Samsung f15 5G review after 20 days

Поділитися
Вставка
  • Опубліковано 28 жов 2024

КОМЕНТАРІ • 235

  • @biranjith
    @biranjith 3 місяці тому +51

    ഞാൻ എടുത്തിട്ട് 4 മാസമായി 3 update ചെയ്തു 2 തവണ തറയിൽ വീണു ഗെയിംസും കളിക്കും. ഇതുവരെ ഒരുകുഴപ്പവുമില്ല

    • @dhanush_kd
      @dhanush_kd  3 місяці тому +4

      ഗെയിം കളിക്കുമോ അതിൽ.! അത്ഭുത phone.. ഭാഗ്യവാൻ.. ഇവിടെ ഗെയിം കളിക്കാൻ പറ്റിയില്ലെങ്കിലും മര്യാദക്ക് ഉപയോഗിക്കാൻ പറ്റിയാൽ മതിയാരുന്നു.

    • @LENAMOL_FF
      @LENAMOL_FF 2 місяці тому +2

      Sathyam week panni samsung ethiryanaloo iphone kazhuveryy 😅

    • @0zeroman788
      @0zeroman788 Місяць тому +2

      എനിക്ക് ഇ പറഞ്ഞ എല്ലാ പ്രോബ്ലം ഉണ്ട്

    • @dhanush_kd
      @dhanush_kd  Місяць тому

      ഉടായിപ്പ് phone ആന്നേ... എടുത്തവർ പെട്ടു.. ആളെ പറ്റിക്കാൻ വേണ്ടി ഓരോ phone ഇറക്കും.. ചിലത് നല്ലത് ആക്കി വിടും.. അപ്പൊ എല്ലാം പൊട്ട എന്ന് പറയില്ലല്ലോ... അങ്ങനെ വരുമ്പോൾ അല്ലേ എല്ലാവരും പ്രതികരിക്കൂ... ഉടായിപ്പ് ഫോണുകൾ കിട്ടിയ നമ്മളെപോലുള്ളവർ മൂഞ്ചി.

    • @ENzOß777
      @ENzOß777 Місяць тому +1

      ​​@@dhanush_kd bro njan 2½ മണിക്കൂർ adipichu game kalikunnu ethuvare no problem, phone eduthite 5 months no problem... Update oke cheyithatha......

  • @SanooshRamu
    @SanooshRamu 10 днів тому +3

    എടുക്കണേ മുമ്പേ മച്ചാന്റെ വീഡിയോ ഒന്ന് കണ്ടാൽ മതിയായിരുന്നു
    ചാർജിങ് ബാറ്ററി ഷൂ സർവീസ് സെന്ററിൽ കൂടുതൽ മാറ്റിത്തരും എടുത്തിട്ട് രണ്ടാം ദിവസം സർവീസ് സെന്ററിൽ പോയ അവസ്ഥയാണ് പുന്നാര മക്കളെ ഇതെടുക്കണ്ട പണി പാലം വെള്ളത്തിൽ കിട്ടും അനുഭവമാണ് മോനെ

    • @dhanush_kd
      @dhanush_kd  10 днів тому

      🥹🥹🥹എന്റെ ഷോകേസിൽ വെച്ചിട്ടുണ്ട്.. ഉപയോഗിക്കാൻ പറ്റാത്ത കാരണം വേറേ വെടിക്കേണ്ടി വന്നു.

  • @NafilMuhd-h4z
    @NafilMuhd-h4z Місяць тому +1

    Bro Ann service service centre nn software cheytappo ipo kuyapam illa
    Vadakara aan service bro onu poyi noku

    • @dhanush_kd
      @dhanush_kd  Місяць тому

      ഇനി പോവാൻ ഒന്നുമില്ല bro.. അത് work ആവുന്നില്ല.. Consumer complaint കൊടുത്തിരിക്ക്യ.

  • @ONEONEONE-1
    @ONEONEONE-1 20 днів тому +2

    ഇങ്ങനെയൊന്നും ഒരു ഫോണിലും ...സംഭവിക്കില്ല മറ്റെന്തോ വിഷയമാണ് ....പക്ഷേ ഈ ഫോണിൻറെ പ്രശ്നം സാംസങ് സർവീസ് സെൻറർ പരിഹരിക്കേണ്ട തന്നെയാണ് ....എൻറെ കൈയിലും ഇതേ ഫോൺ ഉണ്ട് അതുകൊണ്ട് എഴുതുന്നതാണ് ഇത്തരം വിഷയങ്ങൾ ഒന്നും അതിലില്ല ...മറ്റേതെങ്കിലും മാർഗ്ഗം തേടുക ഫോൺ ശരിയായി കിട്ടും

    • @dhanush_kd
      @dhanush_kd  20 днів тому +1

      എന്നാ അവർ ശരിയാക്കിതരേണ്ടെ... അതും ഇല്ലെങ്കിലോ..? കേസിൽ ആണിപ്പോൾ.

  • @faisalmuthanil4808
    @faisalmuthanil4808 Місяць тому +9

    എന്റെ കയ്യിൽ രണ്ടു മാസമായി ഉണ്ട് ,ഒരു കുഴപ്പവുമില്ല ചുമ്മാ തള്ളിവിടുന്നു , താൻ ഒന്ന് സർവീസ് സെന്ററിൽ കൊണ്ടുപോ, ഈ കമന്റ്‌ ബോക്സ്‌ നോക്കിയ മനസ്സിലാവും അത് ഉപയോഗിക്കുന്നവരെ യഥാർത്ഥ റിവ്യൂ

    • @dhanush_kd
      @dhanush_kd  Місяць тому

      ഇതിന്റെ പുറകെ വന്ന വീഡിയോ കണ്ട് നോക്ക്.. തനിക്ക് കിട്ടിയ phone വെച്ചാ താൻ പറയുന്നേ.. അതുപോലെ എനിക്ക് കിട്ടിയ ഫോണിന്റെ അവസ്ഥയാണ് ഞാനും ഈ വീഡിയോയിലൂടെ പറഞ്ഞേ.. ഈ same അവസ്ഥ വരുമ്പോളെ അതിന്റെ ഒരു ഇത് മനസിലാവൂ അല്ലാതെ എത്ര എന്റെ ഭാഗത്ത് നിന്ന് ആലോചിച്ചാലും കാണുന്ന ആളുകൾക്ക് അത് simple ആവും.. പിന്നെ താൻ പറഞ്ഞ പോലെ service സെന്റർ മാത്രമല്ല ചെയ്യാവുന്ന എല്ലാം ചെയ്ത് നോക്കി. Phone മാത്രമല്ല servicum തല്ലിപൊളിയാണ്. സർവീസ് ചെയ്ത് കിട്ടി dispalyum charging പോർട്ടും മാറി.. ഒരു പുതിയ phone അങ്ങനെ നന്നാക്കി കിട്ടിയാൽ താങ്കളുടെ പ്രതികരണം എന്താവും?.. സാരല്ല അത് പോട്ടെ എന്ന് വെക്കാം.. ഈ servicum കഴിഞ്ഞ് കിട്ടിയ സാധനം വീണ്ടും അതേ കാരണം കൊണ്ട് work ആവുന്നില്ല.. കൊണ്ട് പോയപ്പോ charging port പിന്നെയും മാറണം എന്ന്.. അതിന് 1500 രൂപ കൊടുക്കണം എന്ന്.. ഇതിന് തനിക്ക് എന്തേലും പറയാൻ ഉണ്ടോ?. പുറത്ത് നിന്ന് കാണുന്ന ആളുകൾക്ക് അത് simple ആവും.. പക്ഷേ ലോൺ എടുത്ത് ഒരു phone വാങ്ങിയാൽ, അതിന്റെ അവസ്ഥ ഇങ്ങനെ ആയിക്കഴിഞ്ഞാൽ എന്താവും? ആ ഫോണിപ്പോ വീടിന്റെ അട്ടത്ത് കയറ്റി വെച്ചിരിക്യാ.. ഉപയോഗിക്കാൻ പറ്റില്ലെങ്കിൽ പിന്നെ എന്തിന് അങ്ങനെ ഒരു സാധനം.. പോരാത്തതിന് consumer കംപ്ലൈന്റ്റും കൊടുത്തിട്ടുണ്ട്.

  • @Hepasworld0302
    @Hepasworld0302 20 днів тому +1

    Yesterday ee phone vangi from a mobile store@ kollam avar ee phonine 16k aane vangiyath. A15 vangan poya njn f15 vangi vannu.innu ippo ee video kanditt stressed aane

    • @dhanush_kd
      @dhanush_kd  20 днів тому +2

      ഈ പറഞ്ഞ പ്രശ്നം എല്ലാവർക്കും ഇല്ല.. ചില ആളുകൾ പറയുന്നുണ്ട് നല്ലതാണ് ന്ന്.. ചില ആളുകൾ മോശവും.. നിങ്ങൾ വാങ്ങിയ phone നന്നായിരിക്കട്ടെ.. ടെൻഷൻ അടിക്കണ്ട ട്ടാ 🙌.

  • @PushkalaKarattil
    @PushkalaKarattil 2 місяці тому +2

    Bro developer optionil animation scale change varuthiyamathi

    • @dhanush_kd
      @dhanush_kd  2 місяці тому

      ഇത് അതിന്റെ അല്ല.. Display മാറി... പക്ഷേ ഫോൺ പിന്നെയും പണി തന്നു.. On ആവുന്നില്ല charge ഇല്ലാത്തോണ്ട്. പെട്ടിയിൽ കയറ്റി വച്ചു. വേറേ phone എടുക്കേണ്ടി വന്നു.

    • @0zeroman788
      @0zeroman788 Місяць тому +1

      ഇങ്ങനെ ചെയ്തപ്പോൾ കുഴപ്പം കാണുന്നില്ല

    • @dhanush_kd
      @dhanush_kd  Місяць тому

      എന്റെ എന്ത് ചെയ്തിട്ടും കാര്യമില്ലാരുന്നു.. ഇപ്പൊ showcase ചെയ്തിരിക്ക്യ.

  • @Ki_LLeR_MiLLeR
    @Ki_LLeR_MiLLeR 5 місяців тому +2

    Onnu software cheyth nokku
    Files "samfw" enna websitil kittum

    • @dhanush_kd
      @dhanush_kd  5 місяців тому +1

      Samsung സ്റ്റോറിൽ പോയി നോക്കി bro.. അവർ എന്തോ bug പോവാൻ ഒരു സാധനം കയറ്റി തരാം.. അതിൽ കൂടുതൽ ഒന്നും ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞു.. ഒരു brand-ന്റെ ഭാഗത്ത് നിന്നുള്ള റെസ്പോൺസ് ആണ്. കഷ്ടം.

