി... പിന്നെ റേഷൻ കടയിലെ അരിയുടെ കാര്യം പറഞ്ഞത് നന്നായി ഡിയർ അറിയില്ലായിരുന്നു കാര്യങ്ങൾ 👍.. സ്ക്രബ്ബർ അത്രയും എണ്ണം ലാഭം തന്നെ... കട്ടൻചായ 😂ഇവിടെയും അങ്ങനെ തന്നെ എപ്പോ ഉണ്ടാക്കി കൊടുത്താലും ഇഷ്ടം ആണ്... Good share ❤️👍

    • @nesisarchives
      @nesisarchives  2 місяці тому

      അതെ, hallo ഇഷ്ടഗാനങ്ങൾ, akashvani, നാടകം, യുവവാണി ഇങ്ങനെ

  • @kadheejapv8444
    @kadheejapv8444 2 місяці тому

    Sooper video radio sooper ivideyum radio undtto😊🎉❤

  • @jisha690
    @jisha690 2 місяці тому

    Adipoli ❤❤❤

  • @YamunaKalid
    @YamunaKalid 2 місяці тому

    Good video

  • @HappyVlogsWithGeetha
    @HappyVlogsWithGeetha 2 місяці тому +2

    കുറെ വർഷങ്ങളായി എന്റ അടുക്കളയിൽ റേഡിയോ ഉണ്ട് പാട്ട് കേട്ട് ജോലി ചെയ്താൽ വേഗം തിരുന്നതായി തോന്നും

    • @nesisarchives
      @nesisarchives  2 місяці тому

      മുൻപ് ഉണ്ടായിരുന്നു വർഷങ്ങൾ ആയി വാങ്ങണം എന്ന് കരുതുന്നു,

  • @chithras7625
    @chithras7625 2 місяці тому

    Mixi rate ethraaayaa

    • @nesisarchives
      @nesisarchives  2 місяці тому

      @@chithras7625 1499,നല്ലതാ

  • @akmalcraftandideas7959
    @akmalcraftandideas7959 2 місяці тому

    ❤❤❤❤❤

    • @nesisarchives
      @nesisarchives  2 місяці тому

      @@akmalcraftandideas7959 ❤🥰🥰

  • @ShakeelaT-el9wm
    @ShakeelaT-el9wm 2 місяці тому

    Radio eavidunna vanghiyath. pazaya ormakal varunnu.eanikum vanganam

    • @nesisarchives
      @nesisarchives  2 місяці тому

      ഇതിനു മ അതെ വിഡിയോയിൽ ഇട്ടിട്ടുണ്ട് നമ്പർ ഉണ്ട് ഓൺലൈൻ കിട്ടും 900 രൂപയാണ്

    • @ShakeelaT-el9wm
      @ShakeelaT-el9wm 2 місяці тому

      @@nesisarchives thank you ❤️

  • @Irfan-zf1df
    @Irfan-zf1df 2 місяці тому

    റേഡിയോ super എനിക്കും ഉണ്ട് റേഡിയോ ഈ മോഡൽ അല്ല 😁വീഡിയോ super 👍🏻👍🏻

    • @nesisarchives
      @nesisarchives  2 місяці тому

      @@Irfan-zf1df ഓൾഡ് മോഡൽ 👍🏽👍🏽👍🏽

  • @shizashezin4902
    @shizashezin4902 2 місяці тому +1

    ഇതാ നേരം വൈകിയോ

  • @sudhanair
    @sudhanair 2 місяці тому

    ബട്ടർഫ്ലൈയുടെ ഒരു സാധനങ്ങളും നന്നല്ല ഏറ്റവും നല്ലത് സുജാതയുടെ മിക്സിയാണ് നല്ലത് അതുപോലെ ഗ്യാസിൻ്റെത് ഇൻ പെക്സ് ആണ് നല്ലത്

  • @സിനിസിനി8293
    @സിനിസിനി8293 2 місяці тому

    കൂലി ഒന്നും വേണ്ട എഴുന്നേറ്റത് മുതൽ രാത്രി 10 ,11 മണി വരെ കിടക്കുന്നത് വരെ ജോലി ചെയ്തിട്ടും കുറ്റപ്പെടുത്തലും,ചീത്തവാക്കുകളും മാത്രം കേട്ട് നിന്നിരുന്ന കാലം ഓർത്തു പറഞ്ഞതാ.....🥴

    • @nesisarchives
      @nesisarchives  2 місяці тому

      കൂലി അല്ലേടാ, നമുക്കും ഭർത്താക്കന്മാർ കാണാത്ത ചില ആവശ്യങ്ങൾ undakum നല്ല മനസ്സുള്ളവർ തരട്ടെ, എല്ലാ സങ്കടങ്ങളും ഉള്ളിലൊതുക്കി ഉമീതീ പോലെ നീറി ജീവിക്കുന്ന കുറെ സ്ത്രീ ജന്മങ്ങൾ ഉണ്ട്,

  • @asiyap9
    @asiyap9 2 місяці тому

    ഒരു തവണ ഉപയോഗിച്ച എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിക്കാതിരിക്കുന്നതാ നല്ലത്

    • @nesisarchives
      @nesisarchives  2 місяці тому +1

      അത്രയും എണ്ണ കളയാൻ തോന്നില്ല, അതെ പാത്രത്തിൽ വീണ്ടും വീണ്ടും ചൂടാക്കരുത് എന്ന് കെട്ടിട്ടിണ്ട്

    • @asiyap9
      @asiyap9 2 місяці тому

      @@nesisarchives പാത്രം ചൂടാക്കുന്നതിനല്ല പ്രശ്നം..ഒരിക്കൽ ചൂടാക്കിയ എണ്ണ വീണ്ടും ചൂടാക്കുമ്പോൾ അതിൽ ക്യാൻസറിനു കാരണമാകുന്ന ഘടകങ്ങൾ ഉണ്ടാകുന്നു