ജനിച്ചു വീണ കുഞ്ഞുങ്ങളോട് നേഴ്സ് ചെയ്ത പാപം | 1000 Babies (2024) Full Series Explained In Malayalam

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 271

  • @Girijadevi.T
    @Girijadevi.T Місяць тому +342

    Ini movie kanandallo........ ♥️♥️♥️♥️♥️എന്ത് രസായിട്ടാണ് താൻ explain ചെയ്യുന്നത് 💚💚💚🤌🤌പറയാൻ വാക്കുകളില്ല മോളെ..... ഞാൻ ഒരു 40vayassulla sthree ann... Movies ഒക്കെ ഒരുപാടിഷ്ടാണ്.... പക്ഷെ വീട്ടിലെ സാഹചര്യം അതിന് അനുവദിക്കില്ല

    • @nightstoryteller
      @nightstoryteller  Місяць тому +10

      @@Girijadevi.T 🥰🥰🥰🥰🥰🥰🥰

    • @bobbyaju497
      @bobbyaju497 Місяць тому +3

      😊

    • @ishwaryadb
      @ishwaryadb Місяць тому +3

      Satyam

    • @makeitunique3092
      @makeitunique3092 29 днів тому +7

      Enjoy dear ❤ ചേച്ചി ചേച്ചിക്ക് ഇഷ്ട്ടം ഉള്ളത് ഒക്കെ ചെയ്യൂ... ഫാമിലി മാത്രം നോക്കാതെ idak swantham സന്തോഷം നോക്ക്❤❤നമ്മൾ സന്തോഷിക്ക്❤

    • @vinodpr6197
      @vinodpr6197 27 днів тому +1

      40 ആയില്ലേ ഇനി ആരെ പേടിക്കുന്നെ ഇപ്പോളും ടൈം ഉണ്ട്.

  • @divineinspiration6426
    @divineinspiration6426 Місяць тому +245

    ഡോ താൻ എന്ത് രസംആയിട്ടാണ് കഥ പറയുന്നത്. കേട്ടാൽ പിന്നെ മൂവി കാണണ്ട.. പക്ഷെ ഞാൻ കാണും, കാരണം സ്റ്റോറി കേട്ടാലും ഫിലിം കാണുമ്പോ ത്രിൽ ഒന്നും പോകില്ല. അങ്ങനെയാ താൻ എക്സ്പ്ലെയിൻ ചെയുന്നത്.you are awesome dr ❤😘

    • @nightstoryteller
      @nightstoryteller  Місяць тому +10

      @@divineinspiration6426 Thank you😍😍😍🥰🥰🥰🥰🥰🥰

    • @riyu945
      @riyu945 Місяць тому +3

      ഈ സിനിമ നേരിൽ കാണണം. ആ ത്രിൽ വേറെ തന്നെയാ..

    • @abhiaadhivlogs
      @abhiaadhivlogs Місяць тому +1

      😊😊😊😊

    • @RaviKumar-qy6su
      @RaviKumar-qy6su 24 дні тому

      Series👍​@@riyu945

    • @sandeepmadhuramkadu
      @sandeepmadhuramkadu 24 дні тому

      അതെ അതെ... AI പറയുന്നതുപോലെയുണ്ട് 🤣🤣🤣

  • @Zoom-ev8jz
    @Zoom-ev8jz Місяць тому +113

    എനിക്ക് ഇതിൻറെ trilor കണ്ടപ്പോൾ തന്നെ ഇഷ്ടം ആയി. Thrilling ഉണ്ട്. തന്നെ ഞാൻ പ്രതീക്ഷിച്ചു ഈ വീഡിയോ ayit. Thnakyou dear. അടുത്ത part ന് വേണ്ടി w8ing.

  • @JudyAbraham-yo5bc
    @JudyAbraham-yo5bc Місяць тому +64

    നല്ല രീതിയിൽ അവതാരപ്പിച്ചു സൂപ്പർ, പറ്റുമെങ്കിൽ സ്പീഡ് കുറച്ചു കുറക്കുന്നത് നല്ലതായിരിക്കും 👌👌

    • @nightstoryteller
      @nightstoryteller  Місяць тому +3

      @@JudyAbraham-yo5bc ❤️❤️❤️❤️❤️okkk👍👍👍👍

    • @AkashPakkan
      @AkashPakkan Місяць тому +6

      Yputube Play back speed kurach noku.

