എനിക്ക് ഏറ്റവും ഇഷ്ടം കൽപ്പാത്തിയുടെ സിംഗിൾ തായമ്പക . ഇടം കൈ, എന്നോ, വലം കൈ എന്നോ, ഇല്ലാതെ താളത്തിൽ നിന്ന് വ്യതിചലിക്കാതെ സുന്ദരമായ തായം ബകവായനയും, അത്ഭുത പ്രകടനവും വല്ലാത്ത ഈശ്വരാനുഗ്രഹവും അതോടൊപ്പം ഒട്ടും തലക്കനമില്ലാത്ത, അഹങ്കാരമില്ലാത്ത കലാകാരൻ '
ഒറ്റ തായമ്പക അല്ലെങ്കിൽ ഇരട്ട തായമ്പക നയിക്കുന്നത് ഏഴു തായമ്പകയെ അപേക്ഷിച്ചു വളരെ എളുപ്പം ആണ്. ഇവിടെ ഏഴു പേരും മഹാരഥന്മാരും ഏഴു ശൈലികളിൽ വായിക്കുന്നവരും ആണ്. ഇവരെ എല്ലാം കോർത്തിണക്കി ഒരു അടി പോലും തെറ്റാതെ നയിച്ച രാമകുട്ടി ആശാനും മറ്റു എല്ലാ കലാകാരന്മാർക്കും സാഷ്ടാംഗ പ്രണാമം.🙏🙏🕉🕉
ഒരു കലാകാരന്റെ കഴിവ് തെളിയിക്കാൻ പറ്റുന്നത് സിംഗിൾ തായമ്പക തന്നെയാണ്. എന്നാൽ മറ്റുള്ളതെല്ലാം നയനാനന്ദകരവും....... .പ്രഗത്ഭരെയെല്ലാം ഒരേ വേദിയിൽ കാണാൻ പറ്റുമല്ലോ.....🙏🏻🙏🏻🙏🏻
Hope this sort of culture and healthy lifestyle will continue to be there in Kerala along with best of economic social and technological development and welfare measures . Make life peaceful healthy and enjoyable with all noble , thoughts , actions and wishes .
I have been going through the comments every thing starts with experiment even in the case of double tayambaka it was the same all the 7 artists has different style I personally know 6 of them combining 7 style would have been a big task good luck to all
Kalloor aashan is someone who is really dedicated to this.Its really amazing that he still retains the youthful passion even at this age.I think he has lead a 'dasha thayambaka' also somewhere in Palakkad.Unfortunately no videos are available in UA-cam.
കാണാനും കേൾക്കാനും എനിക്കു അന്നും ഇന്നും ഡബിൾ തായംപകയാണ് ഇഷ്ടം 😍
അപരിഷ്കൃതൻ
@@vasudevanmattappilly6769 KkkkKKkkKKkK look Lollapalooza looking into kill KkkKk kk k kill k kk k
Good🌹🌹
ട്രിപപിൾ വരെ ഓകെ അല്ലേ
@@anukumar449 That's the maximum
എനിക്ക് ഏറ്റവും ഇഷ്ടം കൽപ്പാത്തിയുടെ സിംഗിൾ തായമ്പക .
ഇടം കൈ, എന്നോ, വലം കൈ എന്നോ, ഇല്ലാതെ താളത്തിൽ നിന്ന് വ്യതിചലിക്കാതെ സുന്ദരമായ തായം ബകവായനയും, അത്ഭുത പ്രകടനവും
വല്ലാത്ത ഈശ്വരാനുഗ്രഹവും
അതോടൊപ്പം ഒട്ടും തലക്കനമില്ലാത്ത, അഹങ്കാരമില്ലാത്ത കലാകാരൻ '
സൂപ്പർ സൂപ്പർ എനിക്ക് വളരെ ഇഷ്ടം ഉള്ളവർ ഓക്കേ ഉണ്ട് അടിപൊളി ❤️❤️❤️🙏🙏🙏🙏🙏🌹🌹
വാദ്യ കലാലോകത്തിന്റെ ചക്രവർത്തി കല്ലൂർ രാമൻകുട്ടി ആശാൻ ❤
സൂപ്പർ.