  • @abhilashabhi6337
    @abhilashabhi6337 5 місяців тому +9

    Ente phone eduthittu ithuvare problem onnum vannittilla 1 month akunnu.charging problem illa draining issue illa.chilappol ningalude phoneint Mataram complaint ayirikkam.software update vannu athum cheythu oru problem illa.normal user anenkil edukkam no problem

    • @dhanush_kd
      @dhanush_kd  5 місяців тому +2

      എനിക്ക് കിട്ടിയ ഫോണിന്റെ പ്രശ്നം തന്നെയാകാം.. പക്ഷേ പ്രശ്നം വന്നെങ്കിൽ അത് പരിഹരിച്ചു തരേണ്ട ഉത്തരവാദിത്തം അവർക്കില്ലേ. Service സെന്ററിൽ പോയപ്പോ ഒന്നും ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞു. എന്തായാലും consumer complaint register ചെയ്യാൻ പോവുകയാ. എത്ര നാളെടുത്തായാലും സാരല്ല പരിഹാരം കിട്ടണം. ഞാനും bro പറയുന്ന പോലെ ആവും എന്ന് വെച്ച് തന്നെയാ phone എടുത്തേ.. കയ്യിൽ കിട്ടിയ സമയത്ത് നല്ല happy ആയിരുന്നു. അതിന്റെ വിഡിയോയും ഞാൻ ഇട്ടിട്ടുണ്ട്. ഉപയോഗിച് തുടങ്ങിയപ്പോ ആണ് scene കിട്ടിതുടങ്ങിയത്.

  • @MithrajaMithrajith
    @MithrajaMithrajith 4 місяці тому +1

    Samsung m 15 or moto edge 50 ithil eathanu chetta nallath... vangan ayirunu

    • @dhanush_kd
      @dhanush_kd  4 місяці тому +2

      Definitely moto edge 50 bro...എന്റെ മോനേ.. അനുഭവം കൊണ്ട് പറയാ.. Samsung ന്റെ low budget phones എടുക്കരുത്.. തല്ലിപ്പൊളി ആണ്.. സർവീസും മോശം ആണ്.. ഞാൻ ഇപ്പോ അനുഭവിക്ക്യ.. ഞാൻ consumer complaint register ചെയ്യാൻ പോവാ.

    • @biggboss2023-
      @biggboss2023- 2 місяці тому +1

      ​@@dhanush_kdentay complaint register cheytho

    • @dhanush_kd
      @dhanush_kd  2 місяці тому

      Final draftil ആണ് complaint... കൊടുക്കുമ്പോ നല്ല strong backup വേണം ലോ.. സമയം എടുത്ത് ഒരു പഴുത് പോലും വരാത്ത രീതിയിൽ ആണ് case കൊടുക്കാൻ പോണേ..

  • @NafilMuhd-h4z
    @NafilMuhd-h4z Місяць тому +2

    Phone edutha annu muthale problems undo

    • @dhanush_kd
      @dhanush_kd  Місяць тому

      ഇല്ലായിരുന്നു.. ഉണ്ടെങ്കിൽ നമുക്ക് replace ചെയ്യാർന്നു ലോ..7 ദിവസം ഉള്ളു replacement വാറന്റി.. അത് കഴിഞ്ഞപ്പോ hang വല്ലാതെ കൂടി. പിന്നെ ഉപയോഗിക്കാനെ പറ്റാതായി.. ഇപ്പൊ phone dead ആണ്.. ഒരു തവണ മാറി എല്ലാം സർവീസ് സെന്ററിൽ നിന്ന്.. പിന്നെയും complaint ആയപ്പോ അവരുടെ അടുത് തന്നെ കൊണ്ടോയി.. അപ്പൊ പൈസ വേണം എന്ന്.. അതെങ്ങനെ ശരിയാകും.. Service വാറന്റി cut ആക്കാൻ അവർ ഓരോ ഉടായിപ്പ് പറഞ്ഞു പറ്റിക്കാ.. ഇപ്പോ case കൊടുത്തിട്ടുണ്ട്.

    • @NafilMuhd-h4z
      @NafilMuhd-h4z Місяць тому +1

      @@dhanush_kd bro enikk phone innale aan deliver aayath chilappo touch respond cheyunnilla hang avunnu ini entha cheyya?

    • @dhanush_kd
      @dhanush_kd  Місяць тому

      Return ചെയ്യ്.. Reason ഈ പറഞ്ഞത് തന്നെ കൊടുക്ക്.. ഇതേ phone തന്നെ വേണമെങ്കിൽ replacement വാറന്റിക്ക് കൊടുക്ക്. അപ്പൊ phone വേറേ തരും.return ആണ് ചെയ്യുന്നതെങ്കിൽ refund കിട്ടും.

    • @NafilMuhd-h4z
      @NafilMuhd-h4z Місяць тому +1

      Chilappo matre kuyappam ullu appo service centre ninnu nokumpo kuyapo illenkil refund kituo

    • @NafilMuhd-h4z
      @NafilMuhd-h4z Місяць тому +1

      Njanippo service center lekker poykondikkaa return cheyunnath another nallath

  • @navaneeth6135
    @navaneeth6135 5 місяців тому +10

    Bro എൻ്റേതും ഇതേ ഫോൺ ആണ്...പക്ഷെ ഇതേ പോലെ issue onnum illallo.....service സെൻ്ററിൽ കാണിച്ചു നോക്കിക്കുടെ ബ്രോ..

    • @dhanush_kd
      @dhanush_kd  5 місяців тому

      ബ്രോയുടെ ഭാഗ്യം... എത്ര ദിവസം ആയി എടുത്തിട്ട്.. ഇനി പ്രശ്നം ഒന്നും വരാതിരിക്കട്ടെ... Service സെന്ററിൽ ഒക്കെ പോയി നോക്കി.. അവർ പറഞ്ഞു ഒന്നും ചെയ്യാൻ പറ്റില്ല എന്ന്.. ഒരു brand കമ്പനിയുടെ ഭാഗത്ത് നിന്നുള്ള റെസ്പോൺസ് ആണ്.. വിശ്വസിച്ചു എടുക്കുന്ന നമ്മൾ പൊട്ടൻ. അല്ലാതെ എന്താ പറയാ.. ഇന്നലെ ഒരു യാത്രയിൽ ഈ phone ഉപയോഗിക്കുന്ന ആളെ കണ്ടപ്പോ പോയി ചോദിച്ചു.. ആൾക്ക് hang issue ഉണ്ട്‌. Phone എടുക്കാൻ പറ്റാത്ത അവസ്ഥ.. ബാക്കി കാര്യങ്ങൾ ചോദിക്കാൻ പറ്റിയില്ല. എന്തായാലും ഞാൻ മൂഞ്ചി.

  • @kaleshkalesh4285
    @kaleshkalesh4285 2 місяці тому +4

    ഇത് നിങ്ങള്ക്ക് ദൗർഭാഗ്യവശാൽ സംഭവിച്ചതാകാം
    എന്റെ ഫ്രണ്ട് എടുത്തിട്ട് ഇതുവരെ ഒരു പ്രശ്നഒമില്ലല്ലോ..

    • @dhanush_kd
      @dhanush_kd  2 місяці тому

      Bro പറഞ്ഞത് പോലെ തന്നെയാണെന്ന് വെക്കട്ടെ.. Service എന്ന് പറഞ്ഞ ഒരു സംഭവം ഉണ്ടല്ലോ.. ഡിസ്പ്ലേയും, charging പോർട്ടും മാറി തന്നു വാറന്റയിൽ.. കുറച്ചു ദിവസം കഴിഞ്ഞപ്പോ പഴയതിനേക്കാൾ കഷ്ടം.. Phone charge ആവുന്നേയില്ല.. അവരുടെ അടുത്ത് തന്നെ കൊണ്ടുപോയപ്പോൾ charging പോർട്ടിൽ എന്തോ liquid കയറി എന്ന് പറഞു വാറന്റി തരാൻ പറ്റില്ല 1500 രൂപ വേണമെന്ന്.. ഞങ്ങളുടെ അവസ്ഥ ആലോചിച് നോക്ക്.. വൻ ഉടായിപ്പ്.

  • @entocartoons8777
    @entocartoons8777 4 місяці тому +2

    Chettante piece te preshnam anooo
    1st day muthal ekane anoo

    • @dhanush_kd
      @dhanush_kd  4 місяці тому

      കിട്ടുമ്പോൾ തന്നെ ചെറിയ lag feel ചെയ്തിരുന്നു.. പക്ഷെ അതത്ര കാര്യം ആക്കിയില്ല.. പിന്നെ പിന്നെ ഈ കാണുന്ന പോലെ ആയി.. Scene ആണ്.

  • @nandusuresh5385
    @nandusuresh5385 4 місяці тому +3

    Consumer court ill complaint kodukk

    • @dhanush_kd
      @dhanush_kd  4 місяці тому

      കൊടുക്കാൻ പോവാണ് bro. അതിനുള്ള തയ്യാറെടുപ്പിൽ ആണ്

  • @J79688
    @J79688 2 місяці тому +1

    Ee phone udayipp thanne aanu
    F15 njan eduthu call problem issue und

  • @realmedia2538
    @realmedia2538 4 місяці тому +1

    New update service centril poyi wifi allathe full fastboot methad vazhi cheithal mathi

    • @dhanush_kd
      @dhanush_kd  4 місяці тому

      അവിടെ പോയി updations കൊറേ ആയി ചെയ്യുന്നു.. ഇപ്പോളും ഒന്നും ആയില്ല.. Samsung customer care വിളിച്ചപ്പോളും അവർ കയ്യൊഴിഞ്ഞു. ഇനി consumer complaint കൊടുക്കണം.

  • @SolomanLP
    @SolomanLP 5 місяців тому +5

    എന്റെ ഫോണും ഇടക്ക് ഇങ്ങനെ response ഇല്ലാതെ ആകും. But നിങ്ങള്‍ പറഞ്ഞ പോലെ ബാറ്ററി പ്രോബ്ലമോ network problems ഒന്നും ഇല്ല.

    • @dhanush_kd
      @dhanush_kd  5 місяців тому +2

      ഞാൻ ഇന്നലെ ഒരു യാത്ര ചെയ്യുമ്പോ പുറത്ത് വെച്ച് ഒരാൾ same phone ഉപയോഗിക്കുന്നത് കണ്ടപ്പോൾ ആളുടെ അടുത്ത് പോയ്‌ ചോദിച്ചു.. ആൾക്കും ഈ പ്രശ്നം ഉണ്ട്‌ hang. മറ്റുകാര്യങ്ങൾ ചോദിക്കാൻ പറ്റിയില്ല. എന്തായാലും എനിക്ക് കിട്ടിയ ഫോണിന് ഇതെല്ലാം ഉണ്ട്‌. Low ബഡ്ജറ്റിൽ നല്ല phone തരാൻ കമ്പനിക്ക് പറ്റില്ലെങ്കിൽ പിന്നെ പണിക്ക് നിൽക്കരുത് ആളുകളെ പറ്റിക്കാൻ ആയിട്ട്.

