ഈ ആരാധനയിൽ നീ അമ്മയോട് കണ്ണീരോടെ സമർപ്പിച്ച നിയോഗങ്ങൾ ഉടനടി സാധിച്ചു കിട്ടും..!/Kreupasanam mathavu

Поділитися
Вставка
  • Опубліковано 4 лип 2024
  • ഈ ആരാധനയിൽ നീ അമ്മയോട് കണ്ണീരോടെ സമർപ്പിച്ച നിയോഗങ്ങൾ ഉടനടി സാധിച്ചു കിട്ടും..!/Kreupasanam mathavu
    #jesusprayermalayalam
    #kurbanamalayala
    #karunakondhamalayalam
    #japamalamalayalam
    #christianpraardhanamalayalam
    #studentsprayermalayalam
    #vettukadpallitrivndrum
    #palli
    #church
    #christianchurch
    #katholikkapalli
    #katholikkachurch
    #jesussong
    #mathavintealbhuthngalmalayalam
    #bible
    #mathavinodullasashyagal
    #mathavinodullanovena
    #mathavinodullamadhyasthapraardhana
    #jesusmiracle
    #Jesusmiracleprayer
    #Mathavu
    #mathavinodullapraardhana
    #jesusprayer
    #jesuswords
    #malayalamvachanam
    #biblevachanam
    #biblewords
    #biblestudy
    #biblereading
    #christianprayermalayalam
    #yesupraardhana
    #jesusmiracles
    #jesusrayermalayalam
    #Jesus
    #christianvachanangalmalayalam
    #parisudhathmavupraardhanamalayalam
    #parisudhathmavupraardhana
    #karthavintevaagdhanavachanangalmalayalam
    #karthavintevachanangal
    #nightprayermalayalam
    #JesuMiraclePrayer
    #karthavu
    #karthavintekalppanagal
    #karthavintevachanangal
    #karthavinte10kalppanagal
    #visudhakurbana
    #christmas
    #christmaskarol
    #christmassongs
    #christmasstory
    #jesusstory
    #jesussongs
    #bible
    #shalomchannel
    #prayerchannel
    #biblestudy
    #yesu
    #biblereading
    #bible
    #karthavintekalppanagal
    #biblewords
    #jesuslovesyou
    #jesussaves
    #jesussongs
    #jesusstory
    #karthavinte10kalppanagal
    #karthavintevachanangal
    #karthavintekalppanagal
    #karthavu
    #christianchurch
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #kripasanammathavupraardhan
    #velankannichurch
    #velankanni
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanam
    #kreupasanamlive
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibleclassmalayalam
    #biblepravachanammalayalam
    #biblestoriesforkids
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #kripasanamdhyanngal
    #bibequotesmalayalam
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #കൃപാഭിഷേകം
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #parisudhathmavupraardhana
    #parisudhathmavupraardhanamalayalam
    #parisudhaamma
    #Parisudhamathavu
    #Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022 2
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Divinemercychpletnovena
    #Sacredheartofjesusnovena
    #mothermarynovena a
    #Sajumathewmessage
    #Japamalafrbineeshtoday
    #Royputhursongs
    #Madhyasthapraardhana
    #Sandhyanamaskaramorthodox
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #powerfulchristianmessagemalayalam m
    #Nightprayerbeforegoingtobedmalayalam
    #Malaylamrosarytuesday
    #rosario
    #rosary
    #rosarymalayalam
    #Malayalambiblestoriesforkidspdf
    #Biblestudymalayalamgenesis
    #Eveningprayercatholicmalayalam
    #Jesuscartoonmalayalamstory
    #Jesuscartoonmalayalam

КОМЕНТАРІ • 479

  • @smithathomaspwr7863
    @smithathomaspwr7863 6 днів тому +13

    അമ്മേ ഞാൻ oet എക്സാം എഴുതാൻ പോകുവാണ് എന്റെ കൂടെ ഉണ്ടാകണം ജയിക്കാനുള്ള കൃപ തരണേ 😔😔😔🙏🏻🙏🏻🙏🏻

  • @AlaxanderVl
    @AlaxanderVl 6 днів тому +2

    അമ്മ മാതാവേ എൻ്റെ ജീവിത പങ്കാളിയുടെ കാല് സൗഖ്യപ്പെടുത്തണമെ

  • @kusumamshaji3779
    @kusumamshaji3779 6 днів тому +2

    അമ്മേ എന്റെ മോൾക്ക് പനി പിടിച്ചു വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. അമ്മേ അവൾ ബാംഗ്ലൂർ b. Sc nursing പഠിക്കുകയാണ്. ഇന്നലെ ഹോസ്പിറ്റലിൽ കൊണ്ടുപോയി. ഇപ്പോൾ ചെറിയ കുറവുണ്ട്. അമ്മേ നീ അവളോടൊപ്പം ഉണ്ടെന്നു എനിക്കറിയാം. അവൾക് പൂർണ സൗഖ്യം കൊടുത്ത്. അവളുടെ പോസ്റ്റിങ്ങുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും തടസ്സം ഇല്ലാതെ പൂർത്തിയാക്കുവാൻ ഇടയ്ക്കേണമേ. അമ്മേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏

  • @nishaneethu4157
    @nishaneethu4157 6 днів тому +2

    എന്റെ അമ്മെ എന്റെ അര ജ
    എന്റെ അനുജത്തി ബിന്ദുവിന്റെ ഞരമ്പുകൾക്ക് ശങ്ക് തി കൊടുക്കണമെ ആമ്മേൻ

