വെറും 15 മിനിറ്റുകൊണ്ട് ചൂടപ്പം പോലെ വിറ്റഴിഞ്ഞ 5G ഫോൺ !!

Поділитися
Вставка
  • Опубліковано 24 сер 2024

КОМЕНТАРІ • 546

  • @althafahmedm8151
    @althafahmedm8151 Рік тому +12

    3:13 പത്തുവർഷങ്ങൾക്കു മുമ്പ് ഉപയോഗിച്ച് തുടങ്ങിയ മെമ്മറി കാർഡ് ഇപ്പോഴും എൻറെ ഫോണിൽ ഉണ്ട്

  • @SBONECTAR03
    @SBONECTAR03 Рік тому +18

    Ente phone x3 pro aayirunnu... Oru problems um illandd working aayirunnu... പെട്ടന്ന് ഒരു ദിവസം വൈകിട്ട് lock akkitt on അക്കാൻ നോക്കി അടിച്ച് പോയി അതോടെ aa trust angott poyi... ആരും poco edukkanda nnu njn പറയില്ല... പക്ഷേ എടുത്താൽ future il extra cash കരുതി vecholu board ohh cpu service ohh cheyyan.... Poco X2 mithal ingott nalla Vann പരാജയം ആയിരുന്നു... Still avar ath maintain cheyth വരുന്നു....😢

    • @sadeedxx
      @sadeedxx 11 місяців тому +1

      Poco x2worst phone aanu

    • @subinsha2043
      @subinsha2043 9 місяців тому +1

      Same poco x3 adichu poyi🥲

  • @rahulkrishnan8934
    @rahulkrishnan8934 Рік тому +23

    Poco f1 ആണ് ആകെ poco series ൽ വിശ്വസിക്കാൻ പറ്റിയ model. Still using that legend Flashship phone without any complaint ❤

    • @sachusvlog841
      @sachusvlog841 Рік тому +3

      Poco F5 und bro😊😊

    • @dibinjose409
      @dibinjose409 11 місяців тому +6

      Poco M2 und bro

    • @surisuryachemicals8023
      @surisuryachemicals8023 10 місяців тому +1

      They are giving hugh discount that is because there is something problem with that phone..
      Otherwise who will give a phone with 12gb ram lddr5
      Usb 3.1 256gb
      2.9 ghz processor.

    • @abeditz3285
      @abeditz3285 10 місяців тому +2

      Iam still using m4 pro😊

    • @gentleman5008
      @gentleman5008 9 місяців тому +1

      poco x3 pro legend,,, global version still super

  • @Chirag_Sajimon
    @Chirag_Sajimon Рік тому +5

    Poco ദയവായി ആരും വാങ്ങരുത് ബോർഡിന് എപ്പോഴും കമ്പ്ലൈന്റ് ആണ് പ്രോപ്പർ ആയിട്ടുള്ള ഒരു സർവീസ് കൂടിയില്ല.

  • @sreeragssu
    @sreeragssu Рік тому +8

    മെമ്മറി കാർഡ് ഞാൻ use ചെയ്യാറുണ്ട്.. ഫോൺ പെട്ടെന്നു കേട് വന്നു പോയാൽ datas എല്ലാം അല്ലെങ്കിൽ നഷ്ടമാവും.. അങ്ങനെ ഒത്തിരി പേഴ്സണൽ datas പോയിട്ടും ഉണ്ട് അത് കൊണ്ട് മാത്രം..

  • @itsme1938
    @itsme1938 Рік тому +10

    POCO M3; ചാർജ്ജർ വരെ രണ്ട് വർഷത്തിനുള്ളിൽ തീർന്ന് കിട്ടി🥲

  • @DLX_B-G-M-S
    @DLX_B-G-M-S 11 місяців тому +4

    Entel poco smart phone und 4 years ay no complaint ippozum work ചെയ്യുണ്ട് പക്ഷെ 5 പ്രാവശ്യം കംപ്ലയിന്റ് ആയി ഇപ്പൊ കംപ്ലയിന്റ് ഒന്നും ഇല്ല 😊

