ഒരാൾ നന്നായി അഭിനയിക്കുന്നതും മറ്റൊരാൾ ജീവിച്ച് കാണിക്കുകയും ചെയ്യുന്നതിന് ഈ പാട്ടിനോളം മറ്റൊരു ഉദാഹരണം ഇല്ല.... മമ്മൂക്ക പാടുന്നു... ലാലേട്ടൻ പാടുന്നതിന്റെ കൂടെ പാട്ടിന്റെ ബാക്കി ചാക്കോച്ചനിൽ വരുന്നുണ്ടോ എന്ന ടെൻഷൻ, anxeity എല്ലാം പ്രകടം ആകുന്നു... മോഹൻലാൽ 😍😘
@@Userbjjjnughjoperation kazhinja shesham facial muscles nu preshnam indennullath neru thanne.. Pakshe ath surgeryude after effect alle.. That doesn't change the fact that Mohanlal is an actor with far better range than anyone in Mtown... Igeru nadathiya baavabinayathinte pakuthi ivde vere arenkilm cheythitindo
@@Userbjjjnughj 2000 ന് ശേഷം ആണ് തന്മാത്രയും ഭ്രാമരവും പ്രണയവും ഇറങ്ങിയത്. 2016 ഇൽ ആണ് അങ്ങേരു brand ആയി മാറിയത്. Botox ഒരു പടത്തിന് വേണ്ടി ചെയ്തത് അല്ലെ അതൊരു ഡെഡിക്കേഷൻ അല്ലെ. അതിനെ പോലും bodyshaming നടത്തണം കഷ്ടം തന്നെ
ഒരു നൂറു വർഷം പിന്നിട്ടാലും പുതിയ തലമുറ ഇത് ഏറ്റു പാടുമെന്ന് ഞാൻ വിശ്വസിക്കുന്നു അത്ര ഹൃദ്യമാണ് ഈ ഗാനം ഈ സ്വിറ്റുവേഷന് ഇതിലും നല്ലൊരു ഗാനം സൃഷ്ടിക്കാൻ കഴിയില്ല ഇതൊരുക്കിയ ഔസപ്പച്ചൻ സാറും കൈതപ്രം തിരുമേനിയും നമുക്ക് കിട്ടിയ മുത്തുകളാണ്
മനസ്സു നിറച്ച മനോഹര ഗാനം. മമ്മൂക്ക ലാലേട്ടൻ രണ്ട് ഏട്ടൻമാരും ഇങ്ങനെ ഒരുമിച്ചു നിൽക്കുന്നത് കാണാൻ തന്നെ സന്തോഷമാണ്. എംജിയുടെ ആത്മാവിൽ തട്ടിയുള്ള ആലാപനവും...
ഞാൻ ഒരു സാധാരണ കുടുംബത്തിൽ ജനിച്ചവൻ ആണ്.. സംഗീതം പഠിക്കണെന്നു ഒരുപാട് ആഗ്രഹം ഉണ്ടാരുന്നു... പറ്റിയില്ല... ഒരുപാട് ആഗ്രഹിച്ചു...22 വയസ്സിൽ പെട്ടെന്നു കുറെ ആളുകൾ വന്നത് കൊണ്ട് വയലിൻ എന്റെ കയ്യിൽ വന്നു middle class ബോയ് ബോയ് ആയ കൊണ്ട് ഞാൻ എത്ര ആഗ്രഹിച്ച കാര്യം ആയാലും എനിക്ക് അത് വീട്ടിലെ പ്രാരാബ്ധം കഴിഞ്ഞ് അങ്ങനെ കൊണ്ട് പോകാൻ സാധിച്ചില്ല.., ആരേം കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല.. പക്ഷെ ഒരു പെണ്ണ് ജീവിതത്തിൽ വന്നു.,. അവളും കുറെ കഷ്ടപ്പെട്ടവൾ ആണ്., പക്ഷെ എനിക്ക് ഒരു electric വയലിൻ മേടിച് തന്നു.. ചെറിയ സാലറി.. അതിന് പൈസ മാറ്റി വെച്ച് എന്റെ ആഗ്രഹം സാധിച്ചു തന്നു.. ഇതിൽ വീണ വായിക്കുന്ന നടിയെ സരസ്വതി പോലെയാ അവതാരപ്പിക്കുന്നെ.. എന്റെ സരസ്വതി അവളാ., സങ്കടം കൊണ്ട് പൊട്ടി കരയുന്ന charactere motivate ചെയ്യുന്നേ ആ പെണ്ണില്ലേ...അവൾ എന്റെ ഭാര്യ ആയിട്ട് കൂടെ und❤
കുഞ്ചാക്കോ ബോബന്റെ സ്വരം പോയില്ലായിരുന്നെങ്കിൽ, മമ്മൂട്ടിക്കും മോഹൻലാലിനും ഈ പാട്ടു തീരുന്ന വരെ ആൾക്കൂട്ടത്തിന്റെ ഇടയിലൂടെ തെക്കു വടക്കു നടക്കേണ്ടി വന്നേനെ....
