എന്ന തവം | Enna Thavam Seithanai Song | Thilakkam Movie Songs | Dileep | Kavya Madhavan

Поділитися
Вставка
  • Опубліковано 18 жов 2024
  • എന്ന തവം | Enna Thavam Seithanai Song | Thilakkam Movie Songs | Dileep | Kavya Madhavan

КОМЕНТАРІ • 304

  • @satheesh787
    @satheesh787 5 місяців тому +101

    ഒരിക്കൽ ശ്രീ കൃഷ്ണനെ അമ്മ യാശോധ ഉരലിൽ കെട്ടി ശകാരിക്കുന്നത് കണ്ട് വന്ന നാരധൻ അത്ഭുതപ്പെട്ടു പോയി.... അജയ്യനായ സാക്ഷാൽ വിഷ്ണുഭഗവാന്റെ അവതാരമായ ശ്രീകൃഷ്ണനെ ശകാരിക്കാനും ശിക്ഷിക്കാനും ഭാഗ്യം ലഭിക്കാനും യാശോധ എന്ത് തപസ്സു ആണ് ചെയ്തതെന്നു നാരധൻ ചിന്തിച്ചു... തുടർന്ന് അദ്ദേഹം യാശോധയെ നോക്കി ചൊല്ലിയ ഗാനമാണ് ‘എന്ന തവം സെയ്‌തനെ യോശോധ ’എന്ന ഈ ഗാനം.... ഉരലിൽ കെട്ടി വായ്പ്പൊത്തി കിഞ്ചവയ്‌തായി കണ്ണനെ 💕💕💕

    • @yilan3689
      @yilan3689 2 місяці тому +5

      feeling 🥰😘

    • @newstarmaneeshpanathady6476
      @newstarmaneeshpanathady6476 2 місяці тому +9

      Thanks for you're valuable information

    • @satheesh787
      @satheesh787 2 місяці тому

      @@newstarmaneeshpanathady6476 💕

    • @ourworld4we
      @ourworld4we 5 днів тому +1

      Ee commentil 100matew like cheyan bhagavan enne anuvadichu ee comment itta alkum like akkiya ellavarkum ellavarum bhavanu priyapettavar anu atil 100matew alu akkaan pattiyae valya bhagyammm adutha jenamam enik kanane poojikan oru life venm enna janamam kond ee jenmam bhrahmanan allatai poi hareeeeeeeee krishnnaaaaaaaa

    • @amrithmuralikp6823
      @amrithmuralikp6823 10 годин тому +1

      Thank you for that information ❤️

  • @foodyjr170
    @foodyjr170 8 місяців тому +36

    മനസ്സിൽ എവിടെയോ നോവുന്ന ഓർമകൾ ഈ ഗാനം കേൾക്കുമ്പോൾ... ഈ ചിത്രത്തിലെ സ്ഥലങ്ങൾ കാണുമ്പോളും.... Missing those wonderful days

  • @muthuraseenamuthuraseena6712
    @muthuraseenamuthuraseena6712 4 місяці тому +33

    ഒരുപാട് ചിരിപ്പിച്ച് ഹനീഫ്ക്ക ലളിതേച്ചി വേണുവേട്ടൻ മച്ചാൻ വർഗീസ് മാമുക്ക അവരൊക്കെ അവസാനം നമ്മെ കരയിപ്പിച്ച് പോയി 😢

  • @RakhiMKRakhi-fi6gx
    @RakhiMKRakhi-fi6gx 9 місяців тому +136

    2024ൽ kanunnavarund

  • @veenaanil1687
    @veenaanil1687 6 місяців тому +5

    Enik eppol thaangan kazhiunnathilum vishamam ullil und.....eee time eeee song kelkumbol manassinu samadanam aanu😢

  • @sreerajchilameelika7531
    @sreerajchilameelika7531 Рік тому +37

    Nedumudivenu, kpac lalitha, kochin haneefa, machan varghese, oduvil unni krishnan ellarum vismruthiyil ayi🌹

    • @aravindup3288
      @aravindup3288 Рік тому +8

      Namuk orkan ithupolulla nalla kadhaptrangal cheythu vechittalle bro avr poyath.. Marakkilla Nmml

    • @Thename123
      @Thename123 Рік тому +4

      Kochu preman 💔

  • @akhils9978
    @akhils9978 2 роки тому +386

    2022il nightil kelkkunnavar ondo?