  • @cristy_46
    @cristy_46 Рік тому +3

    Case ittapa le njn : mood poi mood poi 🚶🏻😂

  • @m.r_mystereos
    @m.r_mystereos Рік тому +118

    Ente ponnoo poco vende venda 😢😅

    • @legendarybeast7401
      @legendarybeast7401 Рік тому +6

      poco പോക്കാ

    • @adarshadarah8281
      @adarshadarah8281 Рік тому

      @@legendarybeast7401 😂

    • @syno9074
      @syno9074 Рік тому +1

      Redmi nokk

    • @gilbinantony8625
      @gilbinantony8625 Рік тому +2

      infinix gt 10 pro എടുക്കു സൂപ്പർ മൊബൈൽ ഫോൺ ആണ് poco എടുത്ത് പൈസ കളയരുത്

    • @tsmmusthafa
      @tsmmusthafa Рік тому +2

      എന്തുപറ്റി രമണാ 🤔

  • @Name_is_KD
    @Name_is_KD Рік тому +9

    കുറച്ചു കാലം കഴിയുമ്പോ നി ഈ ലോകത്ത് ജീവിച്ചത് മതി "പോക്കോ" എന്ന് പറയും 😂😂😂

  • @abhimalayalamtech3086
    @abhimalayalamtech3086 Рік тому +6

    Enta poco x3 pro ani 3 years ayyi update chythittilla.njan pubg,free fire, mortal combat kalikum .. powil phone anni😘😘😘🥰🥰

    • @Ben___la___den__04
      @Ben___la___den__04 Рік тому +1

      🥰❤

    • @gamesandfootball8685
      @gamesandfootball8685 Рік тому

      ഇവിടെ ഒരു കൊല്ലം ആയി phone ചത്ത് കിടക്കുന്നു

    • @aiwinjils
      @aiwinjils Рік тому

      ​@@gamesandfootball8685CPU reball cheyy 2000 mathi Sheri aavum

  • @srfilms9657
    @srfilms9657 9 місяців тому +2

    Poco m2pro 2020 july 27 eduthath an ithvare no complaint ❤

  • @basilmathewthomas5946
    @basilmathewthomas5946 Рік тому +410

    എന്റെ പൊന്നു ഭായ്, Pocco പോക്കറ്റ് കാലി ആക്കില്ല ., ഫോൺ എടുത്ത് കുറച്ചു നാളുകൾക്ക് ശേഷം പോക്കറ്റ് കീറുകെയൊള്ളു. 😀😀

    • @thalhathtechy6823
      @thalhathtechy6823 Рік тому +3

      😅

    • @kannananand3655
      @kannananand3655 Рік тому +3

      😂

    • @kunjimon3
      @kunjimon3 Рік тому +57

      ഞാൻ രണ്ടുവർഷമായി പോക്കോ ഉപയോഗിക്കുന്നു. ഇതുവരെ ഒരു കംപ്ലൈന്റ്റ് സംഭവിച്ചിട്ടില്ല

    • @christophernolan2628
      @christophernolan2628 Рік тому

      ​@@kunjimon3update ചെയ്ത നോക്ക് .പിന്നെ പുതിയ phone എടുക്കാം 😂

    • @shibutvm8
      @shibutvm8 Рік тому +29

      ആര് പറഞ്ഞു കീറും എന്ന് എന്റെ കയ്യിൽ ഉണ്ട് poco x3 nfc 3 വർഷത്തിന് മുകളിൽ ആയി ഒരു പ്രശ്നം ഇല്ല

  • @___M_R___
    @___M_R___ Рік тому +3

    *എന്റെ പൊന്നേ വേണ്ട....poco മതിയായി...ഇനി എടുക്കൂല..* 😢

  • @sarathsnair1989
    @sarathsnair1989 Рік тому +37

    Jayaraj chettan aareyum vedhanipikathr aanu reviews parayunnathu soft touch 😅

  • @ADHARSH_VP
    @ADHARSH_VP Рік тому +11

    Waiting for..... Techno POVA 5 pro...............

