സാംസങ് ഗ്യാലക്‌സി F15 5G യുടെ അറിഞ്ഞിരിക്കേണ്ട കുറ്റവും കുറവുകളും Samsung Galaxy F15 5G Negatives

Поділитися
Вставка
  • Опубліковано 24 сер 2024
  • Samsung Galaxy F15 5G is a budget-oriented device under the sub 12000 price range. Watch this video to understand the shortcomings of this Android phone in Malayalam.

КОМЕНТАРІ • 199

  • @subairshaji7778
    @subairshaji7778 2 місяці тому +18

    ഒരു കാര്യം ചെയ്യണം വിമർശം ഉന്നയിക്കുന്നവർ15000 രത്തിന് താഴെ നല്ല ഫോൺ ഏതാണ് എന്ന് പറയണം എന്നാൽ വീഡിയോ കാണുന്നവർക്ക് ഉപകാരമാവും ആരായാലും

  • @lordshiva10
    @lordshiva10 5 місяців тому +42

    Mototorola... Amoled dslply ആണോ തരുന്നത്....5 yrs അപ്ഡേറ്റ് തരുന്നുണ്ടോ......ഈ പറഞ്ഞതൊക്കെ കുറവായിട്ട് കാണേണ്ടതില്ല... കാരണം.. അതിൽ നൽകിയത് എല്ലാം ക്വാളിറ്റി ഉള്ളതാണ്...... ബ്രോ.... ഞാൻ 3 yrs മുന്നേ വാങ്ങിയതാണ്... Galaxy a32 4g..... യൂട്യൂബ്ർസ് . പലരും നെഗറ്റിവ് paranja phone ആണ്. പക്ഷെ 3 yrs ആയിട്ട് ഞാൻ ഇപ്പോഴും ഈ കമന്റ്‌ ഇടുമ്പോഴും ഹാപ്പി ആണ്........ അപ്പൊ മനസിലായി.. Snapdragon... തന്നെ വേണമെന്നില്ല.......samsung തരുന്നതെല്ലാം ക്വാളിറ്റി ആണെന്ന്

    • @DanielJeevanEJ
      @DanielJeevanEJ  5 місяців тому +8

      മൂന്ന് വർഷം മുൻപ് ഇറങ്ങിയ ഒരു Samsung ഫോൺ നല്ലതായിരുന്നു എന്ന താങ്കളുടെ അനുഭവത്തിൽ ഇന്റെ ഇപ്പൊ ഇറങ്ങുന്ന എല്ലാ Samsung ഫോണുകളും Super ആണെന്ന് എങ്ങനെ Generalise ചെയ്തു പറയാൻ സാധിക്കും.? മൂന്നു വര്ഷം മുൻപ് നല്ല Xperia 1 series ഫോണുകൾ ഇറക്കിയ Sony കമ്പനി ഇപ്പൊ എവിടെയാണ്?? താങ്കളുടെ ആവശ്യത്തിന് പറ്റിയ ഒരു ഫോൺ അന്ന് താങ്കൾക്ക് കിട്ടി എന്നതല്ലേ സത്യം. എല്ലാവരുടെയും ആവശ്യങ്ങൾ പലതാണ് ബ്രോ. ഗൊറില്ല ഗ്ലാസ് 3 പോലും ഇല്ലാത്ത ഒരു ഫോൺ ഞാൻ വാങ്ങില്ല . കാരണം ഞാൻ Back cover and Screen guard ഇടാതെ ഫോൺ ഉപയോഗിക്കാൻ ഇഷ്ടപെടുന്ന ഒരാളാണ്. ഈ ഫോണിൽ ഒരു Protection നും ഇല്ലല്ലോ. ഗെയിംസ് കളിയ്ക്കാൻ പറ്റിയ ഫോൺ ആണോ ഇത്. ഈ Budget il ഇ ഫോൺ വാങ്ങുന്ന കോളേജ് സ്റ്റുഡന്റസ് Gamingനു importance കൊടുക്കുന്നവർ ആണ്. അവർക്കും ഈ ഫോൺ നല്ലതാണോ ? Alla. അതുപോലെ പലർക്കും പല ആവശ്യങ്ങൾ ഉണ്ടാകും. ഇത് ഒരു മോശം ഫോൺ ആണെന്ന് ഞാൻ പറഞ്ഞട്ടില്ല. അതുപോലെ ഇത് എല്ലാവര്ക്കും പറ്റിയ നല്ല ഫോൺ ആണെന്ന് താങ്കൾക്കും പറയാൻ പറ്റില്ല . Peace!

