എന്തും സംഭവിക്കാവുന്ന ആരാധന ഇനി നീ കരയേണ്ടി വരില്ല July 11, 2024

Поділитися
Вставка
  • Опубліковано 9 лип 2024
  • എന്തും സംഭവിക്കാവുന്ന ആരാധന ഇനി നീ കരയേണ്ടി വരില്ല July 11, 2024
    #jesusprayermalayalam
    #kurbanamalayala
    #karunakondhamalayalam
    #japamalamalayalam
    #christianpraardhanamalayalam
    #studentsprayermalayalam
    #vettukadpallitrivndrum
    #palli
    #church
    #christianchurch
    #katholikkapalli
    #katholikkachurch
    #jesussong
    #mathavintealbhuthngalmalayalam
    #bible
    #mathavinodullasashyagal
    #mathavinodullanovena
    #mathavinodullamadhyasthapraardhana
    #jesusmiracle
    #Jesusmiracleprayer
    #Mathavu
    #mathavinodullapraardhana
    #jesusprayer
    #jesuswords
    #malayalamvachanam
    #biblevachanam
    #biblewords
    #biblestudy
    #biblereading
    #christianprayermalayalam
    #yesupraardhana
    #jesusmiracles
    #jesusrayermalayalam
    #Jesus
    #christianvachanangalmalayalam
    #parisudhathmavupraardhanamalayalam
    #parisudhathmavupraardhana
    #karthavintevaagdhanavachanangalmalayalam
    #karthavintevachanangal
    #nightprayermalayalam
    #JesuMiraclePrayer
    #karthavu
    #karthavintekalppanagal
    #karthavintevachanangal
    #karthavinte10kalppanagal
    #visudhakurbana
    #christmas
    #christmaskarol
    #christmassongs
    #christmasstory
    #jesusstory
    #jesussongs
    #bible
    #shalomchannel
    #prayerchannel
    #biblestudy
    #yesu
    #biblereading
    #bible
    #karthavintekalppanagal
    #biblewords
    #jesuslovesyou
    #jesussaves
    #jesussongs
    #jesusstory
    #karthavinte10kalppanagal
    #karthavintevachanangal
    #karthavintekalppanagal
    #karthavu
    #christianchurch
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #kripasanammathavupraardhan
    #velankannichurch
    #velankanni
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanam
    #kreupasanamlive
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibleclassmalayalam
    #biblepravachanammalayalam
    #biblestoriesforkids
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #kripasanamdhyanngal
    #bibequotesmalayalam
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #കൃപാഭിഷേകം
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #parisudhathmavupraardhana
    #parisudhathmavupraardhanamalayalam
    #parisudhaamma
    #Parisudhamathavu
    #Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022 2
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Divinemercychpletnovena
    #Sacredheartofjesusnovena
    #mothermarynovena a
    #Sajumathewmessage
    #Japamalafrbineeshtoday
    #Royputhursongs
    #Madhyasthapraardhana
    #Sandhyanamaskaramorthodox
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #powerfulchristianmessagemalayalam m
    #Nightprayerbeforegoingtobedmalayalam
    #Malaylamrosarytuesday
    #rosario
    #rosary
    #rosarymalayalam
    #Malayalambiblestoriesforkidspdf
    #Biblestudymalayalamgenesis
    #Eveningprayercatholicmalayalam
    #Jesuscartoonmalayalamstory
    #Jesuscartoonmalayalam

КОМЕНТАРІ • 731

  • @johanmedia
    @johanmedia  24 дні тому +54

    1 നിയോഗം പറഞ്ഞു ഈ വിഡിയോ share ചെയ്യൂ ua-cam.com/video/86e6ApTFwOE/v-deo.htmlsi=EAJjSwhUgdf1WUzX

    • @prasannakumari-qi4fs
      @prasannakumari-qi4fs 24 дні тому +6

      7:28 എനിക്കൊരു ഭവനം തരാൻ എനിക്കൊരു വീട് വേണം എന്റെ ദൈവവുമായി ഞാൻ സമർപ്പിക്കുന്നു. എന്നെ സഹായിക്കാൻ എനിക്ക് മറ്റ് ആരുമില്ല പ്രാർത്ഥന കേൾക്കണമേ എനിക്കൊരു ഭവനം വേണം

    • @prasannakumari-qi4fs
      @prasannakumari-qi4fs 24 дні тому +2

      🏠🏠🏠

    • @maxypereira8961
      @maxypereira8961 24 дні тому +1

      എൻ്റെ മോൾക്കും ജോലി കിട്ടാൻ, മോനു work viza കിട്ടാനും മോൻ്റെ നേർ മുകളിൽ ഉള്ള ഉദ്യോസ്ഥ ഇത്തിരി കരുണയോടു പെരുമാറാനും വേണ്ടി പ്രാർത്ഥിക്കുന്നു മോൻ നല്ല വിഷമി ത്തിലാണ - പ്രാർത്ഥിക്കു ണെ

    • @thulasichamkoor6822
      @thulasichamkoor6822 24 дні тому +1

      ജൂലൈ27ന്മുൻബ്, 33:09 ബാഘിൽപണംഅടക്കുന്നതിന്,വഴിഒരുക്കിതരണമേനാഥാ

    • @abitharetheesh853
      @abitharetheesh853 24 дні тому

      Amme enik ldc examm passagnm

  • @user-pt1yd8gn7m
    @user-pt1yd8gn7m 24 дні тому +9

    😢 അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിലുള്ള എല്ലാവരില്ലം വിശ്വാസം വർദ്ധിപ്പിക്കേണമേ ഈശോ യെ സ്വീകരിക്കുവാനുള കൃപ യെല്ലാ മക്കൾക്കും നൽകേണമേ ആമേൻ

