മോട്ടോയുടെ കിടിലൻ ഫോൺ || Moto g84 Malayalam Review

Поділитися
Вставка
  • Опубліковано 3 жов 2024

КОМЕНТАРІ • 149

  • @aliyar916
    @aliyar916 11 місяців тому +88

    മോട്ടോ മുത്താണ്... അത് ഉപയോഗിച്ചാൽ മാത്രമേ അതിന്റെ പവർ മനസിലാകൂ... 😘. മോട്ടോ ഫാൻ ആരൊക്കെ.

    • @shameermisri9687
      @shameermisri9687 10 місяців тому +1

      Hi

    • @ganeshpayyanur1649
      @ganeshpayyanur1649 8 місяців тому +2

      Moto g9 plus കഴിഞ്ഞ 3 വര്‍ഷമായി ഉപയോഗിക്കുന്നു.. ഒരു കുഴപ്പവുമില്ല.. ❤

    • @Mechrider
      @Mechrider 8 місяців тому

      Moto one power, now moto g60.

    • @jikkas
      @jikkas 5 місяців тому

      9 വർഷം മുന്നേ ഉള്ളത് പൊളി arunn

    • @jikkas
      @jikkas 5 місяців тому

      ​​@@ganeshpayyanur1649note 5 pro redmi 6 varsham still running

  • @prathyushprasad7518
    @prathyushprasad7518 Рік тому +63

    MOTOROLA - യുടെ മുഖമുദ്ര. 10 bit pOLED display...❤️❤️...

    • @noushadzinu7620
      @noushadzinu7620 Рік тому +1

      Negative always 📷

    • @mahroofmahroof6840
      @mahroofmahroof6840 11 місяців тому +2

      Poled display amoled നേക്കാളും ബെറ്റർ ആണോ

    • @nazeerkm8802
      @nazeerkm8802 11 місяців тому

      ​@@mahroofmahroof6840yes

    • @The_introvert_one
      @The_introvert_one 10 місяців тому

      Dolbe atmos🔥

    • @prathyushprasad7518
      @prathyushprasad7518 10 місяців тому

      @@mahroofmahroof6840 രണ്ടും ഏകദേശം ഒരുപോലെ തന്നെയാണ്. AMOLED യിലെ ഗ്ലാസ് എടുത്ത് മാറ്റി അവിടെ പകരം ഒരു ഫ്ലക്സിബിൾ പോളികാർബണേറ്റ് മെറ്റീരിയൽ (usually plastic) വെയ്ക്കുന്നതാണ് pOLED display. Curved display ഒക്കെയായിട്ട് ഉപയോഗിക്കുന്നത് ഈ pOLED ഡിസ്പ്ലേ ആണ്.

  • @skumar_007
    @skumar_007 Рік тому +8

    Moto G84 is one of the best phone in this segment 👍

  • @ajinb4740
    @ajinb4740 Рік тому +12

    I was waiting for this video... Thankyou Jayaraj

  • @Samrat794
    @Samrat794 10 місяців тому +6

    Bought motog84. Overall nice phone. It's high spot is it's stereo speaker. Display is also awesome. But camera a drab for sure. But with that price range we cannot expect a high end phone camera experience of course.

    • @DENNY4DAVID
      @DENNY4DAVID 8 місяців тому

      Hi. Can you pls share How is the phone performance now? Would you recommend to buy this to anyone??

    • @Samrat794
      @Samrat794 8 місяців тому

      @@DENNY4DAVID , still doing well. I was bit shocked to see that it's display brightness is quite better than the iphone 12 I have. Within three months of use we cannot identify any snag which normally appears after long use. But the stereo of WhatsApp audio message Is quite dreary. Stereo sound is good with UA-cam and stuff like that in comparison to it's performance during audio calls or audio messages. Overall still a good phone in that price range. And American phones presumably will have less defects I believe. And obviously free from malware and bloatwares seen in my previous Redmi phone.