    • @SIJO_34
      @SIJO_34 Рік тому

      Brand nallathano?Service centre okke undo ?🤔

    • @user-xd8eg4zq6s
      @user-xd8eg4zq6s 4 місяці тому

      Service center ellengil tecno eduthittu karyam ella

  • @SureshBabu-hw2ti
    @SureshBabu-hw2ti Рік тому +7

    എവിടെയെങ്കില്ലും പോകുവാനുണ്ടോ?ഇത്രയും വേഗതയിൽ സംസാരിക്കുന്നതു കൊണ്ട് ഒരു സംശയം !

    • @sanjayvasudev2143
      @sanjayvasudev2143 Рік тому

      പുള്ളിക്ക് ഇയ്യിടെ ആയിട്ട് കുറച്ച് തിരക്കിലാന്നെന്ന് തോന്നുന്നു..

    • @rmlck9413
      @rmlck9413 8 місяців тому

      Pullikk thooraan mutti nikkua bro...

  • @gopeshkurikkal846
    @gopeshkurikkal846 Рік тому +3

    പാവങ്ങളെ പറ്റികരുത്.സത്യസന്ധമായി പറയൂ

  • @learnwithanas6952
    @learnwithanas6952 Рік тому +37

    Don't expect mother board issue always

  • @VirtuoVerse-G
    @VirtuoVerse-G Рік тому +1

    2:42 aduppu koottiya kanakk😂😂

  • @333amj
    @333amj Рік тому +6

    Njan poco x3 2 years aayi use cheyunnu..... Idhu vare oru complaint illarnu... Kurach munbu nokumbo frnt camera not working🙂

  • @Rozario00723
    @Rozario00723 Рік тому

    2:41 what a thug😊

  • @ChippiChippi-bb6kx
    @ChippiChippi-bb6kx Місяць тому

    Best pohn samsang❤❤servicing center❤kidu promance❤❤

  • @Zerosixtech
    @Zerosixtech Рік тому +5

    Long term usinu vendu aarum poco edukkale
    Poco f1 okke nallath aayirunnu, bakki okke.... 😮‍💨

    • @streeemer
      @streeemer Рік тому

      bro vi 5g enna varukka ennu ariyo

  • @akshay974
    @akshay974 Рік тому +20

    Poco M3 user❤️😂

    • @junaidkdh
      @junaidkdh Рік тому +2

      എന്റത് poco m3 ആണ് ippo frond camara work ആകുന്നില്ല

    • @b2kwarrioryt975
      @b2kwarrioryt975 Рік тому +1

      ​@@junaidkdh up date cheyitho

    • @junaidkdh
      @junaidkdh Рік тому

      @@b2kwarrioryt975 yes

  • @MRVSGAMING-ro6di
    @MRVSGAMING-ro6di Рік тому +17

    2020ൽ m2 pro eduthu ഇതുവരെ ഒരു കുഴപ്പവും ഇല്ല ❤🥰

    • @hisham_kodungallur
      @hisham_kodungallur Рік тому +4

      Software update ചെയ്താൽ കുഴപ്പമാകും. എന്റേലും ഉണ്ട് m2 pro.

    • @renjithambi5630
      @renjithambi5630 11 місяців тому +2

      Lucky guy

    • @mathewjoseph9140
      @mathewjoseph9140 8 місяців тому +1

      Njanum 😂😂😂

    • @mathewjoseph9140
      @mathewjoseph9140 8 місяців тому +1

      Ippo cpu problem thundagi

  • @AjithKumar-eq7zd
    @AjithKumar-eq7zd Рік тому +8

    ശെരിയാ പോക്കറ്റ് കാലിയാക്കത്തില്ല 😅update ചെയുന്നത് വരെ. അതുകഴിഞ്ഞു ta ta by by പറയാം 👍😂😂😂😂😂😅😅

  • @hijashakkeem1340
    @hijashakkeem1340 Рік тому +1

    Using Realme 5 pro from December 2019
    8GB/128 GB + Samsung 128GB SD card .

