Monalisa Prayag Seller Girl Viral INDIA & Alfred OV, IAS അവസ്ഥ
Вставка
- Опубліковано 6 лют 2025
- #malayalamnews #keralanewslive #reactionvideos #monalisamahakumbh #monalisakumbhmela #monalisa
/ jaibyjoseph
The best way to contact me is by messaging on Instagram:
/ jbitvofficial
/ jbitvofficial
/ jbitvvlogs - Second Channel @JBITv Vlogs
ഇടിച്ചു കയറൽ അതാണ് മെയ്ൻ..കളക്ടറെ കണ്ടു കുറച്ചു പെൺകുട്ടികൾ ക്രഷ് അടിച്ചു കമെന്റ് ഇട്ടു.. അത് അവിടെ കഴിഞ്ഞു..പക്ഷെ അതിന്റെ വാല് പിടിച്ചു ഈ മാപ്രകൾ എന്തിനാണ് പോയത് എന്ന് മനസിലാകുന്നില്ല..ഇവർക്ക് വെളിവും വിവരവും ഒന്നുമില്ലേ...
സത്യം😂
തൊഴിൽ ഇല്ലായ്മ ആണ് ഇത്രയധികം സ്റ്റാഡേർഡ് ഇല്ലാത്ത സോഷ്യൽ മീഡിയ content creaters and യുട്യൂബേഴ്സ് ഉണ്ടാവാൻ കാരണം .അവർക്ക് തിരിച്ചറിവ് illa 😢
തൊഴിലില്ലായ്മ മാത്രം അല്ല, വേദനം ഇല്ല, സാലറി കുറവാ
@@jbitv എന്ത് ചെയ്യാനാ 🥺
@@jbitvexactly 😢
വേതനം
@@jbitv താഴെപ്പറയുന്ന പ്രശസ്തമായ ഉദ്ധരണിയെക്കുറിച്ച് നിങ്ങളുടെ വിലപ്പെട്ട "ബൌദ്ധിക" അഭിപ്രായം എന്താണ്?
"ക്രിസ്ത്യൻ മിഷനറിമാർ ഞങ്ങളുടെ നാട്ടിൽ വന്നപ്പോൾ ഞങ്ങൾക്ക് ഞങ്ങളുടെ ഭൂമിയുണ്ടായിരുന്നു, അവരുടെ കൈകളിൽ ബൈബിളുകളുണ്ടായിരുന്നു. കണ്ണുകൾ അടച്ച് പ്രാർത്ഥിക്കണമെന്ന് അവർ പറഞ്ഞു. ഞങ്ങൾ കണ്ണുകൾ അടച്ച് പ്രാർത്ഥിച്ചു. ഞങ്ങൾ കണ്ണ് തുറന്നപ്പോൾ അവർക്ക് ഞങ്ങളുടെ ഭൂമിയും അവരുടെ ബൈബിളുകളും ഞങ്ങളുടെ കൈകളിൽ ഉണ്ടായിരുന്നു "
ഞാൻ സത്യസന്ധമായി പറയട്ടെ. ഞൻ ശ്രദ്ധയോടെ കേൾക്കുന്ന ഒരു ചാനൽ ആണ്. കാരണം വെറുപ്പിക്കില്ല. പറയേണ്ട കാര്യം വ്യക്തമായി പറയുന്നു. സത്യസന്ധമായി അവതരിപ്പിക്കുന്നു. സമൂഹത്തിലെ എതിർക്കേണ്ട കാര്യങ്ങൾ നിഷ്പഷ്ടമായി പറയുന്നു. Super അങ്ങനെ തന്നെ പോകട്ടെ 👍👍
ഒരാൾ എന്തെങ്കിലും പറഞ്ഞാൽ പിന്നെമാപ്രകൾ അപുറകെ പോകും
Nalla content delivery cheyunnathinnu thanks
I saw an Asianet news shorts where a girl was talking about how she was stalked and harrassed but almost all comments were about her appearance comparing her to Aishwarya Rai. It felt very uncomfortable.
If someone is attractive do people forget that they are a human being.
Now u can also make money from it 🤦
I've seen it in college where guys think it's okay to be a lowkey stalker if they find someone attractive.
സത്യം പറഞ്ഞ മൊണാലിസ അനുഭവിച്ച ആൾക്കൂട്ട സ്നേഹാക്രമണം കണ്ടു പേടിച്ച് പോയി..
