ഇർഫാന എന്റെ പേര് ബീവി. ഞാൻ നിങ്ങളുടെ കട്ട fan ആണ്. നിങ്ങളുടെ വീടും, ക്ലീനിങ് ഉം, മോട്ടിവേഷൻ ഉം ഒരു രക്ഷയുമില്ല. Awesom. Masha allah. തന്നതിലും, തരാനിരിക്കുന്നതിലും allah ബർകത്തു ചെയ്യട്ടെ. ആമീൻ. ഇനി അടുത്ത വിഡിയോയിൽ full home tour. നിങ്ങളുടെ വീടിന്റെ plan ഒന്ന് കിട്ടിയെങ്കിൽ കൊള്ളാമായിരുന്നു. എത്ര കണ്ടാലും ബോറടിക്കാതെ , കാത്തിരുന്ന് കാണുന്ന ഒരേ ഒരു you tuber. എല്ലാറ്റിലും എന്താ perfection. പല കാര്യത്തിലും ഞാൻ നിങ്ങളെ അനുകരിക്കാൻ ശ്രേമിക്കുന്നുണ്ട്. പക്ഷേ സുച്ചെസ്സ് ആവുന്നില്ല. Insha allah. കുറച്ചു നാളുകളെ ആയിട്ടുള്ളൂ നിങ്ങളുടെ വീഡിയോ കണ്ട് തുടങ്ങിയിട്ട്. പക്ഷേ എന്താണെന്നറിയില്ല. വല്ലാത്തൊരു attachment. വീഡിയോ നിർത്തരുത് കെട്ടോ. വീഡിയോ കണ്ട് ഒരുപാടു മാറ്റങ്ങൾ വരുത്താൻ ശ്രേമിക്കുന്നവരാണ് ഞങ്ങൾ. തുടർന്ന് പോകട്ടെ. അതിനു പടച്ചവൻ സഹായിക്കട്ടെ. ആമീൻ
അസ്സലാമു അലൈക്കും ഞങ്ങൾ പുതിയ ഹോം പണി തുടങ്ങുന്നുണ്ട് ഹസ്ബൻഡിന് നടുമുറ്റം വലിയ ആഗ്രഹമായിരുന്നു അപ്പോൾ ഇത്തയുടെ കൊട്ടിയാഡ് കണ്ടപ്പോൾ ഇതാണ് നല്ലത് എന്ന് തോന്നി നടുമുറ്റം ആവുമ്പോൾ ചെറിയ മക്കൾ ഒക്കെ നാലു സൈഡും ഇറങ്ങിക്കയറി വൃത്തികേടാവും അതുകൊണ്ട് കൊട്ടിയാഡ് ആക്കി, വീടിന്റെ ഫ്രണ്ട് ഭാഗത്തോട്ടാണ് കൊട്ടിയാഡ് അതുകൊണ്ട് സിറ്റൗട്ടിൽ നിന്നും കോട്ടിയാട് കുറച്ചുഭാഗം കാണും ബാക്കി ഹാളിൽ നിന്നും വീട് പണി പെട്ടെന്ന് തുടങ്ങാനും റാഹത്ത് ആയിട്ട് കഴിയാൻ ദുആ ചെയ്യണം. കോട്ടിയാട് കണ്ടപ്പോൾ തുടങ്ങിയതാ ഇതുപോലെ ഒന്ന് വേണമെന്ന്.