  • @lisyjoy5816
    @lisyjoy5816 24 дні тому +4

    അമ്മേമാതാവെ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമെ

  • @ajithasuresh8028
    @ajithasuresh8028 24 дні тому +3

    പരിശുദ്ധ അമ്മേ എന്റെ കുടുംബത്തിലെ കട ബാധ്യതകളും രോഗ ദുരിതങ്ങളും മാറ്റിത്തരണമേ ആമേൻ 🙏🙏🙏

  • @damsheenaat1030
    @damsheenaat1030 24 дні тому +3

    അമ്മമാതാവേ എൻ്റെ മകൻ്റെ ദുശീലങ്ങൾ ഒഴിവാക്കി തരണമേ

  • @krishnavenias2555
    @krishnavenias2555 24 дні тому +4

    അമ്മയെ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @RajendranBhavanam
    @RajendranBhavanam 24 дні тому +10

    അമ്മേ.. കൃപാസനം,. മാതാവേ,. എന്റെ... കടങ്ങൾ.. തീർതു... ത രെ ണ മേ

  • @sheelakchellappan6526
    @sheelakchellappan6526 24 дні тому +1

    അമ്മേ കൃപാസനം മാതാവേ എന്റെ തലകറക്കവും തലയുടെ ആസ്വസ്ഥതയും മാറ്റിതരണേ ആമേൻ

  • @sheejamol5014
    @sheejamol5014 24 дні тому +3

    മാതാവേ ഞങ്ങളുടെ ആവശ്യങ്ങളെനിറവേററി തരണമേ ആമേൻ

  • @lisyjoy5816
    @lisyjoy5816 24 дні тому +3

    അമ്മേ വിശ്വാസത്തിലും വിശുയിലും വളരാൻ അനുഗ്രഹിക്കണമെ

  • @JeemonVidhyadaran
    @JeemonVidhyadaran 24 дні тому +7

    അമ്മേ മാതാവേ ഞങ്ങളുടെ ദൈവമാതാവേ ഞങളുടെ കടങ്ങൾ എല്ലാം ഇന്നുതന്നെ പരിഹാര ഉണ്ടാക്കി തരണേ. ഞങ്ങളെ വേദനിപ്പിക്കല്ലേ ദൈവമാതാവേ

  • @renysebastian608
    @renysebastian608 24 дні тому +10

    ഞങ്ങളുടെ കടബാധ്യതകൾ അമ്മേ മതാവേ മാറ്റി തരണമെ .🙏🙏🙏

  • @ushakumari-mn8gh
    @ushakumari-mn8gh 24 дні тому +13

    എന്റെ അമ്മേ, എന്റെ ഈശോയെ എന്നെ ദൈവ സ്നേഹം കൊണ്ട് നിറക്കണമേ 🙏🙏🙏🙏🙏 അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷികളാക്കേണമേ 🙏🙏🙏🙏🙏

  • @reenyantony
    @reenyantony 24 дні тому +3

    ഞങ്ങളുടെ വീട് പണി എത്രയും വേഗം തുടങ്ങുവാൻ അനുഗ്രഹിക്കണമേ.. ആമേൻ🙏🙏

  • @anniethomas8073
    @anniethomas8073 24 дні тому +2

    അമ്മേ ഞങളുടെ നിയോഗങ്ങൾ സാധിച്ചു തരണമേ 🙏

  • @ancychrispin8950
    @ancychrispin8950 24 дні тому +2

    അമ്മ മാതാവേ എന്നെ സഹായികേണമേ എനിക്ക് ജോലി കിട്ടവന്നുള്ള 70 മാർക്ക് തരേണമേ എനിക്ക് അഡ്വാൻസ് മെമോ തരേണമേ എന്റെ തലയെ കുനിപ്പിക്കരുതേ

  • @user-xw5sj3gl1d
    @user-xw5sj3gl1d 24 дні тому +3

    അമ്മേ മാതാവേ എന്റെ കുടുംബത്തിലെ പ്രശ്നഗേളിൽ അമ്മേ ഇടപെടേണമേ 🙏🙏🙏

  • @seemamanu3601
    @seemamanu3601 24 дні тому +4

    അമ്മേ അമ്മയല്ലാതെ ആശ്രയം എനിക്കാരും ഇല്ല.. എന്നെ മനസിലാക്കാനും അമ്മ മാത്രേ ഉള്ളു. എന്നെ കൈ വിടല്ലേ..