    • @DENNY4DAVID
      @DENNY4DAVID 8 місяців тому

      @@Samrat794 thankss

    • @aiswaryaa7846
      @aiswaryaa7846 3 місяці тому

      E sim undo

  • @vishnukkd2177
    @vishnukkd2177 Рік тому +11

    Update nu peru keatta ore oru mothal. Samsung ❤😍

  • @girishmenon1
    @girishmenon1 Рік тому +7

    Ordered today from Flipkart.

  • @MalluBMX
    @MalluBMX Рік тому +9

    Specs Pazhaya Phoninte Thanne. Processor Upgrade cheiyarunnu. 695 Camera performance shokam aanu.

  • @manojmanu1413
    @manojmanu1413 Рік тому +16

    Under 20k best cemara and best ui phone? Samsung or moto

    • @tomshaji
      @tomshaji Рік тому +1

      Samsung and moto both camera are bad bro

    • @UshaT-bf4zo
      @UshaT-bf4zo Рік тому +2

      20-25k best canera phone??

  • @vneedchange9502
    @vneedchange9502 Рік тому +39

    Motorola യുടെ എക്കാലത്തേയും ഒരേയൊരു പോരായ്മ ക്യാമറ പെർഫോമൻസ് പോരയെന്നത് മാത്രമാണ്. ഇവിടെയും അത് സംഭവിച്ചു.

  • @muhammedbasheer1680
    @muhammedbasheer1680 11 місяців тому +6

    ഞാൻ normal using ചെയ്തപ്പോൾ തന്നെ over heating അവുന്നു 6 ദിവസമായി മേടിച്ചിട്ട് battery നല്ല് using ഉണ്ടേങ്കിൽ 7 മണിക്കൂർ കൊണ്ട് തിരുന്നു Flipkart big billon days ന് മേടിച്ചതാണ്😢😢😢😢

  • @thanikkelhari
    @thanikkelhari Рік тому +1

    പ്രതീക്ഷിച്ച വിഡിയൊ.... ❤

  • @Samlolsky
    @Samlolsky Рік тому +9

    Only one negative to me - 1 yr Android update 😢

  • @tripplegreen6122
    @tripplegreen6122 10 місяців тому +2

    Kure masam ethu edukkanam enn vech doubt aaayi today poyi Moto g84 eduth Omanil ninn eduth 15500 nu kitty mob❤

  • @KLMarvelerFF
    @KLMarvelerFF Рік тому +7

    Best phone under 20000 Moto G 84 5G🔥🔥🔥

  • @saikamalsnair
    @saikamalsnair Рік тому +2

    ഫോണിന്റെ കളർ സൂപ്പർ 👌

  • @Aj-gw8yt
    @Aj-gw8yt 17 днів тому +1

    ഞാൻ ഈ ഫോൺ വാങ്ങിച്ചിട്ട് 3 ആഴ്ച ആയിട്ടുള്ളു.എന്റെ ഫോണിൽ റീൽസ് കാണുപ്പോഴു മറ്റു dual speaker work ചെയ്യുന്നില്ല നേരത്തെ work ആവുന്നുണ്ടായിരുന്നും.ഇനി entha ചെയ്യുക

  • @akhilvalsan3626
    @akhilvalsan3626 Рік тому +4

    Moto ഫോണുകൾ മികച്ചത് ആയിരുന്നു (ഇപ്പോൾ അല്ല). ഫോൺ എടുക്കുന്നവർ ഇവരുടെ serviceനെ പറ്റിയും അന്വേഷിക്കണം. Moto G52 എടുത്തിട്ട് 5 മാസം ആയിട്ടുള്ളൂ, update കഴിഞ്ഞപ്പോ display lines problem. പെട്ട് പോയി 😣😭