  • @jolsanajithin1649
    @jolsanajithin1649 6 днів тому +1

    അമ്മേ മാതവേ എന്റെ കടങ്ങൾ മാറ്റി എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ ആമ്മേൻ🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @MercyDavis-df9ig
    @MercyDavis-df9ig 6 днів тому +1

    അമ്മേ മാതാവേ ഇന്നത്തെ ഞങളുടെ യാത്രയെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏

  • @pleminkurian
    @pleminkurian 6 днів тому +1

    അമ്മേ മാതാവേ എന്റെ കടങ്ങൾ മാറ്റി എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ ആമ്മേൻ 😭🙏🏽🙏🏽😭😭🙏🏽🙏🏽😭😭😭🙏🏽

  • @lekhasanthosh3993
    @lekhasanthosh3993 6 днів тому +2

    അമ്മേ എന്റെ മോളുടെ എക്സാം നന്നായി എഴുതാൻ കൃപ ഉണ്ടാകേണമേ.

  • @sheebamenon713
    @sheebamenon713 6 днів тому +2

    അമ്മേ എന്റെ വീട് വാങ്ങാൻ ഒരാളെ കാണിച്ചു തരണമേ

  • @Sreeyakrishna.
    @Sreeyakrishna. 6 днів тому +2

    മാതാവേ ഈശോയെ എന്റെ പ്രാർത്ഥനകൾ കേൾക്കണേ. ഈ വരുന്ന 20/7/2024 ലിൽ നടക്കുന്ന LP ടീച്ചർ എക്സാം എനിക്ക് പാസ്സാകാൻ സാധിക്കണേ. അത് വഴി ഒരു ജോലി ലഭിക്കണേ അമ്മേ. ഈശോ വഴി അമ്മയുടെ മാധ്യസ്ഥാൽ ആ ജോലി അമ്മ നേടി തരണേ. ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @manjudileep4722
    @manjudileep4722 6 днів тому +1

    അമ്മേ മാതാവേ അവിടുത്തെ പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-yt3sf9of6j
    @user-yt3sf9of6j 6 днів тому +1

    അമ്മേ മാതാവേ എൻറെ നിയോഗങ്ങളും പ്രാർത്ഥനകളും അമ്മ കേൾക്കേണമേ എൻറെ പ്രാർത്ഥനയ്ക്ക് ഉത്തരം അരുണേ

  • @nithyashiju9366
    @nithyashiju9366 6 днів тому +1

    അമ്മേ മാതാവേ എന്റെ ബ്രദറിന് സമാദാനം കൊടുക്കണേ 🙏🏾🙏🏾

  • @user-js1og9cv5l
    @user-js1og9cv5l 6 днів тому +2

    അമ്മേ എൻറ് സെമിനാരിയിൽ പോയമോനെ തടസ്സങ്ങൾ ഒന്നുമില്ലാതെ മുന്നോട്ടു പോകുവാനുള്ള അനുഗ്രഹം തരണമേ

  • @MadhavanPampadi
    @MadhavanPampadi 6 днів тому +1

    ദിവ്യകാരുണ്യ ഈശോയെ കൃപാസന മാതാവേ മുട്ടുവേദന അനുഭവിക്കുന്ന എനിക്ക് മുട്ടിന്മേൽ നിന്ന് പ്രത്യക്ഷീകരണ പ്രവർത്തന ചൊല്ലാൻ എൻറെ മുട്ടുവേദന സൗഖ്യമാക്കി തരേണമേ ഈശോയ്ക്ക് അമ്മയ്ക്കും നന്ദി സ്തുതി ആമേൻ

  • @bijuthomas1087
    @bijuthomas1087 6 днів тому +1

    അമ്മേ എന്റെ കാലിലെ മുറിവ് സുഖപ്പാടുത്താണമേ 🙏🙏🙏🙏

  • @nithyashiju9366
    @nithyashiju9366 6 днів тому +1

    അമ്മേ മാതാവേ അമ്മയുടെ കാലിന്റെ വേതന മാറ്റിതരണേ 🙏🏾🙏🏾നന്നായി നടക്കാൻ പറ്റാണെ 🙏🏾

  • @VinithaSatheesh-im5hq
    @VinithaSatheesh-im5hq 6 днів тому +1

    അമ്മ മാതാവേ എന്റെ വിശ്വാസം ഇല്ലാതാക്കരുത് എന്നോട് കരുണ കട്ടണമേ 😭🙏🙏🙏🌹🌹🌹

  • @ZeebaDcruz
    @ZeebaDcruz 6 днів тому +2

    ഡെൽ നായുo നീ ഖിയും ഒന്നിച്ച് ജീവിക്കാൻ കരുണയായി ഇരിക്കണമോ🙏🙏🙏🙏എന്റെ മാതാവ് കരുണയായി ഇരിക്കണം നന്ദി നന്ദി മഹത്വം മഹത്വം നന്ദി നന്ദി ആരാധന ആരാധന മഹത്യം മഹത്യം നന്ദി നന്ദി യേശു നന്ദിയു O മഹത്യം നന്ദി നന്ദി

  • @VinithaSatheesh-im5hq
    @VinithaSatheesh-im5hq 6 днів тому +1

    അമ്മേ എന്റെ കടബാത്യത എടുത്തു മാറ്റി കളയണമേ എന്റെ കുടുംബത്തിലെ സന്തോഷം തിരിച്ചു തരണമേ ആമ്മേൻ 😭🙏🙏🙏🌹🌹🌹