    • @JudyAbraham-yo5bc
      @JudyAbraham-yo5bc Місяць тому

      @@AkashPakkan ok

  • @Niharika809
    @Niharika809 Місяць тому +159

    ഇന്നലെ കണ്ടു കഴിഞ്ഞതേ ഉള്ളൂ, ഒരു ഇംഗ്ലീഷ് movie touch, അടിപൊളി 🔥

  • @GeorgeBibin-gn9ly
    @GeorgeBibin-gn9ly Місяць тому +44

    E01 തുടങ്ങി ഒരു 20 മിനിറ്റിൽ കാര്യം പിടികിട്ടി. പക്ഷെ അപ്പോഴും ത്രില്ലിംഗ് ആയി തന്നെ കാണാൻ സാധിച്ചു. ഇതുപോലെ ഒരു കഥ എവിടേയോ കേട്ടിട്ടുള്ളത് കൊണ്ട് ആണ് അത് മനസ്സിലായത്.

  • @AvniAadhav
    @AvniAadhav 29 днів тому +260

    സത്യത്തിൽ നമുക്ക് പേടി തോന്നുന്നു.. നേഴ്സ് മാർ വിചാരിച്ചാൽ. ഇതൊക്കെ നടക്കോ ഡോക്ടർമാർക്ക് അറിയില്ലേ

    • @kidsworld-yr7to
      @kidsworld-yr7to 29 днів тому +23

      Valare rare aayitte onnich delivery undakuvollu, pinne govt hospital ile karyam ariyilla, private hospital aavumpo oral thanne allalo delivery handle cheyyunnath, pinne separate rooms um aavum, nte anubhavam aanu to

    • @sunitharajeesh2945
      @sunitharajeesh2945 28 днів тому +10

      ​@@kidsworld-yr7toമാനസിക നിലത്തകർന്ന ഒരു വ്യക്തി athu ചെയുന്നത് athane sara ചെയുന്നത്. ഇത് sambavikkan വളരെ സാദ്ധ്യത kuravane

    • @AnnammaTherackal
      @AnnammaTherackal 28 днів тому

      Onn podo avar Aarem konn onnum llallallo pne nth ithra pedikaan

    • @AnnammaTherackal
      @AnnammaTherackal 28 днів тому +2

      @@kidsworld-yr7toith ayn 80’s ll ellath alle

    • @thulasideva9410
      @thulasideva9410 28 днів тому +4

      എല്ലാവരും DNA ചെയ്തു നോക്കി ഉറപ്പു വരുത്താന്‍ പറ്റും.

  • @arunkr3800
    @arunkr3800 Місяць тому +17

    Webseries കണ്ടിട്ട് കാര്യമായി ഒന്നും മനസിലായില്ല ഇതു കേട്ടതിനു ശേഷം ഒന്ന് കൂടി കാണണം

  • @MGAnnAd
    @MGAnnAd 5 днів тому +1

    Superb series, please watch it in OTT. Fantastic screenplay, direction and top class acting makes this a must watch series in Hotstar. Kudos to the entire team saw a good crime thriller after a long time.

  • @syamj758
    @syamj758 5 днів тому +2

    ഈ കുട്ടി കഥ പറയുന്ന രീതി പൊളി 🔥🔥👍🏻👍🏻👍🏻

  • @Sekai-f1t
    @Sekai-f1t 7 днів тому +3

    Ee movie pala chanelilun explanation kettu .pakshe ithra nannayitt chechimaathraman paranjadh.sherikkum oru horror feel

  • @sharusharoos
    @sharusharoos 8 днів тому +3

    ഒരു nurse ആയ ഞാൻ 🫠

  • @danyab2574
    @danyab2574 Місяць тому +24

    Ithreyum nalloru explanation kettittilla..
    Super..