Excellent Thayambaka. No words. May God bless all Gurus.
ആദ്യമായിട്ടാണ് ഇങ്ങനെ ഒന്ന് കാണുന്നതും കേൾക്കുന്നതും.. എങ്കിലും ആ ചെണ്ടമേളം മലയാളികളെ വേറൊരു ലോകത്തെത്തിക്കും.
സിംഗിൾ thayambka തന്നെ കേൾക്കാൻ രസം
നല്ലൊരുകൂട്ടായ്‌മ. സമ്പ്രദായം പ്രമാണം എല്ലാം നന്നായി..
Excellent ❤ kallur, Porooru, Cheruthazham, kalpthi, shukapuram , Udyan nmboodiri, Nikesh ❤❤❤
നിധീഷ്
❤തകർപ്പൻ, സൂപ്പർ, എല്ലാവരുംനല്ല സപ്പോർട്..എല്ലാവരെയുംനന്നായി എനിക്കറിയാം..
ഒറ്റ തായമ്പക അല്ലെങ്കിൽ ഇരട്ട തായമ്പക നയിക്കുന്നത് ഏഴു തായമ്പകയെ അപേക്ഷിച്ചു വളരെ എളുപ്പം ആണ്. ഇവിടെ ഏഴു പേരും മഹാരഥന്മാരും ഏഴു ശൈലികളിൽ വായിക്കുന്നവരും ആണ്. ഇവരെ എല്ലാം കോർത്തിണക്കി ഒരു അടി പോലും തെറ്റാതെ നയിച്ച രാമകുട്ടി ആശാനും മറ്റു എല്ലാ കലാകാരന്മാർക്കും സാഷ്ടാംഗ പ്രണാമം.🙏🙏🕉🕉
ഉണ്ണിയേട്ടാ... നമസ്തേ നമസ്‌തെ നമസ്തേ 🙏🙏🙏
ഒരു കലാകാരന്റെ കഴിവ് തെളിയിക്കാൻ പറ്റുന്നത് സിംഗിൾ തായമ്പക തന്നെയാണ്.
എന്നാൽ മറ്റുള്ളതെല്ലാം നയനാനന്ദകരവും.......
.പ്രഗത്ഭരെയെല്ലാം ഒരേ വേദിയിൽ കാണാൻ പറ്റുമല്ലോ.....🙏🏻🙏🏻🙏🏻
അതി ഗംഭീരം ❤🙏🙏🙏
Hope this sort of culture and healthy lifestyle will continue to be there in Kerala along with best of economic social and technological development and welfare measures . Make life peaceful healthy and enjoyable with all noble , thoughts , actions and wishes .
Very competitive and hardworking maestros.
Kallur aashaneeiii❣️❣️🥰🥰😘😘😘
Pareekshanam pratheekshikkaam. Ellathinumulla marunnu kayyilundu ennu manasilakkikolluka aaraayaalum....
I have been going through the comments every thing starts with experiment even in the case of double tayambaka it was the same all the 7 artists has different style I personally know 6 of them combining 7 style would have been a big task good luck to all
Kallur Ramankutty Marar, Porur Unnikrishnan, Cheriya Chandran, Kalppathi Balakrishnan, Udayan, Shukapuram Dileep, Nidhish.
🙏👏
Bahukaamam.namaskaram
The kings of THYAMBAKA 👏👏👏👏
Kings.of.Thayambaka.charamamadanju
Kalloor aashan is someone who is really dedicated to this.Its really amazing that he still retains the youthful passion even at this age.I think he has lead a 'dasha thayambaka' also somewhere in Palakkad.Unfortunately no videos are available in UA-cam.
Amazing performance 🙏
Awesome....