  • @nithyashiju9366
    @nithyashiju9366 6 днів тому +1

    അമ്മേ മാതാവേ എന്റെ മക്കളുടെ കൂടെ അമ്മ ഉണ്ടാകണേ 🙏🏾🙏🏾

  • @nithyashiju9366
    @nithyashiju9366 6 днів тому +1

    അമ്മേ എന്റെ ചേച്ചിടെ ഫിക്സ് രോഗത്തിൽ നിന്ന് പൂർണ വിടുതൽ തരണേ 🙏🏾🙏🏾

  • @sumavarghese205
    @sumavarghese205 6 днів тому +1

    Kripasanam Mathave Ante Udapadi Avidunne Swikriche Gangalkku Sadichu Tharaname Amen Amen Amen Amen 🙏🙏🙏🙏

  • @kusumakumari6986
    @kusumakumari6986 6 днів тому +1

    അമ്മേ അച്ഛനും അമ്മയുമില്ലാത്ത 2 കുഞ്ഞുങ്ങളുടെ കട ബാധ്യത തീർക്കുന്നതിനായി ഞാൻ സമീപിച്ച നല്ലവരായ രണ്ടു വ്യക്തികളും എത്രയും പെട്ടെന്ന് ഈ മക്കളേ സഹായിക്കാൻ സഹായിക്കണേ അതിനു അവർക്കു തോന്നണേ എന്റെ മാതാവേ

  • @user-df1bp5gy5t
    @user-df1bp5gy5t 6 днів тому +1

    അമ്മേ മാതാവേ എന്റെ കുര ബത്തിൽ സമാധാനവും സന്തോഷവും തര. ണെ❤

  • @RajeswarysandeepSandeep
    @RajeswarysandeepSandeep 6 днів тому +1

    അമ്മേ മാതവേ എൻ്റെ കട ആൾ മാറ്റി എൻ്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ

  • @maryjessy8626
    @maryjessy8626 6 днів тому +2

    അമ്മേ 2019മുതൽ 2024 വരേ ഞാൻ അമ്മയേ കാണാൻ വരുന്നത് എന്റെ സാമ്പാദ്യത്തിൽ 🙏🙏🙏🙏🙏✝️✝️✝️✝️✝️നിന്നും അല്ല ബാങ്കിൽ നിന്നും, ലോൺ, പലിശ കാരിൽ നിന്നും വാങ്ങുന്ന പണത്തിൽ നിന്നും എടുത്താണ്.... പക്ഷെ ഇപ്പോൾ അതുംകിട്ടാനില്ല..... കിട്ടാവുന്നതിൽ നിന്നും ഓക്കേ കടമാണ്... തിരിച്ചു കൊടുക്കാൻ വഴി യില്ല കൃപാസനത്തിൽ വന്നു അമ്മയുടെ നേർച്ച വസ്തുക്കൾ വാങ്ങാൻ പോലും ഇല്ല . എല്ലാം മാസവും വരാറുണ്ട്.... രണ്ടു തവണയേ മുടങ്ങിയിട്ടുള്ളു.. ഈ മാസവും വരണം എന്നുണ്ട് ഒരുലോൺ kuudypassavan ഉണ്ട്‌.... അതുകിട്ടിയാൽ സാധനത്തോടെ വരാം.... മാസങ്ങളോളം മുടങ്ങിയ പലിശയും,,, ലോണടവും കൊടുക്കലോ phon ഇപ്പോൾ ഒരു പേടി സ്വപ്നമാണ്..... ഞാൻ നമ്മുടേ സിസ്റ്ററേ വിളിച്ചു സങ്കടംപ റഞ്ഞു ente കരച്ചിൽ കൊണ്ടാകാം... മുഴുവൻ പറയാൻ പറ്റിയില്ല.... സിസ്റ്റർ ഒന്നുംപറയാതെ ഫോൺ വെച്ചു. 12:28 😢😢

  • @graicydcrus8317
    @graicydcrus8317 6 днів тому +2

    Amme ente kudumabathe prathishikaranathinte sithram sakhiyakii mattane🙏🙏🙏🙏🙏🙏🙏

  • @sasikumarhwc4710
    @sasikumarhwc4710 6 днів тому +1

    അമ്മയുടെ അനുഗ്രഹത്തിനു വേണ്ടി പ്രാത്ഥിക്കുന്നു ഞങ്ങളെ കൈവിടരുതേ തളന്നുപോകുകയാണ് ഏതു പ്രയാസംപായണമെന്നറിയില്ലതെരുചെ യ്യാതെ പഴി കേൾക്കുന്നു അമ്മേ ഞങ്ങളേ ചേത്തു പിടിക്കേണമേ

  • @mathewjacob7371
    @mathewjacob7371 6 днів тому

    ഈശോയെ അമ്മേ മാതാവേ ഞങ്ങളുടെ കുടുബത്തിന്റെ വരുമാന മാർഗത്തെ ഈശോയുടെ നാമത്തിൽ സമർപ്പിക്കുന്നു അമ്മേ മാതാവേ എല്ലാം കാര്യങ്ങളും കൃമികരിച്ച് തരണമേ ഈശോയെ അമ്മേ മാതാവേ

