കസ്തൂരി മഞ്ഞൾ വിളവെടുപ്പ് || kastoori manjal

Поділитися
Вставка
  • Опубліковано 25 лют 2024
  • കസ്തൂരി മഞ്ഞൾ വിളവെടുപ്പ് || kastoori manjal ‪@VidhasWorld‬
    #vidhasworld #kastoori #kastoorimanjal #wildturmeric #turmeric #manjal #agriculture #farming #krishi #vilaveduppu #harvest

КОМЕНТАРІ • 61

  • @VenugopalVnK7545
    @VenugopalVnK7545 5 місяців тому +2

    മണ്ണിനെ സ്നേഹിച്ചാൽ മണ്ണ് പൊന്ന് തരും എന്നാണ് പറയാറ് നല്ല വിളവുണ്ട് അല്ലേ അധ്വാനത്തിൻ്റെ ഫലം Super ആയിട്ടുണ്ട്❤❤❤❤

    • @VidhasWorld
      @VidhasWorld  5 місяців тому +1

      Thank you so much 🥰🙏

  • @namithanv9158
    @namithanv9158 5 місяців тому +1

    Super video 👍👍👍

    • @VidhasWorld
      @VidhasWorld  5 місяців тому +1

      Thank you so much 🥰❤️

  • @anishasreejith4088
    @anishasreejith4088 5 місяців тому +1

    ❤❤❤❤

    • @VidhasWorld
      @VidhasWorld  5 місяців тому +1

      🙏🥰❤️❤️❤️

  • @hvjobhghh9146
    @hvjobhghh9146 5 місяців тому +1

    ❤❤❤

  • @praveenashreedharan7545
    @praveenashreedharan7545 5 місяців тому +1

    Super ❤️

  • @padmajakp1303
    @padmajakp1303 5 місяців тому +1

    Super Deepika

    • @VidhasWorld
      @VidhasWorld  5 місяців тому +1

      Thank you so much 🥰🙏❤️

  • @ananthakrishnanas971
    @ananthakrishnanas971 5 місяців тому +1

    super

    • @VidhasWorld
      @VidhasWorld  5 місяців тому +1

      Thank you 🙏🥰❤️❤️

  • @sanujakiran5668
    @sanujakiran5668 5 місяців тому +1

    ❤❤❤❤❤👌👌👌👌

    • @VidhasWorld
      @VidhasWorld  5 місяців тому +2

      🙏🙏🙏🥰❤️❤️❤️❤️

  • @sureshsuresht9257
    @sureshsuresht9257 5 місяців тому +1

    സൂപ്പർ 🖐️☘️

  • @mohammadashraf1030
    @mohammadashraf1030 5 місяців тому +1

    👌👌🌹🌹🌹

  • @sreedevio9075
    @sreedevio9075 5 місяців тому +1

    ❤ Super 👍

    • @VidhasWorld
      @VidhasWorld  5 місяців тому +1

      Thank you 🙏🥰❤️

  • @hashidanowshad1978
    @hashidanowshad1978 5 місяців тому +1

    congratulations dear ❤❤
    Great effort
    Keep it up

    • @VidhasWorld
      @VidhasWorld  5 місяців тому +1

      Thank you so much sister ❤️❤️❤️

  • @thambannairk4096
    @thambannairk4096 5 місяців тому +1

    Super presentation.All the best.

    • @VidhasWorld
      @VidhasWorld  5 місяців тому +1

      Thank you so much 🥰🙏

  • @sathiankp5328
    @sathiankp5328 5 місяців тому +1

    സൂപ്പർ❤

    • @VidhasWorld
      @VidhasWorld  5 місяців тому +1

      Thank you so much 🥰🙏❤️

  • @saraswathys9308
    @saraswathys9308 5 місяців тому +1

    🙏👌👌കുറച്ച് വർഷങ്ങൾക്ക് മുൻപ് സഹപ്രവർത്തക കസ്തൂരിമഞ്ഞൾ എന്ന് പറഞ്ഞ് ഒന്ന് തന്നു. പററിച്ചതല്ല അവർ ക്കും അറിയില്ലായിരുന്നു.നട്ടു വളർത്തി നല്ല പോലെ കിട്ടി കുറേപേർക് ഞാനും കൊണ്ടു കൊടുത്തു. ഏറെനാൾ കഴിഞ്ഞാണ് യഥാർത്ഥ കസ്തൂരി മഞ്ഞളിനെകുറിച്ചറിഞ്ഞത്. വാട്സാപ് ചെയ്യാ൦🙏

    • @VidhasWorld
      @VidhasWorld  5 місяців тому +1

      ഞാനുൾപ്പെടെയുള്ള കുറേ ആളുകൾ അങ്ങനെ തന്നെയാണ് തെറ്റിദ്ധരിച്ചത് 🥰❤️❤️🙏

  • @thomasvm5794
    @thomasvm5794 4 місяці тому

    കൊടുക്കാൻ ഉണ്ട്

  • @sureshsuresht9257
    @sureshsuresht9257 5 місяців тому +1

    കർഷകശ്രീ അവാർഡിലേക്ക് പരിഗണിക്കണം 🙏നല്ല വിളവെടുപ്പ് നടത്തിയതിനു അഭിനന്ദനങ്ങൾ 🎉🎉🎉🎉🎉🥰🥰🥰

