ഈ ആരാധനയിലൂടെ ഒട്ടും പ്രതീക്ഷിക്കാത്ത ഒരത്ഭുതം നിന്റെ ജീവിതത്തിൽ സംഭവിക്കും../Kreupasanam mathavu

Поділитися
Вставка
  • Опубліковано 10 лип 2024
  • ഈ ആരാധനയിലൂടെ ഒട്ടും പ്രതീക്ഷിക്കാത്ത ഒരത്ഭുതം നിന്റെ ജീവിതത്തിൽ സംഭവിക്കും../Kreupasanam mathavu
    #jesusprayermalayalam
    #kurbanamalayala
    #karunakondhamalayalam
    #japamalamalayalam
    #christianpraardhanamalayalam
    #studentsprayermalayalam
    #vettukadpallitrivndrum
    #palli
    #church
    #christianchurch
    #katholikkapalli
    #katholikkachurch
    #jesussong
    #mathavintealbhuthngalmalayalam
    #bible
    #mathavinodullasashyagal
    #mathavinodullanovena
    #mathavinodullamadhyasthapraardhana
    #jesusmiracle
    #Jesusmiracleprayer
    #Mathavu
    #mathavinodullapraardhana
    #jesusprayer
    #jesuswords
    #malayalamvachanam
    #biblevachanam
    #biblewords
    #biblestudy
    #biblereading
    #christianprayermalayalam
    #yesupraardhana
    #jesusmiracles
    #jesusrayermalayalam
    #Jesus
    #christianvachanangalmalayalam
    #parisudhathmavupraardhanamalayalam
    #parisudhathmavupraardhana
    #karthavintevaagdhanavachanangalmalayalam
    #karthavintevachanangal
    #nightprayermalayalam
    #JesuMiraclePrayer
    #karthavu
    #karthavintekalppanagal
    #karthavintevachanangal
    #karthavinte10kalppanagal
    #visudhakurbana
    #christmas
    #christmaskarol
    #christmassongs
    #christmasstory
    #jesusstory
    #jesussongs
    #bible
    #shalomchannel
    #prayerchannel
    #biblestudy
    #yesu
    #biblereading
    #bible
    #karthavintekalppanagal
    #biblewords
    #jesuslovesyou
    #jesussaves
    #jesussongs
    #jesusstory
    #karthavinte10kalppanagal
    #karthavintevachanangal
    #karthavintekalppanagal
    #karthavu
    #christianchurch
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #kripasanammathavupraardhan
    #velankannichurch
    #velankanni
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanam
    #kreupasanamlive
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibleclassmalayalam
    #biblepravachanammalayalam
    #biblestoriesforkids
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #kripasanamdhyanngal
    #bibequotesmalayalam
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #കൃപാഭിഷേകം
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #parisudhathmavupraardhana
    #parisudhathmavupraardhanamalayalam
    #parisudhaamma
    #Parisudhamathavu
    #Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022 2
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Divinemercychpletnovena
    #Sacredheartofjesusnovena
    #mothermarynovena a
    #Sajumathewmessage
    #Japamalafrbineeshtoday
    #Royputhursongs
    #Madhyasthapraardhana
    #Sandhyanamaskaramorthodox
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #powerfulchristianmessagemalayalam m
    #Nightprayerbeforegoingtobedmalayalam
    #Malaylamrosarytuesday
    #rosario
    #rosary
    #rosarymalayalam
    #Malayalambiblestoriesforkidspdf
    #Biblestudymalayalamgenesis
    #Eveningprayercatholicmalayalam
    #Jesuscartoonmalayalamstory
    #Jesuscartoonmalayalam

КОМЕНТАРІ • 517

  • @BEENAKJOHN-zj7tm
    @BEENAKJOHN-zj7tm 25 днів тому +3

    അമ്മേ മാതാവേ.......അനേകരെ വിശ്വാസത്തിലുടെ മാതാവിലേക്കും,ഈശോയിലേക്കും അടുപ്പിക്കുന്ന ബഹുമാനപ്പെട്ട ജോസഫച്ഛൻെറ കൈ വേദന മാറ്റി പൂർവ്വസ്ഥിതിയിൽ ആക്കിക്കൊടുക്കണമേ....ഈശോയ്ക്കും, അമ്മയ്ക്കും നന്ദി😘💕

  • @ansajannavu5111
    @ansajannavu5111 24 дні тому +4

    ക്യാൻസർ രോഗിയായ എന്റെ അച്ചനും പേപ്പനും പൂർണ്ണ സൗഖ്യം തരേണമെ ഈശോയെ

  • @JincyJoshy-qx1ni
    @JincyJoshy-qx1ni 25 днів тому +49

    അമ്മ മതവേ 17ഇന് ബാങ്ക് ഇന്നു ജപത്തിക്കു വരും അതിനു മുൻപ് പലിശ അടക്കണം ഒന്നും കിട്ടാനില്ല 3lakhs അടക്കാനുള്ള ഒരു വഴി കാണിച്ചു തരണേ എല്ലാവരും എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണം

    • @aswathynairbnair5526
      @aswathynairbnair5526 25 днів тому

      🙏

    • @anushamoljoy7741
      @anushamoljoy7741 25 днів тому +1

      Prarthikkamm

    • @simonabraham9645
      @simonabraham9645 25 днів тому

      Eesso rekshikkum ✝️✝️✝️😢💔🙏👏🌷🌹

    • @Maninadam1946
      @Maninadam1946 25 днів тому

      Amma mathave ivarku oru margam munnil kanichu anugrahikkane🙏🏻

    • @KuriakosePunnamkuzhy
      @KuriakosePunnamkuzhy 25 днів тому

      Amme.monu.entry.passnalgi.ennu.airpotoou.jolliyil.joyin.chayyan.amma.kRoopa.nalgi.anugrahekkaname.amme.asoougame.varathekathukollaname.amen.parishuthalmmave.jolliyil.koudayuddaganame.amen.