  • @georgePV-dw2qh
    @georgePV-dw2qh 6 днів тому +1

    ഷാരോൺ ജോർജിന് ജർമൻ ബി ടു പരീക്ഷയിൽ ഉന്നത വിജയം നേടുവാനുള്ള കൃപയ്ക്കു വേണ്ടി പ്രാർത്ഥിക്കുന്നു അമ്മ മാതാവേ അനുഗ്രഹിക്കണമേ❤❤

  • @Blackshadow62355
    @Blackshadow62355 6 днів тому +1

    എന്റെ മാതാവേ ഇന്നെനിക് 50000രൂപ കൊടുക്കാനുണ്ട്. ഇത് വരെ ഒരു രൂപ പോലും ആയിട്ടില്ല. അമ്മ അത്ഭുതം പ്രവർത്തിച്ചു എന്നെ സഹായിക്കണമേ അമ്മേ 🙏

  • @AjithakumariPA-xe4nf
    @AjithakumariPA-xe4nf 6 днів тому +1

    അമ്മേ പ്രാർത്ഥനയിൽ ചേർക്കണേ ഞങ്ങൾക്കു വേണ്ടിയും പ്രാർത്ഥിക്കുമാറാകണേ🙏👏🕯️ ഞാനും സാം അച്ചനും തമ്മിലുള്ള വിവാഹം നടത്തി തരുമാറാകണേ എന്റെ അനിയത്തിയുടെ കാലിന്റെ വേദനയും നീരുംഅമ്മ തൊട്ട് സുഖപ്പെടുത്തണമേ🙏👏🕯️ സഹോദരന്റെ പുറകേകൂടി അവന്റെ കുടുംബ ജീവിതം നശിപ്പിക്കുന്ന അജ്ഞന എന്ന പെണ്ണിനെ ഒഴിവാക്കി കൊടുത്ത് അവനെ അവന്റെ മാതാപിതാക്കളുടെ അടുത്ത് എത്തിക്കണേ🙏🕯️👏 എന്റെ പണയം എടുത്ത് തരണേ എന്റെ കടങ്ങൾ വീട്ടി തരണേ🙏👏🕯️ അമ്മയുടെ സന്നിധിയിൽ വരാൻ കഴിയണേ എനിക്ക്ജോലി തന്ന് സഹായിക്കണമേ🙏👏🕯️

  • @melbyan1069
    @melbyan1069 6 днів тому +1

    എൻറെ അമ്മ മാതാവേ,അമ്മ എനിക്ക് ഓരോ നിമിഷവും നൽകുന്ന അനുഗ്രഹങ്ങളെ ഓർത്ത് ഞാൻ അമ്മയ്ക്ക് ഒരുപാട് ഒരുപാട് നന്ദി പറയുന്നു.അമ്മേ നാളെ നടക്കാൻ പോകുന്ന ഫംഗ്ഷൻ ,എൻറെ അമ്മ അനുഗ്രഹിക്കണമെന്ന് അപേക്ഷിക്കുന്നു.നല്ല രീതിയിൽ നടക്കാൻ എൻറെ അമ്മ അനുഗ്രഹിക്കണേ.മോളൂട്ടിയുടെ കൂടെഅമ്മ എപ്പോഴും ഉണ്ടായിരിക്കണേ

  • @user-ub8fr7bv5k
    @user-ub8fr7bv5k 6 днів тому +1

    അമ്മേ മാതാവേ ഭയന്ന് അടയ്ക്കാൻ ഞാൻ പൈസ കൊടുത്തിട്ടുണ്ട് മാതാവേ എത്രയും പെട്ടെന്ന് ഫയൽ റെഡി ആയി വരണമേ എത്രയും പെട്ടെന്ന് ശരിയാ വേണമെ മാതാവേ അനുഗ്രഹിക്കണേ 😭😭😭🙏🙏🙏🙏

  • @lillysebastian6022
    @lillysebastian6022 6 днів тому +1

    അമ്മേ മാതാവേ മകൻ ടോണിക്ക് നല്ലൊരു ജോലി കിട്ടുന്നതിനും നല്ലൊരു ജീവിതപങ്കാളിയെ കൊടുത്തു എത്രയും വേഗം വിവാഹം നടക്കുന്നതിനും വേണ്ടി പ്രാർത്ഥനാ സഹായം അപേക്ഷിക്കുന്നു

  • @joysonchalissery
    @joysonchalissery 6 днів тому +1

    ദൈവം മഹതൃം പ്പെടുത്തി സാഷൃംപറയുനനതി സാധിച്ചു തരണം ആമ്മേൻ 🙏🙏🙏🙏

  • @mathewjacob7371
    @mathewjacob7371 6 днів тому

    ഈശോയെ അമ്മേ മാതാവേ ഞങ്ങളുടെ കുടുബത്തിന് നൽകികൊണ്ടിരിക്കുന്ന അനുഗ്രത്തിന് നന്ദി പറയുന്നു ഈശോയെ അമ്മേ മാതാവേ

  • @elsysabu-zn7uz
    @elsysabu-zn7uz 6 днів тому +1

    എന്റെ അമ്മ മാതാവേ, ഞങ്ങളുടെ കടബാധ്യതകൾ തീരാനും. സാബുച്ചേട്ടന് ഞായറാഴ്ച കുർബാനയിൽ പങ്കെടുക്കാൻ സാധിക്കുന്ന രീതിയിൽ ജോലിയെ ക്രമീകരിക്കാനും തിരുക്കുമാരനോട് പറയണേ 🙏🙏🙏🙏