❤️
Evide an ullatth
Satyam …
ഒരാള് വന്ന് അതിനോട് ജാതി ഒക്കെ ചോദിക്കുന്ന വീഡിയോ കണ്ടൂ 🙂
Aa kuttye evanelm abuse cheyyo enn pedich irika aayriunu Njan...athinte family nilkuna tymil polm pidich valikuna videos oke indayriunu...orothammark avalil ntho avakasham olla poleyan thodunnathm valikunnathm ...aa koch thirich poi enn kettappo aanu samadhnm aaye..
പലരും പല തരത്തിലാണ് ആ പെൺകുട്ടിയുടെ വിഷയവും ,കളക്ടറുടെ വിഷയവും നോക്കിക്കാണുന്നത് ..
എനിക്ക് മനസ്സിലായ ഞാൻ വിശ്വസിക്കുന്ന ഒരു കാര്യം
ആ പെൺകുട്ടി സുന്ദരിയാണ് എന്നാൽ ആ നാട്ടിൽ അല്ലെങ്കിൽ ഇന്ത്യ മുഴുവനും ഉള്ള പെൺകുട്ടികളിൽ ഏറ്റവും സൗധര്യമുള്ള കുട്ടിയാണ് അത് എന്ന് ഞാൻ വിശ്വസിക്കുന്നില്ല
എന്തിന് ഇന്ത്യ മുഴുവൻ എടുത്താൽ ഒരു പത്ത് ശതമാനത്തിൽ പോലും ആ പെൺകുട്ടി ഉൾപ്പെടുന്നില്ല ..
എന്നിട്ടും എന്ത് കൊണ്ട് ആ പെൺകുട്ടി ഇത്രത്തോളം വൈറലായി ..
അതിനും ഒരു കാരണമുണ്ട്
പൊതുവെ നമ്മളിലെ പൊതുബോധം ഒരു പ്രത്യേക കാറ്റഗറി സൗന്ദര്യമുള്ളവർക്ക് ചെയ്യാൻ പറ്റുന്ന ജോലി കല്പിച്ചു കൊടുക്കുന്നുണ്ട് ..
തെരുവിൽ മാല വിൽക്കുന്ന ജോലി ചെയ്യാൻ അർഹതയുള്ള കാറ്റഗറിക്ക് മുകളിലാണ് ഈ കുട്ടിയുടെ സൗന്ദര്യം ..
വേറെ ഒരു കാരണവും ഇതിലില്ല ..
What you said is absolutely correct 💯💯
ഈവക news channels കാണേണ്ടി വരുന്ന നമ്മുടെ അവസ്ഥ ഓർത്തിട്ട് പുച്ഛം തോന്നുന്നു. നല്ലൊരു news ചാനൽ മലയാളത്തിനു ഇല്ലാതെ പോയല്ലോ.
ഞാൻ എന്നെത്തന്നെ സംശയിച്ചപോയിരുന്നു കാരണം എല്ലാവരും ഇത്ര പ്രാധാന്യം കൊടുക്കുന്നു എനിക്ക് അത് തോന്നാത്തത് എന്റെ പ്രോബ്ലം ആണെന്ന് 🤣🤣
അല്ല.. കൂട്ടിനു ഞാനും ഉണ്ട്
@@geethuraj 😅
Njanum
You are revolutionist ☺️
..ഈ നാട് നശിക്കാൻ കാരണം ഇവിടുത്തെ ഒഫീഷ്യൽ മഞ്ഞ channels തന്നെയാണ്😢😢..എന്തു ചെയ്യാനാ..
You spoke exactly what I thought..powerful delivery
JBI ❤❤
എന്നാ വിവരം ഉണ്ട് ഇവന്മാർക്കൊക്കെ...😂
😁
there is a youtube channel called kk create and their latest video showed a tribal village in Jharkhand showing how uranium mining and its waste disposal has affected people of the village. It made me wonder why this issue is not on national news channels a whole village is suffering from radiation poisoning and they're transporting radioactive materials on old lorries with zero protection and this is not news. what you said gave me the answer to my question. because they're lives are inconsequential to the masses and so the public doesn't give a fk so neither does the media and media these days are just a clown circus that distracts you while your house is getting robbed.
❤️ Algorithm doesn't support quality journalism
ഇത് മലയാളത്തിൽ മനസിലാക്കണം എന്നുണ്ട്
@jkk create bjp supporter jharkhand non bjp government state bitv
Thanks for sharing this piece of news. I hadn't read about it anywhere. 😢
Yes, i noticed this channel and it has some quality content but clearly it's not pushed forward into the algorithm. Even if it did a lot of people doesn't care, which is upsetting but that's the reality nowadays. We call the wrong people "Influencers". And that overshadows quality content and people who actually deserves to be called "Influencers". And clearly our media cares about everything except things that are important. The moment something goes viral the media jumps on that train. Whereas when there is something that actually requires media coverage, well they are nowhere to be seen. They are more focused on catering to what gains attention and views easily. Good journalism is becoming rare.