ലാലേട്ടനും മമ്മുക്കയും ഒരുമിച്ച പോലെ ഈ song ൽ ദാസേട്ടനും MG അണ്ണനും ഒരുമിച്ചു . ഇതിലെ ചൊല്ല് പാടുന്നത് ശ്രദ്ധിച്ചാൽ അറിയാം, രണ്ട് video ലും രണ്ട് പേര് ,😍
പ്രണവം ഇന്റർനാഷ്ണലിനു വേണ്ടി മോഹൻലാൽ മമ്മൂട്ടിയെ അവതരിപ്പിക്കുന്ന ഫാസിലിന്റെ ഹരികൃഷ്ണൻസ് ഇതു പോലെ രോമാഞ്ചം വരുന്ന ഒരു ടൈറ്റിൽ മലയാള സിനിമയിൽ മുൻപും ശേഷവും ഉണ്ടായിട്ടില്ല🔥
ആരും ഈ ഗാനം ഇത്ര മനോഹരമായി ഒരുക്കിയ ഔസ്സേപച്ഛനെ മറക്കരുത് ❤️
🤍
ഞാനും..
❤🌹🙏🙏
Yes❤️
Yes
മെഗാസ്റ്റാർ 🌟കംപ്ലിംറ്റ് ആക്ടർ ♥♥ 😍😍
ഒരാൾ നന്നായി അഭിനയിക്കുന്നതും മറ്റൊരാൾ ജീവിച്ച് കാണിക്കുകയും ചെയ്യുന്നതിന് ഈ പാട്ടിനോളം മറ്റൊരു ഉദാഹരണം ഇല്ല.... മമ്മൂക്ക പാടുന്നു... ലാലേട്ടൻ പാടുന്നതിന്റെ കൂടെ പാട്ടിന്റെ ബാക്കി ചാക്കോച്ചനിൽ വരുന്നുണ്ടോ എന്ന ടെൻഷൻ, anxeity എല്ലാം പ്രകടം ആകുന്നു... മോഹൻലാൽ 😍😘
The best comparison for mohanlal with mammuty
Mohanlal far better than mammooty
@@Userbjjjnughjikkachida movies onum flop ayitile🤣 2011-2017 vare continues flop allayrno
@@Userbjjjnughjoperation kazhinja shesham facial muscles nu preshnam indennullath neru thanne.. Pakshe ath surgeryude after effect alle.. That doesn't change the fact that Mohanlal is an actor with far better range than anyone in Mtown... Igeru nadathiya baavabinayathinte pakuthi ivde vere arenkilm cheythitindo
@@Userbjjjnughjഎന്താടാ ഫീൽ ആയോ
@@Userbjjjnughj 2000 ന് ശേഷം ആണ് തന്മാത്രയും ഭ്രാമരവും പ്രണയവും ഇറങ്ങിയത്. 2016 ഇൽ ആണ് അങ്ങേരു brand ആയി മാറിയത്. Botox ഒരു പടത്തിന് വേണ്ടി ചെയ്തത് അല്ലെ അതൊരു ഡെഡിക്കേഷൻ അല്ലെ. അതിനെ പോലും bodyshaming നടത്തണം കഷ്ടം തന്നെ
