തണ്ടും തലകനവും തൻ പ്രമാണിത്തവും നിറഞ്ഞ ആര്യ മേയർ...!|അഡ്വ. ജയശങ്കർ !| AXE NEWS MALAYALAM

Поділитися
Вставка
  • Опубліковано 5 вер 2024
  • എടുത്താൽ പൊങ്ങാത്ത വെട്ടുകൽ ആണ് ഈ മേയർ സ്ഥാനം....!|അഡ്വ. ജയശങ്കർ !| AXE NEWS MALAYALAM
    #aryarajendran #mayor #thiruvananthapurammayor #govindanmaster #Anavoornagappan #cpm #cpi
    #axenews #axenewsmalayalam #news #keralanews #keralapolitics #jacobthomas #politicalview #keralanews #viralvideo #interview #specialinterview #viralinterview #varietyvideo #variety #varietyinterview #indianpoliticians #india #indian #pinarayivijayan #india #advocatejayashankar #jayashankartoday #jayashankarview #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #politicalview #indianpolitician #keralanews #viralvideo #trendingvideo
    SUBSCRIBE our channel for more trending News & Movie Updates :
    Website : / @axenewsonline
    Facebook : www.facebook.c...
    UA-cam : / @axenewsonline
    Axe News online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health

КОМЕНТАРІ • 119

  • @citizenkane9222
    @citizenkane9222 Місяць тому +45

    ആദ്യം മേയർ എന്ന മാലിന്യത്തെ തോണ്ടി വെളിയിൽ കളയണം 😡😡😡

  • @user-po3gt9we4e
    @user-po3gt9we4e Місяць тому +50

    ആനവാൽ നാഗപ്പൻ്റെ വാലാക്കൻ പറ്റിയവരെയല്ലെ മേയറാക്കാൻ പറ്റു

  • @omanaroy1635
    @omanaroy1635 Місяць тому +10

    സാർ അന്നു പറഞ്ഞ കാരൃങ്ങൾ ഞങ്ങൾ മറന്നിട്ടില്ല.ഇന്നത് വളരെ സതൃമായി ഭവിച്ചു. നല്ല വിവരണം നന്ദി സാർ

  • @vsvdevan1747
    @vsvdevan1747 Місяць тому +43

    വക്കീലേ,
    വക്കീൽ പറഞ്ഞതൊന്നും മനസിലാക്കാൻ ഉള്ള ബൂദ്ധിയൊന്നും അവർക്കില്ലെന്ന് മനസ്സിലാക്കാനുള്ള ബുദദ്ധിയൊക്കെ ജനങൾ ക്കുണ്ടെന്ന് വിചാരിക്കാം.

  • @johnmathew8053
    @johnmathew8053 Місяць тому +40

    മഹാൻ ആയ ശിവൻ കുട്ടി ഇരുന്ന സീറ്റിൽ ആണ് ഈ പൈതൽ ഇരിക്കുന്നത്.. ഇവളുടെ മാമൻ ആണ് കൊറിയയിലെ കിം ജോങ് ഉൻ...

    • @vikkymikky1
      @vikkymikky1 Місяць тому +4

      എന്നൂറ്റി തൊണ്ണൂറാമത്തെ മേയർ ആയിരുന്ന ശിവൻകുട്ടി ഒന്നാമൻ ആണോ അതോ തൊണ്ണൂറ്റി എണ്ണൂറാമത്തെ മേയർ ആയിരുന്ന ശിവൻകുട്ടി രണ്ടാമനെ ആണോ ഉദ്ദേശിച്ചത്

    • @johnmathew8053
      @johnmathew8053 Місяць тому +1

      @@vikkymikky1 🤣

    • @jomathews982
      @jomathews982 Місяць тому +1

      മഹാ"നായ"

    • @RGH_PBA
      @RGH_PBA Місяць тому +2

      പൊട്ടനായ ശിവൻകുട്ടിക്ക് അവമെങ്കിൽ ഈ പെണ്ണിനും ആവാം എന്ന് പാർട്ടിക് തോന്നീട്ടുണ്ടാവും, കുറ്റം പറയാൻ പറ്റില്ല 🤣

    • @satheeshkumar6026
      @satheeshkumar6026 Місяць тому

      @@johnmathew8053 മഹാനായ ശിവൻകുട്ടി.😀😀😀

  • @babymathew814
    @babymathew814 Місяць тому +26

    ആര്യാമോൾ ഒരുനടനവിസ്മയം തന്നെ.