    • @kratosxxx3145
      @kratosxxx3145 5 місяців тому +1

      Crct

    • @kratosxxx3145
      @kratosxxx3145 5 місяців тому +1

      Samsung phone nallathan
      Display okke nice aan but gamingine under 15k nalla vere phonesum und athilokke gorilla glass supportum compani provide cheyunund

    • @deepusudha2408
      @deepusudha2408 4 місяці тому

      Same samsung A32 4g no problem

    • @NavaneethKrishnaMp-qf6gq
      @NavaneethKrishnaMp-qf6gq 2 місяці тому

      Samsung super alle

  • @Backer9847
    @Backer9847 3 місяці тому +5

    Samsung A30s with Exynox chipset,, 2019 il purchase cheitha product ipozhum primary phone ayi use cheyyunu,, very happy with it ❤

  • @vipinchandran1104
    @vipinchandran1104 3 місяці тому +2

    Samsung galaxy F14 എങ്ങനെയുണ്ട്?processor exynos ആയത് കൊണ്ട് heating problem ഉണ്ടോ?

  • @muhammedwaseemc2517
    @muhammedwaseemc2517 4 місяці тому +6

    2:09 Bro, sAmoled HD+ Display alla sAmoled FHD+ DISPLAY aanu.

  • @albin1809
    @albin1809 3 місяці тому +3

    Bro f34 and m34 same ano

  • @ShyamKumar-xc3oj
    @ShyamKumar-xc3oj 3 місяці тому +2

    ഹായ് ബ്രോ മോട്ടോ എഡ്ജ് 50 ഫ്യൂഷൻ ഫോൺ നല്ലത് ആണോ
    മോട്ടോ ഫോൺ നെറ്റ്‌വർക്ക് പ്രോബിളം വരാറുണ്ടോ

  • @a_xmal
    @a_xmal 4 місяці тому +7

    Iyal potanano
    Gamingil exynosinekkal better aanu dimensity.njn use cheyyunnath realme 7 aanu mt g95 (12nm)aanu ente proccessor njn bgmi kalikkunnu(40fps) 35-40 fps kitunnund oru lagum illa mt mid range proccessor aanu dimensity(6nm).engane nokiyalum better aanu.exynos 2 years kazhiyumbolekkum proccessor dead aaku.1kazhiyumbol thanne hang start cheyyum.njn realme 7 phone 2020 septemberil vangiyathanu annu muthal innuvare pubg kalikkunndu.iam still happy.mediatek orikalum customerne nirashanakilla😊.oru pakshe snapdragonte perfomance undakilla but board issue daily use hang onnim indakilla.enik samsung phone edukkunnathil aake ishtamillathe sadanam athil exynos aanu ennathanu dimensity proccessor vechath ee price rangil ettavum nallathanu.snapdragon 5g proccessor 20 k mukalile vekkukayollu illenkil snapdragon is the beast

  • @user-ur9uo3rm1t
    @user-ur9uo3rm1t 3 місяці тому +3

    Samusung F15 or Moto g34 which is better to buy. ഒന്ന് പറഞ്ഞു തരണേ bro. ഉമ്മാക്ക് ആണ്

    • @shefeekshefi02
      @shefeekshefi02 3 місяці тому +2

      F15 എടുത്തോ bro ചാർജ് രണ്ട് day സൂപ്പർ ആയിട്ട് നിക്കുണ്ട് value for money

    • @DanielJeevanEJ
      @DanielJeevanEJ  Місяць тому

      Randum nalla phone aanu. I recommend f15

    • @nrlifeplanet4591
      @nrlifeplanet4591 13 днів тому +1

      G34 display oru sugalla

  • @aswinpv2617
    @aswinpv2617 4 місяці тому +2

    Under 15K which is the best camera phone?