ഹരികൃഷ്ണൻസ് 🔥🔥
ഹോ ഈ സിനിമയും ഏട്ടനും ഇക്കയും ഓർത്തിട്ടു തന്നെ രോമാഞ്ചം വരുന്നു ✨️
ഫാസിൽ സാർ ❤✨️
ശ്രീകുമാർ സാറിനേയും ദാസേട്ടനേയും ചിത്രചേച്ചിയേയും ഓർത്തിട്ട് രോമാഞ്ചം വരുന്നില്ലേ
പാടി അഭിനയിക്കാൻ ലാലേട്ടനെ കഴിഞ്ഞേ വേറെ ആരും ഉള്ളൂ 😍❤ എന്തൊരു മനുഷ്യനാണ് ❤🔥
ലാലേട്ടന്റെ സിനിമകൾ കണ്ട് വളരാൻ പറ്റിയത് ഒരു ഭാഗ്യമായിട്ട് കാണുന്നു🥰
ആ സമയത്തെ ഇക്കനേം എട്ടനേം കാണാൻ വല്ലാത്തൊരു ഐശ്വര്യം തന്നെയാ
ഒരു നൂറു വർഷം പിന്നിട്ടാലും പുതിയ തലമുറ ഇത് ഏറ്റു പാടുമെന്ന് ഞാൻ വിശ്വസിക്കുന്നു അത്ര ഹൃദ്യമാണ് ഈ ഗാനം ഈ സ്വിറ്റുവേഷന് ഇതിലും നല്ലൊരു ഗാനം സൃഷ്ടിക്കാൻ കഴിയില്ല ഇതൊരുക്കിയ
ഔസപ്പച്ചൻ സാറും കൈതപ്രം തിരുമേനിയും നമുക്ക് കിട്ടിയ മുത്തുകളാണ്
രണ്ടു പേർക്കും കുറ്റങ്ങളും കുറവുകളും ഉണ്ടാകാം, പക്ഷെ ഒരുമിച്ചു കാണുമ്പോൾ എന്താ ഒരു ഫീലിംഗ് 😍😍😍😍
എന്ത് കുറവും കുറ്റങ്ങളും ആണ് രണ്ടുപേർക്കും
Q
Q
Kuravillatha manusharindo
Yes. Rand perum vendum onnich vannenkil... 🥰🥰
3:52 ലാലേട്ടൻ എന്ത് രസമായാണ് ചെയ്ത് വെച്ചിരിക്കുന്നത്..❤️. Mg ക്കു ലിപ് കൊടുത്താൽ പിന്നെ പറയെ വേണ്ടാ 👌🏻👌🏻👌🏻
എംജി യുടെ ആലാപനം ചക്കോച്ഛന്റെ Screen precence Wt a starting🥰🥰❤️❤️❤️❤️❤️soulfull singing Mg🥰🥰🥰❤️❤️❤️❤️
മലയാകളുടെ അഹങ്കാരം ആണ് ഈ രണ്ടു മുതലുകൾ... 😘😘ഏട്ടൻ ഇക്ക.. 💪💪💪❤
മലയാളികളുടെ അഹങ്കാരങ്ങളും അഹങ്കാരികളും
ഏട്ടൻ❤️ഇക്ക.. രണ്ടു പേരെയും ഒരുപോലെ ഇഷ്ടം
ജൂഹി ചൗള നല്ല ഭംഗി 👍
Avarude hindi padangal miss cheyyum
Avarude yes boss srk koode abhinayachathu
Hi
ഇത്തരം ഒരു ഗാനം എഴുതാൻ കൈതപ്രം തിരുമേനിയെ കൊണ്ട് മാത്രമേ കഴിയൂ...
ഈ കൈതപ്പുറം എങ്ങനെ തിരുമേനി ആയി .എന്തൊരു അപകർഷത ബോധം
നേരാ തിരുമേനീ...