ഇപ്പോ ആ പെണ്ണിനെയും വിട്ടു അവളുടെ ഒരു ചേട്ടൻ ഉണ്ട് *"കളക്ടർ കുറച്ച് നേരം മാറി നിൽക്ക്"* എന്ന് പറഞ്ഞ് ഇന്നലെ ഒരുത്തിയുടെ റീല് കണ്ടു
മാപ്രകൾക്ക് ആണ് സത്യത്തിൽ ഒരു വെളിവും ഇല്ലാത്തത്.. ഒരു കാര്യം ഇല്ലാത്ത വാർത്തകൾ പൊക്കിപ്പിടിച്ച് കൊണ്ടുവരും..
പാലക്കാട് ഉണ്ടായിരുന്നപ്പോൾ ഒരു പെണ്ണും തിരിഞ്ഞുപോലും നോക്കിയില്ല
Collectorde kariym ist oke comedy ayi thonniyathu pakshe reels kanumpol valare uneasiness feel cheyunu pakshe a penkuttiyude avasta kandu akepade pedichupoyi
Thank you Sir .. I used to watch your vedios .. Your honesty and sincerity to each content is appreciable .. Even though their are chances for you to have threat you stick to the truth .. Hats off Sir ..
Malayalikalde nilavaaram illayma aanu ee news bits il um ethu related aayi erakiya kure cheenga reels il um ellam kaanunnathu
❤️
Well said Jaiby👍🥰
Well said 🔥
ഭൂരിപക്ഷം ആളുകളും സാഡിസ്റ്കളാണ്.. അതുകൊണ്ടാണ് കൊലപാതകങ്ങളും അവിഹിതങ്ങളും ഇത്ര വാർത്ത പ്രാധാന്യം കിട്ടുന്നത്... നിങ്ങളെ പോലുള്ള youtebers ന് ചെയ്യാൻ ഒരുപാടുണ്ട്.. പ്രകാശം പരക്കട്ടെ
Penkochu monalisa oralude mobile oke eduthu valicheriyunna kandu ethramathram salyam ayitavum angne cheythe
Privacy enthaanenn athinu ivide ulla aalukalk ariyoo?? Indian version of privacy ennu vallatum parayendi varum.
That doesn't exist here, everyone is in everyone else's business🥴
ചേട്ടാ work culture എന്നാല് എന്താണ്? You Tuber Reply please 🙏
Ee vishayathil viki thug reaction polichu❤️
A suggestion... Ligthing onnu kurkkavo videoyude? Bcoz kooduthal time nokkunond eyesnu strain varund
നെറ്റ് യൂസ് കുറവായത് കൊണ്ടാവാം ഇമ്മാതിരി അവരാതങ്ങൾ ഒന്നും കാണാറില്ല. ഭാഗ്യം. 😂 jbi യെ അല്ലാട്ടാ 👍
❤️
ഞാനും
@devikas3956 👍
Right words at right time
These types of news sell.
Medias are just a mere reflection of what society wants from any situation.
Indians love Masala whether it is in their food, movies or news.
I think Social media just exponentially elevated the quantity of such contents that even the mainstream media has started to think like a normal content creator.
If Mainstream media has to survive for next 20 years they will have to cater to Genz and Gen alpha and whoever comes next. I think that's what mainstream media are doing now.
We see random cringe reels getting millions of views and at the same time good informative content and good talented creators getting sidelined as well.
That's how even the algorithms work.