  • @MuhsiabeevipeSeyyidath-fr4po
    @MuhsiabeevipeSeyyidath-fr4po Місяць тому +2

    Vivo ഫോൺ എങ്ങനെയുണ്ട് ബ്രോ ഒന്ന് വാങ്ങിക്കാനാണ് എന്റെ കയ്യിൽ a52s ആണ് ഉണ്ടായിരുന്നത് ഒരു വർഷം സൂക്ഷിച് ഉബയോഗിച്ചു് അതിനു ശേഷം ഒരു പ്രാവശ്യം നിലത്തു വീണു ഡിസ്‌പ്ലൈ മൈക് എല്ലാം പോയി സർവീസ് സെന്ററിൽ ചെന്നപ്പോൾ 8000യിരം രൂപ ആകുമെന്ന് പറഞ്ഞു ശേഷം അവർ പരിശോദിച്ചപ്പോൾ മാധർബോർഡ് കമ്ലൈൻഡ് ആണെന്ന് പറഞ്ഞു 32000 രൂപക്ക് എടുത്ത ഫോൺ ആണ് ഇത് ഇനി സാംസങ് ഉബയോഗിക്കില്ല 😢

    • @dhanush_kd
      @dhanush_kd  Місяць тому +1

      Vivo കുറിച്ചൊന്നും എനിക്കറിയില്ല bro... തീരെ ഉപയോഗിച്ച് നോക്കിയിട്ടില്ല.. ഞാൻ ഒന്ന് set ആവട്ടെ..ഇതേപോലെ കമന്റ്‌ വന്നാൽ പറ്റാവുന്ന പോലെ review ചെയ്യും.. ഇപ്പൊ അതിനുള്ള kelp ഇല്ലാത്ത കാരണമാ. പിന്നെ പറയാൻ ഉള്ളത് എല്ലാ തിണ്ണയും മണ്ണ് തന്നെ.. ഓരോരുത്തർക്കും ഓരോ കഥകൾ പറയാൻ കാണും എല്ലാ ബ്രാണ്ടിനെകുറിച്ചും.. അതുകൊണ്ട് ഒരെണ്ണം വാങ്ങുക അത് നന്നായി കൊണ്ട് നടക്കാൻ ശ്രമിക്കുക 🥰❤️. അത്രേ നമുക്ക് പറ്റുള്ളൂ.. പിന്നെ ഇതേപോലെ ഒക്കെ വന്നാൽ complaint കൊടുക്കാ.. ഞാൻ ഇതിന് consumer complaint കൊടുത്തിട്ടുണ്ട്.

    • @MuhsiabeevipeSeyyidath-fr4po
      @MuhsiabeevipeSeyyidath-fr4po Місяць тому +1

      @@dhanush_kd ❤️👍

  • @iubaidmabrook
    @iubaidmabrook 5 місяців тому +3

    Bro, buy Galaxy M34 5G, it super phone while comparing its price, am using the same and am happy with that.

    • @dhanush_kd
      @dhanush_kd  5 місяців тому +1

      ഇതെടുത്തു കഴിഞ്ഞില്ലേ bro.. ഇനി ഒരു phone എടുക്കാൻ ഉള്ള പൈസ ഇല്ലാ... കഷ്ടപ്പെട്ട് ഓരോന്ന് എടുക്കുമ്പോ ഇതാ അവസ്ഥ.. മൊത്തം മൂഞ്ചൽ.

    • @SolomanLP
      @SolomanLP 5 місяців тому

      Ath exinos അല്ലേ

    • @rami-jn5dk
      @rami-jn5dk 5 місяців тому +1

      Bro F34 ano M34 ano better

  • @avocado5402
    @avocado5402 5 місяців тому +7

    സാംസങ്ങ് എഫ് 15 ഒരു നോർമൽ യൂസർക്ക് വേണ്ടി ഉള്ള ഫോൺ ആണ്. അതിൽ ഹെവി ടാസ്ക് ഒന്നും ചെയ്യാൻ പറ്റില്ല...

    • @dhanush_kd
      @dhanush_kd  5 місяців тому +3

      ഹെവി task പോട്ടെ... Normal use തന്നെയായിരുന്നു ഞങ്ങളുടെയും ഉദ്ദേശം.. ഇതിപ്പോ phone on ആക്കാൻ തന്നെ പറ്റാത്ത അവസ്ഥയാണ്.

    • @arjunachu3115
      @arjunachu3115 Місяць тому +1

      Replacement ile

    • @dhanush_kd
      @dhanush_kd  Місяць тому

      7 days replacement ഉള്ളു.. അതിന്റെ ഉള്ളിൽ വലിയ പ്രശ്നം ഒന്നും ഉണ്ടായിരുന്നില്ല.. ചെറിയ hang ഉണ്ടായിരുന്നുള്ളു.. പിന്നെ പിന്നെ വഷളായി.. അവസാനം ഉപയോഗിക്കാൻ പറ്റാതായി.

  • @vkhairwhiskerdye4235
    @vkhairwhiskerdye4235 3 місяці тому +2

    Software cheythu nokku

    • @dhanush_kd
      @dhanush_kd  3 місяці тому

      അതല്ല അതിനപ്പുറം വരെ ചെയ്ത് bro.. ഇത് കഴിഞ്ഞൊരു video ചാനലിൽ ഇട്ടിട്ടുണ്ട്. അത് കണ്ട് നോക്ക്. Display, charging port മാറി.

  • @vinayanac-fl4rp
    @vinayanac-fl4rp 4 місяці тому +2

    Njan 1 and half month aayi enikk, no problem

    • @dhanush_kd
      @dhanush_kd  4 місяці тому +1

      Problem ഇല്ലാതിരിക്കട്ടെ.. എന്റെ കൂതറ ഫോണാ. ഒരു മാറ്റവും ഇല്ലാ.. അവർ complaint തീർത്തു എന്ന് പറഞ് കയ്യിൽ തരും. വീണ്ടും പഴയ പോലെ തന്നെ.

    • @vinayanac-fl4rp
      @vinayanac-fl4rp 4 місяці тому +1

      @@dhanush_kd hm

  • @thaggede_le_
    @thaggede_le_ 3 місяці тому +1

    Software update akki nokkiyo

    • @dhanush_kd
      @dhanush_kd  3 місяці тому +1

      അതൊക്കൊ ചെയ്ത് നോക്കി.. എല്ലാം ചെയ്ത് കഴിഞ്ഞു.. Display വരെ change ചെയ്‌തു എന്നിട്ട്. Charger പോർട്ടും മാറി

    • @thaggede_le_
      @thaggede_le_ 3 місяці тому +1

      @@dhanush_kd 2 dhivasam munp puthiya update vannittund ath cheyth nokk

    • @dhanush_kd
      @dhanush_kd  3 місяці тому

      ഡിസ്പ്ലേയും ചാർജർ പോർട്ടും മാറിയപ്പോ തല്ക്കാലം ശരിയായിട്ടുണ്ട്.. ഇനി ഉപയോഗിച്ച് നോക്കിയാലെ ബാക്കി അറിയൂ.. Updation വരുമ്പോ വരുമ്പോ ചെയ്യും.

  • @ajseetan
    @ajseetan 4 місяці тому +1

    Njan f15 order cheythathayirunnu njan athu cancell cheythu but moto edukan dyryam illa 😢 reason i bought moto g52 but athil green line issue vannu service center reject cheythu free service kittilla 😢
    Njan ini eth phona edukka under 13000.

    • @dhanush_kd
      @dhanush_kd  4 місяці тому

      വേറേ ഏതെടുത്താലും കൊഴപ്പല്ല samsung low budget phone എടുക്കല്ലേ ട്ടാ... ഞാൻ ഇപ്പൊ ബ്രോയുമായി സംസാരിക്കുന്നത് moto g52 വെച്ചാ.. എന്റെ moto ആണ്.. കുറച്ച് പേര് പറഞ്ഞിരുന്നു g52 update ചെയ്‌താൽ greenline വരുമെന്ന്.. ഭാഗ്യത്തിന് ഇതുവരെ എന്റെ വന്നിട്ടില്ല.. Fully updated ആണ് phone.. Moto തന്നെയാ 13000 rangil നല്ല phone തരുന്നത്.. Display poled, amoled ഇല്ലാത്ത phone നോക്കി എടുത്തോ. അതാവുമ്പോ greenline issue വരില്ല updation സമയത്ത്..g52 poled display ആയ കാരണം ആണ് green line issue വന്നത്.. F15 samoled ആയ കാരണം അതിലും പ്രതീക്ഷിക്കാം green line.. എന്തുകൊണ്ടും samsung ഒഴികെയുള്ള മറ്റു ബ്രാണ്ടിലെ poled, amoled display ഇല്ലാത്ത ഫോണുകൾ നോക്കുന്നതാകും greenline issue ഒഴിവാക്കാൻ നല്ലത്.

    • @buzzlightyear1484
      @buzzlightyear1484 2 місяці тому +1

      ​@@dhanush_kdbro moto g64 user review cheyo pls.