ഫിലിമിൽ മമ്മൂക്കുകയും ലാലേട്ടനും പാടുന്ന സീൻ പാടിയത് ദാസേട്ടൻ ആയിരുന്നു ❤
എംജി ശ്രീകുമാർ ചേട്ടന്റെ ശബ്ദത്തിൽ കേട്ടപ്പോൾ സന്തോഷം ❤️👍
അതെ, ഇത് ഞാൻ കമന്റ് ഇടാൻ വന്നതാ. ആരെങ്കിലും ഇത് ശ്രെദ്ധിച്ചോ എന്ന് നോക്കിയതാ നിങ്ങളുടെ കമന്റ് കണ്ടപ്പോ ഹാപ്പി ആയി 😊
@@Anu_anu.12 t❤️
ഹാപ്പി
മനസ്സു നിറച്ച മനോഹര ഗാനം. മമ്മൂക്ക ലാലേട്ടൻ രണ്ട് ഏട്ടൻമാരും ഇങ്ങനെ ഒരുമിച്ചു നിൽക്കുന്നത് കാണാൻ തന്നെ സന്തോഷമാണ്. എംജിയുടെ ആത്മാവിൽ തട്ടിയുള്ള ആലാപനവും...
എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ട് ആണിത്,,
2 legends one movie❤🔥❤🔥
Lalettan
Ikaachi🔥❤
ഇനിയീ കണ്ണിൽ..പോർഷൻ തുടങ്ങിയപ്പോൾ മമ്മൂട്ടിയേക്കാണാൻ ഒരു പ്രത്യേക അഴക്
Juhi chawla
Theerchayayum
ശരിയാ
ആ വരികളും ഒട്ടും മോശം അല്ല
Yes..
ആരും ഇല്ലെങ്കിലും നിന്നിലെ നിന്നിൽ ആശ്രയം ആകും ദേവാംശം..... ❤️
“ഇനിയി കണ്ണിൽ “ തുടങ്ങുന്ന ഭാഗം ഒർജിനൽ വേർഷനിൽ ദാസേട്ടന്റെ സൗണ്ട് കേൾക്കുബോൾ goosebumps moments ആയിരുന്നു...
അന്യ ഭാഷ നായിക ആയിട്ട് കൂടി ജൂഹിയുടെ ലിപ് മൂവേമെന്റ് സമ്മതിച്ചു കൊടുക്കണം
അതേ അവർ തന്നെ പറഞ്ഞിട്ടുണ്ട് ഒത്തിരി പഠിക്കാൻ പറ്റി ഇവിടെ നിന്ന് ജൂഹി പുതിയ തലമുറയ്ക്ക് ആണ് അന്യ ഭാഷ, എന്നാൽ 90വരെ ഉള്ളവർക്ക് പ്രിയപ്പെട്ട നടി ആണ്
കിടു 👌👌👌
kaananum look aanu
Lalattante abhinayama mg annante soundinu matching
ഞാൻ ഒരു സാധാരണ കുടുംബത്തിൽ ജനിച്ചവൻ ആണ്.. സംഗീതം പഠിക്കണെന്നു ഒരുപാട് ആഗ്രഹം ഉണ്ടാരുന്നു... പറ്റിയില്ല... ഒരുപാട് ആഗ്രഹിച്ചു...22 വയസ്സിൽ പെട്ടെന്നു കുറെ ആളുകൾ വന്നത് കൊണ്ട് വയലിൻ എന്റെ കയ്യിൽ വന്നു middle class ബോയ് ബോയ് ആയ കൊണ്ട് ഞാൻ എത്ര ആഗ്രഹിച്ച കാര്യം ആയാലും എനിക്ക് അത് വീട്ടിലെ പ്രാരാബ്ധം കഴിഞ്ഞ് അങ്ങനെ കൊണ്ട് പോകാൻ സാധിച്ചില്ല.., ആരേം കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല.. പക്ഷെ ഒരു പെണ്ണ് ജീവിതത്തിൽ വന്നു.,. അവളും കുറെ കഷ്ടപ്പെട്ടവൾ ആണ്., പക്ഷെ എനിക്ക് ഒരു electric വയലിൻ മേടിച് തന്നു.. ചെറിയ സാലറി.. അതിന് പൈസ മാറ്റി വെച്ച് എന്റെ ആഗ്രഹം സാധിച്ചു തന്നു.. ഇതിൽ വീണ വായിക്കുന്ന നടിയെ സരസ്വതി പോലെയാ അവതാരപ്പിക്കുന്നെ.. എന്റെ സരസ്വതി അവളാ., സങ്കടം കൊണ്ട് പൊട്ടി കരയുന്ന charactere motivate ചെയ്യുന്നേ ആ പെണ്ണില്ലേ...അവൾ എന്റെ ഭാര്യ ആയിട്ട് കൂടെ und❤
What natural actor mohanlal 😍
കുഞ്ചാക്കോ ബോബന്റെ സ്വരം പോയില്ലായിരുന്നെങ്കിൽ, മമ്മൂട്ടിക്കും മോഹൻലാലിനും ഈ പാട്ടു തീരുന്ന വരെ ആൾക്കൂട്ടത്തിന്റെ ഇടയിലൂടെ തെക്കു വടക്കു നടക്കേണ്ടി വന്നേനെ....