  • @pram.thampy8219
    @pram.thampy8219 Місяць тому +67

    ഇതു നടന്ന കഥ യൊന്നും മല്ല പണ്ട് ഞങ്ങൾ ആലപ്പുഴയിലെ കുട്ടികൾ (90kids) വീട്ടിൽ വഴക്ക് ഇടുമ്പോൾ വീട്ടുകാര് പേടിപ്പിച്ചത് ഈ കഥ പറഞ്ഞു ആണ് നിന്നെ നേഴ്സ് മാറ്റി എന്റെ അടുത്തു കിടത്തി ആണെന്ന് ഞാൻ ഇത് കേട്ട് ഒരുപാട് കോച്ചിലെ കരഞ്ഞതാ അപ്പോൾ എന്റെ അമ്മ പറഞ്ഞു ലേബർ റൂമിൽ ഡോക്ടർ ഉൾപ്പെടെ 4/5 പേർ ഉണ്ടാകും മെന്ന് പണ്ട് ഒരു നേഴ്സ് ഇങ്ങനെ ചെയ്തപ്പോൾ തന്നെ അവരെ അവിടെ നിന്ന് മാറ്റി

  • @mother.of.a.cute.boy87
    @mother.of.a.cute.boy87 28 днів тому +69

    ഇത് കാണാൻ പേടിച്ചിട്ട് കാണാത്തവർ ഉണ്ടോ 😃😃😃

  • @salt998
    @salt998 19 днів тому +9

    Alappuzha kadappuram🏃🏃

  • @minitk1765
    @minitk1765 25 днів тому +8

    സിനിമ കണ്ടെങ്കിലും കഥ ശരിക്കു മനസ്സിലായത് ഇപ്പോഴാണ് ഇപ്പോഴത്തെ പല സിനിമകളുടെ കഥയും സംഭാഷണവും വളരെ അവ്യക്തതയേറിയതാണ്. അതുകൊണ്ടു തന്നെ കാണാൻ മടിയാണ്. ഈ സിനിമ ആദ്യമൊക്കെ കുറേ സ്കിപ് ചെയ്ത് കണ്ടതിനു ശേഷമാണ് ശരിക്കു കാണാൻ തുടങ്ങിയത്. അതിന് ഒരു കാരണം റഹ്മാൻ്റെ വേഷമാണ്.

  • @rayanriyas44
    @rayanriyas44 Місяць тому +25

    Vegam part 2 upload cheyyu pls.... 🙏🏻

  • @akku_tuhe2088
    @akku_tuhe2088 18 днів тому +4

    20:08 ലോജിക് 😂

  • @sebeehasebi1103
    @sebeehasebi1103 5 днів тому +2

    New fear unlocked

  • @sreedevichandran5814
    @sreedevichandran5814 12 днів тому

    👌🏻👌🏻👌🏻👌🏻👌🏻 കേൾക്കാൻ നല്ല രസമുണ്ട് 👍🏻❤️

  • @cseonlineclassesmalayalam
    @cseonlineclassesmalayalam 14 днів тому +2

    Thrilling series 👍👍 superb

  • @Risna_Tirur
    @Risna_Tirur Місяць тому +12

    Waiting ആയിരുന്നു ee series nn❤

  • @umasunil2022
    @umasunil2022 13 днів тому +4

    Climax ചീറ്റിപ്പോയി

  • @hiooj01
    @hiooj01 Місяць тому +23

    Ellam koodi 1 part akiya mathyayrnnu ravile thanne upload chyane wait chyan vayya😌🥰🙌

    • @nightstoryteller
      @nightstoryteller  Місяць тому +4

      @@hiooj01 7 episode und ellam kudi oru vedio akiya vedio length koodum athaanu 2 partbakiyathu

    • @hiooj01
      @hiooj01 Місяць тому

      @@nightstoryteller ath kozhapalla just poll idayrnnillle 2 part veno nn, comments oke part vegam venam nnalle 😌😌

    • @AnugrahaKalesh
      @AnugrahaKalesh Місяць тому +1

      ​@@nightstorytellerഒന്ന് വേഗം അപ്‌ലോഡ് ചെയ്യുമോ pls

    • @nightstoryteller
      @nightstoryteller  Місяць тому +1

      @@AnugrahaKalesh upload akitund plz watch 🥰

    • @nightstoryteller
      @nightstoryteller  Місяць тому +1

      @@hiooj01 upload akitund plz watch 🥰

  • @AshrafMadekyi
    @AshrafMadekyi 29 днів тому +8

    Adipwoli aaytt manssilakkan pati superb🎉🎉

    • @nightstoryteller
      @nightstoryteller  29 днів тому

      @@AshrafMadekyi ❤️❤️❤️❤️🥰🥰🥰❤️❤️

  • @dasrac3440
    @dasrac3440 4 дні тому +3

    Next part

  • @nirmalbabu7799
    @nirmalbabu7799 Місяць тому +18

    Nice presentation dear... keep going ❤

  • @deepthimaret2213
    @deepthimaret2213 11 днів тому +1

    Oru doubt ancyde maranam aayittu bibikku bandham undo?? Ancy sarah matti vecha kunjil onnu aano?? 🙄.. Enikku athu athra clear aayilla