    • @dhanush_kd
      @dhanush_kd  2 місяці тому

      അതിന് എന്റെ കയ്യിൽ moto g64 ഇല്ല bro.. ഉണ്ടെങ്കിൽ ചെയ്തേനെ.. ഞാൻ കയ്യിൽ കിട്ടുന്നതൊക്കെ ചെയ്യുന്നുണ്ട്. ഫിനാൻഷ്യൽ crisis ആയ കാരണം വേടിച് ചെയ്യുന്നതും നടക്കില്ല.. എന്തായാലും ആ ലെവലിലേക്ക് എത്തട്ടെ.. ഇതുപോലെ കമന്റ്‌ ഇടുന്നവർക്കൊക്കെ ആഗ്രഹം സാധിച്ചു കൊടുക്കണം 🥰

  • @WalkwithJOB
    @WalkwithJOB 3 місяці тому +9

    രണ്ടു മാസത്തില്‍ കൂടുതല്‍ ആയി ഉപയോഗിക്കുന്നു,
    Eth വരെ ഒരു പ്രശ്‌നവും ella 2 days charge നില്‍ക്കും,
    Smooth ആണ്,
    Product ല്‍ happy ആണ്,
    Value for money 👍👍👍

    • @dhanush_kd
      @dhanush_kd  3 місяці тому +1

      മാക്സിമം അതേപോലെ തന്നെ ഉപയോഗിക്കാൻ പറ്റട്ടെ 🙌.. എനിക്ക് കിട്ടിയത് തല്ലിപ്പൊളി ഫോണാ.. മാത്രമല്ല അവരുടെ service 100% പോക്ക്.. Charging port, display എന്നിവ സർവീസ് വാറന്റയിൽ മാറിക്കിട്ടി.. 25 ദിവസം കഴിഞ്ഞപ്പോളേക്കും charge കയറുന്നില്ല.. പിറ്റേ ദിവസം തന്നെ same service സെന്ററിൽ പോയപ്പോ charging port മാറാൻ 1500 രൂപ വേണമെന്ന്.. Charging പോർട്ടിൽ എന്തോ liquid ഉണ്ടെന്ന് പറഞ് warranty cut ആക്കി.. ഉടായിപ്പ്.. സാധാരണക്കാരായ നമ്മളെപോലുള്ളവർ അതിന് ഇരയും.. ഇതിപ്പോ ഇങ്ങനെ ഉള്ള പ്രശ്നങ്ങൾ ആർക്കൊക്കെ ഉണ്ടായിട്ടുണ്ടാവും.. പല ആളുകളും അതിന്റെ പിന്നിൽ നടക്കാൻ ഉള്ള ബുദ്ധിമുട്ട് കൊണ്ടും അല്ലെങ്കിൽ മറ്റുപല കാരണങ്ങൾ കൊണ്ടും ഒന്നും മിണ്ടാതെ ഇരിക്കുന്നു.. എനിക്കെന്തായാലും കയ്യും കെട്ടി ഇരിക്കാൻ പറ്റില്ല.. അത്രക്കും ഇറിറ്റേറ്റ് ചെയ്തു കമ്പനി പ്രോഡക്റ്റും അതിന്റെ servicum.

  • @abinsuresh6377
    @abinsuresh6377 3 місяці тому

    ETHU ORU ELECTRONIC DEVICE ANE. 7 kg washing mechinil 15 kg ettu alakkiyal engine undavum athre ullu . 3 GB ram vechu super ayi use chyuna alukal und , 12 gb ram hanging undennu parayuna alukalum und

    • @dhanush_kd
      @dhanush_kd  3 місяці тому

      കയ്യിൽ കിട്ടിയ fresh ഫോൺ, അതും ഒന്ന് രണ്ട് photo എടുത്തതല്ലാതെ വേറേ ഒരു datayum അതിൽ ഇല്ലാരുന്നു. ആ ഫോണിന്റെ അവസ്ഥയാണ് ഇങ്ങനെ. അതും 6gb ram 128 rom ആണെന്ന് ആലോചിക്കണം. ഉള്ള rominte പകുതി മുക്കാലും ഉപയോഗിച്ചിട്ടാണ് ഈ അവസ്ഥ എങ്കിൽ നമുക്ക് കുറച്ച് data കളഞ്ഞു solve ചെയ്യാം എന്നെങ്കിലും വെക്കാം. ഇത് കളയാൻ ഒന്നും ഇല്ല. പിന്നെ os erase ചെയ്യേണ്ടി വരും.. അപ്പൊ പിന്നെ വല്ല പട്ടിയെയും എറിയാൻ ഉപയോഗിക്കാം.അല്ലെങ്കിലും എന്റെ കയ്യിലുള്ള phone അതിനെ ഉപകരിക്കൂ.

  • @8383PradeepKSR
    @8383PradeepKSR 5 місяців тому +5

    ഇതൊക്കെ ഇതേ മോഡൽ മറ്റു ഫോണുകൾക്ക് വരുന്നുണ്ടോ എന്നുറപ്പാണോ ?

    • @dhanush_kd
      @dhanush_kd  5 місяців тому +2

      അതറിയില്ല bro... എന്തായാലും എനിക്ക് കിട്ടിയ ഫോണിനെ അടിസ്ഥാനമാക്കിയേ എനിക്ക് പറയാൻ പറ്റൂ.. ഇത് ഉപയോഗിക്കുന്ന മറ്റാളുകൾ comment ചെയ്‌താൽ നമുക്ക് അറിയാൻ പറ്റും അവർക്കും ഈ പ്രശ്നം ഉണ്ടോ എന്ന്. ❤️

    • @MehzanHashin-nk2jm
      @MehzanHashin-nk2jm 5 місяців тому

      Ella...

  • @ajseetan
    @ajseetan 4 місяці тому +3

    Moto g24 power eganidee?

    • @dhanush_kd
      @dhanush_kd  4 місяці тому

      അതിനെക്കുറിച് എനിക്കറിയില്ല bro.. ഉപയോഗിക്കുന്ന ആരെയും അറിയില്ല.. Spec നോക്കിയപ്പോ എങ്ങനെയുണ്ട്?.. എന്റെ കോഡിലേക്ക് delivery ഇല്ലാ എന്നാ കാണിക്കുന്നേ.

  • @finanfinu3543
    @finanfinu3543 2 місяці тому +2

    4gb phone anno

    • @dhanush_kd
      @dhanush_kd  2 місяці тому

      അല്ല.. 6gb ram * 128 gb rom

  • @vandiprandan9675
    @vandiprandan9675 Місяць тому +1

    ഞാൻ എടുത്തിട്ട് 2 ദിവസം ആയിട്ടുള്ളു

    • @dhanush_kd
      @dhanush_kd  Місяць тому

      പ്രശ്നമൊന്നും ഇല്ലെങ്കിൽ കുഴപ്പല്ല bro.. ഒരു പ്രശ്നവും ഇല്ലാതിരിക്കട്ടെ 🙌.. എനിക്ക് കിട്ടിയ ഫോൺ തല്ലിപ്പൊളി ആയിരുന്നു.. നന്നാക്കിയിട്ടും മാറിയില്ല. ഇപ്പൊ phone on ആവുന്നില്ല. Consumer complaint കൊടുത്തിരിക്ക്യ.

  • @rasiluday4728
    @rasiluday4728 4 місяці тому +1

    Jayarag g nath paranju oru complaint illa nn

    • @dhanush_kd
      @dhanush_kd  4 місяці тому

      ശരിയായിരിക്കാം... ആൾക്ക് കിട്ടിയ phone നല്ലതാകും.. എനിക്ക് കിട്ടിയ phone തല്ലിപ്പൊളി ആണ്.. ഇപ്പോളും സർവീസ് സെന്ററിൽ കയറി ഇറങ്ങുകയാ.. Samsung ഹെൽപ്‌ലൈൻ contact ചെയ്ത് കൊണ്ടിരിക്കാ.. ഒരു തീരുമാനവും ആയില്ല ഇതുവരെ.. Still പോരാട്ടം.എന്റെ ചാനലിൽ ഇതിന്റെ unboxing video ഉണ്ട്‌.. അതിൽ ഞാൻ എത്ര happy ആണെന്ന് നോക്ക്.. ഇതിപ്പോ ഉപയോഗിച് തുടങ്ങിയപ്പോൾ ആണ് ഇതിന്റെ തനി ഗുണം മനസിലായത്.

  • @sivadas897
    @sivadas897 3 місяці тому +10

    ഞാനി ഫോൺ എടുത്തിട്ട് 100 ദിവസം കഴിഞ്ഞു. Network issue ഒട്ടും തന്നെ ഇല്ല.. call ങ്നും ഒരു പ്രശ്നവും ഇല്ല നല്ല Fast ആയി ഫോൺ work ചെയ്യുന്നു wifi കോളിങ്super. ഇത് വരെ hanging പ്രശ്നങ്ങളും ഉണ്ടായിട്ടില്ല. താങ്കൾ ഒരു കാര്യം ചെയ്യ്. താങ്കളുടെ phone ൻ്റെ പ്രശ്നം കാണിച്ച് ഫോൺ കമ്പനിക്ക് return ചെയ്യുക ഫോൺ replace ചെയ്തു തരും OK.

    • @dhanush_kd
      @dhanush_kd  3 місяці тому

      ഞാൻ ഈ പ്രശ്നം പറഞ് ബന്ധപ്പെടാൻ ഇനി ആരും ഇല്ല... ഒരേയൊരു വഴി ബാക്കിയുള്ളു.. Case കൊടുക്കുക.. അതിനുള്ള കാര്യങ്ങൾ നീക്കികൊണ്ടിരിക്കുന്നു.. ഈ ഫോൺ ഡിസ്പ്ലേയും charging പോർട്ടും replace ചെയ്ത് തന്നു service സെന്ററിൽ നിന്ന്.. പക്ഷേ പത്തിരുപത്തഞ്ച് ദിവസം കഴിഞ്ഞപ്പോ വീണ്ടും complaint.. Charging port വീണ്ടും complaint ആയി. 1500 രൂപ അവർ ചോദിച്ചു.. Warranty കിട്ടില്ല എന്നൊക്കെ പറഞ് വൻ ഉടായിപ്പ്.എന്തായാലും ചേട്ടന്റെ ഫോൺ നന്നായി ഇരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം🙌.. ഇതുപോലൊരു പ്രശ്നം വരുമ്പോൾ ആണ് നമുക്കതിന്റെ ബുദ്ധിമുട്ട് അറിയുള്ളു.

    • @s.ratheeshrathee2588
      @s.ratheeshrathee2588 Місяць тому

      Yes

  • @IM-ADARSH
    @IM-ADARSH 5 місяців тому +2

    bro moto g34 shopil available ano ?

    • @dhanush_kd
      @dhanush_kd  5 місяців тому +1

      അയ്യോ. അതെനിക്ക് അറിയില്ല bro. Moto ഓൺലൈൻ brand അല്ലേ?.അങ്ങനെ ആണെന്നാ എന്റെ വിശ്വാസം.

    • @IM-ADARSH
      @IM-ADARSH 5 місяців тому +2

      @@dhanush_kd aah

    • @naveeb9
      @naveeb9 5 місяців тому +1

      ​@@IM-ADARSHDaa edukelle panni kittum service centre kuravvannu motokk pinne update chyyethall full bug, heating,okke annu Edukathirukunathannu nallath

    • @suhailc
      @suhailc 5 місяців тому +2

      ​​@@naveeb9njan eduthu, super smooth aanu, bug onnum illa, btw enteth 8 gb variant aanu. Pinne fast charging chila time mathrame kittunnullu, athanu enik prashnam aayi thonniyath

    • @dhanush_kd
      @dhanush_kd  5 місяців тому +1

      ഈ samsumg f15 വെച്ച് മുൻപോട്ട് പോവാൻ പറ്റില്ല.. സർവീസ് സെന്റർ വരെ കയ്യൊഴിഞ്ഞു.. ഇനി moto തന്നെ ഉയിർ.. പറ്റുമെങ്കിൽ ഒരെണ്ണം നോക്കണം..