    • @VidhasWorld
      @VidhasWorld  5 місяців тому +1

      Thank you so much ❤️❤️

  • @sureshsuresht9257
    @sureshsuresht9257 5 місяців тому +1

    ഉണ്ണിക്കുട്ടൻ നല്ല ഇന്ട്രെസ്റ് ട്ടിലാണ് 👍🖐️😊

    • @VidhasWorld
      @VidhasWorld  5 місяців тому +1

      അതെ 😊🥰❤️

  • @binduajith3577
    @binduajith3577 5 місяців тому +1

    സൂപ്പർ വിളവെടുപ്പ് ❤ ഞാനും കസ്തുരി മഞ്ഞൾ എന്ന് കരുതി നട്ടു വളർത്തിയത് മഞ്ഞ കൂവയാണ് എനിക്കും വിത്ത് വേണം മാങ്ങായിഞ്ചി ഉണ്ടോ

    • @VidhasWorld
      @VidhasWorld  5 місяців тому +2

      yes , മാങ്ങായിഞ്ചിയുമുണ്ട് , കസ്തൂരി മഞ്ഞളുമുണ്ട്. 7907831955 ഈ നമ്പറിലേക്ക് Watsapp ചെയ്‌തോളു 🥰

  • @jayaravindran1122
    @jayaravindran1122 5 місяців тому +1

    Kasthoori manjal soapinte video cheyyane

  • @user-uj4hc9qm3n
    @user-uj4hc9qm3n 5 місяців тому +1

    Yenikkum venam kasturi manjal vith

    • @VidhasWorld
      @VidhasWorld  5 місяців тому +1

      Ok 👍 7907831955 ഈ നമ്പറിൽ Address with Pincode അയച്ചോളു 🥰

  • @chandrababu4819
    @chandrababu4819 5 місяців тому +1

    പച്ചയ്ക്ക് ആണോ 400 രൂപ കിലോ. എവിടെ ആണ് കൊടുക്കുന്നത്. അതോ എടുക്കാൻ ആള് വരുമോ. എന്റെ കൈവശം കുറച്ചുണ്ട്. ആവശ്യക്കാർ ഉണ്ടെങ്കിൽ മെസ്സേജ് ഇടുക. Thanks. കൃഷി super ആയിട്ടുണ്ട്.

    • @VidhasWorld
      @VidhasWorld  5 місяців тому +1

      👍👍 Thank you Sir 🙏🙏

  • @plantsinq
    @plantsinq 5 місяців тому +1

    അതെ, ശരിക്കുമുള്ള വില അറിയില്ല.ഞാനും കൃഷി ചെയ്യുന്നുണ്ട്. ഉപയോഗിക്കുന്നുമുണ്ട്.

    • @VidhasWorld
      @VidhasWorld  5 місяців тому +1

      👍👍🙏🥰❤️

  • @kekkilivlogs5430
    @kekkilivlogs5430 5 місяців тому +2

    ഇനിക്ക് 100ഗ്രാം അയച്ചു തരുമോ

    • @VidhasWorld
      @VidhasWorld  5 місяців тому +1

      Yes , തരാല്ലോ 🥰 7907831955 ഈ നമ്പറിലേക്ക് watsapp ചെയ്തോളു .

  • @user-uj4hc9qm3n
    @user-uj4hc9qm3n 5 місяців тому +1

    Eth yevideyum kittanilla athinalan rate adhikam

  • @anishasreejith4088
    @anishasreejith4088 5 місяців тому +1

    Courier ayachu tharumo rate ethraya

    • @VidhasWorld
      @VidhasWorld  5 місяців тому +1

      തരാം , 7907831955 ഈ നമ്പറിലേക്ക് watsapp ചെയ്തോളു 🥰❤️

  • @vinuvijayakumaraswathy3893
    @vinuvijayakumaraswathy3893 5 місяців тому +1

    കൊച്ചിനെ വെയിലത്ത് പിടിച്ച് ഇരുത്തി ആണോ😊 വിളവെടുപ്പ്, സൂര്യാഘാതം ഏൽക്കും😂

    • @VidhasWorld
      @VidhasWorld  5 місяців тому +1

      😂😂😂 അത് സൂര്യാഘാതം ഏൽക്കാത്ത കൊച്ചാണ് 😂😂😂🥰❤️

  • @farukfaruk-do1xx
    @farukfaruk-do1xx 5 місяців тому +1

    Seeds undo kasturi manjalnde

    • @VidhasWorld
      @VidhasWorld  5 місяців тому +1

      ഉണ്ട് . 7907831955 ഈ നമ്പറിലേക്ക് Address with Pin code watsapp ചെയ്തോളു.

    • @saleenafarming7749
      @saleenafarming7749 4 місяці тому

      ​@@VidhasWorldok 🆗

    • @shivanivlogs7335
      @shivanivlogs7335 4 місяці тому

      Chechi ethinte seed undo

  • @komalavally6158
    @komalavally6158 5 місяців тому +1

    ഇതിന്റെ വിത്ത് അയച്ചു തരുമോ?

    • @VidhasWorld
      @VidhasWorld  5 місяців тому +1

      Yes തരാം 7907831955 ഈ നമ്പറിലേക്ക് watsapp ചെയ്തോളു .

  • @beenac-sg8fd
    @beenac-sg8fd 5 місяців тому +1

    ഇതിന്റെ വിത്ത് തരുമോ

    • @VidhasWorld
      @VidhasWorld  5 місяців тому +1

      വിത്ത് തരാല്ലോ , 7907831955 ഈ നമ്പറിലേക്ക് Address with Pin നമ്പർ watsapp ചെയ്തോളു 🥰