  • @pubgkiller6668
    @pubgkiller6668 Рік тому +3

    ഇൻഫിനിക്സ് GT 10 Pro ❤❤❤❤❤

  • @Gulumal8070
    @Gulumal8070 Рік тому +2

    ജയരാജ് ഏട്ടാ s23ultra screen guard ottikkumbol finger കിട്ടുന്നില്ല oru video cheyyo

  • @gilbinantony8625
    @gilbinantony8625 Рік тому +77

    ബോക്സിൽ mother Board കൂടി വേണം എന്നാൽ Poco Mobile വാങ്ങിക്കാം 😂

  • @pranobkumar3138
    @pranobkumar3138 Рік тому +7

    Poco c3 user no problem nice phone ahnu poco c3

    • @kesterrj7895
      @kesterrj7895 Рік тому +1

      Njanum poco c3 anu use cheyyunnth nalla phone anu but Android 10anu pinne call cheyyumpol chilappo bugs varum pinne battery ok an iam satisfied ❤

    • @pranobkumar3138
      @pranobkumar3138 Рік тому

      @@kesterrj7895 battery atipoliyalle bro c3 settanu battery backup but ippol android 10 ahnu

    • @kesterrj7895
      @kesterrj7895 Рік тому

      @@pranobkumar3138 athe bro still using poco c3 ❤

  • @saneeplalit6553
    @saneeplalit6553 Рік тому +5

    I am using 32GB memory card for my 5 year old vivo phone which has storage of 16GB..

    • @Anand_prem
      @Anand_prem Місяць тому

      Njan Vivo Y200e vangan pokuva.

  • @flareup6001
    @flareup6001 Рік тому +4

    Redmi 8gb 256 gb ₹15,500 variant edukunnathano nallath...

  • @aneesbabu4029
    @aneesbabu4029 Рік тому +5

    How many 5G bands supports on this device? You didn't mentioned it

  • @edwinthomas5563
    @edwinthomas5563 Рік тому +3

    I am using 128gb memory card for camera storage

  • @bijijohn2723
    @bijijohn2723 Рік тому +1

    ആരും ഈ ഫോൺ വാങ്ങരുത് എന്റെ ഫോൺ mather ബോർഡ്‌ അടിച്ചു പോയി

  • @abhinandg374
    @abhinandg374 Рік тому +7

    Motherboard vera level ane😂😂😂

  • @muhammedhafeef3015
    @muhammedhafeef3015 Рік тому +1

    Hi jaya chetta🙂🙂❤️❤️

  • @Ebinkanakaraj
    @Ebinkanakaraj Рік тому +8

    റെഡ്മി 12 5G തന്നെ അല്ലേ ഇത് .....അതിനും with offer 9999/- തന്നെ അല്ലേ വില. ....അത് ജയരാജ്‌ ബ്രോ യും unbox ചെയ്തതല്ലേ. ....എന്നിട്ടും പറയുന്നു ആദ്യമായിട്ടാ 9999/- ന് ഒരു 5G ഫോൺ എന്ന്. .........ഹിന്ദിക്കാര് കൊടുക്കാത്ത പ്രൊമോഷൻ ആണ് പോക്കോ ന് മലയാളി യൂട്യൂബ്ർസ് കൊടുക്കുന്നത്. ....കഷ്ടം

    • @Rushaid2501
      @Rushaid2501 Рік тому +1

      Redmi 12 5g offer price 10999 aannedoo🤣

    • @Ebinkanakaraj
      @Ebinkanakaraj Рік тому

      @@Rushaid2501 k..... എന്തായാലും ആ base varient redmi നിർത്തി എന്ന് തോന്നുന്നു.......available അല്ല..... Poco ക്ക് sale കൂടുകയും ചെയ്യും...... രണ്ടും ഒരുമിച്ചു മുന്നോട്ട് കൊണ്ടുപോകുന്ന brand ന്റെ ബുദ്ധിയും കൂടെ കണ്ണടച്ച് promot ചെയുന്ന ഇതുപോലുള്ള യൂട്യൂബ്ർസ് ഉം......