  • @shahidp2654
    @shahidp2654 5 місяців тому +1

    Phone ic problam. Vinnal sambavikkum

    • @dhanush_kd
      @dhanush_kd  5 місяців тому

      വീണിട്ടുണ്ടെങ്കിൽ അല്ലെ.. നമ്മുടെ ഭാഗത്ത്‌ ഒരു തെറ്റും ഇല്ലാതെ പുതിയ phone ഇങ്ങനെ ആയാൽ എന്താവും അവസ്ഥ. അതാണിപ്പോൾ ഞങ്ങളുടെ അവസ്ഥ. ശരിക്കും പെട്ടു.

  • @purushothamanp9447
    @purushothamanp9447 4 місяці тому +2

    I don't have any problem

    • @dhanush_kd
      @dhanush_kd  4 місяці тому

      ഭാഗ്യം എന്നേ പറയാൻ പറ്റൂ... എനിക്ക് കിട്ടിയ phone തല്ലിപ്പൊളി ആണ്.. Customer care support ഇല്ലാ.. Service സെന്ററിൽ കൊണ്ട് പോയപ്പോ ഇതൊന്നും ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞു..

  • @MOBILEWORLDKONDOTTY
    @MOBILEWORLDKONDOTTY 2 місяці тому +1

    Samsung Better Your Fake Voice Samsung Better safe And Secure Poco Chaina Phone Samsung Better

  • @sureshkumar-wk3ih
    @sureshkumar-wk3ih 4 місяці тому +2

    Vangiya pani akuko

    • @dhanush_kd
      @dhanush_kd  4 місяці тому

      ചില ആളുകൾ നല്ലത് പറയുന്നുണ്ട്.. മറ്റുചിലർ hang issue പറയുന്നുണ്ട്.. എനിക്ക് കിട്ടിയ phone തല്ലിപ്പൊളി ആണ്. ഞാൻ ഇപ്പോളും പരിഹാരത്തിനു ശ്രമിക്കുകയാ. Samsung എടുക്കുന്നുണ്ടെങ്കിൽ s series നോക്കുന്നതാ നല്ലത്. Low budget നോക്കുന്നുണ്ടെങ്കിൽ വേറെ ഏതേലും നോക്കിക്കോ. Moto ഒക്കെ നല്ല ഫോണുകൾ ഇറക്കുന്നുണ്ട്. അല്ലെങ്കി iqoo, realme അതൊക്കെ നോക്കിക്കോ.

    • @abinadoor4253
      @abinadoor4253 Місяць тому +1

      Moto service centre illanuparayunu​@@dhanush_kd

  • @basil3902
    @basil3902 2 місяці тому +1

    Anikum hang issue und😢

    • @dhanush_kd
      @dhanush_kd  2 місяці тому

      Service സെന്ററിൽ കൊണ്ടുപോയി അവർ എന്താ പറയുന്നത് എന്ന് നോക്ക്.. ശരിയായി കിട്ടിയില്ലെങ്കിൽ വീണ്ടും പോണം.. അവർ പല ഉഡായിപ്പും ഇടും..consumer കംപ്ലയിന്റ് കൊടുക്കണം.ഇവർക്കെതിരെ ആരും പരാതിപെടാത്ത കാരണമാണ് ഇങ്ങനെ ആളുകളെ പറ്റിച്ച് വളർന്നു പന്തലിക്കുന്നത്.

    • @basil3902
      @basil3902 2 місяці тому +1

      @@dhanush_kd kodukk bro

    • @dhanush_kd
      @dhanush_kd  2 місяці тому

      ഞാൻ consumer complaint കൊടുത്തു.. പക്ഷെ അതിന്റെ വിധി ഒക്കെ വരാൻ കൊറേ സമയം എടുക്കും. എന്നാലും സാരല്ല.. ആരെങ്കിലും ഒക്കെ കൊടുക്കണം ലോ. അല്ലെങ്കി ഇവന്മാർ ഇങ്ങനെ ആരും ചോദിക്കാൻ ഇല്ല എന്ന് കാണുമ്പോ പാവങ്ങളെ പറ്റിച്ച് കൊണ്ടേ ഇരിക്കും.

    • @basil3902
      @basil3902 2 місяці тому +1

      Okey vivaram vannal ariyikuu
      Angane paradhi kodukkum

    • @dhanush_kd
      @dhanush_kd  2 місяці тому

      Consumer court... ഓൺലൈൻ ആയും ചെയ്യാമെന്ന് തോന്നുന്നു.. എന്റെ അനിയൻ ഒരാൾ വക്കീൽ ഉണ്ട്‌.. അവനാണ് എന്റെ case നോക്കുന്നത്.

  • @amodhababu6877
    @amodhababu6877 5 місяців тому +1

    thank you chetta njan ith vangan povayirunu

    • @dhanush_kd
      @dhanush_kd  5 місяців тому

      ഈ same price rangil വേറേ brand ഫോൺ നോക്കിക്കോ.. ഒരു സാഹസത്തിന് നിൽക്കണ്ട.. Moto കിട്ടുമെങ്കിൽ അതായിരിക്കും better option. ❤️

  • @skd7626
    @skd7626 2 місяці тому +1

    Entho hardware problem aan

    • @dhanush_kd
      @dhanush_kd  2 місяці тому

      എന്ത് problem ആയാലും അത് തീർത്ത് തരേണ്ട ഉത്തരവാദിത്തം കമ്പനിക്കാണ്.. Phone ഇപ്പോൾ ഉപയോഗിക്കുന്നില്ല.. Charge കയറുന്നില്ല.. വീണ്ടും charging port complaint ആയി. വേറേ phone എടുക്കേണ്ടി വന്നു.

  • @devolder5624
    @devolder5624 4 місяці тому +2

    Ram 4 aano 6 aano

  • @BhavadasPurushothaman-c2b
    @BhavadasPurushothaman-c2b 5 місяців тому +2

    Thank you

  • @Appus-hr1ee
    @Appus-hr1ee Місяць тому +1

    എന്റെ കയ്യിൽ 5 മാസം ആയി എന്നിട്ടും ഈ ഫോണിന് ഒരു കുഴപ്പയും ഇല്ല വെറുതെ ഉടായിപ്പും കൊണ്ട് വന്നിരിക്കുക

    • @dhanush_kd
      @dhanush_kd  Місяць тому

      ഹാ അതെ.. ഉടായിപ്പാണ് phone.. നിങ്ങളുടെ കയ്യിലുള്ള ഫോണിനെ അടിസ്ഥാനമാക്കി പറയാൻ എളുപ്പമാണ്.. ഈ ഗതി നിങ്ങൾക്കാണ് വന്നിരുന്നു എങ്കിൽ കൊറേ വെള്ളം കുടിച്ചേനെ എന്ന് മാത്രമല്ല പോയ കാശിനെയും കുറിച്ചാലോചിച് അവിടെ ഇരികുമായിരുന്നു. എന്നാ ഞാൻ അങ്ങനെ വിടാൻ ഉദ്ദേശം ഇല്ല.. Case കൊടുത്തിരിക്ക്യാണ്.. കുറച്ച് വൈകിയായാലും അതിന്റെ വിധി വരും.. Service center വരെ ഒന്നും ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞ എന്റെ ഫോണിനാണ് നിങ്ങൾ അടിപൊളി എന്ന് പറയുന്നേ 🤣. എന്നാ ഒരു കാര്യം ചെയ്യ..എന്റെ വീടിന്റെ അട്ടത് കയറ്റി വെച്ചിട്ടുണ്ട് ഈ phone ഉപയോഗിക്കാൻ പറ്റാതെ, നമുക്ക് phone excchange ചെയ്യാ. താങ്കൾ ഇത് ഉപയോഗിച്ചോ.

  • @Ameami07Ameami07
    @Ameami07Ameami07 2 місяці тому

    Brother Njanum 3 month aayi use cheyyunnu enikk oru problem um thonilla ee oru price range nu venda thokke phone tharunnund👍

    • @dhanush_kd
      @dhanush_kd  2 місяці тому

      അങ്ങനെ തന്നെ ഉപയോഗിക്കാൻ പറ്റട്ടെ🥰.. എന്റെ അവസ്ഥ വന്നാൽ മൂഞ്ചിപോവും. ഈ phone ഇപ്പൊ work ചെയ്യുന്നില്ല.. പകരം വേറേ ഫോൺ എടുക്കേണ്ടി വന്നു.

  • @NeoLeo877
    @NeoLeo877 5 місяців тому +1

    What About A15

  • @ShahinaKn
    @ShahinaKn 4 місяці тому +1

    Bro nte ethra gb ram aan

  • @vfc233
    @vfc233 4 місяці тому +1

    Korach divasam aahnengil mattikoode

    • @dhanush_kd
      @dhanush_kd  4 місяці тому

      ഹാ മാറ്റാം.. 7 day replacement warranty ഉണ്ട്‌.. അത് കഴിഞ്ഞ് പ്രശ്നം രൂക്ഷമായാൽ എന്താ ചെയ്യാ.. എനിക്ക് കിട്ടിയ പണി പോലെ ആവും.. ഒരിക്കലും എടുക്കരുത് samsung low budget phones.. കൂതറ തല്ലിപ്പൊളി ഫോണുകൾ ആണ്.ഒരാഴ്ച്ചക്ക് മുകളിൽ ആയി service സെന്ററിൽ phone വേടിച് വെച്ചിട്ട്. അത്യാവശ്യത്തിനു ഉപയോഗിക്കാൻ വേണ്ടി വേടിച്ചാൽ ഉള്ള അവസ്ഥ ഇതാണ്. കയ്യിലെ പൈസയും പോയി എന്നാലോ ഉപയോഗിക്കാൻ ഫോണും ഇല്ലാ.

  • @MehzanHashin-nk2jm
    @MehzanHashin-nk2jm 5 місяців тому +2

    Ningalude phone problem anu bro njan 3 masamayi enike orukuzhapavum ellallo❤

    • @dhanush_kd
      @dhanush_kd  5 місяців тому

      അങ്ങനെയാവാം bro.. പ്രശ്നം ഇല്ലാതിരിക്കട്ടെ 🙌.. പക്ഷേ എനിക്ക് കിട്ടിയത് എന്തായാലും തല്ലിപ്പൊളി ആണ്.

    • @vishnuvh5896
      @vishnuvh5896 5 місяців тому +1

      Athinu f15 iranghiyathu 3masam munp allallo

    • @dhanush_kd
      @dhanush_kd  5 місяців тому

      ശരിയാണല്ലോ.. അധികം ആയിട്ടില്ല ല്ലോ ലെ phone ഇറങ്ങിയിട്ട്.