  • @anwaranhary
    @anwaranhary 16 днів тому

    വളരെ നല്ല അവതരണം 👍🏼

  • @nidhinkk3374
    @nidhinkk3374 Місяць тому +16

    നല്ല അവതരണം 👌👌👌

  • @ramachandrannair4267
    @ramachandrannair4267 23 дні тому +9

    കാണാത്തത് ഭാഗൃം. പല കഥാപാത്രങ്ങളും പച്ചയ്ക് ചീത്ത പറയുന്നത് കേട്ട് തല മരവിച്ചു പോകും. ഈ പടങൾക്ക് അനുവാദം നൽകിയ അധികാരികൾക്ക് ഈ ഭാഷയെല്ലാം സഭൃമായി തോന്നി ക്കാനും.

  • @akku_tuhe2088
    @akku_tuhe2088 18 днів тому +2

    വണ കഥ ആന്ന്ന് ആദ്യെ തോന്നിയിരുന്നു. അത് കണ്ട് കണ്ടില്ല.

  • @aswathy_rk
    @aswathy_rk Місяць тому +22

    Interesting ❤
    Waiting for next Part ✌️

  • @thomasallancabral1615
    @thomasallancabral1615 19 днів тому +6

    ഒരു nurse ന്ന് 1000 babies നെ മാറ്റാന്‍ പറ്റുമോ..എന്തിനാണ് bibin എല്ലാവരെയും കൊല്ലുന്നത്..

  • @akhilramanan6661
    @akhilramanan6661 Місяць тому +6

    Polich👏🏻👏🏻🔥🔥🔥

  • @devikas454
    @devikas454 26 днів тому +4

    ഇതു ശരിക്കും നടന്ന സംഭവം ആണോ അരിയാൻ വേണ്ടി ചോദിച്ചത് ആണ്

  • @rarirohini1893
    @rarirohini1893 29 днів тому +2

    Nannaayittind sis❤️

  • @anjuakam5513
    @anjuakam5513 24 дні тому +1

    Excellent narration ❤❤

  • @abdulrafeeqrafeeq9217
    @abdulrafeeqrafeeq9217 Місяць тому +7

    Beautiful narrative

  • @nayanajose7147
    @nayanajose7147 Місяць тому +11

    Aa rubber thottam njgalude veedinaduth shooting kandu

  • @Sandra2000jun
    @Sandra2000jun 21 день тому +3

    Waiting..... Pls upload 2nd part❤️

  • @ChithraRajiPC
    @ChithraRajiPC Місяць тому +7

    Very good explanation 👍❤️

  • @sahaaravs1852
    @sahaaravs1852 Місяць тому +8

    Dear sister, thank you

  • @harithanair7760
    @harithanair7760 28 днів тому +14

    വളരെ നല്ല ഒരു സീരീസ്... പക്ഷെ ഒരേ ഒരു കുറവ് തോന്നിയത് അതിൽ ചില എന്നല്ല മിക്ക കഥാപാത്രങ്ങളും ഉപയോഗിക്കുന്ന ഭാഷ ആണ്... ടെക്കി മുതൽ ഇറച്ചി വെട്ടുകാരൻ വരെ ഉപയോഗിക്കുന്ന വളരെ മോശമായ ഭാഷാ പ്രയോഗങ്ങൾ... ആവശ്യമില്ലാതെ തിരുകി കയറ്റിയപോലെ തോന്നിക്കുന്ന തരം വളരെ അസഭ്യമായ പ്രയോഗങ്ങൾ... അതേ സമയം അതിനു സ്കോപ്പ് ഉള്ള പോലീസ് കഥാപാത്രങ്ങൾ ഒരിക്കൽ പോലും സഭ്യത വിട്ട് സംസാരിക്കുന്നുമില്ല.... ഇത് വളരെ വിരോധാഭാസമായി തോന്നും... റഹ്മാൻ ഉൾപ്പടെ എല്ലാ കഥാപാത്രങ്ങൾ അവതരിപ്പിച്ചവർ സൂപ്പർ

