Which car to buy? Baiju N Nair answering your doubts on cars | Part 29

Поділитися
Вставка
  • Опубліковано 11 жов 2024
  • വാഹന സംബന്ധിയായ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഇന്നത്തെ വീഡിയോയിൽ.
    ഹ്യൂണ്ടായ് വാഹനങ്ങൾ വാങ്ങാൻ വിളിക്കുക-പോപ്പുലർ ഹ്യൂണ്ടായ് ഫോൺ:9895090690
    ഈ പംക്തിയിലേക്കുള്ള ചോദ്യങ്ങൾ / baijunnairofficial എന്ന ഫേസ്ബുക്ക് പേജിലേക്കോ baijunnair എന്ന ഇൻസ്റ്റാഗ്രാം പേജിലേക്കോ baijunnair@gmail.com എന്ന മെയിൽ ഐ ഡിയിലേക്കോ
    യുട്യൂബ് വീഡിയോയിൽ കമന്റുകളായോ അയക്കാവുന്നതാണ്.
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveo...
    #BaijuNNair #MalayalamAutoVlog #MahindraXUV500#AlturasG4#DatsunGoPlus#AutomobileDoubtsMalayalam #TataHBX#RenaultTriber#MarutiSuzukiErtiga#MarutiSuzukiDzire

КОМЕНТАРІ • 363

  • @karthikdas6277
    @karthikdas6277 3 роки тому +350

    00:01 - Intro
    00:11 - TATA HBX Launching
    04:15 - kia seltos,hyundai creta
    07:20 - renault triber,datsun go plus
    10:50 - Used Xuv mahindra 500
    15:05 - Used mahindra alturas g4
    19:13 - Toyota Harrier
    21:35 - Sunroof structural and fitting centers
    23:55 - Popular hyundai
    ❤️

  • @rahulrajan7733
    @rahulrajan7733 3 роки тому +73

    ബൈജു അണ്ണാ Safari ചാനലിലെ സന്തോഷ് സാറുമായുള്ള Combo സൂപ്പർ .... നിങ്ങൾ രണ്ട് പേരുടെ സംസാരിച്ചിരിക്കുന്നത് കണ്ടിരിക്കാനും കേട്ടിരിക്കാനും ഇഷ്ടം!!

  • @uvaisuvais682
    @uvaisuvais682 3 роки тому +42

    എന്തായാലും tata ❤❤ കുതിച്ചു ഉയർആണ് മോനെ ഒരു രക്ഷയുമില്ല 😍

  • @fadhilz963
    @fadhilz963 3 роки тому +5

    **Le Kerala
    2021: need a flood resistant cars
    2011: need more safety features
    2001: need more milage
    1991: need a good family car
    1981: need good handling & comfort
    1971: need a car🔥

  • @Linsonmathews
    @Linsonmathews 3 роки тому +46

    എല്ലാരും വാ, ഉത്തരങ്ങൾ കിട്ടുമ്പോൾ സംശയം മാറും 👍❣️

  • @nadirshaalmas6114
    @nadirshaalmas6114 3 роки тому +3

    Dear ബൈജു... നിങ്ങളുടെ അഭിപ്രായങ്ങൾ വളരെ കൃത്യമാണ്‌ 👌👌

  • @HK-uw4ko
    @HK-uw4ko 3 роки тому +45

    ഗേറ്റ് അടച്ചിട്ട് കാറിൽ ഇരുന്ന് വീഡിയോചെയ്യുന്ന ലെ ബൈജു ചേട്ടൻ...

    • @subinson8321
      @subinson8321 3 роки тому +3

      Lock ആണ് എന്ന് കാണിക്കാൻ ഉള്ള ഡയറക്ടർ brillance

    • @HK-uw4ko
      @HK-uw4ko 3 роки тому +2

      @@subinson8321 മൂപ്പര് പൊളിയല്ലേ..

  • @sijikp8920
    @sijikp8920 3 роки тому +23

    Waiting for TATA HBX❤️❤️

  • @janeebnajeeb2427
    @janeebnajeeb2427 3 роки тому +1

    മഹീന്ദ്ര അൾട്ടുരാസിനെക്കുറിച്ചുള്ള വിവരങ്ങൾ പല തവണ കേൾക്കാൻ ആഗ്രഹിച്ചതായിരുന്നു. അത് ചോദിച്ചയാൾക്കും, ഉത്തരം പറഞ്ഞ ബൈജു ചേട്ടനും നന്ദി. വളരെ നല്ലൊരു വാഹനം. പക്ഷേ, ജനങ്ങൾ ഏറ്റെടുത്തില്ല.