  • @user-ey5cp3qk9i
    @user-ey5cp3qk9i 24 дні тому +2

    അമ്മേ മാതാവേ അന്നന്ന് ഞങ്ങൾ നേരിടുന്ന എല്ലാ പ്രതിസന്ധികളും തരണം ചെയ്ത്അമ്മയിലുഠ ഈശോയിലും അടി ഉറച്ച വിശ്വാസത്തിൽ ജീവിക്കാൻ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ

  • @ashathankachan974
    @ashathankachan974 25 днів тому +1

    കൃപാസന പ്രാർത്ഥനയിലൂടെ പ്രാർത്ഥിച്ചതിനാൽ എന്റെ മോൾക് salary കൂട്ടി കൊടുത്തു അനുഗ്രഹിച്ചു നന്ദി അമ്മേ കോടാനുകോടി നന്ദി നന്ദി 🙏🙏🙏 ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിച്ച എല്ലാർക്കും നന്ദി 🙏🙏🙏

  • @sajinam1456
    @sajinam1456 24 дні тому +2

    എന്റെ അമ്മേ അസുഖത്തിൽ നിന്നും മോചനം തരണമേ 🙏🙏ആമേൻ 🙏🙏

  • @manjusudheesh7744
    @manjusudheesh7744 25 днів тому +1

    അമ്മേ മാതാവേ എന്റെ കടങ്ങൾ വീട്ടുന്നതിന് എനിക്ക് നല്ല ഒരു ജോലി നൽകണമേ എന്റെ രണ്ട് മക്കളും നന്നായി പഠിക്കുന്നതിനും പരിശുദ്ധ അമ്മ സഹായിക്കണമേ

  • @MariyaJoby-ct6vo
    @MariyaJoby-ct6vo 24 дні тому +1

    അമ്മേ മാതാവേ ഞങ്ങളുടെ ഭവനത്തെ അനുഗ്രഹിക്കേണമേ സാമ്പത്തികമായി പുതുവഴികൾ തുറക്കണമേ

  • @mathewjacob7371
    @mathewjacob7371 24 дні тому +1

    ഈശോയെ അമ്മേ മാതാവേ ഞങ്ങളുടെ കുടുബത്തിന് നൽകികൊണ്ടിരിക്കുന്ന അനുഗ്രത്തിന് ഈശോയുടെ നാമത്തിൽ നന്ദി പറയുന്നു ഈശോയെ അമ്മേ മാതാവേ

  • @user-fc1sj5dj5d
    @user-fc1sj5dj5d 24 дні тому +1

    അമ്മേ കൃ പാസനപ്രസാദവര മാതാവേ ഞങ്ങളെ കൃപചെയ്തു അനുഗ്രഹിക്കേണമേ എന്റെ പ്രാർദ്ഥനകേൾക്കേണമേ സഞ്ചാരി മാതാവേ അമ്മയുടെ നീലമേലങ്കിയാൽ പൊതിയേണമേ ആമേൻ 🙏🙏🙏ആമേൻ 🙏🙏🙏♥️♥️♥️♥️♥️

  • @veenasumesh3553
    @veenasumesh3553 24 дні тому +1

    അമ്മേ
    എന്റെ വിസ എത്രയും പെട്ടെന്ന് കിട്ടുവാൻ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @krishnavenias2555
    @krishnavenias2555 25 днів тому +1

    എന്റെ കടങ്ങൾ തീർക്കാൻ ഒരു ഒരു വഴി കണ്ടുപിടിച്ചു തരണേ മാതാവേ കാത്തുകൊള്ളണേ

  • @BalaKrishnan-ml3cp
    @BalaKrishnan-ml3cp 24 дні тому +1

    അമ്മ മാതാവേ എന്റെനാവിൻമേൽ ലുള്ള തരിപ്പ് അമ്മ മാറ്റിതരേണ്ണമേ എന്റെ ഉടമ്പടി പുതുവാക്കുവാൻ ഞാൻ വരും

  • @sheebaxavierc2581
    @sheebaxavierc2581 25 днів тому +1

    അമ്മേ ഇന്ന് എന്റെ നിയോഗം സാധിച്ചു തന്ന് എന്നേ പ്രത്യശീകാരത്തിന്റെ സാക്ഷി ആക്കണമേ

  • @AveMaria-q8z
    @AveMaria-q8z 25 днів тому +1

    അമ്മേ ഞങ്ങളുടെ രണ്ടു മക്കളെയും യാതൊരു ആപത്തും വരാതെ കാത്തുകൊള്ളണമേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽സഞ്ചാരി മാതാവേ എപ്പോഴും കൂടെ ഉണ്ടാകണേ 🙏🏽🙏🏽🙏🏽

  • @soniaalex3846
    @soniaalex3846 25 днів тому +2

    Ente അമ്മേ മറ്റുള്ളവരെ വേദനപ്പിക്കുന്ന രീതിയിൽ സംസാരിക്കാതിരിക്കാൻ നാവിനെ നിയന്തിക്കാൻ പഠിപ്പിക്കണേ

  • @shajimolantony713
    @shajimolantony713 24 дні тому +1

    ഈശോയേ മറിയാമേ യൗസേപ്പേ എന്റെ മക്കളുടെ പഠനവും പരീക്ഷാ വിജയവും അങ്ങയുടെ കൃപയും അനുഗ്രഹവും പ്രതീക്ഷിക്കുന്നു. അമ്മേ ഞങ്ങൾ അപേക്ഷിക്കുന്നു. സ്തുതി,നന്ദി.