😂🤣🤣
😁
😂😂😂
😂
പഠിച്ചു വച്ച പാട്ടും വേസ്റ്റ് ആയേനെ
സമയം ഇത് അപൂര്‍വ്വ സായാഹ്നം അമൃതം ശിവമയ സംഗീതം
ഹരിപദം അനാദി സോപാനം അനഘ സുകൃതം ഈ സ്വര ഹൃദയം
എന്‍ അന്തരാത്മാവില്‍ നിന്‍ ആത്മ സല്ലാപം ഈ ജന്മം സമ്പൂര്‍ണ്ണം ദേവി ( സമയം …...)
തവ മൃദുസ്മേര സിന്ദൂരം ഉഷകാല സന്ധ്യാ രാഗം
സപ്ത സാഗരോപമം നിന്‍ യോഗ വൈഭവം (2 )
നിത്യ സുന്ദരീ വശ്യമോഹിനീ
ലയോദാരം ഈ പദചലനം
ആ നം തനം താനം തനം
താനം തപനം ഗാനം ഗമനം
താനം തപനം ഗാനം ഗമനം
യാനം യമനം മുഖരിതം ഈ മൗനം പ്രണവ മന്ത്രണം
രിമഗരിസ നിധമപസ നിധമപ (സമയം..)
ഇനി ഈ കണ്ണീര്‍ കണിമലര്‍ ആകും
പരിവേദനമോ പനിനീര്‍ ആകും(ഇനി ഈ)
പാപാന്ധകാരം പാര്‍വണം ആകും
പാഥേയം ആകും പുണ്യങ്ങള്‍
ആരും ഇല്ലെങ്കിലും നിന്നിലെ നിന്നില്‍
ആരും ഇല്ലെങ്കിലും നിന്നിലെ നിന്നില്‍
ആശ്രയം ആകും ദേവാംശം
ഇനി ഈ കണ്ണീര്‍ കണിമലര്‍ ആകും
ആ നം തനം തനം തൊം തോം തനം തൊം തോം തനം തൊം തോം തനം
ആ നം തനം തനം തൊം തോം തനം തൊം തോം തനം തൊം തോം തനം
താനം തപനം ഗാനം ഗമനം
താനം തപനം ഗാനം ഗമനം
യാനം യമനം മുഖരിതം
ഈ മൗനം പ്രണവ മന്ത്രണം
രിമഗരിസ നിധമപസ നിധമപ
സാ ജണുതക പ സനിധ തക തരിതജം
നിധമ തകതം മഗരിസ
തകിട പാസ തകധിമി ഗാമ
തരികിട സാഗ തക തരിതജം
പാ സമഗരിസ തോം തകജണുത
മാ കുകു സരിനിധമപ സഗരി തജം
സഗമ ഗമപ ജണുധ ധിമി സഗ
തകിട തൊം സനിധമ തകിടതോം
സമയം ഇത് അപൂര്‍വ്വ സായാഹ്നം അമൃതം ശിവമയ സംഗീതം
ഹരിപദം അനാദി സോപാനം അനഘ സുകൃതം ഈ സ്വര ഹൃദയം
എന്‍ അന്തരാത്മാവില്‍ നിന്‍ ആത്മ സല്ലാപം ഈ ജന്മം സമ്പൂര്‍ണ്ണം ദേവി
സമയം ഇത് അപൂര്‍വ്വ സായാഹ്നം അമൃതം ശിവമയ സംഗീതം
ഹരിപദം അനാദി സോപാനം അനഘ സുകൃതം ഈ സ്വര ഹൃദയം
❤
@@rishiraj2005🥰🥰
❤❤