  • @arunvs6641
    @arunvs6641 3 роки тому +3

    ബൈജു ചേട്ടാ... റോഡ് ലൈൻ, ട്രാക്കുകളുടെ പ്രത്യേകത, ഹൈവെയിൽ ഏതു ലെനിൻ വാഹനം ഓട്ടിക്കണം. എന്നിവയെ കുറിച്ച് വിവരിക്കുന്ന വീഡിയോ ചെയ്യാമോ..

  • @Micheljackson-v2p
    @Micheljackson-v2p 3 роки тому +3

    ഇത്രയും മനോഹരമായി അവതരിപ്പിച്ച ബിജു ചേട്ടൻ ഒരു സംഭവം തന്നെ ❤️❤️

  • @CriticsAward
    @CriticsAward 3 роки тому +1

    October 2020 HBX ഞാൻ Himachal Koksar ഗ്രാമത്തിൽ വച്ച് കണ്ടു

  • @jubijubzz891
    @jubijubzz891 3 роки тому +8

    Hbx ന് വേണ്ടി കാത്തിരുപ്പു തുടങ്ങിയിട്ട് വർഷം ഒന്നായി 😐

  • @jubinsalim6916
    @jubinsalim6916 3 роки тому +7

    ബൈജു ചേട്ടാ എൻ്റെ ചോദ്യങ്ങൾ കൂടി ഉൾപെടുത്തി അടുത്ത എപ്പിസോഡൽ മറുപടി തരാവോ

  • @contessa4756
    @contessa4756 3 роки тому +1

    HBX pole Hyundai de micro suv AX1 um varunnund. But, built quality ariyilla. Tata de vandi safety il minimum 4 star kanum.

  • @rakeshs1205
    @rakeshs1205 3 роки тому

    ചേട്ടാ... താങ്കളുടെ ഇത്തരത്തിൽ വീഡിയോ ചെയ്യുന്നത് വളരെയധികം ഉപകാരപ്രദമാകുമെന്ന് വിശ്വസിക്കുന്നു
    താങ്കൾ മഹിദ്രയുടെ 2013 മോഡൽ വണ്ടി എടുക്കുന്നതിനെ കുറിച് ചോദിച്ചതിൽ മറുപടി നൽകിയത് വളരെ തൃപ്തികരമായി തോന്നി
    ഇത്തരത്തിൽ സ്റ്റഡി ചെയ്ത് മറുപടി കൊടുക്കുന്ന വീഡിയോകൾ തുടർന്നും ഉണ്ടാകണമെന്നും ഒരുപാട് ഉപകാരപ്പെദമാകുമെന്ന് വിശ്വസിക്കുന്നു...🙏

  • @CriticsAward
    @CriticsAward 3 роки тому

    I am using triber for past 8 months. Underpowered engine, misfiring always, AC is very bad and mileage also is bad. Front Storage space is excellent, practicality is good, flexible searing. Travelled to Mangalore with 7 people and vehicle struggled to pull and we were sweating too much.

  • @sanuorange007
    @sanuorange007 3 роки тому

    Pandu akashavaniyil കണ്ടതും കെട്ടതും എന്ന പ്രോഗ്രാം pole ഉണ്ട്‌ pwolli

  • @tittojoy6577
    @tittojoy6577 3 роки тому +5

    ചേട്ടാ ഹീറോ സൈക്കിൾ റിവ്യൂ ചെയ്യുമോ ഇപ്പോഴത്തെ പെട്രോൾ വിലയും കാറിന്റെ വിലയും നമ്മുടെ കൈയ്യിൽ നിൽക്കുന്നില്ല
    ദയവായി പരിഗണിക്കണം🙏

  • @gamingwithnarasimham8087
    @gamingwithnarasimham8087 3 роки тому +12

    ലാലേട്ടൻ്റെ ജന്മദിനം ആയിട്ട് സ്റ്റാറ്റസ് കണ്ട് മനസ്സിൽ ലാലേട്ടൻ ഒന്നുകൂടി പതിഞ്ഞപ്പോൾ ആണ് subscribers ൻറ മനസ്സിൽ പതിയാൻ ആയി ബൈജു ചേട്ടൻ വന്നത് 😍💞

  • @srzlive
    @srzlive 3 роки тому

    Creta have paddle shifters, panoramic sunroof, electronic parking brake, soft cushion on rear headrest but 360 camera is missing in creta.