  • @user-ul5tc1tb6y
    @user-ul5tc1tb6y 25 днів тому +1

    അമ്മ മാതാവേ എൻ്റെ മകന് ഒത്തിരി കൂടെ നല്ല ഒരു ജോലി കിട്ടാൻ അനുഗ്രഹിക്കേണമേ അവൻ്റെ അസുഖം മാറ്റി കൊടുക്കേണം അമ്മേ ❤❤❤🎉🎉🎉🎉

  • @user-gl4ru3yu6i
    @user-gl4ru3yu6i 25 днів тому +3

    എന്റെ കൃപാസന മാതാവേ എന്റെ മകളുടെ ഭർത്താവിന് സുഖമില്ല അസുഖം എത്രയും പെട്ടെന്ന് തന്നെ സൗഖ്യപ്പെടുത്തി കൊടുക്കേണമേ കൃപ നൽകി അനുഗ്രഹിക്കേണമേ ഈശ്വര തിരുരക്തം കൊണ്ട് സൗഖ്യപ്പെടുത്തി കൊടുക്കണം 🙏🏻🙏🏻🙏🏻

  • @MARYPGBEENA
    @MARYPGBEENA 25 днів тому +1

    അമ്മേ പരിശുദ്ധ അമ്മേ എന്റെ മോൻ അപ്പുവിന്റെ കൂടെ എപ്പോഴും ഉണ്ടായിരിക്കണമേ അവന്റെ ഇന്റർവ്യൂ നടക്കുമ്പോൾ അവന്റെ കൂടെ തന്നെ ഉണ്ടാകണമെന്ന് അമ്മയോട് അപേക്ഷിക്കുന്നു

  • @Sivi-k9e
    @Sivi-k9e 25 днів тому +2

    എന്റെ അമ്മ മാതാവേ എന്റെ ഭർത്താവ് എന്നെ മനസിലാക്കണേ

  • @rajanikrraji7939
    @rajanikrraji7939 24 дні тому +1

    സുജിത് മോൻ ഉടമ്പടി പ്രേകരം ജീവിക്കാൻ സഞ്ചാരി മാതാവേ കൂടെ ചെല്ലേണമേ.. 🙏🙏 കേസിൽ നിന്നും മോനെയും കൂട്ടുകാരനെയും ഒഴിവായി കിട്ടേണമേ

  • @KumaranBathery
    @KumaranBathery 24 дні тому +1

    അമ്മേ കൃപാസനമാതാവെ കടുത്ത ശാരീരിക,മാനസിക, സാമ്പത്തിക, പ്രശ്നങ്ങൾക്ക് നടുവിലാണ് ഒന്ന് കരകേറ്റണെ അമ്മേ.
    യേശുവെ സ്തുതി മാതാവെ സ്തുതി

  • @mathewp.j.5857
    @mathewp.j.5857 24 дні тому +1

    അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ. അമ്മേ, എന്റെ ഉടമ്പടിയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ നിവർത്തി ക്കു വാൻ ദൈവത്തോട് അപേക്ഷിക്കേണമെ.

  • @user-xw5sj3gl1d
    @user-xw5sj3gl1d 24 дні тому +1

    അമ്മേ മാതാവേ വസ്തു വിൽപ്പന എത്രയും പെട്ടന്ന് നല്ല വിലക്കു വിറ്റു തരേണമേ കടഭാരം തീർക്കാനും 2 പെൺകുട്ടി കേൾടെ വിവാഹം വിവാഹം നടത്താനും മുന്നിൽ ഒരു മാർഗവും ഇല്ല അമ്മേ njangelku വേണ്ടി മാത്യസ്തം വഹികേണമേ അപ്പാ അങ്ങേടെ പുത്രർനായ ഈശോയുടെ നാമത്തിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏❤️❤️❤️❤️

  • @rajanikrraji7939
    @rajanikrraji7939 24 дні тому +3

    എന്റെ അമ്മയ്ക്കും.. പപ്പയ്ക്കും.. സഹോദരൻ മാർക്കും കുടുംബത്തിനും. അനിയത്തിക്ക് കുടുംബത്തിനും. ആരോഗ്യം. സമാധാനം. സന്തോഷം.. Undavane 🙏🙏

  • @vinyasai7460
    @vinyasai7460 24 дні тому +1

    അമ്മയെ പരിശുദ്ധ അമ്മേ ദൈവമാതാവേ എന്റെ ലോട്ടറി ബിസിനസ് കുറയുന്നു അത് കൂട്ടി തരണേ എന്റെ അമ്മേ എന്റെ പ്രിയ മാതാവേ

  • @mathewjacob7371
    @mathewjacob7371 24 дні тому

    ഈശോയെ അമ്മേ മാതാവേ ഞങ്ങളുടെ കുടുബത്തിന്റെ വരുമാന മാർഗത്തെ ഈശോയുടെ നാമത്തിൽ സമർപ്പിക്കുന്നു അമ്മേ മാതാവേ എല്ലാം കാര്യങ്ങളും കൃമികരിച്ച് തരണമേ ഈശോയെ അമ്മേ മാതാവേ

  • @philominaj4513
    @philominaj4513 24 дні тому +1

    ഓ എൻ നല്ല അമ്മേ ഓടി വരു കൂട്ടായി വേഗം ഓടി വരു നിൻ മക്കളെ രക്ഷിക്കൂ 🙏🙏🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏

  • @rajanikrraji7939
    @rajanikrraji7939 24 дні тому +1

    ഈ വീട്ടിലെ അപ്പച്ചനെയും അമ്മച്ചിയേയും മകളെയും കുടുംബത്തിന്റെയും ആരോഗ്യത്തോടെ ആയിരിക്കാൻ അമ്മ അനുഗ്രഹികണമേ 🙏qq

  • @jobyputhussery8289
    @jobyputhussery8289 24 дні тому +2

    അമ്മേ മാതാവേ ഒരായിരം നന്ദി...