  • @radharajan2770
    @radharajan2770 Місяць тому +19

    ഈ പാർട്ടിയിൽ അഹങ്കാരമില്ലാത്ത ആരാണുള്ളത്....അത് കണ്ടല്ലേ യുവതലമുറ പഠിക്കുകയുള്ളു.....

  • @jovinthomas3359
    @jovinthomas3359 Місяць тому +36

    സിപിഎംന്റെ കുഞ്ഞുവാവ ആര്യ രാജേന്ദ്രൻ

  • @BabuJacob-rl5uc
    @BabuJacob-rl5uc Місяць тому +13

    അവർക്ക് ഒരു വകതിരുവും ഇല്ല.

  • @sebastianpp6087
    @sebastianpp6087 Місяць тому +17

    പൊതിച്ചോറ് പൊതിച്ചോറ് എന്ന് നൂറു തവണ പറഞ്ഞാൽ തീരാത്ത എന്തോന്ന് 😂

  • @animolramesh4609
    @animolramesh4609 Місяць тому +20

    ജനങ്ങളോടു പാർട്ടി പക വീട്ടിയതാ ണു

  • @krishnankuttykrishnan9817
    @krishnankuttykrishnan9817 Місяць тому +11

    നരക മാതാവ് നീണാൾ വാഴട്ടെ

  • @rajanka2512
    @rajanka2512 Місяць тому +17

    മേയർആര്യ.. ഇപ്പോൾ അപണ്ടത്തേക്കൾ ചെറുതായികൊണ്ടിരിക്കുകയല്ലേ.. സർ..?,, 🤣. വിവരം കണ്ടാൽ പ്രായംതോന്നുകയേയില്ല..!,,

  • @gopinadhankj9906
    @gopinadhankj9906 Місяць тому +3

    Very good

  • @user-wi8zc9fs7j
    @user-wi8zc9fs7j Місяць тому +1

    ലോകചരിത്രത്തിലെ വിലകുറഞ്ഞ മേയർ.

  • @babymathew814
    @babymathew814 Місяць тому +13

    പ്രായംപോലെതന്നെ മറ്റുപലതും കുറവാ. 🤭🤭🤭🤭🤭

    • @pauljoseph2811
      @pauljoseph2811 Місяць тому +4

      എന്ന് വച്ച് അതിന്റെ അഹങ്കാരം നല്ല പോലെ ഉണ്ട്.

    • @ravicamando517
      @ravicamando517 Місяць тому +2

      Any clu....?

  • @satheeshkumar6026
    @satheeshkumar6026 Місяць тому +17

    ശിവൻകുട്ടിയോട് ആമയിഴഞ്ചാൻ തോട് എന്ന് ഒന്ന് പറയാൻ പറയുമോ വക്കീലേ. അത് പോലെയാണ് രാജേന്ദ്രന്റെ മോളുടെ മേയർ പദവിയും. രാജേന്ദ്രൻ അന്ന് ഒരു വാഴ വച്ചാൽ മതിയായിരുന്നു.💯

    • @user-ug7zo7uk1w
      @user-ug7zo7uk1w Місяць тому +1

      ശിവൻകുട്ടി " ആന.. ബ് ബ് ... ആഴ ഇനീഴ.. ആമ ഏഴ തോട്...ബ്, അറിയാവുന്നവർ ആരെങ്കിലും പറഞ്ഞു കൊടുക്കേടോ.... ആനയിറങ്ങാൻ റോഡ്..."

  • @penielsajivarghese
    @penielsajivarghese Місяць тому +1

    Very well said

  • @bahuroopkkumaran7277
    @bahuroopkkumaran7277 Місяць тому +4

    വക്കീല് , ചിരിപ്പിച്ചു ഒരു വഴി യാക്കും😂

  • @VideoCounterOnline
    @VideoCounterOnline Місяць тому +1

    സർ അറിയാൻ വേണ്ടി പറയുകയാണ് .... ആര്യ മാറി കണ്ണ് തുറന്നു

  • @sajeevanpv6213
    @sajeevanpv6213 Місяць тому +1

    ഇങ്ങനെ പറയാനും ഗുന്ന ദേഷിക്കാനും കേരളക്കരയ്ക്ക് സ്വന്തം മറ്റാരുണ്ട്. നൂറ് ശതമാനം ശരിയായ ഖണ്ഡന നിരൂപണം.. അങ്ങയ്ക്ക് നന്ദി... വക്കീൽ സാർ.