  • @johnyjoseph5885
    @johnyjoseph5885 24 дні тому +3

    അമ്മേ മാതാവെ പരിശൂദ്ധ അമ്മേ ദൈവമാതാവേ ഞങ്ങളുടെ കട ബാധ്യത വീട്ടുവാനുള്ള വഴി തുറന്നു തരണമേ ഇന്ന് അത്യാവശ്യാമായി ഒരു പണയം എടുത്തു കെടുക്കാൻ ഉണ്ട് അതിനെ വേണ്ട പണം ക്രമീകരിച്ചു തരണമേ.കടം:ബത്തിന്റെ നങൾ എല്ലാ നടത്തി തരണമേ. ആമേൻ

  • @minnusmediavision6988
    @minnusmediavision6988 24 дні тому +4

    ഇതുവരെ നൽകിയ എല്ലാ അനുഗ്രഹങ്ങളും നന്ദി പറയുന്നു അമ്മേ ❤❤❤🙏🙏🙏

  • @priyanp4176
    @priyanp4176 24 дні тому +2

    കൃപാസനപ്രസാദ് മാതാവ് അമ്മയുടെ അടുത്തേക്ക് വരുവാൻ എനിക്കൊരു വഴി ഒരുക്കി തരണമേ അമ്മയും മാതാവേ എനിക്ക് രോഗശാന്തി നൽകേണമേ എന്നെ അഭിഷേകം ചെയ്യണമേ ആമേൻ🙏❤️🙏❤️🙏

  • @user-wl6cn4xy6h
    @user-wl6cn4xy6h 24 дні тому +12

    അമ്മേ സഞ്ചാരി മാതാവെ എന്നെ പരിഹസിച്ചവരുടെ മുന്നിൽ ഞങ്ങൾക്ക് ഒരു ഭവനം തന്ന് അനുഗ്രഹിക്കേണമെ❤❤❤❤

  • @sreedass2263
    @sreedass2263 24 дні тому +11

    അമ്മേ മാതാവേ 🙏🙏🙏രക്ഷിക്കണേ എന്റെ ബാധ്യതകൾ തീർത്തു തരണേ 🙏🙏🙏🙏😢😢😢

    • @KuriakosePunnamkuzhy
      @KuriakosePunnamkuzhy 24 дні тому

      Amme.mathave.nithinu.eppol.airportoou.entry.meyil.nalgi.ennu.joyin.chayyian.kroupanalganame.amme.parishuthalmavenal.nithina.anugrahekkaname.amen.

    • @KuriakosePunnamkuzhy
      @KuriakosePunnamkuzhy 24 дні тому

      Amme.ennu.9.am.nu.muinpayi.nithinu.amma.airportoou.entry.meyil.nalgi.kroupayaganame.parishuthalmavena.nalgi.jolliyillurappechunerthi.kroupanalganameamen.

  • @elizabeththomas623
    @elizabeththomas623 24 дні тому +1

    അമ്മേ മാതാവേ ജോലിയില്ലാതെ 6 വർഷമായി വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവിടുന്ന് മാധ്യസ്ഥം വഹിക്കണമേന്നു പ്രാർത്ഥിക്കുന്നു

  • @ShaniVarghese-ri6pk
    @ShaniVarghese-ri6pk 24 дні тому +2

    അമ്മയുടെ അടുക്കൽ വന്ന areyum അമ്മ കൈവിട്ടിട്ടില്ലലോൺ പാസാക്കാൻ ഒന്നു anugrhikkename അമ്മേ ഈശോയേ ജോലി ഇല്ലാതെ എൻ്റെ മകൻ ഇവിടെ ഇരിക്കാൻ തുടങ്ങിയിട്ട്2മാസം ആയി അവന് orujolikittename കല്യാണം കഴിക്കാൻ തീരുമാനിച്ചു 18 25ഞാൻ എല്ലാവരുടെയും മുൻപിൽ നാണം കേടൻ ഇടവരുത്തരുത് അമ്മേ സഞ്ചാരി മാതാവേ അവന് ഒരുനല്ലാജോലിതഞ്ഞു anugrhikkename മടിയും അലസതയും മാറ്റി ദൈവം വിശ്വാസവും പ്രാർത്ഥനയും അനുതപവും ഉള്ളവനായി theerkkename

  • @user-tq9hi8sm5z
    @user-tq9hi8sm5z 24 дні тому +1

    അമ്മേ മാതാവേ എൻ്റെ മകൾക്ക് നല്ല ആത്മവിശ്വാസം പകർന്നു നൽകി അനുഗ്രഹിക്കുകയും ദൈവവിശ്വാസം ഉണ്ടാകാൻ അനുഗ്രഹം നൽകുകയും ചെയ്യേണമേ.❤

  • @sheelatk8577
    @sheelatk8577 24 дні тому +3

    എന്റെ അമ്മ എന്റെ ഈശോയുടെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ എന്റെ മക്കളുടെ എല്ലാവരുടെ അസുഖങ്ങളെല്ലാം മാറ്റി തന്ന ദീർഘായുസ്സ് കൊടുത്ത അനുഗ്രഹിക്കണമേ അമ്മേ

  • @sherinpg7386
    @sherinpg7386 24 дні тому +1

    എന്റെ അമ്മേ കൃപകൾ കൊണ്ട് നിറകേണണമേ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🌹🌹🌹🌹🌹🌹🌹

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 24 дні тому +8

    അമ്മേ എപ്പോഴും കൂടെയുണ്ടാകണേ കരുണ തോന്നണേ

  • @ashwativarghese8144
    @ashwativarghese8144 24 дні тому

    എന്റെ മാതാവേ എന്റെ കർത്താവെ എന്റെ ആവശ്യം ഞാൻ അങ്ങയുടെ തൃപാദത്തിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏

  • @user-wl6cn4xy6h
    @user-wl6cn4xy6h 24 дні тому +1

    അമ്മേ മാതാവേ എൻ്റെ മക്കൾക്ക് വിദേശത്ത് ജോലി നൽകി അനുഗ്രഹിക്കണമേ❤❤❤❤❤❤❤

  • @alluallu3953
    @alluallu3953 24 дні тому +2

    അമ്മേ മാതാവേ എന്റെ കടത്തിൽ നിന്നും രക്ഷെപ്പെടാൻ ഒരു വഴി കണ്ടത്തി തന്നു സഹായിക്കേണമേ

  • @johnmalikalkurian5020
    @johnmalikalkurian5020 24 дні тому +2

    അമ്മ ഞങ്ങളുടെ പ്രാർത്ഥനാ കേൾക്കണഠ

  • @silvybinoy9257
    @silvybinoy9257 24 дні тому +1

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിലുള്ള എല്ലാവർക്കും വിശ്വാസം വർധിപ്പിച്ചു തരണേ

  • @DivyarajuDivyaraju-le2nx
    @DivyarajuDivyaraju-le2nx 24 дні тому +8

    ഞങ്ങളുടെ കഷ്ടപ്പാട് മാറ്റി തരണമേ അമ്മേ മാതാവേ സ്വന്തമായി ഒരു വീട് കടം മാറ്റിത്തരാണമേ 🙏🙏🙏🙏🙏കർത്താവെ കൈവിടല്ലേ 🙏🙏🙏എന്നും എപ്പോഴും കുടെ ഉണ്ടാകണമെ 🙏🙏🙏

  • @DreamGirl-gv8fq
    @DreamGirl-gv8fq 24 дні тому +1

    അമ്മേ മാതാവേ ഈശോയെ എന്റെ മോൾക്ക് രണ്ടു പരീക്ഷയിലുംവിജയം നൽകി അവളെ പെട്ടെന്ന് നേഴ്സിംഗ് പഠിക്കാൻ പോകാൻ അമ്മ ഈശോയും അനുഗ്രഹിക്കണേ..❤❤❤

  • @lissygeorge919
    @lissygeorge919 24 дні тому +3

    അമ്മേ പരിശുദ്ധ മറിയമ്മേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ.

  • @cathernedoraluiz6283
    @cathernedoraluiz6283 24 дні тому +1

    Amme mathave എൻ്റെ മകനെ സമർപിച്ചു പ്രാർത്ഥിക്കുന്നു എല്ലാ രോഗ്തപീഡകളിൽ നിന്നും kathukollane

  • @shajitharayil8110
    @shajitharayil8110 24 дні тому +1

    എൻ്റെ അമ്മേ എൻ്റെ ആശ്രയമേ എനിക്ക് തന്ന എല്ലാ ആഗ്രഹങ്ങൾക്കും ഒരായിരം നന്ദി. എൻ്റെ അമ്മേ എൻ്റെ കടയിൽ നല്ല കച്ചവടത്തെ തരണമേ

  • @user-tq9hi8sm5z
    @user-tq9hi8sm5z 24 дні тому +1

    അമ്മേ മാതാവേ നന്ദു വിന് നല്ല ആത്മവിശ്വാസം പകർന്നു നൽകി അനുഗ്രഹിക്കുകയും അവനിൽ ദൈവവിശ്വാസം ഉണ്ടാകാൻ അനുഗ്രഹം നൽകുകയും ചെയ്യേണമേ.

  • @dhanyalejin6086
    @dhanyalejin6086 24 дні тому +1

    അമ്മേ പരിശുദ്ധമാതാവ്കൈ വിടല്ലേ🙏🙏😭🙏😭

  • @MercyDavis-df9ig
    @MercyDavis-df9ig 24 дні тому +4

    അമ്മേ മാതാവേ കൈവിടല്ലേ 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹

  • @kavithapv9856
    @kavithapv9856 24 дні тому +1

    അമ്മമാതാവേ antay കടമ്പത്യത അത്രയും പെട്ടന്നു തീർത്തു തരണം

  • @salyk7275
    @salyk7275 24 дні тому +2

    അമ്മാ എനിക്ക് സ്ഥലം വും വിടും നൽക ണം ammaamen🙏🏼🙏🏼🙏🏼

  • @kklila1129
    @kklila1129 24 дні тому +1

    അമ്മേ മാതാവേ അനുഗ്രഹിക്കേണമേ 🙏🙏കൃപകൾ ചൊരിയേണമേ 🙏🙏

  • @bennymathew8204
    @bennymathew8204 24 дні тому +10

    പരിശുദ്ധദൈവമാതാവ് തിരുക്കുമാരൻ്റെ സന്നിത്വം എൻ്റെ കുടുമ്പത്തിൽ എപ്പോഴും ഉണ്ടാകണമേ സമ്പത്തിക ബുദ്ധിമുട്ടിൽ നിന്ന് കരകയറ്റണമേ

  • @divyatd-fj6ig
    @divyatd-fj6ig 24 дні тому +5

    മാതാവേ എനിയ്കു൦ രണ്ടു
    കുഞിനു൦ ആരോഗൃവു൦ ആ
    യുസു൦ നൽകി അനുഗ്രഹിക്കേണമേ എൻേറ
    രണ്ടാമതേത കുഞ് ഒററയ്ക്
    ഇരികാനുളള അനുഗ്രഹവു൦ നൽകേണമേ നിൽകാനുളള
    അനുഗ്രഹം നൽകേണമേ
    ഡിജോ ചേടൻേറ ആത്മാവിന് കൂട്ടായിരിക്കണമേ