  • @remasaji8471
    @remasaji8471 24 дні тому

    അമ്മയെ പരിശുദ്ധ അമ്മേ മാതാവേ എന്റെ കുഞ്ഞിന്റെ ശാരീരിക ബുദ്ധിമുട്ടുള്നോർമൽ ആക്കേണമേ ബിപിനോർമൽ ആക്കേണമേ ഞങ്ങളെ കൈവിടേയലല്ലേ മാതാവേ

  • @gracybinu1438
    @gracybinu1438 25 днів тому +1

    എന്റെ പരിശുദ്ധ അമ്മേ എന്റെ കുടുംബത്തെ അമ്മയുടെ കരത്തിൽ സമർപ്പിക്കുന്നു ഞങളുടെ വസ്തു വിൽക്കാൻ തടസങ്ങളിൽ നിന്നും നീക്കി വിൽക്കുവാൻ സഹായിക്കണേ അമ്മേ 🙏🙏🙏🙏

    • @AveMaria-q8z
      @AveMaria-q8z 25 днів тому

      അമ്മ മാതാവേ ഞങ്ങളുടെ വീട് പെട്ടെന്ന് നല്ല വിലക്ക് വിൽക്കാനുള്ള കൃപ നൽകണേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @ajithavijayan9361
    @ajithavijayan9361 24 дні тому +1

    അമ്മേ മാതാവേ ജോസഫ് അച്ഛനെ കാത്തു കൊള്ളണമേ

  • @archanakrishna5265
    @archanakrishna5265 25 днів тому +1

    മാതാവേ ഇന്നെങ്കിലും എൻ്റെ ജീവിതത്തിൽ ഒരു അത്ഭുതം സമ്പവിക്കേണേ അമ്മേ. ഞാങ്ങൾക്ക് ലോൺ അടക്കണം പലിശ കൊടുക്കണം മാതാവും തിരുകുമാരനും കുടി സഹായിക്കണം. ആമേൻ😭😭😭😭😭😭😭😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @Mercyjohny-cy5qz
      @Mercyjohny-cy5qz 24 дні тому

      Joyal nu maths num
      Physics num nannyee manasilakkuvanulla kripa
      Kodukkana amen❤❤❤❤❤

  • @mathewjacob7371
    @mathewjacob7371 24 дні тому

    ഈശോയെ അമ്മേ മാതാവേ കടബാതികൾ ഉള്ള എല്ലാവരെയും ഈശോയുടെ നാമത്തിൽ സമർപ്പിച്ച് പ്രാത്ഥിക്കുന്നു അമ്മേ മാതാവേ കടം വിട്ടുവാൻ വഴി സാധിച്ചുതരണമേ ഈശോയെ അമ്മേ മാതാവേ

  • @VanithakumariVR
    @VanithakumariVR 24 дні тому +1

    Aamme maathave yente അനീഷും friends 20/7 നു എഴുതുന്ന OET Exam പാസ്സാക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 കാക്കണേ 🙏🙏🙏🙏🙏🙏🙏അമ്മേ കൂടെ ഇരിക്കണേ karuthane പൊന്നമ്മേ ❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰💞💞💞💞💞🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ChinjuJayaraj
    @ChinjuJayaraj 24 дні тому

    അമ്മേ മാതാവേ എന്റെ കടങ്ങൾ തീർക്കാനുള്ള വഴികാട്ടി തരണേ എന്റെ മനസിലെ സങ്കടങ്ങൾ തീർത്തു തരണേ മാതാവേ കാത്തുകൊള്ളണമേ മാതാവേ

  • @user-nc4gx3ze1e
    @user-nc4gx3ze1e 25 днів тому

    എന്റെ രണ്ടു മക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മേ പ്രാർത്ഥന വരം നൽകി അനുഗ്രഹിക്കണമേ

  • @user-yk7eq7fw4k
    @user-yk7eq7fw4k 24 дні тому

    അമ്മേ പരിശുദ്ധ അമ്മേ ക്ലീനിക്ക് വിറ്റ് തരേണമേ കടബാധ്യതമൂലം കഷ്ടപ്പെടുന്ന ഞങ്ങൾക്ക് സാമ്പത്തിക വഴി തുറന്നു തരേണമേ ആമ്മേൻ

  • @ushakarthik350
    @ushakarthik350 24 дні тому +1

    അമ്മേ എന്റെ വീടിന്റെ വില്പന ഈ ആഴ്ച നടത്തി തരണേ 🙏
    എനിക്ക് അമ്മയുടെ അടുത്ത് വന്നു സാക്ഷി പറയണം 🙏