  • @GEETHAKUMARY-dz2fm
    @GEETHAKUMARY-dz2fm Місяць тому +11

    പ്രബുദ്ധ മലയാളികള്‍ക്ക് m.m മണി,ആരൃാ രാശേന്ദ്രന്‍ തുടങ്ങിയവരാണ് അനുയോജൃര്‍.😂😂

    • @BinyaminAbdul
      @BinyaminAbdul Місяць тому

      ഇന്ത്യയ്ക്ക് മോദിജിയെ കിട്ടിയ പോലെ 😂

    • @GEETHAKUMARY-dz2fm
      @GEETHAKUMARY-dz2fm Місяць тому

      @@BinyaminAbdul മോദിജിയെ കിട്ടിയതല്ല,തെരഞ്ഞെടുത്തതാണ് കോയാ

    • @sasidharannair9312
      @sasidharannair9312 Місяць тому

      ​. Arabikalkku Mammath ne kittiyapoleyennu para

    • @BinyaminAbdul
      @BinyaminAbdul Місяць тому

      @@sasidharannair9312 മഹർഷിമാർ വെട്ടിയെറിഞ്ഞ ശിവൻറെ ലിംഗം തനിക്ക് കിട്ടിയത് പോലെ 😅😂😂😂😂

  • @roykg7374
    @roykg7374 Місяць тому +1

    പൊതുപ്രവർത്തകർ ജനസേവകരാകണം അല്ലാതെ സ്വയം തമ്പ്രാൻ ചമയരുത്!വിനയത്തോടും വിവേകത്തോടും മാന്യതയോടും വേണം പൊതു ജനങ്ങ ളു മാ യി ഇടപെടാൻ അല്ലാതെ അമ്മമഹാറാണി യാ ണ് എന്ന രീതിയിൽ പെരുമാറിയാൽ അവരുടെ സ്ഥാനം കാലത്തിൻ്റെ ചവറ്റുകൊട്ടയിലായിരിക്കും!😢

  • @renjithc2991
    @renjithc2991 Місяць тому +3

    ബുദ്ധിയുടെ കാര്യത്തിൽ ചെറുതും
    കുബുദ്ധിയുടെ കാര്യത്തിൽ വലുതും
    ആഗോള തലത്തിൽ തന്നെ ഇമ്മാതിരി ഒരെണ്ണമേ ഉള്ളൂ😢

  • @shriraaga3340
    @shriraaga3340 Місяць тому +1

    ജയശങ്കർ sir ഒരു സംഭവം തന്നേ 👌👌👌

  • @syamkrishna6632
    @syamkrishna6632 Місяць тому +10

    ദിവസേന പ്രായംകുറഞ്ഞുവരുന്ന മേയർ🤔

  • @SalimKumar-nc5km
    @SalimKumar-nc5km Місяць тому +4

    കഴിവും പ്രാപ്തിയുമുള്ളവർ വന്നാൽ ഇവർക്കു കക്കാൻ പറ്റുമൊ വക്കീൽ സാറെ

  • @ananthuraj8114
    @ananthuraj8114 Місяць тому +20

    എന്താ വകീലെ ഈ പറയുന്നത്........... ആര്യ എന്ന മേയരെ 2 തലമുറയോ അതിൽ ക്കൂടുതലോ തിരുവനന്തപുരം പ്രജകൾ ഓർത്തിരിക്കും ........
    മലബാര് കാരൻ ആയ എനിക്ക് മലപുറത്തെയോ കോഴിക്കോട് ഒ ഉള്ള മേയർ മാരെ അറിയില്ല.. but ആര്യ യെ അറിയാം....
    ഇത് തന്നെ ആണ് സഘാക്കൾ പറഞ്ഞത്.... ചരിത്രം ആണ് , പ്രതിഭ ആണ് , പ്രതിഭാസം ആണ്.......
    കേരള കമ്മ്യൂണിസ്റ്റ് ചരിത്രത്തിൽ ഒരിക്കലും ഒഴിച്ച് കൂടാൻ കഴിയാത്ത അധ്യായം ആണ് ആര്യ ,
    ( കേരള കമ്മ്യൂണിസം തകർന്ന വഴിക്കൾ എന്ന അധ്യായംതിൽ അനെന്ന് മാത്രം )

