ഇച്ചിരി മനസ്സമാധാനം താ മക്കളേ ! Troll Video | Sub Collector Troll | Ubaid Ibrahim

Поділитися
Вставка
  • Опубліковано 29 січ 2025
  • For Business Enquires & Promotions
    Email: ubaidibhm11@gmail.com
    Follow us on
    Instagram: / ubaidibraheem
    Facebook: https: / ubaidtrolls
    Our Second Channel: / ubaideditz
    DESCLAIMER !
    This Channel Does Not Promote or Encourage Any Illegal Activties, All Contents Provided By This Channel Copyright Desclaimer Under Section 107 of Copyright Act 1976, allowance is for "fair use" for purposes such as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statue that might otherwise be infringing. Non profit, educational or personal use tips tha balance in favour of fair use..

КОМЕНТАРІ • 549

  • @Mr_John_Wick.
    @Mr_John_Wick. 3 дні тому +1030

    100% preofessional... 🔥 അല്ലാണ്ട് പുള്ളിക്ക് ഒരു publicity ടെ ആവശ്യം ഇല്ല.

  • @aarcharaj2003
    @aarcharaj2003 3 дні тому +1094

    The way he is maintaining his composure! 😭 ഈ റിപ്പോർട്ടർ പെണ്ണുങ്ങളെകാൾ ശല്യം ആണല്ലോ !!

    • @warproxy666
      @warproxy666 3 дні тому +14

      ഈ റിപ്പോർട്ടർ പെണ്ണുങ്ങളെകാൾ ശല്യം ആണല്ലോ 🤣🤣🤣

    • @hazneezani7955
      @hazneezani7955 3 дні тому +12

      ഇതൊക്കെയാണ് ഇപ്പോഴത്തെ പത്രപ്രവർത്തനം!

    • @Okv-z1w
      @Okv-z1w 3 дні тому +3

      നിനക്ക് ശല്ല്യമയോ

    • @Malayalikada
      @Malayalikada 3 дні тому

      ​@@hazneezani7955 pot Arunkumar'nte

  • @ShabanaShaba-z2r
    @ShabanaShaba-z2r 3 дні тому +1005

    സമാധി പൊളിക്കാൻ പോയ കലക്ടറുടെ samadanam പോയി😂😂😂

    • @asvlin14
      @asvlin14 3 дні тому +13

      sathym 🤭

    • @noojimohiyaddeen512
      @noojimohiyaddeen512 3 дні тому +9

      😊😊😊😅😅😅😂😂😂

    • @athiraathi439
      @athiraathi439 3 дні тому +6

      🤣🤣🤣🤣🤣🤣🤣🤣സത്യം

    • @niyyd
      @niyyd 3 дні тому +1

      😂😂

    • @dxxibit
      @dxxibit 3 дні тому +1

      @@ShabanaShaba-z2r 😀

  • @Suhaima4378
    @Suhaima4378 3 дні тому +496

    റിപ്പോർട്ടർ 😂😂😂😂😂😂. കൊറേ നോക്കി എന്തേലും കിട്ടോ ന്ന്. ഒത്തില്ല

  • @Violet-d6z1k
    @Violet-d6z1k 3 дні тому +738

    പാവം കളക്ടർ.. ആണായാലും പെണ്ണായാലും ഈ വായിനോട്ടമൊക്കെ ഒരു ശല്യപ്പെടുത്തലാണ്.

    • @binnbb
      @binnbb 3 дні тому +23

      Correct.

    • @Mubi-i1m
      @Mubi-i1m 3 дні тому +36

      Pennine aayirnnu enkil endhokke aavumaayirnnu... Andhicharcha vare ndavumaayirnnu...

    • @Malayalikada
      @Malayalikada 3 дні тому +6

      ​@@Mubi-i1m Abhilash ,Hashmi potti therikunnu

    • @neerajtv1362
      @neerajtv1362 3 дні тому +2

      😁😁

    • @theycallmecherry
      @theycallmecherry 3 дні тому +5

      ​@@Mubi-i1m Pennine aayurunekil enno? Pennungal already face cheyyunath aan ithokke , ithonnum ariyunnille 😂

  • @chinju1198
    @chinju1198 3 дні тому +368

    കളക്ടർ സർ ന് നാണം വരുന്നുണ്ട്...... ആ ചിരി കണ്ടാൽ മനസ്സിലാകും 🥰🥰

  • @riyasvalappil3122
    @riyasvalappil3122 3 дні тому +318

    ഒരു സമാധിയിൽ തുടങ്ങിയതാണ്. ഇപ്പോ സമാധാനം പോയി😂

    • @shahilkv6754
      @shahilkv6754 3 дні тому +6

      നേരെ തിരിച്ചാണെങ്കിൽ ആണുങ്ങളുടെ ലൈംഗിക ദാരിദ്രം 🤣

  • @_________KING_________________
    @_________KING_________________ 3 дні тому +232

    മിടുക്കൻ..... ❤️❤️❤️ അദ്ദേഹം കഷ്ടപ്പെട്ട് പഠിച്ചു വന്നതാണ് സബ് കളക്ടർ - പഠിപ്പ് ഉള്ളവൻ ലൈഫിൽ ജന്റിൽ ആയ വ്യെക്തി ഇങ്ങനെ ഉള്ള ആരാധന & പബ്ലിസിറ്റി ഒന്നും ഗൗനിക്കില്ല.... കാരണം പുള്ളിക് അതിന്റെ ആവിശ്യവും ഇല്ല.....!!
    അക്ഷരം തെറ്റാതെ വിളിക്കാം പൊസിഷനോട് നീതി പുലർത്തുന്ന "മിടുക്കൻ സബ് കളക്ടർ"... ❤️🔥

  • @humanbeing1438
    @humanbeing1438 3 дні тому +178

    റിപ്പോർട്ടർമാർക്ക് കളിക്കാൻ ഉള്ള ആളാണോ ഒരു IAS officer.. കുറച്ച് respect കാണിക്കൂ എല്ലാവരോടും ഒരെ attitude കാണിക്കല്ലേ പണി കിട്ടും