  • @nivintomshaji6443
    @nivintomshaji6443 3 роки тому +20

    Baiju Chettan ഈ ചാനലിൽ ഇട്ട എല്ലാ വീഡിയോയും കണ്ട് തീർത്തു.😁😊
    ആരൊക്കെ ഉണ്ട്?🤔.
    പാലക്കാർ ഉണ്ടോ? കോട്ടയംകാർ എങ്കിലും ഇല്ലേൽ മോശം ആണേ 😆

  • @069hemanthh3
    @069hemanthh3 3 роки тому +22

    Seltos, creta.. ഇവന്മാരെ കൊണ്ട് മടുത്തു 😆എത്രമത്തെ തവണയാണോ എന്തോ ചോദ്യങ്ങൾ കിട്ടുന്നത്

  • @electronic_guy8471
    @electronic_guy8471 3 роки тому +2

    Kia Seltos Hyundai Creta chodyam iniyum select cheyaruth ennoru apeksha. Kazhinja episodukalil oru 90%ilm same question kanaam

  • @sageesh1398
    @sageesh1398 3 роки тому

    നല്ലൊരു അറിവ് തന്നു താങ്ക്സ് ബൈജു ചേട്ടാ

  • @achuzzworld6079
    @achuzzworld6079 2 роки тому

    സൂപ്പർ channel 👍💓good ഇമ്ഫർമേഷൻസ് ✨️😘😘😘✨️✨️

  • @krishnavisualmedia1237
    @krishnavisualmedia1237 3 роки тому +1

    ഞാൻ 2007 മോഡൽ innova ആണ് ഉപയോഗിക്കുന്നത് എന്റെ കൈയിൽ ഈ വാഹനം 10 വർഷത്തോളം ആയി 350000 km ഓടി compani സർവീസ് ആണ് എല്ലാം ചെയ്യുന്നത് ഞാൻ ഹാപ്പിയാണ് വണ്ടിക്കു ഒരു തരി പുക പോലും ഇല്ലാ
    gov new നിയമപ്രകാരം വരുമ്പോൾ ഈ വാഹനം ഞാന് തുടർന്നു ഉപയോഗിക്കുന്നതിൽ problems ഉണ്ടാകുമോ
    എന്റെ ഫസ്റ്റ് question ആണ് ആൻസർ തരണം plz

  • @sudirsankr3361
    @sudirsankr3361 3 роки тому

    Baiju chet’n . I have a swift 2015 model now and planning to buy a subcompact suv . I live in a village but roads are now descent . I am a big fan of Honda and Ford . Between WR- V and Ecosport which one I should buy ( petrol) . Both having 16 inch wheels and over 185mm ground clearance . Which one has better rear space ? Which one is value for money ? I am in big confusion . please help . Regards . Sudhir.

  • @anoopvijayamohanan
    @anoopvijayamohanan 3 роки тому +2

    ഞാൻ ഒരു XUV 300 വാങ്ങാൻ പ്ലാൻ ചെയ്യുന്നുണ്ട്.
    Ssansoyng mahinda വിറ്റു എന്ന് പറഞ്ഞു കേട്ടു. Alturas G4 നിർത്തിയത് പോലെ XUV 300 യും നിർത്താൻ സാധ്യത ഉണ്ടോ? 2 ഉം Ssansoyng ന്റെ വണ്ടികൾ ആയതു കൊണ്ട് ആണ് ഒരു പേടി. ഇപ്പോൾ എടുത്താൽ പണി കിട്ടുമോ?

  • @immanuel559
    @immanuel559 3 роки тому +4

    Baiju sir
    now we are having old Swift DZIRE
    im thinking of taking all new i20
    whats your take on that?

  • @varunskumar9426
    @varunskumar9426 3 роки тому

    In the case of Creta vs Seltos, please note that the suspension is not the same. Seltos is significantly stiffer and hence has a harsh ride.

  • @user-fx2oo3bi9c
    @user-fx2oo3bi9c 3 роки тому +10

    HBX
    Aug 15 launch date 😁😁 guess

  • @shafimammootty2159
    @shafimammootty2159 3 роки тому +2

    എനിക്ക് ക്രറ്റ ആണ് ഇഷ്ടം എന്ത് പറഞ്ഞാലും
    Next ക്രറ്റ വാങ്ങിക്കണം

  • @safna112
    @safna112 3 роки тому

    All new Safari or All nee Innova crysta ethil atha Kurachi nallathi best seating , features , driving comfort which one is buy?