  • @georgeea8310
    @georgeea8310 Місяць тому +1

    അറ്ഹതയില്ലാത്തവളുക്ക് മേയറുസ്ഥാനം
    കിട്ടിയപ്പോ കരുതുയത് അവളുമഹാസംഭവം
    ആയതിനാലാണെന്ന്. അതോടെവലിയഅഹംകാരിയുമായി
    അവളറിയുന്നില്ലല്ലോ അവളുവെറും
    “ കുട്ടിക്കുരംഗാണെന്ന് “

  • @visalakshants6762
    @visalakshants6762 Місяць тому +3

    കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ കുറ്റിച്ചൂലുകൾ മതി. MM മണി , തുടങ്ങിയ മന്ത്രിമാരെപ്പറ്റി ആലോചിച്ചാൽ മതി.ഉളുപ്പില്ലായ്മയാണ് ഇവരുടെ യോഗ്യത

  • @sailendrannatesan830
    @sailendrannatesan830 Місяць тому +2

    തിരുവനന്തപുരം കോർപ്പറേഷൻ്റെ നിധിയും തിരുവനന്തപുരം നിവാസികളുടെ ഭാരവും. ജനങ്ങളുടെ പ്രതികരണം തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചു, തുടർന്നാൽ വരുന്ന തിരഞ്ഞെടുപ്പിൽ കൂടുതൽ പ്രതീക്ഷിക്കാം

  • @VenuKkurup
    @VenuKkurup Місяць тому

    100%, 👌🏻👌🏻

  • @ravikk8655
    @ravikk8655 Місяць тому +1

    ആ നാവൂർ ഉള്ളപ്പോൾ വേറെ എന്ത് കൈയിട്ടുവരൻ വേണ്ടി മാത്രം ഉലക്ക ചാരാൻ ഒരു തൂണ്

  • @Nagarajan-cd7ky
    @Nagarajan-cd7ky Місяць тому +3

    Excellent 😂

  • @abrahamkuruvilla8976
    @abrahamkuruvilla8976 Місяць тому

    👍👍👌👌

  • @somarajanneelakantan4338
    @somarajanneelakantan4338 Місяць тому +3

    ഇ മെയറെ വച്ച് സിപിഎം കളിക്കുന്ന കളി പാർടിക്ക് ഉണ്ടാക്കാൻ പോകുന്ന പരിക്ക് ചിന്ദിക്കുന്നതിലും അപ്പുറം ആയിരിക്കും അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും എന്ന് പറയാൻ ആണ് തോന്നുന്നത്

  • @emmanuelmangattu7448
    @emmanuelmangattu7448 Місяць тому +2

    പ്പിണറായിയുടെ ഭരണത്തോടെ ഇടതുപക്ഷം എതാണ് ഇല്ലാതായി അതുപോലെ അടുതുപഞ്ചായത്ത് തിരഞ്ഞെടുപ്പോടെ തിരുവനന്തപുരം കോർപ്പറേഷൻ BJP യിൽ എത്തും ചുറ്റും.കൂടി സ്വാർത്ഥ താൽപ്പര്യത്തിനായി കുറെ സ്തുതിപാഠകൾ പിണറായിയേയും ആര്യയേയും നശിപ്പിക്കുന്നു അതറിഞ്ഞ് പ്രവർത്തിക്കാനുള്ള ബുദ്ധിയും ഇവർക്കില്ല

  • @SreedharanCheloor-vx2zz
    @SreedharanCheloor-vx2zz Місяць тому +1

    മുഴുവനാരിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല വക്കീൽ സാറേ പിന്നിൽ ഇരുന്ന് സ്റ്റിയറിംഗ് പിടിക്കുന്നത് ആനാവൂർ ആകെ അപ്പനും മറ്റു ചിലരു അവരെയാണ് ആദ്യം അതിൽ നിന്നും മാറ്റേണ്ടത് എങ്കിൽ മാത്രമേ വിജയിക്കുകയുള്ളൂ

  • @josephvmathew4250
    @josephvmathew4250 Місяць тому +1

    പാർട്ടി പറയുന്നതെല്ലാം അനുസരിക്കാൻ പാകത്തിന് ഉള്ള ആളെയാണ് മേയർ ആയി വച്ചത്, സ്വന്തമായി ബുദ്ധിയില്ലാത്ത ഒരു അടിമ. ഒടുവിൽ പെട്ടുപോകും, കരഞ്ഞുമെഴുകി ഓടിനടക്കും, പ്രയോജനം ഉണ്ടായ നേതാക്കൾ കൈ മലർത്തും 😧☹️