  • @species466
    @species466 5 місяців тому +4

    Salute bro you tell the truth

  • @midlajrahman
    @midlajrahman 4 місяці тому +2

    M15 5g ഇതിനെക്കുറിച്ച് ഡീറ്റെയിൽ ആയിട്ട് ഒരു റിവ്യൂ ചെയ്യാമോ

  • @jayachandrannair4356
    @jayachandrannair4356 5 місяців тому +3

    Mediatek produces Dimensity which is a Taiwanese company

  • @ArifRahman_19
    @ArifRahman_19 2 місяці тому +3

    സാധാരണ യുസിന് പറ്റുമോ
    What's app
    UA-cam
    പിന്നെ heating problem ndo..?
    ഉമ്മാക്ക് വേണ്ടിയാണ് ബ്രോ അപ്പൊ ആ രീതിക്ക് അടിപൊളി യാണോ..?

  • @k.k.k4894
    @k.k.k4894 4 місяці тому +3

    Redmi 12 vs samsung f15 ഇതിൽ ഏതാണ് best?

    • @DanielJeevanEJ
      @DanielJeevanEJ  4 місяці тому +1

      Depends on your requirements. Both are good

  • @labrahamabraham9033
    @labrahamabraham9033 2 місяці тому +1

    Please tell me the whatage of its charger .Is it 15 whatts ?
    Is it heating up?

    • @DanielJeevanEJ
      @DanielJeevanEJ  Місяць тому

      No charger in the box. Separate vanganam.

  • @sreesanthkumarp71
    @sreesanthkumarp71 2 місяці тому +1

    Blue tooth വഴി ഓഡിയോ മറ്റൊരു device ൽ work ചെയ്യുമ്പോൾ അധിക സമയവും മുറിഞ്ഞു മുറിഞ്ഞു കളിക്കുന്നു. വേറെ കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല. നല്ല ഫോൺ.

    • @DanielJeevanEJ
      @DanielJeevanEJ  Місяць тому

      Thanks for your feedback about this phone.

  • @shehinrocks8474
    @shehinrocks8474 2 місяці тому +4

    Eda manda ee pricil kittavunna best camara phone ithanu, pinne display section ni paranjille super amo led hd+ ennu full hd+ aanu🙄
    Pinne samsunginte knox security ee pricil kittunnund. Ithrem valiya oru brandinte phonil ninnum ithrem vilakuravil ithre okke pretheekshicha mathi. Ivide 90k 1lake mudakkunna phonil polum 15 k rangil kittunna speckil ulla chilathonnum kittunnilla pinne ya ithu.
    Pinne Dimensity 6100+ chipset 15 k rangil varunna orupad phonil kodukkunna oru chip aanu.
    Athyavashyam stability ulla oru nalla chip thannayanu Normal date to day activities onnum oru preshnam illa pinne athyavashyam normal games okke aanu.
    Athupole UFS 2.2 storage ee pricil slow aanennu ni mathre parayu
    Eda manda ivide ippozhum athinekkalum thazhe ulla UFS 2.1 storage ullathum pinne athinum thazhe ulla EMMC 5.1 oru kuzhappam illathe pokunnu.
    Ni pinne endhonnu thenga parayunne🥴 ente secondary devicil emmc 5.1 aanu storage 5 years kazhinju samsung A7 athil njan ippozhum free fire, asphalt 9 ludo polulla games, pinne inshot cap cut polulla cheriya editing apps use cheyyunnu athil vare oru kuzhappam illa 🙄 emmc 5.1 thanne ippozhum ee oru performance tharunnengil Ufs 2.2 ethroyo better aanu.
    Pinne 15k rangil ninak samsung avarde S24 seriesil kodukkunna speck tharum nokki irunno

    • @labrahamabraham9033
      @labrahamabraham9033 2 місяці тому

      Please tell me the whatage of its charger .Is it 15 whatts ?
      Is it heating up?

