First Landcruiser 2022 Model in India | Facelift 2013 to 2022 Model | LC200toLC300 | Part 1

Поділитися
Вставка
  • Опубліковано 18 лис 2024

КОМЕНТАРІ • 48

  • @dharsansivan1122
    @dharsansivan1122 2 роки тому +5

    I have seen a lot of facelift and modification videos but this is something different from all of that and the perfection is 🔥 , expecting more from u guys

  • @muhammedsinan3689
    @muhammedsinan3689 2 роки тому +5

    ഓരോ ചെറിയ കാര്യങ്ങൾ പോലും അതിന്റെ പെർഫെക്ഷനിൽ ചെയ്യുന്നുണ്ടല്ലോ എന്തായാലും ONROAD വർക്ക് കൊള്ളാം 👌🏻💯waiting for the next part of the video

  • @fayisfayi3148
    @fayisfayi3148 2 роки тому +2

    വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ് 💯great work 🤟🏻👍

  • @vishnuekvish3727
    @vishnuekvish3727 2 роки тому

    വളരെ മികച്ച വർക്ക് തന്നെയാണ്... പെർഫക്ട് ക്വാളിറ്റി... ഇത്രയും നല്ല ഒരു വർക്ക് ചെയ്തതിൽ ഫുൾ ടീം പ്രശംസ അർഹിക്കുന്നു.. ഇത്തരത്തിലുള്ള വർക്കുകൾ വാഹനപ്രേമികളെ സംബന്ധിച്ച് വളരെ വലുതാണ് ...

  • @fazalfz4967
    @fazalfz4967 2 роки тому +3

    The work is awesome. I can see how much dedication and hardwork they are putting in this work. Every inch of details are perfect. Great job team onroad❤️🔥

  • @ranjithranju322
    @ranjithranju322 2 роки тому

    ഇവരുടെ മുന്നേ ചെയ്ത വർക്കുകളും നല്ല അടിപൊളി ആണ്. Vintage കാർ വർക്ക്‌ കൾ ഒക്കെ കണ്ടാൽ ശെരിക്കും ഒറിജിനൽ പോലെ ആണ്. ഇപ്പൊ ഇതും 👌🏻 സൂപ്പർ ❤❤❤

  • @afnasps7440
    @afnasps7440 2 роки тому +1

    ഒരു പടി മുന്നിൽ ആണ് onRoad എന്ന കാര്യത്തിൽ സംശയമില്ല. ശരിക്കും facelift ചെയ്തതാണ് എന്ന് മനസിലാവില്ല വർക്ക്‌ കാണുമ്പോളെ മനസിലാകൂ. ഇതിനു മുന്പും നിങ്ങളുടെ വർക്ക്‌ ഞാൻ കണ്ടിട്ടുണ്ട് ഏറെ ഇഷ്ട്ടമായിട്ടും ഉണ്ട്. OnRoad കമ്പനിയേക്കാൾ മുന്നിൽ സഞ്ചരിച്ചു. എനിക്കറിയുന്ന ഏതൊരാൾക്കും ഞാൻ onroad പറഞ്ഞു കൊടുക്കും 👌👌👌

  • @arungokul4335
    @arungokul4335 2 роки тому +1

    Onroad always give 100% effort to bring beauty to any vehicle they are working , great job TEAM, keep going..your work looks awsm

  • @shyamjiths7929
    @shyamjiths7929 2 роки тому +1

    Wow.. Adipoli work aanallo 👌👌
    Onroad poli aanu for facelift

  • @hadibeeran3877
    @hadibeeran3877 2 роки тому +1

    The work is simply superb. Its very neat and professional. Hatsoff to the team onroad. I have visited their shop recently. The customer service is soo good and ofcourse this work is simply superb❤️❤️

  • @snigilmelethil8580
    @snigilmelethil8580 2 роки тому +5

    expecting for more quality videos like this 👍

  • @abhimanyucv9952
    @abhimanyucv9952 2 роки тому +1

    I could see how much effort and Commitment team ON ROAD dedicated for this work.. Kudos Guys.. Expecting more quality videos from you guys.💯

  • @bennynaduvattam5582
    @bennynaduvattam5582 2 роки тому

    Hats off team Onroad.. Happy to see a company from kerala done a brilliant job like this... Most important thing is the work's perfection.. Entire parts of This vehicle look like exactly the same as 2022LC.. I compared the facelifted one from Onroad with 2022 LC.. There is no difference between them 🙌congrates team Onroad.. Expecting more great works from your side

  • @muhammed.8853
    @muhammed.8853 2 роки тому

    The work done on this is just amazing...oru rakshem illa...hats-off to team ONROAD

  • @mohdfavas9824
    @mohdfavas9824 2 роки тому

    Wow , good job TEAM, good effort , onroad team is doing wonderful job 👍👍👍👏👏👏👏

  • @muhammadrafi593
    @muhammadrafi593 2 роки тому +1

    അൽഹംദുലില്ലാഹ് ഖത്തറിൽ അറബി വീട്ടിൽ ജോലി ചെയ്തു എല്ലാ ലക്ഷറി കാറും ഓടിച്ചു 😍

  • @ajmalazeez7140
    @ajmalazeez7140 2 роки тому

    The dedication and everything they had taken can see from the quality and clarity of the video.
    Its really an amazing work from onroad 👍