  • @selenophile-ce6qc
    @selenophile-ce6qc 24 дні тому

    മാതാവേ എല്ലാം കടങ്ങളും തീർക്കാൻ സഹായിക്കേനെ അമ്മേ വീടുപണി തുടങ്ങാനും മക്കളുടെ ഭവിക്കുവേണ്ടിയും അനുഗ്രഹീക്കണേ അമ്മേ 🙏🏻🙏🏻

  • @user-bx7yi6rg6r
    @user-bx7yi6rg6r 24 дні тому +1

    അമ്മേ എന്റെ പൊന്നു മാതാവേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ എനിക്ക് 30ലക്ഷം രൂപയുടെ കടം ഉണ്ട് വേറെ ഒരു വഴിയും ഇല്ല ആമേൻ ആമേൻ ആമേൻ

  • @shintusuneesh856
    @shintusuneesh856 24 дні тому +1

    ¹⁸ നു നടക്കുന്ന എന്റെ പരീക്ഷയിൽ നന്നായി എഴുതാനും നല്ല മാർക്കോടെ ഡിഗ്രി compleate ചെയ്യാനും അനുഗ്രഹിക്കണേ അമ്മേ 🙏🏻🙏🏻🙏🏻

  • @gponni9982
    @gponni9982 24 дні тому

    അമ്മേ മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങളിൽ അമ്മ കൃപ നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏

  • @rejaniajith5975
    @rejaniajith5975 25 днів тому

    കൃപാസനം അമ്മേ മാതാവേ, എൻ്റെ ഭർത്താവിന് ഇപ്പം ചെയ്യുന്ന ജോലി നന്നായി ചെയ്യാനുള്ള ആരോഗ്യവും മനസ്സും നൽകേണമേ, എൻജിനീയറിങ് സെക്കന്റ് സെമസ്റ്റർ പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും മോളെ ജയിപ്പിക്കണേ, ഞങ്ങളുടെ സാമ്പത്തിക കടങ്ങളും ബുദ്ദിമുട്ടുകളും മാറാൻ ഒരു വഴി തെളിച്ചു തരണേ അമ്മേ മാതാവേ

  • @user-gy5yl8xn5s
    @user-gy5yl8xn5s 24 дні тому +1

    ഇന്നു എൻറ ജീവിതത്തിൽ അൽ ബുധം നടക്കണം
    മാതാവെ
    ആ മോൻ

  • @ajithavijayan9361
    @ajithavijayan9361 24 дні тому

    അമ്മേ മാതാവേ ഞാൻ അമ്മയുടെ കയ്യിൽ സമർപ്പിച്ച നിയോഗങ്ങൾ എല്ലാം എനിക്ക് സാധിച്ചു തരണമേ ആമേൻ അമ്മേ എന്റെ പ്രാർഥന കേൾക്കേണമേ

  • @hearts5268
    @hearts5268 25 днів тому

    എന്റെ അമ്മേ എന്റെ മക്കൻ ആൻഡ്രിയാസിനെ എല്ലാ ആപത്തിൽ നിന്നും തിന്മ ശക്തിയിൽ നിന്നും രക്ഷിക്കണമേ അവനെ കാത്തു kollaname😭🙏 എന്റെ മോൾക്ക് നല്ല ഡിഗ്രി കോഴ്സ് ന് ചേർക്കാൻ അവളെ അനുഗ്രഹിക്കണേ 😭🙏 എന്റെ ഹസ്ബെന്റ് ദു ശീലങ്ങളിൽ നിന്നും രക്ഷിക്കണേ 😭🙏🙏🙏🙏🙏

  • @JyothyMol-lr2pl
    @JyothyMol-lr2pl 24 дні тому

    എന്റെ അമ്മ മാതാവേ ജോസഫ് അച്ഛന്റെ കൈയുടെ വേദന മാറ്റി കൊടുക്കേണമേ കൈ ഉയർത്തി സംസാരിക്കുവാൻ ആയിട്ട് സാധിക്കേണമേ അമ്മയെ മാതാവേ ഈ നിയോഗം സാധിച്ചു തരേണമേ

  • @swapnamanu6436
    @swapnamanu6436 24 дні тому

    എന്റെ അമ്മ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🏼🙏🏼ആമേൻ 🙏🏼🙏🏼

  • @leelammajose593
    @leelammajose593 24 дні тому +1

    Yeshuve njangalude sambathika thadasam mattaname

  • @sajimathew6457
    @sajimathew6457 24 дні тому

    അമ്മേ ജോസഫച്നെയും മറ്റുള്ള എല്ലാ ആത്മീയ ഗുരുകന്മാരെയും കാത്തുകൊള്ളണമേ 🙏🙏🙏

  • @user-xe9ms7tk1f
    @user-xe9ms7tk1f 24 дні тому +1

    അമ്മ മാതാവേ എന്റെ മനസിന്റെ വേദന മറ്റേണമേ

  • @user-ub6zt5gv3x
    @user-ub6zt5gv3x 24 дні тому

    എന്റെ.മാതാവേ..എന്നെ.ഉടമ്പടി.പാലിക്കാൻ.അനുഗ്രഹിക്കണേ

  • @amminitv7491
    @amminitv7491 24 дні тому +1

    അമ്മേ ദൈവമാതാവേ വീട്ടിൽ വളർത്തുന്ന ആടിന് 2 ചെറിയ കുട്ടികൾ ഉണ്ട് പാൽ കുടിക്കുന്ന കുട്ടികൾ ആടിന് പനിയും അകിട് വീക്കം എന്നീ അസുഖം വന്നു ഒത്തിരി ചികൽസിച്ചു ആ രോഗം മാറാൻ മാതാവേ പ്രാർത്ഥിക്കുന്നു