  • @jipinjj8136
    @jipinjj8136 3 дні тому +347

    ജോലി ഉള്ള കളക്ടർ ❤️🥰ജോലി ഇല്ലാത്ത ഗേൾ 😄😄

    • @Nàaáàâaäaāaåaãàæ
      @Nàaáàâaäaāaåaãàæ 3 дні тому +10

      Enthon cmnt anneda

    • @kdgaming692
      @kdgaming692 3 дні тому +7

      Correct😂

    • @neelz009
      @neelz009 3 дні тому

      അത് തന്നെയാണ്. വൃത്തികെട്ട girls

    • @mrlol3555
      @mrlol3555 2 дні тому +2

      😂🙏🏽 Average life of mallu boys, but in reverse

  • @shilpachippu7113
    @shilpachippu7113 3 дні тому +382

    പാവം കളക്ടർ 😂ആളൊരു introvert ആണെന്ന് തോന്നുന്നു 😁pls girls ആൾക്ക് ഒരു സമാദാനം കൊടുക്കു

    • @Deepstarventure
      @Deepstarventure 3 дні тому +4

      🤓

    • @4funmj
      @4funmj 3 дні тому +102

      He isn't an introvert, he is being diplomatic. Commenting on such things is unprofessional

    • @shilpachippu7113
      @shilpachippu7113 3 дні тому +9

      @@4funmj yes i know... ഞാൻ ഒരു തമാശ പറഞ്ഞതാണ്

    • @Nihal..79
      @Nihal..79 3 дні тому +14

      Collector Sigmayanu..😌

    • @user-ui4dw8tm2d
      @user-ui4dw8tm2d 3 дні тому +8

      Ninakk introvert enthanenn ariyaamo

  • @abijith.m_s
    @abijith.m_s 3 дні тому +1319

    Crush ❌ govt job ✅

    • @Groot7x
      @Groot7x 3 дні тому +60

      💸💸💸. But still women 😂

    • @anusanam
      @anusanam 3 дні тому +24

      Definitely

    • @qqOKOKqq
      @qqOKOKqq 3 дні тому +98

      U guys know nothing about women

    • @Mariyaa_ah
      @Mariyaa_ah 3 дні тому +114

      Ee naattil committed aaya ella boys um government job ullavar aano ?? Including u ?

    • @hydrix.777
      @hydrix.777 3 дні тому +36

      Women only for Cash Lovers 💸💸💸😂😂

  • @hhkp4630
    @hhkp4630 3 дні тому +106

    ഒരു സമാധി കാരണം collector ന് കിടക്കപൊറുതി ഇല്ലാതെ ആയല്ലോ 😂😂

  • @ArifRahman_19
    @ArifRahman_19 3 дні тому +60

    Oficers ആയാൽ ഇങ്ങനെ ആവണം 💯
    Unwanted talks ഒക്കെ ഒഴിവാക്കണം
    പബ്ലിക്കിൽ വരുമ്പോ ഫ്രണ്ട്‌ലി ടോക്ക് ഒക്കെ ഒഴിവാക്കണം 🙌
    ഒരു രീതിയിലുമുള്ള അനാവശ്യ കമന്റ്‌ പറയാനോ അതിന് നിന്ന് കൊടുക്കാനോ നിക്കരുത് 🙌
    ഇതൊക്കെ ബോധ പൂർവ്വം തന്നെ avoid ചെയ്യണം 💯
    പേർസണൽ പേഴ്സിൽ ഒക്കെ 👍
    അത് വളരെ കൃത്യമായി കളക്ടർ സർ മൈന്റൈൻ ചെയ്തു 🙌🔥
    അല്ലാതെ ഇവിടെ കമന്റിൽ ചിലവർ പറയുന്ന പോലെ introvert ആയതോണ്ടോ social anxiety ഉള്ളത്കൊണ്ടോ ഒന്നും അല്ല 😂

  • @user-dranu
    @user-dranu 3 дні тому +212

    He is blushing 😂

    • @yaseen9044
      @yaseen9044 День тому +1

      He looks uncomfortable bro 😂

  • @jithingirish7356
    @jithingirish7356 3 дні тому +122

    😂😂😂..എന്നും ആണുങ്ങൾ പെണുങ്ങളെ വായിൽ നോക്കിയ മാത്രം പോരല്ലോ...ഇടക്ക് യെവളുമാരു ആണുങ്ങളുടെ പുറകയും ഇങ്ങനെ ഒലിപിച്ചു നടക്കട്ടെ...😂😂😂

  • @World.of.Artistic.Adventures21
    @World.of.Artistic.Adventures21 3 дні тому +224

    എന്തൊക്കെയാണ് ഈ കൊച്ചു കേരളത്തിൽ നടക്കുന്നത്😂😂😂😂😂

    • @Okv-z1w
      @Okv-z1w 3 дні тому

      മനസ്സിലാകുന്നില്ലേ

  • @spmtr6309
    @spmtr6309 3 дні тому +238

    ഫലഫൂഷ്ഠമായ എണ്ണ പാടം കണ്ട് കൊണ്ടുള്ള പിടക്കോഴികളുടെ രോദനം

    • @lahitharm7112
      @lahitharm7112 3 дні тому +8

      കിട്ടിയതില് കൂട്ടിക്കോട്ടെ ...... സ്വപ്നം കാണാൻ tax കൊടുക്കേണ്ടല്ലോ..... ഇവളുടെ മാരുടെ കൂടെ Duet പാടാനൊന്നുമല്ല അദ്ദേഹം ഉറക്കമിള്ളച് പഠിച്ച് ഇത്രേം എത്തിയത് അതുപോലെ ഒരു Hard worker നെ ആയിരിക്കും collector ക്കും ആഗ്രഹമുകാ.....