Original version- ൽ ഇനിയീ കണ്ണിൽ... തുടങ്ങി കഴിയുമ്പോൾ നമ്മളെ മറ്റൊരു ലോകത്തേക്ക് എത്തിക്കുന്നു ദാസേട്ടൻ 💎❤️
ലാലേട്ടനും മമ്മുക്കയും ഒരുമിച്ച പോലെ ഈ song ൽ ദാസേട്ടനും MG അണ്ണനും ഒരുമിച്ചു . ഇതിലെ ചൊല്ല് പാടുന്നത് ശ്രദ്ധിച്ചാൽ അറിയാം, രണ്ട് video ലും രണ്ട് പേര് ,😍
എംജി ശ്രീകുമാർ കിടു ആയി പാടി
'M'ohanlal's 'M'arvellous display is 'M'agically 'M'esmerising❤😇
Lalattan super
Lip movement of laletaann 😘😘😘❤❤❤
🤌🏽🔥
മലയാളികളുടെ
ഭാഗ്യം ആണ്
ഈ ഗാനവും ഈ ഗാനത്തിലെ അഭിനേതാക്കളും
❤️❤️❤️❤️❤️❤️❤️❤️
Good evening dear, health issues ok ayo
എന്ത് ഭാഗ്യം?? 🤔😂
ഇന്നത്തെ ഏതെങ്കിലും പാട്ടുകൾക്ക് ഈ ഒരു Feel തരാൻ പറ്റുമോ? 💔
വല്ലാത്തൊരു ലഹരിയാണ് പഴയ പാട്ടുകൾക്ക്🥰❤💞
2025 ൽ വീണ്ടും കേൾക്കാൻ വന്നവർ ആരൊക്കെ 😌
2025 ൽ കാണുന്നവർ 🤣🤣
ലാലേട്ടൻ ❤ മമ്മൂക്ക ❤
ആഹാ അന്തസ്സ്.🤩
ദൈവമെ അവിടെ കൂടി നിൽക്കുന്നവർക്ക് ഇവരെയെല്ലാം ഒരുമിച്ചു കാണാനുള്ള ഭാഗ്യം ഉണ്ടായല്ലോ അതാണ് ഞാൻ ഓർക്കുന്നത് 🙏🏻🌹🙏🏻
പ്രണവം ഇന്റർനാഷ്ണലിനു വേണ്ടി മോഹൻലാൽ മമ്മൂട്ടിയെ അവതരിപ്പിക്കുന്ന ഫാസിലിന്റെ ഹരികൃഷ്ണൻസ് ഇതു പോലെ രോമാഞ്ചം വരുന്ന ഒരു ടൈറ്റിൽ മലയാള സിനിമയിൽ മുൻപും ശേഷവും ഉണ്ടായിട്ടില്ല🔥
സത്യം
1998 സെപ്റ്റംബർ 3 ഓണം റീലിസ് // കൊല്ലം ആരാധന -അർച്ചന theatre// Original cassettes and CDs on Johny Sagarika.
എന്തൊരു പാട്ടാണിത് ...
കേട്ടിട്ട് കൊതി തീരുന്നില്ല😊😆
ഞാൻ ഇടയ്ക്കൊക്കെ ഈ പാട്ട് കേൾക്കും. ഇന്ന് ഞാൻ ശ്രദ്ധിച്ചത് തബല വായിക്കുന്ന കൃഷ്ണയെ ആണ്. ലാസ്‌റ്റിലെ ചാക്കോച്ഛനെ നോക്കുന്ന സീൻ 😌 5.6 sct
ലാലേട്ടൻ ♥
Eatanum ikkayum supr juhi chaula nalla bhangi 😍😍😍... Laleatante Action oru rakshem illa...