Wa അലൈകും മുസ്സലാം.. അടിപൊളി രാവിലെതെ നാസ്ത.. മഷ്‌റൂം ഇതുവരെ കഴിച്ചില്ല മോളെ. മോളു എവിടുന്നാണ് വാങ്ങിയത്. എനിക്ക് ഇഷ്ട്ടം ആയി.. പിന്നെ അടിപൊളി ചുരിദാർ ആണ് കേട്ടോ.. മോളെ സൗണ്ട് ശരിയാകാൻ നോക്കണേ പനികൂർക്ക ഇല വെള്ളം വെച്ച് കുടിക്കു മോളെ. മോളെ. ❤️❤️❤️
ഇത്ത ഇത്താടെ പോലെ ഒരു പ്ലാനിങ് എനിക്ക് ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ വിചാരിക്കും. നല്ല neet and clean. ഇത്ത വീഡിയോ നിർത്തരുത്. കാണുമ്പോൾ തന്നെ ഒരു സമാധാനം
നേരത്തെ എണീറ്റാൽ ഇത്ത പറഞ്ഞപോലെ നല്ല പോസിറ്റീവ് എന്നർജി കിട്ടും. അനുഭവം... അതിനു കാരണം ഇത്തയാണ് 😍. എത്ര നന്ദി പറഞ്ഞാലും തീരില്ല. ഇത്താന്റെ videos കാണുന്നത് മുതൽ ഞാൻ അങ്ങനെ തുടങ്ങി... ❤️
രാവിലെസുബ്ഹിക്ക് എണീറ്റാൽ തന്നെ നല്ല മനസ്സമാദാനമാണ് 👍
അടുപ്പ് ഉണ്ടായിട്ടും കത്തിക്കാൻ മടിയുള്ളവർ വന്നോളിം❤
ഇർഫാന എന്റെ പേര് ബീവി. ഞാൻ നിങ്ങളുടെ കട്ട fan ആണ്. നിങ്ങളുടെ വീടും, ക്ലീനിങ് ഉം, മോട്ടിവേഷൻ ഉം ഒരു രക്ഷയുമില്ല. Awesom. Masha allah. തന്നതിലും, തരാനിരിക്കുന്നതിലും allah ബർകത്തു ചെയ്യട്ടെ. ആമീൻ. ഇനി അടുത്ത വിഡിയോയിൽ full home tour. നിങ്ങളുടെ വീടിന്റെ plan ഒന്ന് കിട്ടിയെങ്കിൽ കൊള്ളാമായിരുന്നു. എത്ര കണ്ടാലും ബോറടിക്കാതെ , കാത്തിരുന്ന് കാണുന്ന ഒരേ ഒരു you tuber. എല്ലാറ്റിലും എന്താ perfection. പല കാര്യത്തിലും ഞാൻ നിങ്ങളെ അനുകരിക്കാൻ ശ്രേമിക്കുന്നുണ്ട്. പക്ഷേ സുച്ചെസ്സ് ആവുന്നില്ല. Insha allah. കുറച്ചു നാളുകളെ ആയിട്ടുള്ളൂ നിങ്ങളുടെ വീഡിയോ കണ്ട് തുടങ്ങിയിട്ട്. പക്ഷേ എന്താണെന്നറിയില്ല. വല്ലാത്തൊരു attachment. വീഡിയോ നിർത്തരുത് കെട്ടോ. വീഡിയോ കണ്ട് ഒരുപാടു മാറ്റങ്ങൾ വരുത്താൻ ശ്രേമിക്കുന്നവരാണ് ഞങ്ങൾ. തുടർന്ന് പോകട്ടെ. അതിനു പടച്ചവൻ സഹായിക്കട്ടെ. ആമീൻ
❤❤
Masha allah❤❤ adpoli video
അടുപ്പ് ഉള്ള കിച്ചൻ ഒന്ന് കാണിക്കുമോ 👍🏻👍🏻👍🏻
ഞാൻ ഊത്ത പ്പം ഉണ്ടാക്കി 👌👌👌👌👌👌പൊളിച്ചു
Mashah allah ❤Irfuthande dressingum cleaningum cookingum ellam bayankaram ishtan😍nalla adipoli selection aahn irfuthakk❤ellavarkkum ishtamavunna reethiyilulla ottum boar adikkathe videos aahn🥰
😍👍🏻
@@ayyushalu1553❤
Yanikum Ada poala
എനിക്കും❤❤❤
🎉🎉🎉
സുബ് ഹ് നിസ്കരിക്കാത്ത ദിവസം ഇത്ത പറഞ്ഞ് അതെ ഫീൽ ആണ് എനിക്കും
വീഡിയോ വന്നത് അറിഞ്ഞില്ല ഇപ്പോഴാണ് കാണുന്നത്❤❤❤
ഇത്താ സുഖല്ലേ 🙋🏻♀️ വീഡിയോ എല്ലാം കാണാറുണ്ട് ഇന്നലെ ഇത്താന്റെ സ്പെഷ്യൽ ബിരിയാണി ഞാൻ ട്രൈ ചെയ്ത് അടിപൊളി ആയിട്ടുണ്ട് 👍🏻😍
Home tour cheyyumbo purathe kitchenum Veedinte melbagavum kanikko itha
അടുപ്പ് കത്തിക്കുമ്പോൾ ചെറിയ ഹോളിൽ ചെറിയ കുടുക്കയിൽ വെള്ളം ആക്കി വെക്കുന്നത് വെറുതെ അടച്ചു വെക്കുന്നതിനേക്കാൾ നല്ലതാണ്.