  • @bharatnair9078
    @bharatnair9078 3 роки тому

    Enikku oru petrol automatic compact suv vaanganam.Tata nexon, ford ecosport, Kia sonet okke aanu nokkune. Budget 15 lake aanu, ittiri koodiyallum kuzhapamilla. Easy engine venam. Hyundai creta vaangan agraham,pakshe ee oru pricinu nalla spec kittumo?Ee pricinu ethaanu nalla feature filled compact suv ?
    Ippo car delivery ethra naal edukkum.Pettanu kittune car venam

  • @albesterkf5233
    @albesterkf5233 3 роки тому +8

    ബൈജു ചേട്ടാ, ഈ ലോക്ക് ഡൗൺ സമയത്തു ജോലി നഷ്ടപ്പെട്ടു വെറുതെ ഇരിക്കുന്നവർക് വാങ്ങാൻ പറ്റിയ കാർ ഏതാണ് ?

    • @nithinthomas7925
      @nithinthomas7925 3 роки тому +8

      മഴക്കാർ എടുക്കൂ

    • @albesterkf5233
      @albesterkf5233 3 роки тому +2

      @@nithinthomas7925 😜

    • @Rakeshmohanan
      @Rakeshmohanan 3 роки тому +2

      റേഷൻ "കാർ"ഡ് ഇല്ലെങ്കിൽ എടുത്തു വെച്ചോളൂ....

    • @nithinthomas7925
      @nithinthomas7925 3 роки тому +1

      Thankyou master❤️❤️❤️

  • @shahirsha7252
    @shahirsha7252 3 роки тому +1

    21:30 thott camera angle super 👌

  • @rijasks2350
    @rijasks2350 3 роки тому +5

    Waiting for HBX EV

  • @drnisharenjith3098
    @drnisharenjith3098 3 роки тому

    Hi sir... Ente mon cars inte craze aannu. He's telling that to review india's first electrical hypercar - VAZIRANI SHUL......😀

  • @vincentthomas3895
    @vincentthomas3895 3 роки тому +3

    ചേട്ടാ, മൈക്ര സെക്കനൻഡ് ആണോ, ബ്രിയോ ആണോ നല്ലത്(.ഓട്ടോമാറ്റിക്.)പ്രൈസ് കൂടി. ആൻസർ തനില്ലെങ്കിൽ, ചേട്ടനെ കിഡ്നാപ് ചെയ്യാൻ താല്പര്യം ഉണ്ട്.🥰. എന്നിട്ട് ഉത്തരം പറഞ്ഞതിന് ശേഷം തിരിച്ചു വിടാം.

    • @hellosarith
      @hellosarith 3 роки тому +1

      I am not an expert, but I heared that Honda Brio CVT gives a sheer driving pleasure. I have driven micra automatic also. Not bad.

    • @vincentthomas3895
      @vincentthomas3895 3 роки тому

      @@hellosarith താങ്ക്സ് ടു യൂ

  • @ROSHANRAJINDIA
    @ROSHANRAJINDIA 3 роки тому +4

    QA 29 part kazhiyumbol oru min 24 thavanayenkilum creta/seltos & venue/sonet difference allel enthanu best enna um chodyangalum ketu ketu maduthu...ivide 4 thavana chodyam chodichittum no response.....

  • @jobykurien3767
    @jobykurien3767 3 роки тому +3

    2008 i10 magna full option single owner 1.10 lakhs km driven OR chaverlet Beat petrol 2012 67000km driver second owmer. ഇതിൽ രണ്ടിൽ ഏത് എടുക്കും ബൈജു ചേട്ടാ. രണ്ടിനും same price ആണ്.

  • @kspranav7782
    @kspranav7782 3 роки тому

    Harrier is the best in segment go for it instead of Korean TIN CANs

  • @dipubenny
    @dipubenny 3 роки тому

    ഞാൻ സാറിന്റെ എല്ലാ വീഡിയോസ് ഒമാനിൽ നിന്ന് കാണുന്ന ആളാണ് എനിക്ക് നാട്ടിൽ വരുമ്പോൾ ഉപയോഗിക്കാനായിട്ടു ഒരു സെക്കന്റ് ഹാൻഡ് 7 seater car vagaan ആഗ്രഹിക്കുന്നു മനസ്സിൽ ഉള്ളത് TATA HEXA ആണ്. HEXA PRODUCTION STOP ആയി എന്നറിയാം സെക്കന്റ് ഹാൻഡ് വണ്ടി വഗിയാൽ കുഴപ്പം ഉണ്ടോ? ഷോറൂം demo car എടുത്താൽ കുഴപ്പമുണ്ടോ? അതുമല്ലെങ്കിൽ വേറെ നല്ല 7 SEATER ഏതാണ് നല്ലത് ഇന്നോവ വേണ്ട REPLAY തരുമെന്ന് പ്രദീക്ഷിക്കുന്നു.