  • @thedeviloctopus5687
    @thedeviloctopus5687 2 роки тому +32

    Eeee cinemayil villian CARIL varunna MASS ENTRY WITH BGM oru rekshayillaaaarunu 🔥

  • @vijuv6662
    @vijuv6662 Рік тому +18

    Kochu hanifa, k p s e lalitha, nedumudi venu, oduvil unni Krishnan, mammukoya,.....😢missing

  • @shantanuneema9114
    @shantanuneema9114 2 роки тому +84

    So happy to find this beautiful song, I am from MP, saw this movie in theater in Kerala along with friends during Thrissurpuram.

  • @thedeviloctopus5687
    @thedeviloctopus5687 2 роки тому +19

    Ahhh kalakkattam,,,,, aaa nattin puravum baaalyavum vibum andireekshavum ormakalokke orupaad miss cheyyunnu 🥺🥺🥺🥺

  • @Jo_sings
    @Jo_sings Рік тому +32

    Melodious queen chinmayi voice ✨🌍💫 no one could believe she sung this ❤

    • @Swami_ji_96
      @Swami_ji_96 5 місяців тому +1

      U just check sutha ragunathan voice this song .

  • @jithinmadhavannarayanan2724
    @jithinmadhavannarayanan2724 10 місяців тому +25

    2024 കേൾക്കും

  • @visakh3041
    @visakh3041 Рік тому +37

    Pallavi:
    enna tavam sheidanai yasoda engum nirai parabhrammam ammavenr-azhaikka
    Meaning: Yashoda, what tapas (prayer, sacrifice) did you make, that the Almighty himself calls you dearly, “Mother” ?

  • @aadhishprathibha6231
    @aadhishprathibha6231 2 роки тому +38

    This song makes me thoughtful and emotional

  • @rameezrehman23
    @rameezrehman23 3 роки тому +32

    Chinmayi ❤️

  • @TheOrionthehunter
    @TheOrionthehunter 11 місяців тому +16

    The lyrics in Classical Tamil is like honey dews breezing.

  • @arunbalakrishnan8605
    @arunbalakrishnan8605 3 роки тому +35

    My favourite 💛🌼

  • @jerinvkm7643
    @jerinvkm7643 2 роки тому +90

    പാട്ടിലുള്ള ചില കോമഡികൾ കാണാൻ വേണ്ടി മാത്രം 😁😁 💙

    • @eft5620
      @eft5620 2 роки тому +5

      ഞാനും 😂

    • @Lonewolf-rj2hn
      @Lonewolf-rj2hn 2 роки тому +16

      Salim kumar nu beediyil padakkam vech koduthit ath kathichu potti Salim ettan kili poyi nilkkunna scene.🤣🤣🤣🤣🤣🤣

    • @eft5620
      @eft5620 2 роки тому +7

      @@Lonewolf-rj2hn ennit last karayunnath😂

    • @Lonewolf-rj2hn
      @Lonewolf-rj2hn 2 роки тому +7

      @@eft5620
      Athum beedi valichond..🤣🤣

    • @rsankar0831
      @rsankar0831 2 роки тому +7

      Harisree asokan🤣🤣😆

  • @mistu7513
    @mistu7513 2 роки тому +15

    This Song is something special , I don't know why

  • @samusamad4339
    @samusamad4339 Рік тому +29

    ഇങ്ങനത്തെ പാട്ടുകളും
    ഇത് പോലെയുള്ള നല്ല സിനിമകൾ
    ഇനി വരുമോ അറിയില്ല 😪😪😪
    🥰🥰🥰🥰 എത്ര കണ്ടാലും കേട്ടാലും മതി വരാത്ത പാട്ടുകളും സിനിമകളും ആണ്
    അന്നത്തെ സിനിമളും പാട്ടുകളും 👌👌👌👌