  • @vikkymikky1
    @vikkymikky1 Місяць тому +11

    ഡോ വക്കീലേ. ന്യൂയോർക്ക് , സെന്റ് പീറ്റേഴ്സ് ബർഗ്, സിംഗപ്പൂർ, ലണ്ടൻ തുടങ്ങിയ നഗരങ്ങളിൽ നിന്ന് ഈ മേയറൂട്ടിയെ തങ്ങളുടെ നഗരങ്ങളുടെ മാതാവായി വേണം എന്നാവശ്യപ്പെട്ട് സർക്കാരിനും പാർട്ടിക്കും ധാരാളം നിവേദനങ്ങൾ കിട്ടിയിട്ടുണ്ട്. അവയൊക്കെ പാർട്ടി രീതി അനുസരിച്ച് അതതു പാർട്ടി ഘടകങ്ങൾ ചർച്ച ചെയ്തു വേണ്ട തീരുമാനം വേണ്ട സമയത്ത് എടുക്കും. അങ്ങനെ സേവനം വിട്ടുകൊടുക്കുക ആണെങ്കിൽ വ്യായാമം ചെയ്യാനായി രണ്ട് KSRTC ബസുകളുടെ കയറ്റുമതിക്കായി കേന്ദ്ര അനുമതി ഇതുവരെ കിട്ടിയില്ല. കേന്ദ്ര അവഗണനക്കു എതിരെ പോസ്റ്റാഫീസുൾക്ക് മുന്നിൽ സമരം ചെയ്യാൻ ആഹ്വാനം ചെയ്യുന്നു

    • @user-ug7zo7uk1w
      @user-ug7zo7uk1w Місяць тому +1

      അതെ അതെ.കഴിഞ്ഞ മാസം ഞാൻ സാൻ ഫ്രാൻസിസ്‌കോയിൽ ഉണ്ടായിരുന്നു. അവിടെ വഴിയിൽ കണ്ടവരെല്ലാം കേരളത്തിൽ നിന്നാണെന്നറിഞ്ഞ് എന്നോട് ചോദിച്ചു " ഹൂ ഈസ് ആര്യാ രാജ് എൻഡ്രൻ? ഷീ ഈസ് ഈ ജീനിയസ്. വി വാണ്ട് ഹെർ ടോ ബീ ഔവർ പ്രസിഡൻ്റ്!
      ഞാൻ കോരിത്തരിച്ചു പോയി.

    • @vikkymikky1
      @vikkymikky1 Місяць тому

      @@user-ug7zo7uk1w നോബൽ സമ്മാനത്തിന് ശുപാർശ ചെയ്ത കാര്യം ബൈഡൻ പറഞ്ഞില്ലേ

  • @sivarajan3399
    @sivarajan3399 Місяць тому +1

    ആനവാറ്റു നാഗൂപ്പൻറ പള്ഗ്. ഈ അധമൻ മാരെ എല്ലാം കൈകാര്യം ചെയ്യുന്ന വൈഭവം വലുത് തന്നെ.

  • @rajinediyath2795
    @rajinediyath2795 Місяць тому +1

    തെറ്റുകൾ ചെയ്യാനും അതുവഴി മുതലെടുക്കാനും വേണ്ടിയല്ലേ കുണുവാവയെ ഭരണം ഏൽ പ്പിച്ചത്. പിന്നെ എങ്ങനെ തിരുത്താ നാ.

  • @rajank5355
    @rajank5355 Місяць тому +1

    മാലിന്യ മായർ ഗിന്നിസ് ബുക്കിലേക്കോ വീണയെയും കൂട്ടിക്കോ 🙄🙄🙄🙄🙄

  • @muralipg574
    @muralipg574 Місяць тому +1

    ഫീഡിംഗ്ബോട്ടിലാവശ്യമുള്ളവർക്അത്കൊടുക്കണംടെഡിബെയറാവശ്യമുള്ളകാലത്ത്.അത്വാങ്ങികൊടുക്കണം..അല്ലാതെമുലകുപ്പിആവശ്യമുള്ളപ്പോ.കമ്പ്യൂട്ടറുകൊടുത്താൽ