  • @user-zz2zi5wk1m
    @user-zz2zi5wk1m 6 днів тому +1

    അമ്മേ മാതേവേ എന്റെ ചേട്ടന്റെയും എന്റെയും മേലുള്ള കടം ഇന്ന് തന്നെ വിട്ടി അഭിഷേകം ചെയ്യണം

  • @nithyashiju9366
    @nithyashiju9366 6 днів тому +1

    അമ്മേ മാതാവേ എന്റെ ബ്രദറിന്ഇവിടെ തന്നെ 2വർഷം കൂടെ ജോലിൽ തുടരാൻ അമ്മ അനുവദിക്കണേ 🙏🏾q

  • @mathewjacob7371
    @mathewjacob7371 6 днів тому

    ഈശോയെ അമ്മേ മാതാവേ കടബാതികൾ ഉള്ള എല്ലാവരെയും ഈശോയുടെ നാമത്തിൽ സമർപ്പിക്കുന്നു കടം വിട്ടുവാൻ വഴി സാധിച്ചുതരണമേ ഈശോയെഈശോയെ ഈശോയെ അമ്മേ മാതാവേ

  • @sijojose6656
    @sijojose6656 6 днів тому +1

    എന്റെ കുറവുകളെ നിറവുകൾ ആക്കി മാറ്റേണമേ ആമേൻ

  • @srlincyantony538
    @srlincyantony538 6 днів тому

    അമ്മേ, ഇന്ന് PSC Exam എഴുതുന്ന എല്ലാ കുഞ്ഞുങ്ങളേയും പ്രത്യേകിച്ച് Shiny യേയും അമ്മയ്ക്ക് സമർപ്പിക്കുന്നു. അമ്മേ വിജയവും ജോലിയും തന്ന് അനുഗ്രഹിക്കണമെനന്ദി ഈശോയെ. നന്ദി അമ്മേ മാതാവേ

  • @Pathsoffuture
    @Pathsoffuture 6 днів тому +1

    ഞങ്ങളുടെ ജോലി മേഖലയെ അനുഗ്രഹിക്കണമേ അമ്മേ. എന്ത് ചെയ്യണമെന്നും എങ്ങനെ ചെയ്യണമെന്നും ആരോട് എന്ത് പറയണം എന്ന് അറിഞ്ഞുകൂടാ അമ്മേ. ഞങ്ങളുടെ ജോലി സമയത്ത് ഞങ്ങൾക്ക് ചുറ്റും സുരക്ഷാകവചം സൃഷ്ടിക്കനമേ മാതാവേ. ആരുടെയും മുന്നിലെജ്ഞിതരാകാൻ അനുവദിക്കല്ലേ അമ്മേ സുരക്ഷാ കവചം സൃഷ്ടിക്കണമേ മാതാവേ. എന്റെ ഡാഡിയുടെ ഭവനത്തിലെ ഭിന്നതയും കലഹവും മാറ്റി സ്നേഹത്തിലും ഐക്യത്തിലും സമാധാനത്തിലും നിറഞ്ഞ കുടുംബാന്തരീക്ഷം നിറയ്ക്കണമേ മാതാവേ. എന്റെ ബ്രദറിന് കല്യാണത്തിനുള്ള മാർഗങ്ങൾ തെളിച്ചു കൊടുക്കണമേ മാതാവേ. മാതാവേ അമ്മയുടെയും തിരി കുമാറിനെയും സന്നിധിയിൽ പ്രാർത്ഥന സഹായം അഭ്യർത്ഥിച്ചത് അഭ്യർത്ഥിച്ചിരിക്കുന്നവർക്ക് അവരുടെ പ്രശ്നങ്ങൾ സോൾവ് ചെയ്തു കൊടുക്കണം മാതാവേ. ആമേൻ

  • @dominicrose5101
    @dominicrose5101 6 днів тому +1

    അമ്മേ joel IELTS exam എഴുതികൊണ്ടിരിക്കുന്നു കൂടെ ഇരിക്കേണമേ

  • @nishaneethu4157
    @nishaneethu4157 6 днів тому +1

    എന്റെ അമെമ ബിന്ദുവിന്റെ ഞരമ്പുകളിൽ ബ്ലഡ് സർക്കലേഷൻ ഉണ്ടാകാൻ അമ്മ തൊട്ട് അനുഗ്രഹിക്കണമെ. 🙏🙏🙏🙏❤️❤️❤️

  • @georgePV-dw2qh
    @georgePV-dw2qh 6 днів тому +1

    ഏജൻസി കാർക്ക് കൊടുത്തിരിക്കുന്ന തുക തിരിച്ച് ലഭിക്കുവാനുള്ള കൃപ തന്ന അനുഗ്രഹിക്കണമേ❤❤

  • @vimalabruno7171
    @vimalabruno7171 6 днів тому +1

    Amme mathave ente manasinte aswasrhakal Matti sakthi labhikkuvanum sambathika thadasangal maruvanum prarthikkunnu 🙏🙏🙏🕯️🕯️🌹

  • @mathewjacob7371
    @mathewjacob7371 6 днів тому

    ഈശോയെ കച്ചവടം ചെയുന്ന എല്ലാവരെയും ഈശോയുടെ നാമത്തിൽ സമർപ്പിക്കുന്നു അമ്മേ മാതാവേ എല്ലാം കൃമികരിച്ച് തരണമെന്ന് പ്രാത്ഥിക്കുന്നു ഈശോയെ ഈശോയെ ഈശോയെ അമ്മേ മാതാവേ