  • @aslamsafe3829
    @aslamsafe3829 3 місяці тому +1

    •Iqoo z6 lite
    •Realme 11x &12x
    •Samsung F15
    •Vivo T2 &T3
    ഇതിൽ ഏതാണ് best phone? (All rounder)

  • @user-se7sc7rc9w
    @user-se7sc7rc9w 3 місяці тому +3

    Bro നിങ്ങളുടെ ഈ റിവ്യൂ വളരെ നന്നായിരുന്നു ഒരു കാര്യം ചോദിച്ചോട്ടെ...
    vivo T3 ഫോണിനെ കുറിച്ച് എന്താണ് അഭിപ്രായം

  • @Roshanxxx111
    @Roshanxxx111 5 місяців тому +2

    Enth top mangayanu oru stereo speaker illa pine 3.1mm jack illa..

  • @sajijohn63
    @sajijohn63 5 місяців тому +2

    Thanks for the presentation..can you suggest any good phone with all good reasonable features and build quality within Rs. 20000/-?

    • @DanielJeevanEJ
      @DanielJeevanEJ  5 місяців тому

      Recently released Nothing Phone 2A is available for an introductory price of Rs. 19,999. If you are willing to take risks, go for it. It's very new, so just like F15, it's not a proven product, but looks really good on paper. At least build quality is top-notch.

    • @vis_0079
      @vis_0079 5 місяців тому +1

      ​​@@DanielJeevanEJboxil charger undavumo🤔

    • @DanielJeevanEJ
      @DanielJeevanEJ  5 місяців тому

      @@vis_0079 illa

    • @jerinkjoshy8345
      @jerinkjoshy8345 5 місяців тому +1

      ​@@DanielJeevanEJnothing phone 2 egabe und

    • @DanielJeevanEJ
      @DanielJeevanEJ  5 місяців тому

      @@jerinkjoshy8345 So far nalla review

  • @renitkthomas654
    @renitkthomas654 2 місяці тому +2

    ബാക്കി എല്ലാ ഫോണിലും Network കിട്ടുന്ന Sim ഈ പണ്ടാരത്തിൽ ഇടുമ്പോൾ range പോലും കാണിക്കുന്നില്ല... ആരും വാങ്ങല്ലേ..😢

    • @DanielJeevanEJ
      @DanielJeevanEJ  2 місяці тому

      Defective piece aayirikkum kittiyathu.. take to service station and claim warranty

    • @renitkthomas654
      @renitkthomas654 2 місяці тому

      @@DanielJeevanEJ Nokkanam

  • @user-ce6ul5yp9d
    @user-ce6ul5yp9d 9 днів тому

    nfc undo ?

  • @arunvarghese8022
    @arunvarghese8022 3 місяці тому +1

    F15&f34 ഇതിൽ ഏതാണ് നല്ലത്...?

  • @fasaludheenfasal8109
    @fasaludheenfasal8109 Місяць тому +1

    Mediatek ചൈനീസ് അല്ല ട്ടോ... അത് Taiwan made ആണ്... നുണ പറയരുത്

  • @haseenahaseena8347
    @haseenahaseena8347 5 місяців тому +2

    Best phone in daily life under 13000 pls comment

  • @muhammedwaseemc2517
    @muhammedwaseemc2517 4 місяці тому +7

    ഈ Phone ഒരിക്കലും Best Value ഫോർ Money Under 15k അല്ല. But Best Value For Money Samsung Phone Under 15k ആണ്. Samsung Phone തന്നെ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇത്രയും കാലം 15k ക്ക് താഴെ ഒരു നല്ല Samsung Phone ഇല്ലായിരുന്നു. ഇനി ഇത് തന്നെയാണ് Best.

  • @i----A-BHI
    @i----A-BHI 2 місяці тому +2

    Bro paranja issues correct anu.....Njan ee phone eduthitt one week ayi. But overall ithoru nice phone anu under 15 k considering the given features, price and brandvalue.