    • @Okv-z1w
      @Okv-z1w 3 дні тому +1

      എണ്ണപാടത്ത് കോഴികൾ എന്തുചെയ്യും 🤔

    • @mrlol3555
      @mrlol3555 2 дні тому

      ​@@Okv-z1wFry aakum

  • @pradeepKL13
    @pradeepKL13 3 дні тому +147

    ഈ 15 സെക്കന്റിൽ കൂടുതൽ നോക്കിയാൽ കേസെടുക്കാം എന്നൊക്കെ ആരോ പറയുന്നത് കേട്ടിട്ടുണ്ട്. അതിവിടെ വർക്ക് ആവില്ലല്ലോ ല്ലേ

  • @Paulpeter-p9x-j8s
    @Paulpeter-p9x-j8s 3 дні тому +62

    സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധിക്കപ്പെടുന്ന വ്യക്തികളെ (സിനിമ, ഇൻസ്റ്റാഗ്രാം) കാണാനുള്ള പെൺകുട്ടികളുടെ കാട്ടികൂട്ടലുകൾ കാണുമ്പോൾ വെറുപ്പ് തോന്നാറുണ്ട്.. പക്ഷെ, ഇത് കണ്ടപ്പോൾ അങ്ങനെ തോന്നിയില്ല.. ഒരുപക്ഷെ, വിദ്യാഭ്യാസം,proffesion, പെരുമാറ്റം, ഭാഷ കൈകാര്യം ചെയുന്ന രീതി , മാന്യമായ വസ്ത്രധാരണം... എന്നിവയിലൊക്കെയുള്ള വ്യത്യാസം കൊണ്ടാകാം.😊😊

  • @ummerkhan786
    @ummerkhan786 3 дні тому +189

    സത്യം പറഞ്ഞ പെണ്ണുങ്ങളെ കാണുബോൾ തല ഉയർത്തി നടക്കാൻ പറ്റാത്ത അവസ്ഥയായി കണ്ണ് വെട്ടാത്ത നോട്ടം കാരണം 😁😁😁

    • @abhiramisreerav9725
      @abhiramisreerav9725 3 дні тому +3

      😂😂😂

    • @jmini2539
      @jmini2539 3 дні тому +2

      Collector aano

    • @vyshaksubash2540
      @vyshaksubash2540 3 дні тому +2

      Njanum same avasthayila ....ivalmarokke entha Ingane enna njja orkkkkunne ...penpillerum ammac himmarum ellam kanakka

    • @TonyDominic-z3b
      @TonyDominic-z3b 3 дні тому +1

      😂😂😂

    • @abhiramisreerav9725
      @abhiramisreerav9725 3 дні тому +9

      @@vyshaksubash2540 ശ്ശൊ.... പാവങ്ങൾക്കിങ്ങനെ സൗന്ദര്യം കൊടുക്കല്ലേ ന്ന് പ്രാർത്ഥിച്ചു നോക്കേ രക്ഷയുള്ളൂ😂😂😂😂 ഇനി

  • @asdfghj1227
    @asdfghj1227 3 дні тому +41

    അങ്ങേർക്കു focus ഉള്ളത് കൊണ്ട് ഈ പൊസിഷനിൽ എത്തിയത്

  • @jyothi5563
    @jyothi5563 3 дні тому +130

    Le collector: പാവത്തുങ്ങൾക്ക് ഇത്ര സൗന്ദര്യം കൊടുക്കല്ലേ ദൈവമേ...

    • @lyssajaison8520
      @lyssajaison8520 3 дні тому +1

      😂😂😂😂😂😂

    • @cjyvbj
      @cjyvbj 3 дні тому +1

      പാവത്തുങ്ങൾക്ക് gov job kodukkalle ennum parayam 😂😂

  • @davidjohndj8074
    @davidjohndj8074 3 дні тому +36

    ഇതേ സൗന്ദര്യം ഒരു ഓട്ടോക്കാരൻ ആയിരുന്നെങ്കിൽ ഈ പെണ്ണുങ്ങൾ പിന്നാലെ പോകുമോ...?ഇല്ല എന്നതാണ് പരമമായ സത്യം. അധികാരം പണം, 😆

    • @MARCSPECTOR-nj8ji
      @MARCSPECTOR-nj8ji 3 дні тому

      kopp pokum, ithokke ivalmaarude oro koprayam alle, anger parasyamaayi ookki vittu. Ketti praayamaya thallamaar vare patti show kaanikkan crush pari ennum paranju nadakkunnun, Insta vaanangal

    • @farhanrazack4589
      @farhanrazack4589 3 дні тому +5

      You said it 👌🏻

    • @saajinjij600
      @saajinjij600 2 дні тому +7

      You are wrong man. I know personally some wealthy, well educated girls fall in love with auto drivers and they fought against their families and finally eloped with them. When you are in real love, it doesn’t look for money, job and power.

    • @DreamCatcher-kg4lu
      @DreamCatcher-kg4lu 2 дні тому +1

      I vide nalla financially settled aya soundaryam ulla penkuttikal ithilellam avarekkal thazhe ullavare premich kalyanam kazhichittund. Panavum soundaryavum nokkunna anungal okke ishtam polund. Ath gender ine depend cheythalla. Ororutharde viewpoint anusarichirikkum.

    • @mirae-d6v
      @mirae-d6v День тому

      Pokunavar udallo ente Oppam Schoolil padiche pellaru auto chettamare vayi nokku nadakkumavar ahnu. Nigal pokuvo ?? Illa cuz here men are behind women money I mean dowry money athu kondu ahnu keralathill pennu kittathe ckekkanmarkku

  • @ayishavn4659
    @ayishavn4659 3 дні тому +38

    ലെ കലക്ടർ:എന്നെ അതിന് കിട്ടൂല റിപ്പോർട്ടർ സാർ താങ്കൾക്ക് വേറെ പണിയൊന്നുല്ലേ

  • @uk794
    @uk794 3 дні тому +69

    ന്യൂസ് റിപ്പോർട്ട് വ്യൂവേഴ്സിനുവേണ്ടി ഇത്രയും തരം താഴരുത്... എന്താണ് നിങ്ങടെ കർത്തവ്യം എന്നത് മറക്കരുത്...🤬🤬🤬🤬

    • @kiwi5778
      @kiwi5778 3 дні тому +1

      Atha seri

    • @rangoli2907
      @rangoli2907 3 дні тому +3

      ഇതിൽ ഇത്ര തരം താഴാനെന്ത് ? ആണായാലും പെണ്ണായാലും കണ്ടു പഠിക്കേണ്ട role model ആണ് ആ പയ്യൻ' 'കഞ്ചാവും ലഹരിയും ഉപയോഗിച്ച് കിറുങ്ങി നടക്കുന്ന യുവ തലമുറ മനസ്സിൽ ആക്കേണ്ട വ്യക്തിത്വം' ആരാധന തോന്നുന്നത് സ്വഭാവികം'' പിന്നെ ഇതൊക്കെ ഒരു തമാശയായി എടുത്താൻ പോരെ

  • @BuzzHub2
    @BuzzHub2 3 дні тому +71

    😂😂collecturede oru bagyam😅but he is sigma 😊❤

    • @amalrajpr6800
      @amalrajpr6800 3 дні тому +1

      Eyy itrem peru orumich nammale nokkane alochich nokk, njn ayalum sigma pole nikkathullu

  • @radxb
    @radxb 3 дні тому +54

    ഇങ്ങനെ ശല്യപ്പെടുത്താതെ ആ മനുഷ്യനെ പണിയെടുക്കാൻ സമ്മതിക്കൂ .

