ഒരു സെലിബ്രേറ്റി ആയത് കൊണ്ട് മേളം നിയന്ത്രിക്കാൻ വെറുതെ നിൽപ്പിക്കുന്നു എന്നല്ലാതെ..😅 കൊട്ട് ഒരുപാട് ശരിയാവാൻ ഉണ്ട് ഒരുപാട് എന്നുപറഞ്ഞാൽ ഒരുപാടൊരുപാട് 👍🏻
@@akhildev8856 ഞാൻ കൊട്ടും സഹോ കാരണം ഞാൻ അറിയപ്പെടാത്ത ഒരു വാദ്യ കലാകാരൻ ആണ്.... ചെണ്ട, വീക്ക് ചെണ്ട, തിമില, ശംഖ്, താളം. ഇവയെല്ലാം അത്യാവശ്യം പ്രയോഗിക്കും കഴിഞ്ഞ 22 വർഷം ആയി ഈ രംഗത്ത്...
ഒരു സെലിബ്രേറ്റി ആയത് കൊണ്ട് മേളം നിയന്ത്രിക്കാൻ വെറുതെ നിൽപ്പിക്കുന്നു എന്നല്ലാതെ..😅 കൊട്ട് ഒരുപാട് ശരിയാവാൻ ഉണ്ട് ഒരുപാട് എന്നുപറഞ്ഞാൽ ഒരുപാടൊരുപാട് 👍🏻
അങ്ങനെ തന്നാണ് സഹോ....
Enna than kottikanikk
@@akhildev8856 ഞാൻ കൊട്ടും സഹോ കാരണം ഞാൻ അറിയപ്പെടാത്ത ഒരു വാദ്യ കലാകാരൻ ആണ്.... ചെണ്ട, വീക്ക് ചെണ്ട, തിമില, ശംഖ്, താളം. ഇവയെല്ലാം അത്യാവശ്യം പ്രയോഗിക്കും കഴിഞ്ഞ 22 വർഷം ആയി ഈ രംഗത്ത്...
@@akhildev8856 എവിടാന്ന് വെച്ചാൽ പറഞ്ഞാൽ മതി കൊട്ടി കാണിച്ചുതരാം 👍🏻
@@akhildev8856 എവിടാന്ന് വെച്ചാൽ പറഞ്ഞാൽ മതി കൊട്ടി കാണിച്ചുതരാം 👍🏻
Namaskaram
Hare Krishna.
Excellent.
Very Happy to see three Legends in stage with Chenda is amazing.
Thank you all.
ജയറാം ഏട്ടന്റെ ഗുരുനാഥൻ മട്ടന്നൂർ ശങ്കരൻ കുട്ടിമരരാണോ പല്ലാശന ഉള്ള ആരോ ആണെന്നാണ് കേട്ടിട്ടുണ്ട്
പല്ലശ്ശന നന്ദകുമാർ
പാണ്ടിയും പഞ്ചരിയും....peruvanam
എന്നാ ജയ് റം ഒറ്റക്ക് നടുക്ക് നിന്ന് ഈ പ്രതിഭകൾ ഇല്ലാതെ ഒറ്റക്ക് കോട്ടട്ടെ 👍
Njanum oru melakkaranannu ttoo
❤❤❤
🙏🙏🙏
Awesome
കേമൻ മട്ടന്നൂർ ആശാൻ തന്നെ
പെരുവനം
Great,,,,!!!
Pinne arkengilkkum endu veenamengilum njan kotti kaanikkam.
എവിടെ ആയാലും അദ്ദേഹം തന്നെ പ്രമാണി കുട്ടൻ മാര്ർ
Athanu sheri yathrou yogyathayum jayaraminilla chenda sampathichu. Padanam poorthiyayittilla, chenda padanam athra easy alla, athu kondunadakkumbol ariyam , kuttettan paranjathu anu sheriyanu
Mattannoor ashan Kuttan mararum jayaraminu adichu annakkil koduthi thudakkathil. Dredhichu kettal manasilakum
Javaraminu abhinayathilaanu padmashree kittiyathu allande melathilalla
ഉന്നത കുലജാഥൻ 😂😂😂😂
Iyall oru tharikidayanu
ജയറാo നടൻ ആണ്. മേള പ്രതിഭ അല്ല.
മദ്രാസിൽ താമസം. കേരളത്തിൽ ദൈവം 🙏
പിന്നെ മട്ടന്നൂർ നിന്റെ ആശാൻ
ജയറാമിന് ഏതെങ്ങുകലും വൈത്താരി പറയാൻ കഴിയുമോ
Kuttan mararkku ethokke kettatu kali varunnundu
മേളകലയിലെ തമ്പുരാൻ കിഴക്കൂട്ട് അനിയന്മാർ
🔥Aniyettan ❤