  • @akhilgkrishnan4469
    @akhilgkrishnan4469 Рік тому +15

    2:42 best scene 😢

  • @Spiderman2874
    @Spiderman2874 7 місяців тому +5

    1:33 Salim kumar 😂😂

  • @PetalPath24
    @PetalPath24 3 місяці тому +2

    ഈ ഗാനം എപ്പോഴും പ്രിയപ്പെട്ടതാണ്

  • @Arunkumar-ew6ho
    @Arunkumar-ew6ho 8 місяців тому +2

    Master piece 🔥

  • @Smithak8861
    @Smithak8861 3 роки тому +19

    My fav❤️

  • @sathis2704
    @sathis2704 2 роки тому +50

    Missing nedumudi venu sir 😭

    • @maheshmc2151
      @maheshmc2151 2 роки тому +4

      Oduvil unnikrishnan, kochin haneefa

    • @hijabiqueen6837
      @hijabiqueen6837 Рік тому +5

      Kpac lalitha

    • @susminsuresh8040
      @susminsuresh8040 Рік тому +2

      Kochu Preman and Mamukkoya

    • @BijoJoseph-yi8tk
      @BijoJoseph-yi8tk 10 місяців тому +2

      ഇതിൽ എല്ലാം അനശ്വരനാരായ ആര്ടിസ്റ് കൾ, ആണ്, എല്ലാവരുടെയും നഷ്ടം ഒരിക്കലും ഒരിക്കിലും ആരാലും നികത്താൻ ആവില്ല, ഇവർക്കൊന്നും പകരക്കാർ ഇല്ല, ഇനിയൊട്ട് ഉണ്ടാവുകയും ഇല്ല

  • @muhammadazhar2481
    @muhammadazhar2481 Рік тому +15

    _After kokachi "Alone" vatham.._ 😌

  • @jessy8155
    @jessy8155 10 місяців тому +4

    enna tavam sheidanai yasOdA engum nirai parabhrammam ammAvenr-azhaikka
    (enna tavam)
    anupallavi
    IrEzu bhuvanangaL paDaittavanaik-kaiyil Endi shIrATTi pAlUTi tAlATTa nI
    (enna tavam)
    caraNam 1
    bhramanum indranum manadil porAmai koLLa
    uralil kaTTi vAi pottik-kenjavaittAi tAyE
    (enna tavam)
    caraNam 2
    sanakAdiyar tava yOgam sheidu varundi
    sAdhittadai punita mAdE eLidil pera
    (enna tavam)

  • @chaaru389
    @chaaru389 9 місяців тому +8

    2024ll kealkkunnavarundo...

  • @vyshakmk2999
    @vyshakmk2999 2 роки тому +23

    Visuals are comedy song is emotional. Visuals+song is like something else.....

  • @yousufyaz5170
    @yousufyaz5170 3 роки тому +31

    My favorite ❤️

  • @sreekumarvnair4333
    @sreekumarvnair4333 9 місяців тому +3

    നല്ല കുറെ പാട്ട് കൾ ഉള്ളതാണ് ഇന്നും എല്ലാരും മലയാളം പാട്ടുകളെ സ്നേഹിക്കാൻ കാരണം ഇന്ന് എങ്ങനെ ഒരു ഫീൽ ഉള്ള song സ്വപ്നം പോലും കാണാൻ കഴിയില്ല

  • @AdithyanGopinathSG
    @AdithyanGopinathSG 2 роки тому +7

    ചിന്മയി 👏❤️

  • @kalidassdev9108
    @kalidassdev9108 Рік тому +15

    After Kok annan❤😂

  • @SreehariSs-nn9qv
    @SreehariSs-nn9qv Рік тому +1

    Thilakkam malayalam Full movie Dileep, Bhavana, Kavya Madhavan, Sailm Kumar, Ratheesh, Harisree Ashokan, Cochin Haneefa

  • @Role377
    @Role377 Рік тому +17

    90's 😊 പഴയ ദിലീപ് ഏട്ടൻ 🥺

  • @kbabykutty2701
    @kbabykutty2701 Рік тому +4

    Mesmerizing !!