  • @feetEntertainment-xu4bo
    @feetEntertainment-xu4bo 3 дні тому +29

    ഇതിപ്പോ കാര്യമായിട്ടൊന്നും ഇല്ല.
    കളക്ടർ ആളൊരു പയ്യൻ..
    Educated, Well Settled..
    പോരാത്തതിന് Govt ജോലിയും...
    പിടക്കോഴികൾക്ക് ഇതിനേക്കാൾ വലിയ സന്തോഷം ഉണ്ടോ 😂😂😂
    പക്ഷേ Twist മറ്റൊന്നാണ്..
    Collector Married ആണ്.

    • @JJ-pc7xx
      @JJ-pc7xx 3 дні тому +3

      Really 😮😮😮 അയാള്‍ രക്ഷപ്പെട്ടു

    • @feetEntertainment-xu4bo
      @feetEntertainment-xu4bo 3 дні тому

      @@JJ-pc7xx yes പുള്ളി അത് പറഞ്ഞിട്ടുണ്ട്.. 😁

    • @anjukunju
      @anjukunju 3 дні тому +1

      😮😮omg married aano

    • @poochaser8339
      @poochaser8339 3 дні тому +6

      Pulli relatione patti publicil ith vare onnum paranjitt illa

    • @feetEntertainment-xu4bo
      @feetEntertainment-xu4bo 3 дні тому

      @@anjukunju ys

  • @DineshKolathur
    @DineshKolathur 3 дні тому +37

    ഇതൊന്നും പുള്ളിയോടുള്ള സ്നേഹം അല്ല പുള്ളിയുടെ പദവിയോടുള്ള സ്നേഹം ആണ്.. അല്ലാതെ പണവും പദവിയും ഉള്ളിടത്തേക്കു മാത്രേ ഇന്നത്തെ പെൺ പിള്ളേർ ആകർഷ്ഠരാകാറുള്ളു

    • @comradeleppi2000
      @comradeleppi2000 3 дні тому +7

      Asooya ilathonf kuzhapam illa.. Edo aa payyan delivery boy aanelum bhooribhagam penn piller nokkum... Karanam he is cute and handsome. Soundum kollam.. Adeham collector ayathum vayinottam thammil bendham illa.. Ayale marry cheyan aano ee aayirakanakkin pennungal nokkune alla.. Just oru manasugham.. That's it.

    • @aneeshkk2141
      @aneeshkk2141 3 дні тому

      @@comradeleppi2000 Nunbu Neeraj Chopra Olympics gold kitypol all India pidakozhikal igne active ayirunu.Position important aanu pinneye look oke varukyullu.

    • @nas-ho4cd
      @nas-ho4cd 3 дні тому +1

      ​​@@comradeleppi2000എന്നിട്ട് പുറത്ത് ഇറങ്ങുപോൾ എന്നെ ആരും നോക്കുന്നില്ലല്ലോ 😢

    • @cjyvbj
      @cjyvbj 3 дні тому

      ​@@comradeleppi2000 pinnale vandi vilich poyi വായ്‌നോക്കുന്നതോ 🥴🥴

    • @Natasha14435
      @Natasha14435 2 дні тому

      Anenkyl thanne ntha kozhappam nallatalle kettan onnm allallo ..chettanu nalla joli illathond arum nokeeela athre olloo

  • @abishekcalicut1776
    @abishekcalicut1776 3 дні тому +13

    അല്ലേലും പെണ്ണുങ്ങൾക് എന്തും ആവാം ഇതു ഇപ്പോൾ നേരെ തിരിച്ചു ആണെകിൽ ജയിലിൽ കിടക്കാമായിരുന്നു 😂

  • @World.of.Artistic.Adventures21
    @World.of.Artistic.Adventures21 3 дні тому +59

    Ultra Sigma connector 💪

    • @user-kiran04
      @user-kiran04 3 дні тому +18

      Collector❌
      Connector✅

    • @amrutha439
      @amrutha439 3 дні тому +18

      Sigma onnum alla gentleman❤ sigma waste😂

    • @Justme7x
      @Justme7x 3 дні тому +9

      2025 ayi mone ippavym chuguma chugma... define cringe:-

    • @Anu_Fathima
      @Anu_Fathima 3 дні тому +2

      😂

    • @World.of.Artistic.Adventures21
      @World.of.Artistic.Adventures21 3 дні тому +1

      @@user-kiran04 voice typing പണി തന്നതാ ഗയ്സ്

  • @vikas4658
    @vikas4658 2 дні тому +4

    Collector sirnu idakku naanam vannu.😂😂😂

  • @FATHIMAFAMNAA
    @FATHIMAFAMNAA 3 дні тому +60

    വീട്ടുകാർ ഉടനെ സാറിനെ പിടിച്ച് കെട്ടിക്കും 😂😂😂😂

  • @randomguyy5837
    @randomguyy5837 3 дні тому +99

    ചെക്കൻ പക്കാ പ്രഫഷണൽ. 🫡 അല്ലാതെ കുറച്ച് പബ്ലിസിറ്റി കിട്ടുമ്പോൾ ഊളത്തരം കാണിക്കുന്ന "ചില" youtubers നേ പോലെ അല്ല. Proud of you.

    • @srusree
      @srusree 3 дні тому +32

      Avan oonja u tuber alla,he is an IAS officer 😂

  • @deepakravi8126
    @deepakravi8126 3 дні тому +27

    Climax 😂...ഫ്രൻസ്...റം ഇരിപ്പുണ്ടോ ?? വാ അടി തുടങ്ങാം ...