  • @KLMarvelerFF
    @KLMarvelerFF Рік тому +4

    Poco m 6 pro 5g Redmi 12 5g same phone ആണ്

  • @gamingjappuzz5806
    @gamingjappuzz5806 10 місяців тому +1

    Bbd yil ₹9999🧡

  • @lenilselma-rk4wd
    @lenilselma-rk4wd Рік тому +4

    Njan ഇന്നലെ വാങ്ങി 6+128

  • @NaveenMaxer
    @NaveenMaxer Рік тому +3

    Infinix gt 10 pro review malayalam

  • @user-qi4it9nh9c
    @user-qi4it9nh9c Рік тому +1

    Realme 11 pro 25k pricil edukkunnath nallathaano.. Camera okke engana

  • @dakshamidhun2840
    @dakshamidhun2840 Рік тому +4

    Redmi 12 5G തന്നെയല്ലേ ഇത്... 😂

  • @mansupp1937
    @mansupp1937 Рік тому +1

    ഞാൻ മെമ്മറി കാർഡ് അവസാനമായി ഉപയോഗിച്ചത് നോക്കിയ N 73ൽ ആണ് .

    • @Mahi-ot2lk
      @Mahi-ot2lk Рік тому

      Apol data sookshikunnth evideya

  • @balachandrank855
    @balachandrank855 Рік тому +1

    Xiaomi യുടെ ഒരു ഫോണും വാങ്ങരുത്. വളരെ മോശം സർവ്വീസാണ്. ഫോണ് വെറുതെ കിട്ടുന്നത് കൊണ്ട് ഇവരൊക്കെ നല്ലത് മാത്രമേ പറയൂ.

  • @adk8636
    @adk8636 Рік тому +1

    ഗയ്‌സ് എന്ത് എടുത്താലും poco devices മാത്രം എടുക്കരുത് ഇവൻ മാരുടെ എല്ലാ ഫോണും ഇങ്ങനെ തന്നെ ആണ് വില കുറവിൽ എല്ലാ spec കാണും കൃത്യം 1 year warranty കഴിയുമ്പോൾ മദർബോഡ് അടിച്ചു പോവും സർവീസ് സെന്ററിൽ പോവുമ്പോൾ മദർബോഡ് മൊത്തം മാറാൻ പറയും 8000-10000 വരെ ചോദിക്കും അഥവാ ഇത് ശെരിയാക്കി കളഞ്ഞാലും പിന്നെയും ഇത് തന്നെ അവസ്ഥ ആരും ഈ poco യുടെ കെണിയിൽ വീരരുത് ഇത് ഈ ഫോൺ ഫുൾ ഉഡായിപ് ആണ്

  • @anilkumarvanneri
    @anilkumarvanneri Рік тому +1

    ഈ 5 G ഫോൺ കൊണ്ട് എന്താണ് ഉപയോഗം. എന്താണ് വ്യത്യാസം. ഒന്ന് പറയാമോ...?

    • @m4-f82
      @m4-f82 Рік тому +1

      4g yekkal speed undavum net okke

  • @Shihabudheen94.
    @Shihabudheen94. 6 місяців тому

    M4 pro 5G രണ്ട് വർഷമായി ഉപയോഗിക്കുന്നു. എടക്കിടെ വീണ് വീണ് Camera lens പൊട്ടി വേറെ No prblm

  • @renjithambi5630
    @renjithambi5630 11 місяців тому +1

    Poco mother board issue still facing

  • @ratheeshchikku9060
    @ratheeshchikku9060 Рік тому

    Thank you..bro

  • @pramodbalan2167
    @pramodbalan2167 Рік тому

    What about narzo 60 5G

  • @ajithpadiyoor2050
    @ajithpadiyoor2050 Рік тому +3

    Poco f45g no issues 🔥

  • @arifpullaloor2925
    @arifpullaloor2925 Рік тому +1

    Chetta red magic 8s pro unboxing cheyyo plzzz😢

  • @gby1320
    @gby1320 Рік тому +3

    Waiting for vivo v29e

  • @alwingeorge6648
    @alwingeorge6648 Рік тому

    Ya 😊

  • @abinabraham8485
    @abinabraham8485 Рік тому +1

    Ente kayyil ulla phone poco aanu 2 varshathinu mukalilayi upayogikkunnu.