  • @ashleyreni8781
    @ashleyreni8781 6 днів тому +1

    അമ്മേ മതാവേ എന്നെ സഹായിക്കണേ🙏🙏😥😥

  • @latha7481
    @latha7481 6 днів тому

    അമ്മേ ഇന്നത്തെ എന്റെ🎉 ആവശ്യം സാധിച്ചു തരണമേ ആമേൻ

  • @SirafySirafy
    @SirafySirafy 6 днів тому +2

    അമ്മേ എന്റെ തൈറോഡ് മറ്റിതരേണേമേ🙏🙏🙏🙏

  • @elsysabu-zn7uz
    @elsysabu-zn7uz 6 днів тому +1

    അമ്മേ, ഞങ്ങളുടെ കടബാധ്യത തീരാനും സാബുച്ചേട്ടന് ഞായറാഴ്ച കുർബാനയിൽ പങ്കെടുക്കാൻ സാധിക്കുന്ന രീതിയിൽ ജോലി ക്രമീകരിക്കാനും തിരുക്കുമാരനോട് പറയണേ 🙏🙏🙏🙏

  • @nishamathew6431
    @nishamathew6431 6 днів тому +2

    Amen. Amma

  • @jincylinju1695
    @jincylinju1695 6 днів тому +1

    Ente mathave kathukollane 🙏🙏

  • @_devil_queen_4149
    @_devil_queen_4149 6 днів тому +1

    അമ്മേ ഞാൻ ഇന്ന് upsa എക്സാം എഴുതുന്നു വിജയികണമേ ഒരു ജോലി തന്ന് സഹായികണേ

  • @simishaji1284
    @simishaji1284 6 днів тому +1

    Amme njangale anugrahikaname ❤❤❤

  • @Pathsoffuture
    @Pathsoffuture 6 днів тому +1

    എന്റെ അമ്മയും മാതാവേ എന്റെ മോൾക്ക് പത്താം ക്ലാസ് ഫൈനൽ റിസൾട്ട് 90% എബൗട്ട് തരണമേ അമ്മേ. എന്റെ കൂട്ടുകാരിയുടെ മോന്റെ ജന്മസിദ്ധമായ കിഡ്നി സംബന്ധമായ രോഗം മാറ്റിക്കൊടുത്ത് അവളെയും കുഞ്ഞിനേയും സാക്ഷിയാക്കി മാറ്റണമേ മാതാവേ. എന്റെ മൂന്നു മക്കളെയും ദൈവീക ജ്ഞാനത്തിലും മാനുഷിക ജ്ഞാനത്തിലും നിറച്ച് ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിൽ വളർത്തിക്കൊണ്ടു വരണം.

  • @ReshmaTM-r6h
    @ReshmaTM-r6h 6 днів тому

    അമ്മേ എൻ്റെ പ്രാർത്ഥനയിൽ അനുഗ്രഹിക്കണമേ

  • @sijojose6656
    @sijojose6656 6 днів тому

    എന്റെ കടബാധ്യത എടുത്തുമാറ്റി തരേണമേ ആമേൻ എല്ലാ രോഗങ്ങളിൽ നിന്നും വിടുതൽ തരേണമേ ആമേൻ

  • @user-gl4ru3yu6i
    @user-gl4ru3yu6i 6 днів тому

    അമ്മ മാതാവേ എന്റെ ഷുഗർ നോർമലാവസ്ഥയിൽ വരണേ ബിപിയും നോർമലാവസ്ഥയിൽ അമ്മ മാതാവേ കൃപ നൽകണമേ സൗഖ്യ നൽകി അനുഗ്രഹിക്കേണമേ🙏🏻🙏🏻🙏🏻

  • @mucreation5935
    @mucreation5935 6 днів тому

    അമ്മേ കൃപാസന പ്രസാദവര മാതാവേ ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥയായിരിക്കണമേ

  • @RemyaDas-ig7ib
    @RemyaDas-ig7ib 6 днів тому +1

    അമ്മേ പോരേടം വീട്ടിൽ എന്റെ അമ്മയ്ക്കും അച്ഛനും oru ഗെതി കൊടുത്തു കാത്തോളണേ. മോന്റെ വീട്ടിൽ ജോലിക്കാർക്ക് തുല്യമായി ജീവിക്കുന്ന avarkku ആപത്തൊന്നും ഇല്ലാതാക്കി കൊടുക്കണേ. മരുമോളുടെ സ്വഭാവത്തിൽ oru mattam😭കൊടുത്താനുഗ്രഹിയ്ക്കണേ 🙏🙏🙏🙏

    • @RemyaDas-ig7ib
      @RemyaDas-ig7ib 6 днів тому

      പ്രാർത്ഥിക്കണേ 🙏🙏🙏🙏

  • @user-ji6qh1lt4v
    @user-ji6qh1lt4v 5 днів тому

    അമ്മേ എൻ്റെ മോൾക്ക് ഇത്രയും പെട്ടന്ന് കടൽ കടന്നു പുറത്തേക്കു ഏറ്റവും നല്ല ഒരു ജോലി കിട്ടാൻ അമ്മയുടെ അനുഗ്രഹം ഉണ്ടാകണമേ🙏🙏🙏🙏