  • @faisals7598
    @faisals7598 3 дні тому +8

    നല്ല വിവരമുള്ള കളക്ടർ.. റിപ്പോർട്ടർ കൊറേ ശ്രമിച്ചു ഒന്നും നടന്നില്ല..😅😅

  • @renjuvishnu2788
    @renjuvishnu2788 3 дні тому +7

    റിപ്പോർട്ടർ അയാൾ ടെ നിലവാരവും കളക്ടർ അദ്ധേഹത്തിൻ്റെ നിലവാരവും കാണിച്ചു.🌝

  • @pranavyasvoice6100
    @pranavyasvoice6100 3 дні тому +7

    Let him do his job babe ❤✅

  • @philipsvipin1696
    @philipsvipin1696 3 дні тому +14

    എന്നിട്ട് ഇതേ ഇവളുമാര് ആണ്... അയ്യേ ആണുങ്ങൾ ഹണിറോസ്സിന്റെയും മാളവികയുടെയും ഒക്കെ പിറകെ പോകുന്ന ആൺപിള്ളേരെ കളിയാക്കുന്നെ 😂😂😂

    • @Jooo._.1212
      @Jooo._.1212 3 дні тому

      Rahul eshwar inte karyamano parayunne

  • @RashidAchi-zq7lg
    @RashidAchi-zq7lg 3 дні тому +11

    Paavam collector. So cute nthu vidhii ithuuuuuu😅😅😅😅😅

  • @shinitha9164
    @shinitha9164 2 дні тому +5

    പെണ്ണുങ്ങൾക്കും റിപ്പോർട്ടർക്കും ബോധം ഇല്ലെങ്കിലും കളക്ടർക്കുബോധം ഉണ്ട്‌

  • @shafeekkopa5385
    @shafeekkopa5385 3 дні тому +3

    Cuteness overloaded😁
    Kerala girlsilnde trending crush@collector😍🔥🔥

  • @salamxavi2240
    @salamxavi2240 3 дні тому +8

    എല്ലാത്തിന്റെയും സ്വഭാവം കണ്ടില്ലേ.. ഇതിപ്പോ തിരിച്ചായിരുന്നെങ്കിൽ എത്ര പേര് അകത്തായേനെ 😁.

    • @sadpotatoyt
      @sadpotatoyt 3 дні тому +1

      Athe boche akathayapole😂😂

  • @vindinol
    @vindinol 3 дні тому +14

    ഈ പെൺപിള്ളേർ കേരളത്തിൻ്റെ മാനം കളയും

  • @movieworld7388
    @movieworld7388 3 дні тому +42

    Pulli joli raji vechal crush theerum😂😂😂

  • @Starseeddigitalcreations
    @Starseeddigitalcreations 3 дні тому +19

    Ithu thirichu aayairunegil enthoke consequence face cheythene athum oru purushane mathram allla ellam purushanmareyum negative ayi parayan thudangum

    • @philipsvipin1696
      @philipsvipin1696 3 дні тому

      സത്യം... പുരുഷന്റെ അഹന്ത, പുരുഷന്മാരുടെ ലൈഗീക ദാരിത്ര്യം അങ്ങനെ പലതും പറഞ്ഞേനെ

  • @Inspector_Balram.
    @Inspector_Balram. 3 дні тому +1

    കടുവയെപ്പറ്റിയുള്ള കാര്യം പറഞ്ഞപ്പോഴാണ് എന്റെ ജീവിതത്തിലെ മറക്കാനാകാത്തതും ഒരുപാട് സംഭവബഹുലതകളും നിറഞ്ഞ ആ നിമിഷത്തെപ്പറ്റി ഓർത്തത്
    സംഭവം നടക്കുന്നത് കുറച്ചു വർഷങ്ങൾക്ക് മുമ്പാണ് ഡ്യൂട്ടിയുടെ ഇടവേളകൾ ചിലവഴിക്കാൻ ഞാൻ ചിലപ്പോൾ വനപ്രദേശത്തുകൂടി ചേർന്ന വഴിയിലൂടെ നടക്കാറുണ്ടായിരുന്നു പതിവുപോലെ ഒരു സായംസന്ധ്യയിൽ നടക്കാനിറങ്ങിയതായിരുന്നു അന്ന് ആകാശത്തു മങ്ങിയ വെളിച്ചം കാറ്റിൽ ആഴമുള്ള തണുപ്പ് ആ സമയത്ത് കാറ്റ് വീശിയപ്പോഴാണ് കുറച്ചകലെയായി ചതുപ്പിനു പിറകിൽ ജീവനുള്ള എന്തോ പതുങ്ങിയിരിക്കണത് പോലെ കണ്ടത് നിശ്ചലമായി നിൽക്കുന്ന ജീവിയെ ഞാൻ സൂക്ഷിച്ചുനോക്കിയപ്പോഴാണ് അതൊരു കടുവയാണെന്ന് മനസ്സിലായത്.......
    off duty യിലായത് കാരണം തോക്ക് എടുത്തിരുന്നില്ല ഓടുകയല്ലാതെ വേറെ വഴിയില്ല എന്ന് ഞാൻ മനസ്സിലാക്കി കാരണം കടുവ എന്നെ തന്നെ നോക്കി നഖങ്ങൾ നിലത്തുരിയുന്ന പോലെ എനിക്ക് തോന്നി ആ നിമിഷം ഞാൻ രണ്ടും കല്പിച്ചു ഓടി കടുവ പിറകെയും😳.................
    പ്രാണ രക്ഷാർത്ഥം ഓടുന്ന വഴി മുമ്പിലൊരു മരത്തിൽ കയർ തൂക്കിട്ടിരിക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു അതിൽ ഒരു കുരുക്കുമുണ്ടായിരുന്നു.... പെട്ടെന്നു മനസ്സിലൊരു ഐഡിയ തോന്നി ഉടനെ ഞാൻ കയറിലെ കുരുക്കിനകത്തുകൂടി ചാടി പിറകെയുള്ള കടുവയും കുരുക്കിനകത്തു കൂടി ചാടാൻ തുടങ്ങിയതും ഞാൻ കയറ് പിടിച്ചു ഒറ്റ വലി കടുവ ഡിം........
    അങ്ങനെ തലനാഴികയ്ക്കാണ് രക്ഷപ്പെട്ടത് എന്ന് പറയാം...
    പേരും പ്രശസ്തിയും ആഗ്രഹിക്കാത്തത് കാരണം ഇതുവരെ പുറം ലോകത്തെ അറിയിച്ചിട്ടില്ല
    പക്ഷെ ഈ ഒരു പ്രത്യേക സാഹചര്യത്തിൽ പുറം ലോകത്തെ അറിയിക്കണമെന്ന് തോന്നി
    ഭയം വേണ്ട!!!!!!! ജാഗ്രത മതി!!!!!!!!
    Thanks🙏🙏🙏🙏🙏