🙏
അപൂർവമായ ഒന്നു👍👌
കേൾക്കാൻ സുഖം കല്ലൂരിന്റെയും മട്ടന്നൂരിന്റെയും തായമ്പക.ആ സാധകം ഒന്നു വേറെ തന്നെ.
ഗംഭീരം 🙏🙏🙏
അതി ഗംഭീരം....
🔥
Maaaxxximam tn and pain to tiontion ...
ഡബിൾ തായമ്പക ആഹ
super 👌
Wonderful 🙏🙏🙏
മഹാന്മാർ.... 💥✨️
amazing
👌👍🙏
താളംബകയായി..
😢😢😢
Super
🙏🙏 നമിച്ചു. ഈ കേമൻമാരും നമ്മുടെ തൃശൂർ പൂരത്തിനുണ്ടായിരുന്നെങ്കിലോ എന്നാലോചിച്ചു പോയി. 🙏🙏
ഈ വർഷത്തിലെ പരിയാനം മ്പറ്റ പൂരത്തിന് കല്ലൂർ രാമൻ കുട്ടി മാരാരും അദ്ദേഹത്തിന്റെ മകനും ചേർന്നുള്ളതായമ്പകയുണ്ടായിരുന്നു ....... അതി ഗംഭീരമായി🙏
Gambeeram
FIRST TIME SEEING SEVENTH THAYAMBKA- ALL ARE VERY GOOD PERFORMANCE- RAMANKUTTY ASAN YOU ARE A GREAT MAN
Arinja marunnu parichu manakkunns ellaavarkkulla oru
Anubhavamaavatte ithu leader familly thanne maathrukayaavatte ellaa arthathilum that's alll avaravarute duty avaravar cheyyuka...mattullavar entho aayikkotte......
Chandran marara💥
എനിക്ക് ഇഷ്ടപ്പെട്ട മേളം മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ താണ്.
👍👍👍🌹🌹🌹🙏🙏🙏👏👏👏
Ethanu pancha thayambhaka,, Ottapalam, Manisheery, killikavu,
❤❤❤
ഇതിൽ മട്ടന്നൂർ ഉണ്ടെങ്കിൽ എവിടെ നിർത്തും
കല്ലൂർ ആശാന്റെ വലത്തേ കൂട്ട്
😍❤️
ഇതിന്റെ മുകളിൽ വല്ല തായമ്പകയും ഉണ്ടോ ? ഉദാഹരണം അഷടം, നവ , അങ്ങനെ
🥴🙏
ലക്ഷത്തിൽ ഒന്നേ കാണുള്ളൂ
അഞ്ച് കൊമ്പും കുഴലും കൂടിയാൽ നല്ലൊരു മേളമാവാമായിരുന്നു,,സിങ്കിൾ തായമ്പകയുടെ ഗുണം ഇതിനൊന്നുമില്ല
Athum mmade mattannoorinde.. Alle🤔
വളരെ ശരി..
💐💐💐💐💐💐🙏🙏🙏🙏🙏👏👏👏👏👏👏👏👏👏👏🙏🙏🙏🙏
Romanchammunarthinna prakadanam, kenkemmam😃😃
🔥
ഇനി 15 പേരുടെ തായമ്പക ഉണ്ടാവുമോ?
എന്തെങ്കിലും തരത്തിൽ ആസ്വദിക്കാൻ പറ്റുന്നുണ്ടോ ഈ 7 പേരുടെ തായമ്പക .വല്ലാത്ത പുരോഗമനം തന്നെ ....
Beef kazhichu thaayambaka kottunna Sukapuram Radhakrishnane nirodhikkuka 😍🤩
No I'm
Click
Thettayaalum shariyaayaalum leader parayunnathu anusarikkuka..... ..thettaanenkil thettaleea ennu maathram chodikkuka ...that's all
Todaylotery
Exeth e to
രണ്ടു താളം പിടിക്കുന്ന ആ ൾകാർ കൂടി വേണമായിരുന്നു
Not attractive ... Only noice pollution..... Not upto Single thayampka ... Mosham
❤❤❤❤
Super
😍
😢
❤❤❤