  • @silvidavis7184
    @silvidavis7184 6 днів тому +1

    Ente bhavanathe bendhichirukunna ella bendhanam ellam mattithareneme Daiva snehathal makal kudumba nadhan anugrahikeneme Amme apekshikeneme anugrahikeneme Amen

  • @treesaissac8295
    @treesaissac8295 6 днів тому +1

    Amme parishke jayikkane

  • @abinbiju5774
    @abinbiju5774 6 днів тому +1

    അബിൻ മോൻ സെ പരിഷക് ജയിക്കണമേ mathave

  • @ansayanasanu7724
    @ansayanasanu7724 6 днів тому

    സർവ്വശക്തന് സ്തോത്രം നന്ദി ദൈവമെനന്ദി എന്നേയും എൻ്റെ കുടുബത്തേയും ഇല്ലോക്കത്ത എല്ലാ മക്കളേയു അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എല്ലാ മക്കളേയും കാത്തു കൊള്ളെണമെ മാതാവെ - ആമ്മേൻ ആമ്മേൻ🙏🙏🙏🌹🌹🌹❤️❤️❤️

  • @telnashaji9751
    @telnashaji9751 6 днів тому +1

    Amme mathave ente mone kathkollanne avante Ella mosa avasthayillum kude indavanne 🙏

  • @SindhupSindhup-yb1vt
    @SindhupSindhup-yb1vt 6 днів тому +1

    എന്റെ കൊച്ചു മകന് സംസാരശേഷി കിട്ടണനുഗ്രഹിക്കണമേ സ്മാർട്ട്‌ ആകാനും നല്ല ആക്റ്റീവ് ആകാനും അനുഗ്രഹിച്ചു പ്രാർത്ഥിക്കണമേ അമ്മ മാതാവേ

    • @renjimashiju6923
      @renjimashiju6923 6 днів тому

      ഞങ്ങളും പ്രാർത്ഥിക്കാം എല്ലാം ശേരിയാകും

  • @user-ul5tc1tb6y
    @user-ul5tc1tb6y 6 днів тому

    അമ്മേ മാതാവേ എൻ്റെ മകനെ എല്ലാ ആപത്തിൽ നിന്നും കാത്തോളണേ അവനു ഒത്തിരി കൂടെ നല്ല ഒരു ജോലി കിട്ടാൻ സഹായിക്കേണമേ മാതാവേ

  • @kusumakumari6986
    @kusumakumari6986 6 днів тому +1

    എന്റെ മാതാവേ

  • @ChinjuJayaraj
    @ChinjuJayaraj 6 днів тому

    മാതാവേ ഓരോ ദിവസം ചെല്ലുതോറും എന്റെ കടങ്ങൾ കൂടുന്നതല്ലാതെ കുറയുന്നില്ലല്ലോ മാതാവേ ഇന്ന് കൊടുക്കാനുള്ളവർക്ക് കൊടുക്കാനുള്ള വഴികാട്ടി തരണേ അമ്മേ മാതാവേ 🙏🙏🙏🙏ആമേൻ

  • @ajithasree6337
    @ajithasree6337 6 днів тому

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏

  • @user-xq4dg7dm7j
    @user-xq4dg7dm7j 6 днів тому +1

    Amme mathave anugrahikane njagalude kudumbam kadabathyathakalal valayunnu nale oru chitty und kuri njagalk kittanee

  • @mathewp.j.5857
    @mathewp.j.5857 6 днів тому

    അമ്മേ മാതാവേ, ഞങ്ങളോട് കൂടെ ഉണ്ടാകണമെ. ദൈവത്തിൽ നിന്ന് അനുഗ്രഹം ചൊരിഞ്ഞ് ലഭിക്കാൻ അമ്മേ തമ്പുരാനോട് അപേക്ഷിക്കണമെ.

  • @reduxeditz159
    @reduxeditz159 6 днів тому

    അമ്മേ കൃപാസനം മാതാവേ എന്റെ മോളുടെ എക്സാം റിസൾട്ട്‌ വരാറായി. നല്ല റിസൾട്ട്‌ നൽകി അമ്മയുടെ സാക്ഷിയായി ജീവിക്കാൻ അനുഗ്രഹിക്കേണമേ മാതാവേ 🙏

  • @SureshJonas
    @SureshJonas 6 днів тому

    അമ്മ മാതാവേ ഞങ്ങൾ ഏർപ്പെട്ടിരിക്കുന്ന ജോലിയെ ആശീർവദിക്കണമേ അമ്മേ നന്ദി അമ്മേ സോസ്ത്രം അമ്മേ ആരാധന അമ്മേ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ആമേൻ

  • @renjinitchacko2186
    @renjinitchacko2186 6 днів тому +1

    Amme mathave njagalde kude undavane oet exam passaki tharaname .jayekuvanulla Krupa nalki anugehikename.🙏🙏🙏🙏

  • @user-gr4ud5tf6c
    @user-gr4ud5tf6c 6 днів тому

    അമ്മ മാതാവേ എന്റെ മരുമകന്റെ വിസാ പെട്ടന്ന് ലെഫ്ക്കേണമേ ആമ്മേൻ 🙏🙏🙏🙏🙏🙏🙏

  • @georgePV-dw2qh
    @georgePV-dw2qh 6 днів тому +1

    സാമ്പത്തിക ബുദ്ധിമുട്ടുകളും കടബാധ്യതകൾ നിന്നെല്ലാം മോചനം തന്ന് അനുഗ്രഹിക്കട്ടെ❤❤

  • @anjusyam9468
    @anjusyam9468 6 днів тому

    അമ്മേ മാതാവേ ഒരായിരം നന്ദി 🙏 ഞങ്ങൾ തിരിച്ചു ജോലിക്ക് പോകുവാ യാത്രയിൽ ഉടനീളവും എപ്പോഴും ഞങ്ങളുടെ ഒപ്പം ഉണ്ടാവാണേ മാതാവേ 🙏 ആമേൻ ആമേൻ ആമേൻ 🙏