  • @abdulbasithazeez3925
    @abdulbasithazeez3925 3 роки тому

    2017 November XUV500
    13:26 ബ്രേക്ക് പിടിക്കുമ്പോൾ ഉരയുന്ന ശബ്ദം ഇപ്പോഴും ഉണ്ട്, സർവീസിന് കൊടുത്ത് ബ്രേക്ക് പാഡ് മാറ്റി രണ്ടാഴിച്ച ഉണ്ടായിരുന്നില്ല. അതിന് ശേഷം പിന്നെയും വന്നു.
    13:46 കിരികിരാ ശബ്ദം ഡോറിൽ നിന്നാണോ എന്നറിയില്ല, ഹൈവേ ഒഴികെ മരിയാതക്ക് ടാർ ചെയ്യാത്ത റോഡിലൂടെ പോവുമ്പോൾ പിന്നിൽ നിന്ന് കിരികിരാ ശബ്ദം കേൾക്കാം.

  • @ajayp4717
    @ajayp4717 3 роки тому +2

    ISUZU D-MAX 3RD GENERATION global market il erangiyelloo sir
    But Indiail ippozum aa pazaye vandide BS6 complaint aanello sir erakkiyath
    Fan base olla vandi aayitt koode endhaa sir angane??

  • @dilsoman
    @dilsoman 3 роки тому +3

    4:16 ente chetto ineem ee seltos creta shamshayam ivarkku theernille.. Dayavayi mattulla nalla chodyangalku munganana kodukkan sremikkamo?

  • @nitheshnarayanan7371
    @nitheshnarayanan7371 2 роки тому

    as always....Q&A session rocks

  • @ravichand3820
    @ravichand3820 3 роки тому

    Sir.
    Need to buy a car under 10 lakhs with automatic .
    Basic requirement back row 3 person.
    Decent mileage.
    Value for money.
    Kindly suggest.
    My choice is amaze,dizire

  • @Aerotyler23
    @Aerotyler23 3 роки тому +1

    Toyota Harrier is Toyota Avenza in U.S

  • @anoopambika115
    @anoopambika115 3 роки тому

    നമസ്കാരം ബൈജു ചേട്ടാ.., ചെറിയ തോതിൽ ഓഫ് റോഡ് ഡ്രൈവ് ചെയ്യാൻ 4വീൽ ഡ്രൈവ് സിസ്റ്റം വേണം എന്ന് നിർബന്ധം ഉണ്ടോ?? നമ്മുടെ നാട്ടിൽ എൻട്രി ലെവൽ സെഗ്മെന്റിൽ വരുന്ന 4വീൽ ഡ്രൈവ് വാഹനങ്ങൾ ഏതൊക്കെയാണ്?? (Both Petrol and Diesel)

  • @rajeeshkrr1
    @rajeeshkrr1 3 роки тому

    Hi chetta...maruthiyude vandikal eppol rebagjingil toyota erakunundallo... Athil maruthiyude vandiyum same toyotayude vandiyum thammil enthenllam difference undu... Marutuiyil use cheyunna engine thanne aano toyotayilum?.. Atho toyotayil avarude engine aano... Baleno vs glanza

  • @Conquer369
    @Conquer369 3 роки тому

    Brezza vangiyal kollaamenn und...athinu puthiya Updates varumenn kettu...eppozhaanenn ariyilla...athuvare wait cheyyano atho ippozhullathu medikkano??

  • @kaigaraj
    @kaigaraj 3 роки тому

    ഇൻ്റർ നാഷണൽ ഡ്രൈവിംഗ്‌ ലൈസൻസ് എങ്ങനെ എടുക്കാം?
    പാസ്പോർട്ടില്ലാത്തവർക്ക് കിട്ടുമോ? (ഇപ്പോൾ പാസ്പോർട്ടില്ല)
    Age limit ഉണ്ടോ?

  • @alphinmartin3719
    @alphinmartin3719 3 роки тому

    Land rover defenderinte oru kunj aniyan aayitt varum ennu thonunn ithinta look kanditt

  • @shabeerup9289
    @shabeerup9289 3 роки тому

    Which one is the best to buy second hand option in Hyundai creta 2015 model
    1.6 diesel or 1.6 petrol (manual)? What is the condition of creta diesel engine after 50000 km?

