വാട്ടർ ടാങ്കിൽ മാവുകൾ വളർത്തുന്ന കർഷകൻ 😳 Big Mango tree in pot

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 19

  • @vijupt8486
    @vijupt8486 3 місяці тому +7

    ഞാൻ ഇന്ന് MS കോട്ടയിലിന്റടുത്തു നിന്നും ഒരു "ഗോലക് " മാവിൻ തൈ വാങ്ങിച്ചു, ഒന്ന് പറയട്ടെ ഈ MS ന്റെ പെരുമാറ്റം എടുത്തു പറയേണ്ടതാണ്, അദ്ദേഹം പരിചയപെട്ടപ്പോൾ എനിക്ക് " SHAKEHAND"തന്ന ഉടനെ തന്നെ എന്റെ കൂടെയുണ്ടായിരുന്ന എന്റെ പണിക്കാരനും ഷേക്ക്‌ ഹാൻഡ് നൽകാൻ മറന്നില്ല. MS, നിങ്ങളോട് വളരെ ബഹുമാനവും സ്നേഹവും തോനുന്നു.. നിങ്ങളുട യുവത്വത്തിന്റെ രഹസ്യമെന്തെന്നു ചോദിച്ചപ്പോഴും "ഈ മാവിൻതൈകൾക്കിടയിലൂല്ല ജീവിതം " എല്ലാ ടെൻഷനും എല്ലാത്തക്കുന്നു എന്ന ലളിതമായമറുപടിയും....

    • @faisaltk6773
      @faisaltk6773 3 місяці тому

      Pls your number

    • @jisharchatteysseri6877
      @jisharchatteysseri6877 3 місяці тому

      വലിയ കൊമ്പ് എയർലയെറിങ് ചെയ്തു വെച്ച മാതിരി ഉണ്ട്‌. കയർ കൊണ്ടു കെട്ടി താങ്ങു കൊടുത്തത് വലിയ അടയാളം.

  • @karuvelilgardens
    @karuvelilgardens 3 місяці тому +1

    സൂപ്പർ ക്യൂൻ തന്നെ ആണോ ബ്യൂട്ടി ക്യൂൻ.

  • @muhamedshanoobc
    @muhamedshanoobc 3 місяці тому +3

    മാവുകൾക്ക് വളങ്ങൾ കൊടുക്കുന്നതിനെ പറ്റിയുള്ള ഒരു വീഡിയോ ചെയ്യു, ഏതെകെ വളങ്ങൾ എപ്പോൾ കൊടുക്കണം എന്നതിനെ പറ്റി

  • @BaneeshaSalam
    @BaneeshaSalam 3 місяці тому +1

    Ikka kallyana veetile pappaya achar video cheyyo

  • @nammudeedenthottam
    @nammudeedenthottam 3 місяці тому

    Super ❤

  • @chandrakantdeshmukh5055
    @chandrakantdeshmukh5055 3 місяці тому

    super nersery

  • @krishiBhoomiyilPalakkad
    @krishiBhoomiyilPalakkad 3 місяці тому

    Approach graftinte problem enthan

  • @ShamsuKp-ms3kx
    @ShamsuKp-ms3kx 3 місяці тому +1

    ഇതെവിടെ സ്ഥലം?

  • @hashimmeeran742
    @hashimmeeran742 3 місяці тому

    Location?

    • @FahadK-nb1kh
      @FahadK-nb1kh 3 місяці тому

      കോഴിക്കോട് എയർപോട്ടിനടുത്തു

  • @traveltourmedia4599
    @traveltourmedia4599 3 місяці тому +1

    ഇത്രയും സ്ഥലം ഉണ്ടെങ്കിൽ നിലത്തു വെച്ചൂടെ എന്തിനാണ് മാവുകളെ ഇങ്ങനെ എടങ്ങേറ് ആക്കുന്നത് 😃😊

    • @mallulogic
      @mallulogic 3 місяці тому

      വിൽക്കാൻ ഉള്ളതാണ്