  • @user-rf8gm7yp8y
    @user-rf8gm7yp8y 6 днів тому +1

    Yente ponnumathave yente ponnumolekke karunagappalliyil ninnuvanna vivaha alochana nadathitharename amen

  • @rajeshrajan5531
    @rajeshrajan5531 6 днів тому

    ആമേൻ മാതാവേ എന്റെ ഉടമ്പടി പ്രാർത്ഥനെ കേൾക്കേണ് 🙏🙏

  • @helenskidskitchenandentert8105
    @helenskidskitchenandentert8105 6 днів тому +1

    My son Alan is writing ✍ IELTS exam. Now..writing, listening, reading. .please bless him 🙏 veena.

  • @rosh1646
    @rosh1646 6 днів тому

    അമ്മ മാതാവേ ജോയൽ മോൻ നന്നായി പെരുമാറാനും പഠിക്കാനും വേണ്ടിയും ആത്മീയവും മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു

  • @jomytomy9508
    @jomytomy9508 6 днів тому

    മാതാവേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും അമ്മയുടെ മുൻപിൽ കണ്ണിരോടെ സമർപ്പിക്കുന്നു. ഈശോയോട് പറഞ്ഞു ഞങ്ങൾക്ക് വാങ്ങി തരണമേ

  • @silvidavis7184
    @silvidavis7184 6 днів тому +1

    Amme ente sahodhari ennenothiri samsayikunu Amme ente nishkalankatha manaselaki kodukeneme

  • @user-dl1us4hy8v
    @user-dl1us4hy8v 6 днів тому +1

    Ammemathaave ente makante koodeundakanee

  • @sasikumarhwc4710
    @sasikumarhwc4710 6 днів тому +1

    എൻ്റെ മകനും മകൾക്കും നല്ല ജോലി കിട്ടാതായി പ്രാത്ഥിക്കുന്നു' എൻ്റെ മക്കളെ കൈവിടരുതേ അവിടെയെത്താൻ ഞങ്ങൾ ഒരു പാടാഗ്രഹിക്കുന്നു

  • @joysonchalissery
    @joysonchalissery 6 днів тому

    അമ്മേ പരിശുദ്ധ മാതാവ് ഞങളുടെ മുന്ന് മക്കൾ വിദേശത്ത് പഠിച്ച വിഷയതിൽ ജോലി ലഭിക്കാൻ സമർപ്പിച്ചു ഞങ്ങൾ പൃർതഥന സഹായം തേടുന്നു 🙏🙏🙏🙏

  • @rejaniajith5975
    @rejaniajith5975 6 днів тому

    കൃപാസനം അമ്മേ മാതാവേ നന്ദി... മോൾക്ക് ലാപ്ടോപ് മേടിക്കാനുള്ള സാമ്പത്തികം ശരിയാകാൻ വഴി തെളിച്ചു തരണേ. ഞാനോ മോളുടെ അച്ഛനോ എടുക്കുന്ന ലോട്ടറി ടിക്കറ്റിന് സമ്മാനം അടിക്കാൻ അനുഗ്രഹിക്കണമേ കൃപാസനം അമ്മേ മാതാവേ

  • @vifiaterencevifia5753
    @vifiaterencevifia5753 6 днів тому

    അമ്മ മാതാവേ എന്റെ ഇന്നത്തെ പരീക്ഷയിൽ കൂടെ ഉണ്ടാകണമേ.

  • @user-ml9pu1di6c
    @user-ml9pu1di6c 6 днів тому +1

    Eshoye ente naduvinte vedhana poornnamayum Matti tharane

  • @silvidavis7184
    @silvidavis7184 6 днів тому +1

    Amme karuthunna nanmakal ayi nanni nsnni

  • @melbyan1069
    @melbyan1069 6 днів тому

    ദൈവമേ എൻറെ ഫ്രണ്ടിൻറെ അമ്മയ്ക്ക് പൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ. കൂടെയുണ്ടായിരിക്കണമേ. അമ്മേ.

  • @sijojose6656
    @sijojose6656 6 днів тому

    മാതാവേ എന്റെ വിവാഹ തടസ്സം എടുത്തുമാറ്റി തരേണമേ എനിക്ക് നല്ലൊരു ജോലി ലഭിക്കുന്നതിനുവേണ്ടി അമ്മേ പ്രാർത്ഥിക്കേണമേ ആമേൻ

  • @jaisammathomas8677
    @jaisammathomas8677 6 днів тому +2

    Ammemathave.Makkalillathaellamakkalkkum.Makkalenalkyanugrahikkaname.Eshoye

  • @maryrajambaburaj3885
    @maryrajambaburaj3885 6 днів тому

    എന്റെ അമ്മ മാതാവേ എനിക്കും എന്റെ കുടുംബത്തിനും വിശുദി നൽകി അനുഗ്രഹിക്ണമേ