  • @JOJOPranksters-o6p
    @JOJOPranksters-o6p 3 дні тому +4

    *no one can replace ubaid's trolls🔥💯*

  • @indian-g3p
    @indian-g3p 3 дні тому +4

    ഞാൻ ഒരു average സൗന്ദര്യം മാത്രമേ അദ്ദേഹത്തിന് കണ്ടിട്ടുള്ളു. പദവി ആയിരിക്കും ഈ പെണ്ണുങ്ങൾ ഓടിക്കൂടാൻ കാരണം 😄

  • @jojohn103
    @jojohn103 3 дні тому +4

    ഈ നാട്ടിൽ ഇത്രേം ഗേൾസ് ്ന് ജോലി ഇല്ലണ്ട് ഇരിക്ക് ആണ് എന്ന് ഇപോള മനസ്സിൽ ആയെ..
    ഗോപൻ സ്വാമിയുടെ അനുഗ്രഹം

  • @HaneefMoothedam
    @HaneefMoothedam 3 дні тому +5

    ട്രോളന്മാരും മാധ്യമങ്ങളും ചേർന്ന് ഒരാൾക്ക് അനാവശ്യ പ്രശസ്തി ഉണ്ടാക്കിക്കൊടുക്കുകയാണ്

  • @Jo-duz98
    @Jo-duz98 3 дні тому +13

    ഇമ്മാതിരി പരിപാടി ആണ്പിളേളർ വനിത കളക്ടറോട് കാണിച്ചിരുന്നേൽ എന്തൊക്കെ വാർത്ത ആയേനെ പുരോഗമന ടീമ്സിന്റെ ചർച്ച വരെ ഉണ്ടായേനെ.

    • @AKKU-python
      @AKKU-python 2 дні тому

      Athinu eeh girls enthu cheythu??.. ellam aah reporter alle paranju undakkunne

    • @Jo-duz98
      @Jo-duz98 2 дні тому

      @AKKU-python സോഷ്യൽ മീഡിയ, പുള്ളിയെ നേരിൽ അവർ കാണിക്കുന്ന കോഴിത്തരം stalking ഒന്നും കണ്ടില്ലേ.

    • @AKKU-python
      @AKKU-python 2 дні тому +1

      @@Jo-duz98 aanpiller aahnu social media kozhitharam and stalkingil number one ennattu nadapadi maryadhakku undaavunundo .. eeh video yil eeh penkuttikal oru prasnam indaakittilla ellam aah reporter ahnu.. anyway I just shared my POV you shared yours.. good talk 🤝

    • @mirae-d6v
      @mirae-d6v День тому

      Enthoke ayallum mona lisa aahh kuttiyodu boys kanniche polle onnum oru pennu kuttiyum cheyithitilla

  • @sajinjs4797
    @sajinjs4797 3 дні тому +4

    Nice aayit oori sub collector, O.V Alfred😂

  • @ennulachu8489
    @ennulachu8489 3 дні тому +11

    ഈ ഇടയായിട്ട് roperterin എവിടെ പോയാലും airil ആണല്ലോ

  • @nauftb
    @nauftb 3 дні тому +6

    ഇതെന്തു ദാരിദ്ര്യം ആണാവോ 😅
    Honey rose ne കണ്ടാൽ അത് വേറെ ദാരിദ്ര്യം

  • @_________KING_________________
    @_________KING_________________ 3 дні тому +13

    1:12.......😂😂😂😂
    കളക്ടർ ഇന്നത്തെ കാലത്തെ കുറിച്ചും......ഒപ്പം തന്റെ ലൈഫിനെയും , ജോബ് & ഡെസ്റ്റിനേഷൻ അതിനെ നല്ല ലെവലിൽ കൊണ്ടുപോകേണ്ട രീതിയെ കുറിച്ചും നല്ല ബോധം
    ഉണ്ട്.... ❤️❤️❤️❤️❤️❤️പുള്ളിക് നന്നായി അറിയാം ഇതൊക്കെ തത്ക്കാലത്തേക്ക് ഉള്ള കുറെ പ്രഹസനങ്ങൾ ആണെന്ന്...😂😂💯💯

  • @akshay8055
    @akshay8055 3 дні тому +9

    Comment motham singles inte rodhanam anallo😂

  • @JOJOPranksters-o6p
    @JOJOPranksters-o6p 3 дні тому +9

    *no one can replace ubaid's trolls💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @doobadoobado0I
    @doobadoobado0I День тому

    Nice ayittu oori ennu paryunathinekal...professional ayi athine deal cheythu ennu parayunathavum shari✨️🙌🏼

  • @HaneefMoothedam
    @HaneefMoothedam 3 дні тому +9

    കാണാൻ തരക്കേടില്ല അത്രതന്നെ.. അല്ലാതെ ഒരു അതിസൗന്ദര്യം ഒന്നും അയാളിൽ കാണാനില്ല.. സുന്ദരന്മാരെ ഇവരാരും കണ്ടിട്ടില്ലേ.. ജോലിയിലും പണത്തിലും കണ്ണ് വച്ച് കാണും .. എന്നാൽ ഞങ്ങൾ ആണുങ്ങൾ പണവും ജോലിയും അല്ല നോക്കുന്നത്..

    • @anupamas.s.5660
      @anupamas.s.5660 3 дні тому +6

      Athe saudhryam mathram😂...