  • @saikamalsnair
    @saikamalsnair Рік тому +1

    3:13. ഞാൻ

  • @ibrahimbadhsha7328
    @ibrahimbadhsha7328 Рік тому +1

    മെമ്മറി കാർഡ് ഉള്ള ഫോൺ തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നത് ഗാലക്സി A51

  • @mahroofmahroof6840
    @mahroofmahroof6840 10 місяців тому

    ജയരാജേട്ടാ ഈ ഹൈർ style മാറ്റണം

  • @squidscrew1339
    @squidscrew1339 Рік тому +1

    Poco oru 4 year motherboard warranty koduthal ellavarum vangicholum .

  • @suneethvamanapuramvamana6825
    @suneethvamanapuramvamana6825 8 місяців тому +1

    നിങ്ങൾ ഇങ്ങനെ പുതിയ ഫോണുകൾ Open ചെയ്ത് സൂപ്പർ ആണെന്ന് എല്ലാവരും പറയുന്നു ഒരു വർഷം കഴിഞ്ഞാൽ എന്താകും ഇതിന്റെ അവസ്ഥ

  • @afeefgamingyt
    @afeefgamingyt Рік тому +1

    Ee phone um redmi 12 5g um kanan oru pola und eagadasham pesifecation change endayalum koalla 😊

  • @shabinnazeer8395
    @shabinnazeer8395 Рік тому +1

    Pocco edukkaalleeyyy
    Pocco X3 eduth mooonjii

  • @fasilmon
    @fasilmon 4 місяці тому +1

    Epol 8 gb ram 256 und.. 12.999

  • @sumeshkumara1247
    @sumeshkumara1247 9 місяців тому

    Memory card ...❤

  • @arunprakash2414
    @arunprakash2414 Рік тому

    Yes I'm using SD Card

  • @ASH03ASH
    @ASH03ASH Рік тому +5

    ചൂടപ്പം പോലെ heat ഉണ്ടാകുമോ 😂

    • @888------
      @888------ Рік тому

      വാഴuപ്പു കാണും

  • @mashoor7421
    @mashoor7421 Рік тому +1

    കാണാൻ പുതുമയുള്ള ഭംഗിയുള്ള ഫോൺ സൂപ്പർ ഇത് ഷോപ്പിൽ വാങ്ങാൻ കിട്ടുമോ

  • @jayakrishnanj4621
    @jayakrishnanj4621 Рік тому +1

    Poco Edukaruth ente frnd eduth mother board adich poi. Pine charging port idak complaint avunund.

  • @aswinas4039
    @aswinas4039 Рік тому +1

    Poco user 3 yr 🥰

  • @sijoxavier1992
    @sijoxavier1992 Рік тому +1

    PocoM4pro5G.... 🔥🔥🔥❤️❤️❤️❤️

  • @mhdyaseen1309
    @mhdyaseen1309 Рік тому +3

    Under 20 k best perfomance&camera phone suggest cheyyo

    • @akshay974
      @akshay974 Рік тому

      Infinix gt 10

    • @tomshaji
      @tomshaji Рік тому

      ​@@akshay974not a good camera ,rest all super

    • @Rushaid2501
      @Rushaid2501 Рік тому

      Vivo t2 5g👌🏼

    • @SreeHari777
      @SreeHari777 Рік тому

      Tecno camon 20 pro

    • @akshay974
      @akshay974 Рік тому

      @@SreeHari777 i think infinix would be better. Techno has display saturation problem

  • @Nihalkk-hw4mo
    @Nihalkk-hw4mo Рік тому +3

    Njan use cheyyunnund memory card ente phone samsung a04e haa 32 gb appo memory card vendee 😂

  • @SaM-of90s
    @SaM-of90s 11 місяців тому

    Memory card user😊

  • @asarjarealorganicfarmingte6644
    @asarjarealorganicfarmingte6644 9 місяців тому +1

    പോക്കോ പോക്കാണ് റിവ്യൂ വിശ്വസിക്കാൻ പറ്റിയ ചാനൽ ഏതാ ഉള്ളത്

  • @sreerajks6263
    @sreerajks6263 Рік тому

    Hii Chetta

  • @shibillazz8796
    @shibillazz8796 Рік тому +1

    Samsung galaxy F34 G

  • @gamemaster2698
    @gamemaster2698 Рік тому +15

    Bro poco adipoli ann chilla phone mathramee senn ollu najn 2 kollam ayyi poco m3 adi poli ann ith vare oru seenum illa❤