    • @MUSICISMYLIFE1856
      @MUSICISMYLIFE1856 Рік тому

      ലൈൻസ് ഇപ്പോൾ മിക്ക amoled ഡിസ്പ്ലേ ഉണ്ടല്ലോ

    • @karthikk-gq9td
      @karthikk-gq9td 11 місяців тому

      Duo sim ano bro

    • @surendranponkunnam968
      @surendranponkunnam968 11 місяців тому

      എനിക്ക് മാറിക്കിട്ടി

    • @Music.rootofficial
      @Music.rootofficial 10 місяців тому

      ​@@surendranponkunnam968തനിയെ മാറിയൊ

  • @vishnucholakkal7743
    @vishnucholakkal7743 Рік тому +3

    Book cheithittund bro
    ..❤ waiting 🎉

    • @akashparammel8978
      @akashparammel8978 Рік тому

      How is the phone camera? Bro

    • @rahmashafeeq6475
      @rahmashafeeq6475 6 місяців тому +1

      Bro phone കിട്ടിയോ എങ്ങനെ ഉണ്ട് phone

    • @vishnucholakkal7743
      @vishnucholakkal7743 6 місяців тому

      @@rahmashafeeq6475 back camera ozhich .. balance eallam super aanu

  • @maheshMahesh-qe5rm
    @maheshMahesh-qe5rm 8 місяців тому +2

    അയ്യോ ഇത് എടുക്കരുത്. ഒരു വകയ്ക്ക് കൊള്ളില്ല. കുറച്ച് നേരം ഉപയോഗിച്ചാൽ പിന്നെ തുണി തേക്കാൻ കൊള്ളാം. Over heat ആണ്.പിന്നീട് എക്സ്ചേഞ്ച് ചെയ്യാൻ പോലും പറ്റില്ല. Amazon ലും flip kart ലും എക്സ്ചേഞ്ച് ഓപ്ഷൻ പോലും ഇല്ല. എടുക്കുന്നവർ ജാഗ്രത പാലിക്കുക

  • @abhijithct8185
    @abhijithct8185 11 місяців тому +4

    Ende kayil ulla moto g84 5g yil 5g idu vare kittunnilla...
    Reason onnu paranju tharamoo..?

    • @a.k3348
      @a.k3348 10 місяців тому

      Same issue...enthaayi bro

  • @anshid0131
    @anshid0131 Рік тому +4

    Phone flipkart currently unavailable 😭 ene enna varuka pls replay

  • @aravidm6367
    @aravidm6367 Рік тому +2

    Poliiii price... 🤩💥

  • @enoshmerlin37
    @enoshmerlin37 6 місяців тому

    Using moto g84 for more than 5 months ❤

  • @joy-lz2fb
    @joy-lz2fb Рік тому +2

    Please tell me when will be the next sale. Currently note aviable on flipkart

  • @nihalspersonal
    @nihalspersonal 4 дні тому

    Aake oru problem ullu..whstapp notification varoola..open aaki kurch time kayyanam..tried all the options..rand moonu update vare chydhu..oru rakshayilla

  • @AkhilA.S-j9n
    @AkhilA.S-j9n 6 місяців тому

    motorola g84 vs vivo T3 comparison cheyyo. Etha nallath ennn ariyana.

  • @rahulpanilrpa
    @rahulpanilrpa Рік тому +5

    Under 65k medium gaming and video editing laptop suggest cheyo or allrounder laptop

  • @sudhisudhi9445
    @sudhisudhi9445 Рік тому +6

    Ini phone edukuney nfinix brand🥰

    • @abhilash352
      @abhilash352 Рік тому +2

      Infinix phone update scene aano bro

    • @abhilash352
      @abhilash352 Рік тому +1

      Infinix nalla phone aanennu kettittund pakshe service shokam aanu

    • @sudhisudhi9445
      @sudhisudhi9445 Рік тому

      Nokkam poco kollilla ennu paranju phone editha njan athinnu kuthi message ayakunnu m4 pro 5g njan upadetu. New v🤣ponney angu pottey infix nolkkam value for money 🥰

    • @sreejithsudhakaran5762
      @sreejithsudhakaran5762 Рік тому

      ആദ്യം പേര് മര്യാദക്ക് എഴുത് എന്നിട്ട് നോക്കാം....nifinix ഓ

  • @darkknightthrottler2973
    @darkknightthrottler2973 9 місяців тому

    Uae version seperate ആണോ ? ഇവിടെ Gsm only no Cdma version ആണ് കാണുന്നത്. നാട്ടിലും കൂടി use ചെയ്യാനാണ്. എന്തെകിലും issue ഉണ്ടോ ?