  • @sanabro3457
    @sanabro3457 3 роки тому +2

    Waiting HBX

  • @danishvarghese5536
    @danishvarghese5536 3 роки тому

    BMW X1, VOLVO XC40, Audi Q3,ഇവയൊക്കെ ഉണ്ടായിട്ടും sir എന്താണ് അവയെല്ലാം ഒഴിവാക്കി merc gla എടുത്തത്,അതുമാത്രമല്ല Gla യുടെ പുതിയ മോഡൽ ലോഞ്ച് ചെയ്യുകയും ചെയ്തു.അതിന് വേണ്ടി weight ചെയ്യാമായിരുന്നു ഇല്ലേ.

  • @tomthomas4368
    @tomthomas4368 3 роки тому +5

    Launch te thale divasem gravitas nu safari nu peritta Tata 😁

  • @sajeevanat3333
    @sajeevanat3333 3 роки тому +3

    കാത്തിരിക്കുക ആയിരുന്നു 👍👍👍👍

  • @benjaminmb684
    @benjaminmb684 3 роки тому +1

    Hello iam Benjamin my quest is Benz AMG is go on electric is

  • @subinbalagram3127
    @subinbalagram3127 3 роки тому +3

    Tata😻

  • @LM-jp6rl
    @LM-jp6rl 3 роки тому +1

    Toyota harier

  • @teamwarning3313
    @teamwarning3313 3 роки тому

    Muhammed Nadeem
    Sir 15 lakh aan ente budjet kia sonet edukkanam ennund kurach use chyth kaynna mechanical prashnagall varumoo sir abhipraym parayummo sir anakill eath car select chyumm????..

  • @rajkumarck5987
    @rajkumarck5987 3 роки тому

    സാർ, പഴയ മാരുതി mpfi വണ്ടികളുടെ പെട്രോൾ ഇൻജെക്ടർസ്, അൾട്രാസോണിക് uncloging, നമ്മുടെ നാട്ടിൽ ഉണ്ടോ. സർവീസ് ആണോ റീപ്ലേസ് ആണോ നല്ലത്,,,, പ്ലീസ് റിപ്ലൈ

  • @a.kkumar260
    @a.kkumar260 3 роки тому

    Proud to, own a Nexon EV and express our feelings......😎
    We practised bunking classes...
    It's now helping us,on bunking petrol pumps....🤣
    Our bunking petrol pumps,started on 26th June,2021...
    😌
    Bunking is
    positive
    when gone...
    " *Green* "
    TATA MOTERS
    deserves
    a big 👍 for
    giving us a
    N E X O N EV
    Go Green Indians
    🙏

  • @anandhanofc
    @anandhanofc 3 роки тому +3

    Toyota Harrier 😳🔥

  • @sujithstanly6798
    @sujithstanly6798 3 роки тому +1

    All the best 👍👍👍

  • @abilal8960
    @abilal8960 3 роки тому +6

    ബ്രോ ടാറ്റാ ബ്ലാക്ക് ബേഡ് എന്ന് വരും? അത് ഉള്ളത് തന്നെ ആണോ?

  • @arjunkk9164
    @arjunkk9164 3 роки тому +1

    ബൈജുചേട്ടാ suv വാങ്ങ ൻ താൽപ്പര്യം ഉണ്ട് അധികം feauters നോട് താൽപ്പര്യം ഇല്ല റിനോ duster annnu മനസ്സിൽ 1.3ltr turbo petrol engine. എന്നാൽ ഈവാഹനത്തിന്റെ sales കുറവായതിനാൽ ഇത് indain മാർക്കറ്റിൽ നിന്നും പിൻവലിക്കാൻ സാധ്യ ത ഉണ്ട് എന്നു പറയുന്നു ഇത് എത്രത്തോളം സത്യവസ്ഥ ഉണ്ട് ഒന്ന് പറയുമോ.... കൂടാതെ ഈ വാഹനത്തിന്റെ മറ്റു പ്രതെയ്കത യൂ പറയുമോ

  • @feynez
    @feynez 3 роки тому +3

    Gulumal Anoop ettante vahana lokam vlog cheyyamo❤️❤️❤️

  • @rejeeshs4045
    @rejeeshs4045 3 роки тому

    Hi Baiju , why Honda crv not popular in India?