  • @GEETHAKUMARY-dz2fm
    @GEETHAKUMARY-dz2fm Місяць тому +3

    സ്നേക്കപ്പന്മാര്‍ നയിക്കുന്നു പ്രബുദ്ധ മലയാളികളെ.😂

  • @freakdude8163
    @freakdude8163 Місяць тому +1

    Devendra Fatnavis was the youngest mayar until 2020 december. But Fadnavis was a post graduate and M. B. A as additional qualification. But after that a plus two was the youngest mayar( in kerala where as Fadnavis in Nagpur)

  • @rajank5355
    @rajank5355 Місяць тому

    അല്ല സാർ പല്ലിയുടെ ചിന്തയാണ് സാർ ആര്യ ക്ക്‌ 😄😄😄😄😄

  • @varghesepa2162
    @varghesepa2162 Місяць тому

    ദേശാഭിമാനി ഇപ്പോൾ uk യിലേക്ക്
    എക്സ്പോർട്ട് ചെയ്യുന്നുണ്ട് ടോയ്ലറ്റ് പേപ്പറിനു പകരം

    • @edfredson
      @edfredson Місяць тому

      വറുതെയല്ല ഇവിടുത്തെ മദാമ്മമാരൊെ ക്ക അലർജി ആണെന്നു പറഞ്ഞ്‌ ലീവെടുക്കുന്നത്‌😂😂

  • @krishnankutty4905
    @krishnankutty4905 Місяць тому

    വക്കീൽ കമ്മ്യൂണിസ്റ് ആണെങ്കിലും CPM നേ അറിയില്ലന്നോ അതോ അഭിനയമോ??????

  • @jeevanvalakathu928
    @jeevanvalakathu928 Місяць тому

    എങ്ങനെ അഹങ്കാരം കാണിക്കാതിരിക്കാനാ കോളത്തിലുള്ള ഇനം അല്ലേ😂

  • @vijayanpillai5243
    @vijayanpillai5243 Місяць тому +1

    അഴുക്ക്ചാലിൽ ജീവൻപൊലിഞ്ഞ ജോയിയുടെ അമ്മയുടെ കണ്ണീരിന്റെ മുന്നിൽ മേയറുടെ മുതലക്കണ്ണീരിന് എന്തുവില.
    അൽപ്പമെങ്കിലും അത്മാർത്ഥതയുണ്ടായിരുന്നെങ്കിൽ മരിച്ച ജോയിയുടെ അമ്മയുടെ അടുത്ത്പോയി ഒരാശ്വാസവാക്ക് പറയാമായിരുന്നു
    അതൊന്നും ചെയ്യാതെ വെറുതെ ഷോകാണിച്ചു നാണക്കേട് ഉണ്ടാക്കാതിരിക്കാമായിരുന്നു.
    ലാൽസലാം.

  • @krishnanct1798
    @krishnanct1798 Місяць тому

    നാഗപ്പന്മാർക്ക് ചൂട് ചോറ് വാരാനുള്ള ചട്ടുകം

  • @vijayanThandilam
    @vijayanThandilam Місяць тому +1

    ❤😂😂😂😂😂🎉

  • @krishnankutty4905
    @krishnankutty4905 Місяць тому

    വക്കീലേ അനുഭവിക്കുന്നത് ആരാ? പാർട്ടിയോ ആര്യയോ ഭർത്താവോ????

  • @santhoshtv4752
    @santhoshtv4752 Місяць тому

    ഇനി നമുക്ക് ആർഷോ യെ മേയറാക്കിയാലോ ....അല്ലെങ്കിൽ ചിഞ്ചുറാണി.. R ബിന്ദു അമ്മിണി ...
    M M മണി ????

  • @vijayakrishnanp5536
    @vijayakrishnanp5536 Місяць тому +12

    പിണറായി മുതൽ ആര്യ വരെയുള്ളവരെ കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ vote ചെയ്തു ജയിപ്പിച്ചതാണ്... 🤣.... അതുകൊണ്ട് വലിയ വിമർശനം ഒന്നും വേണ്ട വക്കീലേ.. 😜😜😜

    • @shachu8699
      @shachu8699 Місяць тому

      പാലം കടക്കുന്ന വരെയാ ഒള്ളു

  • @jayakrishnanjayakumar6131
    @jayakrishnanjayakumar6131 Місяць тому

    Pin budhi

  • @gangadharanmp1958
    @gangadharanmp1958 Місяць тому

    👍👍👍

  • @UnnikrishnanK-kn1ct
    @UnnikrishnanK-kn1ct Місяць тому +1

    അറിവുകൊണ്ടും അനുഭവം കൊണ്ടും പക്വതവന്നർഇരിക്കേണ്ടിടത്ത്..ഇത്തരക്കാരെഇരുത്തിയാൽഅത്പൂർണ്ണമായും പിൻസീറ്റ്ഡ്രൈവിങ്ങാവും ഫലംനിരാശാജനകമാവും. വെളുക്കാൻ തേച്ചത് പാണ്ടായി. ..അതാണുണ്ടായത്....വിനാശകാലേവിപരീതബുദ്ധി....... !..!!...!!!....സഹിക്കാം....സഹതപിക്കാം. ..... ?.??..???....