    • @riyageorge3884
      @riyageorge3884 23 дні тому

      Enikum thoni kurach over ayipoyi....adym onnum athra thonniyilla....pinne kanichvr ellam....ity thanne. ...anavashymaya reethiyil

    • @sreejithsudhakaran5762
      @sreejithsudhakaran5762 14 днів тому +1

      പിന്നെ ഇതൊക്കെ കേട്ട് കേട് ഒരു കോപ്പും തോന്നുന്നില്ല

    • @silpa3453
      @silpa3453 3 дні тому

      Evide kanan pattum

    • @riyageorge3884
      @riyageorge3884 3 дні тому

      @@silpa3453 hot star

  • @GreeshmaSarath-m6s
    @GreeshmaSarath-m6s 28 днів тому +7

    Movie name

  • @Apsara-h3c
    @Apsara-h3c 9 днів тому

    Rahman 👌

  • @Geethuratheesh143
    @Geethuratheesh143 Місяць тому +7

    Kidilam❤❤❤

  • @happyhappy6327
    @happyhappy6327 Місяць тому +36

    ഞാൻ ഈ സിനിമയിൽ പറയുന്ന ആശുപത്രിയിൽ ഇതേ കാലഘട്ടത്തിലാണ് ജനിച്ചത്

  • @MeghaSreedhar-df1ub
    @MeghaSreedhar-df1ub Місяць тому +5

    Hii
    സിനിമ adipoil💞

  • @gokulkrishnan4546
    @gokulkrishnan4546 Місяць тому +7

    Le;aa hospitail janicha njn 😅

    • @nightstoryteller
      @nightstoryteller  Місяць тому

      @@gokulkrishnan4546 😂😂😂😂

    • @Dazz29
      @Dazz29 17 днів тому +1

      Sorry for you bro

  • @sutharasumesh7790
    @sutharasumesh7790 Місяць тому +3

    നല്ല ഫിലിം ❤️

  • @salini272
    @salini272 28 днів тому +24

    ഞാൻ ജനിച്ചത് same hospital same പീരിയഡ്

    • @TechTechy07
      @TechTechy07 26 днів тому +1

      Maritt indoo

    • @salini272
      @salini272 25 днів тому +13

      @@TechTechy07 എനിക്ക് എന്റെ അച്ഛന്റെയും അമ്മയുടെയും face cut ഉണ്ട്. മാറി കാണില്ല 😂😂

    • @TechTechy07
      @TechTechy07 24 дні тому +1

      @@salini272 nannayi 😌😂

    • @anudas-d7v
      @anudas-d7v 21 день тому

      😂😂😂😂

    • @krishnatsudhir......vasudh5739
      @krishnatsudhir......vasudh5739 20 днів тому

      Maari monae😂

  • @ReshmaRoy-oc2ig
    @ReshmaRoy-oc2ig 21 день тому

    Lucky Bhaskar explain cheyuvo

  • @ziyashabi
    @ziyashabi 29 днів тому +2

    സൂപ്പർ 😍

  • @AyshaAyisha-g7y
    @AyshaAyisha-g7y Місяць тому +9

    Part 2 waiting

  • @thetechspy3323
    @thetechspy3323 Місяць тому +5

    സെക്കന്റ് പാർട്ടിനു വേണ്ടി വെയ്റ്റിംഗ്

  • @SajithCs-yv8sw
    @SajithCs-yv8sw Місяць тому +6

    Adauthattu explain cheyu
    Night🏝

  • @DeepaSahedavan
    @DeepaSahedavan Місяць тому +6

    Could u like to explain the remaining part of 1000 babies please

  • @ShakeelaShakeela-f7x
    @ShakeelaShakeela-f7x Місяць тому +5

    Super

  • @kaaarya3527
    @kaaarya3527 Місяць тому +7

    But movie boreahn kanan... 🥲vendarnn .. Explanation kekkunneNu better❤

    • @jasminijad9946
      @jasminijad9946 Місяць тому

      Ee movie il onnum manasilakunnillallo oru vatt story pole

    • @kaaarya3527
      @kaaarya3527 13 днів тому

      @jasminijad9946 bore annu 🥲 manasilavathe irikkan athra ithonnum illa normal

    • @kaaarya3527
      @kaaarya3527 13 днів тому

      @jasminijad9946 njn otta irippil ella episode kandu oronnm better avunnu vach but disappointed