    • @itsme1938
      @itsme1938 Рік тому +3

      ഈ ആഴ്ച പണി കിട്ടും വരെ എന്റെ ഡയലോഗും ഇത് തന്നെയായിരുന്നു😢

    • @Mahi-ot2lk
      @Mahi-ot2lk Рік тому +1

      Athe nalla phone anu..
      Kuttam parayunnavr parayunnth kettal thonnum avarude phone orikkalum complaint avila ennu

    • @sanjay3801
      @sanjay3801 8 місяців тому

      M series kuzhappm illa x seriesil aanu prblsm ekke varunnath

  • @vishnucreation7236
    @vishnucreation7236 Рік тому +1

    Infinix hot30 5g kollamo bro

  • @christophernolan2628
    @christophernolan2628 Рік тому +6

    Buy Poco Phone and just Update it ...bhoom...Real Magic❤

  • @sijusmathew973
    @sijusmathew973 Рік тому

    3 വർഷമായി Vivo v20 njan 64 gb മെമ്മറി കാർഡ് ഇട്ട് ഉപയോഗിക്കുന്നു..

  • @zEEO444
    @zEEO444 Рік тому

    Njan use cheyyunnayh poco m2 anu 6/64
    Njan pubg nannayi kalikkum appo lag nannayi ind appo ellam memory card use cheythille kali nirthendi varum ippolum njan memory card use cheyyunnund 😊😊

  • @sahalpsyche
    @sahalpsyche Рік тому +1

    Poco medikalle paisa povum chumma thattip anubhavam guru 👍🏻👍🏻

  • @itz_me_akshay
    @itz_me_akshay Рік тому +1

    Redmi 12 5G njan medichu🥰

  • @shamnaskk756
    @shamnaskk756 7 місяців тому

    Yes sd card

  • @looxerdo
    @looxerdo Рік тому +1

    Poco de adutha bomb 💣😂😂

  • @rineeshflameboy
    @rineeshflameboy Рік тому +1

    5g airtel unlimited kittan entha cheyya ... 5g plus area yil poitum kittunila

    • @joyanasabu
      @joyanasabu Рік тому

      Airtel 5g+ kuttunnundo.. Eniku oru areayilum kittunilla.. But jio 5G+ kittunnundu

  • @anooptk56
    @anooptk56 9 місяців тому +1

    Vivo 5g 8 gb 128ram 15000 താഴെ ഉള്ളത് പറയുമോ

  • @jomonvengalloor
    @jomonvengalloor 3 місяці тому

    ഇവരുടെ സൈറ്റിൽ കേറുമ്പോൾ ഈ പേരിൽ തന്നെ കൂടിയ വേരിയൻ്റാണ് കാണിക്കുന്നത്.

  • @leninjohn3987
    @leninjohn3987 Рік тому

    Infinix karyamayi 5g phone release cheyanam...ithupole....

  • @thekingyr7266
    @thekingyr7266 Рік тому

    SAMSUNG 👑❤️‍🔥

  • @mathewscaria40gamil61
    @mathewscaria40gamil61 Рік тому

    Poco m2 pro 3 year complet.still using

  • @rajivs1704
    @rajivs1704 10 місяців тому

    I use memory card since years buddy...

  • @amalmurukan8607
    @amalmurukan8607 Рік тому

    Infinix used review please

  • @reshmirp8280
    @reshmirp8280 Рік тому +1

    Pocom2🔥

  • @jayankumar528
    @jayankumar528 Рік тому +5

    30 rs range .നല്ല ക്യാമറയുള്ള ഫോൺ ഏതാണ് നല്ലത്

  • @shinegeorge7403
    @shinegeorge7403 Рік тому +1

    Poco M2 Pro 😍😍😍

    • @thanosunni
      @thanosunni Рік тому +1

      Athu chpar mobile ayirunnu🥺🥺