Kurach day aayit busy aayond video nokan pattiyilla irfutha..innippo innittaa video first nokala..❤
Irfanante videos kanubol manasinu oru samadanam aanu❤
പ്ലേറ്റ് ക്ലാസ്സ് എന്നെ പോലെ നോക്കി നിന്നവരുണ്ടോ 😜
Mashaallah ❤
Masha allah
Waiting for you 💗
Masha allah🥰
Sathyam nalle missing aayirunnu irfuthande videos illayt😢
Videoyude notification kandappol vallatha happiness😘😘😘
Kd
.x?..
.x x
X x ..x.xx
Mashaallah ❤❤❤❤❤
ചിക്കൻ മന്ദി ഞാൻ ഡ്രൈ ചെയ്തു 👍🏻👍🏻
രാവിലെ അടുപ്പ് കത്തിക്കുന്നതിൽ എനിക്ക് ഇഷ്ടം ആണ് 🤲🤲🤲🤲ഒരു മനസ്സുഖം 🤲🤲👋👋ആണ് 🥰🥰🥰🥰
ഇത്താക്ക് സെലക്ഷൻ ഉണ്ട് പറഞ്ഞത് എത്ര സത്യ ❤
ബ്യൂട്ടിഫുൾ വ്ലോഗ് ❤️❤️
Supr vlog❤❤
Ithante beef biryani ee adutha njan try cheythath mashallah super taste aayirunnu .
Ithante Ella vediosum kaanarund
Masha allah. അങ്ങനെ ഇത്താകും അടുപ്പായി ❤️
ഞാൻ മിക്കതും ട്രൈ ചെയ്യാറുണ്ട് .നല്ല മോട്ടിവേഷനാ ❤
Aduppullaa kitchen detailayit kanikkuuu
MASHAALLAH 🌹🌹👍🏻👍🏻
അസ്സലാമു അലൈക്കും ഞങ്ങൾ പുതിയ ഹോം പണി തുടങ്ങുന്നുണ്ട് ഹസ്ബൻഡിന് നടുമുറ്റം വലിയ ആഗ്രഹമായിരുന്നു അപ്പോൾ ഇത്തയുടെ കൊട്ടിയാഡ് കണ്ടപ്പോൾ ഇതാണ് നല്ലത് എന്ന് തോന്നി നടുമുറ്റം ആവുമ്പോൾ ചെറിയ മക്കൾ ഒക്കെ നാലു സൈഡും ഇറങ്ങിക്കയറി വൃത്തികേടാവും അതുകൊണ്ട് കൊട്ടിയാഡ് ആക്കി, വീടിന്റെ ഫ്രണ്ട് ഭാഗത്തോട്ടാണ് കൊട്ടിയാഡ് അതുകൊണ്ട് സിറ്റൗട്ടിൽ നിന്നും കോട്ടിയാട് കുറച്ചുഭാഗം കാണും ബാക്കി ഹാളിൽ നിന്നും വീട് പണി പെട്ടെന്ന് തുടങ്ങാനും റാഹത്ത് ആയിട്ട് കഴിയാൻ ദുആ ചെയ്യണം. കോട്ടിയാട് കണ്ടപ്പോൾ തുടങ്ങിയതാ ഇതുപോലെ ഒന്ന് വേണമെന്ന്.
Masha Allah ❤
Super. Itha. Kitchen adipoli
Irfana nte vedio 🎉voice illaandum kaanan nalla 🎉rasaan ennalum highlight voice aanttaa😍👍👍👍
Super ❤❤❤
❤❤❤irfunte video on akki vechanu njan ente joli cheyyumnath....
Supper❤❤❤
Wa അലൈകും മുസ്സലാം.. അടിപൊളി രാവിലെതെ നാസ്ത.. മഷ്‌റൂം ഇതുവരെ കഴിച്ചില്ല മോളെ. മോളു എവിടുന്നാണ് വാങ്ങിയത്. എനിക്ക് ഇഷ്ട്ടം ആയി.. പിന്നെ അടിപൊളി ചുരിദാർ ആണ് കേട്ടോ.. മോളെ സൗണ്ട് ശരിയാകാൻ നോക്കണേ പനികൂർക്ക ഇല വെള്ളം വെച്ച് കുടിക്കു മോളെ. മോളെ. ❤️❤️❤️
❤️❤️❤️
Mashallah ❤👍👍
Irfutha nte vidio kanditt enikkum veed vrithil kondu nadakkan kaziyind❤
Irfanaa Adupp Adipoli 👍
❤❤❤
Mashallah Adupp super
Njanum pettenn select cheyyum oru shopl ninnenne..mashaallah ❤
സുബ്ഹ് മാത്രമല്ല. ഒരു നിസ്ക്കാരത്തേയും ഖളാക്കരുത്.