  • @hisamhasees
    @hisamhasees 2 роки тому

    Work അടിപൊളി ആയിട്ടുണ്ട്. ചെറിയ ഓരോ detailing വരേ ചെയ്യുന്നത് നിങ്ങളുടെ work മറ്റുള്ള വർകിൽ നിന്നും വ്യത്യസ്തമാക്കുന്നു.
    എനിക്ക് പുതിയ LC 300 അത്രക്ക് ഇഷ്ട്ടപെട്ട design അല്ലായിരുന്നു. But ഇത് കണ്ടപ്പോൾ ശെരിക്കും ഇഷ്ട്ടപെട്ടു. എനിക്ക് തോന്നുന്നത് LC 300 body proportions ആയിരുന്നു കുറച്ച് മോശം എന്ന്. ഇപ്പൊൾ LC 200 ൻ്റ് body proportionഇൽ LC 300ൻ്റെ kit വന്നപ്പോൾ അടിപൊളിയായി.

  • @bassilrazack4580
    @bassilrazack4580 2 роки тому

    This work can be described as pure perfection
    Good Job OnRoad 🔥

  • @nfl1297
    @nfl1297 2 роки тому

    Their Vision is Crystal clear from their works 🔥🔥🔥

  • @souravsatheesh235
    @souravsatheesh235 2 роки тому

    What a superb work 💯🔥🔥
    Onroad vere level work, keep up the good work guys 🙌
    Waiting to see more ❤

  • @mrsafdar833
    @mrsafdar833 2 роки тому

    ഒരു luxury SUV അവരുടെ face lift ഇന്ത്യയിൽ ഇറക്കുന്നതിനു മുൻപ് തന്നെ അത് ഇന്ത്യയിൽ ഇറങ്ങുന്നു അതും വളരെ മികച്ച body വർക്കിലൂടെ.. ഇതുപോലുള്ള premium suv കൾ ഇത്ര perfection ഓട് കൂടി facelift ചെയ്യാൻ onroad പോലെയുള്ള മികച്ച സ്ഥാപനങ്ങൾ കു മാത്രമേ സാധിക്കൂ 😍

  • @shaabhassan
    @shaabhassan 2 роки тому

    Wow 😳! That LC looks awesome

  • @vishnuekvish3727
    @vishnuekvish3727 2 роки тому

    Another awesome work Guys 🔥🔥🔥🙌🙌 OnRoad best in the business 🔥🔥🔥⚡⚡

  • @chaseyourdreams4656
    @chaseyourdreams4656 2 роки тому

    Fantastic Work
    Well done

  • @artistic8841
    @artistic8841 2 роки тому

    Outstanding work

  • @TURBOKID5400
    @TURBOKID5400 2 роки тому +3

    Old looks better

  • @arunfullthrottle5071
    @arunfullthrottle5071 2 роки тому

    Wrk onnum parayan illa perfect Ann✌️✌️Volvo XC90 2009 model latest look akkan pattoo ?

  • @NUMEEROMAR
    @NUMEEROMAR 2 роки тому

    thats awesome makeover.

  • @noufalkp4702
    @noufalkp4702 2 роки тому +1

    പെർഫെക്ഷൻ ആണ് എനിക്കിഷ്ടയത് qtr പാനൽ and ഫെൻഡർ ഭാഗത്തു വരെ ആ ക്യാരക്ടർ ലൈൻസ് കൊണ്ടുവന്നതൊക്കൊ പക്കാ ആയി

  • @vishnuekvish3727
    @vishnuekvish3727 2 роки тому

    Superb make over ⚡🔥

  • @nfl1297
    @nfl1297 2 роки тому

    Great from the Greatest maker

  • @mohammedajmalmt
    @mohammedajmalmt 2 роки тому

    Onnum parayan illa poli work

  • @thewonderwanderer3444
    @thewonderwanderer3444 2 роки тому

    Waiting for the next part

  • @suhail3182
    @suhail3182 2 роки тому +1

    👌👍👍

  • @rayans3170
    @rayans3170 2 роки тому

    Total cost?

  • @vandibikemagazine3226
    @vandibikemagazine3226 2 роки тому

    kidu

  • @nihasns3500
    @nihasns3500 2 роки тому

    Interior upgrade cheyumo

    • @OnroadBodyshop
      @OnroadBodyshop  2 роки тому

      Exterior is perfectly matching with LC 300, interior we are making good change.

  • @lifeofvv
    @lifeofvv 2 роки тому

    🖤

  • @sonnetkantony5961
    @sonnetkantony5961 2 роки тому

    What about the last glass😀

  • @charankarthi4039
    @charankarthi4039 Рік тому

    Prize?

  • @عبدالباسط-ك7خ1ع
    @عبدالباسط-ك7خ1ع 2 роки тому

    ❤️

  • @harisankar614
    @harisankar614 2 роки тому +1

    300 200 aakkiyal nannayi irunnu enthanu ente opinion

  • @ashok-lx3os
    @ashok-lx3os 2 роки тому

    Bonnet material ?