  • @shubhajohnson1449
    @shubhajohnson1449 24 дні тому +16

    എന്റെ അമ്മേ ഇശോയുടെ അമ്മേ എന്റ കുടുംബത്തിലെ എല്ലാ ബന്ധനകളെയും മാറ്റിതരണമേ രോഗം സൗഖ്യം നല്കണമേ എല്ലാം ആവിശ്യങ്ങളും സമർപ്പിക്കുന്നു ആമേൻ 🌹🌹🙏🏻🌹🌹

    • @lalyvarghese2891
      @lalyvarghese2891 24 дні тому

      എന്റെ കുടുംബത്തിന്റെ എല്ലാ വിധത്തിലുള്ള ബന്ധനങ്ങളിൽ നിന്നും രക്ഷിക്കണമെ🙏

    • @leelaraju8082
      @leelaraju8082 23 дні тому

      അമ്മേ എൻ്റെ രാജുട്ടൻ്റ് കള്ള് കുടി മാറ്റി തരണമേ മനസു കൊടുക്കണമ്ര അമ്മേ നന്ദി നന്ദി
      ​@@lalyvarghese2891

  • @reenyantony
    @reenyantony 24 дні тому +3

    അമ്മേ മാതാവേ, എന്റെ മരുമകൾക്ക്, അവൾ ആഗ്രഹിക്കുന്ന ജോലി കൊടുത്ത് അനുഗ്രഹിക്കണമേ.. 🙏🙏

  • @user-by7jp9me8k
    @user-by7jp9me8k 24 дні тому +1

    എന്റെ വീട് ജപ്‌തി നടപടിയിൽ നിന്നും ഒഴിവാക്കി തരണേ അമ്മേ 15,00000ലക്ഷം അടക്കാനുള്ള വഴികാട്ടി തരണേ അമ്മേ ഞങ്ങളെ കൈവിടല്ലേ 🙏🙏🙏🙏

  • @Beenasaju1974
    @Beenasaju1974 24 дні тому +1

    എന്റെ മകന് govt serviceil teacher ജോലി ശരിയാക്കി തരണമേ അമ്മേ മാതാവേ

  • @LovelyFurryCat-tf4fv
    @LovelyFurryCat-tf4fv 24 дні тому +1

    അമ്മ മാതാവേ എന്റെ ഭാര്യയും കുഞ്ഞ് ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരണമെ ഈശോയെ കൊണ്ട് അമ്മ അത്ഭുതം നടത്തേണമേ ആമേൻ രമേശ് പത്തനംതിട്ട

  • @noonjinoonji8315
    @noonjinoonji8315 24 дні тому

    അമ്മ മാതാവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരേണമേ പരിശുദ്ധ അമ്മ മാതാവേ

  • @lizyraju7706
    @lizyraju7706 24 дні тому +1

    വിസക്ക് വേണ്ടി ആഗ്രഹിച്ചു പ്രാർത്ഥിക്കുന്ന എല്ലാ മക്കൾക്കും എന്റെ കുഞ്ഞുങ്ങൾ ക്കും visa നൽകി അനുഗ്രഹിക്കണമേ 🙏🙏🙏

  • @AnilKumar-kb4uv
    @AnilKumar-kb4uv 24 дні тому

    🙏🙏🙏🙏🙏🙏ആമേൻ എന്റെ അമ്മ മാതാവേ എന്റെ കർത്താവേ യേശുവേ എന്റെ നിയോഹങ്ങൾ എല്ലാം സാധിച്ചു തരേണമേ മാതാവേ

  • @minimolkp4177
    @minimolkp4177 24 дні тому +1

    മാതാവേ എന്റെ കുടുംബത്തിൽ എല്ലാവരും വിശ്വാസത്തിൽ വളരണം

  • @BeenaSabu-cp7di
    @BeenaSabu-cp7di 24 дні тому +1

    അമ്മേപരിശുദ്ധഅമ്മേ ദൈവ മാതാവേ എന്റെ കുഞ്ഞുങ്ങൾക്ക് എല്ലാവർക്കും ഒരു തടസവും കൂടാതെ എത്രയും വേഗം വിസയും ടിക്കറ്റും വന്നുഒരു കഷ്ടപ്പാടും ബുദ്ധിമുട്ടും കൂടാതെ സൗദിയിൽ ജോലിക്ക് പോകാൻ അനുഗ്രഹിക്കേണമേ. ആമേൻ 🙏❤️🌹🙏❤️🌹🙏❤️🌹🙏❤️🌹

  • @SuseelaReghu-nt9gb
    @SuseelaReghu-nt9gb 24 дні тому +1

    അമ്മ മാതാവെ എന്റ വസ്തു വിറ്റു തരണനെ അമ്മേ

  • @SindhuSalim-rm1rc
    @SindhuSalim-rm1rc 24 дні тому +3

    🙏🏻🙏🏻സമൃദ്ധി നൽകുന്ന ദൈവമേ ഞങ്ങളുടെഎല്ലാ മേഖലകളിലും സമൃദ്ധി നൽകി anugahikkename🙏🏻🙏🏻

  • @lisyjoy5816
    @lisyjoy5816 24 дні тому +1

    അമ്മേ പരിശുദ്ധ മാതാവേ പരിശുദ്ധ) ത്മാവിനെ ത്തരണമെ

  • @lawrencelawrence4354
    @lawrencelawrence4354 24 дні тому

    സഞ്ചാരിമാതാ വേ എന്റെ കട ബാധ്യത തിർത്ത് തരണമേ🙏🏻🙏🏻🙏🏻🙏🏻സ്തുതി🙏🏻 നന്ദി🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @RaniBiju-ud4kj
    @RaniBiju-ud4kj 24 дні тому +1