ദേവ്യേ, ആയിരം നന്ദി. ഞങ്ങടെ ചക്കൊച്ചക്കന് സ്വരം തിരികെ കൊടുത്തതിനു.
😂
Laletten 😘❤️
ഒരാളെ മാത്രം പുകഴ്ത്തി പറയുന്ന നിന്റെ തല ഭയങ്കരം തന്നെ
Same situation koduth 2 superstarsil aaranu mikachath ennu nokuvanel.. Lalettan.. 👌👏
Juhi chawla lip sync.. 👌👌👌👌perfect.
Yes...
4.25 ലാലേട്ടൻ എജ്ജാതി ലിപ് സിങ്ക്...
മമ്മൂക്ക എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു.
Mammootty avasanam karayunna pole aayi..
Mammukka lip adipoliyayi cheythuu
2:51 best portion of this song
4:34
Sathym❤
ശബ്ദം പോയ ഒരാളെ ശക്തനാക്കി സംഗീതം മുഴുമിപ്പിക്കുന്ന ടെക്നോളജി Superb.
Uyoo ntho paatt Ann eppozhum kettal vishyam annneee❤
Hats off ❤ music at its best 🤗
MG sreekumar⚡⚡
One Of My Favourite Malayalam Songs ❣️❣️❣️🌷🌷
How can i get the meaning in english
ഇത് പോലൊരു പടം🙏🏻🙏🏻
ഇതില് അത്രേം നേരം സ്കോർ ചെയ്തുകൊണ്ട് ഇരുന്ന എംജി ശ്രീകുമാറിനെ കടത്തി മാറ്റി ദാസേട്ടൻ്റെ ഒരു portion വരുന്നുണ്ട്...ufff❤️😪
കുഞ്ചക്കോ ചേട്ടന് ഇത്രയും ഗ്ലാമർ ആയിരുന്നോ അന്ന് ❤❤❤❤❤❤
Ouseppachan 💗💎
സോങ് ഒന്നും പറയാൻ ഇല്ല..100 percent
Devotion and surrender❤❤... 👌🏻👌🏻👌🏻കൈതപ്രം തിരുമേനിയുടെ വരികൾ 🙏🏻🙏🏻🙏🏻❤️
എംജി ♥♥♥♥♥♥♥അണ്ണൻ പൊളിച്ചു 💞💞💞💞💞💞💞💞💞💞
Apurbo wonderful khub valo gan
Great Fazil
A beautiful song ....
like from Tamilnadu..... Fasil sir s all movies are good ones . Harikrsihnan s is one among them which I saw in malayalam
ശരിക്കും സൂര്യ ചന്ദ്രന്മാർ തന്നെയാണിവർ
.🥰🥰🥰🥰🥰🥰🥰
What a feel❤
MG anna നമിച്ചു എന്താ rendering
Chadikatha chanthu....songs plz upload
Yesudasinte sabdam anu 2 perkkum super..
കണ്ണീർ കണിമലരാകും എന്ന വരികൾ മനോഹരം.
Nice song.... 😍😍😍😘😘😘
എന്തു ഐശ്വര്യം.ellarum.. Kudi ee scene സുകൃതം തന്നെ 🥰🥰🌹🌹🌹.Onninodonnu mecham🌹🌹🥰🥰👍💃💃🎉🎉🎉🙏kidus
4:24 ഇവിടെ ചാക്കോച്ചൻ ok ആയി ട്രാക്ക് പിടിക്കാൻ ശ്രമിക്കുന്ന portion soo natural 👌🏻👌🏻👌🏻
ഇതിന്റെ സെക്കന്റ് part ഇറക്കിയാൽ കിടിലം ആവും 💥
Still listening in 2023. 90s songs were the best..
ഒരിക്കലും മറക്കാൻ പറ്റില്ല ഈ പാട് ❤❤❤❤
Enikk vallatha feel oru vallatha orma .orupad varshamaye ennu thonnunnu.
ഇക്ക ഏട്ടൻ കോമ്പോ.. ഒരു കിടിലൻ പടം 🔥🔥🔥
Class song.