  • @ajseetan
    @ajseetan 4 місяці тому +1

    Phone reset cheythu nokiyo

    • @dhanush_kd
      @dhanush_kd  4 місяці тому +1

      Reset ഒക്കെ ഏറ്റവും basic ആയ കാര്യമല്ലേ..അതൊക്കെ പല തവണ ചെയ്ത് നോക്കി..പല തവണ Service സെന്ററിൽ കൊണ്ട് പോയി.. അവർ പറഞ്ഞത് ഈ phone ഇങ്ങനെ തന്നെയാണ് എന്നാ.. അപ്പൊ നമ്മൾ ആരായി... Samsung help ലൈനിൽ വിളിച്ചപ്പോ അവർ കയ്യൊഴിഞ്ഞു... ഇപ്പൊ service സെന്ററിൽ phone ഒരാഴ്ചയായി ഇരിക്കുന്നു.. Charging പോർട്ടും ടച് സ്ക്രീനും മാറിയിട്ടുണ്ട് എന്ന് പറഞ് വിളിച്ചിരുന്നു അവർ. ഒരു പുതിയ ഫോൺ എടുക്കുന്നത് ഇങ്ങനെ കുത്തിപൊളിക്കാൻ ആണോ?.. Samsung എന്ന brand name വെച്ച് തല്ലിപ്പൊളി phone ഇറക്കിക്കോളും ആളുകളെ പറ്റിക്കാൻ. എന്തായാലും consumer complaint കൊടുക്കാൻ പോവാ.

  • @anierinu1978
    @anierinu1978 Місяць тому +1

    Some to bro

  • @maheshmanoharan1446
    @maheshmanoharan1446 5 місяців тому

    Motrola g34 eanganund edukkamo...

    • @dhanush_kd
      @dhanush_kd  5 місяців тому +1

      അറിയില്ല ചേട്ടാ... എന്റെ കയ്യിൽ moto g52 ആണുള്ളത് .. അത് കൊഴപ്പല്ല..

  • @faizaraafaizar
    @faizaraafaizar 5 місяців тому +2

    Moto phone's അടിപൊളി ആണ് ഇപ്പോ

    • @dhanush_kd
      @dhanush_kd  5 місяців тому

      🥳🥳എന്റെ ഒരു low budget moto ആണ്.. Decent phone ആണ് 🥳🥳🥳

    • @JobyGeorge-rg2fu
      @JobyGeorge-rg2fu 5 місяців тому +1

      എഡ്ജ് 50 neo♥️ moto

    • @faizaraafaizar
      @faizaraafaizar 5 місяців тому +1

      @@JobyGeorge-rg2fu edge 40 neo 👍🏽
      Edge 30 g72 4g

    • @dhanush_kd
      @dhanush_kd  5 місяців тому

      ❤️

    • @suhailc
      @suhailc 5 місяців тому +1

      Yes, g34 8gb variant 12k ullu, super smooth aanu, oru lagum illa

  • @vishnunv4733
    @vishnunv4733 3 місяці тому +1

    1, network problum
    2, battery charging issue.... I got

    • @dhanush_kd
      @dhanush_kd  3 місяці тому

      ഉടായിപ്പ് ഫോണുകൾ ആണ് bro.

  • @vidhyasagarms6352
    @vidhyasagarms6352 5 місяців тому +1

    Consumer court compliant kodukkk. Sale cheythavarkum mobile companykuum. Last solution athanu. But time edukum. Nalla advocate kanu. Allengel self ayi complaint kodukam. YouTubil und procedures. Best of luck..

    • @dhanush_kd
      @dhanush_kd  5 місяців тому +1

      Ok bro.. Thankyouh ❤️. എന്റെ റിലേറ്റീവ് ഉണ്ട്‌.ആളോട് സംസാരിച്ചു നോക്കട്ടെ 🥰

    • @vidhyasagarms6352
      @vidhyasagarms6352 5 місяців тому +1

      @@dhanush_kd phone variant ethanu

    • @dhanush_kd
      @dhanush_kd  5 місяців тому

      6gb *128gb

    • @vidhyasagarms6352
      @vidhyasagarms6352 5 місяців тому

      4gb or 6gb? Tell me

    • @dhanush_kd
      @dhanush_kd  5 місяців тому

      6 gb ആണ് bro

  • @Darkbgm1123
    @Darkbgm1123 3 місяці тому

    Broki kittiyati Samsung f15 tanna anno

    • @dhanush_kd
      @dhanush_kd  3 місяці тому

      പിന്നല്ലാതെ..samsung f15 5g തന്നെ. Low budget samsung ഒന്നും എടുക്കരുത്. F, m, a.

    • @Darkbgm1123
      @Darkbgm1123 3 місяці тому

      👍

  • @vijukumar4131
    @vijukumar4131 2 місяці тому +2

    ഒന്നു പോട നി ഒരു കുഴപ്പവും ഇല്ല സുക്ഷിക്കണം എൻ്റെ കയ്യിലുംf 15 ആണ്😮😮😮😮😮😮

    • @dhanush_kd
      @dhanush_kd  2 місяці тому

      ബ്രോടെ കയ്യിലെ ഫോണിനെ അപേക്ഷിച്ചു നോക്കുമ്പോൾ ഒരു കുഴപ്പവും കാണില്ല. എന്റെ phone പേട്ടാപോളി ആണ്.. ചീത്തയും നല്ലതും പറയുന്നവർ ഉണ്ട്‌..പക്ഷേ വിഷയം അതൊന്നും അല്ല. Phone കൂതറ തന്നെയാ.. Service ആണേൽ കച്ചറ.. എന്റെ ബാക്കിയുള്ള video കണ്ടാൽ അറിയാം.. ഈ ഒരു അവസ്ഥ നാളെ ചേട്ടന് വരുമ്പോൾ പഠിച്ചോളും.. ഞാനിനി എന്തൊക്കെ പറഞ്ഞാലും ചേട്ടന് മനസിലാവില്ല.. ഇപ്പൊ ആ phone dead ആണ്.. പകരം പുതിയ ഫോൺ എടുക്കേണ്ടി വന്നു.. മാത്രമല്ല samsung കമ്പനിക്കെതിരെ consumer കംപ്ലൈന്റ്റും കൊടുത്തിട്ടുണ്ട്.

  • @renitkthomas654
    @renitkthomas654 4 місяці тому +1

    ഇത് റേഞ്ച് പിടിക്കുന്നില്ല 😢

    • @dhanush_kd
      @dhanush_kd  4 місяці тому

      അത്രക്കല്ലേ വന്നുള്ളൂ എന്ന് വെച്ച് സമാധാനിക്ക് bro.. ഇവിടെ phone തന്നെ ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയാ.. Samsung ബ്രാണ്ടിനെ വിശ്വസിച്ചു എടുത്ത നമ്മൾ ആരായി ഇപ്പൊ.. തല്ലിപ്പൊളി ഫോണുകൾ വിലകുറച്ചു ഇറക്കി ആളുകളെ കൊണ്ട് വേടിപ്പിക്കും. എന്നിട്ട് സെർവീസിന് വേണ്ടി വിളിച്ചാൽ ഒന്നും ചെയ്യാൻ പറ്റില്ല എന്ന് പറയും.., ഹാങ്ങോ മറ്റോ ഇനിയിപ്പോ ഫോൺ work ചെയ്തില്ലെങ്കിൽ പോലും അത് കൊണ്ട് തൃപ്തി പെടണം എന്നേ അവർ പറയൂ.

    • @renitkthomas654
      @renitkthomas654 4 місяці тому

      @@dhanush_kd call വന്നാലും അറിയില്ല call ചെയ്യാനും പറ്റുന്നില്ല. നെറ്റും കിട്ടുന്നില്ല. പിന്നെന്തിനാ ഫോൺ. അതേ സിം വേറെ ഫോണിൽ ഇട്ടാൽ നോ പ്രോബ്ലം

  • @shironshajidream93
    @shironshajidream93 5 місяців тому +2

    Appooo paalliii leee😢

    • @dhanush_kd
      @dhanush_kd  5 місяців тому

      ഹാ ഡാ.. ഒരു പിടിയില്ല എന്താ ചെയ്യാ ന്ന്.service സെന്ററിൽ ഒന്ന് പോയി നോക്കണം

  • @VULCAN-288
    @VULCAN-288 5 місяців тому +3

    ബ്രോ അത് ബ്രോയുടെ ഫോണിന്റെ കുഴപ്പം ആണ് ഞാൻ use ചെയ്യുന്നത് ഇതേ ഫോൺ ആണ് എനിക്ക് കുഴപ്പമില്ല

    • @dhanush_kd
      @dhanush_kd  5 місяців тому

      ശരിയാണ്... പക്ഷെ ഇങ്ങനെ ഒരു പ്രശ്നം വന്നാൽ കമ്പനി clear ചെയ്ത് തരേണ്ട ഉത്തരവാദിത്തം അവർക്കില്ലേ. Service സെന്ററിൽ പോയപ്പോൾ ഒന്നും ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞു.. ഇന്ന് ഇതേ ഫോൺ എടുത്ത ഒരാളെ പരിചയപ്പെട്ടപ്പോൾ ആൾക്കും hang issue ഉണ്ടെന്ന് പറഞ്ഞു. എന്തായാലും എടുത്തത് പെട്ടു എന്ന് പറഞ്ഞ മതി 🥹.

  • @Darkbgm1123
    @Darkbgm1123 3 місяці тому

    Njan ee phone adukan erikkuka ariyirunnu eppo oru paadi

    • @dhanush_kd
      @dhanush_kd  3 місяці тому

      കൂതറ ഫോൺ ആണ് bro.. വേറേ ഏതേലും brand നോക്കിക്കോ.

    • @Darkbgm1123
      @Darkbgm1123 3 місяці тому +1

      @@dhanush_kd 👍

  • @hajarahaju5677
    @hajarahaju5677 5 місяців тому +3

    Bro ഞാൻ ഇത് emi ഇടാൻ vijarich phone ayyirunnu ആരെക്കിലും എനിക്ക് നല്ല phone recommend cheyyo under (15k)

    • @MehzanHashin-nk2jm
      @MehzanHashin-nk2jm 5 місяців тому +1

      Motorola good bro

    • @dhanush_kd
      @dhanush_kd  5 місяців тому +2

      ഈ price rangil ബാക്കി ഉള്ള brandil ഒരുവിധം കുഴപ്പം ഇല്ലാത്തത് moto തന്നെയാ.. Samsung low budget വള്ളി ആണ്. കമന്റിൽ കുറച്ച് പേർക്ക് പ്രശ്നം ഇല്ലാ എന്ന് പറയുന്നുണ്ട്. അങ്ങനെ ഒരു fifty fifty chance എടുക്കാൻ പറ്റില്ലല്ലോ നമുക്ക്.