  • @Malayali_noob
    @Malayali_noob 4 місяці тому +4

    2024ൽ കേൾക്കുന്ന ഞാൻ ❤jun 15

  • @thedeviloctopus5687
    @thedeviloctopus5687 2 роки тому +9

    1:33😂😂😂😂😂

  • @ajayrajnadh1436
    @ajayrajnadh1436 9 місяців тому +1

    Nos❤✨

  • @krishnakripa2178
    @krishnakripa2178 11 місяців тому +6

    3:30😢😊

  • @rahulshiva5644
    @rahulshiva5644 2 роки тому +5

    1m pollum elya views albudham thonna... 😳

  • @asarbdk2391
    @asarbdk2391 Місяць тому +1

  • @shijinkumar6210
    @shijinkumar6210 2 роки тому +5

    Sad song ethrakkum ethe vare chirichatilla😄

  • @kannannemmara7106
    @kannannemmara7106 27 днів тому

    എണ്ണ തവം..സെയ്തായോ... 🙏🏻❤️

  • @nidhinair7085
    @nidhinair7085 3 роки тому +10

    Epo kndalum karayum 😥😥

  • @ShahanaSainu-c9d
    @ShahanaSainu-c9d 9 місяців тому +6

    2024😊

  • @myown_2030
    @myown_2030 2 місяці тому +2

    Ippozhum kelkkunnavar und ❤

  • @sreevenivs9694
    @sreevenivs9694 10 місяців тому +5

    2024 il kelkunnavar undo

  • @sararags9648
    @sararags9648 2 роки тому +8

    Oct 2022....still so soulful

  • @ക്ഷേത്രകലകൾ
    @ക്ഷേത്രകലകൾ 2 роки тому +15

    2.40 director brilliance

  • @rajeevalathady
    @rajeevalathady 5 місяців тому +2

    വേദനകൾ മാത്രം

  • @Naveen-ut4ft
    @Naveen-ut4ft Рік тому +6

    കൊക്ക് അണ്ണന്റെ അലോൺ സിനിമാ വധം 😂😂😂😂😂

  • @AnakhaKeshav
    @AnakhaKeshav 10 місяців тому +4

    2:33

  • @evergreenhero3559
    @evergreenhero3559 Рік тому +6

    2:57 😂😂

  • @gayathrirajan2006
    @gayathrirajan2006 Рік тому +3

    Hearing in 2023

  • @noormuhammed4732
    @noormuhammed4732 Рік тому +41

    "എന്ന തവം ശെയ്തനേ യശോദാ
    എങ്കും നിറൈ‍ പരബ്രഹ്മം അമ്മാ എന്റ്രഴൈക്ക "
    അർത്ഥം: ലോകം മുഴുവൻ നിറഞ്ഞുനിൽക്കുന്ന സാക്ഷാൽ പരബ്രഹ്മം നിന്നെ അമ്മേ എന്നു വിളിക്കാൻ മാത്രം എന്തു തപസ്സാണ് നീ ചെയ്തത് യശോദേ
    "ഈരേഴു ഭുവനങ്കൾ പടൈത്തവനേ
    കൈയിൽ ഏന്തി ശീരാട്ടി പാലൂട്ടി താലാട്ട നീ തായേ"
    അർത്ഥം: പതിനാലു ലോകങ്ങളും സൃഷ്ടിച്ചവനെ കൈകളിൽ എടുക്കാനും തൊട്ടിലാട്ടിയുറക്കാനും പാലൂട്ടാനും മാത്രം എന്തു തപസ്സാണ് നീ ചെയ്തത് യശോദേ
    "ബ്രഹ്മനും ഇന്ദ്രനും മനതിൽ പൊറാമൈ കൊള്ള ഉരലിൽ കട്ടി വായ് പൊത്തി കെഞ്ച വയ്‌തായി കണ്ണനെ"
    അർത്ഥം: കൃഷ്ണനെ ഉരലിൽ കെട്ടാനും വായ്പൊത്താനും നിന്റെ കരുണയ്ക്കായി അവനെക്കൊണ്ടു യാചിപ്പിക്കാനും അതുവഴി ബ്രഹ്മാവിൻ്റേയും ഇന്ദ്രൻ്റേയും പോലും മനസ്സിൽ അസൂയ ജനിപ്പിക്കാനും
    "സനകാദിയാർ തവ യോഗം ശെയ്ത്
    വരുന്തി സാധിത്തതൈ പുനിത മാതേ എളിതിൽ പെറ "
    അർത്ഥം: കൊടും തപസ്സുകൊണ്ട് സനകൻ മുതലായ മുനിമാർ എത്തിപ്പിടിച്ച ആ മഹത്തായ പദവിയിൽ എത്താൻ മാത്രം എന്തു തപസ്സാണ് നീ ചെയ്തത് യശോദേ