  • @papparanga7805
    @papparanga7805 6 місяців тому

    Me Using
    IQ ലേക്ക് മാറാൻ പോകുന്നു
    Over heating ആണ് one year കഴിഞ്ഞാൽ greenline വരുമോ എന്ന് പറയാൻ പറ്റില്ല

  • @think_free-
    @think_free- 3 місяці тому

    ഈ ഫോൺ അപ്ഡേറ്റ് ചെയ്താൽ ഡിസ്പ്ലേയിൽ വര വീഴുന്നുണ്ടോ .

  • @action4029
    @action4029 Рік тому +9

    ദയവു ചെയ്യിത് 1 വാർഷം കഴിയുമ്പോൾ ഗ്രീൻ ലൈൻ വരുത്തരുത് എന്നു ഒന്ന് പറ , എന്റെ moto g 52 1 വർഷവും 2 മാസവും കഴിഞ്ഞപ്പോൾ ഗ്രീൻ ലൈൻ വന്നു സർവീസ് center ൽ പോയപ്പോൾ , ഡിസ്പ്ലേ പ്രോബ്ലും ആണ് എന്നു പറഞ്ഞു തല ഊരി ..

    • @sanoops9527
      @sanoops9527 Рік тому

      Update chiyithapole anno

    • @nikhileshkumarkk5777
      @nikhileshkumarkk5777 Рік тому +2

      Bro face ing same problem with same model moto g52 green lines issue...pls don't buy moto phones for a while.. service ottum poraa🙂aake motham 16 inte pani kitti irikkuvaa...oradathum service kittunilla...go for other brands with better service it's a humble request..allel serikkum moonchum🙂💯

    • @JamesJ-x8q
      @JamesJ-x8q Рік тому

      Same avastha bro

    • @jijijohn5265
      @jijijohn5265 Рік тому +1

      Same problem g52 green line service center ൽ കൊടുത്തിട്ടുണ്ട് പെട്ട് പോകരുതേ

    • @akschannel9539
      @akschannel9539 Рік тому

      ​@@nikhileshkumarkk5777ഞാൻ moto g62 ആണ് ഇപ്പൊ use ചെയ്യുന്നത് 4മാസം ആയി android 13updation വന്നു ഇനി ഭാവിയിൽ എന്തേലും പ്രശ്നം വരുവോ ആവോ

  • @JayanthiJose-c1p
    @JayanthiJose-c1p 10 місяців тому

    Uniherts tank 3 video cheyyamo

  • @anandhugireeshbabu5432
    @anandhugireeshbabu5432 Рік тому +2

    Which is better moto g84 or infinix zero 30

  • @sajanpg4185
    @sajanpg4185 Рік тому +5

    താമസിച്ചു പോയല്ലോ ചേട്ടാ

  • @navajyothkingfankingfan2257
    @navajyothkingfankingfan2257 Рік тому +2

    Njan ee phone edukkum love you Moto g 84

  • @rahulgeomy
    @rahulgeomy 11 місяців тому

    Green Line varumo chetta? Pani kittumo?

  • @babuk8635
    @babuk8635 Рік тому +23

    G84 or G 54 ? Ethanu better?

  • @snehasworld3912
    @snehasworld3912 Рік тому +1

    സർവ്വീസ് സെന്ററുകൾ ഉണ്ടോ

  • @althafahmedm8151
    @althafahmedm8151 Рік тому +7

    Motorola fans come on 🔥🔥🔥

  • @jijeshpanampad764
    @jijeshpanampad764 9 місяців тому

    ഇതിൽ ഓട്ടോമാറ്റിക് call റെക്കോർഡ് ഉണ്ടോ...?

  • @yadhavnr1651
    @yadhavnr1651 11 місяців тому

    Moto edge 40 Neo enthann video cheyathadh??!

  • @jobyjoy8802
    @jobyjoy8802 Рік тому

    കൊള്ളാം 👍👍

  • @nikhilial9444
    @nikhilial9444 Рік тому +5

    Ithinte service centre avidann ariyamo kollath

  • @tijutitusk4784
    @tijutitusk4784 5 місяців тому

    Charging il Heating issue use cheythavark undo athu ok aakuo atho replace cheyyano?