    അമ്മേ മാതാവേ കാനായിലെ കല്യാണ വീട്ടിൽ അമ്മ ഇടപെട്ടതുപോലെ ഈ നിമിഷം ഞങ്ങൾ അനുഭവിക്കുന്ന ഈ വേദനയിൽ അമ്മ ഇടപെടേണമേ

  • @AbinJaneesh
    @AbinJaneesh 24 дні тому +2

    പരിശുദ്ധ അമ്മേ എന്റെ മകന്റെ ഐടി പരീക്ഷയിൽ അമ്മയുടെ പരീക്ഷയിൽ സഹായിക്കണമേ മാതാവേ അവൻ ഒന്നും അറിയില്ല

  • @lucyvarghese2122
    @lucyvarghese2122 24 дні тому +12

    എന്റെ ദൈവമേ എന്റെ ഇന്നത്തെ സകല ചിന്തയും, വചനവും,പ്രവർത്തിയും അവിടുത്തെ സ്തുതിയ്ക്കും എന്റെ നന്മയ്ക്കും ആയിരിക്കേണമേ ആമേൻ 🙏🔥🔥🔥🔥🔥🔥🙏🔥🙏🙏🙏🙏

  • @ciciliammavarghese8223
    @ciciliammavarghese8223 24 дні тому +12

    എൻ്റെ ഈശോയെ ഞങ്ങളുടെ നിരാശയിലേക്ക് കടന്നുവരണമേ ഞങ്ങളെ ദൈവസ്നേഹം കൊണ്ട് നിറക്കണമേ.

  • @NishaPraveen-wz7zn
    @NishaPraveen-wz7zn 24 дні тому +5

    അമ്മേ മാതാവേ എന്നെയും എൻ്റെ കുടുംബത്തെയും കൈവിടാതെ കാത്ത് രക്ഷിക്കേണമേ 🙏🏻

    • @rincymol5031
      @rincymol5031 24 дні тому

      Ippo varumpo vandium aayitte varavolle

    • @rincymol5031
      @rincymol5031 24 дні тому

      Ammayi appanteum aniyanteum madhyapaanam maattitharenamee

    • @rincymol5031
      @rincymol5031 24 дні тому

      Amme maadhaave njangalkku vandi thirike kittiyathinu aayiram aayiram nanni nanni ❤❤❤🌹🌹🌹🌹🙏🙏🙏🙏🙏vandi eni panayam vekkaan eda varalle......

    • @rincymol5031
      @rincymol5031 24 дні тому

      Enneum ente kudumbatheum daivasnehathaal niraikkenamee

    • @rincymol5031
      @rincymol5031 24 дні тому

      Ente jrevitha pankaaliude madhyapaanam purnamaaum maattiyathinu oraayiram nanni 🌹🌹🌹🌹🙏🙏🙏🙏🙏♥️♥️♥️♥️♥️♥️

  • @valsalamani6368
    @valsalamani6368 24 дні тому

    എന്നെ വിശുദ്ധീകരിക്കണമെ എന്റെ രോഗം കാല്‌വേദനകൊണ്ട് നടക്കാൻ പറ്റില്ല ഈശോ സഹായിക്കണമെ വിശിദ്ധീകരിക്കണമെ ആമേൻ

  • @user-nq7pr6gx6x
    @user-nq7pr6gx6x 24 дні тому +1

    മാതാവേ മോന് യുകെ കു പോകാനുള്ള ലോൺ ശരിയാക്കി തരണേ

  • @pvjoshy4948
    @pvjoshy4948 24 дні тому +1

    ഞങ്ങളുടെ ആവശ്യങ്ങളെല്ലാം സാധിച്ചു തരണമേ

  • @GopiLetha
    @GopiLetha 24 дні тому +1

    Amme mathave ente kudumbatheyum makkaleyum kathukollane avarude avadhiyum nadathikodukane amen

  • @lijiarakkal9348
    @lijiarakkal9348 24 дні тому +1

    എന്റെ മൂത്ത മകന്റെ ജോലി വേഗം തന്നെ ശരിയായിക്കി തരണമേ എന്റെ മാതാവ് നന്ദി

  • @roslypaul-zh2iu
    @roslypaul-zh2iu 24 дні тому +7

    ഈശൊയെ എൻെറ കാൽ വേദന നാളെ മാറ്റി നിർത്തി തരണം കൃപാസന മാതാവെ

  • @user-cj8ux6rm2r
    @user-cj8ux6rm2r 24 дні тому +1

    ഉടമ്പടി യിൽ ജീവിക്കാൻ അനുഗ്രഹം തരണേ അമ്മേ 🙏

  • @nighiljohnson6408
    @nighiljohnson6408 24 дні тому +1

    അമ്മേമാതാവേ കുഞ്ഞനെ കാത്തു കൊള്ളണമേ 🙏🙏🙏🙏❤️🙏🙏

  • @SajiniJames-nq4kz
    @SajiniJames-nq4kz 24 дні тому +1

    അമ്മേ മാതാവേ എന്റെ മകന്റെ എക്സാമിന്റെ റിസോർട്ട് ഈയാഴ്ച അറിയും മാതാവേ പാസാകേണമേ മകനെ കാത്തുകൊള്ളേണമേ

