മദ്യം വിൽക്കാം, കുടിക്കാം; ഉണ്ടാക്കരുത് 'ഇതെന്തു ന്യായം യു ഡി എഫേ?|Adv.Anilkumar|

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 40

  • @binukunjukunju8067
    @binukunjukunju8067 10 днів тому +1

    ഗംഭീരം

  • @matmampra3231
    @matmampra3231 11 днів тому +1

    Nice Explanation Anil Kumar.

  • @martinjeaks
    @martinjeaks 11 днів тому +4

    Well said.

  • @kargilmohanan5036
    @kargilmohanan5036 11 днів тому +4

    അനിൽ സർ ❤❤❤❤

  • @asokanmt6307
    @asokanmt6307 11 днів тому +1

    അഭിവാദ്യങ്ങൾ സഖാവെ

  • @josephivanluiz1993
    @josephivanluiz1993 11 днів тому +2

    ❤ 👍💚👍

  • @AnilKumar_1966
    @AnilKumar_1966 11 днів тому +3

    👌👌👌

  • @manip1272
    @manip1272 11 днів тому +1

    👍🏿❤❤❤🌹🌹🌹🌹

  • @kamaalhydharali3527
    @kamaalhydharali3527 11 днів тому +2

    Super super super abhinandanangal

  • @sasikunnathur9967
    @sasikunnathur9967 11 днів тому +4

    മുന്നോട്ട് !!

  • @Paul-zi9lo
    @Paul-zi9lo 11 днів тому +2

    ❤❤❤❤❤❤❤❤

  • @renjbs7975
    @renjbs7975 11 днів тому +2

    👍👍👍👏👏

  • @madhukalarikkal9425
    @madhukalarikkal9425 11 днів тому +1

    ഘട്ടം ഘട്ടമായി കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടായിരിക്കും ഈ ഉണ്ടാക്കൽ. എന്ന്.

  • @rajankavumkudy3382
    @rajankavumkudy3382 11 днів тому +1

    ബ്രൂവറി എന്നാൽ എന്താണ്
    ബിവറേജ്
    ഡിസ്റ്റിലറി
    എന്നൊക്കെപ്പറഞ്ഞാൽ വ്യത്യാസമെന്താണ്

  • @DrNovid
    @DrNovid 11 днів тому +2

    ഉണ്ടാക്കണം, കുടിക്കണം, കുളിക്കണം, നീന്തണം, ആസനം കഴുകണം. പക്ഷേ വെളളത്തിന്റെ പേരില്‍ സോഫ്റ്റ് ഡ്രിങ്ക്സ് കമ്പനികളെ വരാൻ സമ്മതിക്കാതെ ഇരുന്നവർ ചെയ്യുമ്പോൾ കുറച്ചു ചോദ്യങ്ങൾ ഉണ്ടാവും. അവസാനം, ഇടത് ആയാലും, വലത് ആയാലും കുറച്ചു വലത് ആയാലും എല്ലാവനും കുടിക്കും, ഇത് വരികയും ചെയ്യും. എന്നാലും ചോദ്യങ്ങൾ ഉണ്ടാവും

    • @geethamohandas5383
      @geethamohandas5383 11 днів тому

      ആര് പറഞ്ഞു നായനാരുടെ കാലത്താണെടോകോ ക്കൊകോള കേരളത്തിൽ വന്നത് വെള്ളമൂറ്റൽ കൂടിയപ്പോൾ സമരം വന്നുപൂട്ടിപ്പോയി

  • @aboobackerparamban1764
    @aboobackerparamban1764 11 днів тому +3

    എല്ലാം കേരളത്തിൽ വരേണ്ടത് തന്നെയാണ് കുറേ ആൾക്കാർക്ക് ജോലി തൊഴിൽ അവസരങ്ങൾ ഉണ്ടാകും സംസ്ഥാനത്തിന് പുരോഗതിയുണ്ടാവും എല്ലാം കൊണ്ടും വളരെ നല്ല കാര്യം 👍👍👍❤️

  • @sethuprabhakaran4398
    @sethuprabhakaran4398 11 днів тому

    Ellam kolibeeku mathrame cheyyan paadullu bakkiyullavar cheythal athu azhimathi kuttakaram ithenthu nyayam prathi pakshangale ?

  • @josephku4932
    @josephku4932 11 днів тому

    It is too late to start such companies

  • @pushpakumartk2548
    @pushpakumartk2548 11 днів тому

    ഇയള്
    ഈ അനിൽ
    വമ്പൻ ഭൂരിപക്ഷത്തിൽ ജയിക്കും. ( കുടിയന്മാരുടെ വോട്ടു മാത്രം മതി.
    ജയിക്കാൻ )

  • @pmkrishnankutty8950
    @pmkrishnankutty8950 11 днів тому +1

    ബാറുകൾ പൂട്ടാനും പിന്നീട് തുറക്കാനും കോഴ വാങ്ങിയവരല്ലേ UDF കാർ..