  • @martinka3171
    @martinka3171 24 дні тому

    അമ്മേ പരിശുദ്ധ ദൈവമാതാവേ ഇന്ന് അന്ന് ലോൺ ശരിയായി കിട്ടേണമേ 🙏🙏🙏🙏❤️❤️

  • @annmariaannmaria733
    @annmariaannmaria733 25 днів тому +1

    അമ്മാ കാത്തുകൊള്ളണമേ

  • @ressyjoshy2925
    @ressyjoshy2925 25 днів тому

    മാതാവെ എൻ്റെ മകന് നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കണമെ ശമ്പളം കൂട്ടി തരണമെ

  • @user-ul5tc1tb6y
    @user-ul5tc1tb6y 25 днів тому

    അമ്മേ എൻ്റെ മകളുടെ പരീക്ഷ third sem exam result Ella വിഷയങ്ങൾ കിട്ടാൻ അനുഗ്രഹിക്കേണമേ മാതാവേ❤❤❤❤

  • @shynibabu2446
    @shynibabu2446 25 днів тому

    കർത്താവെ എന്റെ തുല്യത എക്സാം എഴുതാൻ കൂടെ ഉണ്ടാവണേ... മാതാവേ

  • @user-bb5tz6ng7y
    @user-bb5tz6ng7y 25 днів тому

    എന്റെ അമ്മയെ കൃപാസന മാതാവേ ലത ചിറ്റയ്ക്ക് ഇന്ന് മധു പാസായി വരണമേ അമ്മ അനുഗ്രഹിക്കട്ടെ ആമേൻ

  • @shinybaby3068
    @shinybaby3068 24 дні тому +1

    ജിൻസി യ്ക്ക് ജർമ്മൻ പരിക്ഷ പാസായി വിദേശത്ത് ജോലി ലഭി ങ് ക്കു ക്കു ക്ക് വാനുള്ള കൃപ നൽകി അനുഗ്രഹിക്കേണ്ക്കേണമേഅമ്മേ മാതാവേ ജിൻ ബി യ്ക്ക് ജർമ്മൻ പരിക്ഷ പാസായി വിദേശത്ത് ജോലിയ്ക്ക് പോകുവാൻ ഉള്ള ക്യ പ

  • @jerinaugstine9162
    @jerinaugstine9162 25 днів тому +1

    Amme mathave njangalude niyogangalude Mel karuna ayirikkaname..🙏😘

  • @josmyjose1510
    @josmyjose1510 25 днів тому +1

    അമ്മേ മാതവേ എനിക് വിസ നൽകി എന്നെ അനുഗ്രഹിക്കുകയും അതുവഴി എൻ്റെ കുടുംബത്തെ രക്ഷിക്കുകയും ചെയ്യേണമേ 🙏

    • @binduabraham7402
      @binduabraham7402 25 днів тому +1

      Njanum visaykku vendi wait cheyunnu … prarthanakalil orkkaname 🙏

  • @jinunjnj5381
    @jinunjnj5381 24 дні тому

    അമ്മേ 18ന് ഞങ്ങൾകു ഈ ലോൺ പൂർണമായും മാറ്റിത്തരാണമേ അപ്പുവിനെ വർക്കവിസ നൽകി അനുഗ്രഹിക്കേണമേ മക്കളും ഞങ്ങളും ഒരിക്കലും ഈശോയിൽ നിന്നും അകന്നു പോകാൻ അനുവദിക്കരുതേ

  • @user-nc4gx3ze1e
    @user-nc4gx3ze1e 25 днів тому

    അമ്മേ മേരി മാതാവേ എന്നോട് പ്രാർത്ഥന സഹായം ആവശ്യപ്പെട്ടിട്ടുള്ള ഞാൻ ഉടമ്പടി വസ്തുക്കൾ നൽകിയിട്ടുള്ള എല്ലാ മക്കളെയും അനുഗ്രഹിക്കുകയും തമ്മിലുള്ള വിശ്വാസം വർധിപ്പിച്ച് പ്രതിശീകരണ സാക്ഷിയാക്കി മാറ്റണം

  • @MonsyMonsy-d3f
    @MonsyMonsy-d3f 25 днів тому

    അമ്മേ മാതാവേ ഞാൻ ഇസ്രായേൽപോകാൻ ഇരിക്കുവാ അമ്മ എന്റെ എല്ലാ കാര്യം അമ്മ നോക്കണം സാമ്പത്തികം കുറച്ചു ഉണ്ട് പോകണം എന്നാൽ കുറച്ചു കൂടി ക്യാഷ് ആകണം ക്ലാസ്സ്‌ കൂടാൻ ഇരിക്കുവാ അത് നല്ല രീതിയിൽ കൂടി ഇന്റർവ്യൂ പാസ്സ് ആക്കാൻ വേണ്ടി അമ്മ എനിക്ക് വേണ്ടി പ്രാർത്ഥിക്കണെ അമ്മേ 7വെള്ളി ഉപവസിച്ചു പ്രാർത്ഥിക്കും എന്റെ അമ്മ എനിക്ക് എല്ലാം സാധിച്ചു തരണേ 🙏🙏🙏🙏🙏🌹🌹🌹

  • @vinayak0111
    @vinayak0111 24 дні тому

    അമ്മേ മാതാവേ എന്റെ കുടുംബത്തെയും എന്റെ കുട്ടികളെയും അങ്ങ് കാത്തോളണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Valsa-fk3yf
    @Valsa-fk3yf 24 дні тому

    അമ്മേ മാതാവേ എന്റെ കുടുംബത്തിന്റെ കടഭാരങ്ങളിൽ നിന്ന് വിടുതൽ നൽകേണമേ. മറ്റുള്ളവരുടെ നിന്ദക്കും പരിഹാസത്തിനും ഇടയാക്കരുതേ. വീട് പണി സാമ്പത്തിക ബുദ്ധിമുട്ട് മൂലം നിന്ന് പോയി. അത് പൂർത്തി യാക്കാൻ ഇടയാക്കേണമേ.