  • @lubulabimammu2694
    @lubulabimammu2694 3 роки тому

    Ellam kanarund kurach tamasayum kure karyangalum vahanalogathe arivum ellam oru kudakheezil biju annan puliyan😁😁oruvandi tata kunjan micro suv weiting avan varatte 😁 edukkanam

  • @nunnikrishnannair9975
    @nunnikrishnannair9975 3 роки тому

    ഒരു സംശയം ചോദിക്കട്ടെ, സൺറൂഫ് ഫെസിലിറ്റിയോടെ ഇറക്കുന്ന കാറുകൾക്ക് കാലപ്പഴക്കത്തിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ? അടുത്ത ഏതെങ്കിലും വിഡിയോയിൽ മറുപടി പ്രതീക്ഷിക്കുന്നു.

  • @letscreate4492
    @letscreate4492 3 роки тому +1

    എൻ്റെ പേര് വിലിച്ചപ്പോ സന്തോഷമായി...പക്ഷേ അത് ഞൻ ആയിരുന്നില്ല😑
    (10 പ്രാവശ്യം വേറൊരു വണ്ടിയെ കുറിച്ച് ചൊതിചൂ ഉത്തരം kittaathayappol മനസ്സും മാറി അടുത്ത വണ്ടിയെ കുറിച്ചുള്ള 10ആമതെ ചോദ്യമാണ് എന്ന് തോന്നുന്നു) second hand corolla altis ആണ് മനസിലുള്ള ഇപ്പോയതെ ഇഷ്ട വണ്ടി(re-reg) ആണ് നോക്കുന്നത്,(2010-11 model).re-reg വാഹനം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാൻ ആഗ്രഹമുണ്ട്. Kerala registration വെച്ച് നോക്കുമ്പോൾ re-reg വില കുറവാണ്. ഇതിന് മറുപൊടി കിട്ടുമെന്ന് പ്രദീകശിക്കുന്നൂ (പ്ലീസ്)
    ~ Mubashir

  • @ajubabu579
    @ajubabu579 3 роки тому

    Sir please test drive Datsun go plus automatic

  • @amburs3532
    @amburs3532 3 роки тому +2

    2030 കാലഘട്ടമാകുബോഴക്കും ഇന്ത്യയിൽ മാനുവൽ ഗിയർ വാഹനങ്ങൾ ഉണ്ടാകുമോ അതോ ഇന്ത്യയിൽ നിന്ന് മാനുവൽ ഗിയർ വാഹനങ്ങൾ വിട പറഞ്ഞു പോകുമോ എന്താണ് അഭിപ്രായം. അത് മാത്രമല്ല കുറെ നാൾ ആയി ചോദിക്കണം എന്ന് വിചാരിച്ചു ഇരിക്കുന്ന കാര്യമാണ് ടാറ്റാ ബാഡ്ജ് ഉള്ള കാറുകൾ ഒന്നും വിദേശ രാജ്യങ്ങളിൽ ഒന്നും കാണാൻ സാധിക്കുന്നില്ല അവിടെ എന്താ ടാറ്റായുടെ ബാഡ്ജ് ഉള്ള കാറുകൾ ഇറക്കുലെ

    • @spetsnazGru487
      @spetsnazGru487 3 роки тому

      മഹിന്ദ്ര മാത്രം ആണു നിലവിൽ കാറുകൾ കയറ്റുമതി ചെയുന്നത്.ഇന്ത്യയിൽ എല്ലാ സെഗ്‌മെന്റിലും കാറുകൾ ഇറക്കിയതിനു ശേഷം മാത്രമേ വിദേശത്തേക്കു കാറുകൾ കയറ്റുമതി ചെയ്യുകയുള്ളൂ എന്നാണ് ടാറ്റയുടെ നയം ,മോശം കാറുകൾ കയറ്റുമതി ചെയ്തു ബ്രാൻഡ് വാല്യൂ കളയുവാൻ അവർക്കു താല്പര്യം ഇല്ല .

  • @retina7140
    @retina7140 3 роки тому

    ഏതാണ് മികച്ച SUV എന്ന വിഷയത്തിൽ വീഡിയോ ഇടുമോ

  • @Rasal678
    @Rasal678 3 роки тому +1

    Chettaa.. ee benz maybach, brabus pinne bmw alpina.. ithokke ivarude thanee grp aano..

  • @shafeekvt8501
    @shafeekvt8501 3 роки тому

    Verum west 2 um kananulla bhangi mathrame ullu verum thalli poli vandiakala 2companium

  • @sathyaprasadsk3906
    @sathyaprasadsk3906 3 роки тому

    Is Mahindra launching new facelift Bolero??.. UA-cam is full of videos related to this.. Most of them seems to be circulating wrong info...