ജെയ്ബിയുടെ പല വീഡിയോയിലും ലൈറ്റിംഗ് കണ്ണിന് അരോചകമുളവാക്കുന്നതാണ്. content നല്ലതാണെങ്കിലും video അനുഭവം കണ്ണിന് ആരോഗ്യകരമല്ലാത്തതിനാൽ Display ൽ നോക്കാതെ പലപ്പോഴും വിഡിയോ കാണേണ്ടി വരുന്നുണ്ട്. ( Please take it in a Positive way)
ഉപകാരം ഇല്ലാത്ത ന്യൂസ് inu പൊടിപ്പും തൊങ്ങലും ചേർത്ത് trend aki കൊണ്ടുവരാൻ media's എന്തിന് ഈ വേഷകെട്ട് കാണികുന്ന്
Latest ayi tvm il bus il vech ഒരു ഞരമ്പൻ ഒരു 16വയസ്സ് കാരിയെ bus il വെച്ച് മോശമായി പെരുമാറി അത് വേരെ ഒരു boy കണ്ട് vedio എടുത്ത് reel aki post ചെയ്ത് പോരാത്തതിന് അ boy നേരിട്ട് കംപ്ലൈൻ്റ് കൊടുത്തിട്ട് no അനക്കം അ കൊച്ചിൻ്റെ വീട്ടുകാരും കംപ്ലൈൻ്റ് കൊടുത് same അവസ്ഥ
ഈ reel കുറെപേർ കണ്ടതാ but Nammude media's mathram kandilla angane എത്രയോ വിഷയങ്ങൾ
ഇമ്മാതിരി usless aya കാര്യങ്ങളെ എന്തോ വലിയ സംഭാവമാകി kondu nadakum
🤦
സത്യം കുട്ടിയുടെ ഒരു അവസ്ഥ
കഷ്ടം തന്നെ ഇപ്പോഴത്തെ content ഒകെ
Well said Jaiby❤️
A very good video 👍
Thank you so much for this video. I am myself a UPSC aspirant, mainsum clear chythittind pashe ithippo over aayi pouvaa. Pullikaran oru ias trainee mathrama allathe collector alla , athaagan pattilla . Minimum 5 years experience venam collector aavan , he is under training. Media attention allowed alla IAS offecerin, you have to accentuate the anonymity pillar . Kudos that he dealt it that way. Vere vazhi illaa. It's under service rules. Kashtakalathin aa samadhi issue mungi poyi, nobody is even bothered.
Apo divya s iyer. Avar pandu thotttu media udey munpil undalo.
Now he is sub collector and Not a trainee.
Ippo pandathe polalla collectors okke famous avunnund. Social media active ayenu sesham. Merin joseph,divys s iyer ,sreeram ivarokke media yiloode anallo kooduthal famous ayath🤔
Monalisede avastha kanditt pediyayippoy. Oppam Kalpachachecide dialog orthu
The reporter is the worst channel in Malayalam!
👍👍💯💯
Bro transphobia kurich reductio Malayalam cheytha video kandarnno whats your opinion??
kanam
Halo chettaa, njaan aa website making course il join cheyyan payment cheythu ippol. But enik sign in cheyyan patunnilla.. Engana ath
👌👌👌👌👌
❤️
@jbitv ♥️
👌👍
🎉
👍
Jaiby bro essence globalinte പൊളിറ്റിക്സിനോട് യോജിക്കുന്നുണ്ടോ
പ്രസ്ഥാനങ്ങൾ അല്ലല്ലോ, വ്യെക്തികളല്ലേ പൊളിറ്റിക്‌സ് പറയുന്നത്, ഒരു മതങ്ങളുടെ ചുവ ഇല്ലാത്ത ഒരു പ്രസ്ഥാനത്തോടും സ്ഥായിയായ ദേഷ്യമോ, സ്നേഹമോ ഇല്ല,
Essence Global നു ഒരു political പാർട്ടി ആയിട്ടും അനുഭാവമില്ല.
എല്ലാ മതത്തെയും പാർട്ടികളെയും അവർ ഒരേപോലെ വിമർശിക്കുന്നു, പക്ഷെ ഒരു കൂട്ടരേ വിമർശിക്കുമ്പോൾ ആ വിമർശനം ഇഷ്ട്ടപെടാത്തവർ അപ്പോഴേക്കും essence നെ പറ്റു ചേരിയുടെ ആളാക്കും.
No മതപണി, No പാർട്ടി പണി.., അതാണ് essence.. പക്ഷേ മത,രാഷ്ട്രീയ അടിമകൾ അത് സമ്മതിച്ച് തരില്ല...😅😂🤭
@@shibingeorge4297❤❤
Aa reporter nte chodyavum perumattavum.. ayyee😤
താങ്കളെ കാണാൻ ഞങ്ങളെ ഇവിടുത്തെ ഇൻഡ്യൻ ഓവർസീസ് ബാങ്കിന്റെ ബ്രാഞ്ച് മാനേജരെ പോലുണ്ട്
മാധ്യമപ്രവർത്തനം അല്ല പരദൂഷണം എന്നാണ് ഇതിന്റെ പേര്
സൂരജ് വെഞ്ഞാറമൂടിന്റെ ED (EXTRA DECENT) സിനിമയെ കുറിച്ച ഒരു വീഡിയോ ചെയ്യാമോ ?
Media gives what people demand....ee crush ann...love ann...look ann enn paranje purake nadakunna self respect polum ellatha 90% pottanmare ulladutholam ee sambavangal enniyum nadakum
What is u said is 💯 true indeed.nammude country evidekka pokkunnathu ennu ethum pidithum illa.Onnu jaipur dialogues nnu parayunnua channel onnu nokkanam.full hatred & violence aanu.reggresive thoughts & mindset aanu discuss cheyunnathu just like beer biceps channel.