  • @sahibitmedia2761
    @sahibitmedia2761 24 дні тому +1

    Amme mathave rekshikkename

  • @sujashaju273
    @sujashaju273 25 днів тому

    അമ്മേ മാതാവേ July 17-ാം തിയ്യതി നടക്കുന്ന പരീക്ഷകളിൽ അവിടത്തെ കൃപയാൽ ഉന്നത വിജയവും അനുഗ്രഹീതമായ ഭാവി ജീവിതവും നൽകി മകനെ അനുഗ്രഹിക്കണമെ

  • @beenakb7410
    @beenakb7410 24 дні тому

    അമ്മേ മാതാവേ എൻെറ മോൻറെ വിവാഹം തടസം നീക്കി തരണമേ. എത്രയും വേഗം വിവാഹം നടക്കണമേ അമ്മേ മാതാവേ. എന്റെ കടബാധ്യത മാറ്റി തരണമേ അമ്മേ മാതാവേ പ്രർത്ഥിക്കണമേ

  • @mridulababy2948
    @mridulababy2948 24 дні тому

    എന്റെ മാതാവേ മോന് ജർമനിയിൽ അഡ്മിഷൻ കിട്ടേണമേ. മാതാവേ കൃപ ഉണ്ടാകേണമേ

  • @ajithasukumaran793
    @ajithasukumaran793 25 днів тому

    പരിശുദ്ധ അമ്മ മാതാവേ ജപമാലകളുടെ രാഞ്ജി എന്റെ വീടുപണി എത്രയും പെട്ടെന്നു പൂർത്തീകരിച്ചു തരാൻ അമ്മേ സഹായിക്കണേ ആമേൻ

  • @user-yk7eq7fw4k
    @user-yk7eq7fw4k 24 дні тому

    അമ്മേ പരിശുദ്ധ അമ്മേ ബാങ്ക് ലോൺ അനുവദിച്ചു തരേണമേ ആമ്മേൻ

  • @sindhuabraham6094
    @sindhuabraham6094 25 днів тому

    എൻ്റെ കൃപാസനം മാതാവേ എൻ്റെ മോൾക്ക് ഒരു ജോലി ലഭിക്കണമേ

  • @rajanikrraji7939
    @rajanikrraji7939 24 дні тому

    രാജനും കെട്ടിയവളും കുട്ടികളുടെ മേൽ ഉള്ള കേസ് പിൻവലിക്കാൻ മാതാവ് അവർക്കു തോന്നിക്കണമേ 🙏🙏🙏🙏

  • @BineeshEV
    @BineeshEV 24 дні тому +1

    അമ്മ മാതാവേ എൻറെ കുടുംബത്തെ കാത്തുകൊള്ളണ

  • @user-nw9vw1py2x
    @user-nw9vw1py2x 25 днів тому

    അമ്മേ എന്റെ മകൾ ഒരു ഇന്റർവ്യു വിനു പോയിരിക്കുവാ മകളെ മതവും തിരു കുമാരനും കൂടെ ഇന്റർവ്യു പാസ്സാക്കി നല്ലൊരു ജോലി വാങ്ങി കൊടുക്കെണ്ണമേ 🙏🏻ആമേൻ

  • @judesimon795
    @judesimon795 24 дні тому +2

    അമ്മ മാതാവ് എനിക്കു ചൊവ്വാഴ്ച യൂട്രസ് റിമൂവ് ചെയ്യുന്ന ഓപറേഷൻ ഉണ്ട്. അമ്മാ നീ എന്റെ കൂടെ ഉണ്ടാകണം.

  • @rosh1646
    @rosh1646 24 дні тому

    അമ്മ മാതാവേ ജോയൽ മോൻ നന്നായി പെരുമാറാനും പഠിക്കാനും വേണ്ടിയും ചുണ്ടിലെ പാട് പൂർണമായി മാറുന്നതിന് വേണ്ടിയും ആത്മീയവും മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും, ശരീരത്തിന് നല്ല പ്രതിരോധ ശേഷി കിട്ടുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു

  • @user-xp9yt4rg8r
    @user-xp9yt4rg8r 24 дні тому

    അമ്മേ എൻ്റെ ഓണർക്ക് മനസ് തോന്നി എൻ്റെ ശമ്പളം 40000 രൂപയായി വർദ്ധിപ്പിക്കണേ🙏🙏🙏

  • @remyasivisivi87
    @remyasivisivi87 24 дні тому

    അമ്മേ മാതവേ ഞങ്ങളുടെ വിട് പണി പൂർത്തിയാക്കി തരണമേ

  • @duwinuppachan2946
    @duwinuppachan2946 25 днів тому

    മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ ❤❤❤❤🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @BalaKrishnan-ml3cp
    @BalaKrishnan-ml3cp 24 дні тому

    അമ്മേ എന്റെ ഭർത്താവിന് അമ്മയോടും ഇശോയോടും ള്ള വിശ്വാസം കൊടുക്കണേ എന്നാലെ എനിക്ക് പ്രാർത്ഥന മുന്പോട്ട് കൊണ്ട് പോവാൻ പറ്റുള്ളൂ അമ്മേ