  • @amburs3532
    @amburs3532 3 роки тому +1

    ടാറ്റാ എല്ലാ കാറുകളും ടൊയോട്ട ഏറ്റെടുത്തു കഴിഞ്ഞാൽ സർവീസ് ഒക്കെ വളരെ നന്നായി മാറും എന്റെ ഒരു അഭിപ്രായത്തിൽ ടാറ്റായുടെ എല്ലാ വാഹനങ്ങളും ടൊയോട്ട ഏറ്റെടുക്കണം എന്നാ

  • @Ryan-Issac-Johns-369
    @Ryan-Issac-Johns-369 3 роки тому +1

    Wishes...

  • @HARIKRISHNAN-xf2xj
    @HARIKRISHNAN-xf2xj 3 роки тому +2

    ഫേസ് ബുക്കിൽ മെസേജ് അയക്കുമ്പോൾ invalid user എന്ന് കാണിക്കുന്നു 🤔🤔🤔🤔...

  • @user-yn1vk1db5o
    @user-yn1vk1db5o 3 роки тому

    Creta have good suspension than seltos.....Far different

  • @ajmalsha8154
    @ajmalsha8154 3 роки тому

    എനിക്കൊരു ഒരു ford ecosport എടുക്കാന് പ്ലാൻ ഉണ്ട് എന്നാൽ ഞാൻ ഒരു ടെൻഷനിൽ ആണ് വാഹനത്തിന്റ രൂപം മാറുമോ എന്നാണ് 2022 ആദ്യമാണ് എടുക്കാന് ആഗ്രഹിക്കുന്നത് കാരണം ഞാൻ ഒരു പ്രവാസിയാണ് ഡിസംബ ർ മാസത്തിലെ നാട്ടിൽ എതാൻ സാധിക്കൂ ഇതിനെ കുറിച്ചു കൂടുതല് അറിവ് എന്തെങ്കിലും ഉണ്ടൊ ?

  • @amalkumar2675
    @amalkumar2675 3 роки тому +2

    Sir I wish to buy an van model cars is there any cars in india

  • @unnitkumbalath
    @unnitkumbalath 3 роки тому +2

    Ford Territory എപ്പോൾ വരും?

  • @inline3
    @inline3 3 роки тому

    KIA K5 four seater coupe series INDIAyil launch aavumo....¿?
    Aavumengil eppo launch aavum.... ¿?
    Engane und aah vandi....¿?
    Athinte vilayum karyangalum okke paranj tharamo....¿?

  • @ProficientCruiser
    @ProficientCruiser 3 роки тому

    Baiju chetta Toyota entukond COROLLA production world wide nirthy ennonnu parayo

  • @ajmalabi1
    @ajmalabi1 3 роки тому +1

    Jimny kurichu parayamo

  • @abdulnizar8985
    @abdulnizar8985 3 роки тому

    Mitsubishi pajero edukan agraham und.... eduthal pettu povo....

  • @teamwarning3313
    @teamwarning3313 3 роки тому

    Muhammed Nadeem ith ente ethramathe comment anannn arilllaa ethinakillum reply kittumenn pratheshikkunnu.....
    Sir 15 lakh aan ente budjet kia sonet edukkanam ennund kurach use chyth kaynna mechanical prashnagall varumoo sir abhipraym parayummo sir anakill eath car select chyumm????..

  • @nazeeb1830
    @nazeeb1830 3 роки тому +1

    Mahindra Bolero leaf suspension maatti vere ethu vekkam ?

  • @aswinbalakrishnan6740
    @aswinbalakrishnan6740 3 роки тому +4

    Sir,
    Tata indigo manza petrol version undo

  • @madhuvv8136
    @madhuvv8136 3 роки тому

    Hbx വലിയ മാറ്റം ഇല്ലാതെ ഇറക്കിയാൽ ടാറ്റക്കു നല്ലത്

  • @vinodvipin803
    @vinodvipin803 3 роки тому +3

    TATA HBX waiting 🔥🔥🔥😍

  • @muhammedashiquek8782
    @muhammedashiquek8782 3 роки тому +2

    Waiting for JIMNY

  • @NaveenMarathNm
    @NaveenMarathNm 3 роки тому

    baiju etta, Tata Hexa release cheyuo in this year. ariyumenkil onnu reply tharuo.

  • @sreerag.m2239
    @sreerag.m2239 3 роки тому +2

    Tata ❤️❤️❤️