പുതിയ reel വന്നു പെണ്ണ് ന്റെ ജാതി ചോദികുന്ന് 🚩🚩🚩
Media aane ee avastha undakunathu. Purame ula soundaryam alla valuthu enoke class edukum. Enitu avaru thaney ithoke report cheyunathu. Reporter channel new generation akan nokunatha. Orikal kitiyathonum pora. Reporters ithum paranu avarude udheshavum nadakum. Vivaram undenu swayam parayunavarude vivaram ilayima reporter channel daily kanichu tharunundu. Gender ethayalum oralude purake inghana nadakan nanamilatha kure ennam. Crush thonunathu satharana vishayam. But athum paranu ithu pole swayam vila kalayan nilkathavare ammavan vibe , ammayi vibe enoke vilikuna oru kalavum. Athu kondu reporter channel karuthunathu ee reethi anghotu pidichal avare "updated" enu pokki parayan alkar undakumenakum
Adhehathe joli cheyyan sammathikku athu oru ias officer anu athinte respect kodukku nanamille ee penkuttikalkum cheenja madyama pravarthakarkum
അവസ്ഥ എന്നാ പറഞ്ഞാൽ പോരെ .... 😕
❤️
Reporter channel chila samayangalil negative fame anu undakkan sramikkunnadhu i mean negative loode fame undakkukayum publicity koottukayum cheyyum ennal aa negative onnum valiya karyavum ayi marilla
മഞ്ഞ ചാനലുകളും fake Thumb nail വെച്ചുള്ള ചീഞ്ഞ വാർത്തകളും ആണ് ഇപ്പോൾ അധികവും
ആൾക്കൂട്ട സ്നേഹാആക്രമണം കണ്ട് ഭയന്ന് പോയി.
Ithupole gethiketta kore maprakal
താഴെപ്പറയുന്ന പ്രശസ്തമായ ഉദ്ധരണിയെക്കുറിച്ച് നിങ്ങളുടെ വിലപ്പെട്ട "ബൌദ്ധിക" അഭിപ്രായം എന്താണ്?
"ക്രിസ്ത്യൻ മിഷനറിമാർ ഞങ്ങളുടെ നാട്ടിൽ വന്നപ്പോൾ ഞങ്ങൾക്ക് ഞങ്ങളുടെ ഭൂമിയുണ്ടായിരുന്നു, അവരുടെ കൈകളിൽ ബൈബിളുകളുണ്ടായിരുന്നു. കണ്ണുകൾ അടച്ച് പ്രാർത്ഥിക്കണമെന്ന് അവർ പറഞ്ഞു. ഞങ്ങൾ കണ്ണുകൾ അടച്ച് പ്രാർത്ഥിച്ചു. ഞങ്ങൾ കണ്ണ് തുറന്നപ്പോൾ അവർക്ക് ഞങ്ങളുടെ ഭൂമിയും അവരുടെ ബൈബിളുകളും ഞങ്ങളുടെ കൈകളിൽ ഉണ്ടായിരുന്നു "
💯🤍
😂😂😂
Ororuthar jeevikaan oroon chyanu. Koree ennam collectorde purage, koree enna monalisede porage, ivarde okke purage ingalum😂. Carry on bro❤
അദ്ദേഹമോ....
Samadhi ❌️ Startup ✅️ 😂😂😂
Ninakenthinu itra chorichil. Ithanu purogamanam. Purogamichu angu ethatte😂
Ithaano purogamanam ningal okke ithine purogamanam ennano parayaru 😂
@meghna9744 purogamanavaadhikal avasanam ethi pedunathu Ingane aanu. 😂🤣🤣
@ai-fg3kw aadhyam purogamanathinte meaning engilum padichit va pinne purogamanathod ithrayum verupp anengil phone okke eduth kalanjit aadhimamanushyare pole jeevichoode. Athupole Matoralude privacy respect cheyyathe purake olippichond nadakkunnathu purogamanam anennu ivide aarum paranjitilla ath aanayalum pennayalum
@@meghna9744 lgbtqa+b+c++.. ultimate level of progression. Going to stone age🤣
@@ai-fg3kw lgbtq enna subject ivide aarum paranjilallo pinne avare ithinu idayilekk eduthittathinte kaaryam manasilayilla. Iyal aadhyam muthale oru bendhavum illatha comments ahnu idunnath😂
10 കോടി😅
❤️
🤝
❤️
👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
❤
❤👍
❤❤
👍👍
❤
👍👍
👍👍👍👍
❤