  • @AbinKv-ve3ft
    @AbinKv-ve3ft 24 дні тому +1

    അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളുടെ ബന്ധുക്കളിൽ വിശ്വസിക്കുന്നതിന്ഇടവരുതണമേ

    • @AncyBiju-cg1sp
      @AncyBiju-cg1sp 24 дні тому +1

      അമ്മേ കൃപാസനം മാതാവേ ജോലിക്കായി പോയിരിക്കുന്നു എല്ലാവരെയും കാത്തുകൊള്ളണം ലോകം പാടുള്ള എല്ലാ കുഞ്ഞുങ്ങളെയും എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്യണമേ കാത്തോളണമേ 🙏🙏🙏

  • @SunithaSunil-eu2oo
    @SunithaSunil-eu2oo 24 дні тому +1

    ഞങ്ങളുടെ കുടുംബത്തെ ദൈവസ്നേഹം കൊണ്ട് അമ്മയുടെ നീലയങ്കിയാൽ പൊതിഞ്ഞു സംരക്ഷിക്കണമേ

  • @latha7481
    @latha7481 24 дні тому

    അമ്മേ ഈ മകളുടെ സങ്കടങ്ങൾ അമ്മ ഏറ്റെടുക്കേണമേ വേറെ ആരും എനിക്കില്ല മാതാവേ കാത്തു കൊള്ളണമേ

  • @yamunar3486
    @yamunar3486 24 дні тому

    എന്റെ പരിശുദ്ധ അമ്മേ എന്നെയും കുടുംബത്തെയും പരിഹസിക്കുന്നവരുടെ മുമ്പിൽ അമ്മ ഞങ്ങളെനുഗ്രഹിക്കന്നെ ആമ്മേൻ 🙏🌹🌹🌹🌹🌹🌹🌹❤️

  • @sijojose6656
    @sijojose6656 24 дні тому

    അമ്മേ മാതാവേ എന്റെ വിവാഹ തടസ്സം എടുത്തുമാറ്റി തരേണമേ ആമേൻ നല്ലൊരു ജോലി ലഭിക്കുന്നതിനുവേണ്ടി അമ്മയെ യാചിക്കുന്നു പ്രാർത്ഥന കേൾക്കേണമേ ആമേൻ

  • @BeenaSabu-cp7di
    @BeenaSabu-cp7di 24 дні тому +3

    അമ്മേ പരിശുദ്ധ അമ്മേ എന്റെ ഈശോയെ എന്റെ ചേട്ടന്റെ ഹെർണിയ അമ്മയുടെഉടമ്പടി തൈലം തേച്ചു തന്നെ സുഖപ്പെടുത്തി തരണമേ. ആമേൻ 🙏🙏🙏🙏🙏🙏🙏🙏

  • @user-zp4kp6br5l
    @user-zp4kp6br5l 24 дні тому

    അമ്മേ മാതാവേ എന്റെ കുഞ്ഞിന്റെ തല നറച്ചു മുടി നൽകി സഹായിക്കണമേ, കുഞ്ഞിന്റെ പനി പൂർണമായും മാറ്റി തരണമേ

  • @SajuPaul-uw6or
    @SajuPaul-uw6or 24 дні тому

    ദൈവമേ എൻ്റെ ക്യാൻസർ മാറ്റി തന്ന് എന്നെ രക്ഷപെടുത്തുകയും എൻ്റെ മുടങ്ങി കിടക്കുന്ന സ്ഥല വിൽപന നടക്കുകയും ചെയ്ത് എന്നെ കടങ്ങളിൽ നിന്നും രക്ഷപെടുത്തി എൻ്റെ നാട്ടുകാരെയും ബന്ധക്കാരെയും രക്ഷപെടുത്തി അനുഗ്രഹിച്ച് ആശീർവദിക്കണമേ പരിശുദ്ധ മാതാവേ

  • @user-uk6sn2di1z
    @user-uk6sn2di1z 24 дні тому

    കൃപാസന മാതാവേ ഈശോയെ മകളുടെ നേഴ്സിങ് രജിസ്ട്രേഷൻ എത്രയും പെട്ടെന്ന് സാധിച്ചു തരണമേ. മകനെ വർഷം പ്ലസ് ടു പാസാക്കി തരണമേ ഈ വർഷം പാസാക്കി തരണമേ. ചേട്ടായിയെ മാനസാന്തരപ്പെടുത്തിയ തരേണമേ കഅബ കടബാധ്യതകൾ മാറ്റി തരണമേ ഭവനം വെക്കാനുള്ള സാമ്പത്തികം തരണമേ അപ്പാ പിതാവേ പരിശുദ്ധാത്മാവേ ഞങ്ങളോട് കരുണ ചെയ്യേണമേ ആമേൻ

  • @vigilvarghese1229
    @vigilvarghese1229 24 дні тому +1

    അമ്മേ മാതാവേ എൻ്റെ മോളെ കാത്തു കൊള്ളണമെ

  • @sunithamuthukulam8238
    @sunithamuthukulam8238 24 дні тому

    യേശുവേ എന്റെ കടബാദ്ധ്യത തീർത്തു എന്റെ കുടുംബ സന്തോഷത്തിലാക്കി തരണമേ അമേൻ

  • @4sw1n_
    @4sw1n_ 24 дні тому +5

    അമ്മേ മാതാവേ എന്റെ മകന്റെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ശരിയാക്കി കിട്ടേണമേ