  • @meera598
    @meera598 Місяць тому +3

    Nice movie❤

  • @shancyanil4776
    @shancyanil4776 19 днів тому +1

    Nadakkaatha karyam ....valichu neetti...serial aakki

  • @justingeorge6710
    @justingeorge6710 13 днів тому

    Thudangii but ending ariyathila.

  • @RajeenaAt-hc9sf
    @RajeenaAt-hc9sf 27 днів тому +5

    😮😮😮

  • @maryjoseph6648
    @maryjoseph6648 Місяць тому +3

    Adipoli explanation

  • @Wahajsparkles
    @Wahajsparkles Місяць тому +6

    Hunt Malayalam movie explanation cheiyyo

  • @Sumimol-xe3cx
    @Sumimol-xe3cx Місяць тому +7

    Chechi ethrem pettannu part 2 idanne plz...🥹

  • @soniyasam4346
    @soniyasam4346 16 днів тому +1

    Neena Gupta alle

  • @haseenahasi4681
    @haseenahasi4681 Місяць тому +4

    Part 2 please

  • @jenie_mary
    @jenie_mary 29 днів тому +2

    Nice

  • @Anyaforger0505
    @Anyaforger0505 Місяць тому +3

    Aiwaaa❤

  • @Malavikaa567
    @Malavikaa567 Місяць тому +4

    Part 2 plss

  • @ShahanaShanshad-t9u
    @ShahanaShanshad-t9u 27 днів тому +1

    Kuttrame thandanai movie cheyyo

  • @Talesofshanu
    @Talesofshanu 29 днів тому +2

    Poli❤

  • @rameesaaskar3726
    @rameesaaskar3726 23 дні тому

    Ithu poleyulla vere thriller movies aarkkelum ariyo?ithu kandu .super

  • @sreeparwathy6887
    @sreeparwathy6887 Місяць тому +5

    Part 2 waiting

    • @nightstoryteller
      @nightstoryteller  Місяць тому

      @@sreeparwathy6887 upload akitund plz watch 🥰

  • @neethus1359
    @neethus1359 Місяць тому +5

    😍😍😍

  • @happylifewithrenjitha
    @happylifewithrenjitha Місяць тому +1

    Waiting for next part

  • @storiesbyrilu
    @storiesbyrilu Місяць тому +6

    Hunt malayalam movie review cheyyumo

  • @angeljoby8908
    @angeljoby8908 Місяць тому +3

    Plz part 2 plzzzz

  • @Karthika-n87
    @Karthika-n87 Місяць тому +9

    👍🏻

  • @EshalMaryam
    @EshalMaryam Місяць тому +3

    ❤❤❤

  • @babithamolbaby3322
    @babithamolbaby3322 Місяць тому +1

    Naanyi explain cheynu ❤

    • @nightstoryteller
      @nightstoryteller  Місяць тому

      @@babithamolbaby3322 Thank you❤️❤️❤️❤️

  • @anurajpillai07
    @anurajpillai07 28 днів тому +5

    Hpspital ullathanallo kathayum ullathano allenkil. Ithu hospitaline moshamayi badhikille.

    • @adithilakshmi1841
      @adithilakshmi1841 27 днів тому +2

      നേരത്തെ oru നഴ്സ് കുട്ടിയെ maty അവരെ പറഞ്ഞുവിട്ടാരുന്നു ee ഹോസ്പിറ്റലിൽ ആണോ ennu aryilla

  • @muneersha-mn4ee
    @muneersha-mn4ee 25 днів тому +4

    Verumoru lab tech ennu paranjad ottum sheriyayilla.
    Oru laboratory illel diagnosis polum nadakilla.
    Avarum kashtpet padich exam oke ezhuthi alle course completebakunne!!
    So mind your words.