  • @MuhammedBabil-zp6ki
    @MuhammedBabil-zp6ki Місяць тому +1

    Inte phone chelappo touch polum kittilla vangeett 12day ayittollu

  • @ameennsnsns
    @ameennsnsns 4 місяці тому +2

    ഞാൻ USE ചെയ്യുന്നത് SAMSUNG F14 5G ആണ് ഇതിൽ GORILLA GLASS 5 ഉണ്ട്

  • @kratosxxx3145
    @kratosxxx3145 5 місяців тому +2

    Bro note 9pro max in 2024 engeneyundene onnu parayummo

    • @DanielJeevanEJ
      @DanielJeevanEJ  5 місяців тому

      It was a decent phone in 2020. Ippo kind of outdated aayi thudangi.

    • @Srj502
      @Srj502 4 місяці тому

      Bro njn ipozhum use cheyth kondirikuna phone aan launch cheytha tymil vangeeth aan but receiver eplum complaint aan 🙂

  • @nssoorajkhan
    @nssoorajkhan 5 місяців тому +3

    Thank you bro❤ keep post videos bro also please do a g54 vs f15

  • @Keerikkadan_Jose
    @Keerikkadan_Jose 5 днів тому +1

    Hd അല്ല FHD

  • @nailedit6430
    @nailedit6430 4 місяці тому +1

    12000 ത്തിന് അകത്തു നല്ല ഒരു phone പറഞ്ഞു തരാമോ Bro

  • @hasinthaj3750
    @hasinthaj3750 4 місяці тому

    Bro 128gb storage, 6 gb ram, amoled display, android version 4, 6000 mha battery, 5g phone 15k budget phone parayo..

  • @rasiluday4728
    @rasiluday4728 2 місяці тому +1

    Ith gaming phone ayit ella loo launcch cheyath ath media teck moasham onnu ella

  • @sruthi.s8809
    @sruthi.s8809 3 місяці тому +1

    Ufs3.1 olla oru phone parayoo in this price

  • @narayananaj3257
    @narayananaj3257 5 місяців тому +3

    I buyed the phone. Pakshe koode charger vangikan maranupoyi. Ini vangichal high pricil vangikenam. So can i use other samsung charger already in my home ?

    • @DanielJeevanEJ
      @DanielJeevanEJ  5 місяців тому

      Yes, you can but charing will be a bit slow when compared to a brand-new 25W Samsung charger.

    • @Saayamsneha
      @Saayamsneha 5 місяців тому

      എങ്ങനെയുണ്ട് phone? നല്ലതാണോ?

    • @ajoyelajoyel5517
      @ajoyelajoyel5517 4 місяці тому

      Phone എങ്ങനെ ഉണ്ട്?

    • @reshmarobert5641
      @reshmarobert5641 2 місяці тому

      Phn ngana und

  • @jayachandrannair4356
    @jayachandrannair4356 5 місяців тому +3

    I am using this pros; exceptional vivid amoled display,incredible battery back up, premium quality sound 4years of major android updates,well equipped service centres all over full HD plus display protected with gorilla glass5.cons;very big bottom chin,cave like notch,no stereo speakers,no ip rating.

  • @jeswin501
    @jeswin501 Місяць тому

    ഇപ്പോഴും Samsung M 34.. 6 gb, 128 gb.. Gorilla glass. Exynos processor അടക്കം 12,999 ലഭിക്കും.. Online 👍🏻

    • @DanielJeevanEJ
      @DanielJeevanEJ  Місяць тому

      Yes correct

    • @bijithbalakrishnan1789
      @bijithbalakrishnan1789 Місяць тому

      Updation problem undo

    • @jeswin501
      @jeswin501 Місяць тому

      @@bijithbalakrishnan1789 അറിയില്ല.. നാളെ കയ്യിൽ കിട്ടും..