  • @rajank5355
    @rajank5355 Місяць тому

    ആര്യ രാജേന്ദ്രന്റെ പേര് ഗിന്നിസ് ബുക്കിൽ വരുമോ സാർ ഗോവിന്ദൻ മാഷിന്റെ ആളല്ലേ അഭിനയം കണ്ടു 💋

  • @Aneesh3662
    @Aneesh3662 Місяць тому

    🌹👌👌👌🌹

  • @rajunair44
    @rajunair44 Місяць тому

    Sir nm and enikum manasilayi but Partyku manasilavunilalo..😢😢

  • @abhijithks463
    @abhijithks463 Місяць тому +1

    Chintha jeromine mayor akkanam😂

  • @gopinadhankj9906
    @gopinadhankj9906 Місяць тому

    I am unable to understand why CPM is not able to know the consequences.

  • @user-ue1xq2vg5x
    @user-ue1xq2vg5x Місяць тому +2

    Onnum paranjittu karyamilla - yee partiyeyum avarude odukkathe nashicha bharanatheyum sahikkukayallathe😢

  • @sureshm1808
    @sureshm1808 Місяць тому +1

    😂😂😂😅😅❤❤

  • @faisalfaisal8353
    @faisalfaisal8353 Місяць тому

    😅😅

  • @ramakrishnank.p7136
    @ramakrishnank.p7136 Місяць тому

    നമ്മൾ പറയുന്നതും ചെയ്യുന്നതും ശരി നിങ്ങൾ ചെയ്യുന്നത് എല്ലാംതെറ്റ് ഇതാണ് C P M നിലപാട് ഒര് തരം ഗോത്രവർഗസംസ് കാരം

  • @jayachandranr1193
    @jayachandranr1193 Місяць тому

    CPM annu mayarakkan uddeshich 2 perumbambukalum thottu. Kollavunna oru senior lady undayirunnu kollavunna oru candidate ayi. Avar local leaders parayunnathu kelkkilla ennullathu kondu kanicha oru soothramanu ee vivaram ketta lady ye Mayor akkiyathu.

  • @ramachandranpookode2763
    @ramachandranpookode2763 Місяць тому

    Common sense ellathathinte kuzhappamanu

  • @user-rl8ge4ff2e
    @user-rl8ge4ff2e Місяць тому

    Valla amool kurukki kodukkam

  • @JawaharSri
    @JawaharSri Місяць тому +2

    Where is Beeman rahu gone . Fool

  • @madhukannur100kotipunyamth8
    @madhukannur100kotipunyamth8 Місяць тому +1

    Partykku kodikal undakkikodukkunnu atalle itine vachuporuppikkunnatu arya phoo..

  • @manueltr7393
    @manueltr7393 Місяць тому +1

    😂😂

  • @SureshKuriakose-im1zs
    @SureshKuriakose-im1zs Місяць тому

    😀

  • @ratheeshck6028
    @ratheeshck6028 Місяць тому

    വക്കീലേ സാധാരണ രണ്ടും കൂടി ആണ് ഉണ്ടാവാറ്. ഇന്നിപ്പോ മൂന്നുംകൂടി ആണല്ലോ?.....ഇന്നു വിഷുവാണോ ?

  • @thomasmathai8707
    @thomasmathai8707 Місяць тому

    Arrogance,blame game, no respect for others and no genuine interest for the welfare for the city....

  • @jw8752
    @jw8752 Місяць тому

    Immature, impetuous, ignorant, impudent, would be a few words to describe the character. But, most of todays CPM leaders and top leaders are similar in naure. God help the God own country....