    • @tijutitusk4784
      @tijutitusk4784 5 місяців тому

      Charging il Heating issue use cheythavark undo athu ok aakuo atho replace cheyyano?

  • @syamprasadk5282
    @syamprasadk5282 8 місяців тому +1

    മോട്ടോ മുത്ത് ഒക്കെ തന്നെ കംപ്ലീറ്റ് വന്നാൽ അതിൻറെ പകുതി പൈസ വരും ക്ലിയർ ആക്കാൻ അതിൻറെ സർവീസിന് കാര്യം പറയണ്ട അങ്ങോട്ട് ചെല്ലുമ്പോൾ ഇന്നലെ കണ്ട ഭാവം ഒന്നും ഉണ്ടാവില്ല എന്തെങ്കിലും പറഞ്ഞു നിങ്ങളെ ഒഴിവാക്കും

  • @sigiles4307
    @sigiles4307 Рік тому +1

    Chetta iqoo z7 pro eduthal valuable ano.... please replay🙏🏻

  • @mashoor7421
    @mashoor7421 Рік тому

    ഫോൺ സൂപ്പർ

  • @flyerkid4763
    @flyerkid4763 Рік тому +2

    ചേട്ടാ ഇതു എടുക്കാൻ പോകുവാ kollamo

    • @anshid0131
      @anshid0131 Рік тому +2

      Phone ayn flipil stock illa

    • @flyerkid4763
      @flyerkid4763 Рік тому

      @@anshid0131 അല്ല bro kollamo

  • @vishnucr4029
    @vishnucr4029 8 місяців тому

    Zim nte problem undallo

  • @sanilsanil518
    @sanilsanil518 Рік тому +2

    ഈ ഫോണിന്റെ used review ഇടാമോ, plzzzz

  • @praveenahannah
    @praveenahannah 4 місяці тому

    nan medichittu almost 10 masam, date of comment nokiyittu arenkilum puthiyath medikkan udeshikunnundenkil medikaruth

  • @mahroofmahroof6840
    @mahroofmahroof6840 Рік тому

    Led യാണോ lcd യാണോ

  • @nsctechvlog
    @nsctechvlog Рік тому

    😊😊

  • @vishnuleo7891
    @vishnuleo7891 9 місяців тому

    7:23 7:25 ക്യാമറയും പെർഫോമൻസും Adjust ചെയ്തിട്ട്, പിന്നെന്തിനാ ഫോൺ വാങ്ങുന്നേ 😂😂

  • @Matt_Murdoc
    @Matt_Murdoc Рік тому

    Green line scn Aanu ippol moto de preshnam

  • @TimePass-cl4lm
    @TimePass-cl4lm Рік тому

    കൊള്ളാം

  • @Adhixo1
    @Adhixo1 8 місяців тому

    Bgmi test????

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 Рік тому

    👌🏻👍🏻👏🏻

  • @azizksrgd
    @azizksrgd Рік тому

  • @alwingeorge6648
    @alwingeorge6648 Рік тому

    Super

  • @saleemceekey8875
    @saleemceekey8875 Рік тому +1

    I have Moto edge 30 fusion

    • @adithvijayan7979
      @adithvijayan7979 Рік тому

      Bro oru doubt ond, Motorola phone il default ayit AppLock feature illayenu kelkunnu ath sheriyano edge 30 fusion il cheyan pattumo ? Please reply 🙂

    • @prasadkennath
      @prasadkennath Рік тому

      ​@@adithvijayan7979 have secure folder.. Which we can seperately store app. Eg. 1 gallery app outside and 1 gallary app inside secure folder.. Without password we can't enter secure folder

  • @fayas3246
    @fayas3246 5 місяців тому

    Heating issue ind

  • @unnikrishnan6419
    @unnikrishnan6419 9 місяців тому

    4year munp njn vaagiya phone realme 3 pro , athinte processor SD 710, ithinte 695😢