  • @hassanfarfari9356
    @hassanfarfari9356 5 місяців тому +1

    15000 ത്തിൽ താഴെ Price-ന് ലഭിക്കുന്ന ഒരു നല്ല Phone പറയാമോ

    • @lordshiva10
      @lordshiva10 5 місяців тому +5

      Samsung തന്നെ എടുത്തോളൂ ഞാനൊക്കെ 3 years ആയിട്ട് യൂസ് ചെയ്യുന്നുണ്ട്..... F15... ഇറങ്ങിയതേയുള്ളു....12.999 rs ഉള്ളു..... അവരുടെ ക്വാളിറ്റി.. സൂപ്പർ ആണ്....

    • @hassanfarfari9356
      @hassanfarfari9356 5 місяців тому

      @@lordshiva10 thanks bro 🥰

    • @rajeshr2990
      @rajeshr2990 5 місяців тому +2

      @@lordshiva10 njan f15 eduthu

    • @lordshiva10
      @lordshiva10 5 місяців тому

      @@rajeshr2990 എങ്ങനെയുണ്ട്

    • @DanielJeevanEJ
      @DanielJeevanEJ  5 місяців тому

      Congrats! Experience engane ondennu share cheyyamo ivide?

  • @shyamgopal4462
    @shyamgopal4462 5 місяців тому +2

    Bro kooduthal pwr ulla charger use cheyyunnath phninu kedaano ? I mn ee phninu cmpny 25 w aanu parayunnath avide 44 w use cheytha ath battery hlth scn aano

    • @shafeekk4248
      @shafeekk4248 5 місяців тому +1

      1 Support avilla
      2 battery health issue
      3 board complaints varan chance ind

    • @DanielJeevanEJ
      @DanielJeevanEJ  5 місяців тому

      @shakffek4248 Paranjathu correct aanu.. 25w charger user cheyyunatha nallathu.

    • @DanielJeevanEJ
      @DanielJeevanEJ  5 місяців тому

      Thanks bro!

  • @arjununninyd8985
    @arjununninyd8985 2 місяці тому +2

    Moto g34 kollamo🙏🏼

  • @rasiluday4728
    @rasiluday4728 2 місяці тому +1

    Iee price range ill ella ithil koduthittt ind 🔥

  • @fasalurahman-uj1on
    @fasalurahman-uj1on 5 місяців тому +2

    ചേട്ടൻ എന്റെ phne iqoo z65g
    ആണ് on year ആയി ജന് samsungf15g മാറുന്ന തു കൊണ്ട് വല്ല കാര്യം ഉണ്ടോ

  • @aravindmeleppatt7492
    @aravindmeleppatt7492 Місяць тому +1

    ഇത്‌ വാങ്ങിയാൽ ഭാവിയിൽ ലാഗ് വരുമോ 🤔

  • @midlajponnusvlogger
    @midlajponnusvlogger 4 місяці тому +4

    Bro ee phonil pes pole ulla games kalikkaan pattuo

  • @r1188rhhh
    @r1188rhhh 3 місяці тому +1

    Reviewed without phone

  • @rajeshvnr8245
    @rajeshvnr8245 4 місяці тому +1

    Full hd alle

  • @ridhinraj1095
    @ridhinraj1095 4 місяці тому +1

    Whatsapp login OTP kittan valla vazhiyum undo bro

  • @vishnuar3866
    @vishnuar3866 2 місяці тому +1

    UA-cam video 10 minitu kandal Over heat aakunnu

    • @DanielJeevanEJ
      @DanielJeevanEJ  2 місяці тому +1

      Defective piece aayirikkum kittiyathu..

  • @Dileepdilu2255
    @Dileepdilu2255 5 місяців тому +2

    👍

  • @salihms5131
    @salihms5131 5 місяців тому +1

    ഹീറ്റിംഗ് പ്രോബ്ലം വല്ലതുമുണ്ടോ ഈ ഫോണിന്?

    • @DanielJeevanEJ
      @DanielJeevanEJ  5 місяців тому

      Ithuvare heating problems aarum report cheythittila.. low quality charger use cheythal heating issues ondakum.

  • @ajiksubin4113
    @ajiksubin4113 5 місяців тому +2

    Poco X6 neo or Realme 12 which one is Best

    • @DanielJeevanEJ
      @DanielJeevanEJ  5 місяців тому +1

      Both are more or less the same. Depends on your specific requirements.