  • @sunilalexander1706
    @sunilalexander1706 11 днів тому

    Most of the drinkers are CongRSS supporters. But they are against manufacturing and getting job to malayalees. In Karnataka every nook and corner of the state, having private outlets😅. No problem for them. Here sangheesan Or Kuthithiruppu nethavu have problem. 😅

  • @salima2231
    @salima2231 10 днів тому

    തങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് അനുമതി വാങ്ങിയത് എന്ന് വാട്ടർ അതോറിറ്റി പറയുന്നു എന്നതാണ് മനോരമ ഇന്നലെ ഉയർത്തിയ ക്രമപ്രശ്നം.

  • @prajeeshvatakara-vv1hl
    @prajeeshvatakara-vv1hl 11 днів тому

    ബ്രൂവറി വിവാദത്തിന് പിന്നിൽ സ്പിരിറ്റ് ലോബി

  • @snehajandivakaran364
    @snehajandivakaran364 11 днів тому

    ഗോവ സംസ്ഥാനമല്ലേ.

  • @pjroy5052
    @pjroy5052 11 днів тому +2

    മദ്യം ആളുകള് ഉപയോഗിക്കുന്നുണ്ട് .. ആയതിനാല് മദ്യം നിർമ്മിക്കണം വിൽക്കണം സ്വന്തം ബ്രാൻഡുകള് നിർമ്മിക്കണം കാഷ് ഉണ്ടാക്കണം

    • @radhakrishnantp3876
      @radhakrishnantp3876 11 днів тому +1

      പൗരാണിക കാലം മുതൽ മനുഷ്യൻ ഉപയോഗിക്കുന്ന ഒരു സാധനം. അയ്യായിരം കൊല്ലവും രണ്ടായിരം കൊല്ലവും 1400 കൊല്ലവും പഴക്കമുള്ള " ലഹരി " ഉണ്ടാക്കുന്ന ദോഷമൊന്നും മദ്യം ഉണ്ടാക്കുന്നില്ല ......
      സോമരസം .... 5000 കൊല്ലം .
      പച്ചവെള്ളം വീഞ്ഞാക്കുന്ന ദൈവൻ ..... 2000 കൊല്ലം
      ഇഹലോകത്തിൽ യുദ്ധം/ കൊള്ള ചെയ്യാൻ ആളെ കിട്ടാൻ സ്വർഗ്ഗത്തിൽ മദ്യപ്പുഴ ഓഫർ ..... 1400 കൊല്ലം പഴക്കം !!

    • @pjroy5052
      @pjroy5052 11 днів тому

      ​@@radhakrishnantp3876 നമുക്ക് ദാവങ്ങളെയും മതങ്ങളെയും ഒഴിവാക്കി കണക്കുകളില് കാര്യം പറയാം

  • @KrishnankutyyPR
    @KrishnankutyyPR 11 днів тому +1

    എല്ലാറ്റിലും നമ്പർവൺ ആയിട്ട് മദ്യത്തിൽ എന്തിന് മോശമാക്കണം

  • @KamalakshanMukkunnoth
    @KamalakshanMukkunnoth 11 днів тому +1

    കർണ്ണാടകയിലെ കോൺഗ്രസ്സ് സർക്കാർ മദ്യം ഉണ്ടാക്കാതെ കുടിക്കുന്നവരാണ് .... ഇന്ദ്രജാലം കാണിച്ച്😄

  • @ShibuMathew-k1k
    @ShibuMathew-k1k 11 днів тому

    കൃത്യമായ അജണ്ട സെറ്റ് ചെയ്ത്, ഏകപക്ഷീയ വിധികൾ നടത്താനായി മാത്രമിരിക്കുന്ന ചാനൽ ജഡ്ജി മാരുടെ മുന്നിൽ പോയിരുന്ന് സമയം കളയാതെ, അവനവന്റെ ഭാഗം വിശദീകരിക്കുവാൻ മിതമായ ഭാഷയിൽ സംസാരിക്കാനറിയാവുന്ന നിങ്ങളെപ്പോലുള്ളവർ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതാണ് ഉചിതം... ചാനൽ ചർച്ചകൾ അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. വെറും ശബ്ദമലിനീകരണം മാത്രമായി അധപ്പതിച്ചിരിക്കുന്നു.

  • @shjibava938
    @shjibava938 11 днів тому

    അനിൽ കുമാറെ തന്നെ എനിക്ക് വെറുപ്പാണ്കാരണം പട്ടാപ്പകൽ പാതിരാത്രിയാണെന്ന് പറയാൻ യാതൊരു മടിയും ഇല്ലാത്തവരാണ് സിപിഎം . പിന്നെ അഴിമതിയിൽ കൈകൂലിവാങ്ങുന്നതിൽ സർവകാല റെക്കോഡിൽ അല്ലെ ഇപ്പോൾ .
    പക്ഷെ ഈ കാര്യം ശെരിയാണ് .
    മദ്ദ്യ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യം ആയിരുന്നു UDF ന്റേത് നിങ്ങളുടെ ലക്ഷ്യം മദ്ദ്യത്തിൽ മുക്കി പുകയിലയിൽ പുകച്ച് മയക്കുമരുന്നിൽ ലയപ്പിച്ച് കാശുണ്ടാക്കുക എന്നതാണ് . എന്നിരുന്നാലും പുറത്ത് നിന്നും വാങ്ങുന്നതിനേക്കാൾ ഇവിടെ നിർമിക്കുന്നത് തന്നെയാണ് നല്ലത് .

  • @advkanilkumar909
    @advkanilkumar909 11 днів тому +1