    • @MARCSPECTOR-nj8ji
      @MARCSPECTOR-nj8ji 3 дні тому

      @@anupamas.s.5660 Athe athe, alimony medichu underwear vare adichu maattunna vaana penpiller ethra kuleenar.😌

    • @dell7277
      @dell7277 3 дні тому +6

      നല്ല അസൂയ ഉണ്ടല്ലേ

    • @sanjur2477
      @sanjur2477 3 дні тому +1

      @@dell7277 അതാ 😆😆crct. എല്ലാം വീഡിയോയിലും കാണും ഇതുപോലെ ഉള്ള ഓരോന്ന് 😆

    • @amalrajpr6800
      @amalrajpr6800 3 дні тому +2

      Pulli oru all rounder aanu, ath thanne, ee cheru prayathil itrem vare ethille pattuvo nammale okke kond😂

  • @irshadichu2537
    @irshadichu2537 3 дні тому +2

    പെൺപിള്ളേർക് കളക്ടർ ക്രഷ് നമ്മൾ ആണ്പിള്ളേർക് പാവം ബംഗാളി പെണ്ണ് ക്രഷ്

  • @nasseertm
    @nasseertm 2 дні тому

    ഞാനൊന്ന് തൊട്ടു. തിർപ്പുതിയയീ, എനിക്ക് തിർപ്പ്തിയായീ എന്ന് കോഴി 😂😂😂

  • @nandhanglal9562
    @nandhanglal9562 3 дні тому +6

    Ho God protect him from all bad girls 🙏

  • @IndiraNarayanan-x6x
    @IndiraNarayanan-x6x День тому +1

    കലക്ടറെ ദൂരം മാറി നിന്ന അല്ലെങ്കിൽ പീഡിപ്പിച്ച എന്നും പറഞ്ഞു കേസെടുക്കും അങ്ങനത്തെ വർഗ്ഗമാണ് മനുഷ്യർ ഒന്നിനെയും വിശ്വസിക്കാൻ പറ്റില്ല

  • @mastertheblaster6061
    @mastertheblaster6061 3 дні тому +1

    Enne pole collector um oru sigma aanenu thonnu.. no girls no unnecessary commitments. Enjoy single life😂😂

  • @Ybkkalr8925
    @Ybkkalr8925 3 дні тому +71

    ഇത്ര വൃത്തികെട്ട ജന്മം ഈ പെണ്ണുങ്ങൾ ഒലിപ്പിച്ചിട്ട് അയ്യേ കഷ്ട്ടം

    • @Peaches0521
      @Peaches0521 3 дні тому +55

      Ithu thannaa boys olippikumbolum .ayyee kashtam😂😂

    • @rithuzrithu4248
      @rithuzrithu4248 3 дні тому +53

      ആണുങ്ങൾ പിന്നെ ഒലിപ്പിക്കാ൪ ഇല്ലല്ലോ😂 കേരളത്തിലെ ഓരോ ഉദ്ഘാടന വേദികളും നമ്മൾ കാണാറുണ്ട്😂

    • @babubabu2111
      @babubabu2111 3 дні тому

      ​@@rithuzrithu4248എല്ലാവരും ഒരു പോലെ അല്ല പുറത്ത് പോകാത്ത ആൾക്കാർ ഉണ്ട്

    • @philipsvipin1696
      @philipsvipin1696 3 дні тому +6

      @@rithuzrithu4248 അതാ അങ്ങോട്ടും പറയാനുള്ളത്... ഉൽഘാടനത്തിനു പോയി ഒലിപ്പിക്കുന്ന ആൺപിള്ളേരെ കുറ്റം പറയുന്ന പെൺപിള്ളേർ ആണ് ഇങ്ങനെ കാണിക്കുന്നത്.....

    • @shujahbv4015
      @shujahbv4015 3 дні тому

      @@philipsvipin1696correct

  • @Mallus_View
    @Mallus_View 2 дні тому +1

    Collector Collection eduthu samaadhi aayi 😂😂.

  • @iamanshadkhan
    @iamanshadkhan 3 дні тому +4

    Collector is committed girls 😊

  • @JJ-pc7xx
    @JJ-pc7xx 3 дні тому +4

    അയ്യേ മോശം 😮😮😮😮 അയാളുടെ ഡ്യൂട്ടിക്ക് തടസ്സം ആയി വായി നോക്കി നില്‍ക്കുന്നത് തെറ്റ് 😮😮😮

  • @raghunathan5203
    @raghunathan5203 3 дні тому +2

    ഇജ്ജ് കളക്ടറെ ട്രോളി ഇരുന്നോ മണവാളൻറെ ട്രോൾ ഇറങ്ങീട്ടുണ്ട് ഞാൻ പോണ് 🤣

  • @scientific_world-g5k
    @scientific_world-g5k 3 дні тому +2

    ഒരു ലേഡി കളക്ടർ നെ കാണാൻ ചെക്കന്മാർ ആണെങ്കിൽ ആണ് ഇങ്ങനെ നിക്കുന്നത് എങ്കിൽ എന്തവുമായിരുന്നു😂... മാത്രല്ല ആ ചേട്ടൻ്റെ marriage കഴിഞ്ഞെന്ന് തോനുന്നു.. Appo ith ശെരി അല്ലല്ലോ....

  • @_xann_y_
    @_xann_y_ 3 дні тому +3

    ith ithvare kazhinjille😂😂

  • @thekiller5244
    @thekiller5244 3 дні тому

    Deyyy...Rum ഇരിപ്പുണ്ടോ...haaa...അടി തുടങ്ങാം 😂😂😂

  • @Jayaramdude
    @Jayaramdude 3 дні тому +7

    ഞാൻ ദിവസവും കാണുന്ന ഞങ്ങളുടെ സ്വന്തം സാർ

  • @somolsunny
    @somolsunny 3 дні тому +8

    I am watching IPS preparation tips in Alfred official channel for no reason at all … 😂😂

    • @GhostoftheUchiha_7
      @GhostoftheUchiha_7 3 дні тому

      ഇങ്ങനെ ആണെങ്കിൽ കിട്ടിയത് തന്നെ

    • @Examregistration
      @Examregistration 3 дні тому

      That not his channel 😂

  • @jshhhhshjsjjs
    @jshhhhshjsjjs 3 дні тому +13

    ജനിക്കണമെങ്കിൽ ഇങ്ങേറായി ജനിക്കണം അണ്ണാ അന്യായം🥵💥

    • @sreekutty.
      @sreekutty. 3 дні тому +3

      അങ്ങനെ എല്ലാരും ഇങ്ങേരായി ജനിക്കാൻ patuo... അതെങ്ങനെ..