  • @akhilmathai9608
    @akhilmathai9608 5 місяців тому +1

    Samsung's m34 or f15 which one is better?

  • @riyaskr364
    @riyaskr364 5 місяців тому +1

    Full HD + alle??

  • @user-kq1hp6zl3f
    @user-kq1hp6zl3f 3 місяці тому

    M34 chyyamoooo bro

  • @orupolyfamilyopf6087
    @orupolyfamilyopf6087 5 місяців тому +3

    ഞാൻ വാങ്ങി നല്ല ഫോൺ ആണ് ❤️❤️

  • @nssoorajkhan
    @nssoorajkhan 5 місяців тому +2

    Bro can you suggest best phone to buy under 15000/-😊

    • @DanielJeevanEJ
      @DanielJeevanEJ  5 місяців тому

      What are your requirements?

    • @shine8634
      @shine8634 4 місяці тому

      ​@@DanielJeevanEJ camera and battery + average performance

    • @ammadnangandiyil4176
      @ammadnangandiyil4176 4 місяці тому

      ​@@DanielJeevanEJ അത്യാവശ്യം എല്ലാം normal and best for gaming

  • @manseermanseer4283
    @manseermanseer4283 5 місяців тому +1

    Samung f15 5g offine kittumo

    • @DanielJeevanEJ
      @DanielJeevanEJ  5 місяців тому

      Yes soon.

    • @shafeekk4248
      @shafeekk4248 5 місяців тому

      Ippam kittilla ath online phone ane arenkilum vageet shopil vechal kittum rate kuduthal varan chance ind F series online phone ann

    • @DanielJeevanEJ
      @DanielJeevanEJ  5 місяців тому

      @@shafeekk4248 Same phone m15 enna peril offline stores il varum bro. Pinne I saw F15 banners in a Samsung store in Kochi. So this time F15 may also come to offline stores.

  • @sachubabu2237
    @sachubabu2237 5 місяців тому +1

    realme 12 video chyamoo

  • @m4u_edits
    @m4u_edits 2 місяці тому

    Gaming enganne

  • @vtc311
    @vtc311 5 місяців тому +2

    15000 below ഇതിലും നല്ല ഫോൺ വേറെ കിട്ടും... പഞ്ച് hole ക്യാമറ ഉള്ള.

    • @DanielJeevanEJ
      @DanielJeevanEJ  5 місяців тому

      Correct! 👍🏻

    • @thegrapher1386
      @thegrapher1386 5 місяців тому

      Athil ornm paray bro... I need

    • @akhildev2057
      @akhildev2057 5 місяців тому

      Android 14 4 Yr android update spr amoled Ulla vere undo 15000 budget

    • @shafeekk4248
      @shafeekk4248 5 місяців тому

      Led display illalo bro​@@DanielJeevanEJ

    • @shafeekk4248
      @shafeekk4248 5 місяців тому +1

      But led kitulalo

  • @ctshareef714ct8
    @ctshareef714ct8 3 місяці тому +1

    ഒലക്കമലേ ഫോൺ. പെട്ടെന്ന് ഹീറ്റ് ആവുന്നു. രണ്ട് ഫോൺ വാങ്ങി കുടുങ്ങി.

    • @DanielJeevanEJ
      @DanielJeevanEJ  3 місяці тому +1

      Randum Faulty piece aayirikkum thaankalkku kittiyathu 😌 also check which all apps are running in background.

  • @vipinchandran1104
    @vipinchandran1104 3 місяці тому +1

    ഫോണിന് heating issue ഉണ്ടോ?

  • @peseljo2234
    @peseljo2234 4 місяці тому +1

    Video stability kittumo ?

    • @DanielJeevanEJ
      @DanielJeevanEJ  4 місяці тому

      OIS illa.. stability is decent but not great.