  • @mageeshmanohar-dv1vk
    @mageeshmanohar-dv1vk Рік тому +5

    2023anyone😂❤️

  • @JasanarKollam
    @JasanarKollam 7 днів тому

    2024 aarakilum kelkkunnudo 😍

  • @rightx9697
    @rightx9697 2 роки тому +5

    3:13 🤣🤣

  • @jabirali8942
    @jabirali8942 2 роки тому +4

    Most feeled song

  • @adithyandcropzz3633
    @adithyandcropzz3633 Рік тому +5

    2023il kelkkunavar indo

  • @adhiiz9165
    @adhiiz9165 2 роки тому +3

    Fav song 🥰

  • @anujose4848
    @anujose4848 6 місяців тому +1

    Jayaraj sir 😂❤

  • @TravelFoodie97
    @TravelFoodie97 Рік тому +3

    Back to good old days 🤍

  • @meenab.1698
    @meenab.1698 2 роки тому +3

    My favourite song

  • @sajeethkr03
    @sajeethkr03 Рік тому +12

    Kok Fans 😹

  • @sarathchandran9040
    @sarathchandran9040 Місяць тому

    സെന്റി പാട്ടിൽ ചിരിപ്പിച്ച സീൻസ്

  • @vishnubhadran4220
    @vishnubhadran4220 2 місяці тому

    കീർത്തനം ❤

  • @shammi4980
    @shammi4980 Рік тому +2

    Alone movieyil lalettan padunnund😉👍

  • @piston_power
    @piston_power 11 місяців тому +4

    1:31💥

  • @mashood369mashood
    @mashood369mashood 7 місяців тому +1

    2024❤

  • @Messi-j5f
    @Messi-j5f Рік тому +3

    2023💫

  • @viginantonyantony4107
    @viginantonyantony4107 3 роки тому +4

    💯❤️❤️❤️🔥🔥🔥🔥

  • @rakeshrk1971
    @rakeshrk1971 2 роки тому +2

    3:10 ente mone 😂😂
    1:37

  • @IrfanashabeerIrfshabi-hp3oi
    @IrfanashabeerIrfshabi-hp3oi Рік тому +3

    2023 ഉണ്ടോ 😊

  • @lovejinraj2809
    @lovejinraj2809 4 місяці тому +2

    2024 കേൾക്കാൻ വന്നവർ ഉണ്ടോ 😌

  • @sreedevi4412
    @sreedevi4412 2 роки тому +1

    My fav sng

  • @s.r760
    @s.r760 11 місяців тому +2

    2023✨

  • @devarajks2699
    @devarajks2699 5 місяців тому +1

    2025 lum kelkkum 😊

  • @AKSHAY-eh1di
    @AKSHAY-eh1di Рік тому +3

    2023il kelkkunnavar undo !!?

  • @Filterboy-m6u
    @Filterboy-m6u Рік тому +2

    2023 കാണുന്നവർ ഉണ്ടോ

  • @muhammadsiraj7981
    @muhammadsiraj7981 Рік тому +2

    2023ലും കേൾക്കുന്ന ഞാൻ 🫡

  • @manojmanu7729
    @manojmanu7729 2 роки тому +5

    Nice song🎶❤️

  • @achuju4246
    @achuju4246 2 роки тому +1

    🥺❤

  • @karthikunju9660
    @karthikunju9660 3 роки тому +1

    Super...

  • @AjithaV-qn3ns
    @AjithaV-qn3ns 13 днів тому +1

    2024 here like ❤

  • @kind_ly
    @kind_ly 9 місяців тому +1

    2024 lu kelkunnavar undo

  • @pavithranm6739
    @pavithranm6739 9 місяців тому

    Hi mama

  • @jouharmuhammedali5306
    @jouharmuhammedali5306 Рік тому +1

    2023 ee song kekkunnavr come here😇

  • @abhinavob7271
    @abhinavob7271 Рік тому

    ❤️😌

  • @umeshnair9083
    @umeshnair9083 8 місяців тому +2

    2024

  • @prijeshmohan1215
    @prijeshmohan1215 Рік тому

    This song 🎵 ❤❤❤❤❤

  • @karthikk.s3566
    @karthikk.s3566 7 місяців тому +1

    2024, March 17th❤

  • @ashishthomas6825
    @ashishthomas6825 2 місяці тому +1

    2024 കേൾക്കുന്നവർ ഉണ്ടോ

  • @user-jb6fm8xo1j
    @user-jb6fm8xo1j Рік тому +2

    2023 morningil kaanunavar undoo

  • @user_anandu_07
    @user_anandu_07 Місяць тому

    ❤ 2024

  • @vimalpd9544
    @vimalpd9544 Рік тому

    എന്നെ വല്ലാതെ ആകർഷിച്ചു whatafeeling

  • @ramachadranchadran3561
    @ramachadranchadran3561 3 роки тому +17

    kavya.dileep❤❤