    • @jshhhhshjsjjs
      @jshhhhshjsjjs 3 дні тому

      @@sreekutty. അതൊക്കെയോണ്ട് അത് ഒരു കഴിവാണ് 😁

  • @adithya5039
    @adithya5039 3 дні тому +5

    Enikku ingere കണ്ടിട്ട് ഒന്നും തോന്നിയില്ലല്ലോ

  • @sarathchandrannair6542
    @sarathchandrannair6542 3 дні тому +3

    കലക്ടർ bro sigma ആണ് എന്നാ തോന്നുന്നേ 😎😎

  • @Capturedby011
    @Capturedby011 3 дні тому +4

    Brooz nte troll video nn wait chyn avr ndo 😂

  • @user-gb5te3fn9p
    @user-gb5te3fn9p 3 дні тому +3

    വായി നോക്കിനടക്കാൻ മൊഞ്ചും കല്യാണം കഴിക്കാൻ ഗവൺമെൻറ് ജോബ്

  • @thefanofhighflyers5173
    @thefanofhighflyers5173 3 дні тому +3

    ബുദ്ധി life vs ആക്രാന്തം life
    😂😂😂😂😂😂😂😂

  • @EdIt-l5n
    @EdIt-l5n 3 дні тому +4

    ആൾ ഇതിനു വേണ്ടി അല്ല കളക്ടർ ആയത്.

  • @jineeshmararikulam8926
    @jineeshmararikulam8926 3 дні тому +3

    ഇത് shoot ചെയ്ത ക്യാമറമാൻ le njan🤣

  • @NihalNihal-q8u
    @NihalNihal-q8u 3 дні тому +3

    അദ്ദേഹത്തെ വെറുതെ വിടൂ പ്ലീസ്‌

  • @Gaimingprosandra
    @Gaimingprosandra 2 дні тому +1

    Ellam gopan saamiyude anugraham 😂😂

  • @Tomioka-Giyuu97
    @Tomioka-Giyuu97 3 дні тому +2

    Collector yojicha vdham perumari. Reporter kureee nokki. Othilla😂😂😂

  • @robinvarghese6420
    @robinvarghese6420 3 дні тому +6

    ലെ കളക്ടറോട് ആണുങ്ങൾ :- ഏതാ നിന്റെ നക്ഷത്രം...

  • @hngogo9718
    @hngogo9718 2 дні тому +1

    പെണ്ണുങ്ങൾക്കും ദാരിദ്ര്യമുണ്ടെന്നു ഇപ്പൊ മനസ്സിലായി

  • @RajeswaryR-h9m
    @RajeswaryR-h9m 3 дні тому +11

    എനിക്ക് മാത്രം ആണോ ഒന്നും തോന്നാത്തത്. ലുക്ക് ഉണ്ടെന്നും പറഞ്ഞ് comment ഇടാന്‍ കുറെ എണ്ണം അത് viral ആക്കാന്‍ ചാനലും വാർത്താ ദാരിദ്ര്യം

    • @ij4674
      @ij4674 3 дні тому +8

      നീ പിന്നെ കൊറിയൻ നടന്മാരുടെ പിന്നെയല്ലേ

    • @RajeswaryR-h9m
      @RajeswaryR-h9m 3 дні тому

      @ij4674: Njan korean mathrame kanu ennu thannodu aru paranju. Njn kaanatha langage illa. Njn ellarudeyum film kaanare ullu olippich nadakkarilla. Film, series kanum character ishtapedum athre ullu

    • @RajeswaryR-h9m
      @RajeswaryR-h9m 3 дні тому +2

      @ij4674 Njan korean mathrame kanu ennu thannodu aru paranju. Njn kaanatha langage illa. Njn ellarudeyum film kaanare ullu olippich nadakkarilla. Particular Character ishtapedum athre ullu. Dp kandit enthum vilichu parayam ennu vicharikkaruthu

    • @Chad888-x7w
      @Chad888-x7w 3 дні тому

      Athu crct athra exceptional look onnum thonunilla

    • @asokakumar6589
      @asokakumar6589 3 дні тому +2

      Finally found a sensible comment

  • @sreenathsurendran8806
    @sreenathsurendran8806 3 дні тому +1

    ഇതു sigma യുടെ വിജയം 😅

  • @fffff77749
    @fffff77749 3 дні тому +1

    Ithu nere thiruchu Arunelu kanam ayirunnu😂

  • @akhiladas5818
    @akhiladas5818 2 дні тому +1

    Pulli ithokke kanunnundavumallo alle.😂

  • @shafipk3848
    @shafipk3848 3 дні тому +3

    ചെക്കന് നാണം വന്നു 😅

  • @KRISANN3-v8p
    @KRISANN3-v8p 2 дні тому +1

    Alla pullikkaran ennatha ithra olle vere arkkum illathe ?👍🙂

  • @Ewww__ppl
    @Ewww__ppl 3 дні тому +1

    Getting srs Second hand embarrassment watching this 😂

  • @SnehaSneha-f1p
    @SnehaSneha-f1p День тому +1

    എല്ലാ IAS കാരും നല്ല super look ആയിരിക്കും എന്ന് തോന്നുന്നു

    • @Gkm-
      @Gkm- День тому

      😂😂😂

  • @maddysangel687
    @maddysangel687 День тому +1

    Admiring is ok.....but this is too much and interruption to his duty. How can someone do this? He is a sub collector.. respect and value has to be given

  • @jainmary6247
    @jainmary6247 3 дні тому +4

    ഇ പെണ്ണുങ്ങളുടെ വീട്ടിൽ മാതാപിതാക്കൾ ഇല്ലേ. നന്നായി sir. അങ്ങനെ വേണം പെണ്ണുങ്ങളോട്

  • @jvvlogs1988
    @jvvlogs1988 3 дні тому +9

    He is very gentle