    • @jesvinkurian8107
      @jesvinkurian8107 5 місяців тому +5

      15k budget( Realme p1, Vivo t3x, moto g64, iqoo z9x)

    • @dhanush_kd
      @dhanush_kd  5 місяців тому

      ❤️

    • @hajarahaju5677
      @hajarahaju5677 5 місяців тому +1

      ​@@dhanush_kdflipkartill നിന്ന് phone eddukkunnath safe anno ellathum egganne okke aayirikkum

  • @aravindmeleppatt
    @aravindmeleppatt 3 місяці тому +1

    ഫോൺ emi ആയി എടുക്കാൻ പ്ലാൻ ഉണ്ട്. വാങ്ങിയവരുടെ അവസ്ഥ അറിയാൻ വന്നപ്പോഴാണ് ഈ വീഡിയോ ശ്രദ്ധയിൽപ്പെട്ടത്. വീട്ടുകാർക്ക് വാങ്ങിക്കൊടുക്കാൻ ആയിരുന്നു. ഒരുപാട് ഹെവി യൂസ് ഒന്നും ചെയ്യാത്ത ആളുകളാണ്. വാങ്ങിയാൽ പെട്ടുപോകുമോ 🤔🤔🤔

    • @dhanush_kd
      @dhanush_kd  3 місяці тому

      എനിക്ക് കിട്ടിയ ഫോണിന്റെ അവസ്ഥ ഇതാണ് ചേട്ടാ.. അതുകൊണ്ട് തീർന്നില്ല, service കിട്ടാവുന്നതിൽ ഏറ്റവും മോശം.. എന്റെ display, charging port എന്നിവ replace ചെയ്തു.. ഒരു മാസം പോലും ആയില്ല charge മിനിഞ്ഞാന്ന് മുതൽ കയറുന്നില്ല. വീണ്ടും കൊണ്ട് പോയപ്പോൾ അവർ പറയുന്നു അതിന്റെ ഉള്ളിൽ എന്തോ liquid ആയിട്ടുണ്ട് അതുകൊണ്ട് വാറന്റി കിട്ടില്ല 1500 രൂപ കൊടുത്ത് മാറ്റണം എന്ന്. ഉടായിപ്പ് ന്ന് പറഞ്ഞാൽ ഗംഭീര തട്ടിപ്പ്.. ഫോണും കണക്ക് servicum കണക്ക്.. എടുത്തിട്ട് 2 മാസമായി.. ഇതുവരെ ഉപയോഗിക്കാൻ പറ്റിയില്ല.. ഞാൻ പൈസ കൊടുത്ത് മാറുന്നില്ല.13000 മാത്രo ഫോണിന് തന്നെയായി, അതിന്റെ കവർ, tempered glass രണ്ടെണ്ണം അങ്ങനെ അങ്ങനെ വേറെയും. അതിന്റെ പിന്നാലെ നടന്ന് ചെലവായത് വേറേ.... ലോൺ എടുത്ത് തന്നെയാ ഞങ്ങളും വാങ്ങിയെ.. അങ്ങനെ ഒരെണ്ണം വാങ്ങിയപ്പോ ഉള്ള അവസ്ഥ ആണിത്.. Samsung low budget ഫോണുകൾ നോക്കണ്ട ചേട്ടാ.. വേറേ ഏതേലും എടുക്കുന്നത നല്ലത്. Moto, realme അങ്ങനെ എന്തേലും നോക്കിക്കോ.. പിന്നെ സാധാരണ user തന്നെയാ ഞങ്ങളും.. അത്തരം using പോയിട്ട് ഫോൺ on ആവുമോ എന്ന് വരെ പേടിക്കേണ്ടി വരും samsung എടുക്കുമ്പോ. ആലോചിച് തീരുമാനം എടുക്കു.

  • @JobyGeorge-rg2fu
    @JobyGeorge-rg2fu 5 місяців тому +7

    Mr perfect യൂട്യൂബ് ചാനൽപറയുന്നത് ഒരു കമ്പ്ലൈന്റ് ഇല്ലെന്നാണ്

    • @dhanush_kd
      @dhanush_kd  5 місяців тому +4

      ആൾക്ക് കിട്ടിയ പീസ് നല്ലതാകും.. Review ചെയ്യാൻ കൊടുക്കുന്ന ഫോണുകൾ samsung അവർക്ക് അയച് കൊടുക്കുന്നത് ആണെങ്കി നല്ല phone ആക്കി കൊടുത്തൂടെ, എന്നാൽ അല്ലേ ആളുകൾ അത് കണ്ടു വാങ്ങുകയുള്ളു. എന്തായാലും എനിക്ക് കിട്ടിയ phone ഇതേപോലെ ആണ്. ഒന്നിനും കൊള്ളില്ല.

    • @JobyGeorge-rg2fu
      @JobyGeorge-rg2fu 5 місяців тому +1

      @@dhanush_kd mr perfect ഇന്റെ വാക്ക് ഞാനും അംഗീകരിക്കില്ല താങ്കളോട്ഞാനും യോജിക്കുന്നു

    • @yeduapyeduap5503
      @yeduapyeduap5503 3 місяці тому +1

      I also had problem(hanging issue ) not battery or network issue in my samsung f15 5g now I complained to cousmer court 😢 most of the time my ram usage 90 percent my ram varient 6gb and I only useing 6 apps

    • @dhanush_kd
      @dhanush_kd  3 місяці тому

      അനുഭവം ഗുരു ലെ.

    • @dhanush_kd
      @dhanush_kd  3 місяці тому +1

      ഉടായിപ്പ് phone ആന്നേ.. എന്തിനാണാവോ ഇങ്ങനെ ആളുകളെ പറ്റിക്കുന്നത്.

  • @beneeshv1657
    @beneeshv1657 Місяць тому +1

    Claim waranty

    • @dhanush_kd
      @dhanush_kd  Місяць тому

      വാറന്റിയിൽ ഒരു തവണ ഡിസ്പ്ലേയും, charging പോർട്ടും മാറി... കുറച്ച് ദിവസങ്ങൾക്കു ശേഷം വീണ്ടും complaint ആയി.. വീണ്ടും service സെന്ററിൽ കൊണ്ടുപോയപ്പോൾ നമ്മളോട് പൈസ തരാൻ.. Warranty തരാതിരിക്കാൻ അവർ ഓരോ ന്യായങ്ങൾ പറയാൻ തുടങ്ങി.. ഇപ്പൊ phone ഉപയോഗിക്കാൻ പറ്റാതെ ഷോകേസിൽ വെച്ചിരിക്ക്യ.. പകരം വേറെ phone എടുക്കേണ്ടി വന്നു.. Consumer കംപ്ലയിന്റ് കൊടുത്തിട്ടുണ്ട്. വെയ്റ്റിംഗ് ആണ്.

    • @ShabeerShabeer-d3n
      @ShabeerShabeer-d3n 25 днів тому +1

      Machane enthelum cheyyan pattumo.
      Entath ithpole ayi😢

    • @dhanush_kd
      @dhanush_kd  25 днів тому

      7 days റീപ്ലേസ്മെന്റിനു ശ്രമിച്ചു നോക്കു

    • @ShabeerShabeer-d3n
      @ShabeerShabeer-d3n 25 днів тому +1

      @@dhanush_kd machante ready ayo

    • @dhanush_kd
      @dhanush_kd  25 днів тому +1

      എന്റെ phone dead ആയി.. ഞാൻ case കൊടുത്തിരിക്ക്യ.

  • @Gk13589
    @Gk13589 5 місяців тому +2

    Service centre പോയി ഒന്ന് service ചെയ്താൽ ശരിയാകാൻ chance ഉണ്ട്...

    • @dhanush_kd
      @dhanush_kd  5 місяців тому

      അതൊക്കെ പോയി നോക്കി... ഒരു രക്ഷയും ഇല്ല.. അവർ പറയുന്നത് ഒന്നും ചെയ്യാൻ പറ്റില്ല ന്നാ.. Bug വല്ലതും ഉണ്ടെങ്കിൽ കളഞ്ഞു തരാം എന്ന് പറഞ്ഞു. Samsung brand ആണല്ലോ എന്ന് വിശ്വസിച്ചു എടുക്കുന്ന നമ്മൾ മണ്ടന്മാർ. അല്ലാതെ എന്താ പറയാ.

  • @manojminnoos7gvr49
    @manojminnoos7gvr49 Місяць тому +2

    . താങ്കൾ ഒരു സംസങ് വിരോധി ആണ്
    വിരോധം മാറ്റി വെച്ചാൽ F 15 വല്ല കുഴപ്പമില്ലാത്ത Phon ആണ്

    • @dhanush_kd
      @dhanush_kd  Місяць тому

      ഈ phone വേടിക്കുന്നത് വരെ ഒരു വിരോധവും എനിക്കില്ലാരുന്നു.. പക്ഷേ ഈ ഒരു സംഭവത്തിന് ശേഷം ഞാൻ വിരോധി എന്ന് മാത്രമല്ല പുച്ഛമാണ് ആ കമ്പനിയോട്.. ആളുകളെ പറ്റിച്ച് ജീവിക്കുന്ന കമ്പനി.. ഈ phone മര്യാദക്ക് അവർ മാറ്റിത്തന്നിരുന്നു എങ്കിൽ ഒരു കുഴപ്പവും ഇല്ലായിരുന്നു. അതുപോട്ടെ മാറ്റിയില്ലങ്കി കുഴപ്പമില്ല phone മര്യാദക്ക് സർവീസ് എങ്കിലും ചെയ്ത് തന്നിരുന്നെങ്കിൽ ok ആകുമായിരുന്നു ഞാൻ.. പക്ഷേ ഇവിടെ അതല്ല സ്ഥിതി.. ഒരു കസ്റ്റമർക്ക് കിട്ടേണ്ടിയിരുന്ന ഒരു പിന്തുണയും കമ്പനിയുടെ ഭാഗത്ത് നിന്ന് ഇല്ലായിരുന്നു. Service already ചെയ്ത് തന്ന phone വീണ്ടും complaint ആയി.. ഇപ്പൊ ആ ഫോണിന്റെ അവസ്ഥ അറിയോ ചേട്ടന്.. അതിപ്പോ on ആവുന്നില്ല.. ഷോകേസിൽ ഇരിപ്പുണ്ട്.. അല്ലെങ്കി പിന്നെ ചേട്ടൻ തന്നെ ഒന്ന് ആലോചിച് നോക്ക്.. എനിക്ക് എന്തിനാ samsung കമ്പനിയോട് വിരോധം?.. ഇങ്ങനെ ഓരോ അനുഭവങ്ങൾ ആണ് വിരോധികൾ ആക്കി മാറ്റുന്നത്.. ഈ സ്ഥിതി ചേട്ടന് ആയിരുന്നെങ്കിൽ എങ്ങനെ ആവും എന്ന് ചിന്തിച്ചു നോക്ക്.. അപ്പൊ ഈ പറഞ്ഞത് ചേട്ടൻ തിരിച്ചെടുക്കും.. ഞാൻ എന്തായാലും ഇത് അങ്ങനെ വെറുതെ വിട്ടിട്ടില്ല.. Consumer complaint കൊടുത്തിട്ടുണ്ട്. എത്ര വർഷം വേണേലും എടുത്തോട്ടെ.. ഇവന്മാർ ആളുകളെ ഇങ്ങനെ പറ്റിച്ച് ജീവിച്ചാൽ മാത്രo പോരാലോ. ഇടക്ക് ആരേലും ഒക്കെ ചോദിക്കണ്ടേ.