Mg Sreekumar polichu🎉
My favourite song from childhood meaningful
Very nice
ഞങ്ങളുടെ ആ പഴയ pre-degree കാലം,,,
മറക്കാൻ കഴിയുന്നില്ല ❤️❤️
Beautiful
Iniyee kanneer enna portion film lu Dasettan aanu.. athinte feel vere thanne..!! ❤❤❤
super songs
ikka super❤❤
Anyone watching 2024❤🎉
❤
Watching in 2030
@@shajinkrishnaz timetravel chaytho ?
Yes
Yes
His highness abdulla- Mohanlal, Sargam - Vineeth, Harikrishnans - Kunjako….. ini ingine njettan nedumudi illa 😢
Ever green song
Mg Sreekumar ❤❤❤❤❤ unbeatable singer
Mammootty enthina swarangal padumbol karayunna expression idunnathu
ഇനിയും ലാലേട്ടനും മമ്മൂക്കയും ഒരുമിച്ച് ഒരു നല്ല കുടുബ ചിത്രം ഉണ്ടാകുമോ❤❤❤
Superrr ❤❤
2:53 ഒരു രക്ഷയുമില്ല🔥🔥ഒടുക്കത്തെ glamour❤
Ath mathrame ulu, bhaki elam zero
എല്ലാവരും ലാൽ മമ്മൂട്ടി ശ്രീകുമാർ ഒക്കെ പറയുന്നു.. But ഇതിന്റ composer ആയ ഔസെപ്പച്ചനെ കൂടി mention ചെയ്യണം
Super
എന്താ ഫീൽ 🥰🥰🥰
സമയമിതപൂർവ സായാഹ്നം അമൃതം ശിവമയ സംഗീതം
ഹരിപദം അനാദി സോപാനം അനഘ സുകൃതം ഈ സ്വര ഹൃദയം
എന്‍ അന്തരാത്മാവില്‍ നിന്‍ ആത്മ സല്ലാപം ഈ ജന്മം സമ്പൂര്‍ണ്ണം ദേവി
(സമയമിതപൂർവ ..)
തവ മൃദുസ്മേര സിന്ദൂരം ഉഷഃകാല സന്ധ്യാ രാഗം
സപ്ത സാഗരോപമം നിന്‍ യോഗവൈഭവം (2)
നിത്യ സുന്ദരീ വശ്യമോഹിനീ ലയോദാരം ഈ പദചലനം
ആനന്ദനം താനന്ദനം
താനം തപനം ഗാനം ഗമനം (2)
യാനം യമനം മുഖരിതം ഈ മൗനം പ്രണവ മന്ത്രണം
രിമഗരിസ നിധമപസ നിധമപ
(സമയമിതപൂർവ ..)
ഇനി ഈ കണ്ണീര്‍ കണിമലര്‍ ആകും പരിവേദനമോ പനിനീര്‍ ആകും (2)
പാപാന്ധകാരം പാര്‍വണം ആകും പാഥേയം ആകും പുണ്യങ്ങള്‍
ആരും ഇല്ലെങ്കിലും നിന്നിലെ നിന്നില്‍ (2)
ആശ്രയം ആകും ദേവാംശം
ഇനി ഈ കണ്ണീര്‍ കണിമലര്‍ ആകും
ആനന്ദനം തനം ധും തോം തനം ധും തോം തനം ധും തോം തനം (2)
താനം തപനം ഗാനം ഗമനം (2)
യാനം യമനം മുഖരിതം ഈ മൗനം പ്രണവ മന്ത്രണം
രിമഗരിസ നിധമപസ നിധമപ
സാ ജനുതക പ സനിധ തക തകിടജം
നിധമ തകതം മഗരിസ
തകിട പാസ തകധിമി ഗാമ തരികിട സാഗ തക തരിതജം
പാ സമഗരിസ തോം തകജനുത മാ തുകു സരിനിധമപ സഗരി തജം
സഗമ ഗമപ ജനുധ ധിമി സഗ തകിട തൊം സനിധമ തകിടതോം
(സമയമിതപൂർവ ..)
കൈതപ്രം ❤❤❤❤❤