  • @bijimohan6596
    @bijimohan6596 25 днів тому

    അമ്മേ സാമ്പത്തിക ബുദ്ധിമുട്ടും കടഭര്ത്താൽ വല്ലാതെ വിഷമിക്കുന്നു ഒരു വഴി തുറന്നു കരുണ കാണിക്കു അമ്മേ എല്ലാവരോടും ചോദിച്ചു നാണം കെടുന്നു അമ്മേ 🙏🙏🙏🙏🙏🙏അമ്മയുടെ അടുക്കൽ വരുവാൻ പോലും സാധിക്കുന്നില്ല അഭിഷേകം ചെയ്യണേ ❤❤❤❤അമ്മയുടെ സാക്ഷി ആക്കണേ ആമേൻ 🙏🙏🙏🙏

  • @rosh1646
    @rosh1646 24 дні тому

    അമ്മ മാതാവേ ലിൻസിയുടെ ഇടത് വശത്ത് പല്ലിന് തൊട്ടു താഴെ വന്ന കൊറോണറി ധമനികളിൽ ഉള്ള ഹെമെൻജിയോമ പൂർണമായി മാറുന്നതിന് വേണ്ടിയും ആത്മീയവും മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും, ചുണ്ടിലും പല്ലിലൂം ഉള്ള മരവിപ്പ് പൂർണമായും മാറുന്നതിന് വേണ്ടിയും ശരീരത്തിന് നല്ല പ്രതിരോധ ശേഷി കിട്ടുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു

  • @neemajoseph7791
    @neemajoseph7791 24 дні тому +1

    അമ്മേ എനിക്ക് ജൂലൈ 27.2024 മുമ്പ് ന്യൂസിലാലൻഡിൽ ഒരു ജോലി നൽകി അനുഗ്രഹിക്കണേ.

  • @rosh1646
    @rosh1646 24 дні тому

    അമ്മ മാതാവേ ജിജിയുടെ ഇടത് കൈ മുട്ട് വേദന പൂർണമായി മാറുന്നതിന് വേണ്ടിയും ആത്മീയവും മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു

  • @sumavarghese205
    @sumavarghese205 24 дні тому

    Parusudda ammae Kripasanam Mathave Ante Udapadi Avidunne
    Swikriche Gangalkku Sadichu Tharaname Ammae Amen Amen Amen Amen 🙏🙏🙏🙏

  • @sinijakp8964
    @sinijakp8964 24 дні тому +1

    എന്റെ kudumbajeevitham🙏

  • @user-by7jp9me8k
    @user-by7jp9me8k 25 днів тому

    അമ്മേ ഞങ്ങളുടെ കൂടെ എപ്പോഴും ഉണ്ടാവാണേ അനുഗ്രഹിക്കണേ 🙏🙏🙏🙏

  • @fancysugathan6278
    @fancysugathan6278 25 днів тому

    മാതാവേ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ

  • @sheelakchellappan6526
    @sheelakchellappan6526 24 дні тому

    ഇന്ന് ഈ പ്രാർത്ഥനക്കു ശേഷം എന്നിൽ ഉണ്ടാകേണ്ട അത്ഭുദം എന്റെ തലകറക്കം മാറിയതകണം അമ്മേ അതിനു എന്നെ അമ്മ അനുഗ്രഹിക്കണം ആമേൻ 🙏🙏🙏🙏🙏

  • @rintajoseph3304
    @rintajoseph3304 24 дні тому

    അമ്മേ മാതാവേ എൻ്റെ മകൾക്ക് 4 സെമസ്റ്റർ പരീക്ഷ എഴുതാൻ കഴിയണേ മാതാവേ 🙏🙏 ആമ്മേൻ 5സമസററർ പരീക്ഷ എഴുതാൻ കഴിയണേ മാതാവേ 🙏🙏🙏 ഭർത്താവിനെ മദ്യപാനം മാറ്റണം മാതാവേ എൻ്റെ മകന് കേരള ത്തിൽതന്നെ ഗവണ്മെന്റ് കോളജിൽ അഡ്മിഷൻ കിട്ടണേ മാതാവേ 🙏🙏 ആമ്മേൻ ഭർത്താവിന്റെ അസുഖം മാറ്റി കിട്ടണേ മാതാവേ 🙏🙏🙏 ആമ്മേൻ ഭർത്താവിനെ സ്ഥിരമായി ഒരു ജോലി കിട്ടിയണേ മാതാവേ 🙏🙏🙏 ആമ്മേൻ വീടിന്റെ പണി പൂർത്തിയായി തരണേ മാതാവേ 🙏🙏🙏🙏🙏🙏 ആമ്മേൻ

  • @godsonreji3809
    @godsonreji3809 25 днів тому

    മാതാവേ എന്റെ വിസ തടസങ്ങളൊന്നും കൂടാതെ കിട്ടണേ

  • @mathewjacob7371
    @mathewjacob7371 24 дні тому

    ഈശോയെ അനുഗ്രഹിക്കേണമേ

  • @thresiamma1551
    @thresiamma1551 24 дні тому

    മാതാവേ. എന്റെ. മോന്റെ. വേദന. വേഗം. Mattitharename

  • @JincyJobin-cs7qq
    @JincyJobin-cs7qq 24 дні тому

    ജെസ്സി ജോയ് ജോയ് ജോസഫ് ആമേൻ ഇശോയെ നന്ദി ഇശോയെ സ്തുതി