  • @satheeshsathyansr627
    @satheeshsathyansr627 5 місяців тому

    Fm റേഡിയോ ഉണ്ട് sir

  • @rajankaleekal2756
    @rajankaleekal2756 5 місяців тому

    M34 is better than this. That have 120hz refresh rate

    • @DanielJeevanEJ
      @DanielJeevanEJ  5 місяців тому +1

      M34 is a good phone. Ippo 15,999 aanu price. But this phone is under 12k. Appo randum tammil compare cheyyan saadhikkumo?

  • @aysham-xq8zf
    @aysham-xq8zf 4 місяці тому +1

    നല്ല weight ഉണ്ട്
    Storage പെട്ടെന്ന് നിറയുന്നുണ്ട്

  • @AbhiramAbhi-hl8hn
    @AbhiramAbhi-hl8hn 4 місяці тому

    Camera egne und videos quality

  • @sajinanajeem849
    @sajinanajeem849 4 місяці тому +1

    Game kalikan kollavooo

  • @karthu147
    @karthu147 5 місяців тому

    Hai bro,15000 kittuna nalla all rounder phone paranju tharoo

    • @abilash354
      @abilash354 5 місяців тому

      Moto g54 nallatha bro

    • @DanielJeevanEJ
      @DanielJeevanEJ  5 місяців тому

      Samsung m34 (now Rs.15,999) is a good all-round phone. Offer samayathu price will be 14,499.

    • @abilash354
      @abilash354 5 місяців тому +1

      @@DanielJeevanEJ but exynos processor aanu hang aagum nu ketu bro

    • @DanielJeevanEJ
      @DanielJeevanEJ  5 місяців тому

      @@abilash354 Exynos model koodi nokkanam bro. m34 il Exynos 1280(5nm) aanu ollatnu.. it is a decent processor. Samsung S22 ultra had Exynos 2200(4nm) processor aarnu. It was good right? m34 hanging issues onnum illa ithuvare.

    • @progamergalaxy5236
      @progamergalaxy5236 5 місяців тому

      Casual gaming pattumo ​@@DanielJeevanEJ

  • @1977sansam
    @1977sansam 26 днів тому

    Please don't recommend Samsung phones to anyone now. All their phones are junk due to major quality issues. Chinese phones are a thousand times better than Crapsung galaxy.

  • @salam2860
    @salam2860 4 місяці тому +1

    Vijaya mag? Game athetha?😮😮

  • @user-ku2ud3it3q
    @user-ku2ud3it3q 5 місяців тому +1

    എന്നാലും നുമ്മക്ക് കുറച്ചു കുറ്റം പറഞ്ഞില്ലെങ്കിൽ ഉറക്കം വരില്ല അതോണ്ടാ ട്ടോ

  • @user-ku2ud3it3q
    @user-ku2ud3it3q 5 місяців тому +3

    സ്പീക്കർ ഒന്നേ ഉള്ളു എങ്കിലും കുഴപ്പം ഇല്ല നമുക്ക് ബോസ് ന്റെ ഹോം തിയേറ്റർ വാങ്ങാട്ടോ

  • @ArifRahman_19
    @ArifRahman_19 2 місяці тому +1

    സാധാരണ യുസിന് പറ്റുമോ
    What's app
    UA-cam
    പിന്നെ heating problem ndo..?
    ഉമ്മാക്ക് വേണ്ടിയാണ് ബ്രോ അപ്പൊ ആ രീതിക്ക് അടിപൊളി യാണോ..?

  • @user-se7sc7rc9w
    @user-se7sc7rc9w 3 місяці тому +1

    Bro നിങ്ങളുടെ ഈ റിവ്യൂ വളരെ നന്നായിരുന്നു ഒരു കാര്യം ചോദിച്ചോട്ടെ...
    vivo T3 ഫോണിനെ കുറിച്ച് എന്താണ് അഭിപ്രായം

    • @DanielJeevanEJ
      @DanielJeevanEJ  3 місяці тому

      Thank you. Vivo T3 5G decent phone aanu. In that segment.

    • @user-se7sc7rc9w
      @user-se7sc7rc9w 3 місяці тому

      ​@@DanielJeevanEJഈ vivo T3 ഫോൺ ഒന്ന് റിവ്യൂ ചെയ്യാമോ ❓