  • @mkskn9575
    @mkskn9575 Місяць тому

    Same stunt😂 chennai ilum nadannu😂😂

  • @udaybhanu2158
    @udaybhanu2158 Місяць тому

    നാത്തൂൻ പോരിന് അവാർഡ്
    പ്രഖ്യാപിച്ചാൽ ഒരു സംശയവും
    വേണ്ട, ഒന്നാം റാങ്കിൽ ജയിക്കും.
    റെയിൽവേ യെപോലും അരിഞ്ഞു വീഴ്തിയില്ലേ
    😂😂😂

  • @DayaShankar-sn9hy
    @DayaShankar-sn9hy Місяць тому

    Prayam alla alanu pbm ias kark min age 21 alle

  • @JayK.2002_
    @JayK.2002_ Місяць тому

    Infantile etavum prayam kuranha mathram alla, etavum budhi kuranha Mayer koodi aanu

  • @ajidavid6149
    @ajidavid6149 Місяць тому +3

    ആര്യ രാജേന്ദ്രൻ മേയറായ tvm നഗരസഭയ്ക്ക് ഇന്നലെ പ്രധാന മന്ത്രിയുടെ പി എം സ്വ നിധി പുരസ്ക്കാരം കേന്ദ്ര മന്ത്രി മനോഹർ ലാലിൻ്റെ കൈയ്യിൽ നിന്നും വാങ്ങി. മികച്ച പ്രവർത്തനത്തിന് ഇന്ത്യയിലെ നഗര സഭകളിൽ മൂന്നാം സ്ഥാനം. ഇത് വലത്പക്ഷ മാമാ മാധ്യമങ്ങളും അവരുടെ നിരീക്ഷക അടിമ പണിക്കാരും കണ്ടില്ല. കാരണം അസൂയക്കാർക്ക് മരുന്നില്ലല്ലോ.

    • @ananthuraj8114
      @ananthuraj8114 Місяць тому

      @@ajidavid6149 ഒടുവിൽ നീ വന്നൂലോ....... കനൽ ഒരു തരി മതി ....... ന്യയികരണ ഘടകം ക്യാപ്സൂലെ കമ്മി യേ ഇവിടെ കാണാൻ ഇല്ലായിരുന്നു ......... ഇങ്ങുലബ് സിന്ദാബാദ്....
      2029 ലു വിപ്ലവം വന്നു ചെഗോട്ടയിൽ ചെങ്കൊടി പാരുന്നത് വക്കീൽ ജയിലിൽ ഇരുന്നു കനും 💪💪💪

    • @edfredson
      @edfredson Місяць тому

      സമ്പൂർണ്ണ ഷഡ്‌ജബഹിഷ്‌കരണ പുരസ്‌കാരം മൂന്നെണ്ണം നേരത്തെ കിട്ടിയിട്ടുണ്ട്‌. പിന്നെ സഖാവ്‌ ആളെക്കൊല്ലി വെടിദാസന്‍ സ്‌മാരക മരപ്പട്ടി പുരസ്‌കാരവും നേടിയിട്ടുണ്ട്‌. 😂😂

  • @mathewas6978
    @mathewas6978 Місяць тому

    Ethhrac chorinjalum ariyathathra tholkkatti ventuvolamuntu

  • @mohanant7790
    @mohanant7790 Місяць тому

    Kuttiku,kuttiyoundetta ,Arivillaymayalla?to.Wastine ,Valicheriyanam.

  • @mohanant7790
    @mohanant7790 Місяць тому

    Aaaaaanavooorinde ,Andi Thangiyanaval. Aanavoor yendha ,Nayinde Mon ,Oooooooo,Aaaaanu

  • @rahman90686
    @rahman90686 Місяць тому

    Avlku pattiya pani cherappu anu😂😂

  • @radhakrishnan437
    @radhakrishnan437 Місяць тому

    Verum vatta poojiyam. Poojiyam Mayor.Oru Peon Post nu polum yogiyatha illa

  • @pradeepkumarakgood685
    @pradeepkumarakgood685 Місяць тому +1

    Pinseat driving

  • @josephkj426
    @josephkj426 Місяць тому

    LDF cpimile chilarkk kidannnnnu koduthhhu nediya seats aaaaaaaaanu veeeeena sreeeemathy shylaja chanthhhha chinthhhhha Bindu chinchu Arya............................

  • @sunil1968
    @sunil1968 Місяць тому

    ❤❤

  • @faisalfaisal8353
    @faisalfaisal8353 Місяць тому

    😅😅

  • @arithottamneelakandan4364
    @arithottamneelakandan4364 Місяць тому

    ❤❤❤❤❤❤❤

  • @user-dd4mj8vv9w
    @user-dd4mj8vv9w Місяць тому

    ❤❤