  • @Reybn-n4g
    @Reybn-n4g 2 місяці тому +1

    kazina azhicha eduthe ollu verupichu

    • @dhanush_kd
      @dhanush_kd  2 місяці тому

      Phone scene ഇല്ലല്ലോ?. അപ്പൊ പേടിക്കണ്ട.. എനിക്ക് കിട്ടിയത് ഉണ്ടംപൊരി സാധനമാ.

  • @hajarahaju5677
    @hajarahaju5677 5 місяців тому +2

    Bro ഇത് എവിടെന്ന വാങ്ങിയത്

    • @dhanush_kd
      @dhanush_kd  5 місяців тому

      Flipkart

    • @hajarahaju5677
      @hajarahaju5677 5 місяців тому +1

      ​@@dhanush_kd flipkartill ninn verre phone edukkan patto

    • @dhanush_kd
      @dhanush_kd  5 місяців тому +1

      എടുക്കാൻ പറ്റും... പക്ഷെ ഒന്ന് രണ്ട് കാര്യങ്ങൾ ശ്രദ്ധിക്കണം.. ഒന്ന് എടുക്കുന്ന ഫോണിനെ കുറിച് നല്ലപോലെ മനസിലാക്കി വേണം എടുക്കാൻ. ഉപയോഗിച്ച ആളുകളുടെ genuine review കാണുക. രണ്ട് open box delivery ചെയ്യുന്ന സമയത്ത് നല്ലപോലെ phone ചെക്ക് ചെയ്യുക. Damage ഒന്നും ഇല്ലാ എന്ന് ഉറപ്പ് വരുത്തുക ഒപ്പം ബോക്സിൽ എല്ലാം ഇല്ലേ എന്ന് ഉറപ്പ് വരുത്തുക.ഇല്ലെങ്കി എനിക്ക് പണി കിട്ടിയ പോലെ കിട്ടും.. മുൻപ് ഒരു phone എടുത്തിട്ട് damage ഉള്ള ഫോണാ കിട്ടിയത്.. Open box ഡെലിവറി ആയ കാരണം flipkartil return ചെയ്യാൻ പറ്റിയില്ല. Service സെന്ററിൽ പോയി 7 day റീപ്ലേസ്മെന്റിൽ മാറിക്കിട്ടി.1 മാസം പിടിച്ചു വേറേ phone വരാൻ. അതിന്റെ video ഞാൻ ചെയ്തിരുന്നു ചാനലിൽ ഉണ്ട്‌.

    • @hajarahaju5677
      @hajarahaju5677 5 місяців тому +1

      Njan eathayallum ithann oder cheyyunnath bro big billion days nn vangittayirikkum alle aa oru picenn mathram olluayirikkum reviews full positive ann

    • @dhanush_kd
      @dhanush_kd  5 місяців тому

      അറിയില്ല.. ഞാൻ എന്തായാലും consumer complaint register ചെയ്യാൻ പോവാ. എടുക്കു എന്നിട്ട് പറയു.. കുറച്ചു പേർക്ക് hang ഉണ്ടെന്ന് പറഞ്ഞിരുന്നു കമന്റിൽ.. ഒരാളെ നേരിൽ കണ്ടിരുന്നു ഉപയോഗിക്കുന്ന ആളെ.. ആൾക്കും hang ഉണ്ടെന്ന് പറഞ്ഞു. പക്ഷേ എന്റെ ഫോണിന്റെ അത്ര ഇല്ലാ. 🙌

  • @binuvarun432
    @binuvarun432 5 місяців тому +2

    സാംസങ് ന്റെ low budget mobile എല്ലാം ഇതുതന്നെ അവസ്ഥ. Fraud company

    • @dhanush_kd
      @dhanush_kd  5 місяців тому +1

      100% സത്യം

  • @logtomobilem2895
    @logtomobilem2895 3 місяці тому +3

    Charge Drain ആകുന്നത് സ്പീഡിലും. അല്ലങ്കിൽ ചാർജ് കയറുന്നത് വളരെ പതുക്കെ.
    --> താങ്കൾ ഒരു പക്ഷെ വേറെ ചാർജർ ഉപയോഗിച്ച് ചാർജ് ചെയ്തു കാണും.
    --> എന്റെ ഒരു ഫോണിന് ഇതുപോലെ വന്നപ്പോൾ, ഞാൻ ചെയ്തത്. Complete 0% ചാർജ് ആക്കി. വീഡിയോ കണ്ടോ, ഗെയിം കളിച്ചോ, പട്ടു കേട്ടോ 0% ആക്കുക. ഫോൺ തനിയെ shut down ആവണം.
    --> ഫോൺ ON ചെയ്യാതെ , ഒറിജിനൽ ചാർജർ കൊണ്ട് 100% ചാർജ് ആക്കുക. 100% ആയതിനു ശേഷം ON ആക്കുക.
    ഇങ്ങനെ ചെയ്തപ്പോൾ എന്റെ ഫോണെടെ ബാറ്ററി ട്രൈൻ മാറി.
    ഹാങ്ങ് ആകുന്നത് ഒന്ന് reset ചെയ്തു നോക്കിക്കേ, ഉറപ്പില്ല, ചലപ്പോൾ ശെരിയാക്കും.

    • @dhanush_kd
      @dhanush_kd  3 місяці тому

      ഇത് അതിന്റെ ഒന്നും അല്ല.. വീണ്ടും service സെന്ററിൽ കയറി ഇറങ്ങിയപ്പോൾ ചാർജിങ് പോർട്ടും ഡിസ്പ്ലേയും അവർ മാറ്റി. ഇപ്പോൾ വർക്ക്‌ ചെയ്യുന്നുണ്ട്. എത്ര നാൾ ഇതേപോലെ നിലനിൽക്കും എന്നറിയില്ല.

  • @sooraj6600
    @sooraj6600 5 місяців тому +2

    Pani kittiya

    • @dhanush_kd
      @dhanush_kd  5 місяців тому

      ഹാ ചേട്ടാ.. നല്ല മുട്ടൻ പണി 🥹

  • @infotech5895
    @infotech5895 5 місяців тому +1

    എന്ത് വില ആയി..?

    • @dhanush_kd
      @dhanush_kd  5 місяців тому

      13000

    • @binumon2831
      @binumon2831 4 місяці тому +1

      ബ്രോ, ഞാൻ എറണാകുളം പെൻടാമേനകയിൽ സാംസങ്ങ് ഷോറൂമിൽ നിന്നും ഇന്ന് (2/6/2024) വാങ്ങി എൻ്റെ കൈയ്യിൽ നിന്നും അവർ 14999 രൂപ വാങ്ങി😢 ഫോൺ എങ്ങനെയാകുമോ എന്തോ..😅 വാങ്ങിയതിനു ശേഷമാണ് ഈ വീഡിയോ കാണുന്നത്.

    • @dhanush_kd
      @dhanush_kd  4 місяці тому +1

      ഈ phone ആണോ?.. എല്ലാവർക്കും ഇതേപോലെ പ്രശ്നം ഒന്നും ഇല്ലാ.. കൊറേ പേര് കമന്റിൽ വന്ന് പറഞ്ഞു. ചില ആളുകൾക്ക് hang ഉണ്ട്‌, ചില ആളുകൾക്ക് കുഴപ്പം ഇല്ലാ ന്ന്... പക്ഷെ എന്റെ കയ്യിൽ കിട്ടിയ phone തല്ലിപ്പൊളി ആണ്. ഞാനിപ്പോഴും അവരെ contact ചെയ്യാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇല്ലാത്ത പൈസ കൊടുത്ത് കടിക്കണ പട്ടിയെ വാങ്ങിയ അവസ്ഥ.

    • @infotech5895
      @infotech5895 4 місяці тому

      @@binumon2831 ഓൺലൈൻ വാങ്ങിക്കാമായിരുന്നില്ലേ..

  • @naadankaduk3909
    @naadankaduk3909 5 місяців тому +2

    രണ്ടാഴ്ച പഴക്കം കള്ളം പറയുന്നു ഞമ്മമളും യുസ് ചെയ്യുന്നുണ്ട്

    • @dhanush_kd
      @dhanush_kd  5 місяців тому

      എന്റെ ചാനലിൽ കേറി പുതിയ phone വേടിച്ചപ്പോ ഉള്ളunboxing video കാണാതെ അഭിപ്രായം പറയല്ലേ boss.

    • @dhanush_kd
      @dhanush_kd  5 місяців тому +1

      രണ്ടാഴ്ച പോലും വേണ്ടി വന്നില്ല എടുത്ത പിറ്റേദിവസം മുതലേ തുടങ്ങി ഫോണിന്റെ പ്രശ്നം.. Semasung authorised service സെന്റർ വരെ പറഞ്ഞു ഒന്നും ചെയ്യാൻ പറ്റില്ല ന്ന്. ഒരു കാര്യം എനിക്ക് ഉറപ്പിച്ചു പറയാൻ പറ്റും, കമ്പനി എനിക്ക് തന്നിട്ടുള്ള phone കൂതറ തല്ലിപ്പൊളി.

    • @shahid3424
      @shahid3424 3 місяці тому +1

      Bro ningal online aano purchase cheythe

    • @dhanush_kd
      @dhanush_kd  3 місяці тому

      ഹാ bro.. Flipkart. ഇപ്പൊ phone dead ആണ്.. ഒരു തവണ കമ്പനി charging port മാറി തന്നു.. ഇപ്പൊ charge കയറുന്നേയില്ല.. നോക്കിയപ്പോ വീണ്ടും charging port മാറണം എന്ന്.. അതിന് 1500 രൂപ അവർ ചോദിച്ചു. എങ്ങനെ ഇരിക്കുന്നു അവരുടെ service..! Product മാത്രമല്ല servicum പോക്കാ.