    • @nightstoryteller
      @nightstoryteller  25 днів тому +7

      @@muneersha-mn4ee seriesil parayunna dialouge aanu athu.allathe njan paranjathalla.athrayum nannayit padich rank vangicha oral ayalude agrahathinu anusarichu valiya oru positionil ethathe aa natile cheriya oru labil joli cheyyendi vannath sarah karanam aanu. Avante aa oru avasthaye kanikan aanu seriesil anganoru dialouge vannath. Allathe oru joliyeyum moshamayit parayunnathalla.

    • @praseena93
      @praseena93 25 днів тому +5

      Aa best thanoke evidunn varunnado. Kadhayil parayunna dialouge aanu avaru paranje. Athinu than enthina kadha parayunna alodu choodakunne. Pinne IAS officer, Doctor oke akandavane padikan vidathe labil joli cheyyan paranja athavante salary muthal lifile pala karyangaleyum badhikum. Oru joliyum cheruthalla pakshe valiyoru padhaviyil irikendavane padikam sammathikathe manapoorvam avanodu avar angane cheyyumbo pinne kadhayil anganoru dialouge varum.

    • @akhilramanan6661
      @akhilramanan6661 25 днів тому +3

      Enthanu bro ningalk aa seriesil paranja word mattano matti parayikano pattila apo ath explain cheytha aalod dhesikunnathil enth karyamanu ullath nammde ee koch keralathil ethinekal valiya sambhavangal nadakunu ee cheriya karyangal alochich chumma bp kayattathe suhrithe....

    • @greenparrot5328
      @greenparrot5328 23 дні тому +2

      1000 babies seriesil angane specify cheytu parayunnund

  • @anjuk190
    @anjuk190 Місяць тому +4

    Good നല്ല കഥ

  • @shamsidashamsi4397
    @shamsidashamsi4397 Місяць тому +2

    ❤👌👌

  • @LEGENDFOOTBALL1234
    @LEGENDFOOTBALL1234 Місяць тому +6

    👍👍🥰🥰

  • @MyCutties-f6h
    @MyCutties-f6h 29 днів тому +5

    ആലപ്പുഴ കടപ്പുറം ഹോസ്പിറ്റലിൽ ❤

  • @AnjalyManu
    @AnjalyManu Місяць тому +5

    അടുത്ത part ഇപ്പോൾ aa ഇടുന്നത് ചേച്ചി

    • @nightstoryteller
      @nightstoryteller  Місяць тому +1

      @@AnjalyManu nale upload akum da 🥰

    • @AnjalyManu
      @AnjalyManu Місяць тому

      @@nightstoryteller okk ചേച്ചി

  • @darshanaabraham2223
    @darshanaabraham2223 Місяць тому +4

    ❤❤

  • @sanjus7690
    @sanjus7690 Місяць тому +4

    Adutta part eppozha upload cheyyunne?

  • @ashikkaummer8498
    @ashikkaummer8498 Місяць тому +2

    2

  • @sarithasudheesh6301
    @sarithasudheesh6301 Місяць тому +1

    1000 BABIES

  • @jimmywilson7101
    @jimmywilson7101 Місяць тому +1

    👌👌👌👌🎉🎉

  • @ranjanmathew3720
    @ranjanmathew3720 Місяць тому +2

    😮😢

  • @renjup.r6210
    @renjup.r6210 Місяць тому +3

    Ithinte baki evide

  • @fathimasherin1567
    @fathimasherin1567 Місяць тому +2

    Part 2

    • @nightstoryteller
      @nightstoryteller  Місяць тому

      @@fathimasherin1567 upload akitund plz watch 🥰

    • @nightstoryteller
      @nightstoryteller  Місяць тому

      @@fathimasherin1567 upload akitund plz watch 🥰

  • @shahuz-et1zt
    @shahuz-et1zt Місяць тому +6

    Ith ethra part und

    • @nightstoryteller
      @nightstoryteller  Місяць тому +2

      @@shahuz-et1zt season 1 mathrame release ayitullu 7 episode und athil. Ath full randu part ayitanu ippo njan video itekkunnath. Swason 2 release aakumbo baki videos cheyyum.

    • @shahuz-et1zt
      @shahuz-et1zt Місяць тому

      @@nightstoryteller ok da👍🏻