Masha allha
Foodokke കാണുമ്പോൾ 😋😋
എനിക്ക് ചെടികൾ ഭയങ്കര ഇഷ്ടാണ് ഞാനും ചെടികൾ നനക്കൽ ഇങ്ങനെയാണ്❤❤❤
❤❤❤❤❤❤❤❤❤❤
Vedio kk vendi kattirikkum. Bayangara relief aanu ningade vedios. Skip cheyyate kanunna vedios irfuttante vedios matraan. Love u ittaaa❤️❤️❤️
❤❤❤❤❤❤❤
Adupp super👍👍
Masha allah👍👍👍🥰🥰🥰
ഇത്ത ഇത്താടെ പോലെ ഒരു പ്ലാനിങ് എനിക്ക് ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ വിചാരിക്കും. നല്ല neet and clean. ഇത്ത വീഡിയോ നിർത്തരുത്. കാണുമ്പോൾ തന്നെ ഒരു സമാധാനം
👍
Mashaallha nalarasamulla vlogeane
First like.. first comment ❤🎉
Masha allah.. Irfana itha poliyaan🎉inkkum subhahikk eyunettillekil annathe thivasam pokkan pinne njan 9th padikkunna kutti fan aan😊ummante koode ninn njanum ithaante video kanalnd adi poli masha allah❤
👌👌👌
വെയ്യാതെ ഞങ്ങൾക്കു വേണ്ടി video ചെയ്തതിൽ ഒരുപാട് സന്ദോഷം തോന്നുന്നു.... ❤️😍
നേരത്തെ എണീറ്റാൽ ഇത്ത പറഞ്ഞപോലെ നല്ല പോസിറ്റീവ് എന്നർജി കിട്ടും. അനുഭവം... അതിനു കാരണം ഇത്തയാണ് 😍. എത്ര നന്ദി പറഞ്ഞാലും തീരില്ല. ഇത്താന്റെ videos കാണുന്നത് മുതൽ ഞാൻ അങ്ങനെ തുടങ്ങി... ❤️
Mashaallah 😊
Irfana beach side le oru restaurant il poytlle kannur ullad adinde link ayach tharumo
Hi irfana waiting ayirunnu for video. Notification kanumbol happy anu . Get well soon irfana .
Irfana vdok wtng aayirunn.soundin nalla vyatyasam ind .pettenn sugavatte.
Itthanddhe sound okke redy aavaan duaa cheyyammm😊❤
Irfu kuttik ❤❤❤
Masha allah ❤from srilanka
Irfanate samsaram orupad ishtan ❤❤❤
ഞാൻ സ്ഥിരം കാണാറുണ്ട് .aa പറഞ്ഞത് സത്യാ
Irfutha aduppinde details onnu parayumo
Aiwa nalla adup❤
അടുപ്പ് കത്തിച്ചപ്പോൾ പാൽ കാച്ചിയൽ മതി ആയിരുന്നു എന്റെ ഒരു അഭിപ്രായം aan😊
Masha allah,❤
Njanum waiting aayirunnu
Assalamualaikum irfana ❤❤❤❤🎉🎉🎉🎉🎉🎉🎉
Ithaaaa nnalla missing aayirnnu ❤❤❤❤❤❤❤❤❤
❤❤❤❤❤
Njan notification kandappo odi vanuuuu ❤❤❤
Super itha.aduppu adipoli 🎉
ഏറ്റവും നല്ല work from home ഏതാണ് ഇത്ത
ഇത്തന്റെ video കാണുന്ന ആർകെങ്കിലും അറിയും എന്നുണ്ടാക്കിൽ പറഞ്ഞു തരോ
Kathichu vekunnad candle ano onn parayane please
ما شاء الله ❤
ഹെലോ.. ഇർഫാന mondea ഡ്രസ്സ് വെച്ച.. Stand evidunna vagiyade
❤️❤️❤️❤️.
Aduppe veedinntey aathe bagathanenne kanikkamoa
സൗണ്ട് കേൾക്കുമ്പോൾ ഭയങ്കര വിഷമം തോന്നുന്നു 😔
Tq so much irfutta njan wait cheyyugayayirunnu
Irfana letuce kayukunna plate wood aano
Irfana paranjadhu valare sheriyaanu. Subahi kalah aayal annathe divasam pokkanu
Hi irfana njan epozhum vicharikadund. Mashroom vech recipe cheyyan paryanamnn
Chedi kondupokumbol chiriyan vannath😂😂❤
❤❤❤❤
സൗണ്ടിന് എന്ത് പറ്റി❤❤❤❤😊😊😊
Irfuthaaaa ❤❤❤😊irfuuu
1 st.......😊😊
Gold collection kannikkoooo
🥰✋🏻