  • @BijiJoseph-it3qc
    @BijiJoseph-it3qc 24 дні тому

    കൃപസനം പ്രസാദവര മാതാവേ, എന്റെ നിയോഗങ്ങളെ അനുഗ്രഹിച്ചു സാധിച്ചു തരേണമേ. ആമേൻ 🙏🙏🙏🙏

  • @SreekalaSadanandan
    @SreekalaSadanandan 24 дні тому +1

    എന്റെ അമ്മേ അനുശ്രീ എന്ന മകളെ നല്ലൊരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ🙏 അവിടുന്ന് മാത്രമാണ് ഞങ്ങൾക്ക് ആശ്രയം🙏🙏🙏

  • @AmmuViji-qw4gz
    @AmmuViji-qw4gz 24 дні тому

    അേമ്മ വമാതാവേ എന്റെ കൂടു ബംത്തിന്റെ കടം ഭാരം തനിക്കിതരണമ്മേ അമ്മേ ദൈ

  • @user-gz8vk9pq5x
    @user-gz8vk9pq5x 24 дні тому

    അമ്മേ മാതാവേഎല്ലാവിധ രോഗങ്ങളും മാറ്റിത്തരണമേ 🙏🙏🙏

  • @vinodabraham5586
    @vinodabraham5586 24 дні тому

    അമ്മേ മാതാവേ എന്റെ വിദേശ ജോലിക്കു തടസമായി നിൽക്കുന്ന എല്ലാ ബന്ധനങ്ങളും അമ്മയുടെ നാമത്തിൽ നീക്കി ഈ മകനെയും കുടുബത്തെയുംഅനുഗ്രഹികണമേ ആമേൻ ആമേൻ ആമേൻ

  • @philomina7677
    @philomina7677 24 дні тому

    അമ്മ മാതാവേ മക്കളായ ഞങ്ങളെ അനുഗ്രഹിക്കേണമെ അമ്മൻ

  • @latha7481
    @latha7481 24 дні тому

    എന്റെ കടങ്ങൾ തീർത്ത തരേണമേ മാതാവേ കൈവിടല്ലേ മാത്രാ വേ

  • @Beenasaju1974
    @Beenasaju1974 24 дні тому

    എന്റെ യും ഭർത്താവിന്റെ യും മക്കളുടെ യും എല്ലാം രോഗങ്ങളും പൂർണമായും മാറ്റിതരണമേ അമ്മേ മാതാവേ

  • @ReenaRadhakrishnan-j5j
    @ReenaRadhakrishnan-j5j 24 дні тому +2

    അമ്മേ മാതാവേ പാപചിന്തയിൽ നിന്ന് എനിക്ക് മോചനം നൽകണമെ സഹന o തരണമെഉടബടി പാലിച്ച് വരുവാൻ അ നുഗ്രഹം നൽകണമെ ആമേൻ

  • @akhilamanikuttanponnu4663
    @akhilamanikuttanponnu4663 24 дні тому +2

    Amen കൃപാസനം മാതാവേ ims മാതാവേ അമ്മ ചേച്ചി ആർക്കും ഒന്നും veralle അമ്മ സ്ട്രോക് അലർജി കിഡ്നി അസുഖം കാശത്തു മുഴ niru കുഴഞ്ഞു വീഴല്ലേ കരയിക്കല്ലേ വണ്ടിയിൽ പൊന്നയാണ് ചേച്ചി ചേട്ടൻ aa കൊച്ചു എല്ലാവർക്കും nithin ചേട്ടൻ ആർക്കും ഒന്നും veralle ക്യാൻസർ രോഗം മറ്റു രോഗം ഉള്ളവരുടെ ആപത്തു മാറ്റണ് കുഞ്ഞുങ്ങൾ പ്രീജിത ആർക്കും ഒന്നും veralle കുഞ്ഞു കിട്ടണേ amen കരയിക്കല്ലേ 😭🙏🏻❤️😍നാളെ ഇന്നും നാളെയിഎയ്ക്കണേ nalle ജീവിതം കിട്ടണേ 🙏🏻കരയിക്കല്ലേ

  • @user-tq9hi8sm5z
    @user-tq9hi8sm5z 24 дні тому +2

    അമ്മേ മാതാവേ എൻ്റെ മകൾക്ക് പെട്ടെന്ന് തന്നെ വിവാഹം ഉറപ്പിക്കുവൻ കൃപ നൽകേണമേ.❤അമ്മേ അവൾക്ക് ഇൻ്റേൺഷിപ്പ് നാളെ കഴിയും.സഞ്ചാരി മാതാവേ ഇതുവരെയും കൃത്യമായി പ്രൊജക്ട് റിസൾട്ട് കിട്ടിയില്ല.അമ്മേ ഇന്ന് തന്നെ ഹൈ intensity ulla കെമിക്കൽ നൽകേണമേ

  • @valsammavarghese107
    @valsammavarghese107 24 дні тому +1

    എൻ്റെ അമ്മേ എൻ്റെ മകന് അവന് ലഭിച്ച ജോലിയിൽ തിരികെ കയറുവാൻ അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു

  • @kanakaharidas3818
    @kanakaharidas3818 24 дні тому

    അമ്മേ മാതാവേ എന്റെ മക്കളെ കാത്തുകൊള്ളണമേ 🙏🏽🙏🏽🙏🏽🙏🏽