    • @vishnuleo7891
      @vishnuleo7891 9 місяців тому

      Under 30k വരുന്ന vivo v29e ൽ പോലും SD 695 ആണ് 😁

  • @narayananerol7343
    @narayananerol7343 9 місяців тому

    ഓവർ ഹീറ്റ് ആണ് അര മണിക്കൂർ കണ്ടിന്യൂ ഉപയോഗിക്കാൻ പറ്റുന്നില്ല

  • @renjithj8752
    @renjithj8752 Рік тому

    😊

  • @anook3998
    @anook3998 Рік тому +1

    Moto....🌟🌟

  • @ajimathew3055
    @ajimathew3055 Рік тому +1

    Display line വരാൻ ചാൻസുണ്ടോ

  • @shameervkmimi8436
    @shameervkmimi8436 Рік тому

    ❤❤❤

  • @dailymindfresher9587
    @dailymindfresher9587 11 місяців тому +1

    16000 flipcart kitti😊
    12 /256

  • @adarsh2562
    @adarsh2562 Рік тому

    First കമന്റ്‌ 🎉

  • @freelancesolutions8970
    @freelancesolutions8970 Рік тому

    SIM TOOL PARANJILLA

  • @ajeeshpk5390
    @ajeeshpk5390 Рік тому

    Chetta earphones vakumbol ano bass curavu Njan oru Nalla audio quality ulla phone anu nokunathu especially 20'000 rupees onnu suggest cheyamo plss Njan replay prathikshikunu

  • @vahabdudevideo1213
    @vahabdudevideo1213 Рік тому

    Rate it's not good....

  • @anirudhani9908
    @anirudhani9908 Рік тому +2

    8gb+256gb 18999
    8gb+128gb 16999
    This month irangunnund

  • @yesk2318
    @yesk2318 11 місяців тому

    5g ngane

  • @krishnakumarthundiparambil402
    @krishnakumarthundiparambil402 Рік тому +1

    The processor is not worth for the
    amount 20k

  • @princeofdreams6882
    @princeofdreams6882 Рік тому +2

    Bro..G82 nte മോട്ടോറോളയുടെ screenninu മുകളിൽ നിന്ന് താഴേക്ക് ഒരു ഗ്രീൻ ലൈൻ വന്നു..ഒരു വർഷം ആയതെ ഉള്ളൂ...എന്തായിരിക്കാം കാരണം...11-9-23ഇൽ ആണ് സംഭവിച്ചത് 😢

    • @enoshmerlin37
      @enoshmerlin37 Рік тому

      Software update cheythappo anoo?

    • @princeofdreams6882
      @princeofdreams6882 Рік тому

      Updation വന്നില്ല..എന്താന്ന് arilla

    • @enoshmerlin37
      @enoshmerlin37 Рік тому

      @@princeofdreams6882 bro service center poyayirunno

  • @maheshcm7156
    @maheshcm7156 Рік тому

    695

  • @nazeerkm8802
    @nazeerkm8802 11 місяців тому

    Camera bad

  • @bashavahab775
    @bashavahab775 Рік тому

    Nintey oru Game evidey jeeevikkaan nivarthiyilla... 95 percentage aallkkarum game kalikkarilla. Oorkkuka.

  • @rudran89
    @rudran89 Рік тому

    Sd 695 👎🏻👎🏻👎🏻

  • @majid82
    @majid82 Рік тому

    Hi pin

  • @AnoopkumarMohan
    @AnoopkumarMohan Рік тому

    എടുത്ത് കാണിക്കുന്നു കളർ

  • @yasin_Ko
    @yasin_Ko Рік тому +2

    Motorola ഏതു ഫോൺ എടുത്താലും മികച്ച performance ഉം കാണില്ല Camera യും കൊള്ളില്ല 🤡
    Software ആണേൽ Propper ആയി updates ഉം തരില്ല, Customisation ആണേൽ ഇല്ലതാണും 😵
    പിന്നെ എന്ത് കണ്ടിട്ടാ Motorola ഒക്കെ ആളുകൾ വാങ്ങുന്നെ ? I cant believe 🙆